ആരാധനയിൽ പങ്കുചേർന്ന് നമുക്ക് പ്രാർത്ഥിക്കാം Adoration Fr. Jince Cheenkallel HGN

แชร์
ฝัง
  • เผยแพร่เมื่อ 6 พ.ย. 2024

ความคิดเห็น • 258

  • @MariaVarghese-g8z
    @MariaVarghese-g8z 7 หลายเดือนก่อน +1

    ഈശോയെ എന്റെ കൂടെ ഉണ്ടാകണം ഞാൻ പഠിക്കുമ്പോൾ എന്റെ അടുത്തു ഉണ്ടാകണമെ

  • @maryxavier2743
    @maryxavier2743 2 ปีที่แล้ว +1

    ഈശോയെ ഞാൻ പാപിയാണ് ഈശോയെ
    എന്നോടു കരുണയാ ചിരിക്കണേ
    🙏🙏🙏🙏🙏

  • @varghesepd2351
    @varghesepd2351 10 หลายเดือนก่อน +2

    ഈശോയെ. ആത്മാക്കളെ നേടുവാൻ കൃപയാൽ നിറക്കണമേ . വരദാന ഫലങ്ങളാൽ നിറക്കണമേ

  • @mariammageorge2159
    @mariammageorge2159 ปีที่แล้ว

    എന്റെ ഈശോയേ എന്റെ മകന്റെ എല്ലാ തടസ്സവും. മാറ്റി കൊടുക്കണമേ

  • @jipsonjames6362
    @jipsonjames6362 2 ปีที่แล้ว +2

    എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏 എന്റെ ഈശോയെ ഞങ്ങൾക്ക് കുഞ്ഞുങ്ങളെ നൽകി ആനുഗ്രഹിക്കണമേ🙏🙏🙏🙏 എന്റെ ഈശോയെ കട൩ാര൦ കുറയുന്നതിന് എനിക്ക് ഒരു വഴി ഒരുക്കണമേ🙏🙏🙏🙏🙏 😭😭😭😭

    • @ushavijayan9630
      @ushavijayan9630 ปีที่แล้ว +1

      Praise the lord😅🙏🏻🙏🏻🙏🏻 thank 🙏🏻🙏🏻🙏🏻🙏🏻💙🙏🏻

  • @rosammageorgegeorge5843
    @rosammageorgegeorge5843 2 ปีที่แล้ว

    എന്റെ കർത്താവായ ഈശോയെ ഞാൻ അങ്ങയെ സ്നേഹിക്കുന്നു , ആരാധിക്കുന്നു , എല്ലാ അനുഗ്രഹങ്ങൾക്കും നന്ദീ പറയുന്നു.
    ഈ കൂട്ടായ്മയിലേയ്ക്കു അവിടുത്തെ പരിശുദ്ധത്ത്മാവിനെ അയക്കണമെ.കരുണയായിരിക്ക്രണമെ അനുഗ്രഹിക്കേണമേ. പരിശു ദ്ധ അമ്മെ.മദ്ധ്യസ്ഥം പ്രാർത്ഥികക്രണമെ

  • @maryshibu9598
    @maryshibu9598 5 หลายเดือนก่อน

    വീട് പണി വേഗം ആക്കണമേ തടസങ്ങൾ മാറ്റി തരണേ എന്റെ പൊന്നീശോ

  • @merinmathew7143
    @merinmathew7143 24 วันที่ผ่านมา +1

    Eshoye ente flight ticket varane 2 month ayii njn wait cheith irokuvs motham thdsm anu eshoyee thadsm matti thraname enik saudi k pokn sathikaneee. Kadabathytha matti tharanamee oru nalla vid vekn sathlm madikn sathiknee ente kallynm ndakuna sambyths buthimuttu krnm ndakunils eshoye eppo enik athybshym aya airbticke onnu varaname ameen

  • @darvinroyalwoodwork1988
    @darvinroyalwoodwork1988 2 หลายเดือนก่อน

    ഈശോ എന്നെകൈ വിടല്ലെ ആരൊക്കെ അകറ്റിയാലും എന്നെ ചേർത്ത് പിടിക്കണമെ

  • @joicybenny854
    @joicybenny854 2 หลายเดือนก่อน

    എന്റെ പരിശുദ്ധാത്മാവുനിറഞ എന്റെ മകനെ കത്തുകൾ ണമേ

  • @shilpajoseph5890
    @shilpajoseph5890 ปีที่แล้ว

    എൻ്റെ യേശുവേ എൻ്റെ വയറിൻ്റെ അസ്വസ്ഥതകൾ ഒക്കെ മാറ്റി അനുഗ്രഹിക്കണമേ😥😥...

  • @valsasebastian7946
    @valsasebastian7946 3 หลายเดือนก่อน +1

    ഇശോയെ എന്റെ സാമ്പത്തിക കടം തീർത്തു തരേണമേ ആമേൻ 🙏🏻🙏🏻

  • @suseelasebastian1241
    @suseelasebastian1241 ปีที่แล้ว

    ഈശോയേ, എന്റെ മകന്റെ (മനു) പാസ്പോർട്ട് ലെ തടസ്സങ്ങൾ നീക്കി എത്രയും പെട്ടെന്ന് കിട്ടുവാൻ അനുഗ്രഹിക്കണമെ. ഗർഭിണിയായ മരുമകളെ അനുഗ്രഹിക്കണമെ. മകന്റെ (അനൂപ്) വിവാഹം യാതൊരു തടസ്സങ്ങളും ഇല്ലാതെ ഭംഗിയായി നടന്നു കിട്ടാൻ അനുഗ്രഹിക്കണമെ ആമേൻ🌹🌹🙏🙏

  • @rejithajfrejithajf4370
    @rejithajfrejithajf4370 6 หลายเดือนก่อน +1

    കർത്താവേ ഒരു സുഖപ്രസവം നൽകി അനുഗ്രഹിക്കണമേ

  • @ReshmaSunil-q9t
    @ReshmaSunil-q9t ปีที่แล้ว

    Eshoye Aarathana Eshoye Mahatham.Eshye nale interviewnu 7th Aug pokunna mole samarppikkunnu. Eshoye ReshmYe ParishudhaAathmavil niraykkane
    Mathave mathyastam vahikkane.Fatherinteanugrahamulla prayer venam.Amen.❤❤❤❤❤

  • @annielonappan7023
    @annielonappan7023 ปีที่แล้ว +1

    ഈശോയേ എൻറ രോഗാവസ്ഥകൾ മാറ്റി തരണമേ❤

  • @NaliniSugunan
    @NaliniSugunan 11 หลายเดือนก่อน +2

    കർത്താവ എന്നെ തോടേണമേ എനിക്കു സൗഖ്യം തരേണ്ട മേ

  • @beenapeter1128
    @beenapeter1128 8 หลายเดือนก่อน

    എന്റെ ഈശോയെ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ 🙏🙏🙏

  • @aneenabiju1414
    @aneenabiju1414 2 ปีที่แล้ว +1

    ഈശോയെ എന്റെ കൂടെ ഉണ്ടാകണമെ.. 🙏🏻🙏🏻

  • @lintathomas3806
    @lintathomas3806 2 ปีที่แล้ว +1

    യേശുവേ Njan pdikuna clgil Inc value e yr thottu ella yannokei news varunond ഈശോ athokkei matti njagaldei bavikk doshanayathonnum sambavikarutheii 🙏🙏

  • @marylugiena3236
    @marylugiena3236 2 ปีที่แล้ว

    എന്റെ ഈശോയെ കുഞ്ഞിന്റെ എല്ലാ aswathakal മാറ്റി സുഖമായി ഉറങ്ങുവാൻ സഹായിക്കന്നെ.... 🙏🌹🙏🌹

    • @joicegomez5204
      @joicegomez5204 2 ปีที่แล้ว

      Ammen ammen allayuia.god. glory to god hallelujah.hallelujah hallelujah.🙏 hallelujah.🙏 bless our children give them their ambitions come true today itself.🔥 appa yesuva be with us always.🙏 yesuva aaradhana yesuva mayhathuam hallelujah.🙏 appa yesuva bless our children give them their needs.🙏 come holyspirt come to our small house and bless us abantaly this time itself.🙏 ammen ammen allayuia.god.🙏 thanks.🙏 be to god hallelujah.🙏

  • @encybiju4042
    @encybiju4042 2 ปีที่แล้ว +3

    എൻ്റെ ഈശോയെ എൻ്റെ കുടുംബത്തെ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണം മേ.നയിക്കണമെ.🙏🙏🙏

    • @Josephinorah
      @Josephinorah 6 หลายเดือนก่อน

      Amen 🙏🏻allelluia 🙌🏼😇🙏🏻

  • @elizabethjoseph2446
    @elizabethjoseph2446 2 ปีที่แล้ว

    എന്റെ ഈശോയേ uk യിൽ പഠിക്കുന്ന എന്റെ മകൻ ഇപ്പോൾ എഴുതിയിരിക്കുന്ന Exam -ൽ വിജയം നൽകണമേ ഈ Exam വിജയിച്ചാലേ അടുത്ത Exam attend ചെയ്യാൻ പറ്റുകയുള്ളു ഈശോയേ എന്റെ മകന് ഒരു ജോലിയും UK യിൽ നൽകി അനുഗ്രഹിക്കണമേ സഹായിക്കണമേ എന്റെ മകനെ തള്ളിക്കളയരുതേ ഇനി ഒരു chance ഉം വേറെ ഇല്ല ഈശോയേ

  • @nivyadevassy7706
    @nivyadevassy7706 2 ปีที่แล้ว +1

    കര്‍ത്താവേ കരുണ തോന്നണേ 🙏

  • @JancyChandi
    @JancyChandi ปีที่แล้ว +2

    എന്റെ ഈശോയെ നീയെന്നും എന്റെ കുടുംബത്തിലും മക്കളിലും അങ്ങ് കൂടെയുണ്ടാകേണമേ 🙏🙏🙏🙏❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥🔥🔥🔥🔥🔥🔥🕯️🕯️🕯️🕯️🕯️

  • @ancyscaria9940
    @ancyscaria9940 2 ปีที่แล้ว +13

    യേശുവേ എന്റെ ജീവിതത്തിൽ വരുന്ന എല്ലാം തടസ്സങ്ങൾ നീക്കി തരണമേ. സ്ഥലം വിൽപ്പന, സ്ഥലത്തിന്റെ പോക്കുവരവ് നടത്തി തന്നു അനുഗ്രഹിക്കണമേ. പിതാവേ വർഷങ്ങൾ ആയി ശ്രമിക്കുന്നു. നടത്തി തന്നു സഹായിക്കണമേ

  • @minigeorgeg6997
    @minigeorgeg6997 2 ปีที่แล้ว

    എന്റെ മകന് ദുബായിൽ നല്ലൊരു ജോലി ലഭിക്കാൻ പ്രാർത്ഥിക്കണമേ

  • @mercyp.j2585
    @mercyp.j2585 2 ปีที่แล้ว

    ആമേൻ... Yeasyve നന്ദി.. ആരാധന യിൽ.. പങ്കെടുക്കൻ സാധിച്ചു.. 🙏🙏🙏

  • @rinaarangassery7843
    @rinaarangassery7843 2 ปีที่แล้ว

    karthave, ellaManusherude Manassileku irangivannu ennannekum vasikename. Karthave, ella Manushereyu anugrehangalkondu nirakename. Amen. 😇😇🙏🙏🙏🙏🙏🙏😇😇

  • @layavinod4733
    @layavinod4733 2 ปีที่แล้ว

    ഈശോയെ എന്റെ പ്രാർത്ഥന കേൾക്കണമേ

  • @45b1carolinbaiju2
    @45b1carolinbaiju2 4 หลายเดือนก่อน

    Karttave kude nadakkannee....kude ente kude,padikkunna ellavarude kude ,especially i offer u the students who all are going to study german....neet....aathmaval njagale unnarthanameeeee......🙏🙏🙏

  • @vinayakvinayak7085
    @vinayakvinayak7085 2 ปีที่แล้ว

    ഈശോപ്പാ എന്റെ മക്കൾ ക്കു പരീക്ഷ കൾക്ക് ന്നല്ല മാർക്ക് മേടിക്കാൻ ഉള്ള ഇട ഉണ്ടാക്കി കൊടുക്കണേ

  • @pushpavarghese8619
    @pushpavarghese8619 2 ปีที่แล้ว

    Neithan mone sowkhyamakaname, mudangathe schoolil pokan Anughrahikaname 🙏🏻

  • @emilingeorge
    @emilingeorge 2 ปีที่แล้ว

    Ente rogavasthayil eeshoye nee ennodu koode irikaname... Poornamaaya saukhyam nalki anugrahikaname

  • @rinaarangassery7843
    @rinaarangassery7843 ปีที่แล้ว

    Karthave, avidennu rppozhum Jinceachantekoode undayrikename. Amen😇😇😇

  • @dedloxgamer2697
    @dedloxgamer2697 3 หลายเดือนก่อน

    Karthave ente kudumbathe anugrahikkaname❤

  • @rinaarangassery7843
    @rinaarangassery7843 2 ปีที่แล้ว

    Abishekam niranjuozhukunna Aaradhanku Karthavinum Jinceachanum Achanum jesuvinum mahathom and theeratha nanni and Best congrats.😇😇😇😇😇😇😇

  • @rinaarangassery7843
    @rinaarangassery7843 2 ปีที่แล้ว

    Aazhameriya Prarthana Adoration nadathiya Jinceachanum Kathavinum Abishekathinu theeratha nanni samarpikunnu and Congrats.😇😇😇🙏🙏🙏🙏🙏🙏🙏😇😇😇

  • @vimalajose31
    @vimalajose31 2 ปีที่แล้ว

    ഈശോയെ എന്റെ ചുമ മാറ്റി തരണമെന്ന് 🌹🌹🌹

  • @shajuthomas9089
    @shajuthomas9089 2 ปีที่แล้ว

    Ente Eesoye ente Vasthu Poku Varavu cheyth tharaname 🙏🙏🙏🙏🙏🔥🔥🔥🕯️🕯️🕯️🕯️🕯️🌹🌹

  • @annielonappan7023
    @annielonappan7023 ปีที่แล้ว

    ഈശോയെ എന്നിൽ കരുണ തോന്നേണമേ

  • @dennamary650
    @dennamary650 2 ปีที่แล้ว

    Nte yeshoappa prarthanyil maduppu thonnathey.. Ennum prarthikkan enneyum nte kudumbatheyum anugrahikkanamey

  • @exibababyeldhose5246
    @exibababyeldhose5246 ปีที่แล้ว

    അമ്മേ നാളെ എനിക്ക് exam ആണ് എന്നെ exam എഴുതാൻ സഹായിക്കണമേ 🙏🙏🙏

  • @pushpavarghese8619
    @pushpavarghese8619 2 ปีที่แล้ว

    Annayku anuyojynaya Jeevitha pankaliye nalki Anughrahikaname 🙏🏻

  • @pinkbeautym9229
    @pinkbeautym9229 ปีที่แล้ว

    കർത്താവെ ഞങ്ങളുടെ കടങ്ങൾ തീർക്കണമേ, ഭർത്താവിന് ഒരു പ്രൊമോഷൻ കിട്ടണമെ. ഒരുമിച്ചു താമസിക്കാൻ ഞങ്ങൾക്ക് സാധിക്കണമേ, വീടിന്റെ ലോൺ തീർക്കാൻ കഴിയണമേ.അങ്ങ് അല്ലാതെ ആരുമില്ലേ ഞങ്ങൾക്ക്

  • @archanadavis6753
    @archanadavis6753 5 หลายเดือนก่อน

    Pray for lissy george , sijo, joycy ,davis, pauly, joy, joshy, jejy johnson, jency davis, sudakaran, felna

  • @manubabu9573
    @manubabu9573 2 ปีที่แล้ว

    Eeshoye njagalude kadangale theerkkuvan vazhi thurakkename🙏🙏

  • @AngelAMJ123
    @AngelAMJ123 2 ปีที่แล้ว +1

    Ente monu vendi prathikkane monu exam thudangi

  • @shalyjose3446
    @shalyjose3446 2 ปีที่แล้ว

    Eesoye ente kudumbhathu labhicha ella anugrahangalkum Eesoku nanni aradhana 🙏🙏🙏

  • @pushpajacob3031
    @pushpajacob3031 6 หลายเดือนก่อน

    Eashoe Enta makkalhusband anugrgikanna,aayusum,aarokkyam nalkanna yalla apakadangalil ninnu kathukollanna❤ 11:38

  • @shinymanuel5936
    @shinymanuel5936 ปีที่แล้ว

    Divya karunya eeshoye ente kudumbathe anugraahikkaname ammen

  • @sibithomas2515
    @sibithomas2515 ปีที่แล้ว +1

    Dear loving Jesus, bless your heavenly wisdom on us with your love❤ We want to love you more than anything in this world 🌎

  • @rosmiphilip8908
    @rosmiphilip8908 2 ปีที่แล้ว

    Eshoye ....bsc nursing exam result wait cheyyunna anne pole ollavarudemale karuna thonnanne....
    Eshoyee pass aaaki tharane...🙏🏻

  • @pushpavarghese8619
    @pushpavarghese8619 4 หลายเดือนก่อน

    Hallelujah Hallelujah Hallelujah 🙏🏻

  • @jipsonjames6362
    @jipsonjames6362 2 ปีที่แล้ว +3

    എന്റെ ഈശോയെ എന്റെ ജീവിതത്തിൽ ഇടപെടണമേ എ൬െ സഹായിക്കേണമേ🙏🙏🙏🙏🙏 😭😭😭😭😭😭😭😭😭

  • @reethasteephan1187
    @reethasteephan1187 2 ปีที่แล้ว

    എന്റെ ഈശോയെ എന്റെ കൊച്ചുമക്കളെ സമർപ്പിക്കുന്നു ആരോൺമോനെ പ്രേത്യേകം സമർപ്പിക്കുന്നു

  • @seelabiju8362
    @seelabiju8362 2 ปีที่แล้ว

    Esoye ninte sahodarangale sakayikkan saampathika samayam tharaname

  • @manusamuel1511
    @manusamuel1511 2 ปีที่แล้ว

    Oh holy spirit help me to repay all my debts and please make me financially sound and debt free

  • @rinaarangassery7843
    @rinaarangassery7843 2 ปีที่แล้ว

    Karthave avidennu eppozhum koodeyullatinu ennannekum theeratha Aaradhanyum samarpikunnu.😇😇😇🙏🙏🙏🙏🙏😇😇😀

  • @lintathomas3806
    @lintathomas3806 2 ปีที่แล้ว +1

    Next month thottu yanikk bsc nursing yr exam annu padikunath yallam marannu pokuna avashthayannu athokkeii matti padikunathil ശ്രദ്ധ vechu padikan pattaneii🙏🙏

  • @Avemariya-v1y
    @Avemariya-v1y 4 หลายเดือนก่อน

    ഈശോയെ നന്ദി ❤️🙏

  • @JijimonjosephJijimonjoseph
    @JijimonjosephJijimonjoseph หลายเดือนก่อน

    Amma mathavee❤❤

  • @pushpavarghese8619
    @pushpavarghese8619 2 ปีที่แล้ว

    Karthave Neithan monte koodeyirikkaname Thampurane 🙏🏻

  • @pushpavarghese8619
    @pushpavarghese8619 4 หลายเดือนก่อน

    Karthave Kevinte exam vijayam nalki Anughrahichathorthu Nandi 🙏🏻

  • @beenageorge1398
    @beenageorge1398 13 วันที่ผ่านมา

    Lord bless me with good health and peace

  • @sunithathomas3270
    @sunithathomas3270 7 หลายเดือนก่อน

    Eeshoye njangalude sankadangal pariharichu tharename

  • @sparky____kitty6833
    @sparky____kitty6833 2 หลายเดือนก่อน

    Karthavee reshikkanameee

  • @rexamalrajraj5496
    @rexamalrajraj5496 หลายเดือนก่อน

    Thank you Jesus amen help me Jesus good healthy

  • @sijithanku1649
    @sijithanku1649 3 หลายเดือนก่อน

    അനുഗ്രഹിക്കണമേ🙏

  • @annamma8619
    @annamma8619 2 ปีที่แล้ว

    Eeshoyee ngangaludemel karunayirikenamee amen 🙏

  • @delnasebastian4360
    @delnasebastian4360 2 หลายเดือนก่อน

    Ntae eshoyae ntae kunjinae ntae kayil tharane 🙏

  • @celinenigo1225
    @celinenigo1225 2 ปีที่แล้ว

    Aaradhana eshoye...🙏❤️🙏

  • @jaiseliby698
    @jaiseliby698 2 ปีที่แล้ว

    Ente yesuve njan oet ezhuthan theerumaanichu ne kooode ayirikanne🙏🙏

  • @lissydavid8486
    @lissydavid8486 2 ปีที่แล้ว

    Yesuve nanni yesuve stuthi yesuve stothram hallelujah Amen.

  • @jubinjose734
    @jubinjose734 2 ปีที่แล้ว

    എന്റെ സഹോദര൯മാരുടെ വിവാഹ തടസ൦ മാറ്റി അനുയോജ്യരായ ജീവിതപങ്കാളികളെ നൽകി അനുഗ്രഹിക്കണേ

  • @shalmaajith498
    @shalmaajith498 2 ปีที่แล้ว +5

    Praise the lord 🙏 🙏
    Amen 🙏🙏
    Thank you Father,🙏🙏

  • @ushavijayan9630
    @ushavijayan9630 ปีที่แล้ว

    Amen, thank you very much for your good 👍🏻👍🏻 the lord 🙏🏻💙💙🙏🏻 thank you very much

  • @pushpavarghese8619
    @pushpavarghese8619 2 ปีที่แล้ว

    Karthave Kevinte koodeyirikkaname Thampurane 🙏🏻

  • @HappyBabyKittens-gh7ru
    @HappyBabyKittens-gh7ru 3 หลายเดือนก่อน

    Eshuve aaradhana 🙏

  • @alakarahome1337
    @alakarahome1337 หลายเดือนก่อน

    Jesus please pray for to get renewal registration certificate for our Home. Thank you Jesus , praise you Jesus. ❤

  • @tessystanley6279
    @tessystanley6279 2 ปีที่แล้ว

    Eeashoye enik oru kunjine thanne anugrahikane njngalda manasamadhanavum nilanirthi tharane praarthikaa ulla madi maati tharaname

  • @Josephinorah
    @Josephinorah 6 หลายเดือนก่อน

    Allelluia 🙌🏼amen 🙌🏼😇🙏🏻

  • @rubyalexander2645
    @rubyalexander2645 ปีที่แล้ว

    Eshoye examil unnatha vijayam neduvan anugrahikkane..🙏

  • @antony8306
    @antony8306 2 หลายเดือนก่อน

    Esoye ente molude fmge exam passakunnathinu prarthikkunnu amen

  • @pushpavarghese8619
    @pushpavarghese8619 4 หลายเดือนก่อน

    Karthave Kevinte koodeyirikkaname 🙏🏻

  • @meenaug
    @meenaug 2 ปีที่แล้ว

    Amen amen amen

  • @ജയ്റാണികൊട്ടാരത്തിൽ

    ഞാൻ നാട്ടിൽ വന്നു.. ഈ വരുന്ന 30നു ആണ് ഓപ്പറേഷന് ഡേറ്റ് എടുത്തിരിക്കുന്നത്. അച്ഛൻ പ്രാർത്ഥിക്കണം.🙏 അങ്ങനെ ഒരു സഹനം മാറാൻ പോകുന്നു..എല്ലാ സഹനങ്ങളും മാറുമ്പോൾ ഞാൻ ദൈവത്തിന്റെ മുഖം കാണും 🙏🙏❤️

  • @vineetha.jeslinjeslin8236
    @vineetha.jeslinjeslin8236 2 ปีที่แล้ว

    Eshoye exam passakki tharane

  • @seemabinu3099
    @seemabinu3099 9 หลายเดือนก่อน

    Nanni nanni apppaaa

  • @anumol6472
    @anumol6472 2 ปีที่แล้ว

    Jomonte Mel karunna undayirikkanee

  • @soumyathomas1744
    @soumyathomas1744 2 ปีที่แล้ว +3

    കർത്താവേ കരുണ ആയിരിക്കണമേ ✨️🙏✨️ആമേൻ ❣️

  • @archanadavis6753
    @archanadavis6753 5 หลายเดือนก่อน

    Pray for majo jose, mary jose, jose thattil, mini james, reena riju, jini antony

  • @sinikumbuckal4127
    @sinikumbuckal4127 9 หลายเดือนก่อน

    Jesus enikku swalyam tharaname ennodu karuna thonnaname

  • @Johnson-tl1zz
    @Johnson-tl1zz 2 ปีที่แล้ว +1

    ആമ്മേൻ ഹല്ലേല്ലൂയ ആമ്മേൻ 🙏
    ദിവ്യകാരുണ്യ നാഥനായ ഈശോയെ എന്റെ എല്ലാ നിയോഗങ്ങളും അവിടുത്തെ തിരുസന്നിധിയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കണമേ ആശിർവദിക്കണമേ കരുണകാണിക്കണമേ അവിടുത്തെ ഹിതമനുസരിച്ച് എല്ലാം സാധിച്ചു തരണമേ.... 🙏

  • @rupaeliyammaxavier9734
    @rupaeliyammaxavier9734 2 ปีที่แล้ว

    Holy spirit help us.amen

  • @sonajohnson5851
    @sonajohnson5851 2 ปีที่แล้ว

    😭😭😭😭😭🙏🙏🙏🙏🙏eshoyeeee ethra naalu ingane sahikkanm😔😔😔😔😔

  • @leelajose3973
    @leelajose3973 3 หลายเดือนก่อน

    Jesus Christ please cover with your precious blood now my husband is going on radiation treatments

  • @alphonsmary335
    @alphonsmary335 2 ปีที่แล้ว

    Amma k roga shanthi nalkane

  • @sinnysunny3093
    @sinnysunny3093 2 ปีที่แล้ว

    Acha sthuthiyayirikyatte ente

  • @liathomas1854
    @liathomas1854 2 ปีที่แล้ว

    Aniyante visa thadassam mattitharaname eashoye🙏🏻