ഞാൻ പാത്ത പളനി | പളനിമല ഇപ്പോൾ ഇങ്ങനെയാണ് | Arulmigu Dandayudhapani Swami Devasthanam PALANI

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024

ความคิดเห็น • 59

  • @saranbalakrishnan5828
    @saranbalakrishnan5828 ปีที่แล้ว +26

    ബോർഡിൽ എഴുതിയിരിക്കുന്നത് പഴനി എന്നല്ല, ഓം മുരുകാ എന്നാണ്..

  • @SureshNk-ch3zt
    @SureshNk-ch3zt 11 หลายเดือนก่อน +5

    ഇത്ര ചിരിച്ച് കൊണ്ട് ഒരു പഴനി വീഡിയോ കണ്ടതിൽ സന്തോഷം വള്ളി എന്ന പേര് സൂപ്പർ അല്ലെ പെങ്ങളെ

    • @SajithaSaawariya
      @SajithaSaawariya  10 หลายเดือนก่อน

      വള്ളി അമ്മാൾ ✌️

  • @parvathivignesh4309
    @parvathivignesh4309 7 หลายเดือนก่อน +2

    Chechi mudi eduthile?

  • @RekhaR6
    @RekhaR6 9 หลายเดือนก่อน +1

    Hi enik oru small baby und. palani vegam darshanam cheyan special ticket undo ?

  • @lovelyfamily555
    @lovelyfamily555 10 หลายเดือนก่อน +3

    പളനിയിൽ ഇരുന്നു കാണുന്ന ഞാൻ 🥰

    • @SPyder-rp7tu
      @SPyder-rp7tu 6 หลายเดือนก่อน

      Epo palaniyil ano

  • @VijiG-uo8of
    @VijiG-uo8of 9 หลายเดือนก่อน +3

    Sister athu muruga annanu

  • @vinodcv3411
    @vinodcv3411 10 หลายเดือนก่อน +2

    റൊമ്പ നല്ലാർക്ക്. റൊമ്പ പിടിച്ചിറുക്ക്. സൂപ്പർ വീഡിയോ അമ്മാ 👌👌👌👍👍👍🙏🙏

    • @SajithaSaawariya
      @SajithaSaawariya  10 หลายเดือนก่อน

      🙏🙏🙏🙏 റൊമ്പ നൻഡ്രി

  • @RatheeshSh
    @RatheeshSh 12 วันที่ผ่านมา

    നല്ല ശൈലി ഗുഡ്

  • @Rskpinky
    @Rskpinky 4 หลายเดือนก่อน +2

    Hi mam welcome to pazhani nice and traditional vlogs 🎉🎉👏

  • @UmaK-e5c
    @UmaK-e5c หลายเดือนก่อน

    Njanum 3 vayasullapol poyirunnu anikum aattanum nerchayundayitunnu thalayil jadayum randu perkum ore samayam undayirunnu athoke 90 kakazhinju poyi ippol 2024 jun 6 Palani mala kayari rathri athu pole murugan aniku oru mole thannu murugan thannathi tte adayalamayi avalkum thalayil Jada unda yiru nu

  • @archanakiran5667
    @archanakiran5667 6 หลายเดือนก่อน +1

    Palaniyil pokan ethra days fasting edukkanam

    • @SajithaSaawariya
      @SajithaSaawariya  6 หลายเดือนก่อน

      അങ്ങനെ ഒക്കെ ഉണ്ടോ 🙄

  • @gopeshgovindan2589
    @gopeshgovindan2589 11 หลายเดือนก่อน +4

    ഇപ്പോൾ ഫോൺ കൊണ്ട് മുകളിലേക്ക് പോകാൻ പറ്റില്ലേ ? അല്ലെങ്കിൽ ഇപ്പോൾ എവിടം വരെ ഫോൺ കൊണ്ട് പോകാം ?

    • @SajithaSaawariya
      @SajithaSaawariya  10 หลายเดือนก่อน

      You can keep your phone in the clock room.

  • @omanagangadharan1062
    @omanagangadharan1062 7 หลายเดือนก่อน +1

    History of the temple , Hogarth Sridhar is not mentioned

  • @shanmughnshanmughan5481
    @shanmughnshanmughan5481 2 หลายเดือนก่อน +1

    You're good ne me vally❤😍

  • @flyingwingsbymallu
    @flyingwingsbymallu 8 หลายเดือนก่อน +1

    Temple l mobile allowed aano

    • @SajithaSaawariya
      @SajithaSaawariya  8 หลายเดือนก่อน

      ഇപ്പോൾ അല്ല

    • @Agentzxz
      @Agentzxz 8 หลายเดือนก่อน

      Temple mobile kondovam.... Entri time mobile switch off aaki kayariyal mathi... Njn ennele poyirunnu

  • @Rskpinky
    @Rskpinky 4 หลายเดือนก่อน +1

    Your vlog is excellent 👌

  • @JERIN1963
    @JERIN1963 9 หลายเดือนก่อน +1

    സൂപ്പർ vlog

  • @vtc311
    @vtc311 ปีที่แล้ว +3

    10 days munpu njan poyirunnu

  • @lipint3496
    @lipint3496 6 หลายเดือนก่อน +1

    Super video

  • @nithinbabu637
    @nithinbabu637 ปีที่แล้ว +2

    എൻ്റെ elder brother ipol Avide undu nikhil Babu

    • @SajithaSaawariya
      @SajithaSaawariya  ปีที่แล้ว

      അവിടെ എന്താ ചെയ്യണേ?

    • @nithinbabu637
      @nithinbabu637 ปีที่แล้ว +1

      @@SajithaSaawariya madom Avan subramanya Swamy devotee aanu athu pole ente ജീവിതത്തിൽ അവിടെ വെച്ച് ഒരു അൽഭുതം സംഭവിച്ചു parayate

    • @SajithaSaawariya
      @SajithaSaawariya  ปีที่แล้ว

      @@nithinbabu637 പറയൂ

    • @nithinbabu637
      @nithinbabu637 ปีที่แล้ว +4

      @@SajithaSaawariya എൻ്റെ കാലിൽ 4 വയസ്സ് ഉള്ളപ്പോൾ ലോറി കയറി ലോറി അപകടം സംഭവിച്ചു ഡോക്ടർ പറഞ്ഞു steps കയറാൻ സാധിക്കില്ല എന്ന് എൻ്റെ അമ്മയും അച്ഛനും ഞാനും കൂടി പഴനി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ പോയി അവിടെ വെച്ച് ഞാൻ ആയിരത്തി ഒന്ന് പടികൾ ഓടി കയറി അങ്ങനെയാണ് ഞാൻ എല്ലാവരെയും പോലെ നടക്കാൻ തുടങ്ങിയത്

    • @SajithaSaawariya
      @SajithaSaawariya  ปีที่แล้ว +3

      🙏🙏🙏 സ്കന്ദൻ തുണൈ

  • @purushothamannair909
    @purushothamannair909 6 หลายเดือนก่อน

    നല്ല അവതരണം

  • @jyothish5458
    @jyothish5458 11 หลายเดือนก่อน

    Njaan driver anu oru pavam penkochinu vendi kathirikunnu enta valli amma

    • @SajithaSaawariya
      @SajithaSaawariya  11 หลายเดือนก่อน +1

      ആ പാവം പെങ്കൊച്ചിന്റെ അവസ്ഥ 😄😄😄

  • @senthilrajan6893
    @senthilrajan6893 ปีที่แล้ว +3

    👍🙏🙏🙏🎊👍

  • @madeshwarandr2998
    @madeshwarandr2998 2 หลายเดือนก่อน

    Nice

  • @rajeshsandanam3306
    @rajeshsandanam3306 6 หลายเดือนก่อน +1

    എന്ത് നല്ല പേര് ആണ് വള്ളി

  • @jsMedia-k6t
    @jsMedia-k6t ปีที่แล้ว +2

    രണ്ടാഴ്ച മുൻപ് പോയിരുന്നു

  • @jsMedia-k6t
    @jsMedia-k6t ปีที่แล้ว +2

    ❤❤

  • @jishnupillai4979
    @jishnupillai4979 ปีที่แล้ว +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @familydaimond2.028
    @familydaimond2.028 ปีที่แล้ว +1

    ഫോൺ കൊണ്ടുപോകാൻ പറ്റുമോ

    • @SajithaSaawariya
      @SajithaSaawariya  ปีที่แล้ว +1

      ഇപ്പോൾ പറ്റില്ല

  • @clearvision3333
    @clearvision3333 5 หลายเดือนก่อน +1

    ബോർഡിൽ പളനി എന്നല്ല മുരുകാ എന്നാണ് എഴുതിയിരിക്കുന്നത്

  • @prakashshini5594
    @prakashshini5594 ปีที่แล้ว +1

    എന്ത് ,,ഹിടുമ്പനെ വ് നങ്ങാ തേ,,,,പഠികയ,രമോ

  • @abhishekpr1982
    @abhishekpr1982 11 หลายเดือนก่อน +1

    ബോർഡിൽ എഴുതിയത് പളനി ..

  • @manisajith7150
    @manisajith7150 ปีที่แล้ว +1

    inikkum oru nercha undu sabarimala.. 🙂.. 🧜‍♂️

  • @omanagangadharan1062
    @omanagangadharan1062 7 หลายเดือนก่อน +1

    Silly dialogues or introduction

  • @pradheeshprakash5733
    @pradheeshprakash5733 ปีที่แล้ว +1

    ❤️