What is IMT | How to drive an IMT car | How it behaves while standing on the slope | fun to drive

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2021
  • #BaijuNNair #IMTTransmission #Hyundai20 #PetrolAutomatic #CarReviewMalayalam #AutoVlog
    എ എം ടി എന്ന ജനപ്രിയ ഓട്ടോമാറ്റിക് ട്രാൻസ്മിഷന് ശേഷം ഹ്യൂണ്ടായ് അവതരിപ്പിക്കുന്ന പുതിയ ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് ഐ എം ടി.
    ക്ലച്ചില്ലാതെ ഗിയർ ഷിഫ്റ്റ് ചെയ്ത് ഓടിക്കുന്ന ഈ ട്രാൻസ്മിഷനെക്കുറിച്ച് കൂടുതലറിയാം....
    Follow me on Facebook: / baijunnairofficial
    Instagram: baijunnair
    Email:baijunnair@gmail.com
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivemag.com
  • ยานยนต์และพาหนะ

ความคิดเห็น • 581

  • @SHYAMRAJMNAIR
    @SHYAMRAJMNAIR 3 ปีที่แล้ว +12

    ബൈജു ചേട്ടനെ കഴിഞ്ഞ ദിവസം എറണാകുളത്തു വെച്ച് കാണുകയും സംസാരിക്കുകയും കൂടെ നിന്നു സെൽഫി എടുക്കാൻ കഴിഞ്ഞതും ഒരു ഭാഗ്യമായി കാണുന്നു. വർഷങ്ങളായി യൂട്യുബിലും ടീവിയിലും മാത്രം കണ്ട് നേരിട്ട് കാണണം എന്ന് ഒരുപാട് ആഗ്രഹിച്ചപ്പോൾ തന്നെ മുൻപിൽ പ്രത്യക്ഷപെട്ടു 😃👌... അതുകൊണ്ട് ബൈജു ചേട്ടനെ ഇഷ്ട്ടപെടുന്ന എല്ലാവർക്കും വേണ്ടി ഞാൻ എന്റെ നേരിൽ കണ്ട അനുഭവം പങ്കു വെക്കുന്നു.
    തിരക്കിൽ ആയിരുന്നെങ്കിൽ പോലും കുറച്ച് സംസാരിക്കാനും ഫോട്ടോ എടുക്കാനും തയ്യാറായ ചേട്ടനോട് എന്റെ ഒരായിരം നന്ദി ഞാൻ രേഖപെടുത്തുന്നു...☺️Thank you very much ബൈജു ചേട്ടാ 🙏
    By, Shyamraj M Nair

    • @binubabu887
      @binubabu887 3 ปีที่แล้ว +2

      U r one of d luckiest person in d world......😜

  • @jubin2611
    @jubin2611 3 ปีที่แล้ว +32

    വണ്ടി പഠിക്കാൻ പറ്റിയ സാധനം
    ഭയങ്കര ഇഷ്ടായി...... പൊളി സാനം

  • @arjunvraghunathan5606
    @arjunvraghunathan5606 3 ปีที่แล้ว +6

    എന്ത് സുഖം ആണ് ബൈജുവേട്ടന്റെ വിവരണം കേൾക്കാൻ.. പണ്ടൊക്കെ ഇഷ്ടപെട്ട സബ്ജെക്ടിന്റെ ക്ലാസ്സിൽ ഇരിക്കുന്ന ഫീൽ. 🥰😀

  • @vinodpn6316
    @vinodpn6316 3 ปีที่แล้ว +249

    ഇൗ വണ്ടി ഓടിച്ചു ശീലിച്ച ഒരാള് manual clutch ഉള്ള വണ്ടി ഓടിക്കുമ്പോൾ....gearbox പൊളിക്കാതെ ഇരുന്നാൽ മതിയായിരുന്നു...😀

    • @rincekuriakose4450
      @rincekuriakose4450 3 ปีที่แล้ว +4

      അങ്ങനെ വരില്ല ക്ലച്ച് പെടൽ ഉണ്ടല്ലോ ✌️👍

    • @albinmanoj2425
      @albinmanoj2425 3 ปีที่แล้ว +1

      @@rincekuriakose4450 nthonn

    • @subins2868
      @subins2868 3 ปีที่แล้ว

      Correct

    • @aneeshmohanan4522
      @aneeshmohanan4522 3 ปีที่แล้ว

      😂

    • @shameers5693
      @shameers5693 3 ปีที่แล้ว

      Correct

  • @maxsanju
    @maxsanju 3 ปีที่แล้ว

    വളരെ മികച്ച ഒരു വീഡിയോ ആണ് ഒരു പാട് അറിവുകൾ പകർന്നു തരുന്നു നന്ദി ചേട്ടാ

  • @AnilKumar-py1re
    @AnilKumar-py1re 3 ปีที่แล้ว +24

    എന്തൊക്കെ ആണേലും ക്ലച്ച് ചവുട്ടി ഗിയർ മാറി റെവ് മാച്ച് ചെയ്ത് വണ്ടിയോടിക്കുന്ന സുഖം ഒന്ന് ഒന്ന് വേറെ തന്നെയാണ്. മാനുവൽ ഇഷ്ടം❤

    • @anixjohn
      @anixjohn 3 ปีที่แล้ว +15

      നല്ല ഓട്ടോമാറ്റിക്ക് വണ്ടി cvt or dct ആറു മാസം ഉപയോഗിച്ചാൽ അഭിപ്രായം മാറാൻ സാധ്യത ഉണ്ട്..

    • @AnilKumar-py1re
      @AnilKumar-py1re 3 ปีที่แล้ว +2

      @@anixjohn DCT CVT ഓടിക്കാനൊക്കെ സുഖമാണ് പക്ഷെ മാനുവൽ മാത്രം ഇഷ്ടപ്പെടുന്നവർ ഒരുപാടുണ്ട് അതൊരു പ്രത്യേക ഫീൽ ആണ്,.. യൂറോപ്പിലൊക്കെ ഏറ്റവും കൂടുതൽ ആളുകളും ഇപ്പോഴും മാനുവൽ ആണ് ഉപയോഗിക്കുന്നത്..

    • @anixjohn
      @anixjohn 3 ปีที่แล้ว +4

      @@AnilKumar-py1re അമേരിക്കയിൽ നേരെതിരിച്ചാണ് . 4% താഴെ മാത്രമേ മാനുവൽ കാറുകൾ ഉള്ളൂ.മിക്കവാറും ആളുകൾക്ക് മാനുവൽ ഡ്രൈവ് ചെയ്യാനും അറിയില്ല..മൈലേജ് ഒരു പ്രശ്നമല്ലാത്തതാകാം പ്രധാന കാരണം..

    • @AnilKumar-py1re
      @AnilKumar-py1re 3 ปีที่แล้ว +1

      @@anixjohn അമേരിക്കക്കാർ മടിയന്മാർ ആയത് കൊണ്ടാരിക്കും..😉

    • @filmhub6050
      @filmhub6050 2 ปีที่แล้ว

      @@anixjohn cvt is boring 😒

  • @mayflame
    @mayflame 3 ปีที่แล้ว +2

    Thanks baiju bro..samshayanivaranam varuthiyatinu

  • @Amithsiji
    @Amithsiji 2 ปีที่แล้ว +6

    Thank you Baiju sir for the video...I have seen this sometime back, but now seeing it again as a tutorial for my new Kia Sonet iMT HTX. I am completely new into driving 4 wheeler so as my wife. So for people like us who are totally newbies behind the steering, this type of vehicles are revelation. I had couple of test drives in Kia Sonet iMT and found very easy being totally new to driving..and your video is excellent giving good walkthrough on the 'how to' part and clarifying many doubts we had...

    • @amalsaju123
      @amalsaju123 2 ปีที่แล้ว

      Sonnet imt htx dose not have hill assist feature

  • @zachariahscaria4264
    @zachariahscaria4264 3 ปีที่แล้ว +4

    You are a good and well experienced tution master.

  • @preesh9535
    @preesh9535 3 ปีที่แล้ว +3

    Detailed explanation. Thank you Baiju Chetta😍😍😍😍

  • @rajwonder7
    @rajwonder7 3 ปีที่แล้ว +85

    ഗിയർ ലിവറിൽ കൈവച്ചു വണ്ടി ഓടിക്കുന്ന ഞാൻ..
    Le വണ്ടി : എന്തെങ്കിലും ഒന്ന് തീരുമാനം ആക്കെടാ *#*₹#*#@@* 🤣🤣🤣

  • @nitheshnarayanan7371
    @nitheshnarayanan7371 ปีที่แล้ว

    Baiju chetta...IMT ye kurichu class eduthu thannathinu nanni!!!!!!!

  • @ukn1140
    @ukn1140 3 ปีที่แล้ว

    നല്ല രസകരമായ പുതിയ അറിവ് കൾ കിട്ടിയ എപ്പിസോഡ്

  • @femenajabir6523
    @femenajabir6523 3 ปีที่แล้ว +131

    അപ്പെ ഗിയർ ഇടുമ്പോൾ ക്ലച്ച് അമർത്തേണ്ട അല്ലെ

    • @navadeepasukumar3111
      @navadeepasukumar3111 3 ปีที่แล้ว +14

      Clutch undenkil alle amarthandoo😀

    • @sreejithsankarankutty6128
      @sreejithsankarankutty6128 3 ปีที่แล้ว +12

      Alla, clutch idumbo gear chavitti parich edukkanam😂😂😂

    • @arunajay7096
      @arunajay7096 3 ปีที่แล้ว +3

      "എന്നാലും മനസിലാക്കി കളഞ്ഞല്ലോ"!😄😄

    • @ROSHANRAJINDIA
      @ROSHANRAJINDIA 3 ปีที่แล้ว

      Gear avide thanne vecheku..... Poko poko

    • @user-nq1nc8cn2e
      @user-nq1nc8cn2e 3 ปีที่แล้ว +1

      Alla gear edubo clutch velichuriedukua

  • @KiranGz
    @KiranGz 3 ปีที่แล้ว

    Highly informative..Baiju chetta

  • @deepfrancosz
    @deepfrancosz 3 ปีที่แล้ว +2

    U covered every aspect.love from pune

  • @nabeelm5816
    @nabeelm5816 3 ปีที่แล้ว +2

    Beautifully iMT explained 👍👍🤩🤩

  • @jacobabraham9180
    @jacobabraham9180 3 ปีที่แล้ว +2

    Late '70s Honda introduced "Hondamatic" gears in Honda Prelude & Honda Accord. Also Datsun 180C similar gear - but only with 3 forward gears.

  • @johnpjohny5366
    @johnpjohny5366 3 ปีที่แล้ว +1

    Beautiful demonstration 👌👌

  • @easybelascookingchannel2460
    @easybelascookingchannel2460 3 ปีที่แล้ว +1

    Valuable informations, thank's sir

  • @sanoojsanju7165
    @sanoojsanju7165 3 ปีที่แล้ว

    സാറേ നേരിട്ട് കാണാൻ പറ്റി ഫോട്ടോ എടുക്കാൻ പറ്റി സർ അടിപൊളി ആണ് 👍❤

  • @jyothishrkstr
    @jyothishrkstr 3 ปีที่แล้ว

    Biju chetaaa. Orupadu doubt theerrnnu... Poli... Polichu

  • @sidharthcs2110
    @sidharthcs2110 3 ปีที่แล้ว +5

    AMT - A manual gearbox controlled by a computer.
    The clutch and gear selection are controlled by this computer.
    That's why it costs less.
    ( തിരുത്തലുകൾ സ്വാഗതം ചെയ്യുന്നു)

  • @mihammedshameer8693
    @mihammedshameer8693 ปีที่แล้ว

    Automobile professor byju chettan ...very good

  • @rajeevvgrajeev8058
    @rajeevvgrajeev8058 3 ปีที่แล้ว

    ഇതു കൊള്ളാം കലക്കി ബൈജു ചേട്ടൻ ഓക്കേ ഗുഡ്..

  • @KIDANGOORAN
    @KIDANGOORAN 2 ปีที่แล้ว

    അടിപൊളി correct ആയിട്ടു മനസിലായി imt techonology വണ്ടി ഓടിക്കേണ്ടത് എങ്ങനെ ആണെന്ന്

  • @NoushadAk-gi2ws
    @NoushadAk-gi2ws 10 หลายเดือนก่อน

    Very useful video bajiu chetta ❤…related all automotive video, first preference only your video

  • @musthafaaa
    @musthafaaa 3 ปีที่แล้ว +1

    Thank you! Useful video

  • @GiriGopiKrishna
    @GiriGopiKrishna 3 ปีที่แล้ว +1

    Super video... Good information..❤️

  • @abinantony1295
    @abinantony1295 3 ปีที่แล้ว +3

    Valuable information❤️

  • @jayadevanvs494
    @jayadevanvs494 3 ปีที่แล้ว

    You cleared all doubt regarding IMT

  • @qyktrot
    @qyktrot 3 ปีที่แล้ว

    Good video Baiju chetta

  • @saneeshvygamadam
    @saneeshvygamadam 2 ปีที่แล้ว

    ചേട്ടാ ഇത് എന്താണെന്ന് അറിയാൻ വേണ്ടി ഒരു 3വീഡിയോ വേറെ കണ്ടിരുന്നു but ചേട്ടന്റെ ഈ വീഡിയോ കണ്ടപ്പോൾ എല്ലാം വളരെ വെക്തമായി....

  • @abhijithm7179
    @abhijithm7179 3 ปีที่แล้ว +13

    In that case, what if the user keeps his hand on the gear constantly while driving.? Will it affect the functioning of Sensor - TCU interatctions in the long term.?

  • @premraj2817
    @premraj2817 2 ปีที่แล้ว

    That was a nice review Byju

  • @143nirmal
    @143nirmal 3 ปีที่แล้ว +2

    HI Cheta, is this type of gearbox practical in diesel and naturally aspirated petrol engines?

  • @nafeeliqbalkk2346
    @nafeeliqbalkk2346 3 ปีที่แล้ว +5

    Review 👌.ഭാഷ

  • @har236
    @har236 3 ปีที่แล้ว +1

    Good explanation Sir👍

  • @printochacko7479
    @printochacko7479 2 ปีที่แล้ว

    Thank you for the wonderful video

  • @mohammedrahees5737
    @mohammedrahees5737 3 ปีที่แล้ว +29

    I brought the Hyundai venue imt and i love it .very easy to drive and it is awesome for me🤩😍

    • @N_j_k
      @N_j_k 3 ปีที่แล้ว

      Dct transmission alle

    • @adityanrvarier7406
      @adityanrvarier7406 3 ปีที่แล้ว +1

      Bro 5 masathinu shesham engane und vandi imt reliable aano??

  • @RajeshTNThadathil
    @RajeshTNThadathil 3 ปีที่แล้ว +21

    Automobile professor Baiju 😍😍

  • @kana228
    @kana228 3 ปีที่แล้ว

    Well explained dear.. Thanks

  • @zabstark
    @zabstark 3 ปีที่แล้ว +111

    Video ക്വാളിറ്റി പോരാ... എന്നുള്ള comment വന്നോ മോനേ..

    • @vinodpn6316
      @vinodpn6316 3 ปีที่แล้ว +14

      Mm.. പറഞ്ഞു മടുത്ത കേസ് ആണ്. Comments നോക്കാറില്ല എന്ന് തോന്നുന്നു..... പുറകിൽ ഉള്ള ഫ്ലാറ്റ് ഒക്കെ വളഞ്ഞു നിൽക്കുന്നു 😀👍

    • @deepaksadasivan693
      @deepaksadasivan693 3 ปีที่แล้ว +2

      @@vinodpn6316 Wide angle ൽ shoot ചെയ്യുന്നത് കൊണ്ടാകും.🤦‍♂️

    • @abhijithkumbukkattu42
      @abhijithkumbukkattu42 3 ปีที่แล้ว

      @@vinodpn6316 ath fish eye lens ulla camera aayondanu... 😂😂😂

    • @nithinraj9817
      @nithinraj9817 3 ปีที่แล้ว +1

      GoPro aanu

  • @ismailbollurejjabba6572
    @ismailbollurejjabba6572 3 ปีที่แล้ว +1

    Make a video on IVT gear as well.

  • @shaheem143
    @shaheem143 3 ปีที่แล้ว +32

    This is called 25 years of expertise!!! Always a fan boy 😍😘

  • @bharathkranjan8820
    @bharathkranjan8820 3 ปีที่แล้ว +4

    what about the life, maintenance and cost of the clutch and pressure plate?

  • @muhammedsahilcv883
    @muhammedsahilcv883 3 ปีที่แล้ว +4

    ഇത് പോലെ എല്ലാ ട്രാൻസ്‌മിഷനെയും പറ്റി വീഡിയോ ഇട്ടാൽ കൊള്ളാമായിരുന്നു

  • @jamesgeorge3481
    @jamesgeorge3481 3 ปีที่แล้ว

    Chetta. Oru white board vachu explain cheyyam. For the tech savvy ppl

  • @jimj3227
    @jimj3227 3 ปีที่แล้ว

    Very useful information 🥰

  • @muhammedsifin3315
    @muhammedsifin3315 3 ปีที่แล้ว +2

    Simple and precise 🤘

  • @vishnudamodharan6328
    @vishnudamodharan6328 3 ปีที่แล้ว

    1st gear odikkondirikumbo accelerator koduthukond neutral ittal ethra samayam kazhinjal vandi raise cheyyum? Gear mariya shesham kai edukan marannupoyal enthakum? Adutha QNA sessionil ee 2 chodyangalude utharam parayamo. Valare petennulla gear shiftinu kuzhapam undo ennum parayamo

  • @vinayakmahadev5079
    @vinayakmahadev5079 3 ปีที่แล้ว

    Good video...try to make in the morning. This one was good so...get any park or walking area for making the video...let ur background object move always...it gives a pleasant feeling in the morning.

  • @sabeeshmadhav
    @sabeeshmadhav 3 ปีที่แล้ว +2

    Well explained 👏👏

  • @krnbhs
    @krnbhs 3 ปีที่แล้ว +2

    Well explained, nice demonstration.. Pakshe, 3 gear in one stretch down cheyyumbol varunna revving, will it not affect the mileage??

  • @jomongeorge1250
    @jomongeorge1250 3 ปีที่แล้ว +2

    IMT Venue, i20, KIA Sonet-എന്നിവയ്ക്ക് കിട്ടിയത് പോലെ മറ്റു വാഹനങ്ങളിലും വന്നു തുടങ്ങിയാൽ അത് മാനുവൽ ഗിയർ ഓടിക്കുന്നവർക്കും ഓട്ടോമാറ്റിക് മതിയെന്ന് പറയുന്നവർക്കും വളരെ യൂസ്സ്ഫൂൾ ആവും 👍👌

  • @ACTVlogs
    @ACTVlogs 3 ปีที่แล้ว +5

    What if I keep my hand in the gear knob for resting by mistake....

  • @lovelyiphone116
    @lovelyiphone116 3 ปีที่แล้ว +1

    IMT means as per Hyundai dictionary is “Intelligent money-looting technic” and they are doing very well now. Their sales branches are taking booking with booking amount and not giving vehicle even after three months. So better check other brands

  • @SuperCoolerr
    @SuperCoolerr 3 ปีที่แล้ว +1

    Pwoliii sanamm, IMT👍

  • @nextgenauto7301
    @nextgenauto7301 3 ปีที่แล้ว

    #BaijuChettan 😃✌🏻👍🏻 Adipoli ... I like your talk ..🤗

  • @rakeshpillai2173
    @rakeshpillai2173 3 ปีที่แล้ว +18

    correspondence ഡ്രൈവിംഗ് കോഴ്സ് എന്ന് കേട്ടിട്ടേയുള്ളു.. ഇപ്പൊ കണ്ടു..

  • @326sandeep
    @326sandeep 3 ปีที่แล้ว +3

    Hill hold is available only in top variant. Ellam variants lu illa. I own venue sx imt. Athilu hill hold assist illa.

  • @sarithachandrana.557
    @sarithachandrana.557 2 ปีที่แล้ว

    Can u pls do a video on IVT transmission vehicles...?

  • @ajithashari3907
    @ajithashari3907 3 ปีที่แล้ว

    നന്നായി വരട്ടെ

  • @sanaltom1736
    @sanaltom1736 2 ปีที่แล้ว +1

    jerkkillaathe gear shift cheyyunnadhinte oru sukham vere thanneya, passengerssinum valare comfort aayirikkum

  • @ajithalampilli
    @ajithalampilli 3 ปีที่แล้ว +3

    I have a doubt. if there is a system failure in Control unit, and carstops in the middle of the road, can the car change to Nuetral and push to side?

  • @festusmadai1373
    @festusmadai1373 3 ปีที่แล้ว +15

    അപ്പോൾ കൈ gearil വച്ച് ഓടിക്കുന്ന ആളാണഗിലോ????

  • @jojopaul1769
    @jojopaul1769 6 หลายเดือนก่อน

    Thank you good Information

  • @krishnanmohanan3736
    @krishnanmohanan3736 3 ปีที่แล้ว +2

    നന്നായി. AMT യുടെ repair cost advantage നെക്കുറിച്ച് കൂടി പറയാമായിരുന്നു.

  • @shiyaspbparackal3185
    @shiyaspbparackal3185 3 ปีที่แล้ว

    Very useful video. Sooper

  • @inzi27
    @inzi27 2 ปีที่แล้ว

    very informative cheta. pinne crawl ennullath ക്രൗൾ അല്ല ക്രോൾ ആണ്.

  • @Yadukrishnan_Charachatt_Illam
    @Yadukrishnan_Charachatt_Illam 3 ปีที่แล้ว +1

    Nice info.. I20💓💓

  • @assainarkutty9210
    @assainarkutty9210 3 ปีที่แล้ว

    very Informative.....

  • @bintotom1013
    @bintotom1013 3 ปีที่แล้ว +6

    I think IMT will be better than AMT. I have Maruti celerio AMT.. Using it for last 5 years and had worst experience. All went fine for first 3.5 years. After that car started showing engine warning symbol and it was because if the AMT unit of the car got faulty. Since my car was under warrenty luckly I got the part replaced free of cost otherwise I have to pay around 55k for replacing it. After one year again faced the same issue and this time the showroom mechanic said that a part of the AMT unit need to be changed and it will cost 15k. We had many arguments with them even I complained to Maruti.. But didn't got any positive response... My car is only 14k driven in 5 yeara and just before one year only the complete AMT unit replaced. After all arguments, the showroom teaml charged me 5k and replaced something to fix the issue. So if u r planning to buy AMT car.. Make sure u have enough money in ur pocket after warrenty period to replace AMT unit or it's parts.. The coplete unit replacement will cost u 55k... They won't provide any warrenty for the newly replaced parts or thy won't show any responsibility for their parts.... It's my personal experience.. But if my car is really having any manufacturing defects, company should replace it... But they don't have that responsibility also...

    • @suji2763
      @suji2763 10 หลายเดือนก่อน

      Thanks for sharing

  • @rkentertainment3536
    @rkentertainment3536 3 ปีที่แล้ว

    Facelift cheythu moonnu vandikal innu irangi: Jeep Compass, MG Hector, Toyota Fortuner. Ellathinteyum reviews udan pratheekshikkunnu.

  • @hotwheelzz9803
    @hotwheelzz9803 3 ปีที่แล้ว

    For test drive..
    classic hyundai kondotty
    near MRF tyres

  • @sreekanth850
    @sreekanth850 3 ปีที่แล้ว

    Gear leveril kai vechu odikunna e video kanunna njan!!!! Ithoru vallatha cheythayipoi

  • @sujitjames2577
    @sujitjames2577 3 ปีที่แล้ว

    Well explained

  • @nikhil.k4088
    @nikhil.k4088 3 ปีที่แล้ว +1

    Adipolii❤❤❤

  • @abdullanaseef5810
    @abdullanaseef5810 3 ปีที่แล้ว

    Wait cheyyarnu

  • @joelsiju3850
    @joelsiju3850 2 ปีที่แล้ว

    Sir can u make a video of seltos imt... It doesn't have hill hold assist or crawl option.

  • @apnajamesbond
    @apnajamesbond 3 ปีที่แล้ว

    Will it not create more wear and tear on clutch, if the gear shifting is not done at appropriate speed

  • @nhk0059
    @nhk0059 3 ปีที่แล้ว +2

    So 1st gearilekke eppozhokke edunno appozhellam brake apply cheyyano

  • @manojappukuttan3420
    @manojappukuttan3420 3 ปีที่แล้ว +2

    💕💕സൂപ്പർ 💕💕

  • @renjith063
    @renjith063 3 ปีที่แล้ว +5

    ഇന്ന് തൃശ്ശൂർ വഴി വരുന്നുണ്ടായല്ലോ ബൊലേനോയിൽ

  • @farhanvlogs9508
    @farhanvlogs9508 3 ปีที่แล้ว +1

    Any update on KIA Seltos IMT?

  • @muhammedaslam336
    @muhammedaslam336 3 ปีที่แล้ว +1

    IMT pwoli🔥🔥

  • @bmshamsudeen9114
    @bmshamsudeen9114 ปีที่แล้ว

    Thank you 👌👌👌👌😊

  • @subeeshkviswam
    @subeeshkviswam 3 ปีที่แล้ว +2

    If we keep our hand on gear lever knob, What will happen? Will the clutch engage all the tym?

  • @kuriasjoy
    @kuriasjoy 3 ปีที่แล้ว

    polichu ...

  • @c.r.pradeep3446
    @c.r.pradeep3446 3 ปีที่แล้ว

    Very informative video....expecting more videos like this !

  • @praseedvb809
    @praseedvb809 3 ปีที่แล้ว

    India to london part 5 കട്ട വെയ്റ്റിംഗ്

  • @sahadmohammed6854
    @sahadmohammed6854 3 ปีที่แล้ว +1

    How about mantanace?? Gear box pani taro? Clutch pettne burn aavule?

  • @gopalankrishnan9629
    @gopalankrishnan9629 3 ปีที่แล้ว

    I am repeating because lots and lots of people's waiting for Tata Tiago bs6 amt review

  • @CapTainSAi007
    @CapTainSAi007 3 ปีที่แล้ว

    Ee technology kollam.

  • @sreeragtk2900
    @sreeragtk2900 3 ปีที่แล้ว +1

    JCB has the same technology. No clutch but manual gear shifting pattern.

  • @sarathsnair9403
    @sarathsnair9403 3 ปีที่แล้ว

    Evide baiju chettante reply pratheekshiche post ettavar aarokke und

  • @fayasrahman7878
    @fayasrahman7878 ปีที่แล้ว

    Thank for this video

  • @muhammednizarav5714
    @muhammednizarav5714 ปีที่แล้ว

    Thanks a lot

  • @sreekanthvs2651
    @sreekanthvs2651 3 ปีที่แล้ว +2

    Ithe pole oru 4*4 engana kaikaryam cheyyam ennoru vedio cheyyumo

  • @arjunskudiyirickal9927
    @arjunskudiyirickal9927 2 ปีที่แล้ว

    Will it be able to hold itself while doing a reverse uphill ??