രവിചന്ദ്രൻ നാസ്തിക സംഘിയോ ? | Interview with Ravichandran Part 03

แชร์
ฝัง
  • เผยแพร่เมื่อ 9 ต.ค. 2024
  • രവിചന്ദ്രൻ എങ്ങനെ നാസ്തിക സംഘി ആയി ?
    ആയുർവേദത്തിനും ഹോമിയോപ്പതിക്കും കുഴപ്പമെന്ത് ? #ravichandran #ravichandranc #shajanscaria #exclusivenews #litmus #litmus2024 #atheism #independent_thinker #science_propagandist #covid19 #covidvaccine #ayurveda #homeopathy #me012 #mm001
  • บันเทิง

ความคิดเห็น • 370

  • @freedos2220
    @freedos2220 15 ชั่วโมงที่ผ่านมา +91

    മിസ്റ്റർ ഷാജൻ ,
    താങ്കൾ മൃദുവായ ഒരു ദൈവ
    വിശ്വാസി ആണെന്നാണ്
    ഞാൻ മനസ്സിലാക്കിയത്,
    പക്ഷേ താങ്കൾ ആർസിയോട് ഒപ്പമൊ
    അതിലും അപ്പുറമോ
    ആണ് താങ്കളുടെ ചിന്ത,
    3 എപ്പിസോഡുകൾ കണ്ടപ്പോൾ തന്നെ അത്
    ബോധ്യപ്പെട്ടു, വാണിജ്യ
    താല്പര്യം മാറ്റിവച്ച് സധൈര്യം ഈ അഭിമുഖം നടത്തിയതിന് many many thanks 👍 🙏

    • @prasanthsagar-k2w
      @prasanthsagar-k2w 11 ชั่วโมงที่ผ่านมา +2

      Rc yude 20 percent knowlege polum aylku illa

    • @freedos2220
      @freedos2220 11 ชั่วโมงที่ผ่านมา +5

      @@prasanthsagar-k2w ആയിക്കോട്ടെ, പക്ഷെ
      താങ്കൾക്കിഷ്ടം മെയിൻസ്ട്രീം
      ചാനലുകളിൽ വരുന്ന എഡിറ്റ്
      ചെയ്ത അഭിമുഖമാണൊ അതൊ
      ഇതുപോലെ പൂർണമായുള്ള
      അഭിമുഖം ആണൊ?
      അതിനുള്ള സാഹചര്യം ഒരുക്കിയ
      ഒരു മനുഷ്യനെ പ്രശംസിക്കുന്നതിൽ
      താങ്കൾ എന്തിനാണ് അസഹിഷ്ണു
      ആവുന്നത്.

    • @prasanthsagar-k2w
      @prasanthsagar-k2w 11 ชั่วโมงที่ผ่านมา

      @@freedos2220 RC yude Oppam enu paranjondu paranjathanu

    • @Existence-of-Gods
      @Existence-of-Gods 9 ชั่วโมงที่ผ่านมา

      @@prasanthsagar-k2w എന്താണ് അറിവ്..?
      എന്റെ അഭിപ്രായത്തിൽ എല്ലാവരെയും ഉൾകൊള്ളുക എന്നതാണ് ഏറ്റവും വലിയ അറിവ്, അങ്ങനെ നോക്കുബോൾ വിശ്വാസി ആയ ഷാജൻ അവിശ്വാസി ആയ RC യെ ഉൾകൊള്ളാനുള്ള മനോഭാവം കാണിച്ചത് വലിയൊരു കാര്യം അല്ലെ.
      ഞാനൊരു Atheist ആണ് എന്നാലും പറയട്ടെ RC യെയും ആരിഫിനെയും പോലുള്ള atheist ആൾകാർക്ക് വിശ്വാസികളെ ഭയങ്കര പുച്ഛം ആണ്, അവരെ ഉൾകൊള്ളാൻ ഭയങ്കര മടിയുമാണ്.

    • @nijakuriyakose6016
      @nijakuriyakose6016 9 ชั่วโมงที่ผ่านมา +1

      ഷാജന്റെ knowledge alakkan അല്ലാലോ RC യെ കൊണ്ട് വന്നത്. RC യെ എക്സ്പോസ് ചെയ്യാൻ വേണ്ടി അല്ലെ. Rc യുടെ മേഖല അല്ലാലോ ഷാജൻ.

  • @Homosapiens2025
    @Homosapiens2025 14 ชั่วโมงที่ผ่านมา +59

    രവിചന്ദ്രൻ സാറുമായുള്ള ഞാൻ കണ്ടിട്ടുള്ള ഏറ്റവും മികച്ച ഇന്റർവ്യൂ

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 10 ชั่วโมงที่ผ่านมา

      ഹോമിയോ അന്തവിശ്വാസം 😩😩😩
      എന്റെ ഒരു സുഹൃത്ത് ഡോക്ടർ now 65 years --
      ഇൻഫർട്ടിലിട്ടിയിൽ
      4000 -- കുട്ടികൾക്ക് മേലേ
      ചികിത്സയിൽ കുഞ്ഞുങ്ങൾ ഉണ്ടായ പാരൻസ് ഉണ്ട് 💪💪💪
      അതേ.. ഹോമിയോ 👌👌
      95% വും ഇനി ചികിത്സയില്ലാ എന്നുപറഞ്ഞ കേസുകൾ മാത്രം -- ഈ ഞാൻഉൾപ്പടെ 😔😔😔
      എനിക്ക് 52- ആം വയസ്സിലാണ് മോനുണ്ടായത്. 😔... 🙏
      ഇങ്ങളുടെ യുക്തി പലകാര്യത്തിലും പൊട്ടകിണറ്റിലെ തവളയുടെ ലോകമാണ് 🤣... കാര്യങ്ങൾ അടുത്തറിയാൻ ഒരുപാട് നേരം -- വെളുക്കേണ്ടിവരും.. എല്ലാം കൊണ്ടറിയുക. 😩
      Ph No : വേണമെങ്കിൽ ഉപയോഗിക്കാം -- 9497237237...💪
      എന്റെ സുഹൃത്തിന്റെ ഭാര്യ - ഒൻപത് കൊല്ലത്തിൽ കൂടുതൽ ചികിസിച്ച ശേഷം - എല്ലാം റിമൂവ് ചെയ്‌തോളാൻ പറഞ്ഞ കേസ് --
      ടൂമർ, സിസ്റ്റ്, ഫൈബ്രോയ്ഡ്,
      ടൂബ് ബ്ലോക്ക്,
      ഫങ്കൽ ഇൻഫക്ഷൻ,
      ഓവറി സ്ട്രക് -- പിന്നെ എന്ത് സ്ത്രീ. 13- ആം മാസം പ്രഗനന്റ്- നോർമൽ ഡെലിവറി -- രണ്ട് പൊന്നുമക്കൾ ഇന്ന്. സന്തോഷമായി പോകുന്നു.. 💪... 🌹

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 10 ชั่วโมงที่ผ่านมา +1

      നമ്മൾ ഇങ്ങനെയാണ് 😩
      സഹിക്കില്ല.. 😔 നന്മ ചിലർക്കെങ്കിലും ഉണ്ടാകട്ടെ എന്ന് കരുതി --
      അതും മുക്കി. 🤔..... 😩
      സാജന് -- ദീർഗായസ്സുണ്ടാകട്ടെ...😔
      സത്യത്തെ ഭയക്കുന്നവർ
      ഇതും മുക്കാം.. 😜

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 10 ชั่วโมงที่ผ่านมา

      ☝️ മുക്കിയവനെ അവനാരോ ❓ആ ഫോൺ നമ്പർ ആർക്കെങ്കിലും കൊടുക്കാൻ മനസ്സ് നന്നാക്കിവക്ക് -- ഉണ്ണിക്കാലിന്റെ മഹത്വമാറിയാത്തവർ അവരാരോ... ⁉️.... 😔😔

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 10 ชั่วโมงที่ผ่านมา

      ☝️നോക്കിയിരിക്കയാണല്ലേ--
      വെട്ടാവളിയന്മാർ.. 😜
      നല്ലവണ്ണം കമെന്റ് മുക്ക് --
      കുടല് പുറത്ത് വരട്ടെ...🙏 😩😩😩

  • @BlueHeart190
    @BlueHeart190 14 ชั่วโมงที่ผ่านมา +51

    ഇദ്ദേഹം ഈ അടുത്ത് കണ്ടിട്ടുളതിൽ വച്ച് വളറെ ഉയർന്ന അറിവും സത്യസന്ധതയുമുള്ള ഒരു യഥാർത്ഥ മനുഷ്യനാണ് 👍🏽

    • @abdurahimap5255
      @abdurahimap5255 9 ชั่วโมงที่ผ่านมา

      ഒലക്കയാണ്

  • @AlenThomasNambudakam
    @AlenThomasNambudakam 12 ชั่วโมงที่ผ่านมา +20

    Ravichandran C. What clarity of thought. Amazing interview. Thank you for hosting him.

    • @vsr3777
      @vsr3777 7 ชั่วโมงที่ผ่านมา

      Agree to Ravichandran in most matters, except about Russia. Russia has not killed many civilians in Ukraine war. Ravichandran is getting brainwashed by western mainstream media. It was Ukrainian nazis who have killed 8000 Russian language speaking people in eastern Ukraine, since year 2014, and that lead Russia invade that region. Do not believe western media.

  • @Mdshibbn
    @Mdshibbn 7 ชั่วโมงที่ผ่านมา +7

    ഈ വർഷം കണ്ട ഏറ്റവും മികച്ച ഇന്റർവ്യൂ.... രവിചന്ദ്രൻ താങ്കളെ മനസ്സിലാക്കാൻ വൈകി ക്ഷമിക്കുക

  • @VishnuTVenu
    @VishnuTVenu 15 ชั่วโมงที่ผ่านมา +46

    8:25 "ഇടത് എന്നാൽ ഇസ്ലാം" Is one of the greatest speeches I have ever heard

    • @robinpaul1413
      @robinpaul1413 12 ชั่วโมงที่ผ่านมา +1

      ഇടതു അതു മാറ്റി പറഞ്ഞു തുടങ്ങി..

    • @rosvilla8360
      @rosvilla8360 11 ชั่วโมงที่ผ่านมา

      💯

  • @Mr-TKDU
    @Mr-TKDU 12 ชั่วโมงที่ผ่านมา +29

    സാജൻ ഒരു സഹിഷ്ണുതയുള്ള മാന്യനാണ്. 👍🏻

    • @dalysaviour6971
      @dalysaviour6971 11 ชั่วโมงที่ผ่านมา +1

      അതെ... 👍
      എന്നാൽ ദൈവം ഇല്ല എന്നു പറയുന്നതാണ് ഏറ്റവും വല്യ കാര്യം എന്ന് കരുതുന്ന ഒരാളാണ് രവിചന്ദ്രൻ സാർ,
      ആ ആശയത്തോട് ചേരാത്തതെല്ലാം തള്ളിക്കളയുന്നു ‼️

    • @dalysaviour6971
      @dalysaviour6971 10 ชั่วโมงที่ผ่านมา

      ക്രൈസ്തവർ ചെയ്തിട്ടുള്ള എന്തെങ്കിലും ഒരു നന്മ ഇയാൾ കണ്ടിട്ടുപോലുമില്ലന്നോ⁉️🤔
      Christian brotherhood കണ്ടാണ് ഇസ്ലാം ഇങ്ങനെ ആയത് എന്ന് ഇയാൾ പറയുന്നുണ്ടായിരുന്നു,,, ക്രിസ്ത്യാനി ക്രിസ്ത്യാനിക്ക് തന്നെയാണോ സഹായം ചെയ്യാറ്,,,
      ഒരു പള്ളിയിൽ കൊടുക്കുന്ന സഹായം പോലും ജാതി നോക്കാതെ ആണ്❕
      തനി തോന്ന്യാസം തന്നെയാണ് രവിചന്ദ്ര സാർ ഇവിടെ പറഞ്ഞു വയ്ക്കുന്നത്.

    • @Peter-gd9xf
      @Peter-gd9xf 10 ชั่วโมงที่ผ่านมา

      @@dalysaviour6971 Do you know what Christian brotherhood is? Read about that please.

    • @Mr-TKDU
      @Mr-TKDU 10 ชั่วโมงที่ผ่านมา

      @@dalysaviour6971 താങ്കൾക്ക് രവിചന്ദ്രൻ സാറിനെ ഈ discussion ലൂടെയാണ് പരിചയം എന്ന് തോന്നുന്നു. യൂട്യൂബ്യിൽ അദേഹത്തിന്റെ ഒരുപാട് പ്രഭാഷണങ്ങൾ ഉണ്ട്. ഒന്ന് കേട്ടു നോക്കുക. തീർച്ചയായും your views about everything will change. ഞാനും വിശ്വാസം നഷ്ടപ്പെട്ട ഒരു ക്രിസ്ത്യനി ആണ്.

    • @freedos2220
      @freedos2220 10 ชั่วโมงที่ผ่านมา +1

      @@dalysaviour6971 തെളിവുകൾ
      ഇല്ലാത്തത് തള്ളിക്കളയുന്നത്
      സ്വാഭാവികം.

  • @rty135
    @rty135 11 ชั่วโมงที่ผ่านมา +17

    രവിചന്ദ്രൻ സ,എന്നെ മനുഷ്യൻ ആക്കിയ മനുഷ്യൻ ❤

    • @abdurahimap5255
      @abdurahimap5255 9 ชั่วโมงที่ผ่านมา +1

      😂😂😂

  • @J_1960
    @J_1960 12 ชั่วโมงที่ผ่านมา +12

    Good thing about Shajan Scaria is that he's a good listener & once he understands the counter points logic, he moves on. This is good journalism, the guest has all the liberty to express facts with evidence but then how many people do we have with the calibre of Professor Ravi Chandran C....😊

  • @MovieSports
    @MovieSports 14 ชั่วโมงที่ผ่านมา +21

    നല്ല എപ്പിസോഡ് 👏🏻. Ravi sir 👏🏻👏🏻💪🏻

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 10 ชั่วโมงที่ผ่านมา

      പൊട്ടകിണറ്റിലെ തവളക്ക്.. 😜

  • @rafeekvc-mt8bx
    @rafeekvc-mt8bx 8 ชั่วโมงที่ผ่านมา +4

    ഈ അഭിമുഖം നടത്തിയ സാജൻ സാറിന് ബിഗ് സല്യൂട്ട് 👍

  • @jithinmk9098
    @jithinmk9098 10 ชั่วโมงที่ผ่านมา +8

    RC is great.
    But Shajan is the most decent interviewer he ever got to express his points completely.

  • @PABLOESCOBAR-nx3ss
    @PABLOESCOBAR-nx3ss 15 ชั่วโมงที่ผ่านมา +22

    RC and his vision...💀🔥

  • @abdulnazar1300
    @abdulnazar1300 14 ชั่วโมงที่ผ่านมา +19

    2004ൽ സർവവിധ ശാസ്ത്രീയ സംവിധാനങ്ങളുടെയും നടുവിൽ ജീവിതം അനുഭവിക്കുന്ന സാജന്റെ സോഫ്റ്റ്‌വെയർ രണ്ടായിരം വർഷങ്ങൾക്കു മുൻപുള്ളതായതു കൊണ്ടാണ്. അദ്ദേഹം ആ സോഫ്റ്റ്‌വെയർ മാറ്റാത്തിടത്തോളം ഇങ്ങനെ ചിന്തിക്കാനും, സംസാരിക്കാനും മാത്രമല്ലേ കഴിയൂ?വൈകിയിട്ടില്ല, ഇനിയും ആകാം. ഞാൻ റിട്ടയേർഡ് ആയതിനു ശേഷമാണ് സോഫ്റ്റ്‌വെയർ മാറ്റിയത്.

    • @eldhosekuriakose5727
      @eldhosekuriakose5727 11 ชั่วโมงที่ผ่านมา

      താൻ എന്നാ പറി ഈ എഴുതി വച്ചേക്കുന്നത് ആളുകൾക്ക് മനസ്സിൽ ആകുമ്പോലെ എഴുത്.. ഒരു ക്യസ്റ്റയൻ മാർക്കും താൻ റിട്ട്ടയർ ആണെങ്കിൽ ഇവിടെ ആളുകൾ എന്താ

    • @Meghana-v4w
      @Meghana-v4w 8 ชั่วโมงที่ผ่านมา +3

      Retire ആകാൻ വേണ്ടി എന്തിന് കാത്തു നിന്നു sir. ഞാൻ 30 വയസിനുള്ളിൽ തന്നെ മതങ്ങളുടെ, ദൈവങ്ങളുടെ കള്ളം മനസിൽ ആക്കി.

  • @jcglobal2012
    @jcglobal2012 9 ชั่วโมงที่ผ่านมา +6

    Wow, wonderful interview ❤

  • @justinabraham7291
    @justinabraham7291 11 ชั่วโมงที่ผ่านมา +3

    This interview should be played in every schools and colleges in kerala. Rc the intellectual giant👏🏼❤️

  • @KaleshCn-nz3ie
    @KaleshCn-nz3ie 9 ชั่วโมงที่ผ่านมา +6

    ദൈവം എന്നൊരാൾ ഉണ്ടെങ്കിൽ അതിള്ള യോഗ്യത ശരിക്കും ഒരു നാസ്തികൻ ആയിരിക്കും.. കാരണം എല്ലാവരെയും ഒരേപോലെ കാണാനും വിമർശിക്കാനും നാസ്തികനായ ഒരാൾക്ക് മാത്രമേ കഴിയുകയുള്ളൂ 👍❤️

  • @menswear5365
    @menswear5365 15 ชั่วโมงที่ผ่านมา +10

    I have learned more from watching positive thinkers and reformers than I did in 10 years of school. I believe every school should include a subject that teaches students how to think critically and effectively, helping them become good individuals and valuable assets to their country. There's no need to teach religion or stories about gods for this purpose.

  • @csv_tvm
    @csv_tvm 12 ชั่วโมงที่ผ่านมา +3

    അടുത്ത എപ്പിസോഡിന് കാത്തിരിക്കുന്നു.. കോവിഡ് വാക്സിനെ കുറിച്ച് പറഞ്ഞതിൽ അഭിപ്രായവ്യത്യാസം ഉണ്ട്... അന്ധകാരത്തിൽ അകപ്പെട്ട മനുഷ്യമനസ്സുകളിലേക്ക് ഒരു പ്രകാശകിരണം നടന്നതുപോലെ..❤🎉😊

  • @manut1349
    @manut1349 15 ชั่วโมงที่ผ่านมา +7

    Ravichandran is a good debater, and this becomes easy for him as he defends the truth.

  • @3daneesh1
    @3daneesh1 7 ชั่วโมงที่ผ่านมา +2

    ❤❤❤ ഏറ്റവും അനിവാര്യമായ ചർച്ച ❤❤❤

  • @mckck338
    @mckck338 12 ชั่วโมงที่ผ่านมา +19

    ഷാജൻ സക്കറിയായുടെ മാനവിക മൂല്യങ്ങൾ ആധുനികമാണ്..പക്ഷേ സയന്റിഫിക് ടെമ്പർ വളരെ പരിതാപകരമാണ്..അത് ഷാജൻ സക്കറിയയുടെ മാത്രമല്ല നാല്പത് വയസിന് മുകളിലുള്ള മലയാളികളുടെ മൊത്തത്തിലുള്ള പ്രശ്നമാണത്..അവർ വളർന്നു വന്ന ചുറ്റുപാടിന്റെ പ്രശ്നം...കാരണം ഇവരുടെ അക്കാദമിക് കാലത്ത് സോഷ്യൽ മീഡിയ എന്നൊരു സാധനം ഇല്ല..അത് കൊണ്ട് അറിവുകളും പരിമിതമായിരുന്നു..മനോരമയും മാതൃഭൂമിയും പിന്നെ കമ്മ്യൂണിസ്റ്റ് വാരികകളും ദൈനം ദിന കാര്യങ്ങൾ പ്രിന്റ് ചെയ്യുന്നത് മാത്രം വായിച്ചറിഞ്ഞു ജീവിച്ച കാലത്തിന്റെ പ്രശ്മാണത്...

    • @johnyv.k3746
      @johnyv.k3746 10 ชั่วโมงที่ผ่านมา

      തെററായ ധാരണയാണത്. എ.ടി.കോവൂരും , ജോസഫ് ഇടമറുകും എൻറെയൊക്കെ ചെറുപ്പത്തിലെ (19770-80 കളിൽ) ഹീറോമാരായിരുന്നു. അവരെ ചുരുക്കം മാദ്ധ്യമങ്ങൾ മാത്രമാണ് ശരിയായി പ്രമോട്ട് ചെയ്തിരുന്നത്. ജനയുഗം , മലയാളനാട് , എന്നിവയാണ് ഓർമ്മയിലുള്ളത്. ഇടതു വിരുദ്ധ മനോഭാവക്കാരനായിരുന്നിട്ടും ഞാൻ ജനയുഗത്തിൻറെ സ്ഥിരം വായനക്കാരനായിരുന്നു.

  • @Existence-of-Gods
    @Existence-of-Gods 10 ชั่วโมงที่ผ่านมา +3

    സാർ ബാക്കിയുള്ളത് മൊത്തമായി അപ്‌ലോഡ് ചെയൂ, പ്ലീസ് ❤️❤️😅

  • @routegrey
    @routegrey 9 ชั่วโมงที่ผ่านมา +3

    Adipoli interview.. Shajan is a super gracious host!

  • @sirajkambu7835
    @sirajkambu7835 7 ชั่วโมงที่ผ่านมา +2

    We are waiting for next episode

  • @meenamanayil797
    @meenamanayil797 14 ชั่วโมงที่ผ่านมา +9

    Sajante ഈ ധൈര്യം Charles sobhraj ല് മാത്രമേ കണ്ടിട്ടുള്ളൂ💪😁

  • @77jaykb
    @77jaykb 11 ชั่วโมงที่ผ่านมา +3

    why these videos are finishing so quickly. great series ❤ 😮

  • @mohananak8856
    @mohananak8856 13 ชั่วโมงที่ผ่านมา +17

    ആയുർവേദത്തെ പൂർണ്ണമായി തള്ളരുത്. പക്ഷപാതം വന്ന്‌ തളർന്ന്‌ പോയ എന്റെ ഫാദർ ഇൻ ലോ ആലോപ്പതി സികിത്സയ്ക്ക് ശേഷം അലോപ്പതി ഡോക്ടർ പറഞ്ഞത് ഇനി കോട്ടക്കൽ കൊണ്ട് പോയി ഉഴിച്ചിൽ നടത്താനാണ്. അങ്ങിനെ ഉഴിച്ചിൽ നടത്തി. അദ്ദേഹം എഴുന്നേറ്റ് നടന്നു. ആയുർവേദത്തിലെ നല്ല കാര്യം നമ്മുക്ക് എടുക്കലോ. എന്തിനാ പൂർണ്ണമായി തള്ളുന്നത്.?

    • @abilashgsp
      @abilashgsp 12 ชั่วโมงที่ผ่านมา +3

      ആ ഡോക്ടർ പറഞ്ഞത് തെറ്റാണ്.

    • @josemm4774
      @josemm4774 10 ชั่วโมงที่ผ่านมา +2

      അലോപ്പതി ചികിത്സക്ക് ശേഷം ആണ് ആയുർവേദം അല്ലേ എന്നാൽ പിന്നെ എന്തിനാണ് അലോപ്പതിയിൽ ചികിത്സ നടത്തിയത്.

    • @Itachiiu
      @Itachiiu 9 ชั่วโมงที่ผ่านมา +4

      വ്യക്തി അനുഭവങ്ങൾ സയൻസിൽ എടുക്കില്ല

    • @mohananak8856
      @mohananak8856 8 ชั่วโมงที่ผ่านมา

      @@Itachiiu വ്യക്തി അനുഭവം മിക്കവാരും ചെയ്യാറുണ്ട്. വീണു കയ് ഉളുക്കിയാൽ അധികം പേരും ഉഴിച്ചിലിനാണ് പോകാറുള്ളത്. എല്ലാവർക്കും മാറാറുണ്ട്.

    • @bineshbaby4325
      @bineshbaby4325 8 ชั่วโมงที่ผ่านมา

      ​@@josemm4774വണ്ടിയുടെ എൻജിൻ പണി ഒരു വർക്ക് ഷോപ്പിൽ നടത്തി അതിനുശേഷം പെയിൻറിംഗ് മറ്റൊരു വർക്ക് ഷോപ്പിലും നടത്തി

  • @DNA23777
    @DNA23777 15 ชั่วโมงที่ผ่านมา +8

    *Invitation* 😊You are codially invited to Litmus 24, The World's Biggest Atheist Meet on oct12,2024 (8.30 am-6.30 pm) at Calicut Trade Center, Kozhikode

    • @ani2kerala
      @ani2kerala 13 ชั่วโมงที่ผ่านมา

      @@DNA23777പയിനായിരം കോയിക്കോടൻ പിരിയാണി കല്ലായി പുയയിൽ ഒയുക്കേണ്ടി വരുമോ?പരിപാടി വൻ പരാജയം എന്ന് മനസിലായപ്പോൾ എന്തിനാണ് ഇങ്ങനെ ഓടി നടന്ന് spam ചെയ്യുന്നത്,?

  • @biju.k.nair.7446
    @biju.k.nair.7446 11 ชั่วโมงที่ผ่านมา +1

    To think independently….. hard work….. that is essenceglobal….. Thank you RC

  • @kappilkappil9024
    @kappilkappil9024 15 ชั่วโมงที่ผ่านมา +77

    സാജന് വിദ്യാഭ്യാസവും വിവരവും ഉണ്ട് പക്ഷേ ലോജിക്കില്ല അന്ധമായ വിശ്വാസമാണ്

    • @Existence-of-Gods
      @Existence-of-Gods 15 ชั่วโมงที่ผ่านมา +50

      അയാൾക്ക് അന്ധമായ വിശ്വാസം ഉണ്ടായിരുന്നേൽ RC യെ പോലെയൊരാളെ ഒരിക്കലും അവിടെ ഇന്റർവ്യൂ ചെയ്യാൻ കൊണ്ടുവരിലായിരുന്നു. ഷാജൻ വിശ്വാസി ആയിരിക്കാം പക്ഷേ അവിശ്വസിയെ ഉൾകൊള്ളാനുള്ള ചിന്ത അയാൾക്കുണ്ട് 💯💯

    • @midunsree3111
      @midunsree3111 15 ชั่วโมงที่ผ่านมา +6

      Correct 💯

    • @georgeva580
      @georgeva580 14 ชั่วโมงที่ผ่านมา +5

      സത്യം

    • @ameenbadarudeen3542
      @ameenbadarudeen3542 14 ชั่วโมงที่ผ่านมา +3

      അത് RC ഇസ്ലാമിന് ഇട്ട് കൊട്ടുന്നത് കൊണ്ടാണ് ​@@Existence-of-Gods

    • @sukumarapillai2490
      @sukumarapillai2490 14 ชั่วโมงที่ผ่านมา

      😜....... സാജന്റെ മനസിലും , ഈ " ഊ --- യ " മതം ഇല്ലായിരുന്നെങ്കിൽ ക്രിസ്ത്യാനിക്ക് പടരാമായിരുന്നൂ ( രണ്ടും പടരൽ മതം ) എന്ന് തന്നെ .

  • @somanpreyag8142
    @somanpreyag8142 12 ชั่วโมงที่ผ่านมา +20

    നല്ല സംഘി നല്ല യുക്തിവാദിയാണു
    നല്ല യുക്തിവാദി നല്ല ഹിന്ദുവാണു
    നല്ല ഹിന്ദു നല്ല ജന്തുസ്നേഹിയും
    നല്ല മനുഷ്യസ്നേഹിയും ആണു.
    നല്ല ഹിന്ദു ഒരു നല്ല സമൂഹം മാത്ര
    മാണ് മതാടിസ്ഥാനത്തിൽ സംഘടി
    പ്പിക്കാൻ കഴിയാത്ത ഒരു സമൂഹം.

    • @mathsipe
      @mathsipe 11 ชั่วโมงที่ผ่านมา +1

      തൊലി😂

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 10 ชั่วโมงที่ผ่านมา

      ഇപ്പറഞ്ഞതെല്ലാം കൂടുമ്പോൾ അതൊരു പ്രത്യേകതരം " ജന്തു "
      വായി മാറും അതാണിന്നത്തെ
      " മാനവിക ജന്തു "
      ആദ്ദേഹമാണ് ഇദ്ദേഹം
      ഈ ☝️അ....ദ്ദേഹം 🤔
      RC.... 😩😩😩--
      വളരെ വൈകും അത്രയേയുള്ളൂ 😔എവിടേയും പോകാനില്ല -
      നട്ടെല്ലുള്ള ഇരുകാലിയാണെങ്കിൽ മാത്രം.. 🤣🤣🤣

  • @dr.suhasnambiar8763
    @dr.suhasnambiar8763 10 ชั่วโมงที่ผ่านมา +1

    Oh my God, if Ravichandran' s philosophy expands, no doubt Milton whirlwind come everywhere and the universe will get extinguished. Such an enigmatic theory.
    .

  • @Vijayakumar-fi4jo
    @Vijayakumar-fi4jo 12 ชั่วโมงที่ผ่านมา +5

    പ്രൊ രവിചന്ദ്രൻ്റെ പല നിരീക്ഷണങ്ങളും ശരി തന്നെ. എന്നാൽ ആധുനിക വൈദ്യം മാത്രം ശരിയെന്ന് പറഞ്ഞു വയ്ക്കുന്നതിനോട് യോജിപ്പില്ല. എൻ്റെ ഒരനുഭവത്തിൽ ആധുനിക വൈദ്യശാസ്ത്രം തള്ളിയ കേസ്സിൽ ആയൂർ വേദത്തിൽ സുഖപ്പെട്ടു. ആൾ അഞ്ചു വർഷത്തിലേറെയായി ഏതൊരസുഖത്തിനാണോ ചികിത്സിച്ചത് അതിൽ നിന്നും സുഖപ്പെട്ടതായി താങ്കളുടെ ആധുനിക ടെസ്റ്റുകൾ സാക്ഷ്യപ്പെടുത്തുന്നു. അദ്ദേഹത്തിന് ജീവിതകാലം മുഴുവൻ യൂറിനറി ട്യൂബിടണമെന്നായിരുന്നു Socalled ആധുനിക ശാസ്ത്രം സാക്ഷ്യപ്പെടുത്തിയത്. ഇക്കാര്യത്തിൽ ഈയടുത്തകാലത്ത് ഇഹലോകവാസം 'വെടിഞ്ഞ ഡോ. വല്യത്താൻ ഒരു പ്രമുഖ മലയാള പത്രത്തിൻ്റെ വാരാന്ത്യ പതിപ്പിനു ഒരിക്കൽ കൊടുത്ത ഒരഭിമുഖം താങ്കളുടെ ശ്രദ്ധയിൽപ്പെടുത്തുന്നു. അതിൽ 'അദ്ദേഹം പറയുന്നത് എല്ലാ സിസ്റ്റം ഓഫ് മെഡിസിനും തെറ്റില്ലെന്നും ഒരു രോഗിയുടെ ശരീരം ഏത് സിസ്റ്റത്തോടാണോ കൂടുതൽ പ്രതികരിയ്ക്കുന്നത് ആസിസ്റ്റം തെരെഞ്ഞെടുക്കണമെന്നുമാണ്.

    • @Ashrafpary
      @Ashrafpary 12 ชั่วโมงที่ผ่านมา

      അനുഭവം ഒരു തെളിവല്ല. ടെസ്റ്റ്‌ ചെയ്ത് ആണ് കാര്യങ്ങൾ നോക്കുന്നത്

    • @Vijayakumar-fi4jo
      @Vijayakumar-fi4jo 8 ชั่วโมงที่ผ่านมา

      ​​@@Ashrafparyഅസുഖത്തെ സുഖപ്പെടുത്തുന്നത് മരുന്ന്. അത് ദീർഘകാലം കഴിയ്ക്കാനുള്ളതല്ല. ആധുനിക വൈദ്യശാസ്ത്രത്തിൽ പല അസുഖങ്ങൾക്കും നമുക്ക് നൽകുന്നത് അതിൻ്റെ പ്രത്യക്ഷലക്ഷണത്തെ ഇല്ലാതാക്കുന്നു' അത് നിർത്തുമ്പോൾ തിരിച്ച് വരുന്നു. ഇത് എന്ത് ടെക്നിക്ക് ! ഇനി കഴിച്ച് കൊണ്ടിരിയ്ക്കുമ്പോൾ തന്നെ 100 % ആ അസുഖം കൂട്ടില്ലെന്ന് ഉറപ്പുണ്ടോ?

  • @prs3341
    @prs3341 9 ชั่วโมงที่ผ่านมา +2

    ദൈവമുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടില്ലായിരുന്നിട്ടും സയൻ്റിസ്റ്റുകളിൽ പലരും ദൈവവിശ്വാസികൾ ആണ്

    • @Lathi33
      @Lathi33 8 ชั่วโมงที่ผ่านมา

      അയിന്?🤔

    • @Mdshibbn
      @Mdshibbn 7 ชั่วโมงที่ผ่านมา

      പോത്തിന്റെ മുന്നിൽ വേദം ഓതിയിട്ടു എന്ത് കാര്യം

    • @abhiram.9922
      @abhiram.9922 6 ชั่วโมงที่ผ่านมา

      വിശ്വാസി ആയാലും അല്ലേലും സയൻസ്ന്റെ methodology correct ആയി ഉപയോഗിച്ചെങ്കിലേ കാര്യം നടക്കു അല്ലാതെ വിശ്വസത്തിന് അവിടെ യാധൊരു പ്രെസക്തിയും ഇല്ല.

  • @MrHarsh4574
    @MrHarsh4574 11 ชั่วโมงที่ผ่านมา

    Sajanodu enik ulla pala karyathilulla viyojipukal RC valare manohramayi explain cheythu koduthu. Sajan will make an excellent journalist if he improves his scientific stand on different subjects..

  • @rstvssss
    @rstvssss 13 ชั่วโมงที่ผ่านมา +8

    ഹിന്ദുവിൽ നാസ്തികത ഉണ്ട്.... Rss ൽ ഒരുപാട് നാസ്തികരുണ്ട്.... ചിന്തകളെ അതേ പോലെ സ്വീകരിക്കാൻ ഹിന്ദുത്വത്തിൽ സ്ഥാനം ഉണ്ട്..... നാസ്തികത എന്നാൽ അസ്തിത്വം നിഷേധിക്കുക എന്നതാണ്.....എല്ലാത്തിന്റെയും അസ്തിത്വo നിഷേധിച്ചാൽ അവസാനം ശങ്കരന്റെ അദ്വൈത ചിന്തയിൽ എത്തും... അതിന് രവിചന്ദ്രനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല... നേതി, നേതി എന്ന് പറഞ്ഞ് എല്ലാത്തിനെയും നിഷേധിക്കാൻ ശങ്കരാചര്യർ പറഞ്ഞിട്ടുണ്ട്... അത് ചിലപ്പോൾ ദൈവമൊ തത്വ ശാസ്ത്രമോ ആകാം... അതാണ് ഹിന്ദു ഐഡിയോളജിയെ തകർക്കാൻ ആവില്ലെന്ന് പറയുന്നത്

  • @MathuMathu-jy1iw
    @MathuMathu-jy1iw 13 ชั่วโมงที่ผ่านมา

    മനുഷ്യൻ മാരെല്ലാം നല്ലവരാണ്. നന്മ യും തിന്മ യും എല്ലാവരിലും ഉണ്ട്.പാർസ്വാ ഫലങ്ങൾ ഉണ്ടാവണമെങ്കിൽ അതിൽ ഫല മുണ്ടാവണം.Basic സയൻസ്.
    അങ്ങനെ എന്തല്ലാം മനുഷ്യത്വവും ശാസ്ത്ര വിജ്ഞാന വുമായ സത്യ‍ങ്ങൾ. ഓക്കേ. Very very Thanks സാജൻ.

  • @nobody-789
    @nobody-789 13 ชั่วโมงที่ผ่านมา +3

    50:42 that argument is not entirely true. Correlation may not be causation but can give vital information as to why a subset of the people face more challenges as compared to their peers.

  • @johncysamuel
    @johncysamuel 7 ชั่วโมงที่ผ่านมา +1

    രവിസാർ ❤❤❤

  • @user-ck8sk3kf3e
    @user-ck8sk3kf3e 13 ชั่วโมงที่ผ่านมา +1

    One of the greatest mind in kerala - RC

  • @nijakuriyakose6016
    @nijakuriyakose6016 9 ชั่วโมงที่ผ่านมา

    ഷാജൻ എക്സ്പോസിംഗ് RC. ❤.

  • @rebel_reform
    @rebel_reform 11 ชั่วโมงที่ผ่านมา +1

    Well said about peaceful religion

  • @Syamtrv
    @Syamtrv 9 ชั่วโมงที่ผ่านมา +1

    അദ്ദേഹം ഒരു ആധുനിക വൈദ്യത്തിന്റെ അടിമയാണ് "ആ വിഷയത്തിൽ നന്നായ് ഒരുളുന്നു "
    എല്ലാ ചികിത്സകളെയും ബഹുമാനിക്കണം അതിലെ നല്ല വശങ്ങൾ പ്രോത്സാഹിപ്പിക്കണം.
    അല്ലാതെ എല്ലാം ശാസ്ത്രം എന്ന് പറഞ്ഞു പുച്ഛിക്കല്ലെ. ആളുകളെ മണ്ടന്മാരാക്കല്ലേ.
    എല്ലാം ശാസ്ത്രം എന്ന് പറഞ്ഞു ചെറിയ കുട്ടികൾ വരെ ഹാർട്ടറ്റാക്ക് വന്നുമരിക്കുന്നു കഷ്ട്ടം.
    എനിക്ക് പറയാനുള്ളത് സ്വാന്തം തലച്ചോറുകൂടെ ഉപയോഗിച്ച് ചിന്തിക്കൂ, മറ്റൊരുത്തന്റെ അടിമയകല്ലെ.

  • @Homo12347
    @Homo12347 6 ชั่วโมงที่ผ่านมา

    Great human being Rc❤

  • @Manoj_P_Mathew
    @Manoj_P_Mathew 15 ชั่วโมงที่ผ่านมา +16

    ❤❤❤❤ മതം എത്രയും നേർപ്പിച്ചു ഉപയോഗിക്കുക മദ്യം പോലെ ദൈവം ആശ്വാസം നൽകുന്നുവെങ്കിൽ അന്യൻ ഉപദ്രവമില്ലാതെ ദൈവത്തെ വിളിക്കുക അന്യമതസ്ഥനെയോ നിരീശ്വരവാദിയോ വിദ്വേഷം പാടില്ല സ്നേഹിക്കുക സഹജീവിയുടെ സ്നേഹം കാണിച്ച എത്രയും സ്നേഹത്തോടെ ജീവിക്കാൻ ശ്രമിക്കുക ലോകം ഒരു സ്വർഗമാണ്

    • @sobhanadrayur4586
      @sobhanadrayur4586 13 ชั่วโมงที่ผ่านมา +2

      ❤good

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 10 ชั่วโมงที่ผ่านมา

      ☝️
      ഇതാണ് കോയാ ഞമ്മടെ
      " സ്വർഗരാജ്യം " --
      ഇപ്പം പുടികിട്ടിക്കണ് ഓന്... 😔😔😔.... 🌹

  • @sanman484
    @sanman484 10 ชั่วโมงที่ผ่านมา

    Super good interview series 👏👏, really good

  • @adv.sebastianputhenpuraput8503
    @adv.sebastianputhenpuraput8503 15 ชั่วโมงที่ผ่านมา +1

    Very very informative and inspiring

  • @emmanuelmathew6003
    @emmanuelmathew6003 14 ชั่วโมงที่ผ่านมา +12

    ഈ അടുത്ത കാലത്ത് പല മരുന്നുകളും നിരോധിച്ചു. ഇത്ര നാളും അതെല്ലാം വാങ്ങിക്കഴിച്ച് മാറാരോഗികളായ ആധുനിക ചികിത്സാ ഇരകൾക്കു വേണ്ടി രവിചന്ദ്രൻ ( സീ) എന്തു പറയുന്നു?

    • @rajendranpillai2763
      @rajendranpillai2763 14 ชั่วโมงที่ผ่านมา +10

      രവിചന്ദ്രൻ ഉത്തരവാദിത്വം ഏറ്റെടുക്കൂന്നു എന്താ സന്തോഷം ആയില്ലേ..
      ഓരോ മരുന്നും ദിവസവും അപ്ഡേറ്റ് ചെയ്യുന്നു, അതിന്റെ ഗുണദോഷങ്ങൾ പഠീക്കുന്നു നിരീക്ഷിക്കുന്നു അതിലും മികച്ചത് കണ്ടുപിടിക്കുന്നു.. അല്ലാതെ അയ്യായിരം വർഷങ്ങളായി
      ഒരേമരുന്ന് മതിയെങ്കീൽ നീങ്ങൾക്കതും ഉപയോഗിക്കാം..

    • @ronyjohn7128
      @ronyjohn7128 14 ชั่วโมงที่ผ่านมา +7

      ചേട്ടൻ ഇപ്പഴും ഉപയോഗിക്കുന്നത് നോക്കിയ 1100 ആണോ? ആൾക്കാർ കാളവണ്ടിയിൽ യാത്ര ചെയ്യുന്നത് കാണുന്നുണ്ടോ? പുതിയതും കൂടുതൽ കാര്യക്ഷമവും ആയ കാര്യങ്ങൾ വരുമ്പോ പഴയതു പിന്തള്ളപ്പെടുന്നു. അതുപോലെ കൂടുതൽ കാര്യക്ഷമവും കുറച്ചു സൈഡ് എഫ്ഫക്റ്റ് ഉള്ളതുമായ മരുന്ന് വരുമ്പോൾ പഴയതിനെ നിരോധിക്കും. സയന്റിഫിക് ആയിട്ട് കാര്യങ്ങൾ ചെയ്യുമ്പോ ഇങ്ങനെ ആണ് കാര്യങ്ങൾ നടക്കുന്നത്. നിരന്തരം അപ്ഡേറ്റഡ് ആകും. ഈ പറയുന്ന പഞ്ചാര ഗുളികയും, കുഴമ്പും, ലേഹ്യവും പണ്ട് മുതലേ ഹോമിയോ, ആയുർവ്വേദം ഇവയൊക്കെ തരുന്നത്? ആ മരുന്നിൽ എന്തൊക്കെ അടങ്ങിയിട്ടുണ്ട് എന്ന് എന്തെങ്കിലും ഐഡിയ ഉണ്ടോ? ഹോമിയോ മരുന്നിൽ ഒരു ലേബൽ പോലും ഇല്ല. നിരോധിച്ച മരുന്നുകൾ വാങ്ങി കഴിച്ചു ആർക്കെങ്കിലും അസുഗം വന്നാൽ അതിന്റെ ഉത്തരവാദി അത് കഴിച്ചവർ ആണ്. ഡോക്ടർ തരുന്ന മരുന്നിനെ കുറിച് അറിയാൻ ഉള്ള എല്ലാ അവകാശവും ഓരോ രോഗിക്കും ഉണ്ട്.

    • @emmanuelmathew6003
      @emmanuelmathew6003 12 ชั่วโมงที่ผ่านมา

      ​@@rajendranpillai2763
      എല്ലാ ചികിത്സാ രീതികളും പൂർണതയിൽ എത്തിയിട്ടില്ല എന്നാണ് എൻ്റെ വിശ്വാസം. ആധുനിക വൈദ്യ ശാസ്ത്രം എന്ന് അവകാശപ്പെടുന്ന ചികിത്സാ രീതിയിൽ പലതിനും മരുന്നില്ലാത്തതിനാൽ രോഗമുള്ള ഭാഗം മുറിച്ചു കളയേണ്ടി വരുന്നു. അത്തരം അവസരങ്ങളിൽ ആയുർവേദത്തിലും ഹോമിയോയിലും മരുന്ന് ലഭ്യമാണ്. പലർക്കും അത് രോഗശമനത്തിൽ എത്തിക്കുന്നു. ഞാനൊരു ശാസ്ത്ര വിദ്യാർത്ഥിയോ ചികിത്സകനോ അല്ല എൻ്റെ അനുഭവം ആണ് ഞാൻ പറഞ്ഞത്. ഹെർണിയയ്ക് അലോപ്പതിയിൽ മരുന്ന് ഉണ്ടോ?

    • @MohammedSaidUY
      @MohammedSaidUY 11 ชั่วโมงที่ผ่านมา +1

      athinekkaal nallathu varumbol replace cheyyum .. .. ithu vare maattaatha marunukal aanu ettavum apakadam ..vasooori vannu naadu kathichappol evidea ulla vaidhyan maarum .homeo kaarum evide aayirinnu .. vaccination vayi aaanu boori baagam asugangal maariyath .. simple example polio..

    • @renjithkapala
      @renjithkapala 10 ชั่วโมงที่ผ่านมา +1

      അടുത്ത കാലത്തായി മരുന്നുകൾ നിരോധിച്ചതിനെ കുറിച്ച് അറിയില്ല കോമ്പിനേഷൻ ആണ് നിരോധിച്ചത്. ഒരു പുതിയ മരുന്ന് വരുമ്പോൾ എന്തെല്ലാം പഠനങ്ങൾക്ക് ശേഷമാണ് മാർകറ്റിൽ എത്തുന്നത്. ഇതുപോലെ ആയുർവേദത്തിൽ ഉണ്ടോ

  • @shiningstar958
    @shiningstar958 15 ชั่วโมงที่ผ่านมา +7

    Part 2 അല്ലാ എഡിറ്ററെ part 3

    • @Mr-TKDU
      @Mr-TKDU 15 ชั่วโมงที่ผ่านมา

      എഡിറ്റർക്ക് ഇത് പാർട്ട്‌ 2 ആണ്. എഡിറ്റർ എന്നാ സുമ്മാവാ.. ✨✨✨

    • @Kaafir916
      @Kaafir916 14 ชั่วโมงที่ผ่านมา

      ഒരു കയ്യബദ്ധം നാറ്റിക്കരുത്…🙏

  • @venunarathgangadharan2199
    @venunarathgangadharan2199 14 ชั่วโมงที่ผ่านมา +8

    രക്തം കഫം പിത്തം അല്ല. വാതം പിത്തം കഫം എന്നാണ് ആയുർവേദം പറയുന്നത്

  • @mtljoy1018
    @mtljoy1018 11 ชั่วโมงที่ผ่านมา +1

    ഷാജൻ 👌 R C 👌

  • @satheeshthomas4161
    @satheeshthomas4161 7 ชั่วโมงที่ผ่านมา

    മനുഷ്ടന്റ് പേടിയും കൊതിയും മുതലെടുക്കാൻ ചില മനുഷ്യർ ദൈവങ്ങളെ സൃഷ്ട്ടിക്കുന്നു

  • @nijakuriyakose6016
    @nijakuriyakose6016 9 ชั่วโมงที่ผ่านมา

    ഷാജൻ, മെഡിസിൻ നോക്കുന്നത്, significant effects is beneficial than less side effects എന്നാണ്. കോവിഡ് വന്ന സമയത്ത് നമുക്ക് important അത് കണ്ട്രോൾ ചെയുക എന്നതായിരുന്നു prime. അതിന്റെ full ക്ലിക്കൽ study and ട്രയൽ ചെയ്യാൻ പറ്റിക്കാനില്ല. ടൈം is important. നമ്മൾ ഇങ്ങനെ തന്നെ ആണ് എല്ലാ വാക്‌സിൻ കണ്ടുപിടിച്ചത്. Polio Tb eradication എല്ലാം.

  • @sattauren
    @sattauren 11 ชั่วโมงที่ผ่านมา +7

    RC യോട് എന്തിനെ കുറിച്ച് ചോദിച്ചാലും അദ്ദേഹം ലോജിക്കലായി വ്യക്‌തവും കൃത്യവുമായ മറുപടി നൽകും.. No ഉരുണ്ടുകളി..😊 എന്തായാലും ഷാജൻ സ്കറിയക്ക് ഇതൊരു പുതിയ അനുഭവം ആയിരിക്കും... ഈ ഇന്റർവ്യൂ കണ്ട കുറെ മത ദൈവ വിശ്വസികൾക്ക് കുറച്ച് വെളിച്ചം ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.. 🙏

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 10 ชั่วโมงที่ผ่านมา

      ☝️☝️☝️സെമറ്റിക്കുകൾക്ക്
      സംവരണം ചെയ്തിരിക്കുന്നു ☝️മുകൾ രചനക്ക് ☝️.... 🤔

  • @saj44kannur
    @saj44kannur 7 ชั่วโมงที่ผ่านมา

    Super debate 🎉

  • @parameswarantk2634
    @parameswarantk2634 8 ชั่วโมงที่ผ่านมา +1

    എൻ്റെ ഇറെഗുലർ ഹാർട്ട് ബീറ്റ് മാറിയത് ഹോമിയോ മരുന്നു കൊണ്ടാണ്. നാഡി സംബന്ധമായ രോഗങ്ങൾക്ക് ആയുർവ്വേദ ചികിത്സകൊണ്ടാണ് സ്ഥിരമായ ശമനം ഉണ്ടായത്. ഒരു വൈദ്യ ശാഖയിലും എല്ലാം അസുഖങ്ങൾക്കും ചികിത്സ ഇല്ല. എന്നാൽ ചില അസുഖങ്ങൾക്ക് ചില വൈദ്യ ശാഖയിലേ ചികിത്സ ഉള്ളൂ.

    • @sajiphilip5673
      @sajiphilip5673 7 ชั่วโมงที่ผ่านมา

      റോഡിൽ വണ്ടി ഇടിച്ചു ഇട്ടാൽ ഇയാളെ ഹോമിയോ ഹോസ്പിറ്റലിൽ കൊണ്ട് പോകാം കേട്ടോ 😊

  • @miniaji3663
    @miniaji3663 13 ชั่วโมงที่ผ่านมา +2

    Ravi chandran❤️❤️❤️

  • @bdhxjdmambdj4657
    @bdhxjdmambdj4657 6 ชั่วโมงที่ผ่านมา

    RC ക്ക് സയൻസ് അറിയാം, പക്ഷേ സയൻസിനെ നിയന്ത്രിക്കുന്ന ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെ പൊളിറ്റിക്‌സും ബിസിനസ് ലോകവും ഇവയെക്കുറിച്ചുള്ള അറിവ് പരിമിതമാണ്. 😊

  • @jacobgeorge8194
    @jacobgeorge8194 14 ชั่วโมงที่ผ่านมา +10

    ലഭ്യമായ ഏറ്റവും നല്ല മാർഗം സ്വീകരിക്കുക എന്നതാണ് കരണീയം. അതു മാറിക്കൊണ്ടിരിക്കും.
    തർക്കവിജയം ഒന്നിനും പരിഹാരമാകുന്നില്ല.
    ദൈവവിശ്വാസം വ്യക്തികളുടെ ആത്മബലത്തിന് മാത്രം, ഇന്നത്തെ മതം കോർപറേറ്റും.

  • @josonissac4678
    @josonissac4678 6 ชั่วโมงที่ผ่านมา

    One and only RC.....❤

  • @baburajjames5451
    @baburajjames5451 7 ชั่วโมงที่ผ่านมา

    happy to see increasing number of support messages. keep up the good work and spread this knowledge and hatred towards any religion.

  • @varghesek.e1706
    @varghesek.e1706 13 ชั่วโมงที่ผ่านมา +1

    It is the popular support that RC gets makes several so called ' navanasthikar' envious and make him sanki on unfounded reasons. As one who have seen all the videos of RC lhave not seen a single instance of having supported sanki ideology.

    • @johnyv.k3746
      @johnyv.k3746 10 ชั่วโมงที่ผ่านมา

      അതിൻറെ കാരണം ഇടതില്ലെങ്കിൽ യുക്തിവാദവുമില്ല എന്നൊരു ചിന്തയുണ്ട് ചിലർക്ക്.

  • @vikaspallath1739
    @vikaspallath1739 14 ชั่วโมงที่ผ่านมา +1

    👍🏻👏🏻👏🏻👏🏻👏🏻👏🏻💓👌🏻

  • @aleyammaraju331
    @aleyammaraju331 14 ชั่วโมงที่ผ่านมา +2

    നിങ്ങളുടെ സമീപത്ത് നമ്മുടെ സഹായം ആവശൃമുള്ളവനാണ് നമ്മുടെ അയൽക്കാരും സഹോദരൻ .....ഇതാണ് christian വിശ്വാസം.... നല്ല ശമരൃക്കാരൻ

    • @godofsmallthings4289
      @godofsmallthings4289 13 ชั่วโมงที่ผ่านมา +4

      Study Christian history first,മതത്തിൻ്റെ പേരിൽ ഏറ്റവും കൂടുതൽ ആളുകളെ പണ്ട് കൊന്ന ഒരു മതം ആണ് ,യഹൂദരെ ഏറ്റവും കൂടുതൽ ദ്രോഹിച്ചത് ഈ വിഭാഗം ആണ് ഇപ്പോള് അങ്ങനെ ഒന്നും ചെയ്യുന്നില്ല തിരിച്ചറിവ് വന്നു എന്നെ ഉള്ളൂ

  • @rishyvinay6153
    @rishyvinay6153 14 ชั่วโมงที่ผ่านมา +1

    45 min മുന്നേ ഇട്ട 50 min വീഡിയോ കാണാതെ കണ്ടെൻ്റ് എന്തെന് മനസ്സിലാക്കാതെ കമൻ്റുകൾ ! എനിക്ക് മനസ്സിലാകാത്ത കാര്യം ഇതാണ് '😮

    • @prasanthkumar1615
      @prasanthkumar1615 14 ชั่วโมงที่ผ่านมา +1

      U hv options like 1x, 2x...

    • @rishyvinay6153
      @rishyvinay6153 14 ชั่วโมงที่ผ่านมา

      @@prasanthkumar1615 reply and comments nte timing vach nokkiya 5x il ittal polum pattulla bro.

    • @Itachiiu
      @Itachiiu 8 ชั่วโมงที่ผ่านมา

      glitch ആണ്

  • @Kunhali-sz5op
    @Kunhali-sz5op 13 ชั่วโมงที่ผ่านมา +1

    RC ക്കൊപ്പം

  • @majumajeed5520
    @majumajeed5520 8 ชั่วโมงที่ผ่านมา

    Historical dialects എന്ന രീതി രവിചന്ദ്രൻ ചരിത്രകാലത്തെ വിലയിരുത്താൻ ഉപയോഗിക്കുന്നില്ല.. നമ്മൾ ഇപ്പോൾ ജീവിക്കുന്ന ആധുനിക കാലം ഏറ്റവും ഉയർന്ന കാലം എന്ന് കരുതാൻ കഴിയില്ല.., 50 കൊല്ലം കഴിഞ്ഞാൽ നമ്മുടെ പല ശാസ്ത്രീയകാര്യങ്ങളും തള്ളപ്പെടും. അത് തുടർന്ന് കൊണ്ടിരിക്കും..

  • @vyshnavsudheer8616
    @vyshnavsudheer8616 13 ชั่วโมงที่ผ่านมา +2

    RC ❤❤❤❤

  • @chithrausha2665
    @chithrausha2665 14 ชั่วโมงที่ผ่านมา +1

    Happy ❤❤

  • @ഉമ്മർ-ത6പ
    @ഉമ്മർ-ത6പ 7 ชั่วโมงที่ผ่านมา

    RC ❤🎉

  • @funandtipsmixedvideos3370
    @funandtipsmixedvideos3370 8 ชั่วโมงที่ผ่านมา

    ഞാൻ തളർന്ന് കിടന്നപ്പോൾ Homoeo ചികിത്സ മാത്രം കൊണ്ടാണു രക്ഷപ്പെട്ടത്....ipol ഒരു കുഴപ്പവുമില്ല....around 2 month കിടപ്പായിരുന്നു.... കാൽ മരച്ചിരിക്കുവായിരുന്നു...

    • @Piku3.141
      @Piku3.141 6 ชั่วโมงที่ผ่านมา

      Tangalkk chemistry or physics cheruthaye egilum ariyamengil. Homepathyudea adistanam ethannu nookuka

  • @Sahadvijay
    @Sahadvijay 6 ชั่วโมงที่ผ่านมา

    Rc സൂപ്പർ

  • @AbdulBasith-r2x
    @AbdulBasith-r2x 14 ชั่วโมงที่ผ่านมา +1

    👍

  • @selsonpjohn4033
    @selsonpjohn4033 14 ชั่วโมงที่ผ่านมา

    Excellent one 🎉

  • @Joelkj-t1e
    @Joelkj-t1e 14 ชั่วโมงที่ผ่านมา

    Big Sat 48 houres only❤️

  • @DNA23777
    @DNA23777 15 ชั่วโมงที่ผ่านมา +2

    RC🔥🔥🔥

  • @ravanraja8079
    @ravanraja8079 15 ชั่วโมงที่ผ่านมา +2

    പൂർണമായ അർത്ഥത്തിൽ സമൂഹം ഉണ്ടെങ്കിൽ സ്വതന്ത്ര ചിന്ത ഒരിക്കലും സാധ്യമല്ല. ഒരാൾ പല തരം biases ന്റെ സൃഷ്ടിയാണ്. അയാളുടെ ചിന്ത ഒരിക്കലും നൂറു ശതമാനം സ്വതന്ത്രമാകില്ല.

    • @rahulathman6336
      @rahulathman6336 13 ชั่วโมงที่ผ่านมา

      ആ പലതരം bias കൾ ഒരു സ്കെയിലാണെന്നു സങ്കൽപ്പിച്ചാൽ അതിൻ്റെ നീളം കുറയ്ക്കുക എന്ന പ്രവൃത്തിയാണ് സ്വതന്ത്ര ചിന്തയിലൂടെ നടത്തുന്നത്. ജാതി, മതം, വർണ്ണം എന്നീ അളവു കോലുകൾ മുറിച്ചു മാറ്റേണ്ടവ തന്നെയാണ്.
      അതുപോലെ അപരൻ്റെ സ്വാതന്ത്ര്യത്തിനും താമസിക്കുന്ന ദേശ നിയമങ്ങൾക്കും അനുസൃതമായി ഒരുവൻ്റെ സ്വതന്ത്ര ചിന്ത പരിമിതപ്പെടുത്തേണ്ടതാണ്. പരിപൂർണ സ്വതന്ത്രൻ എന്നല്ല ഉദ്ദേശിക്കുന്നത്.

  • @sureshkumarn8733
    @sureshkumarn8733 13 ชั่วโมงที่ผ่านมา +1

    അതി ബുദ്ധിമാനായ മനുഷ്യന്റെ മസ്തിഷ്കത്തിൽ ഉദിച്ച പല ആശയങ്ങളിൽ ഒന്നുമാത്രമാണ് ദൈവവും ദൈവവിചാരവും ദൈവവിശ്വാസവും.... 2000 വർഷങ്ങൾക്കപ്പുറം ഗാന്ധിജിയും സുഭാഷ് ചന്ദ്രബോസും എന്തിന് നരേന്ദ്രമോഡിയും ഒക്കെ ദൈവങ്ങളായി അന്നത്തെ തലമുറ കണക്കാക്കില്ലെന്ന് എന്താണ് ഉറപ്പ്....

  • @maadhav8509
    @maadhav8509 7 ชั่วโมงที่ผ่านมา

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @kannannath
    @kannannath 15 ชั่วโมงที่ผ่านมา +1

    ❤️❤️❤️

  • @sreejithk.b5744
    @sreejithk.b5744 11 ชั่วโมงที่ผ่านมา

    🎉🎉❤❤❤Rc

  • @kesavadas5502
    @kesavadas5502 7 ชั่วโมงที่ผ่านมา

    കൊറോണ യുടെ മരുന്ന് നല്ല നല്ലത് ആയി രുന്നു അത് അലോപ്പതി യുടെ വൻ വിജയം ആയി രുന്നു 😂😂😂😂😂😭😭😭😭😆

  • @biswasmb4622
    @biswasmb4622 13 ชั่วโมงที่ผ่านมา +2

    ഹോമിയോ മുരുന്നുകൾ ക്ക്ഒരു വില കുറവ്വും മില്ല

  • @benz823
    @benz823 10 ชั่วโมงที่ผ่านมา

    RC👍❤️❤️👌

  • @beenacm6663
    @beenacm6663 15 ชั่วโมงที่ผ่านมา +1

    🙏

  • @sreekanthsasidharan168
    @sreekanthsasidharan168 9 ชั่วโมงที่ผ่านมา

    RC 👌👍

  • @Rajesh.Ranjan
    @Rajesh.Ranjan 15 ชั่วโมงที่ผ่านมา +3

    All are Sanghies whoever criticise their religion.You get good certificate whoever supports left and Palestine...🤨🤨

  • @harishpm9633
    @harishpm9633 8 ชั่วโมงที่ผ่านมา

    😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @abinjayanworldtopic2683
    @abinjayanworldtopic2683 12 ชั่วโมงที่ผ่านมา +1

    Ravi chandran sirine ഇൻറർവ്യൂ അദ്ദേഹത്തിൻ്റെ അത്രേം ലെവൽ ഓഫ് thought ulla al വേണം, ഷാജൻ പോര...😂😂😂

  • @rajeevmenon-z2q
    @rajeevmenon-z2q 12 ชั่วโมงที่ผ่านมา

    👍👏

  • @Manojkumar-pr7bb
    @Manojkumar-pr7bb 9 ชั่วโมงที่ผ่านมา

    കുട്ടികൾക്ക് യുക്തിപരമായും ശാസത്രീയമായും കാര്യങ്ങൾ കാണാനും മനസ്സിലാക്കാനും മുതിർന്നവർ അവസരമുണ്ടാക്കിയാലേ ഈ സമൂഹത്തിൽ നിലനിൽക്കുന്ന പല അന്ധവിശ്വാസങ്ങളും ഒരു പരിധിവരെ കുറയ്ക്കാനെങ്കിലും സാധിക്കൂ.. അതിന് പകരം അവരെ മദ്രസ്സയിലും ഗീതാക്ലാസിലും സൺഡേ സ്കൂളിലുമാണ് പറഞ്ഞു വിടുന്നത്.... അവർ വലുതാകുമ്പോഴാണ് ജീവിച്ചിരുക്കന്നതിനേക്കാൾ മനോഹരമാണ് മരിച്ചു കഴിഞ്ഞാൽ എന്ന് വിളിച്ചു പറയുന്നത്..... എന്നാൽ മരിക്കാൻ ആർക്കും താൽപര്യവുമില്ല ....😂

  • @irisheenappu4454
    @irisheenappu4454 13 ชั่วโมงที่ผ่านมา

    🎉🎉🎉🎉❤

  • @jayakrishnannair5425
    @jayakrishnannair5425 14 ชั่วโมงที่ผ่านมา +3

    RC ❤.

  • @Kaafir916
    @Kaafir916 14 ชั่วโมงที่ผ่านมา +7

    ഇസ്ലാം ഒന്നേയുള്ളൂ…അവസരം കാത്തിരിക്കുന്നവരും (ഉദാ: മൗദൂദി,സലാഫി)
    അവസരം കിട്ടുമ്പോൾ തനികൊണം പുറത്തെടുക്കുന്നവരും…🙏

    • @Rose1_blossom
      @Rose1_blossom 12 ชั่วโมงที่ผ่านมา

      In mlp leeg almost salafi ayikondirikkunnu

    • @Rose1_blossom
      @Rose1_blossom 12 ชั่วโมงที่ผ่านมา

      Ksa model shariat an hidden lakshyam

  • @shestechandtalk2312
    @shestechandtalk2312 12 ชั่วโมงที่ผ่านมา

    😂ഹോമിയോ 😂എജ്ജാതി ഉടായിപ്പ് ആറു വർഷം കഴിച്ചിട്ട് ന്തായി... ഒന്നും ആയില്ല... നിർത്തി. ഡോക്ടർക്കു കുറെ ക്യാഷ് കിട്ടി... രവിചന്ദ്രൻ ❤️❤️❤️🥰🥰🥰

  • @sivankutty7957
    @sivankutty7957 13 ชั่วโมงที่ผ่านมา +5

    താങ്കൾ ഒരു കാര്യം സമ്മതിച്ചു എല്ലാ ചികിത്സ സമ്പ്രദായത്തിലും ഗുണവും കൊണ്ട് ദോഷവും ഉണ്ട് എന്നകാര്യം എന്നിട്ടും ആയുർവേദവും ഹോമിയോയും മോശമാണെന്ന് പറഞ്ഞു പുച്ഛിക്കുന്നു നിഷ്പക്ഷമായി കാര്യങ്ങൾ കേൾക്കുവാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിക്ക് ഇഷ്ടപ്പെടുന്നതാണ് താങ്കളുടെ നിലപാടുകൾ പക്ഷേ ചില ഭാഗങ്ങളിൽ അടിമത്ത മനോഭാവം ഉണ്ടാകുന്നുണ്ട് അത് താങ്കളെപ്പോലുള്ള ഒരാൾക്ക് ചേർന്നതല്ല

    • @jcglobal2012
      @jcglobal2012 9 ชั่วโมงที่ผ่านมา +1

      You don't understand the way of logical perception 😢

  • @Patlathil
    @Patlathil 11 ชั่วโมงที่ผ่านมา +2

    ആയിരക്കണക്കിന് വർഷങ്ങൾ പരീക്ഷണത്തിലുടെ തെളിയിച്ചതാണ് ആയുർവേദമരുന്നുകൾ 17000തിലധികം ഔഷധ ചെടികൾ ആയുർവേദ ത്തിലുണ്ട് വിഷ മുള്ള ചെടികൾ ഒന്നും മരുന്നായി ഉപയോഗിക്കുന്നില്ല example കപ്പയുടെ ഇല വേര് തോൽ, അരളി ചെടിയുടെ കായ പൂവ് ഒന്നും കുറന്തോട്ടി തൊട്ടാവാടി എല്ലാം കഴിച്ചാൽ മനുഷ്യന്റെ ഏതു അവയവമാണ് നഷ്പ്പെടുന്നത് വർഷങ്ങളായി പൂച്ച, നായ വയറു വേദനിച്ചാൽ ഒരു പുല്ല് കഴിക്കുന്നു അസുഖം മാറുന്നു പുല്ല് കഴിച്ചതുകൊണ്ട് പിറ്റേ ദിവസം ചാകുന്നില്യ കീരി പാമ്പു മായി യുദ്ധം കഴിഞ്ഞാൽ ഒരു ഇല കഴിക്കുന്നു പ്രകൃതി യിലുള്ള മരുന്നകൾ മനുഷ്യനും നല്ലതാണ് ആന വർഷങ്ങൾ ആയി ചെടികൾ മാത്രം കഴിക്കുന്നു

    • @prabinthomas6340
      @prabinthomas6340 11 ชั่วโมงที่ผ่านมา +1

      എന്ത് പരീക്ഷണം

    • @jcglobal2012
      @jcglobal2012 9 ชั่วโมงที่ผ่านมา +1

      ആല്മരോഷം മനസിലാകും, ഇപ്പോൾ ബിസ്നിസ് കുറവല്ലേ...

  • @sinuani7241
    @sinuani7241 14 ชั่วโมงที่ผ่านมา

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @manojanandh7961
    @manojanandh7961 15 ชั่วโมงที่ผ่านมา +1

    Rc❤️‍🔥