ഓട്ടോമാറ്റിക്ക് ഗിയർ കാർ ഓടിക്കാൻ പഠിച്ചാലോ??? How To Drive An Automatic Car FULL Tutorial

แชร์
ฝัง
  • เผยแพร่เมื่อ 12 พ.ค. 2019
  • Instagram :- / firoz_chuttipara
    Facebook Page :- / craftsmedia

ความคิดเห็น • 2.4K

  • @TravelMaster
    @TravelMaster  5 ปีที่แล้ว +1623

    സമയത്തിന്റെ കുറവുമൂലം ആണ് ഇതിൽ എല്ലാ കമന്റിനും റിപ്ലൈ തരാൻ സാധിക്കാത്തത് ക്ഷമിക്കുക...

    • @mahinbasheer5936
      @mahinbasheer5936 5 ปีที่แล้ว +6

      😊👍👍

    • @jishnuraj9508
      @jishnuraj9508 5 ปีที่แล้ว +6

      Vandi vila on road

    • @travellapse8911
      @travellapse8911 5 ปีที่แล้ว +4

      Automated manual transmission is different from automatic or cvts

    • @nithinpadmanabhan6200
      @nithinpadmanabhan6200 5 ปีที่แล้ว +2

      കയറ്റം കയറുമ്പോൾ മാനുവൽ മൂഡിൽ ഓടിക്കുന്നതാണോ നല്ലത്

    • @Shafeeq_Muhammed
      @Shafeeq_Muhammed 5 ปีที่แล้ว +1

      Ithu Automatic Car alla... Automated Manual Gearbox aanu..

  • @saifudheenpk2976
    @saifudheenpk2976 5 ปีที่แล้ว +4535

    ഒരു വണ്ടിയും ഇല്ലാത്തവർ
    ഉണ്ടോ🚐👍👍👍👍👍👍

    • @user-it3jn6pl5k
      @user-it3jn6pl5k 5 ปีที่แล้ว +80

      എന്തിനാ നമ്മുക്ക് വണ്ടി ചങ്കിന്റെ വണ്ടി മതി

    • @ZaynMuhamd
      @ZaynMuhamd 5 ปีที่แล้ว +9

      @@user-it3jn6pl5k pinnala

    • @BK-oq3nx
      @BK-oq3nx 5 ปีที่แล้ว +40

      സൈക്കിൾ പോലുമില്ല

    • @nilnil1066
      @nilnil1066 5 ปีที่แล้ว +27

      ......ഒരു വണ്ടി വാങ്ങണം... അതുകൊണ്ട് ലൈക്കുന്നില്ല...😋

    • @sajnakb304
      @sajnakb304 5 ปีที่แล้ว +12

      Enike വണ്ടി ഉണ്ട്

  • @muhsin__kamal___1513
    @muhsin__kamal___1513 5 ปีที่แล้ว +2135

    പവർ കുറവുള്ള വണ്ടിക്ക് പവർ കുറവായിരിക്കും
    പവർ കൂടുതലുള്ള വണ്ടിക്ക് പവർ കൂടുതലായിരിക്കും
    ഇക്ക തഗ് 😎😎😎😎😎😎

  • @livintech4963
    @livintech4963 3 ปีที่แล้ว +323

    0:53 the most iconic line😂😂😂😂😂😂😂😂

    • @yadhukrishnak4315
      @yadhukrishnak4315 2 ปีที่แล้ว +1

      😂😂😂

    • @Tsar_nicholas_3
      @Tsar_nicholas_3 2 ปีที่แล้ว +4

      ഇതിനും വേണം മച്ചാനെ ഒരു കഴിവ് 😆😜

    • @sreyassreyas505
      @sreyassreyas505 2 ปีที่แล้ว

      😅

    • @-kf5vd
      @-kf5vd 3 หลายเดือนก่อน

      😂

  • @jithuaravind5428
    @jithuaravind5428 5 ปีที่แล้ว +2118

    ക്ലെച്ചു ചവിട്ടി ഗിയർ മാറിപോകുന്നതിന്റെ സുഖം ഒന്ന് വേറെ തന്നെയാണ്.

    • @mithunkagayannn
      @mithunkagayannn 5 ปีที่แล้ว +113

      Olakka

    • @liyafatimapk184
      @liyafatimapk184 5 ปีที่แล้ว +94

      Driving ntey real feel appoley kitttooo enikk

    • @jabirpaladan6255
      @jabirpaladan6255 5 ปีที่แล้ว +100

      @@liyafatimapk184 അങ്ങനെ ഞാനും കരുതിയിരുന്നു bro അത് നമ്മുടെ റോഡിൽ എന്നാൽ metro സിറ്റികളിൽ ഔട്ടോ മാറ്റിക് car ഓടിക്കുന്ന feel അത് ഒരിക്കലും ഗിയർ വണ്ടിക് കിട്ടില്ല

    • @jithuaravind5428
      @jithuaravind5428 5 ปีที่แล้ว +54

      @@liyafatimapk184 ഗിയർ മാറാതെ പോയാൽ activa ഓടിക്കുന്നത് പോലെ ആകും

    • @anoopchalil9539
      @anoopchalil9539 5 ปีที่แล้ว +6

      automatic aanu odikkunnathu..

  • @saifudheenpk2976
    @saifudheenpk2976 5 ปีที่แล้ว +587

    നിങ്ങളോടുള്ള ഇഷ്ടം കൊണ്ട് വണ്ടി ഓടിക്കാൻ വരെ അറിയാത്ത ഞാനും ഇതിലുള്ള പലരും ഈ വീഡിയോ മുഴുവനും കണ്ടു
    ഫിറോസ്ക്ക ഇഷ്ടം

    • @ambilyponnu5953
      @ambilyponnu5953 5 ปีที่แล้ว +2

      Sathyam😀😀👍👍👍

    • @abhijiths..
      @abhijiths.. 5 ปีที่แล้ว +1

      ഞാനും 😁

    • @samsi9045
      @samsi9045 5 ปีที่แล้ว +1

      👍

    • @TravelMaster
      @TravelMaster  5 ปีที่แล้ว +6

      Tq Brooo

    • @dilshanadillu1223
      @dilshanadillu1223 5 ปีที่แล้ว +1

      ഇതിന്റെ വില പറഞ്ഞില്ല

  • @ABDULRASHID-wc6xk
    @ABDULRASHID-wc6xk 4 ปีที่แล้ว +637

    *ഫേസ്ബുക്ക് ട്രോള്‍ കണ്ട് വന്നവര്‍ ലൈക്ക്...*

  • @beinghuman4562
    @beinghuman4562 4 ปีที่แล้ว +395

    0:52 is this what you guys are looking for... LOL

  • @abhijithr4522
    @abhijithr4522 5 ปีที่แล้ว +709

    പൊളിച്ചു ഇക്കാ ഫുഡ് ചാനൽ ആയാലും ട്രാവൽ vlog ചാനൽ ആയാലും ഇക്ക ആണ് അവതരിപ്പിക്കുന്നത് എങ്കിൽ കട്ട support ഉണ്ട്

  • @suhailking1443
    @suhailking1443 3 ปีที่แล้ว +82

    പവർ കൂടിയ വണ്ടിക്ക് പവർ കൂടുതലായിരിക്കും 😄
    പവർ കുറഞ്ഞ വണ്ടിക്ക് പവർ കുറവായിരിക്കും 😄😄
    ഫിറോസിക്ക ഇഷ്ടം ❤

  • @jobinjoselukose5534
    @jobinjoselukose5534 5 ปีที่แล้ว +28

    എനിക്ക് ഇഷ്ട്ടം gearum clutchum ഉപയോഗിച്ച്‌ വണ്ടി ഓടിക്കാനാണ്.😊

  • @muhammedshaheel5442
    @muhammedshaheel5442 5 ปีที่แล้ว +282

    പവർ കൂടുതലുള്ള വണ്ടിക്ക് അല്പം പവർ കൂടുതലായിരിക്കും
    പവർ കുറവുള്ള വണ്ടിക്കു അല്പം പവർ കുറവായിരിക്കും 😂😂👌

    • @nisam1637
      @nisam1637 5 ปีที่แล้ว +6

      നല്ല രീതിയിൽ പഠിച്ചതിന്റെ ലക്ഷണമാണ്,

    • @fayazmuhammed8114
      @fayazmuhammed8114 4 ปีที่แล้ว

      അതുപിന്നെ ഞാൻ മാത്രമല്ല

    • @basheersahib3460
      @basheersahib3460 3 ปีที่แล้ว +1

      😂😂😂

  • @yshuttyyshutty3565
    @yshuttyyshutty3565 5 ปีที่แล้ว +289

    കാറിനെ പറ്റി ഒരു ഉണ്ടയും അറിയാത്ത ഞാൻ ഇ വീഡിയോ മുഴുവൻ കണ്ടു. ഫിറോസിക്ക ഇഷ്ട്ടം

  • @yadhulsuresh
    @yadhulsuresh 4 ปีที่แล้ว +375

    troll kand vannavar indo?! 😂😝

  • @lastcomment9114
    @lastcomment9114 5 ปีที่แล้ว +101

    പാലക്കാട്കാരന്റെ വോയിസ്‌.. ആഹാ..
    എവിടെ കേട്ടാലും മനസ്സിലാകും..

    • @SuneshPM
      @SuneshPM 4 ปีที่แล้ว +3

      അതാണ് നങ്ങൾ

    • @moosacc7467
      @moosacc7467 4 ปีที่แล้ว

      No äBH any boo F dad can come get the big no himsmsumanhslsseri

    • @rangarajankv1795
      @rangarajankv1795 3 ปีที่แล้ว

      Palakattu Malayalam kelkan sugham undu. Malayalam accent onnu vere thanneyanu. Oru suhruthune pole thonunnu tolin.

  • @Selvaheartthief5683
    @Selvaheartthief5683 4 ปีที่แล้ว +52

    0:53 trending 🔥🔥

  • @Dileepdilu2255
    @Dileepdilu2255 5 ปีที่แล้ว +134

    അറിഞ്ഞില്യ ആരും പറഞ്ഞുല്ല ഇത്രേം നല്ല വണ്ടിയുള്ള🚘🚗കാര്യം✌😀😀😄😄ഇക്കാ പൊളിച്ചു

    • @TravelMaster
      @TravelMaster  5 ปีที่แล้ว +19

      Eandhundangilum eanik ellathathu ahankaram anu broo, onnum ellathavarkk visham akille eannu karuthiya parayathirunnath

    • @Dileepdilu2255
      @Dileepdilu2255 5 ปีที่แล้ว +3

      Travel Master അതു കലക്കി ഫിറോസിക്ക😉😘👌❤

  • @nazeefpm
    @nazeefpm 5 ปีที่แล้ว +26

    ചില ടൈമിൽ മുണ്ടും ഷർട്ടും, ചില ടൈമിൽ ജീൻസും ഷൂ ഉം..
    മച്ചാനെ നിങ്ങൾ പൊളി ആണ് 😘😘

  • @JibinMohan550
    @JibinMohan550 5 ปีที่แล้ว +10

    കറിയിൽ ഉപ്പും മുളകും ഇടുന്ന ലാഘവത്തോടെ ഓട്ടോമാറ്റിക് കാർ ഓടിക്കുന്ന ഇക്ക പൊളിയാണ്...
    കട്ട സപ്പോർട്ട്..

  • @sumesh.u.ssurendran8668
    @sumesh.u.ssurendran8668 3 ปีที่แล้ว +3

    ഫിറോസ്ക്ക ഞാൻ ഇക്കാക്കയുടെ സ്ഥിരം പ്രേക്ഷകനാണ് .... ഓട്ടോമാറ്റിക്ക് ഗിയറിനെ കുറിച്ച് വളരെ മനോഹരമായി തന്നെ പറഞ്ഞ് തന്നു ....

  • @kl10tv32
    @kl10tv32 5 ปีที่แล้ว +368

    കാറ് പോയിട്ട് സൈക്കിൾ പോലും ഓടിക്കാൻ അറിയില്ല വയസ്സ് 30 ആയി എന്നാലും ഫിറോസ്‌ക ആയതു കൊണ്ട് കാണുന്നു

    • @eachneverything4230
      @eachneverything4230 5 ปีที่แล้ว +18

      Cycle ariyoole.. Kuttikkalath evideyayirunnu

    • @ARUNKUMAR-ds9oe
      @ARUNKUMAR-ds9oe 5 ปีที่แล้ว +5

      Me too

    • @TravelMaster
      @TravelMaster  5 ปีที่แล้ว +6

      Tq Broo

    • @deveddev7271
      @deveddev7271 5 ปีที่แล้ว +7

      Pennu kettiyoda thayoli ne

    • @abhilashma04
      @abhilashma04 5 ปีที่แล้ว +40

      @@deveddev7271 പാരമ്പര്യ സംസ്കാരം വാക്കുകളിൽ വിരിയുന്നുണ്ടല്ലോ...

  • @rahoof591
    @rahoof591 5 ปีที่แล้ว +489

    Power kuravulla vandikalk
    Power kuravayirikkum
    Power koodiya vandikalk
    Power kooduthalayirimkum
    😀😀😀😀😀😀😂😂😂😂

    • @asifphoneographer7805
      @asifphoneographer7805 5 ปีที่แล้ว +14

      pullikkaran enthuvaa paranjennu namukk manasilaayi

    • @rajulpnr
      @rajulpnr 5 ปีที่แล้ว +22

      ഇത് പറഞ്ഞപ്പോ ആണ് ഈ കമെന്റും കണ്ടത് 🤣🤣

    • @TheKalikalam
      @TheKalikalam 5 ปีที่แล้ว +2

      @@rajulpnr sathyam njanum 🤣🤣

    • @anoojaa8368
      @anoojaa8368 5 ปีที่แล้ว +3

      Andi moran

    • @rahoof591
      @rahoof591 5 ปีที่แล้ว

      @@anoojaa8368 ara andimoran

  • @hishams150
    @hishams150 2 ปีที่แล้ว +11

    0:53.. Those iconic lines... 🤣

  • @fathimalaebaali4772
    @fathimalaebaali4772 3 ปีที่แล้ว +2

    Adyayitta Firoz ikkadee ee channel kanunnee🖤🤩....... Adipowlii 😍🔥........

  • @ismylife9365
    @ismylife9365 5 ปีที่แล้ว +320

    13 കൊല്ലമായി ഗൾഫിൽ ഓട്ടോമറ്റിക് gmc ഓടിക്കുന്ന ഞാൻ 😀😀👍🏻👍🏻

    • @hudhaifahibnsaleem7199
      @hudhaifahibnsaleem7199 5 ปีที่แล้ว +1

      @☠ Crusader illegal ale

    • @anoojaa8368
      @anoojaa8368 5 ปีที่แล้ว +47

      20kollamaayi chandrNil Tesla odikkunna njn

    • @hashimkhan7
      @hashimkhan7 5 ปีที่แล้ว

      @@anoojaa8368 🤣

    • @hashimkhan7
      @hashimkhan7 5 ปีที่แล้ว +2

      @☠ Crusader 20 varsham munpe pagani zondayo.. 🤔😁

    • @sudheesh1145
      @sudheesh1145 5 ปีที่แล้ว

      Njanum 11 kollamayitt..

  • @joeljoel2607
    @joeljoel2607 5 ปีที่แล้ว +13

    പൊളിച്ചു ഇക്ക😘😘വണ്ടി ഇല്ലേലും വീഡിയോ ഫുൾ കണ്ടു
    Nice video❤❤

  • @subbikumar6956
    @subbikumar6956 4 ปีที่แล้ว

    ഫിറോസ് ഇക്ക, ഞാൻ ഈ ചാനൽ subscibe ചെയ്തിട്ട് കുറെ നാളായി പക്ഷെ വീഡിയോ ഇന്നാണ് കാണുന്നത്, സൂപ്പർ ആയിരിക്കുന്നു, ഓട്ടോമാറ്റിക് കാർ ഓടിക്കാൻ ഉള്ള കാര്യങ്ങൾ ഒക്കെ പറഞ്ഞ് തന്നതിൽ വളരെ സന്തോഷം

  • @jineeshmunnas3951
    @jineeshmunnas3951 5 ปีที่แล้ว +27

    മുണ്ടുമടക്കി തെങ്ങിൻ തോപ്പിൽ പാചകം ചെയ്യുന്ന ചേട്ടനെപ്പോലെ സംസാരം, പക്ഷെ ആള് ഇങ്ങേരു പുലിയാണ് വേറെ ലെവൽ 😎😎😎😎

  • @shafi657
    @shafi657 5 ปีที่แล้ว +56

    Eth car oodikkan ariyathavanum ie video Kanda simple aayi oodich pokan thonnikkunna tharathil ulla adipoli avatharanam😍😍😍

  • @sindhurajesh5963
    @sindhurajesh5963 5 ปีที่แล้ว +23

    Firozkka...u r great.....ur simplcty &attitude anu super.....may allah bless u to do more&more useful videos

    • @TravelMaster
      @TravelMaster  5 ปีที่แล้ว +2

      Tq Sis...

    • @shoukathkunnan1249
      @shoukathkunnan1249 4 ปีที่แล้ว

      ഇതിന്റെ വില എത്രയാണ് .ഇത് ഡീസൽ ആണോ

  • @vishnuyr369
    @vishnuyr369 4 ปีที่แล้ว +65

    കാറിനെ പറ്റി ഒര് ഉണ്ടയും അറിയാത്തവർ അടി ലൈക്‌......... 🤩🤩

    • @TravelMaster
      @TravelMaster  4 ปีที่แล้ว +6

      hahahaha....

    • @anzus
      @anzus 4 ปีที่แล้ว +1

      😂

    • @ananthukrrishna9675
      @ananthukrrishna9675 3 ปีที่แล้ว +10

      പുള്ളിക്കാരനും like അടിച്ചിട്ടുണ്ട് 🤣🤣

    • @hadhimuhammed3562
      @hadhimuhammed3562 3 ปีที่แล้ว

      @@ananthukrrishna9675 🤣🤣🤣🤣

  • @shameerali8210
    @shameerali8210 5 ปีที่แล้ว +1

    പാലക്കാടൻ ശൈലിയിലുള്ള അവതരണം കാണുമ്പോൾ goosebumbs ആവുന്നു 😜😜

  • @nawasparamban2447
    @nawasparamban2447 5 ปีที่แล้ว +25

    ഫിറോസ്‌ക തുണിയെക്കാളും പൗളി ഷർട്ടും പാന്റ് ആണ് 🤓🤓🤓💕💕💕😘

  • @shamsyrubi6709
    @shamsyrubi6709 5 ปีที่แล้ว +136

    നിങ്ങൾ ഭയങ്കര പൈസക്കാരനാണല്ലേ
    മാഷാ അല്ലാഹ്

    • @jasil9151
      @jasil9151 4 ปีที่แล้ว +2

      shamsy rubi 😂😂😂😂😂

    • @abduladilma252
      @abduladilma252 4 ปีที่แล้ว +12

      ഇക്ക പാവങ്ങളെ സഹായിക്കുന്ന ഒരു വ്യക്തി ആണ്, അതുകൊണ്ട് ദൈവം അദ്ദേഹത്തെ സഹായിക്കുന്നു

    • @arjun3888
      @arjun3888 3 ปีที่แล้ว

      Appo areyum sahayikkathavare aanalle ningal paranja pulli kasukarakkathathu.bayangara kandi piditham

    • @abduladilma252
      @abduladilma252 3 ปีที่แล้ว

      @@arjun3888 ശെടാ, അതിനു അങ്ങനെ ഒരു എതിർവശം ഉണ്ടായിരുന്നോ 😁

  • @vipin4060
    @vipin4060 5 ปีที่แล้ว +2

    Thank you ഇക്കാ.. ഞാനും നോക്കി ഇരിക്കുകയായിരുന്നു. ഈ system അറിയാൻ..

  • @vishnues7497
    @vishnues7497 3 ปีที่แล้ว

    കൊള്ളാം നല്ലതാണ്.. ഓട്ടോമാറ്റിക് ഗിയർ വണ്ടിയെ പറ്റി ഫിറോസ് ഇക്കയുടെ അടുത്ത് നിന്നാണ് അറിഞ്ഞത്..🙏🙏👍👍സപ്പോർട്ട് ഉണ്ട് ഇക്കാ

  • @Venugopal.mannarkkad
    @Venugopal.mannarkkad 5 ปีที่แล้ว +3

    ഇക്കാ വീഡിയോ കൊള്ളാം..ഫുഡ്‌ മറക്കരുത്

  • @abhinavc9044
    @abhinavc9044 4 ปีที่แล้ว +20

    0:50 New knowledge 😂

  • @mathew7282
    @mathew7282 5 ปีที่แล้ว

    Valare sadharanakarkayi ulla blogger aanu ekka.adipoli

  • @jimithvarghese3330
    @jimithvarghese3330 4 ปีที่แล้ว

    Sir njan oru activa owner ann after watching this video enik automatic odikan olla inspiration kittti.
    Thank you soooo much sir.

  • @kacharapichu4054
    @kacharapichu4054 4 ปีที่แล้ว +26

    0:58 😂😂trending

  • @tomusize
    @tomusize 5 ปีที่แล้ว +7

    Travel master..
    Thank you for the informative video. Like to see a video showing start and stop of automatic system on hill up and down to see how the performance is. Hope you will do one soon!

  • @devdathbinu5296
    @devdathbinu5296 5 ปีที่แล้ว +2

    Bro adipwoli.. But plz give more info about manual auto gear changing

  • @rysonthomas8551
    @rysonthomas8551 4 ปีที่แล้ว +1

    Bro you're teaching is very accurate...

  • @_asif
    @_asif 5 ปีที่แล้ว +4

    Kidu video...
    Strellന്റെ ഒക്കെ video കാണുന്ന ഫീൽ...👍👍
    Friendly talk👌👌

    • @_asif
      @_asif 5 ปีที่แล้ว

      @faizi pattambi strell in malayalam എന്ന് youtubeൽ search ചെയ്താൽ മതി

    • @TravelMaster
      @TravelMaster  5 ปีที่แล้ว +1

      Tq Broo

  • @ramchandra7780
    @ramchandra7780 5 ปีที่แล้ว +6

    Woodland ❤️ advertisement um koodi undalle😍💐

  • @samdoserph5606
    @samdoserph5606 2 ปีที่แล้ว

    നല്ല ഗുണകരമായ video ആയിരുന്നു, so thank you ഇക്ക thank you so much 😊 ❤

  • @bmsmartservice3521
    @bmsmartservice3521 4 ปีที่แล้ว

    സുഹൃത്തേ,
    വളരെയധികം ഇഷ്ടപ്പെട്ടു. കഴിഞ്ഞയാഴ്ച്ച ഈ റൂട്ടിൽ കോയമ്പത്തൂർ പോയിരുന്നു. അന്ന് ഈ ഡാം കണ്ടിരുന്നു. പക്ഷേ ഏത് ഡാം ആണെന്ന് മനസ്സിലായില്ല. പറഞ്ഞുതന്നതിന് നന്ദി. ഇതുപോലെ യാത്രചെയ്യുമ്പോൾ കടന്നുപോകുന്ന സ്ഥലങ്ങളുടെ പേരും അവിടുത്തെ പ്രധാനപ്പെട്ട ടൂറിസ്റ്റ് സ്പോട്ടുകളും പരിചയപ്പെടുത്തുന്നത് വളരെ നന്നായിരിക്കും.
    താങ്കളുടെ മിക്കവാറും വിഡിയോകളും കാണാറുണ്ട്. ഏറ്റവും ഇഷ്ടപ്പെട്ടത് പച്ചയായ അവതരണം തന്നെയാണ്. അവതരണ ശൈലിയിൽ ഒരു കാരണവശാലും മാറ്റം വരുത്തരുത്. അതാണ് താങ്കളുടെ ഹൈലൈറ്.
    എല്ലാ ആശംസകളും നേരുന്നു.
    സ്നേഹത്തോടെ
    ബെന്നി

  • @midship12
    @midship12 5 ปีที่แล้ว +37

    ഗിയർ മാറി പോകുന്നതിന്റെ സുഖം വേറെയാണ് ഓട്ടോമാറ്റിക് ഗിയറിലേക്ക് മാറുമ്പോൾ അത്ര സുഖം തോന്നില്ല എന്നാലും ഈ സംഭവം കൊള്ളാം സ്ത്രീകൾക്ക് വളരെ ഉപകാരം ആണ്

    • @ameersheebaameersheeba8809
      @ameersheebaameersheeba8809 5 ปีที่แล้ว +6

      Kurachu kazhiyumpol marikollum

    • @sonupradeep1996
      @sonupradeep1996 5 ปีที่แล้ว +2

      @@ameersheebaameersheeba8809 manual vandy odikkkan ulla sukam onnu vere thanne anu....pakshe block il ulla samayathu manul vandy vattupidikkum....performance base nokkiyal manual vandy thanne anu better

    • @uhtijmai
      @uhtijmai 5 ปีที่แล้ว +1

      @@sonupradeep1996 fi vs carb പോലെ 😂

    • @megatron0171
      @megatron0171 4 ปีที่แล้ว

      Enna gear😂

    • @mashoodvp4206
      @mashoodvp4206 4 ปีที่แล้ว +1

      Bie Wilu നുമ്മക്ക്ഗിയറും ക്ലച്ചും ഇല്ലാത്ത വണ്ടി ഉപ്പില്ലാത്ത കഞ്ഞി പോലെ

  • @augustinthomas88
    @augustinthomas88 3 ปีที่แล้ว +28

    എന്തൊക്കെ ആണെങ്കിലും Manual Gear ഉള്ള വണ്ടി ഓടിക്കുന്നത് ഒരു പ്രത്യേക സുഖമാ...

    • @sabins2980
      @sabins2980 3 ปีที่แล้ว

      Sathyam gear ahn nallath❤️

    • @akhineshanil5791
      @akhineshanil5791 2 ปีที่แล้ว +1

      Gear itte odikunne, vadi vere level aaa

    • @fighterjazz619
      @fighterjazz619 2 ปีที่แล้ว

      Olakka aan

    • @fighterjazz619
      @fighterjazz619 2 ปีที่แล้ว

      @@augustinthomas88 Athum sheri aan 😂

  • @ismailbollurejjabba6572
    @ismailbollurejjabba6572 5 ปีที่แล้ว +1

    Awesome... bro . Nice way of narration. Plz do a review of tata nexon xma variant.

  • @jcwmalayalam5855
    @jcwmalayalam5855 3 ปีที่แล้ว +1

    Everything expliend even though oru driving ariyathavan vare manassilakum 🥰

  • @jomongeorge1250
    @jomongeorge1250 4 ปีที่แล้ว +4

    ഓട്ടോമാറ്റിക് കാർ വാങ്ങാനും ഓടിക്കാനും വളരെ നാളായിട്ടുളള ആഗ്രഹമാണ് 😆😁🚘♥️🤗😍

  • @iamindian6511
    @iamindian6511 5 ปีที่แล้ว +26

    വാളയാർ ഡാം കാണിക്കാൻ ഉള്ള ആ മനസ്സ് ഉണ്ടല്ലോ അതിനു എന്റെ വക ഒരു ലൈക്ക്

  • @kwj16
    @kwj16 4 ปีที่แล้ว

    I'm at the right place with the exact ride......this week ente new brezza zdi+ kittum...kidu tutorial
    A LOT OF THANKS .👍

  • @babuvaliyakath2593
    @babuvaliyakath2593 5 ปีที่แล้ว

    Nammal palakkad anu so oru like 1st time viewer

  • @abduvayad
    @abduvayad 5 ปีที่แล้ว +3

    അറബി വീട്ടിൽ 10 വർഷം ആയിട്ട് ഓട്ടോ മാറ്റിക് കാര് ഓടിക്കുന്ന ഞാൻ ഈ വീഡിയോ മുഴുവൻ കണ്ടു ഇക്ക ഫുഡ് ഇഷ്ട്ടം😍😍

  • @user-hv9cs7lm7d
    @user-hv9cs7lm7d 5 ปีที่แล้ว +3

    വെറും 5 വീഡിയൊ 4 ലക്ഷത്തിനടുത്ത് Subscribers 😍.. (ആദ്യായിട്ടാ ഈ ചാനൽ കാണുന്നത് ) തമിഴ് നാട്ടിലേക്ക് ഫുഡ് അടിക്കാൻ പോവുമ്പോൾ എടുത്ത വീഡിയൊ ആണല്ലെ ..😋❤

  • @cheruthana1
    @cheruthana1 5 ปีที่แล้ว

    Nalla rasamanu ningalude presentation and valare informative aarunu

  • @braveheart3215
    @braveheart3215 5 ปีที่แล้ว +1

    Super...Fantastic video...Thanks a lot.

  • @localriderkerala
    @localriderkerala 5 ปีที่แล้ว +89

    7:51 ഇതിൽ കൂടുതൽ അറിയുമെങ്കിൽ എനിക്കും കൂടി പറഞ് തരണം, കാരണം എന്റെ ഓട്ടോമാറ്റിക് വണ്ടിയാണു. Simple & Humble ❤❤

    • @abhilashma04
      @abhilashma04 5 ปีที่แล้ว +11

      A M T ഗിയര് ബോക്സ് സിസ്റ്റം വളരെ മുൻപുതന്നെ പല കമ്പനികളും പരീക്ഷിച്ചതാണ് ഇപ്പോളാണ്‌ ഇന്ത്യയിലെ പാസഞ്ചർ കാറുകളിൽ എത്തുന്നത് ,പ്രവർത്തനം സിംപിൾ ആണ് conventional/മാനുവൽ ഗിയര് ബോക്സ് തന്നെ ആണ് പ്രധാന ഭാഗം എന്നാൽ ഗിയര് മാറ്റം ഒരു ഇലക്ട്രോണിക്സ് കോണ്ട്രോളറും ഹൈഡ്രോളിക് അക്ചുവറ്റർഉം ഉപയോഗിച്ച് നിയന്ത്രിക്കുന്നു എന്നു മാത്രം ,അതുകൊണ്ടാണ് മാരുതി ഇവനെ ഓട്ടോമേറ്റഡ് മാനുവൽ ഗിയർ ഷിഫ്റ്റ് എന്നു വിളിക്കുന്നത് ,കോംപ്ലിക്കേറ്റഡ് ടെക്നോളജി അല്ലാത്തത്‌ കാരണം നിർമാണ /പരിപാലന ചെലവ് CVT ഗിയര് ബോക്സ് നെ ആപേക്ഷിച്ചു വളരെ കുറവാണ് ,പിന്നെ ഹൈഡ്രോളിക് അച്ചുവെറ്റർ പെട്ടന്നു കംമ്പ്ലൈന്റ്ആകുന്നു എന്നു പലരും പറയുന്നുണ്ട് ,പിന്നെ ഒടികുമ്പോൾ അല്പം പതുകെ ആക്‌സിലേറ്റർ കൊടുത്തു പോകണം അല്ലെകിൽ അല്പം ചാട്ടം ഫീൽ ഫീൽ ചെയ്യും എന്നാൽ 3rd ഗിയർ മുതൽ വളരെ സ്മൂത്താകും ഓട്ടം പറയാൻ കാരണം CVT ഗിയര് വണ്ടികൾ ഉപയോഗിച് ശീലിച്ച ആളുകൾ AMT വണ്ടി ഓടിച്ചിട്ടു ഒട്ടും സമൂത്തല്ല എന്നു പരാതി പറയാറുണ്ട് ,എന്തുകൊണ്ടും നമ്മുടെ നാട്ടിലെ ട്രാഫിക്കിൽ ഒരു ഓട്ടോ ഷിഫ്റ്റ് വണ്ടി ആണ് നല്ലതു എന്നു പലപ്പോളും തോന്നിട്ടുണ്ട്

    • @localriderkerala
      @localriderkerala 5 ปีที่แล้ว +1

      @@abhilashma04 താങ്ക്യൂ ❤

    • @TravelMaster
      @TravelMaster  5 ปีที่แล้ว +1

      Marupadi Kittiyille Ok Broo

    • @AnwarKhan-rx5ty
      @AnwarKhan-rx5ty 4 ปีที่แล้ว

      Abhilash M.A
      Vitara Brezza നമ്മുടെ റേഡുകളിൽ automatic ആണോ Manual ആണോ നല്ലത്...?

  • @jimbroottan398
    @jimbroottan398 5 ปีที่แล้ว +13

    ഫിറോസ് ബ്രോ അറിയാവുന്നത് പറയും അറിയില്ലെങ്കിൽ അറിയില്ലെന്നും പറയും. സിമ്പിൾ മനുഷ്യൻ

  • @rhmtravelvlog7957
    @rhmtravelvlog7957 4 ปีที่แล้ว +1

    പവർ കുടിയ വണ്ടി പവർ കുടും പവർ കുറഞ്ഞ വണ്ടി പവർ കുറയും അതാണ് സത്യം ചേട്ട..... പൊളി വീഡിയോ

  • @abhishek.p3850
    @abhishek.p3850 2 ปีที่แล้ว

    Valare nanniyunde chetta 💞 automatic gear ulla vandi oottikanulla Vidya paranjhu thanathinu 👏👍👌

  • @manojks7584
    @manojks7584 5 ปีที่แล้ว +10

    ഞാൻ 24വർഷമായി ഡ്രൈവർ ആണ്,ഇദ്ദേഹം പറയുന്നത് ശരിയാണ്,പക്ഷെ ക്ലച്ച് ചവിട്ടി ഗിയർമാറി പറപ്പിക്കുന്ന സുഖം ഇതിനു കിട്ടില്ല, പിന്നെ ഓപ്പറേറ്റ് ചെയ്യാൻ ഇടതുകൈ ഉപയോഗിക്കാതെ പറ്റില്ല ഹ ഹ😊

    • @user-ju4hb3hi7z
      @user-ju4hb3hi7z 3 ปีที่แล้ว

      th-cam.com/video/bWx5QZqJlo4/w-d-xo.html പഞ്ചാബി house ഷൂട്ടിംഗ് ലൊക്കേഷൻ 2020 ൽ കണ്ടു നോക്കു. ഇഷ്ട്ടപ്പെട്ടാൽ ചാനൽ subscribe ചെയ്യു

    • @vbpillai2660
      @vbpillai2660 3 ปีที่แล้ว

      പറപ്പിക്കാൻ ഇതിനു കഴിയില്ല എന്നൊക്കെ പറയുന്നത് വെറുതെ ആണ്. ഇതു AMT varient ആണ്.
      ഒരു നല്ല DCT Automatic വണ്ടി എടുത്തു highway ൽ ഒരു കീറു കീറിയാൽ പിന്നെ manuel ഒന്നും അതിന്റെ പരിസരത്തോട്ടു കേറില്ല.
      Jet പറക്കും പോലെ ആണ് DCT automatic കാറുകൾ പായുന്നത്.

  • @hell_rode___
    @hell_rode___ 5 ปีที่แล้ว +10

    Kattaykk support undaakum

  • @Myfishtankcreations
    @Myfishtankcreations 5 ปีที่แล้ว +2

    Ithum ningade channel analle superb.....👍👌👍👌

  • @anshadanu8076
    @anshadanu8076 5 ปีที่แล้ว +1

    I seam automatic gear system is comfortable only in lexuury vehicles.there is great thrilling experience that to shifting in order to the landscape. ..

  • @sreepriya8851
    @sreepriya8851 5 ปีที่แล้ว +3

    My god. I can't believe it. Polichuuuuuuuu.
    Kiduuuuuu.
    Stay always blessed ikka

  • @jancyjoseph4311
    @jancyjoseph4311 5 ปีที่แล้ว +5

    Good vedio ...bro thankalude avatharana reethiyanu attractive ...thankal avatharippikkuna vedioes ..athu foodinekurichayalum ,, driving , electronic ne sambandhichayalum athile sathyasandhathayum ningale mikachathakkunnu ... really appreciate you 🌹🌹🌹

    • @sanjumathew6628
      @sanjumathew6628 5 ปีที่แล้ว +1

      pullide ara😀😂😃😃😄

    • @sanjumathew6628
      @sanjumathew6628 5 ปีที่แล้ว

      athile satya sandatha tha ningale mikachathakunnu.. ethoke kelkumpol.. parasya adviser anoyenu thoni pokuna vachakangal...😀😁😂😃😃

    • @jancyjoseph4311
      @jancyjoseph4311 5 ปีที่แล้ว +1

      @@sanjumathew6628 oru comment read cheyumbol thankalku endhano thonnunnathu athu thankalude kazhchapadumayi related anu ...njan valare sincere ayi paranjathanu ... comment idunnathu ente swaadhadhryam ...abiprayam ...,,,vimarshikanulla swadhadhryatheyum welcome cheyunnu

    • @jancyjoseph4311
      @jancyjoseph4311 5 ปีที่แล้ว

      @@sanjumathew6628 orupadu sahidharimaril oral ..endhe?

    • @jancyjoseph4311
      @jancyjoseph4311 5 ปีที่แล้ว

      @@Eyyeyjrjrjr angane karuthunnathilum thetilla

  • @chinnoosewine2122
    @chinnoosewine2122 5 ปีที่แล้ว +1

    Superrr ennalum clutch chavitty gear parcheduthu mattunna sugam onnu vere thanneyanu
    Aanengil like adi..

  • @unni2732
    @unni2732 5 ปีที่แล้ว +2

    Good presentation brother. Thanks for uploading.

  • @Kcmd31
    @Kcmd31 5 ปีที่แล้ว +14

    I really appreciate your effort in this video. It's very informative and helpful. Since you have a great number of fan following I would like to suggest one thing. It would be great if you make a video on basic traffic rules. Everyone is getting license but most of them are not aware of the rules. By rules I mean, overtaking through best side shouldn't be done, usage of indicators, etc. Nowadays many two-wheeler and autorickshaws are driving through left side of other vehicles, it would be helpful if you make them aware about the danger that may cause.
    Again I congratulate you for this effort of yours in public welbeing. Thanks. God bless.

  • @anoopk3639
    @anoopk3639 4 ปีที่แล้ว +21

    പവർ കുറഞ്ഞ വണ്ടികൾക്ക് പവർ കുറവായിരിക്കും
    പവർ കൂടിയ വണ്ടികൾക്ക് പവർ കൂടുതലായിരിക്കും...😀😀😀

  • @NationalistVijay
    @NationalistVijay 4 ปีที่แล้ว

    Firozzkka poliyan ❤❤😍😍

  • @jomongeorge1250
    @jomongeorge1250 4 ปีที่แล้ว +1

    ചേട്ടന്റെ കുടെ ഒരു ട്രിപ്പ്‌ പോകാൻ ആഗ്രഹമുണ്ട്‌ ഒപ്പം ഈ video കാണുമ്പോൾ എനിക്ക്‌ വളരെ സന്തോഷമുണ്ട്‌

  • @mksmkt
    @mksmkt 4 ปีที่แล้ว +4

    Driving പഠിക്കുന്നതിനെകാള്‍ ഫിറോസ്കാ വണ്ടിയോടുള്ള ഭയം ഇല്ലാതാക്കുകയാണ് ചെയ്ത്‌... ഇങ്ങിനെ ആവണം ക്ലാസ്... Thank you firozkaa

  • @sreenandan1234
    @sreenandan1234 2 ปีที่แล้ว +4

    പവർ കുറവുള്ള വണ്ടിക്ക് പവർ
    കുറവായിരിക്കും........ പവർ കൂടുതലുള്ള
    വണ്ടിക്ക് പവർ കുറവായിരിക്കും.........
    ഇത് കേൾക്കാൻ വേണ്ടി ഇങ്ങോട്ട്
    വന്നത് ഞൻ മാത്രം ആണോ... 😁👇

  • @injunjoe760
    @injunjoe760 4 ปีที่แล้ว +2

    Ninga pwoliyaanu ikka....

  • @remeshdravid
    @remeshdravid 5 ปีที่แล้ว

    Presentation kidu😍

  • @hafeesvlogger4133
    @hafeesvlogger4133 5 ปีที่แล้ว +3

    Parayil media change into travel master ani full support full travel kidilam

  • @JibinMohan550
    @JibinMohan550 5 ปีที่แล้ว +38

    ഓട്ടോമാറ്റിൽ കാർ വലിയ കയറ്റത്തിലൂടെയൊ വലിയ ഇറക്കത്തിലൂടെയൊ പോകുമ്പോൾ manual mode ആണ് നല്ലത്.

    • @Michael.De.Santa_3006
      @Michael.De.Santa_3006 4 ปีที่แล้ว

      That's for AMT transmissions.

    • @studytrips
      @studytrips 4 ปีที่แล้ว +1

      മലയോര മേഖലകളിൽ, അതായത് ഇടുക്കി, വയനാട് പോലെയുള്ള റോഡുകളിലെ കയറ്റങ്ങളിൽ (ചുരം റോഡ്) ഓട്ടോമാറ്റിക് വണ്ടി ഓടിക്കാൻ പറ്റുമോയെന്നു ഒന്ന് പറഞ്ഞുതരുമോ?

    • @sinantours7871
      @sinantours7871 4 ปีที่แล้ว

      @@studytrips 💯 പറ്റും..

    • @ananthukrrishna9675
      @ananthukrrishna9675 3 ปีที่แล้ว +3

      Never.. ഇറക്കം, വളവുകൾ, കയറ്റം എന്നിടത്തെല്ലാം ഓട്ടോമാറ്റിക് വെഹിക്കിൾസ് manual നേക്കാൾ വളരെ efficient ആയിട്ട് work ചെയ്യും.. gearshifts proper ആയിരിക്കും sudden ബ്രേക്കിംഗ് ൽ പോലും.. അത് കൊണ്ട് തന്നെ automatic vehicles സേഫ് ആണ് compared to manual. ചളി യിൽ കുടുങ്ങിയാൽ അതിലെ manual mode use ചെയ്യുക.. acceleration ശ്രെധിച്ചാൽ നല്ല mileage ഉം ഒപ്പിക്കാം..

  • @divinevr7249
    @divinevr7249 5 ปีที่แล้ว +1

    Great sir...Good technology...

  • @m.sabhishek6830
    @m.sabhishek6830 3 ปีที่แล้ว

    Polli video new model car review cheyuthudee cheeta

  • @mylifemyfamliy3836
    @mylifemyfamliy3836 5 ปีที่แล้ว +5

    ✌️💯അപ്പൊ പഹയൻ ജീൻ പാന്റ് ഇടാറുണ്ടല്ലേ... പുള്ളി പുലിയാണ് കേട്ട 🌷🌷😊

    • @ummumaryam375
      @ummumaryam375 4 ปีที่แล้ว

      Ballatha pahayan ano?😂

  • @satanr1582
    @satanr1582 5 ปีที่แล้ว +3

    അവതരണം സൂപ്പർ 💓💓💓💓

  • @bijithviji6879
    @bijithviji6879 3 ปีที่แล้ว

    Ee video ishttayi bro 😌😌😌

  • @nirmaljustin2530
    @nirmaljustin2530 4 ปีที่แล้ว

    Wooooooowww.... Firoz uyir... Top gear myir

  • @aab_aab
    @aab_aab 5 ปีที่แล้ว +9

    ഞാൻ ഓട്ടോമാറ്റിക് ഗിയർ ഉള്ള Kwid വണ്ടി ഓടിച്ചിട്ടുണ്ട്.വളരെ സുഖമാണ് ഓടിക്കാൻ. വളരെ എളുപ്പവും

  • @RK-wk6zn
    @RK-wk6zn 5 ปีที่แล้ว +3

    Okay, adding one more point. You can shift gear without using gear-stick. Suppose your car is running on 2nd gear and you want to move it to 3rd, just slightly remove your foot from accelerator and depress again(don't put too much pressure on accelerator, that causes the engine to make too much noise and you wont get power that quick). It will immediately shift to 3rd gear. Similarly, you can gear up to 4th and 5th quickly. With practice, you can master it. :)

  • @jephinphilip6247
    @jephinphilip6247 5 ปีที่แล้ว

    ചേട്ടൻ സൂപ്പറാ 😍😄

  • @KIDANGOORAN
    @KIDANGOORAN 2 ปีที่แล้ว

    അമ്പലം പരിചയപ്പെടുത്തിയ ഇക്കാക്കു ഒരു നല്ല സല്യൂട്

  • @iamdeepak__
    @iamdeepak__ 3 ปีที่แล้ว +8

    Power kuranja vandiku pwr kuravayirikkum.
    Power kudiya vandikku pwr kuduthal avum 😅

  • @sujiths2180
    @sujiths2180 5 ปีที่แล้ว

    Great work broo

  • @mojogroup2175
    @mojogroup2175 5 ปีที่แล้ว +1

    Supper...
    Very good...
    Really helpful video.

  • @user-je8cs2or3i
    @user-je8cs2or3i 5 ปีที่แล้ว +8

    You tube ന്ന് പൈസ ഉണ്ടാക്കി മുതലാളി ആയല്ലോ.. well done bro 👍👍

  • @sulthan143_
    @sulthan143_ 2 ปีที่แล้ว +5

    0:53 😂😂😂😂

  • @dhaneeshrajan3807
    @dhaneeshrajan3807 4 ปีที่แล้ว +1

    Powli bro.

  • @eenadueenadu6481
    @eenadueenadu6481 2 ปีที่แล้ว

    ഇക്കാ സൂപ്പർ... നിഷ്കളങ്കൻ...

  • @indian1848
    @indian1848 5 ปีที่แล้ว +3

    Giyar മാറ്റാൻ അറിയാത്തതു കൊണ്ട് ഞാൻ വണ്ടി എടുക്കാറില്ല outo metic വണ്ടി ഇനി പ്രശ്നം ഇല്ലല്ലോ supar ആയിട്ടുണ്ട് ഇങ്ങനെ ഒരു വീഡിയോ ഞാൻ പ്രതീക്ഷിച്ചിരുന്നു Tnx