സുനിൽമാത്യു സാറിന് ഒരായിരം അഭിനന്ദനങ്ങൾ. 🎉 നമുക്ക് ചുറ്റുമുള്ള ഇത്തരം സാമൂഹ്യ തിന്മകൾ തുറന്നു പറയുവാനും അതിലൂടെ സത്യസന്ധമായ മാധ്യമപ്രവർത്തന o നടത്തുവാനും താങ്കൾക്കും കൂടെയുള്ളവർക്കുo ആ ഏക സത്യദൈവം എല്ലാ വിധ അനു ഗ്രഹങ്ങളും ആയുസ്സും ആരോഗ്യവും നൽകുമാറാകട്ടെ .!!
Hi, Sunil it was a superb answer & response to quires.Keep up the spirit of critical evaluation of dirtness enforcing in the community by the spiritual leaders.God strengthen you & bless you & your family.Dr.P.K.John
ഓർത്തഡോക്സ് എന്നല്ല.... പോക്രിത്തരംഏതു മേഖലയിൽ ആയാലും സത്യ സന്ധ മായി പ്രതികരണം നടത്തണം,, ധൈര്യമായി മുന്നോട്ട് മുന്നോട്ട് മുന്നോട്ട് മുന്നോട്ട് മുന്നോട്ട് മുന്നോട്ട് മുന്നോട്ട് മുന്നോട്ട് മുന്നോട്ട് മുന്നോട്ട് മുന്നോട്ട് പോകൂ സർ..... ഒരു മര വാഴകളേയും വക വെക്കരുത്
I really hate the word brother it sounds like saghav or comrade. Both these words r used in vain they don't mean anything to pentecostal and communist grops
സത്യത്തിൽ ഞാൻ കുറച്ചു മൂഡ് ഓഫ് ആയിരിക്കുമ്പോൾ ഈ ചാനൽ കാണും. ചിരിച്ചു ചിരിച്ചു ചാവും. പിന്നെ ഞാൻ എന്തിനാ മൂഡ് ഓഫ് ആയത് എന്നുവരെ മറന്നു പോകും . 🤣🤣🥰🥰 സുനിൽ സർ സത്യം മാത്രം പറയുന്ന വ്യക്തി ആണ്. ആ ചങ്കുറ്റത്തിന് ഒരായിരം അഭിനന്ദനങ്ങൾ
Mr. Sunil ,You are revealing the truth. Don't listen him or anyone. You are telling the truth we knew it. So move forward and stay safe and healthy 🙏. May God bless you abundently. 🙏
പതർച്ചയില്ല ഇടർച്ചയില്ല പറയുന്ന വാക്കുകൾ വ്യക്തവും ശക്തവുമാണ്..താങ്കൾ സത്യത്തിൻ്റെയും നീതിയുടെയും ഭാഗത്താണെന്ന് ഉറപ്പാണ്..🔥🔥🔥💪💪👍👍💙💙💙
കുട്ടപ്പൻ ജീവിച്ചിരിപ്പുണ്ടോ ആവൊ ? ഇന്നലെ കുട്ടപ്പന്റെ ജല്പനം കേട്ട് കുളിരണിഞ്ഞ മൊണ്ണകുഞ്ഞുങ്ങൾ ഒന്നന്വേഷിച്ചാൽ നന്നായിരുന്നു !
സുനിലേ well done , Appreciated.
കുട്ടപ്പന് സംതൃപ്തി ആയിട്ടുണ്ട്.. കുടുംബ ചരിത്രം മുഴുവൻ നാട്ടുകാർ അറിഞ്ഞു...
All support to Mr. Sunil
സത്യം പറയുമ്പോൾ എല്ലാവനും ചൊറിയും.
നമുക്ക് ഒരു പിതാവേ ഉള്ളൂ. സ്വർഗ്ഗസ്ഥനായ വൻ തന്നെ.
സുനിൽ നിങ്ങളുടെ പ്രവർത്തനം ഭംഗിയായി തുടരുക ദൈവം നിങ്ങളോടുകുടെ
ആർജവത്തോടെ പ്രവർത്തിക്കണം
തന്റേടത്തോടുകൂടി സത്യസന്ധമായി. അവതരണം ചെയുന്ന സുനിൽസാറിന് ഒരായിരം ബിഗ് സല്യൂട്ട് തന്റേടസത്തോടുകൂടെ മുന്നോട്ടു പോവുക. നന്മമാത്രം. നേരുന്നു
നമിച്ചു സുനിൽ bro, ഉശിരുള്ള ആൺകുട്ടി 👍🙏 God bless u 🙏🙏👍
പൊളിച്ചു ❤
സുനിൽമാത്യു സാറിന് ഒരായിരം അഭിനന്ദനങ്ങൾ. 🎉 നമുക്ക് ചുറ്റുമുള്ള ഇത്തരം സാമൂഹ്യ തിന്മകൾ തുറന്നു പറയുവാനും അതിലൂടെ സത്യസന്ധമായ മാധ്യമപ്രവർത്തന o നടത്തുവാനും താങ്കൾക്കും കൂടെയുള്ളവർക്കുo ആ ഏക സത്യദൈവം എല്ലാ വിധ അനു ഗ്രഹങ്ങളും ആയുസ്സും ആരോഗ്യവും നൽകുമാറാകട്ടെ .!!
വളരെ രസമായി ആസ്വദിച്ചു സർ മറുപടി - വിജയാശംസകൾ👍👍👍👍👍👍👍👍👍🙏🏻🙏🏻
God bless you, dear Sunil. We are proud of you.
ഗാംഭീര്യമുള്ള ഉറച്ച ശബ്ദത്തിൽ ശക്തമായ പ്രതികരണം... നമിക്കുന്നു സുനിൽ Bro.👏🏼👍🏼❤️🌺
കോട്ടപ്പുറം കുട്ടപ്പൻ ഇത് കേട്ടിട്ട് എത്ര കുളത്തിൽ കുളിച്ചാലും ഈ മറുപടിയുടെ മണം പോകില്ല...
ഘനഗംഭീരം
Kuttappa....pettappa
ഇദ്ദേഹത്തിന്റെ കാര്യങ്ങൾ പറഞ്ഞു കേട്ടപ്പോൾ സന്തോഷം സ്വന്തം കാര്യങ്ങൾ കേട്ടപ്പോൾ തൃപ്തി ആയല്ലോ
സുനിൽ ബ്രോ.. സത്യം ജനങ്ങളെ അറിയിക്കുന്നത് തുടരുക .. വരും തലമുറ എങ്കിലും ഇവന്മാരുടെ അടിയറവിൽ നിന്ന് രക്ഷപെടട്ടെ ... 🙏🙏👍👍
000
Excellent Answer 🤩
Keep it up Sunil Mathew
ഇതിലും നല്ല മറുപടി സ്വപ്നങ്ങളിൽ മാത്രം!
😂😂😂😂തകർത്തു കളഞ്ഞല്ലോ സുനിൽ സാറെ 👍👍👍👌
സഭാഷ്.. 🙋♀️🙋♀️🙋♀️സത്യം.. നല്ലത്..തന്നെ... ഇരന്നു വാങ്ങി... 🌹🌹🌹🌹
നന്ദി സുനിൽ സർ എല്ലാ മാദ്യമ പ്രവർത്തകരും ഇങ്ങനെ വേണം
കൊള്ളാം Mr. സുനിൽ താങ്കളുടെ പ്രൊഫൈൽ എന്താണന്നു ജനം കൂടി അറിയുന്നത് നല്ലതു തന്നെ, ഉപ്പു തിന്നവർ വെള്ളം കുടിക്കട്ടെ.. തക്ക മറുപടികൾ തന്നെ.. അഭിനന്ദനങ്ങൾ
സുനിൽ സാറേ, നന്നായിടുണ്ട്
അഭിനന്ദനങ്ങൾ
Well done Mr. Sunil and always truth will will come true👍✔
കലക്കി - പൊളിച്ചു. അഭിനന്ദനങ്ങൾ👍🙏🏻
You are 💯 correct🌹..Keep going👍
Sunil ji fantastic reply, hats Off
All the best Mr. Sunil. You have an extra ordinary talent. We support you 👍👍❤️🙏
ഹായ് നല്ല ബസുമതി കൊണ്ടുണ്ടാക്കിയ മട്ടൻ ബിരിയാണി തന്നെ കൊടുത്തു
കിടു 👌👌👌വേറെ ലെവൽ ബ്രോ 👌🔥👌
❤കുട്ടപ്പ നു അർഹിക്കുന്ന മറുപടി കൊടുത്ത സുനിൽ മാ ത്യൂ വിനു ഒരു ബിഗ് സല്യൂട്ട്❤❤
കോട്ടപ്പുറം കുട്ടപ്പൻ മരിച്ചു ....അല്ലാ സുനിൽ മാത്യു കൊന്നു 😂😂
സത്യത്തിന്റെ വാൾമുനയുമായി സുനിലേ മുന്നോട്ടു പോകുക. ❤
ആശംസകൾ
Hi, Sunil it was a superb answer & response to quires.Keep up the spirit of critical evaluation of dirtness enforcing in the community by the spiritual leaders.God strengthen you & bless you & your family.Dr.P.K.John
Very good reply sir
ഇത്രേം ധൈര്യത്തോടെ എല്ലാം വിളിച്ചു പറയുന്ന താങ്കളെ സമ്മതിക്കണം. വിളച്ചിൽ എടുക്കുന്ന എല്ലാവനേം ഒതുക്കണം..
കോട്ടപ്പുറം കുട്ടപ്പനു പാണ്ടി ലോറി തടയാനിറങ്ങിയ തവളയുടെ ഗതിയായിപ്പോയി 😭😭😭😭😭
Wow
😂😂😂
Kottappurathinu vayarunorachu kitty
🤣🤣🤣
Go ahead 🎉🎉 ❤Mr Sunil.
ഇതാണ് യഥാർത്ഥ കണ്ടംവഴി ഓടിക്കൽ. തകർത്ത് പൊളിച്ചല്ലോ സുനിൽജി
ഓർത്തഡോക്സ് എന്നല്ല.... പോക്രിത്തരംഏതു മേഖലയിൽ ആയാലും സത്യ സന്ധ മായി പ്രതികരണം നടത്തണം,, ധൈര്യമായി മുന്നോട്ട് മുന്നോട്ട് മുന്നോട്ട് മുന്നോട്ട് മുന്നോട്ട് മുന്നോട്ട് മുന്നോട്ട് മുന്നോട്ട് മുന്നോട്ട് മുന്നോട്ട് മുന്നോട്ട് പോകൂ സർ..... ഒരു മര വാഴകളേയും വക വെക്കരുത്
Kuttappai ninakku mathiyayille ?
Very good replay
ബിഗ് സല്യൂട്ട് 👍👍👍കിടിലൻ 😁😁😁ഇജാതി ആണുങ്ങൾ 👍ഉണ്ടേൽ 😅😅😅കേരളം 😜😜😜കുറ്റം ഉണ്ടേൽ parayanam👍
താങ്കളുടെ അഭിപ്രായം 100% ശരിയാണ്
Sri.Sunil Mathew go forward.സത്യം ,ധർമം,നീതി,വിവേകം എന്നിവയ്ക്ക് മൂല്ലിയം കല്പിക്കുന്ന നല്ലവരായ ജനങ്ങൾ ഇപ്പോഴും തങ്ങളോടൊപ്പം ഉണ്ടാവും.❤❤❤
Well said, and thanks for bringing the truth about this imposter
You are telling the truth.
You are doing a great job. Keep it up
Bro Sunil a really super and powerful reply ❤️👌👍
സുനിൽ പറയുന്നത് 100%ശരി ആണ്
Wonderful reply to kuttappan,Bro Sunil please carry on bringing the truth of All Bavas ,congratulation
When truth reveals then Mejority of the people become enemies. This is the Nature of the World. Go ahead.
Wonderful reply. God bless you
Beautiful. 👏🏻👍🏻👍🏻. "...Won't back down!"
Never back down! Keep it up! 👍🏻💪💪✊ ... Keep them comming.
Jesus said... "" ..The truth shall set you free!"
Hats off Sunil sir
Very well said , Mr. Sunil. I agree with you. All these facts must be brought out to the public.
കോട്ടപ്പുറം കുട്ടപ്പന്റെ video യുടെ താഴെ സന്തോഷം പ്രകടിപ്പിച്ചവരെ കണ്ടപ്പോഴാണ് യഥാർത്ഥ *മൊണ്ണ* കളെ മനസ്സിലായത്😂😂😂😂😂
Brother Sunil our support and prayers
I really hate the word brother it sounds like saghav or comrade. Both these words r used in vain they don't mean anything to pentecostal and communist grops
All indians are my brothers and sisters, appo ആരെ കെട്ടും കർത്താവേ ഞാൻ കന്യകൻ അയ് ജീവിക്കാൻ ആണോ വിധി
Excelent Brother
👍👍🙏🙏 we love you Sunil
Sunil is always right. Nice to hear.
സുനിലെ..... അഭിനന്ദനങ്ങൾ 🙏👌
Very good sunilsir❤
Sunil sir,താങ്കളെക്കുറിച്ച് അഭിമാനം തോന്നുന്നു. പകരക്കരനില്ലാതെ ജൈത്രയാത്ര തുടരുന്ന ഒരേ ഒരാൾ ....👏👏👏
Well said 🎉🎉Go Ahed 🎉
You said it very well
കുട്ടപ്പന്റെ അണ്ണാക്കിൽ കൊടുത്തു 😄😄😄😄😄😄😄
Super... 👍🏻🙏
You are absolutely right
Thanks
Hats off
കലക്കി സുനിൽ കലക്കി.
കോട്ടപ്പുറം വടി കൊടുത്ത് അടി വാങ്ങി.
നൊന്തോ... അമർത്തി തൂത്തോ
എന്തായാലും കലക്കി, കോട്ടപ്പുറം കുട്ടപ്പന്‍ എയർ ഇല്‍ തന്നെ നില്‍ക്കട്ടെ. ഇത്ര മാത്രം.
You have a great work experience, Sunil. I didn't know that.
ഈ കട്ടപ്പുറാതേ മുഖ ലക്ഷണത്തിൽ തിരിചറി
യാം അധമൻ 100% അധമൻ
Correct
👌👌👌👌അടിപൊളി... കോട്ടപ്പുറം കുട്ടപ്പൻ... വേണ്ട പോലെ കിട്ടി..
Adipoli
Keep it up 👍👍
Good job 👍
You are correct
കോട്ടപ്പുറംകുട്ടപ്പനെ കൊന്ന് കളഞ്ഞല്ലോ 😢😢😢സുനിൽ ബ്രോ അഭിനന്തനം 👍👍👍
Thanks Lord for Sunil ji.
സുനിൽ ചേട്ടാ സൂപ്പർ❤❤
നമിച്ചു. സുനിൽ..❤❤
Infact befitting replies. Congratulations
Congrats Sunil ..you are the need of the hour ..all 'theevetties 'are scared of you ..god be with you ...
സത്യത്തിൽ ഞാൻ കുറച്ചു മൂഡ് ഓഫ് ആയിരിക്കുമ്പോൾ ഈ ചാനൽ കാണും. ചിരിച്ചു ചിരിച്ചു ചാവും. പിന്നെ ഞാൻ എന്തിനാ മൂഡ് ഓഫ് ആയത് എന്നുവരെ മറന്നു പോകും . 🤣🤣🥰🥰 സുനിൽ സർ സത്യം മാത്രം പറയുന്ന വ്യക്തി ആണ്. ആ ചങ്കുറ്റത്തിന് ഒരായിരം അഭിനന്ദനങ്ങൾ
Well said 😊
സുനിൽ പറയുന്നത് ശരിയാണ്.പല സാധനങ്ങളേയും തുറന്ന് കാണിക്കേണ്ടതാണ്.
കുട്ടപ്പൻ ഇപ്പോൾ: ഛേ പുല്ല്.. വേണ്ടായിരുന്നു!!!
Jamitha യും സുനിൽ um.
ജനങളുടെ യദാർത്ഥ വഴികാട്ടി 🙏
Weldone Sunil sir,go ahead 👍
അത് നന്നായി ചേട്ടാ❤❤
Supper.........
Big salute Mr.Sunil.
സൂപ്പർ 😂😂😂❤❤
Strong and powerful presentation !Congratulations!!
Congratulation🎉🎉🎉🎉🎉
Well said
Salute sunil 👍
Mr. Sunil ,You are revealing the truth. Don't listen him or anyone. You are telling the truth we knew it. So move forward and stay safe and healthy 🙏. May God bless you abundently. 🙏
കുട്ടപ്പൻ ഇരന്നു വാങ്ങിയത് സുനിൽ sir നോടെ ന്ന് ഈ കൂട്ടപ്പൻ വാ അടക്കി ഇരിക്കാൻ തൊന്നട്ടെ
കട്ട മറുപടി.അഭിനന്ദനങ്ങൾ.❤