Damien Antony|ഞങ്ങൾ കുടുംബസമേതം യഹോവയെ വിൽക്കും !

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024

ความคิดเห็น • 254

  • @mycraftypies1081
    @mycraftypies1081 10 หลายเดือนก่อน +13

    💯💯💯ശരിയാണ്. ദൈവത്തെ ഓർത്ത് ഇങ്ങനെ ഉള്ളവരെ വിശ്വസിക്കരുത്. ഇങ്ങനെ തുറന്ന് പറയാൻ കാണിച്ച മനസ്സിന് നന്ദി 👍👍🙏🙏🙏Thanks sister

  • @sanalsanu6957
    @sanalsanu6957 ปีที่แล้ว +6

    thank u sister thaxxxxxx ithrayum ivare Patti ellam manassilakki thannathinu othiri thaxxxx

  • @jancymathew923
    @jancymathew923 ปีที่แล้ว +55

    മോണ കുഞ്ഞു ഗൾക്ക് വിവരം വെച്ച് തുടങ്ങി. ഈ സിസ്റ്റർ നല്ല വിവരം ഉണ്ട്‌. ഇതു പോലുള്ള കാര്യങ്ങൾ എനിയും പുറത്തു വരട്ടെ. ഗോഡ് balass you💛

  • @georgemk4747
    @georgemk4747 ปีที่แล้ว +42

    ഈ സഹോദരി പറയുന്നത് 100%സത്യമാണ് ഞാനും കുറച്ചുകാലം എറണാകുളത്തു ഈ സഭയിൽ പോയിരുന്നു. ഇവരുടെ വിലകൂടിയ ഡ്രസ്സ് അഞ്ചു ടെക്സ്സ്റ്റീൽസിൽ ഒതുങ്ങില്ല. അത്രമാത്രം ഡ്രസ്സ്‌ മാറി മാറി ഉപയോഗിക്കുന്നത് കാണാം. ക്ഷമയും മകളും ഫുൾ മേക്കപ്പ് ഇട്ടാണ് സ്റ്റേജിൽ വരുന്നത്. പിന്നെ അഭിനയിച്ചു തകർക്കുകയാണ്

    • @kunjumolkoshy209
      @kunjumolkoshy209 11 หลายเดือนก่อน

      പണ്ടാരങ്ങളുടെ ഫുഡ്‌ അപ്പാ oc കിട്ടിയാൽ തിന്നു മുടിക്കും

  • @sarammathomas1946
    @sarammathomas1946 11 หลายเดือนก่อน +6

    സുനിൽ സാർ വളരെ ശരിയാണ്, ഇവനും പെണ്ണുമ്പിള്ള, മക്കൾ എല്ലാം കൈ നനയാതെ മീൻപിടിത്തം നടത്തി കൊണ്ടിരിക്കുകയാണ്, അതിന് നിന്ന് കൊടുക്കാൻ കുറച്ച് മനുഷ്യർ ഉണ്ട്, ഏറ്റവും നല്ല ഉദാഹരണം അവള് തലയിൽ മൂടുപടം ഇടാതെ വചനം പറയുന്നു, നിങ്ങളുടെ പ്രശ്നം ദൈവത്തോട് പറഞ്ഞ് പ്രാർത്ഥിച്ചാൽ മതി ഒരു ദാമിയൻ്റെ അടുക്കൽ പോകണ്ട

  • @johnmathai8720
    @johnmathai8720 ปีที่แล้ว +12

    കൈയിൽ കൂപമണ്ഡൂപമായ ജനങ്ങൾ ഉള്ളടത്തോളം കാലം ഈ വ്യക്തികൾ സുഖമായി ജീവിക്കും

  • @georgechandy5392
    @georgechandy5392 ปีที่แล้ว +29

    ഈ ദൈവ വേലക്കാർ ശരീരം അനങ്ങി എന്തെങ്കിലും ജോലി ചെയ്യുക.. അതിൽനിന്നും കിട്ടുന്ന മിച്ചം ഉപയോഗിച്ചു ദൈവ വേല ചെയ്യുക.. ഒന്ന് വെച്ചാൽ രണ്ട് കിട്ടും എന്ന് പറഞ്ഞു ,പ്രയാസത്തിൽ ഇരിക്കുന്നവരുടെ ചില്ലികാശു പിരിച്ചു വേല ചെയ്യണോ....നിനക്കുള്ളതെല്ലാം വിറ്റു ദാരിദ്രർക്കു കൊടുക്കുക.. എന്നിട്ട് എന്നെ അനുഗമിക്കുക എന്ന് യേശു പറഞ്ഞു.. ഈ ദൈവ വേലക്കാർ ആരെങ്കിലും ഇന്ന് അതു ചെയ്യുമോ? അവർ എല്ലാ ആഡംബരങ്ങളും അനുഭവിച്ചു ജീവിക്കുന്നു. പാവപ്പെട്ടവൻ പാവപ്പെട്ടവനായി തുടരുന്നു.

    • @sasikalavelappan5278
      @sasikalavelappan5278 ปีที่แล้ว +2

      ഈ സിസ്റ്റർ പറയുന്നത് 100 ശതമാനം ശരിയാണ്

    • @jancythomas6876
      @jancythomas6876 ปีที่แล้ว +1

      Correct

  • @rajeshkoikal4470
    @rajeshkoikal4470 11 หลายเดือนก่อน +11

    ഫോണിൽ കൂടെ ആ സഹോദരി പറഞ്ഞത് ഒക്കെ ശെരിയാണ്.. ഞാനും കുറെ നാൾ ബ്ലെസ്സിങ് ടുഡേയുടെ തിരുവനന്തപുരം പാളയം സെന്റൽ പോയിരുന്നു. പ്രാർത്ഥന തുടങ്ങുന്നതിനു മുൻപ് ഷെമ ഡാമിയൻ സ്‌ക്രീനിൽ വരുകയും എങ്ങനെ ഒക്കെ വിശ്വാസികളുടെ കൈൽ നിന്നും cash പിടുങ്ങാൻ ഉള്ള തന്ത്രങ്ങളും പ്ലാനുകളും വില്പനയും ഒക്കെ അവതരിപ്പിക്കും.. അതിന് ശേഷം ഡാമിയൻ സ്ക്രനിൽ വരും.. പ്രധാനമായും സ്വർഗം അതാണ് അവതരണ വിഷയം...അയ്യാൾ സ്വർഗത്തിൽ പോയിട്ട് വന്നു അങ്ങോട്ട് ടൂർ പാക്ക്കേജ് നടത്തുന്ന ടൂർ ഓപ്പറേറ്റർ സംസാരിക്കുമ്പോലെ തള്ളി മറിക്കും.. അതിനിടയിൽ തിരഞ്ഞെടുക്കപ്പെട്ട കുഞ്ഞാടുകൾ ഒരു കവർ നമ്മുക്ക് തരും.. അതിൽ നമ്മൾ cash ഇട്ടു പേര് എഴുതി സമർപ്പിക്കണം.. പിന്നെ മാസ മാസം അടക്കാവുന്ന വേറെ സ്കീമുകൾ ഉണ്ട്.. നമ്മുടെ വരുമാനത്തിന്റെ 10% തിൽ കുറയാത്ത ഒരു സംഘ്യ ഇടണം അതിൽ.. പിന്നെ ആഴ്ച തോറും എറണാകുളത്തു വച്ചു സ്പെഷ്യൽ പ്രാർത്ഥനയും ട്രെയിനിങ്.. അതിന് വേറെ fees ഉണ്ട്... പിന്നെ വേറെ ഒരു ഉടായിപ്പ്.. നിങ്ങളുടെ കൈലെ സമ്പാദ്യം അത് സെന്റർ ന് നൽകുക.. സെന്റർ നിങ്ങൾക്ക് ഒരു blank cheque തരും.. അതിൽ ഇഷ്ടം ഉള്ള തുക നമുക്ക് എഴുതാം.. അത് നിങ്ങൾക്കും കിട്ടും... ഇപ്പോഴും എന്റെ അമ്മയുടെ കൈൽ ആ cheque ഇരിപ്പുണ്ട് 😆😆പിന്നെ ഡാമിയന്റെ കൈഒപ്പ് ഇട്ട ഡയറി അതിന് സ്പെഷ്യൽ rate.. കാലണ്ടറിൽ ഡാമിയന്റെ യും കുടുംബത്തിന്റെയും ചിത്രങ്ങൾ മാത്രം.. ഇതൊക്കെ എനിക്ക് ഓർമ ഉള്ള ചിലത് മാത്രം... ഇതിന്റെ ഒക്കെ എത്രയോ ഇരട്ടി ഉടായിപ്പുകൾ അവർ നടത്തുന്നു..ചുരുക്കി പറഞ്ഞാൽ മത വിശ്വാസം മൂത്തു അന്ധരായവരെ സമൂലം കൊള്ളയടിക്കുന്ന ഒരു തസ്കര സംഘമാണ് ഈ ബ്ലെസ്സിങ് ടുഡേ..

    • @venomdoll18
      @venomdoll18 5 หลายเดือนก่อน +1

      Athinu ningalude ethu sambathiyam koduthata check vagiyath njn varshagal ayyi blessing today church il pogunu enit ithuvare njngal arijilalo pna offering inte kariyam avaru nirbathikunilalo ningalude aduth van id id enum paraj ningalku ishtam indakil ittal mathi enthoke ahnu mister ee parayunath

  • @sureshmoris7362
    @sureshmoris7362 11 หลายเดือนก่อน +6

    അമ്പട ഡാമിയൻ കുട്ടാ.
    ഇവന് പത്ത് തലയാണ്. രാവണൻ്റെ അവതാരം

  • @ebenezernobledavid1421
    @ebenezernobledavid1421 10 หลายเดือนก่อน +5

    ശരിക്കും ഈ blessing today ക്കാർ കർത്താവിന്റെ വേല ചെയ്യുകയല്ലാ. ശരിക്കും കർത്താവിന്നിട്ട് ....പാവം ജനങ്ങൾക്കിട്ട് വേല വെക്കുകയാണ് ചെയ്യുന്നത്. പിരിവിന്റെ കാര്യത്തിൽ ബഹു മിടുക്കരാണ്.. ജനങ്ങൾ ടെ മുമ്പിൽ ഇവരാണ് ദൈവങ്ങൾ.

  • @Quancept
    @Quancept ปีที่แล้ว +15

    Wise words. A truly educated woman.

  • @lisyjoseph2644
    @lisyjoseph2644 5 หลายเดือนก่อน +1

    Thank you. Sister. God.bless yuo

  • @sajannr5456
    @sajannr5456 ปีที่แล้ว +15

    കാക്കനാട് തേവക്കൽ എന്ന സ്ഥലത്താണ് ഇയ്യാളുടെ വീട് കൊട്ടാര സദ്യശ്യമായാണ് വീട് കണ്ടാൽ കിടുങ്ങി പോകും ഒരു ജോലിയും ചെയ്യാതെ ഇത്രയും കൊടികൾ ഉണ്ടാക്കുന്നത് ഭയങ്കരം

    • @beenanelson4495
      @beenanelson4495 ปีที่แล้ว +2

      Sandhu Kochukunju Upadesi.Damien please read the biography of Sadhu

  • @andrewthomas2263
    @andrewthomas2263 ปีที่แล้ว +5

    She brought to light a very minute percentage only,,Their strategy and kingdom is so vast..

  • @tk-uc4pw
    @tk-uc4pw ปีที่แล้ว +15

    ഒരു മുതൽ മുടക്കും ഇല്ലാതെ കാശു വാരാവുന്ന മറ്റേതു ബിസിനസ് ഉണ്ട്?

  • @truthwarrior8829
    @truthwarrior8829 ปีที่แล้ว +9

    God is waking up a special people. Walk with God all you people. God will bless you. Wake up early in the morning, seek His face. You don't need any fake pastor to be your God father.

  • @jacobmani785
    @jacobmani785 ปีที่แล้ว +16

    There is wisdom in her words👍

  • @philpabraham9496
    @philpabraham9496 ปีที่แล้ว +9

    Very sensible talk

  • @Anjana-xy4gw
    @Anjana-xy4gw 10 หลายเดือนก่อน +1

    Thurannuparayan kanicha manasinu valare thanks

  • @linoypauljohn
    @linoypauljohn ปีที่แล้ว +6

    What a brave female!!Kudos to you
    Absolute grit and character👌👌👌

  • @leelamathomas4709
    @leelamathomas4709 ปีที่แล้ว +22

    God bless u sister sister പറയുന്നത് എല്ലാം സത്യം തന്നെ കുറെ ജനം പാവാങ്ങളെ കളിപ്പിക്കാൻ നടക്കുകയാണെ

  • @elizabethabraham3458
    @elizabethabraham3458 10 หลายเดือนก่อน +2

    Good Information. God Bless you

  • @chinnammachyskitchen1318
    @chinnammachyskitchen1318 ปีที่แล้ว +25

    100% സത്യം ആണ് ഈ സഹോദരി പറഞ്ഞത്.

    • @SM-kt4yl
      @SM-kt4yl ปีที่แล้ว

      How do you know? Did you get both sides of the story 😉

  • @jomonkb7719
    @jomonkb7719 ปีที่แล้ว +8

    Ente father in law evante adimayayirunnu enne vilikum va vanu parajnu evane kandapole jnan parajnu evan sariyallanu epo avarkum manasilayi

  • @sebastiant4407
    @sebastiant4407 11 หลายเดือนก่อน +6

    ഇത് പോലുള്ള പല ചാനലുകളും വരണം. എല്ലാവരും സത്യം മനസ്സിലാക്കട്ടെ. കള്ളന്മാരെ തുറന്നു കാട്ടട്ടെ. ദൈവ നാമത്തിൽ കുറെ കോമാളികൾ കാണിക്കുന്ന പേക്കൂത്തുകൾ. ജനം സത്യം മനസിലാക്കി തുടങ്ങുമ്പോൾ ഇതുപോലുള്ള സഭകൾ കാലിയാകും.

  • @FD-2181
    @FD-2181 ปีที่แล้ว +15

    പഥ്യമായ ഉപദേശം അനുസരിച്ചു ജീവിക്കുന്ന തന്റെ പ്രിയപ്പെട്ട മക്കളുടെ വരുമാനത്തെ ഇത് പോലെയുള്ള പ്ലാച്ചർമാരുടെ വായിക്കകത്ത് പോകാൻ ദൈവം അനുവദിക്കില്ല. വീട്ടിൽ ബൈബിൾ ഉള്ളവർ നന്നായി വായിച്ചു പ്രാർത്ഥിപ്പാൻ ദിവസവും സമയം കണ്ടെത്തിയാൽ നമ്മുടെ പ്രശ്നങ്ങൾ മാറുന്നതും രോഗങ്ങൾ മാറുന്നതും എല്ലാം നിങ്ങൾക്ക് അനുഭവിച്ചറിയാം.

  • @mollybabu4095
    @mollybabu4095 ปีที่แล้ว +14

    Super

  • @mathewvarghese4234
    @mathewvarghese4234 ปีที่แล้ว +18

    Genuine factor transmitted by this sister.

  • @annicesam5699
    @annicesam5699 ปีที่แล้ว +10

    Very correct information congrats

  • @teresa965
    @teresa965 ปีที่แล้ว +8

    Well said

  • @josephkmkizhakkayil7636
    @josephkmkizhakkayil7636 ปีที่แล้ว +3

    Adipoli ❤❤

  • @SidharthanSidharthan-ii4gu
    @SidharthanSidharthan-ii4gu 11 หลายเดือนก่อน +14

    ഡാമിയെന്റെ ഭാര്യയും മകളും മേക്കപ് ഇട്ടു നടക്കുന്നത് കണ്ടാൽ ലോക ജാതികൾ പോലും മൂക്കതു വിരൽ വച്ചു പോകും

  • @RavijiRome
    @RavijiRome ปีที่แล้ว +27

    🤔.. ധനം വന്നാൽ പിന്നെ
    യാചകനും നാട്ടിലെ രാജാവ്!.
    😄

  • @royvarghese4335
    @royvarghese4335 11 หลายเดือนก่อน +5

    Very good sister

  • @rajjtech5692
    @rajjtech5692 ปีที่แล้ว +4

    🤔ഭൂമിയിൽ മനുഷ്യൻ ഉണ്ടാവും മുൻപ് ദൈവത്തിനു ഭൂമിയിൽ നിന്നും എന്ത് ലഭിച്ചു?
    പ്രപഞ്ചത്തിൽ സൂചി മുന പോലെ കാണുന്ന ഭൂമിയിൽ മനുഷ്യൻ ഉണ്ടായ ശേഷം, ദൈവത്തിന് എന്തെങ്കിലും മനുഷ്യർ കൊടുത്താൽ, ദൈവത്തിന് തികയുമോ?.
    മനുഷ്യർ ഉണ്ടാവും മുൻപ് ദൈവം എങ്ങനെ ജീവിച്ചു പോന്നു, എന്ന് ആലോചിട്ടുണ്ടോ?.

  • @mercyjjohn7619
    @mercyjjohn7619 ปีที่แล้ว +7

    Sis thanks

  • @cyriacpeter4354
    @cyriacpeter4354 ปีที่แล้ว +16

    ആത്‍മിയ വ്യാപാരികൾ...,.......യേശു പച്ചവെള്ളത്തെ വീഞാക്കി മാറ്റി ജനത്തെ സന്തോഷിപ്പിച്ചു. ഇവർ യേശുവിന്റെ രക്തത്തെ പണമാക്കി മാറ്റി സ്വയം മതിമറന്നു ജീവിക്കുന്നു......ഭയങ്കരം ഭയാനകം !

  • @lizyalex6155
    @lizyalex6155 ปีที่แล้ว +19

    Her explanation is brilliant

  • @ajohn9163
    @ajohn9163 ปีที่แล้ว +34

    സഹോദരി പ്ലീസ് ഡാമിയനെയും ക്ഷെമയെയും ഒന്നും പറയരുത് അവർ കർത്താവിന്റെ വേലവെപ്പുകാരാണ്...ഡാമിയന്റെ ആ പുളിച്ച ചിരിയും ക്ഷമയുടെ ഇന്ന് എത്ര കളക്ഷൻ കാണുമോ ആവോ എന്നുള്ള മുഖവും ഭക്തർക്ക് ഒരിക്കലും മറക്കാൻ കഴിയില്ല.. ഇവർ എങ്ങനെ ശദ കോടീശ്വരന്മാർ ആയിയെന്ന് ഭക്തരെ ചോദിക്കു... ഇവരും ഇവിടെ തെരപാര തെണ്ടിനടന്നവരല്ലേ... പിന്നെ നമ്മൾ ഇവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല നമ്മളാണ് കുറ്റക്കാർ....

  • @achammakurian8816
    @achammakurian8816 11 หลายเดือนก่อน +4

    Full kallatharam aanu e group.Dsmien .Shama kuthukali

  • @binudaniel7259
    @binudaniel7259 ปีที่แล้ว +44

    അവസാന പ്രയർ നേരത്തെ ഷൂട്ട്‌ ചെയ്തു വെക്കും... എപ്പിസോഡ് ന്റെ അവസാന പ്രയറിൽ ഈ പ്രോഗ്രാം ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്ന സു.... സു... സുമതി യെ കർത്താവു സൗഖ്യമാക്കുന്നു..
    😄😄😄തട്ടിപ്പ്, ആഡംബരം, ദിവസേന ക്ഷമ കൊച്ചമ്മയുടെ ചുരിദാർ പ്രദർശനം....

    • @kichuy3190
      @kichuy3190 ปีที่แล้ว +6

      Kshemayude oru gemayo? Film star use cheyunnathupolyulla 10000,150000 roopayude dress code..pavangalude paisa alle ever dharikkunnathum kazhikkynnathum.

    • @binudaniel7259
      @binudaniel7259 ปีที่แล้ว

      @@kichuy3190 ദുബായ് കരാമയിൽ ഇവരുടെ ഒരു പ്രയർ ഉണ്ടായിരുന്നു.... ഇവരുടെ ജാടയും കോപ്പും...

    • @georgemk4747
      @georgemk4747 ปีที่แล้ว +3

      ee paranjathu 100% sathyam. Njan avide poyitund

    • @lysaanthony8791
      @lysaanthony8791 ปีที่แล้ว

      😂😂😂

  • @mollysimon1922
    @mollysimon1922 ปีที่แล้ว +6

    KEEP. IT. UP....

  • @mollysimon1922
    @mollysimon1922 ปีที่แล้ว +5

    Very. Good. Heading. Headlines

  • @daisycyriac5616
    @daisycyriac5616 ปีที่แล้ว +4

    ഇങ്ങനെ ഫോം ഫില്ലിംഗ് dhinakarente പ്രവത്തനത്തിലും ഉണ്ട് 24 hours prayer cell

  • @johnmathewss
    @johnmathewss ปีที่แล้ว +15

    Superb interview. One can get a PHD from this sisters interview. We need more people waking up from these cults. I don’t know why God is not getting angry with these fake businessmen who are selling Christ like he did with merchants in the temple. How can these keep happening??? THANKS i2i

    • @itsmarvar
      @itsmarvar ปีที่แล้ว

      Because there is no such 'God' !

  • @truthwarrior8829
    @truthwarrior8829 ปีที่แล้ว +17

    Few years before Pr. Damien conducted some special meeting to build his mansion. pastor Joshy alappuzha was there and he was the one who requested audience there to give their best because pastor wanted his own house. One woman removed her ornaments and put in the offering box and Joshy never interrupted this act. This is nothing but a loot. Damien's vision is in the likes of DGS Dhinakaran. He wants to establish his empire and finally settle abroad with great money like Paul Dhinakaran

  • @chandransulochana
    @chandransulochana หลายเดือนก่อน

    💯💯💯

  • @m-tube8829
    @m-tube8829 ปีที่แล้ว +4

    100/, സത്യം

  • @susanpalathra7646
    @susanpalathra7646 3 หลายเดือนก่อน +2

    കുഞ്ഞേ ജീസസ് ദൈവമാണ്, പിതാവാം ദൈവത്തിൻ്റെ ഏകജാതനാണ്

  • @sonavincent6435
    @sonavincent6435 ปีที่แล้ว +3

    Adipoli sannasham 💪💪💪

  • @priyasimon46
    @priyasimon46 หลายเดือนก่อน

    This lady has explained very well.

  • @jijumat
    @jijumat ปีที่แล้ว +5

    Ask GOD to guide in truth by his spirit of truth rather trusting in true or false ones preaching so called gospel of wealth in the name of Christ, let us pray that all true believers should have the gift of deceiving spirit

  • @rosammajacob7498
    @rosammajacob7498 ปีที่แล้ว +9

    കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന പണംജോലി ചെയ്യാതെ പിടിച്ചു വാങ്ങുന്ന മാന്യമ്മാർ

  • @firststep6614
    @firststep6614 ปีที่แล้ว +12

    പലസ്ത്രീകളും ഇതിൽ പെടന്നത് കുടുംബ പ്രശ്നങ്ങളാണ് സ്വന്തം ഭർത്താവും വീട്ടുകാരും ചേർത്ത നിർത്താനുണ്ടെങ്കിൽ സാരമില്ല എന്നു വാക്ക് വീട്ടിൽ ള്ളിൽ നിന്നുണ്ടായെങ്കിൽ ആരും ഇവരെ അന്വേഷിച്ചു പോകയില്ലായിരുന്നു.

  • @rajanjohn6138
    @rajanjohn6138 4 หลายเดือนก่อน

    Very good

  • @lissyjacob4649
    @lissyjacob4649 ปีที่แล้ว +3

    👍👍👍

  • @sijuwergis
    @sijuwergis ปีที่แล้ว +5

    👍👍👍👌👌👌👌👌

  • @rajanjohn6138
    @rajanjohn6138 4 หลายเดือนก่อน

    Yes

  • @siniyoutubechannel6819
    @siniyoutubechannel6819 ปีที่แล้ว +6

    👌👌👌👌

    • @mercyjjohn7619
      @mercyjjohn7619 ปีที่แล้ว +2

      Sis , thanks evente oke pattip avasanikkatte

  • @mathewpissac652
    @mathewpissac652 3 วันที่ผ่านมา

    ഇവൻ്റെ പരിപാടി TV കാണാം

  • @suvani-p5f
    @suvani-p5f ปีที่แล้ว +3

    God need a lot of money 💲.
    Hence donate more.

  • @santhavarghese4478
    @santhavarghese4478 10 หลายเดือนก่อน +1

    What ever this sister is telling is absolutely correct.

  • @jessymathew1467
    @jessymathew1467 ปีที่แล้ว +4

    Sunil, if you are interested, try to spread True gospel and true word of God. Because accusers will be punished on the day of judge ment

    • @shajanjacob1576
      @shajanjacob1576 11 หลายเดือนก่อน

      God does not condemn people exposing false prophets. BTW, are you their slave?

  • @rrrgg2093
    @rrrgg2093 ปีที่แล้ว +9

    In the new testament church NO TITHE AND OFFERING
    ONLY FREE WILL GIVING. NOBODY CAN BE FORCED .

  • @mathewkv5131
    @mathewkv5131 ปีที่แล้ว +5

    Yesuvinda paril Sampath Koottuk

  • @jacobpj3168
    @jacobpj3168 ปีที่แล้ว +12

    I have stopped donating to one man Ministries. They become millionaires and lead a luxurious life. Dhinakaran's children studied abroad and they want others to study in Karunya. Better to contribute to our home church as they are an institution established centuries ago

  • @leelamadhu1588
    @leelamadhu1588 ปีที่แล้ว +4

    എൻെറ സഹോദരി ഇങനൊനനും പറയാതെ,യേശു മിക്ക ദിവസവും ഡാമിന്റെ യും ക്ഷമയുടെയും അടുതത് പൃർത്ഥികാൻ വരുന്നു ടട് ഇവരുടെ പൃർത്ഥന കോടടാണ് സൺർഗഗം നിലനിൽകുനനത്

  • @kichuy3190
    @kichuy3190 ปีที่แล้ว +9

    E Lady parayunna kariangal 100././ correct aanu..avar parayunna advice follow cheyuka..

  • @royvarghese4335
    @royvarghese4335 ปีที่แล้ว +8

    Exactly

  • @mathewsvarghese7808
    @mathewsvarghese7808 ปีที่แล้ว +3

    Brood of vipers... Chama.. Kamian

  • @TheSamabraham
    @TheSamabraham ปีที่แล้ว +8

    Keep it up.....well explained sister.god bless you

  • @--..--.-.
    @--..--.-. ปีที่แล้ว +6

    Pastors should have salaries. But when they become the MD....that's when these issues pop up.

  • @varghesemathew2847
    @varghesemathew2847 ปีที่แล้ว +19

    Same business tricks of Dinakaran is used by Damien, to amass wealth.
    He is acting as a sophisticated man.

    • @truthwarrior8829
      @truthwarrior8829 ปีที่แล้ว +2

      Damien testified this and my friend is witness. Finally after looting massive wealth, he will settle abroad.

    • @jacobmani785
      @jacobmani785 ปีที่แล้ว +2

      Sophisticated cheat

  • @emmanuelgeorge7768
    @emmanuelgeorge7768 ปีที่แล้ว +7

    After listening to Jhansi, I feel that Damien and Shema are just similar to Saritha and Biju Radhakrishnan

  • @clearthings9282
    @clearthings9282 ปีที่แล้ว +9

    👌👌👌

  • @veeva3794
    @veeva3794 ปีที่แล้ว +5

    Don't find words to congratulate and appreciate and affirm what this sister has said!!!! 110% correct!!!!! But she has narrated only a part of his deceiving but convincing mode of collecting money from people for example " give God's portion" ...that is besides the tithe and other Sunday offerings!!!!!!!!!!!👿

  • @mercyjjohn7619
    @mercyjjohn7619 ปีที่แล้ว +6

    Sis ,evenoke sathante authority anu

  • @philipjoseph3583
    @philipjoseph3583 ปีที่แล้ว +6

    Kallanum kavarchakarum ealuppm vittuthinnunna onnaye Bible

  • @LathaDeviT-qx8zv
    @LathaDeviT-qx8zv 5 หลายเดือนก่อน

    Manusher enthu viddikalanu. People, please think before you go. Better dont go to such places. We work hard and God will surely bless us today or tomorrow.

  • @daisycyriac5616
    @daisycyriac5616 ปีที่แล้ว +3

    സഹോദരി, govt അതിലും വലിയ കള്ളത്തരങ്ങളും ചതിയുമാണ് ജനങ്ങൾ ക്ക് ചെയ്യുന്നത്, അവർക്കും സ്വന്തവും അവരുടെ ആളുകളും നന്നാകണം എന്നാണ് aim, same to this people also

  • @royvarghese4335
    @royvarghese4335 ปีที่แล้ว +6

    Parayunnathee complete shariyane ente pysayum kurache poyi

  • @royvarghese4335
    @royvarghese4335 11 หลายเดือนก่อน +2

    Udayippu thanne

  • @maheshmathai4919
    @maheshmathai4919 ปีที่แล้ว +5

    This women is telling sense from her own experience and the crooked damine, and his families,thangu and families

  • @RadhakMathews
    @RadhakMathews 4 หลายเดือนก่อน

    Please don’t listen to people, Read your Bible , ask God to speak to you, He your creator , follow your conscious , God will guide you to the way.❤🙏🔥

  • @shinewiston4924
    @shinewiston4924 ปีที่แล้ว

    Ee parayunaver suvishesham cheyuu

  • @TheSamabraham
    @TheSamabraham ปีที่แล้ว +5

    Don't pay any single penny to spiritual fraudsters, ignore them whatever the problem arises in your life god is there to solve. these kund of fraudsters will dain you and make you beg.their only aim is your money and not your salvation

  • @georgejosephjoseph9423
    @georgejosephjoseph9423 ปีที่แล้ว +7

    I know of a person who is now in Australia gave Rs 1 lakh to this. crook Damien. This was some 15 years back. Later this crook feigned he did not remember this giver.

  • @elizabethjohn7929
    @elizabethjohn7929 ปีที่แล้ว

    Dear sister. There should be a shepherd for the lost sheep.

  • @susanverghese1350
    @susanverghese1350 11 หลายเดือนก่อน +3

    I'm from chennai. It's true.I'm also
    a victim.when I realized this is cheating I stopped.
    Good thing sir u r bringing such fraud to public.
    I wonder hw can such people make
    GOD business?

  • @johnsonkj8449
    @johnsonkj8449 ปีที่แล้ว +1

    Arokkeyo enthokkeyo vann parayunn ennitt athum vech content indakki itt .... Nalla oru service anen paranj cash indakunn .... Valare nalla oru mikacha ith

  • @mathewkv5131
    @mathewkv5131 ปีที่แล้ว +13

    Ellavanum. Panam mathi. Kallanmar

  • @jessyvarughese8543
    @jessyvarughese8543 11 หลายเดือนก่อน +2

    Be careful all these things.

  • @sajipadmanabhanpadmanabhan4280
    @sajipadmanabhanpadmanabhan4280 ปีที่แล้ว +12

    ഞാൻ പോയിട്ടുണ്ട്, തങ്കുവിനേക്കാട്ടിലും വലിയ ഉടായിപ്പ് ആണ് അവിടെ നടക്കുന്നത്.

    • @veeva3794
      @veeva3794 ปีที่แล้ว +3

      Exactlyyyyyyyyy!!!

  • @brusleeindia7746
    @brusleeindia7746 ปีที่แล้ว +6

    പാസ്റ്റർ മാർ ദൈവത്തെയും, മനുഷ്യനെയും ഒരേ സമയം പറ്റിക്കുന്നു......
    ഒന്നുകിൽ ദശംശം പണം വാങ്ങാതിരിക്കണം അല്ലെങ്കിൽ ദശംശം വാങ്ങിയാൽ സ്വന്തം ആയി സ്വത്ത്‌ സമ്പാദിക്കരുത്...
    പാസ്റ്റർ മാർ ദശംശം പണം വാങ്ങിയാൽ,
    Bible പ്രകാരം ഈ ദശംശം പണം വാങ്ങുന്ന ആൾക്ക് ഭൂമിയിൽ വീട്, സ്ഥലം,,സ്വത്ത്‌ ഒന്നും തന്നെ വാങ്ങുവാനോ, സമ്പാദിക്കുവാനോ, അവകാശം ഇല്ലല്ലോ ...???
    പിന്നെ എന്ത് കൊണ്ട് പാസ്റ്റർമാർ സ്വന്തം ആയി വീട്, സ്വത്ത്‌,സ്ഥലം, തോട്ടം എന്നിവ സ്വന്തം പേരിൽ വാങ്ങുന്നു, സമ്പാദിക്കുന്നു ..അത് തെറ്റ് അല്ലേ..???.
    അപ്പോൾ പെന്തക്കോസ്ത പാസ്റ്റർ മാർ തട്ടിപ്പ് അല്ലേ ഇവിടെ നടത്തി കൊണ്ടിരിക്കുന്നുന്നത്...
    Bible ൽ ലേവി ഗോത്രം ജനത്തിൽനിന്ന് ദശംശം വാങ്ങുകയും എന്നാൽ അവർക്ക് ജനത്തിന് ഇടയിൽ വീട്, സ്വത്ത്‌, തോട്ടം സ്ഥലം എന്നിവ ഒന്നും സമ്പാദിക്കാൻ ദൈവം അനുവാദം കൊടുത്തിട്ടില്ലായിരുന്നു...
    ദശംശം വാങ്ങിയാൽ സ്വന്തം ആയി സ്വത്ത്‌ സമ്പാദിക്കരുത്...
    ദശംശം വേണ്ട എന്ന് വച്ചാൽ ഇവർക്ക് സ്വന്തം ആയി സ്വത്ത്‌ സമ്പാദിക്കാം..
    എന്നാൽ ഈ ചതിയൻമാർ ദശംശം വാങ്ങുകയും, ഒപ്പം സ്വന്തം ആയി സ്വത്തും, വീടും, car, എല്ലാം സമ്പാദിക്കുന്നു..
    അങ്ങനെ ഈ പാസ്റ്റർ മാർ ദൈവത്തെ പറ്റിക്കുന്നു..ദൈവഭയം ഇവർക്ക് ഇല്ലാതായിരിക്കുന്നു....

  • @mythoughtsaswords
    @mythoughtsaswords 4 หลายเดือนก่อน +1

    അച്ചായന്‍മാർ മൊത്തം തട്ടിപ്പാണ്- Bishop- മാരും അച്ചൻമാരും തമ്മിലടിച്ച് രസിക്കുന്നു 😅😅😅😅😅😅😅

  • @josephjohnkoreth4546
    @josephjohnkoreth4546 ปีที่แล้ว +2

    If you do not have faith or trust inside yourself then you will go round and round and then blame others

  • @arung6555
    @arung6555 ปีที่แล้ว +6

    എനിക്ക് അറിയവുന്ന ഒരാൾ ഉണ്ട് ഇവന്റ കുട പേര് രാജി ലാൽ

    • @archanaachu6292
      @archanaachu6292 ปีที่แล้ว

      Athentha e name paramnjathu

    • @arung6555
      @arung6555 ปีที่แล้ว +1

      @@archanaachu6292 ഞാൻ കണ്ടിട്ടുണ്ട്

    • @archanaachu6292
      @archanaachu6292 ปีที่แล้ว

      Enthu kandu..

    • @fathifem3702
      @fathifem3702 ปีที่แล้ว

      👍👍 arun parayamo enthu ennu

    • @arung6555
      @arung6555 ปีที่แล้ว

      @@archanaachu6292 അദ്ദേഹത്ത എനിക്ക് ഇയാളുട കുട കണ്ടിട്ടുണ്ട് തനിക്ക് അറിയാമോ അദ്ദേഹത്ത

  • @shajikodiyatu161
    @shajikodiyatu161 ปีที่แล้ว +4

    Damian upadasikum bariyakum makalkum oru tharam artificial elikalanu apozhum.

  • @samjiphilip7682
    @samjiphilip7682 ปีที่แล้ว +10

    Dinkaran avan danikan ayi. Oru admission chotichu chelluka. Appole ariyam evante Jesus call entanu ennu😡😡😡😡

  • @mvmv2413
    @mvmv2413 ปีที่แล้ว +16

    ഒന്നിച്ചു വിൽക്കില്ല. ഡാമിയനും ക്ഷമ കൊച്ചമ്മയും കൂടെ ചേർന്ന് കഷ്ണം ആക്കി വിൽക്കും, കവറിലാക്കി! പത്തും ഗുസ്തി pg vargis ഉം ലില്ലി യും വിൽക്കും പോലെ! ഡാമിയനും vargis നും കൂട്ടു കൃഷിയും ഉണ്ടെന്ന് കേട്ടു. 😄😜Kerala pentecost/charismatic monnas pvt ltd. ഇൽ ലക്ഷങ്ങൾ ഉള്ളതിനാൽ ഇവരുടെ യഹോവ കൃഷി/കച്ചവടം തരികിട തിത്തയ്.... 🤣🤣🤣
    M വര്ഗീസ്.