Hyundai iMT transmission explained ||എന്താണ് i-MT ട്രാൻസ്മിഷൻ ? Venue || Sonet ||Technical Video ||

แชร์
ฝัง
  • เผยแพร่เมื่อ 11 ส.ค. 2020
  • Hyundai i-MT transmission explained technically in Malayalam. Intelligent manual transmission or iMT was introduced in Hyundai Venue and will be used in upcoming Kia Sonet. In this video we are explaining the working of iMT transmission.
  • ยานยนต์และพาหนะ

ความคิดเห็น • 66

  • @desertdrive
    @desertdrive  3 ปีที่แล้ว +16

    ഗിയർ ലിവർ 10% അനങ്ങുമ്പോൾ മാത്രമാണ് ക്ലച്ച് എൻഗേജ് ആവുക. അതുകൊണ്ട് ഇന്ത്യക്കാരുടെ സ്ഥിരം ശൈലി ആയ ഗിയർ ലിവറിൽ കൈവച്ച ഓടിക്കുന്നത് കൊണ്ട് ക്ലച്ച് എൻഗേജ് ആവില്ല എന്ന് അർത്ഥം.

    • @abdullak8490
      @abdullak8490 3 ปีที่แล้ว +5

      ചോദിക്കുവാൻ വരുവായിരുന്നു.. 😄😄
      ഏതായാലും good infrmtion👍👍

    • @anandhuomanakuttan9081
      @anandhuomanakuttan9081 3 ปีที่แล้ว +2

      ഇതാരുന്നു അറിയണ്ടേ കാര്യം 😍
      ബട്ട്‌ ഏതോ ഒരു വീഡിയോ കണ്ടു ഗിയർ ലിവർ കൈ വെച്ചാൽ ക്ലച്ച് എൻഗേജ് ആകുമെന്ന് 🤔

    • @desertdrive
      @desertdrive  3 ปีที่แล้ว

      @@anandhuomanakuttan9081 illa

    • @milinstjohns7083
      @milinstjohns7083 3 ปีที่แล้ว

      ഒരു പക്ഷെ വണ്ടി ബാറ്ററി ഡൌൺ ആയി!!!!ക്ലച്ച് ഉള്ള വണ്ടിയിൽ ഗിയർ ഇട്ട് സ്റ്റാർട്ട്‌ ചെയ്യാമാലോ? പക്ഷെ imt ആകുമ്പോൾ എങ്ങനെ ആകും?????

    • @desertdrive
      @desertdrive  3 ปีที่แล้ว

      @@milinstjohns7083 ഇപ്പോഴത്തെ വണ്ടികൾ ആരും ഗിയറിൽ സ്റ്റാർട്ട്‌ ചെയ്യാറില്ല..... ബാറ്ററി ഡൌൺ ആയാൽ ജമ്പ് സ്റ്റാർട്ട്‌ ചെയ്യണം

  • @sheffink.moideen6907
    @sheffink.moideen6907 3 ปีที่แล้ว +2

    Very informative. Thank you.

  • @anshuanshuKollam
    @anshuanshuKollam 3 ปีที่แล้ว +1

    Nice info dear❤️❤️👍

  • @amaljithck6530
    @amaljithck6530 3 ปีที่แล้ว +1

    Superb da

  • @aravindmurali1482
    @aravindmurali1482 2 ปีที่แล้ว +1

    Good information bro❤️

  • @rahulpr5270
    @rahulpr5270 3 ปีที่แล้ว +1

    Informative

  • @priangarilashi4477
    @priangarilashi4477 3 ปีที่แล้ว +2

    Quite interesting 👍

  • @user-hi5vp2su6b
    @user-hi5vp2su6b 3 ปีที่แล้ว +1

    Yah mwone😍♥️

  • @kodanadwildlife8410
    @kodanadwildlife8410 3 ปีที่แล้ว +1

    👍👍👍

  • @VEGASOLUTIONS
    @VEGASOLUTIONS 10 หลายเดือนก่อน

    Gear liver hand rest become problem??????

  • @Hustler_mindset
    @Hustler_mindset 2 ปีที่แล้ว +2

    Bro appo ഈ IMT Gearbox ന് normal manual transmission നെ കാളും maintenance cost കൂടുതൽ ആണോ

  • @techtherealcreation9973
    @techtherealcreation9973 ปีที่แล้ว

    Chetta... 10 km speedil 2 nd gear itt odikamo.... Cutter ilokke imt yil

  • @Chris__J
    @Chris__J 3 ปีที่แล้ว +4

    Bro,gear knob il Kai vech ഓടിക്കുന്നവർ ഉണ്ടാവൂലോ.
    അങ്ങനെ വരുമ്പോൾ sensors trigger avavukayum ath vazhi ആവശ്യം ഇല്ലാത്തിടത്ത് clutch engage ആവുകയും ചെയില്ലെ.
    ഇത് ഇതിന്റെ ഒരു problem അല്ലേ

    • @abbieyahiya
      @abbieyahiya 3 ปีที่แล้ว +2

      കൈ വെക്കുമ്പോൾ ക്ലച്ച് disengage ആകില്ല.. ഗിയർ ലിവർ 10% അനങ്ങുമ്പോഴാണ് സെൻസർ പ്രവർത്തിക്കുന്നത്..

    • @Chris__J
      @Chris__J 3 ปีที่แล้ว +2

      @@abbieyahiya Ok.Then No Issues

  • @suiyebvk9004
    @suiyebvk9004 2 ปีที่แล้ว

    hill odikumbol halfa clacth?

  • @name_is_asif
    @name_is_asif 3 ปีที่แล้ว +1

    Bro, difference between AMT and CVT explain cheyuo

  • @vishnumohandas3067
    @vishnumohandas3067 8 หลายเดือนก่อน

    Ee sensors complaint aaavo

  • @akashpremkumar5773
    @akashpremkumar5773 2 ปีที่แล้ว

    Seminar topic ready

  • @AKSabu-hh8fr
    @AKSabu-hh8fr 2 ปีที่แล้ว

    വലിയ കയറ്റത്തിൽ നിർത്തുമ്പോൾ പിന്നിലേക്ക് പോകുമോ തൃശൂരിൽ ഇത് ക്ലച്ച് ഉള്ള വണ്ടി കളിലും പിടിപ്പിച്ച് കൊട്ടുക്കുന്നുണ്ട് അങ്ങനെ ചെയ്യുന്നതിൽ ക്കുഴപ്പമുണ്ടോ

  • @vinayakvinayak4246
    @vinayakvinayak4246 2 ปีที่แล้ว

    Toyaota IMT🇦🇪

  • @arjunvs11
    @arjunvs11 3 ปีที่แล้ว +2

    Clutch slow aayittu release cheyyan da oru avasyam vannal endu cheyyum?

    • @desertdrive
      @desertdrive  3 ปีที่แล้ว +1

      Depends on acceleration, same like automatics

    • @arjunvs11
      @arjunvs11 3 ปีที่แล้ว

      @@desertdrive Nice!

  • @reubenchacko1133
    @reubenchacko1133 3 ปีที่แล้ว

    Bro... Imt gearbox slope area ll back lott verumo?

  • @jomongeorge1250
    @jomongeorge1250 3 ปีที่แล้ว +2

    IMT Transmission മാരുതി സുസുക്കി, ഹോണ്ട, ഹ്യൂൻഡൈ, ടാറ്റാ തുടങ്ങി കമ്പനികൾ കൊണ്ടു വരുമോ

    • @desertdrive
      @desertdrive  3 ปีที่แล้ว

      ഇപ്പോൾ ഹ്യുണ്ടായ് ആണ് ഈ ടെക്നോളജി കൊണ്ടുവന്നിരിക്കുന്നത്. ഹ്യുണ്ടായിയുടെ സബ് ബ്രാൻഡ് ആയ കിയ ക്കു ഈ ടെക്നോളജി ഉപയോഗിച്ചുള്ള വാഹനം ഉണ്ട്. മറ്റു കമ്പനികളിൽ നിന്നും ഔദ്യോഗിക അറിയിപ്പ് ഒന്നും ഇതുവരെ ലഭിച്ചിട്ടില്ല.

  • @shakariakl-02shakaria37
    @shakariakl-02shakaria37 3 ปีที่แล้ว

    Gear ചെയ്ഞ്ചിങ് ചെയുപ്പോൾ ക്ലച്ച് dis engate അല്ലെ ആകുന്നത്

    • @desertdrive
      @desertdrive  3 ปีที่แล้ว +1

      ട്രാൻസ്‌മിഷനിൽ disengage ആണ് ആവുന്നത്. പൊതുവെ മാന്വൽ വണ്ടികളിൽ ക്ലച്ച് ചവിട്ടുമ്പോ പറയുന്ന രീതിയിൽ പറഞ്ഞെന്നുളൂ.

  • @vinodpb6275
    @vinodpb6275 3 ปีที่แล้ว

    Gear change cheyyunna time il brake use cheythal problem undo..?

    • @desertdrive
      @desertdrive  3 ปีที่แล้ว

      Slow aakum... Same like manual

    • @vinodpb6275
      @vinodpb6275 3 ปีที่แล้ว

      @@desertdrive but instructions il gear change time il breaker use cheyyaruthenn paranjitund

    • @desertdrive
      @desertdrive  3 ปีที่แล้ว

      @@vinodpb6275 yes correct alle. Manual vandikalude same method.

  • @sreeragsajilal6378
    @sreeragsajilal6378 3 ปีที่แล้ว +1

    Appo license mannual edukano adho automatic edukano?

    • @desertdrive
      @desertdrive  3 ปีที่แล้ว +1

      In India there is only manual license

    • @sreeragsajilal6378
      @sreeragsajilal6378 3 ปีที่แล้ว

      @@desertdrive i meant UAE 😅

  • @robinkvarghese5011
    @robinkvarghese5011 3 ปีที่แล้ว

    ബ്രേക്ക്‌ ചെയുമ്പോൾ ഗിയർ ചേഞ്ച്‌ ചെയ്യാമോ?

    • @desertdrive
      @desertdrive  3 ปีที่แล้ว

      Yes, Same like manual

  • @dragondragon7432
    @dragondragon7432 3 ปีที่แล้ว +1

    സ്വിഫ്റ്റ് ട്രോണിക് DCT ഒന്നു തന്നെയാണോ രണ്ടും വെവ്വേറെ ഗിയർബോക്സ് ആണോ

    • @desertdrive
      @desertdrive  3 ปีที่แล้ว

      Shift tronic and DCT രണ്ടും രണ്ടാണ്.

    • @dragondragon7432
      @dragondragon7432 3 ปีที่แล้ว

      @@desertdrive ഇപ്പോൾ വരുന്ന ബിഎംഡബ്ല്യു ബെൻസ് വാഹനങ്ങളിൽ അതാണ് കാണുന്നത് ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ അല്ലെങ്കിൽ പറഞ്ഞു തന്നാൽ മതി

    • @desertdrive
      @desertdrive  3 ปีที่แล้ว

      @@dragondragon7432 cheyyam❤️👍

  • @sanuvlogs.....4437
    @sanuvlogs.....4437 3 ปีที่แล้ว +1

    എൻ്റെ ഒരു സംശയം clutch ഇല്ലാത്തത് കാരണം കയറ്റത്ത് വണ്ടി പുറകോട്ടു വരുമോ....

  • @hoxha756
    @hoxha756 3 ปีที่แล้ว

    ബ്രോ ഒരു doubt ഉണ്ട്
    അപ്പൊ ചിലർ ഉണ്ട് ഒരു കയ്യ് എപ്പോഴും ഗിയര് ലിവേറിൽ ആയിരിക്കും വാഹനം ഓടിക്കുമ്പോൾ .
    അങ്ങനെ ഇതിൽ ചെയ്യാൻ പറ്റുമോ
    NB .എനിക്കും ഉണ്ട് ആ ശീലം

    • @desertdrive
      @desertdrive  3 ปีที่แล้ว

      Gear lever 10% movement aayal matram clutch engaged aavukayulu

    • @dragondragon7432
      @dragondragon7432 3 ปีที่แล้ว

      ഗിയർ ലിവർ മേൽ കൈ വെക്കുന്ന സ്വഭാവം ഒഴിവാക്കുക ഗീർ കുളത്തു കൾക്ക് തേയ്മാനം സംഭവിക്കാൻ സാധ്യത കൂടുതലാണ് കമ്പ്ലീറ്റ് വരുകയും ചെയ്യും