DCT GEAR 1st, 3rd 5th. 7th ഈ ഗിയർ കൾക്ക് ഒരു ക്ലച്ച്, 2nd 4th 6th ഇവക്ക് ഒരു clutch. പണ്ട് leylandil രണ്ട് പ്രാവശ്യം clutch ചവിട്ടുന്നത് ഡബിൾ clutch ആയതു കൊണ്ടല്ല. ആദ്യം ചവുട്ടി ന്യൂട്രൽ ആക്കുന്നു പിന്നയും ചവുട്ടി ഗിയറിൽ ഇടുന്നു
അശോക് ലെയ്ലാൻഡ് ഗീർ ബോക്സിൽ രണ്ട് ക്ലച്ച് രണ്ട് ഗിയർബോക്സ് ഇല്ല നോട്ട് ആക്കിയതിനു ശേഷം വീണ്ടും ഗിയറിലേക്ക് ഇടുന്നു അത്രയേ ഉള്ളൂ ടച്ച് ചവിട്ടി ഗിയറിലേക്ക് ഇട്ടാലും കുഴപ്പമില്ല പക്ഷേ അതിൻറെ പല്ലുകൾ തേൻ സാധ്യതയുണ്ട് അതിനുശേഷം ഇറങ്ങിയ ലൈലാൻഡ് വണ്ടികൾക്ക് സിംഗർ നൈസ് കൊടുത്ത് അവർ ഒരു പ്രാവശ്യം ക്ലച്ച് ചവിട്ടിയാൽ മതി
ചേട്ടാ Ashok Leyland വണ്ടിയിൽ രണ്ട് തവണ clutch അമർത്തി ഗിയർ ഇടുന്നത് രണ്ട് clutches ഉള്ളതുകൊണ്ടല്ല അതിന്റെ gear box constant mesh gear box ആണ് അതുകൊണ്ട് ആദ്യം ഒരു തവണ clutch അമർത്തി neutral ആക്കിയതിന് ശേഷം അടുത്ത ഗിയർ ഇടുന്നത് പിന്നെ ഇപ്പോൾ അത്തരം gear box വരുന്നില്ല ഇപ്പോൾ എല്ലാം Synchromesh gear box ആണ് അതിൽ ഒരു തവണ clutch അമർത്തിയാൽ മതി.പിന്നെ തമാശ രിതിയിൽ പറയുകയാണെങ്കിൽ ഇപ്പോഴത്തെ IMT gear box ൽ sensor sens ചെയ്തു clutch അമർത്താതെ gear ഇടുന്നത് പോലെ പണ്ടത്തെ നമ്മുടെ KSRTC driverമാർ അവരുടെ mind ലെ sensor ഉപയോഗിച്ച് engine ന്റെയും വണ്ടിയുടെയും speed നോക്കിയിട്ട് clutchഅമർത്താതെ gear change ചെയ്യുന്നത് കണ്ടിട്ടില്ലേ
You have not explained the maintenance cost of these different automatic gearboxes. I am using xuv300 amt but not much time lag as explained by you Time lag is only for lower gears.
@@VinuNichoos Ella DCTs um orupole aan.Work vannaal pettupovum.But DSG nte issue enn vachaal ath Germany nn import chyth varnnatha.But Hyundai de DCTs aanel I think India yil thanne manufacture chynnathaayirikkum.
ഓട്ടോമാറ്റിക് ഗിയർ ബോക്സുകളെക്കുറിച്ച് വളരെ നല്ല രീതിയിൽ അവതരിപ്പിച്ചതിനു നന്ദി. സാങ്കേതിക അറിവ് ഇല്ലാത്തവർക്കും പ്രയോജനപ്രദം
വല്ല്യ ആഡംബരങ്ങളും ആർട്ടിഫിഷ്യാലിറ്റിയും ഒന്നുമില്ലാത്ത അവതരണം... Very informative ❤
Good
DCT GEAR 1st, 3rd 5th. 7th ഈ ഗിയർ കൾക്ക് ഒരു ക്ലച്ച്, 2nd 4th 6th ഇവക്ക് ഒരു clutch. പണ്ട് leylandil രണ്ട് പ്രാവശ്യം clutch ചവിട്ടുന്നത് ഡബിൾ clutch ആയതു കൊണ്ടല്ല. ആദ്യം ചവുട്ടി ന്യൂട്രൽ ആക്കുന്നു പിന്നയും ചവുട്ടി ഗിയറിൽ ഇടുന്നു
നല്ല അവതരണം bro. ❤🎉
നല്ല അവതരണം.മൈലേജിനെ കുറിച്ചുകൂടി പറയാമായിരുന്നു
Simple & clear introduction to Transmission varients❤
അശോക് ലെയ്ലാൻഡ് ഗീർ ബോക്സിൽ രണ്ട് ക്ലച്ച് രണ്ട് ഗിയർബോക്സ് ഇല്ല നോട്ട് ആക്കിയതിനു ശേഷം വീണ്ടും ഗിയറിലേക്ക് ഇടുന്നു അത്രയേ ഉള്ളൂ ടച്ച് ചവിട്ടി ഗിയറിലേക്ക് ഇട്ടാലും കുഴപ്പമില്ല പക്ഷേ അതിൻറെ പല്ലുകൾ തേൻ സാധ്യതയുണ്ട് അതിനുശേഷം ഇറങ്ങിയ ലൈലാൻഡ് വണ്ടികൾക്ക് സിംഗർ നൈസ് കൊടുത്ത് അവർ ഒരു പ്രാവശ്യം ക്ലച്ച് ചവിട്ടിയാൽ മതി
ചേട്ടാ Ashok Leyland വണ്ടിയിൽ രണ്ട് തവണ clutch അമർത്തി ഗിയർ ഇടുന്നത് രണ്ട് clutches ഉള്ളതുകൊണ്ടല്ല അതിന്റെ gear box constant mesh gear box ആണ് അതുകൊണ്ട് ആദ്യം ഒരു തവണ clutch അമർത്തി neutral ആക്കിയതിന് ശേഷം അടുത്ത ഗിയർ ഇടുന്നത് പിന്നെ ഇപ്പോൾ അത്തരം gear box വരുന്നില്ല ഇപ്പോൾ എല്ലാം Synchromesh gear box ആണ് അതിൽ ഒരു തവണ clutch അമർത്തിയാൽ മതി.പിന്നെ തമാശ രിതിയിൽ പറയുകയാണെങ്കിൽ ഇപ്പോഴത്തെ IMT gear box ൽ sensor sens ചെയ്തു clutch അമർത്താതെ gear ഇടുന്നത് പോലെ പണ്ടത്തെ നമ്മുടെ KSRTC driverമാർ അവരുടെ mind ലെ sensor ഉപയോഗിച്ച് engine ന്റെയും വണ്ടിയുടെയും speed നോക്കിയിട്ട് clutchഅമർത്താതെ gear change ചെയ്യുന്നത് കണ്ടിട്ടില്ലേ
Good information broooo👍
Thank you so much broooo
DCT explain chythathu full ayi seriyalla
Very helpful information sir❤
You have not explained the maintenance cost of these different automatic gearboxes.
I am using xuv300 amt but not much time lag as explained by you
Time lag is only for lower gears.
Very good..
Ags ennal enthanu
AT - Automatic Transmission നെ പറ്റി മാത്രം ഒന്നും പറഞ്ഞില്ല!
ഈ DCA and DCT same ആണോ.
ടാറ്റ nexonil DCA എന്നാണ് കൊടുത്തിട്ടുള്ളത്.
DSG AND DCT SAME AAN
DCA is a DCT made by Tata.
Dsg kollaaam but athinu work vannaaal pettupovum
@@VinuNichoos Ella DCTs um orupole aan.Work vannaal pettupovum.But DSG nte issue enn vachaal ath Germany nn import chyth varnnatha.But Hyundai de DCTs aanel I think India yil thanne manufacture chynnathaayirikkum.
@@VishnuNNairOfficial Phone number tharumo
DSG driving ok but work vannal echiri tufaaaanu
Tata harrier eth gear box aanu
Kia seltos diesel torque converter kettathilum irakathillum lag indavo??
very nice 👍
Imt യിൽ ക്ലച് plate പെട്ടന്ന് കേടുവരുന്നുണ്ട് എന്ന് കേട്ടു ശരിയാണോ
kia IMT is too good, manual performance with no clutch headaches
❤❤
👍🏻👍🏻
G o o d
3 minute vare sahichu karyathilekk kadannilla pull podey
Too long and not useful 😢