ഹര ഹരോ ഹര ഹര🙏 വളരെ നന്നായി അവതരിപ്പിച്ചു. ഇതിൽ വിട്ടു പോയ ചില കാര്യങ്ങൾ എളിമയോടെ സൂചിപ്പിക്കട്ടെ മലകയറുന്നതിനു മുൻപ് കർപ്പൂരം കത്തിക്കുന്നത് ഗണപതി ഭഗവാന്റെ മുൻപിലാണ്. ഗണപതി ഭഗവാനെ തൊഴുത് മല കയറ്റം ആരംഭിക്കാം. മലകയറ്റം തുടങ്ങുന്നയിടത്ത് ഇടതും വലതുമായി രണ്ടു മലദൈവങ്ങളുടെ പ്രതിഷ്ഠയുണ്ട് അവരെ തൊഴുത് അനുവാദം വാങ്ങി മലകയറാം മുന്നോട്ട് പോകുമ്പോൾ ഇടതു വശത്തായി വള്ളിയമ്മ കോവിലുണ്ട് അവിടെ വണങ്ങണം.കുറച്ചു മുകളിൽ എത്തുമ്പോൾ ഹിഡുംബൻ സ്വാമി കോവിലുണ്ട് അവിടെയും വണങ്ങി യഥാശക്തി വഴിപാടുകൾ നടത്തി മലകയറുക. മുകളിൽ എത്തി കഴിയുമ്പോൾ ആൽമരചുവട്ടിൽ രണ്ടു ഗണപതി പ്രതിഷ്ഠ കാണാം വണങ്ങിയതിനു ശേഷം മുകളിലെത്തി പ്രദക്ഷിണം നടത്തി. ആണ്ടവനെ വണങ്ങുക . തിരിച്ചു മലയിറങ്ങുമ്പോൾ വലതു വശത്തായി മറ്റൊരു വള്ളിയമ്മ കോവിൽ കാണാം. അവിടെയും കയറി തൊഴുക.( മല അടിവാരത്തിലുള്ള ഗണപതി കോവിലിനു മുൻപിലുള്ള റോഡ് ചെന്ന് ചേരുന്നത് പഴനി തിരു ആവിനം കൂടി പെരുമാൾ കോവിലിലാണ്. അവിടെ ഭഗവാൻ ബാല സുബ്രഹ്മണ്യ ഭാവത്തിൽ ദർശനമരുളുന്നു. കൂടാതെ വിഷ്ണു, ലക്ഷ്മീ ദേവി , ഭൂമീ ദേവി, കാമധേനു, ബ്രഹ്‌മാവ്, സൂര്യൻ, അഗ്‌നിദേവൻ, ശനീശ്വരൻ എന്നീ പ്രതിഷ്ഠകളുമുണ്ട്. ഇവരെയെല്ലാം വണങ്ങിയതിനു ശേഷം ഗിരി ചുറ്റി മലകയറണമെന്നാണ് ഗുരുക്കൻമാർ പറയുന്നത്. തിരു ആവിനം കൂടി ക്ഷേത്ര ദർശന ഫലമായി നമ്മുടെ വീടുകളിലെ വാസ്തു ദോഷം, ദശാസന്ധി ദോഷം എന്നിവയെക്കല്ലാം ശമനം ലഭിക്കുമെന്നാണ് വിശ്വാസം. ഏതുമൊന്നും ഭവാനില്ലൊഴിഞ്ഞൊന്നു മേ ബോധവാനാക്കണേ ശ്രീകുമാര ഏവരെയും പളനി ആണ്ടവൻ കാത്തുരക്ഷിക്കട്ടെ!🙏💐♥️
😊😊😊😊😊 Thanks for the Valuable Comment💞👌🏻💞💞Very informative 👌🏻👌🏻👌🏻👌🏻👌🏻👌🏻 താങ്ക്സ് ട്ടോ 🤩🤩🤩🤩 വളരെ വിശദമായി വിവരിച്ചിരിക്കുന്നു 💪🏻💪🏻🥳🥳💯 ഞങ്ങൾ ഉടനെ തന്നെ വീണ്ടും പോകുന്നുണ്ട് ആണ്ടവനെ കാണാൻ. അന്ന് മല കയറുമ്പോൾ ഈ വീഡിയോ ക്ലിക്ക് ആക്കി തരണമേ ന്ന് പ്രാർത്ഥിച്ചിരുന്നു. ആഹ് സമയത്തു എനിക്ക് ചാനൽ മോനിറ്റൈസഷൻ കാര്യങ്ങൾ നടന്നുകൊണ്ടിരിക്കുകയായിരുന്നു. വീഡിയോ നല്ല രീതിയിൽ ആളുകൾ കണ്ടു 😘😘😘 മോനിറ്റൈസഷൻ ഉം, ആദ്യത്തെ 100 ഡോളർ ഉം ഒക്കെ ഈ വിഡിയോ ൽ നിന്ന് ആയി🥳🥳🥳🥳🥳💯💯💯💯 ഇനി പൊയ് കാവടി എടുത്തു മല കയറി ഭഗവാനെ തൊഴണം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sreekuttysree6704 അവിടെ സ്വർണ തൊട്ടിൽ വഴിപാട് ഉണ്ട്... നേർച്ച സാധങ്ങൾ ഒക്കെ അടിവാരം മുതൽ ഉള്ള കടകളിൽ കിട്ടും 👌🏻. വില ചോദിച്ചു, ന്യായമായ വിലയിൽ വാങ്ങാൻ ശ്രെമിക്കുക 😊 നേർച്ച എവിടെയാണ് നടത്തുന്നത് ന്ന് കൃത്യമായി അറിയില്ല .മല കയറി തുടങ്ങുന്നിടത്തു ഗണപതി ക്ഷേത്രത്തിന്റെ ഭാഗത്തു 2 ഉദ്യോഗസ്ഥർ ഉണ്ടാവും അവരോട് ചോദിച്ചാൽ കൃത്യമായി അറിയാം അതിന് ശേഷം തൊട്ടിൽ വാങ്ങിയാൽ മതി 😊
താങ്ക്സ് ചേട്ടാ 🥰🥰🥰🥰🥰 ഞാൻ വീഡിയോ ഐ ൽ പറയാൻ വിട്ട് പോയ കുറെ അതികം കാര്യങ്ങൾ viewers കമന്റ് ബോക്സിൽ പറഞ്ഞിട്ടുണ്ട്. 🥰പലരുടെയും പല തരത്തിലുള്ള അനുഭവങ്ങൾ 💞എല്ലാം കൂടി ആയപ്പോൾ ആണ് ഈ വീഡിയോ പൂർണം ആയതു 😊😊😊😊😊keep suppprt us
പഴനി ബസ്സ് സ്റ്റാൻഡിൽ നിന്നും ഒരു പൈനാപ്പൾ ജ്യൂസ് കുടിച്ച എൻ്റെ അനുഭവം. വില ഇരട്ടിയാണ്. ചെത്തി വച്ച ഒരു പൈനാപ്പിളിൽ നിന്ന് വട്ടത്തിൽ ഒരു പീസ് അറിഞ്ഞെടുത്ത് (ഇതിൻ്റെ കനം കാണണമെങ്കിൽ മൈക്രോ സ്കോപ്പ് വച്ച് നോക്കണം) ഒരു ജൂസ് ഗ്ലാസ്സിൽ പകുതി ഐസ് ഇട്ടു അങ്ങനെ 2 ഗ്ളാസ്.ഇത് കുടിച്ചു കഴിഞ്ഞപ്പോൾ ഗ്ലാസ്സിൽ ഐസ് ബാക്കിയുണ്ടായിരുന്നു അവർ അതെടുത്ത് ഐസിപെട്ടിയിൽ തന്നെ ഇട്ടു. പിന്നീട് വരുന്ന മറ്റൊരാൾക്ക് കൊടുക്കാൻ.(ജൂസ് കഴിച്ചാൽ ഐസ് വെളിയിൽ തൂവി കാലി ഗ്ളാസ് തിരിച്ചു നൽകുക
ഐസ് വെളിയിൽ കളഞ്ഞാൽ അവർ വേണമെങ്കിൽ തറയിൽ നിന്നെടുത്ത് വീണ്ടും അടുത്ത ആൾക്ക് കൊടുക്കും. അത്രയ്ക്ക് ഫ്രോഡുകൾ ആണ് എല്ലാം. Better, ഐസ് കടിച്ചു പൊട്ടിച്ചു അങ്ങ് തിന്നുക. 😁
2012'ലാണ് ഞാൻ ആദ്യമായി പഴനിയിൽ വന്നത്. കൂട്ടുകാർക്കൊപ്പം ടാക്സി കാർ എടുത്താണ് ആലപ്പുഴയിൽ നിന്ന് പഴനിക്ക് വന്നത്. ആദ്യ യാത്രയിൽ ഡ്രൈവർ ഉൾപ്പെടെ ഞങ്ങൾ 5 കൂട്ടുകാർ മാത്രം. വണ്ടികൂലി വലിയ ചാർജ് ആയെങ്കിലും ഞങ്ങളിൽ പലരുടെയും ആദ്യത്തെ പഴനി യാത്ര ആയത് കൊണ്ട് അത് ആസ്വദിച്ചു. പിന്നെ നാട്ടിൽ നിന്ന് 50 ഓളം പേര് അടങ്ങുന്ന ടൂറിസ്റ്റ് ബസ് പിടിച്ചാണ് വന്നു കൊണ്ടിരുന്നത്. കൊടുങ്ങല്ലൂർ, ഗുരുവായൂർ, വടക്കുംനാഥൻ, ചോറ്റാനിക്കര അടക്കമുള്ള ക്ഷേത്രങ്ങളിൽ കേറി പഴനിയിൽ എത്തുമ്പോൾ നല്ല യാത്ര ഷീണം ഉണ്ടാവും. കൂടുതൽ തവണയും നഷ്ടം സഹിച്ചു ഞങ്ങൾ ടാക്സി കാർ പിടിച്ചാണ് വന്നു കൊണ്ടിരുന്നത്. 2020 ലാണ് പഴനിയിലേക്ക് ട്രെയിൻ യാത്രയേ കുറിച്ച് കൂടുതലായി അറിയുന്നത്. യാത്ര പ്ലാൻ ചെയ്യുമ്പോൾ ആണ് കോവിഡ് പടർന്നു പിടിക്കുന്നത്. പിന്നെ 2022 ൽ ആണ് പഴനിയിലേക്ക് വന്നത്. ആലപ്പുഴ വഴി പഴനി ട്രെയിൻ ഇല്ലാത്തത് കൊണ്ട് എറണാകുളം നോർത്തിൽ നിന്നാണ് കേറിയത്. സ്ലീപ്പർ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു (190 രൂപ) ട്രെയിൻ മാർഗം പഴനിയിൽ പോയി വന്നപ്പോളേക്കും വീട്ടിലേക്കുള്ള ഓട്ടോ ചാർജ് അടക്കം വണ്ടി കൂലി 500 രൂപയിൽ താഴെ നിന്നപ്പോൾ ശെരിക്കും ഞെട്ടി പോയി. പിന്നെ ഞങ്ങൾ കൂട്ടുകാർ ഒരു തീരുമാനം എടുത്തു. ഇനി പഴനിയിൽ പോകുമ്പോൾ ട്രെയിൻ മാർഗമേ പോവുകയുള്ളുവെന്ന്. പോക്കറ്റ് കീറാതെ പഴനി ദർശനം നടത്താൻ ഏറ്റവും നല്ല മാർഗം ട്രെയിൻ ആണ്. 2-3 ആഴ്ച മുൻപ് എങ്കിലും ടിക്കറ്റ് ബുക്ക് ചെയ്യണമെന്ന് മാത്രം. 2023 ൽ ഞാനും കൂട്ടുകാരും എറണാകുളത്തിന് പകരം കായംകുളത്ത് പോയാണ് കേറിയത്.(സ്ലീപ്പർ 245 രൂപ) മോശം അനുഭവങ്ങൾ പഴനിയിൽ നിന്ന് ഉണ്ടായിട്ടുണ്ടെങ്കിലും മുരുഗനെ കാണാൻ വരാൻ ഒരുപാട് ഇഷ്ടമാണ്. ട്രെയിൻ യാത്ര വളരെ മനോഹരമായിരുന്നു. ഈ വീഡിയോ വളരെ നന്നായിട്ടുണ്ട്. ആദ്യമായി പഴനിയിൽ പോകുന്നവർക്ക് ഒരുപാട് ഉപകാരപ്പെടും. ക്ഷേത്രത്തിൽ വന്നാൽ ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ വളരെ വ്യക്തമായി തന്നെ വീഡിയോയിൽ പറഞ്ഞിട്ടുണ്ട്. നല്ലൊരു വീഡിയോ ആണ്.👍👍👍👏👏👏👏
😊🥰Thanks.... ഞങ്ങൾ തൃശൂർ ന്ന് ആണ്, അതുകൊണ്ട് യാത്ര വളരെ എളുപ്പമാണ്, ട്രെയിൻ ആണെങ്കിലും, ബസ് ആണെങ്കിലും. 👌🏻ഇത്തവണ സ്വന്തം വണ്ടിയിൽ ആണ് പോയത് (car ) 1800 രൂപയുടെ പെട്രോൾ വേണ്ടി വന്നു. 🤩.. ഈ വീഡിയോ ക്ലിക്ക് ആയാൽ ഉടനെ ഒരിക്കൽ കൂടി മല കയറാൻ വരുമെന്ന് നേർന്നിരുന്നു.😊😊 അടുത്ത യാത്ര ഉടനെ ഉണ്ടാവും. വീഡിയോ കണ്ടതിനും, കമന്റ് ചെയ്തതിനും ഒരുപാട് Thanks💞💞💞
@@Phoenixjody എന്റെ പെങ്ങളുടെ ഇളയ കുട്ടിക്കും ഇത്തവണ മുട്ടയടി നേർച്ച ഉണ്ടായിരുന്നു. ആലപ്പുഴയിൽ നിന്ന് അളിയന്റെ സുഹൃത്തിന്റെ കാർ എടുത്താണ് വന്നത്. 3800 രൂപക്ക് പെട്രോൾ അടിച്ചു. അതിൽ 2800 രൂപക്കും തമിഴ് നാട്ടിൽ നിന്നാണ് അടിച്ചത്, കേരളത്തിലെ വിലയുമായിട്ട് 3 രൂപ വരെ കുറവുള്ളത് കൊണ്ട് അത് ആശ്വാസമായി. പഴനിയിൽ പോയിട്ടുള്ള ഒരുപാട് ആളുകൾ പറഞ്ഞത് കേട്ടിട്ടുണ്ട്. തമിഴ് നാട്ടിൽ ഇത്രയും വൈബ് നൽകുന്ന ഒരിടം അത് പഴനിയാണെന്ന്. 100% സത്യമാണ്. 2012 മുതൽ 15 ഓളം പ്രാവശ്യം പോയിട്ടും ഓരോ തവണ വീണ്ടും വീണ്ടും പോകാൻ കൊതിക്കുന്ന സ്ഥലമാണ് പഴനി. അത് കൊണ്ട് തന്നെ യൂട്യൂബിൽ ഉള്ള പഴനി വീഡിയോകൾ എല്ലാം തന്നെ ഞാൻ സമയം കിട്ടുമ്പോൾ കേറി കാണും. സുഹൃത്തിന്റെ യൂട്യൂബ് ചാനലിൽ 2022 ലെ പഴനി ട്രിപ്പ് വീഡിയോ ഞങ്ങൾ ചെയ്തിരുന്നു. വലിയ views ഒന്നും കിട്ടിയില്ല. പഴനിയിൽ നമ്മൾ ശ്രെദ്ധ കൊടുക്കേണ്ട ഒരുപാട് കാര്യങ്ങൾ ഈ വീഡിയോയിൽ ഷെയർ ചെയ്തിട്ടുള്ളത് കൊണ്ട് ഈ വീഡിയോ ഒരുപാട് ഇഷ്ടമായി. സമയം കിട്ടുമ്പോൾ വീണ്ടും ഈ വീഡിയോ കാണും. 👍👍👍
@@Sujith19113 പളനി പോയിട്ടു വരുന്ന വഴി, പൊള്ളാച്ചി, ഉടുമൽ പെട്ട് ന്ന് 23 km ൽ വേറൊരു കിടിലൻ അമ്പലം ഉണ്ട്. തീരുമൂർത്തി ഹിൽസ്, ഒരുപാട് സിനിമകൾ ഒക്കെ ഷൂട്ട് ചെയ്ത സ്ഥലമാണ്. 👌🏻👌🏻👌🏻അടിപൊളി ഒരു ഡാം ഉം അമ്പലവും, വെല്ലചാട്ടവും ഒക്കെ ആയിട്ട് 👌🏻👌🏻👌🏻👌🏻🤩നമ്മുടെ അടുത്ത വീഡിയോ അതാണ്. അപ്‌ലോഡ് ആക്കിയിട്ടുണ്ട്. കുറച്ച് കോപ്പി റൈറ്റ് ഇഷ്യൂ ഉണ്ട്. അത് ചെയ്തു തീർത്തിട്ട് പബ്ലിക് ആക്കും. 😊😊😊😊കണ്ടുനോക്കു 👌🏻👌🏻👌🏻👌🏻സൂപ്പർ അഹ് 🥰😊
പ്രധാനമായും അവിടുത്തെ പൂജ സ്റ്റോറുകളിൽ കയറുമ്പോൾ സൂക്ഷിക്കുക. അവർ പല വഴിപാടുകളും സാധനങ്ങളും അടിച്ചേല്പിച്ചു പൈസ പറ്റിക്കുകയും. പിന്നെ വഴിപാട് നടത്തിപ്പ് കാർ വന്നു ദക്ഷിണ ചോദിച്ചു വാങ്ങുകയും ചെയ്യും. പിന്നെ വഴിപാട് നടത്തിപ്പിനായി അസിസ്റ്റൻസ് വരും അവർ വന്നു കോവിലിൽനിന്നും പൂവും കളഭവും ഒക്കെ ഒരു കവറിൽ ആക്കിത്തരുമ്പോൾ നമ്മൾ വാങ്ങുമ്പോൾ തീർച്ചയായും ദക്ഷിണ അസിസ്റ്റന്റിനും കൊടുക്കണം. ഭയ ഭക്തി ഉള്ളവർ നന്നായി പറ്റിക്കപെടുന്ന സ്ഥലങ്ങളാണ് തീർഥാടനകേന്ദ്രങ്ങൾ. യുക്തിയോടെ ചൂഷണം ചെയ്യാൻ വരുന്നവരെ അവഗണിക്കുക. വഴിപാടുകളും പ്രാർത്ഥനയും ഒക്കെ ചെയ്തു മനസിന് ശക്തിയും ശാന്തിയും നിറച്ചു പോരുക 🙏🙏
😊നമ്മൾ ആദ്യമായി വരുന്നവരാണ് എന്ന് അവരിൽ ഒരു തോന്നൽ ഉണ്ടാക്കരുത് എന്നതാണ് ഏറ്റവും അത്യാവശ്യം. ഇവിടുത്തെ കാര്യങ്ങളെക്കുറിച്ചും, ആചാരങ്ങളേ കുറിച്ചും ഒക്കെ നല്ല ധാരണ ഉണ്ടെന്ന് തോന്നിപ്പിക്കണം. അതാവുമ്പോ ആരും പറ്റിക്കാൻ ആയിട്ട് സമീപിക്കില്ല. 😊
പക്ഷേ, ചേച്ചി ഇതിൽ നിന്നൊക്കെ ഒരുപാട് വിത്യാസം വന്നു ഇപ്പൊ പഴനി ൽ ഞങ്ങൾ ഈ അടുത്ത് പൊയ് വന്നതേ ഉള്ളു..... എന്നാലും basic ആയിട്ടുള്ള കാര്യങ്ങൾ ശെരിയാണ്...ബാക്കി ഒക്കെ ഒത്തിരി മാറി ട്ടോ.😊😊😊എന്തായാലും Happy & Safe journey ☺️❤️
അവരുടെ കാര്യം നോക്കണ്ട,അവരുടെ ഉപജീവനമാർഗം enna നിലക്കാണ് നമ്മളോട് അങ്ങനെ പെരുമാറുന്നത് 😊ചുറ്റും മത്സരമല്ലേ, അഹ് മത്സരത്തിനിടയിൽ അവനവന്റെ വയറു നിറയണമെകിൽ അല്പം പറ്റിക്കലും വേണ്ടിവരും 😊😔അതാണ് അവിടുത്തെ ആളുകളുടെ ഒരു ലൈൻ..😂 Overall തമിഴന്മാരെ നോക്കിയാൽ അവർ സൂപ്പർ ആണ് 😊💞👌🏻. Very lovely people.. 👌🏻👌🏻👌🏻👌🏻👌🏻 എല്ലാരോടും respect കാണിക്കുന്ന അപൂർവ ഇനം. 💞
Very good. വളരെ നല്ല അവതരണം. കുങ്കുമം തൊട്ടു തരുവാൻ വരെ ആളുകൾ റഡിയാണ്. അതിനു ശേഷം പൈസ ചോദിക്കും. അതുപോലെ ആനയെക്കൊണ്ട് തലയിൽ തൊടുവിച്ച് പാപ്പാൻ പൈസ വാങ്ങും. നമ്മുടെ ശബരിമലക്ക് വരുന്ന വരോട് നമ്മൾ മാന്യമായി പെരുമാറുന്നു, ഹോട്ടലിൽ മാന്യമായ വിലനിലവാരം പഴനിയിൽ സർവ്വത്ര പിടിച്ചുപറിയാണ്. വഴിക്കച്ചവടക്കാര് പോലും കൃത്രിമം കാണിക്കും. എല്ലാം വിശദമായി വിവരിച്ചിരിക്കുന്നു Very Good.
Thanks 😊😊😊 വളരെ ശെരിയാണ് പറഞ്ഞത്.... എല്ലാരേയും എല്ലാ കാലത്തും പറ്റിക്കാൻ പറ്റില്ലല്ലോ 😊 ഒരിക്കെ അനുഭവം ഉണ്ടായിട്ടുള്ളവരെ പിന്നീട് പറ്റിക്കാൻ വന്നാൽ വിവരമറിയും 🤩മലയാളി ഡാ 🤓🤓🤓🤓
അയ്യോ, ശബരിമലയിൽ വരുന്ന തമിഴ് നാട്ടുകാരായ ഭക്തന്മാരോട് നമ്മൾ കാണിക്കുന്ന മര്യാദയെ കുറിച്ചുപറയല്ലേ! അത് അവർ തന്നെ പറഞ്ഞുതരും. നിങ്ങളെ പോലെ സത്യസന്ധരാണ് എല്ലാവരും എന്ന് ധരിക്കരുത്. പിന്നെ ആളുകൾ പലവിധമാണ്. അവരുടെ നാട്ടിൽ നമ്മൾ പറ്റിക്കപെടുന്നതു പോലെ, നമ്മുടെ നാട്ടിൽ അവരും പറ്റിക്കപെടുകയും അപമാനപ്പെടുകയും ചെയ്യുന്നു. അതൊന്നും നമ്മൾ അറിയുന്നില്ലെന്നു മാത്രം! നമ്മൾ മലയാളികൾ ധരിച്ചു വച്ചിരിക്കുന്നത് നമ്മൾ എല്ലാ കാര്യത്തിലും പെർഫെക്റ്റ് ആണ് എന്നാണ്...
Thank you very much madam for understanding things very clearly with visuals. Looking forward to an explanatory video on visiting the Mookambika temple like this. God bless you 🙏
മോട്ടയടിച്ചവർക്ക് പ്രത്യേക ക്യു ഇല്ല പുരുഷൻ കാശ് കൊടുത്തു തന്നെ പോകണം സ്ത്രീകൾക്ക് മാത്രം 100രൂപ ക്യു ൽ free entry ലഭിക്കും എന്നാണ് പറഞ്ഞത്,കേബിൾ കാര് 50rs, winch 30rs,mobile ഇപ്പോൾ മുകളിൽ കൊണ്ടു പോകാൻ പറ്റുകയില്ല 5രൂപ കൊടുത്തു താഴെ അടിവാരത്ത് വയ്ക്കണം,23/5/24 നു പളനിയിൽപോയപ്പോൾ
ആ പാസ്സിൽ 3 പേർക്ക് കയറാം. മൊട്ട അടിച്ചത് കുഞ്ഞുങ്ങൾ ആണെങ്കിൽ മുതിർന്ന 3 പേർക്ക് കയറാം. മുതിർന്ന ആളാണ് മൊട്ട അടിച്ചത് എങ്കിൽ അത് പറ്റില്ലായിരിക്കും. 😊 പിന്നെ ആ ഉദ്യോഗസ്ഥരോട് ചോദിച്ചാൽ ചിലപ്പോൾ നടക്കുമായിരിക്കും. 🤩
എനിക്കും കിട്ടി ഒരു പണി..കുഞ്ഞിന്റെ മുടി എടുക്കാൻ പളനിയിലെത്തി റൂം എടുത്ത് കുറച്ചു കഴിഞ്ഞപ്പോ ഒരാൾ വന്ന് കുഞ്ഞിന്റെ തല മുട്ടയടിക്കാൻ വന്നതല്ലേ അതിന് മുൻപായി അടിവാരത്തിൽ തന്നെ ഒരു മുരുക ക്ഷേത്രം ഉണ്ട് അവിടെ പാൽ അഭിഷേകം നടത്തണം അതിനൊക്കെ ഉള്ള സഹായം ചെയ്ത് തരാം 250 രൂപ തന്നാൽ മതിഎന്ന് പറഞ്ഞു കുഞ്ഞിന്റെ കാര്യത്തിന് വേണ്ടിയല്ലേ ന്ന് കരുതി സമ്മതിച്ചു. പുള്ളി ഞങ്ങളെ കൂട്ടി കൊണ്ട് പോയി മൊട്ടയൊക്ക അടിപ്പിച്ചു ദക്ഷിണ 100കൊടുത്തപ്പോ ആൾക്ക് അത് പോരാ 50കൂടി കൊടുത്തു അതിനു ശേഷം കൂടെ വന്നയാൾ ഒരു കടയിൽ കയറി കുറച്ചു സാധനങ്ങൾ ഒക്കെ എടുക്കുന്നു ഒരുപാത്രത്തിൽ പാലും എന്തിനാണ് ഇതെന്നു ചോദിച്ചപ്പോ അഭിഷേകത്തിനുള്ളതാണ് ഇ സാധനങ്ങൾ എന്നായിരുന്നു മറുപടി അതിനു ശേഷം പുള്ളിതന്നെ ബില്ല് ഇടുന്നത് കണ്ടപ്പോൾ ആണ് അദ്ദേഹത്തിന്റെ കടയാണ് ഇത് എന്ന് മനസ്സിൽ ആയതു സാധനങ്ങൾ എല്ലാം കൂടെ 1000രൂപ അവിടുന്ന് മുൻപ് പറഞ്ഞ ക്ഷേത്രത്തിൽ കൊണ്ട് പോയി അവിടെ എത്തിയപ്പോ അഭിഷേകത്തിന് കാര്യങ്ങൾ നോക്കാൻ പുള്ളി തന്നെ ഒരുഅമ്മയെ ഏൽപ്പിച്ചു അവിടെ രസീത് 150 പോറ്റിക്ക് 50 അവിടുന്ന് തൊഴുതു ഇറങ്ങിയപ്പോൾ ആ അമ്മ പറയുന്നു എന്തെങ്കിലും തരാൻ അവർക്കും കൊടുത്തു 30രൂപ അപ്പൊ അടുത്ത് നിന്ന വേറെ ഒരു പ്രായമായ സ്ത്രീ കുഞ്ഞിന്റെ തലയിൽ ചന്ദനവും നെറ്റിയിൽ പോട്ടൊക്കെ ഇട്ടുകൊടുത്തു ശേഷം അവരും കൈനീട്ടി അവർക്കും കൊടുത്തു 20₹അവിടുന്ന് നടന്നു പളനി മുരുകനെ തൊഴുതു റൂമിൽ എത്തികുറച്ചു കഴിഞ്ഞപ്പോൾ ആരോ കതകിൽ തട്ടുന്നകേട്ട് നോക്കുമ്പോ രാവിലെ വന്ന പുള്ളി അഭിഷേകത്തിന്റെ പ്രസാദവുമായി വന്നതാണ് 250അദ്ദേഹത്തിനും കൊടുത്തു കൊണ്ട് വന്ന പൊതി തുറന്നപ്പോ രണ്ട് തേങ്ങാമുറിയും കുറച്ചു ഭസ്മവും...
🙄ആദ്യായി പോകുന്ന പലരുടെയും അവസ്ഥ ഇതാണ്. ആദ്യമായിട്ട് ആണ് പോകുന്നതെങ്കിലും, നമുക്ക് അവിടുത്തെ കാര്യങ്ങളെ കുറിച്ചിട്ട് നല്ല ധാരണ ഉണ്ടെന്ന് തോന്നിപ്പിക്കണം. First tym ആണെന്ന് അവർക്ക് തോന്നരുത്. Normaly അവിടെ ദർശനം നടത്താൻ 1 രൂപ പോലും വേണ്ട. ബാക്കി എല്ലാം ദക്ഷിണ ആണ് അത് കൊടുക്കണോ വേണ്ടയോ എത്ര കൊടുക്കണം ഇതെല്ലാം നമ്മുടെ തീരുമാനം ആണ്. എന്തായാലും നിങ്ങളുടെ അനുഭവം പറഞ്ഞത് നന്നായി. പുതിയ യാത്രക്ക് തയ്യാറെടുക്കുന്നവർക്ക് പ്രയോജനപ്പെടും 😊💞👌🏻.
ആദ്യമായി പഴനിക്ക് പോയപ്പോൾ തല ക്ഷേത്രത്തിലും, പുറത്തുള്ള പൂജസാധനങ്ങൾ വിൽക്കുന്ന കടക്കാർ പോക്കറ്റും നന്നായി ഷേവ് ചെയ്തു തന്നു... കടക്കാർ ചെരുപ്പ് ഇട്ട് പോകല്ലേ ഈ കടയിൽ വച്ചോ എന്ന് പറയും.. ചെരുപ്പ് വയ്ക്കാൻ പോയാൽ 1500രൂപ പോയി കിട്ടും...
@@Phoenixjodyഅവിടെ കാവടി എടുത്ത് കയറുന്നതിനു കാവടി അവിടെ കടയിൽ നിന്നും വാങ്ങി അതും കൊണ്ട് നമ്മൾ കയറിയാൽ മതിയോ അതോ അതിന് വേറെ എന്തേലും ചടങ്ങ് ഉണ്ടോ? അറിയുമോ? Pls reply 🙏 വ്യാഴാഴ്ച പളനിക്ക് പോകുകയാണ്
@kunjchikunjan7581 ഇതുവരെ കാവടി എടുത്തിട്ടില്ല, ഒരു വഴിപാട് ആയിട്ട് എടുക്കാൻ ഉടനെ പോകാൻ പ്ലാൻ ഉണ്ട് 🥰. കാവടി അവിടെ പൂജാ സാധനങ്ങൾ വിൽക്കുന്ന കടകളിൽ ന്ന് കിട്ടും. ആദ്യം മല കയറി തുടങ്ങുന്നിടത്തു ഗണപതി ക്ഷേത്രത്തിന്റെ ഭാഗത്തു മലയിലേക്കുള്ള എന്ട്രന്സ് ന്റെ ഭാഗത്തു ദേവസ്വത്തിന്റെ 2 ഉദ്യോഗസ്ഥർ ഉണ്ടാവും. തല മൊട്ട അടിച്ച ആളുകൾക്ക് അവരുടെ രസീതിൽ സീൽ ചെയ്യാൻ ഉള്ളവരാണ്. അവരോട് ദ്യര്യമായി ചോദിക്കാം. ഏജന്റ് മാരോട് ചോദിക്കരുത്. വലിപ്പിക്കും. അവരോട് ചോദിച്ചു ക്ലിയർ ആയിട്ട് കാവടി വാങ്ങാൻ പോയാൽ മതി. മല കയറി തുടങ്ങുന്നിടത്തും ധാരാളും കടകളിൽ കാവടി കിട്ടും . Safe Journey 💞😊
തീർച്ചയായും 🥰 ഇപ്പോൾ അമ്പലത്തിന്റെ ഭാഗത്തേക്ക് മൊബൈൽ ഫോൺ കൊണ്ടുപോകാൻ പാടില്ല ട്ടോ ആ കാര്യം വീഡിയോ ൽ ഇല്ലാ. ഈ അടുത്ത് വന്ന നിയമം ആണ്. മൊബൈൽ കൊണ്ടുപോകാനേ പാടില്ല, കണ്ടാൽ പിടിച്ചെടുക്കും. ആ കാര്യം ഒന്ന് ശ്രദ്ധിക്കുക 😊. Room എടുക്കുമ്പോൾ ആദ്യം പൊയ് റൂം കണ്ടിട്ട് ok പറയുക, സാധങ്ങൾ വാങ്ങുമ്പോൾ വില പേശി തന്നെ വാങ്ങുക. ഹിജടകൾ ഉണ്ട്. അവരുടെ മുന്നിൽ പണം അടങ്ങുന്ന വാലറ്റ് വെളിയിൽ എടുക്കരുത്. അപകടം ആണ്. Happy & Safe Journey 🥰🥰🥰💞
Aam. Athe,... അതായത് അമ്പലം മല മുകളിൽ ആണ്... മലക്ക് ചുറ്റും ആയിട്ട് ഒരു റോഡ് വരും... ആ . റിങ് റോഡിനോട് ചേർന്നിട്ടാണ് ഹോട്ടൽ. ഹെട്ടൽ ന്റെ മുറ്റത്തു നിന്നാൽ അമ്പലം കാണാം. 😊...
Had very bad experience at Palani when we visited last year. Noting positive to see there as compared to how it used to be during my childhood.. visited Udupi, Kudajadri and Mookambika in Karnataka.. Those were really divine..
Ningal aath time il aanu poyath? video il ellam thirak valare kurav aanalo. tonsure madapam ninum walkable distance ano clock room um cable chair entry oke? reply tharane thanks for the video
എല്ലാം അടുത്തടുത്തു ആണ്. 😊 ഞങ്ങൾ പോയിട്ട് 6 മാസം ആയി 🤩 കേബിൾ ചെയർ ന്റെ entry കുറച്ച് നടക്കാൻ ഉണ്ട്..... ഇപ്പോൾ മലമുകളിലേക്ക്, മൊബൈൽ ഫോണുകളും ക്യാമറ യും ഒന്നും കൊണ്ടുപോകാൻ കഴിയില്ല. കൈവശം വച്ചാൽ പിടിച്ചെടുക്കും. ആ കാര്യം ശ്രദ്ധിക്കുക 😊
ശ്രീ ഗണപത്, വീഡിയോ ൽ ഞങ്ങൾ റൂം എടുത്തതായി കാണിച്ചിരിക്കുന്ന ഹോട്ടൽ 👌🏻👌🏻👌🏻👌🏻👌🏻പിന്നെ, റിങ് റോട്ടിൽ ന്ന് ഹിടുംബർ മലയിലേക്ക് പോകുന്ന വഴിയിൽ വേറെയും നല്ല ഒരുപാട് hotels ഉണ്ട്. 🤩അതികം തിരക്ക് ഇല്ലാത്ത ഇടം ആണ് 👌🏻
കയ്യിൽ ഇഷ്ടം പോലെ കാശ് ഒളഉവർ മാത്രം പോയാൽ മതി. അല്ലാത്ത മലയാളികൾ തൃശൂർ ജില്ലയിലെ കേരള പഴനി എന്ന മനോഹരമായ ക്ഷേത്രത്തിൽ ദർശനം നടത്തുക. കുട്ടനെല്ലൂരിന് കിഴക്ക് ചോച്ചേരിക്കുന്ന് എന്ന ഒരു കുന്നിനു മുകളിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. അതിമനോഹരമായ കാഴ്ച യാണ് അവിടെ നിന്നും നോക്കിയാൽ ലഭിക്കുക.👍
കയ്യിൽ ഒരുപാട് കാശ് വേണമെന്നൊന്നും ഇല്ല. ഉള്ളത് എങ്ങനെ ചിലവാക്കണം ന്ന് അറിഞ്ഞാൽ മതി . നമ്മൾ ചെയ്യേണ്ട കാര്യം മറ്റുള്ളവരെ ഏൽപ്പിച്ചാൽ അവർ അതിന്റെ പങ്ക് പറ്റും. അത്രേ ഉള്,,,,,. പിന്നെ തൃശൂർ ലെ ചോചെരിക്കുന്നു ക്ഷേത്രം., അവിടെ മൊട്ട അടിക്കുന്നതിനു എത്രയാ ചാർജ് 500 രൂപ. പിന്നെ മൊട്ട അടിക്കുന്നവർ ചെയ്യേണ്ട വഴിപാടുകൾ എന്നു പറഞ്ഞ് കുറെ വഴിപാടുകൾ..... ഞങ്ങൾ ഇവിടെ 2 ഇടതും പോയിട്ടുണ്ട് . തൃശൂർ ൽ മൊട്ട അടിച്ചാൽ കാവടി എടുക്കണം., വേറെ കുറെ വഴിപാടുകൾ ഉണ്ട്.പഴനിയിൽ നമുക്ക് ആവശ്യം ഉണ്ടെങ്കിൽ ചെയ്താൽ മതി. നിർബന്ധം ഇല്ല. 😊
പതിനഞ്ച് വര്ഷം മുൻപ് പഴനിയിലേക്ക് മാതാപിതാക്കളോടൊപ്പം ഡ്രൈവ് ചെയ്തു ചെന്ന് . പാർക്കിങ് കൺഫ്യൂഷനിൽ വണ്ടി നിർത്തിയപ്പോൾ ഒരു ചേട്ടൻ കൈ കാണിച്ചു നയിച്ചോണ്ടു പോയി ഇവിടെ പാർക്ക് ചെയ്തോളാൻ പറഞ്ഞു രണ്ടു പോലീസ് ബാരിക്കേഡ് എടുത്തു മാറ്റി തന്നു കടയുടെ മുന്നിൽ കയറ്റി ബാരിക്കേഡ് തിരിച്ചു വെച്ച് . അതോടെ മനസ്സിലായി ട്രാപ്ഡ് . അച്ഛനെ കൂട്ടി ഒരു പോക്ക് പോയി , തിരിച്ചു രണ്ടു സഞ്ചി വഴിപാട് സാധനവുമായി അച്ഛനുമമ്മയും നടന്നു വരുന്നു ,തമിഴ് പറയുന്ന എന്നെ ഒഴിവാക്കാൻ ശ്രമിച്ചു അവരെയും കൂട്ടി വഴിപാടും മറ്റും ഏർപ്പാടാക്കി . പിന്നെ ഒരു മണിക്കൂർ കഴിഞ്ഞു ഞാൻ ചൂടായി തട്ടിപ്പ് നിർത്താൻ പറഞ്ഞപ്പോൾ അയാൾ കൂട്ടി വിട്ട ചെറുപ്പക്കാരി താങ്കൾ യുക്തിവാദിയോ ക്രിസ്ടിയാനിയോ മറ്റോ ആണോ എന്നായി.
ഞാൻ പോയപ്പോൾ പഴനി യപ്പൻ അടുത്ത് നിൽക്കുന്ന "പുരോഹിതൻ " ആഗ്രഹിച്ച തുക തളികയിൽ ഇടാത്തതുകൊണ്ട് മലയാളികൾ "കഞ്ഞികൾ " എന്നർത്ഥം വരുന്ന തമിഴ് വാക്ക് ഉപയോഗിച്ച് അപമാനിച്ചു...!!! ആർത്തി പണ്ടാരങ്ങൾ..!! എൻ്റെ വിഷമം ഞാൻ ശ്രീ പഴനി അപ്പനോട് പറഞ്ഞു...🤲
എല്ലാ കാര്യങ്ങളും നേരിൽ കണ്ട് തൃപ്തി ആയിട്ട് ചെയ്താൽ മതി 😊പിന്നെ, നമ്മുടെ രീതി, ഭക്ഷണം, വൃത്തി ഇതൊന്നും മറ്റൊരിടത്തും നമുക്ക് നിർബന്ധം പിടിക്കാൻ പറ്റില്ലല്ലോ,... ചിലപ്പോൾ ചിലതൊക്കെ കണ്ടില്ല ന്ന് വാക്കേണ്ടി വരും 🤩. പൈസക്ക് ആർത്തി ഇല്ലാത്തതു ആർക്കാണ് 😊എല്ലാരും അതിന് വേണ്ടി അല്ലേ ജീവിക്കുന്നത് 😆കയ്യൂക്ക് ഉള്ളവൻ കാര്യക്കാരൻ എന്നാണല്ലോ.... 🤩അവർ എത്ര നിർബന്ധിച്ചാലും നമുക്ക് ആവശ്യമുണ്ടെങ്കിൽ മാത്രം ആ കാര്യം ചെയ്താൽ മതി. ചെയ്തെ പറ്റു ന്ന് പറയാൻ അവർക്ക് പറ്റില്ലല്ലോ 🤩🤩
Hlo.. Chechii orupadu thxx und... 🥰🥰 Njn ente monte mudi kalayuvan vendi pokuvanu...1st time aanu pokunnath athukond njn valare nervous aayirunnu.. Enthuvakum ennorthitt.. Eppol happy aayi🤩Very help full..🥰 thank you so much🥰🥰
😊😊😊😊Cool........... 💞💞💞💞ആരോടും ഒരു help ഉം ചോദിക്കണ്ട. അറിയാവുന്ന ഭാഷയിൽ കാര്യങ്ങൾ അന്വേഷിച്ചു സ്വയം ചെയ്യുക. ആരെയും ഒന്നും ഏൽപ്പിക്കരുത് 🤩 Keep support us😊😊😊 മറ്റു വീഡിയോസ് ഉം കാണണേ.. 🥰🥰
ശെരിയാണ്. ആ റൂട്ട് എല്ലാർക്കും അറിയാ. 😊ഞാൻ വേറെ ഒരു മാർഗം ആയിട്ടാണ് valparai റൂട്ട് mention ചെയ്തിരുന്നത്. ഞങ്ങൾ തൃശ്ശൂർ ന്ന് ആണ്. ഞങ്ങൾ നെന്മാറ വഴി ആണ് പോകുന്നത് 👍🏻
നട അടക്കുന്നത് nyt 9 ന് ആണ്.5:30 ന് ഉള്ള വിശ്വരൂപദർശനം മുതൽ ഓരോ 1 മണിക്കൂറിലും ദർശനം ഉണ്ട്. ഇടവേളകളിൽ പൂജകളും. ഏത് സമയത്തും ചെല്ലാം. 👌🏻😊9 മണി വരെ ഇതുപോലെ പൂജകളും ദർശനവും മാറി മാറി ഉണ്ട്. 🤩
2018 മുതൽ എല്ലാ വർഷവും ഞാൻ പോകാറുണ്ട്. ഹോട്ടല് റൂം ഒക്കെ ബുക് ചെയ്തു തന്നെ.. എന്റെ അടുത്ത് ഇതുവരെ ആരും ഒരു ഉടയിപ്പും ആയി വന്നിട്ടില്ല.എനിക്ക് നന്നായി അറിയാവുന്ന പല ഫാമിലി കളും പോകാറുണ്ട്.. അവിടെ ഒന്നും ഒരു വിളച്ചിലും നടക്കില്ല.... എന്നെ പറ്റിച്ചോ എന്ന രീതിയിൽ നടക്കുന്നത് കാണുമ്പോഴേ അവർക്ക് അറിയാം..
മല അടിവാരത്ത് ഒരുപാട് നല്ല ഹോട്ടൽസ് ഉണ്ട്. ഹിടുംബർ കോവിലിലേക്ക് പോകുന്ന വഴിയിലും ഒരുപാട് നല്ല ഹോട്ടൽസ് ഉണ്ട് . നടക്കാവുന്ന ദൂരമേ ഉള്ളു മലയടിവാരത്തേക്ക് (100/200 mtr )
Motta adicha aal ulppede 3 perkk kadakkaam.. 🥰 പിന്നെ അവിടുത്തെ നിയമങ്ങൾ ദിവസവും മറുന്നുണ്ട്.അവിടെ എത്തി കൃത്യമായി അന്വേഷിച്ചിട്ടു ചെയ്യാൻ ശ്രെമിക്കുക. 😊 (മറ്റ് 3 പേര് മൊട്ട അടിക്കണം ന്ന് ഇല്ലാ.) താഴത്തെ (മല കയറി തുടങ്ങുന്ന ഭാഗത്ത് ഉള്ള )ഗണപതി ക്ഷേത്രത്തിന്റെ സമീപം ഉദ്യോഗസ്ഥർ ഉണ്ടാവും. അവരോട് ചോദിച്ചിട്ട് ചെയ്യുക 🥰 Happy & safe journey 💞
ഹര ഹരോ ഹര ഹര🙏 വളരെ നന്നായി അവതരിപ്പിച്ചു. ഇതിൽ വിട്ടു പോയ ചില കാര്യങ്ങൾ എളിമയോടെ സൂചിപ്പിക്കട്ടെ മലകയറുന്നതിനു മുൻപ് കർപ്പൂരം കത്തിക്കുന്നത് ഗണപതി ഭഗവാന്റെ മുൻപിലാണ്. ഗണപതി ഭഗവാനെ തൊഴുത് മല കയറ്റം ആരംഭിക്കാം. മലകയറ്റം തുടങ്ങുന്നയിടത്ത് ഇടതും വലതുമായി രണ്ടു മലദൈവങ്ങളുടെ പ്രതിഷ്ഠയുണ്ട് അവരെ തൊഴുത് അനുവാദം വാങ്ങി മലകയറാം മുന്നോട്ട് പോകുമ്പോൾ ഇടതു വശത്തായി വള്ളിയമ്മ കോവിലുണ്ട് അവിടെ വണങ്ങണം.കുറച്ചു മുകളിൽ എത്തുമ്പോൾ ഹിഡുംബൻ സ്വാമി കോവിലുണ്ട് അവിടെയും വണങ്ങി യഥാശക്തി വഴിപാടുകൾ നടത്തി മലകയറുക. മുകളിൽ എത്തി കഴിയുമ്പോൾ ആൽമരചുവട്ടിൽ രണ്ടു ഗണപതി പ്രതിഷ്ഠ കാണാം വണങ്ങിയതിനു ശേഷം മുകളിലെത്തി പ്രദക്ഷിണം നടത്തി. ആണ്ടവനെ വണങ്ങുക . തിരിച്ചു മലയിറങ്ങുമ്പോൾ വലതു വശത്തായി മറ്റൊരു വള്ളിയമ്മ കോവിൽ കാണാം. അവിടെയും കയറി തൊഴുക.( മല അടിവാരത്തിലുള്ള ഗണപതി കോവിലിനു മുൻപിലുള്ള റോഡ് ചെന്ന് ചേരുന്നത് പഴനി തിരു ആവിനം കൂടി പെരുമാൾ കോവിലിലാണ്. അവിടെ ഭഗവാൻ ബാല സുബ്രഹ്മണ്യ ഭാവത്തിൽ ദർശനമരുളുന്നു. കൂടാതെ വിഷ്ണു, ലക്ഷ്മീ ദേവി , ഭൂമീ ദേവി, കാമധേനു, ബ്രഹ്‌മാവ്, സൂര്യൻ, അഗ്‌നിദേവൻ, ശനീശ്വരൻ എന്നീ പ്രതിഷ്ഠകളുമുണ്ട്. ഇവരെയെല്ലാം വണങ്ങിയതിനു ശേഷം ഗിരി ചുറ്റി മലകയറണമെന്നാണ് ഗുരുക്കൻമാർ പറയുന്നത്. തിരു ആവിനം കൂടി ക്ഷേത്ര ദർശന ഫലമായി നമ്മുടെ വീടുകളിലെ വാസ്തു ദോഷം, ദശാസന്ധി ദോഷം എന്നിവയെക്കല്ലാം ശമനം ലഭിക്കുമെന്നാണ് വിശ്വാസം. ഏതുമൊന്നും ഭവാനില്ലൊഴിഞ്ഞൊന്നു മേ ബോധവാനാക്കണേ ശ്രീകുമാര ഏവരെയും പളനി ആണ്ടവൻ കാത്തുരക്ഷിക്കട്ടെ!🙏💐♥️
😊😊😊😊😊 Thanks for the Valuable Comment💞👌🏻💞💞Very informative 👌🏻👌🏻👌🏻👌🏻👌🏻👌🏻
താങ്ക്സ് ട്ടോ 🤩🤩🤩🤩
വളരെ വിശദമായി വിവരിച്ചിരിക്കുന്നു 💪🏻💪🏻🥳🥳💯
ഞങ്ങൾ ഉടനെ തന്നെ വീണ്ടും പോകുന്നുണ്ട് ആണ്ടവനെ കാണാൻ. അന്ന് മല കയറുമ്പോൾ ഈ വീഡിയോ ക്ലിക്ക് ആക്കി തരണമേ ന്ന് പ്രാർത്ഥിച്ചിരുന്നു. ആഹ് സമയത്തു എനിക്ക് ചാനൽ മോനിറ്റൈസഷൻ കാര്യങ്ങൾ നടന്നുകൊണ്ടിരിക്കുകയായിരുന്നു.
വീഡിയോ നല്ല രീതിയിൽ ആളുകൾ കണ്ടു 😘😘😘
മോനിറ്റൈസഷൻ ഉം, ആദ്യത്തെ 100 ഡോളർ ഉം ഒക്കെ ഈ വിഡിയോ ൽ നിന്ന് ആയി🥳🥳🥳🥳🥳💯💯💯💯
ഇനി പൊയ് കാവടി എടുത്തു മല കയറി ഭഗവാനെ തൊഴണം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Chitta
@thusharashanmughan8382 🙄🙄🙄🙄🙄🙄
കുഞ്ഞുങ്ങൾ ഉണ്ടാകാൻ പഴനിയിൽ തൊട്ടിൽ കെട്ടേണ്ടത് എവിടെയാണെന്ന് അറിയുമോ?? അതിനുള്ള തൊട്ടിൽ അവിടെ എവിടെ കിട്ടും?? ഇതിനെക്കുറിച്ചു എന്തെങ്കിലും അറിയുമോ??
@sreekuttysree6704 അവിടെ സ്വർണ തൊട്ടിൽ വഴിപാട് ഉണ്ട്...
നേർച്ച സാധങ്ങൾ ഒക്കെ അടിവാരം മുതൽ ഉള്ള കടകളിൽ കിട്ടും 👌🏻.
വില ചോദിച്ചു, ന്യായമായ വിലയിൽ വാങ്ങാൻ ശ്രെമിക്കുക 😊
നേർച്ച എവിടെയാണ് നടത്തുന്നത് ന്ന് കൃത്യമായി അറിയില്ല .മല കയറി തുടങ്ങുന്നിടത്തു ഗണപതി ക്ഷേത്രത്തിന്റെ ഭാഗത്തു 2 ഉദ്യോഗസ്ഥർ ഉണ്ടാവും അവരോട് ചോദിച്ചാൽ കൃത്യമായി അറിയാം അതിന് ശേഷം തൊട്ടിൽ വാങ്ങിയാൽ മതി 😊
വളരെ നല്ല ഇൻഫോർമേഷൻ നല്ല ഭംഗിയുള്ള കേൾക്കാൻ സുഖമുള് വിവരണം. പഴനിയിൽ നാലഞ്ച് തവണ പോയ ഒരാൾക്ക് പോലും ഏറെ സഹായമാണീ വിവരണം
താങ്ക്സ് ചേട്ടാ 🥰🥰🥰🥰🥰
ഞാൻ വീഡിയോ ഐ ൽ പറയാൻ വിട്ട് പോയ കുറെ അതികം കാര്യങ്ങൾ viewers കമന്റ് ബോക്സിൽ പറഞ്ഞിട്ടുണ്ട്. 🥰പലരുടെയും പല തരത്തിലുള്ള അനുഭവങ്ങൾ 💞എല്ലാം കൂടി ആയപ്പോൾ ആണ് ഈ വീഡിയോ പൂർണം ആയതു 😊😊😊😊😊keep suppprt us
മുരുക ഭക്തർക്ക് വളരെ ഉപയോഗപ്രദമായ വിഡിയോ❤
🥰🥰🥰Thanks 💞
Super video. Palaniyil first time pokunnavarkkokke informative video anu ❤. Thanks for sharing information
🥰🥰Thanks da 😊
വളരെ ഉപയോഗപ്രദമായ വീഡിയോ, എല്ലാ കാര്യങ്ങളും വ്യക്തമായി പറഞ്ഞു..
വിട്ടു പോയ ഒരുപാട് കാര്യങ്ങൾ ഉണ്ടായിരുന്നു 😊അതെല്ലാം വീഡിയോ കണ്ട പലരും കമെന്റ് കളായിട്ട് എഴുതിയിട്ടുണ്ട് 💞... Thanks for Watching 😊
പഴനി ബസ്സ് സ്റ്റാൻഡിൽ നിന്നും ഒരു പൈനാപ്പൾ ജ്യൂസ് കുടിച്ച എൻ്റെ അനുഭവം.
വില ഇരട്ടിയാണ്. ചെത്തി വച്ച ഒരു പൈനാപ്പിളിൽ നിന്ന് വട്ടത്തിൽ ഒരു പീസ് അറിഞ്ഞെടുത്ത് (ഇതിൻ്റെ കനം കാണണമെങ്കിൽ മൈക്രോ സ്കോപ്പ് വച്ച് നോക്കണം) ഒരു ജൂസ് ഗ്ലാസ്സിൽ പകുതി ഐസ് ഇട്ടു അങ്ങനെ 2 ഗ്ളാസ്.ഇത് കുടിച്ചു കഴിഞ്ഞപ്പോൾ ഗ്ലാസ്സിൽ ഐസ് ബാക്കിയുണ്ടായിരുന്നു അവർ അതെടുത്ത് ഐസിപെട്ടിയിൽ തന്നെ ഇട്ടു. പിന്നീട് വരുന്ന മറ്റൊരാൾക്ക് കൊടുക്കാൻ.(ജൂസ് കഴിച്ചാൽ ഐസ് വെളിയിൽ തൂവി കാലി ഗ്ളാസ് തിരിച്ചു നൽകുക
ഐസ് വെളിയിൽ കളഞ്ഞാൽ അവർ വേണമെങ്കിൽ തറയിൽ നിന്നെടുത്ത് വീണ്ടും അടുത്ത ആൾക്ക് കൊടുക്കും. അത്രയ്ക്ക് ഫ്രോഡുകൾ ആണ് എല്ലാം. Better, ഐസ് കടിച്ചു പൊട്ടിച്ചു അങ്ങ് തിന്നുക. 😁
😂😂😂👍
ഈ വിവരണത്തിന് വളരെ വളരെ നന്ദി
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Dedicated video. ഇതേപോലെ തന്നെ വിശദമായി പഠിച്ചു ചെയ്യുക. വളരെ നല്ല വിശദീകരണം, വളരെ നല്ല ഭാഷ, Clear video, quality sound. ❤️❤️
Thanks 😊😊😊, Keep support 💞💞💞
എന്റെ ഇഷ്ട്ടദേവനാണ് മുരുകസാമി എനിക്ക് പഴനിയിൽപോയപ്പോൾ ബുദ്ധിമുട്ട് ഉണ്ടായില്ല എനിക്ക് തമിഴ്അറിയാം എന്നുള്ളത് കൊണ്ടാവാം 🙏🙏🙏ഓം ശരവണ ഭവായ നമഃ 🙏🙏
☺️☺️☺️☺️☺️☺️☺️☺️☺️☺️
2012'ലാണ് ഞാൻ ആദ്യമായി പഴനിയിൽ വന്നത്.
കൂട്ടുകാർക്കൊപ്പം ടാക്സി കാർ എടുത്താണ് ആലപ്പുഴയിൽ നിന്ന് പഴനിക്ക് വന്നത്.
ആദ്യ യാത്രയിൽ ഡ്രൈവർ ഉൾപ്പെടെ ഞങ്ങൾ 5 കൂട്ടുകാർ മാത്രം. വണ്ടികൂലി വലിയ ചാർജ് ആയെങ്കിലും ഞങ്ങളിൽ പലരുടെയും ആദ്യത്തെ പഴനി യാത്ര ആയത് കൊണ്ട് അത് ആസ്വദിച്ചു.
പിന്നെ നാട്ടിൽ നിന്ന് 50 ഓളം പേര് അടങ്ങുന്ന ടൂറിസ്റ്റ് ബസ് പിടിച്ചാണ് വന്നു കൊണ്ടിരുന്നത്.
കൊടുങ്ങല്ലൂർ, ഗുരുവായൂർ, വടക്കുംനാഥൻ, ചോറ്റാനിക്കര അടക്കമുള്ള ക്ഷേത്രങ്ങളിൽ കേറി പഴനിയിൽ എത്തുമ്പോൾ നല്ല യാത്ര ഷീണം ഉണ്ടാവും.
കൂടുതൽ തവണയും നഷ്ടം സഹിച്ചു ഞങ്ങൾ ടാക്സി കാർ പിടിച്ചാണ് വന്നു കൊണ്ടിരുന്നത്.
2020 ലാണ് പഴനിയിലേക്ക് ട്രെയിൻ യാത്രയേ കുറിച്ച് കൂടുതലായി അറിയുന്നത്.
യാത്ര പ്ലാൻ ചെയ്യുമ്പോൾ ആണ് കോവിഡ് പടർന്നു പിടിക്കുന്നത്.
പിന്നെ 2022 ൽ ആണ് പഴനിയിലേക്ക് വന്നത്.
ആലപ്പുഴ വഴി പഴനി ട്രെയിൻ ഇല്ലാത്തത് കൊണ്ട് എറണാകുളം നോർത്തിൽ നിന്നാണ് കേറിയത്.
സ്ലീപ്പർ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു (190 രൂപ)
ട്രെയിൻ മാർഗം പഴനിയിൽ പോയി വന്നപ്പോളേക്കും വീട്ടിലേക്കുള്ള ഓട്ടോ ചാർജ് അടക്കം വണ്ടി കൂലി 500 രൂപയിൽ താഴെ നിന്നപ്പോൾ ശെരിക്കും ഞെട്ടി പോയി.
പിന്നെ ഞങ്ങൾ കൂട്ടുകാർ ഒരു തീരുമാനം എടുത്തു.
ഇനി പഴനിയിൽ പോകുമ്പോൾ ട്രെയിൻ മാർഗമേ പോവുകയുള്ളുവെന്ന്.
പോക്കറ്റ് കീറാതെ പഴനി ദർശനം നടത്താൻ ഏറ്റവും നല്ല മാർഗം ട്രെയിൻ ആണ്.
2-3 ആഴ്ച മുൻപ് എങ്കിലും ടിക്കറ്റ് ബുക്ക് ചെയ്യണമെന്ന് മാത്രം.
2023 ൽ ഞാനും കൂട്ടുകാരും എറണാകുളത്തിന് പകരം കായംകുളത്ത് പോയാണ് കേറിയത്.(സ്ലീപ്പർ 245 രൂപ)
മോശം അനുഭവങ്ങൾ പഴനിയിൽ നിന്ന് ഉണ്ടായിട്ടുണ്ടെങ്കിലും മുരുഗനെ കാണാൻ വരാൻ ഒരുപാട് ഇഷ്ടമാണ്.
ട്രെയിൻ യാത്ര വളരെ മനോഹരമായിരുന്നു.
ഈ വീഡിയോ വളരെ നന്നായിട്ടുണ്ട്. ആദ്യമായി പഴനിയിൽ പോകുന്നവർക്ക് ഒരുപാട് ഉപകാരപ്പെടും.
ക്ഷേത്രത്തിൽ വന്നാൽ ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ വളരെ വ്യക്തമായി തന്നെ വീഡിയോയിൽ പറഞ്ഞിട്ടുണ്ട്.
നല്ലൊരു വീഡിയോ ആണ്.👍👍👍👏👏👏👏
😊🥰Thanks.... ഞങ്ങൾ തൃശൂർ ന്ന് ആണ്, അതുകൊണ്ട് യാത്ര വളരെ എളുപ്പമാണ്, ട്രെയിൻ ആണെങ്കിലും, ബസ് ആണെങ്കിലും. 👌🏻ഇത്തവണ സ്വന്തം വണ്ടിയിൽ ആണ് പോയത് (car ) 1800 രൂപയുടെ പെട്രോൾ വേണ്ടി വന്നു. 🤩..
ഈ വീഡിയോ ക്ലിക്ക് ആയാൽ ഉടനെ ഒരിക്കൽ കൂടി മല കയറാൻ വരുമെന്ന് നേർന്നിരുന്നു.😊😊 അടുത്ത യാത്ര ഉടനെ ഉണ്ടാവും.
വീഡിയോ കണ്ടതിനും, കമന്റ് ചെയ്തതിനും ഒരുപാട് Thanks💞💞💞
@@Phoenixjody എന്റെ പെങ്ങളുടെ ഇളയ കുട്ടിക്കും ഇത്തവണ മുട്ടയടി നേർച്ച ഉണ്ടായിരുന്നു.
ആലപ്പുഴയിൽ നിന്ന് അളിയന്റെ സുഹൃത്തിന്റെ കാർ എടുത്താണ് വന്നത്.
3800 രൂപക്ക് പെട്രോൾ അടിച്ചു.
അതിൽ 2800 രൂപക്കും തമിഴ് നാട്ടിൽ നിന്നാണ് അടിച്ചത്, കേരളത്തിലെ വിലയുമായിട്ട് 3 രൂപ വരെ കുറവുള്ളത് കൊണ്ട് അത് ആശ്വാസമായി.
പഴനിയിൽ പോയിട്ടുള്ള ഒരുപാട് ആളുകൾ പറഞ്ഞത് കേട്ടിട്ടുണ്ട്.
തമിഴ് നാട്ടിൽ ഇത്രയും വൈബ് നൽകുന്ന ഒരിടം അത് പഴനിയാണെന്ന്.
100% സത്യമാണ്. 2012 മുതൽ 15 ഓളം പ്രാവശ്യം പോയിട്ടും ഓരോ തവണ വീണ്ടും വീണ്ടും പോകാൻ കൊതിക്കുന്ന സ്ഥലമാണ് പഴനി.
അത് കൊണ്ട് തന്നെ യൂട്യൂബിൽ ഉള്ള പഴനി വീഡിയോകൾ എല്ലാം തന്നെ ഞാൻ സമയം കിട്ടുമ്പോൾ കേറി കാണും.
സുഹൃത്തിന്റെ യൂട്യൂബ് ചാനലിൽ 2022 ലെ പഴനി ട്രിപ്പ് വീഡിയോ ഞങ്ങൾ ചെയ്തിരുന്നു.
വലിയ views ഒന്നും കിട്ടിയില്ല.
പഴനിയിൽ നമ്മൾ ശ്രെദ്ധ കൊടുക്കേണ്ട ഒരുപാട് കാര്യങ്ങൾ ഈ വീഡിയോയിൽ ഷെയർ ചെയ്തിട്ടുള്ളത് കൊണ്ട് ഈ വീഡിയോ ഒരുപാട് ഇഷ്ടമായി.
സമയം കിട്ടുമ്പോൾ വീണ്ടും ഈ വീഡിയോ കാണും. 👍👍👍
@@Sujith19113 പളനി പോയിട്ടു വരുന്ന വഴി, പൊള്ളാച്ചി, ഉടുമൽ പെട്ട് ന്ന് 23 km ൽ വേറൊരു കിടിലൻ അമ്പലം ഉണ്ട്. തീരുമൂർത്തി ഹിൽസ്, ഒരുപാട് സിനിമകൾ ഒക്കെ ഷൂട്ട് ചെയ്ത സ്ഥലമാണ്. 👌🏻👌🏻👌🏻അടിപൊളി ഒരു ഡാം ഉം അമ്പലവും, വെല്ലചാട്ടവും ഒക്കെ ആയിട്ട് 👌🏻👌🏻👌🏻👌🏻🤩നമ്മുടെ അടുത്ത വീഡിയോ അതാണ്. അപ്‌ലോഡ് ആക്കിയിട്ടുണ്ട്. കുറച്ച് കോപ്പി റൈറ്റ് ഇഷ്യൂ ഉണ്ട്. അത് ചെയ്തു തീർത്തിട്ട് പബ്ലിക് ആക്കും. 😊😊😊😊കണ്ടുനോക്കു 👌🏻👌🏻👌🏻👌🏻സൂപ്പർ അഹ് 🥰😊
@@Phoenixjodythanks bro 👍എനിക്കും അവിടെ പോകണം
@@Phoenixjodyvide
Video ettayirunoo
എന്റെ പ്രിയപ്പെട്ട തീർത്ഥാടന കേന്ദ്രം.... പളനി....😊
Enikkum 💞😊💞
Nalla vivaranam palapravasyam poyittund onnukoodipoyaoru feeling aandavane muruka kathurakshikkane🙏🙏🙏🙏🙏🙏🙏
😊☺️❤️
പ്രധാനമായും അവിടുത്തെ പൂജ സ്റ്റോറുകളിൽ കയറുമ്പോൾ സൂക്ഷിക്കുക. അവർ പല വഴിപാടുകളും സാധനങ്ങളും അടിച്ചേല്പിച്ചു പൈസ പറ്റിക്കുകയും. പിന്നെ വഴിപാട് നടത്തിപ്പ് കാർ വന്നു ദക്ഷിണ ചോദിച്ചു വാങ്ങുകയും ചെയ്യും. പിന്നെ വഴിപാട് നടത്തിപ്പിനായി അസിസ്റ്റൻസ് വരും അവർ വന്നു കോവിലിൽനിന്നും പൂവും കളഭവും ഒക്കെ ഒരു കവറിൽ ആക്കിത്തരുമ്പോൾ നമ്മൾ വാങ്ങുമ്പോൾ തീർച്ചയായും ദക്ഷിണ അസിസ്റ്റന്റിനും കൊടുക്കണം. ഭയ ഭക്തി ഉള്ളവർ നന്നായി പറ്റിക്കപെടുന്ന സ്ഥലങ്ങളാണ് തീർഥാടനകേന്ദ്രങ്ങൾ. യുക്തിയോടെ ചൂഷണം ചെയ്യാൻ വരുന്നവരെ അവഗണിക്കുക. വഴിപാടുകളും പ്രാർത്ഥനയും ഒക്കെ ചെയ്തു മനസിന് ശക്തിയും ശാന്തിയും നിറച്ചു പോരുക 🙏🙏
😊നമ്മൾ ആദ്യമായി വരുന്നവരാണ് എന്ന് അവരിൽ ഒരു തോന്നൽ ഉണ്ടാക്കരുത് എന്നതാണ് ഏറ്റവും അത്യാവശ്യം. ഇവിടുത്തെ കാര്യങ്ങളെക്കുറിച്ചും, ആചാരങ്ങളേ കുറിച്ചും ഒക്കെ നല്ല ധാരണ ഉണ്ടെന്ന് തോന്നിപ്പിക്കണം. അതാവുമ്പോ ആരും പറ്റിക്കാൻ ആയിട്ട് സമീപിക്കില്ല. 😊
നല്ലയൊരു ഇൻഫർമേഷൻ തന്നതിന് നന്ദി.. അഭിനന്ദനങ്ങൾ 🙏🙏🙏
😊😊😊😊😊Thanks 💞💞💞💞മറ്റു വീഡിയോസും കാണണേ 💞💞💞
@@Phoenixjody തീർച്ചയായും 🥰🥰🥰
വളരെ മനോഹരമായി പറഞ്ഞു തന്നതിന് വളരെയധികം നന്ദി
🥰🥰🥰Thanks da 😊
ഞങ്ങൾ ഈ അടുത്ത ദിവസം പോകാൻ പ്ലാൻ ചെയ്യുന്നു വീഡിയോ ഒത്തിരി ഉപകാരപ്രതം thank you ❤
Bro.... Ippo ithupole onnum alla avide.... Aake ഒരുപാട് മാറ്റം വന്നു. നിയമങ്ങളും രീതികളും ഒക്കെ.... ഞങ്ങൾ 1 week മുൻപ് പോയിരുന്നു.... 😊
Mole valare upakaram.njan palani il pokan nilkkuva.oru idea ellathe vishamichu nillkuvayirinnu apozha ethu kandathu.orupadu thanks mole.
പക്ഷേ, ചേച്ചി ഇതിൽ നിന്നൊക്കെ ഒരുപാട് വിത്യാസം വന്നു ഇപ്പൊ പഴനി ൽ ഞങ്ങൾ ഈ അടുത്ത് പൊയ് വന്നതേ ഉള്ളു.....
എന്നാലും basic ആയിട്ടുള്ള കാര്യങ്ങൾ ശെരിയാണ്...ബാക്കി ഒക്കെ ഒത്തിരി മാറി ട്ടോ.😊😊😊എന്തായാലും Happy & Safe journey ☺️❤️
@@Phoenixjody ok mole 👏👏🥰
Informative one, thanks alot❤
🥰🥰Thanks da
കൊള്ളാം പഴനിയിൽ പോകുന്നവർക്ക് വളരെ ഉപകാരപ്രദമായ വീഡിയോ
Thanks dr😊😊😊😊😊😊
@@PhoenixjodyHotel nte name coment chyamo
അവർ നമ്മുടെ നാട്ടിൽ വരുമ്പോ നമ്മൾ കാണിക്കുന്ന സ്നേഹവും സഹകരണവും ഒന്നും അവിടെ ചെന്നാൽ ഒരിക്കലും കിട്ടില്ല 😊😊😊
അവരുടെ കാര്യം നോക്കണ്ട,അവരുടെ ഉപജീവനമാർഗം enna നിലക്കാണ് നമ്മളോട് അങ്ങനെ പെരുമാറുന്നത് 😊ചുറ്റും മത്സരമല്ലേ, അഹ് മത്സരത്തിനിടയിൽ അവനവന്റെ വയറു നിറയണമെകിൽ അല്പം പറ്റിക്കലും വേണ്ടിവരും 😊😔അതാണ് അവിടുത്തെ ആളുകളുടെ ഒരു ലൈൻ..😂
Overall തമിഴന്മാരെ നോക്കിയാൽ അവർ സൂപ്പർ ആണ് 😊💞👌🏻.
Very lovely people.. 👌🏻👌🏻👌🏻👌🏻👌🏻
എല്ലാരോടും respect കാണിക്കുന്ന അപൂർവ ഇനം. 💞
eniittano ingane oru video ittu nattikunnathu@@Phoenixjody
@@Phoenixjody pattikalano bhakthi margam😊
@anilachari1 ജീവിക്കാനുള്ള നെട്ടോട്ടം
അങ്ങിനെ ഒന്നുമില്ല 🙏
Very good. വളരെ നല്ല അവതരണം. കുങ്കുമം തൊട്ടു തരുവാൻ വരെ ആളുകൾ റഡിയാണ്. അതിനു ശേഷം പൈസ ചോദിക്കും. അതുപോലെ ആനയെക്കൊണ്ട് തലയിൽ തൊടുവിച്ച് പാപ്പാൻ പൈസ വാങ്ങും.
നമ്മുടെ ശബരിമലക്ക് വരുന്ന വരോട് നമ്മൾ മാന്യമായി പെരുമാറുന്നു, ഹോട്ടലിൽ മാന്യമായ വിലനിലവാരം പഴനിയിൽ സർവ്വത്ര പിടിച്ചുപറിയാണ്.
വഴിക്കച്ചവടക്കാര് പോലും കൃത്രിമം കാണിക്കും. എല്ലാം വിശദമായി വിവരിച്ചിരിക്കുന്നു Very Good.
Thanks 😊😊😊
വളരെ ശെരിയാണ് പറഞ്ഞത്....
എല്ലാരേയും എല്ലാ കാലത്തും പറ്റിക്കാൻ പറ്റില്ലല്ലോ 😊
ഒരിക്കെ അനുഭവം ഉണ്ടായിട്ടുള്ളവരെ പിന്നീട് പറ്റിക്കാൻ വന്നാൽ വിവരമറിയും 🤩മലയാളി ഡാ 🤓🤓🤓🤓
അയ്യോ, ശബരിമലയിൽ വരുന്ന തമിഴ് നാട്ടുകാരായ ഭക്തന്മാരോട് നമ്മൾ കാണിക്കുന്ന മര്യാദയെ കുറിച്ചുപറയല്ലേ! അത് അവർ തന്നെ പറഞ്ഞുതരും. നിങ്ങളെ പോലെ സത്യസന്ധരാണ് എല്ലാവരും എന്ന് ധരിക്കരുത്. പിന്നെ ആളുകൾ പലവിധമാണ്. അവരുടെ നാട്ടിൽ നമ്മൾ പറ്റിക്കപെടുന്നതു പോലെ, നമ്മുടെ നാട്ടിൽ അവരും പറ്റിക്കപെടുകയും അപമാനപ്പെടുകയും ചെയ്യുന്നു. അതൊന്നും നമ്മൾ അറിയുന്നില്ലെന്നു മാത്രം! നമ്മൾ മലയാളികൾ ധരിച്ചു വച്ചിരിക്കുന്നത് നമ്മൾ എല്ലാ കാര്യത്തിലും പെർഫെക്റ്റ് ആണ് എന്നാണ്...
വളരെ ഉപകാരപ്രധാമായ വിഡിയോ
Thanks😊😊😊😊😊😊💞🥰
Very good and informative video 👍
Thank you 💞💞💞💞💞💞
കൊള്ളാം നല്ല video... അവതരണവും നന്നായി 👍
Thanks chettaaa😊😊😊😊Keep support💞
Thank you very much madam for understanding things very clearly with visuals. Looking forward to an explanatory video on visiting the Mookambika temple like this. God bless you 🙏
I try my best 😊
Thank you so much for your valuable comment🥰🥰💞
മോട്ടയടിച്ചവർക്ക് പ്രത്യേക ക്യു ഇല്ല പുരുഷൻ കാശ് കൊടുത്തു തന്നെ പോകണം സ്ത്രീകൾക്ക് മാത്രം 100രൂപ ക്യു ൽ free entry ലഭിക്കും എന്നാണ് പറഞ്ഞത്,കേബിൾ കാര് 50rs, winch 30rs,mobile ഇപ്പോൾ മുകളിൽ കൊണ്ടു പോകാൻ പറ്റുകയില്ല 5രൂപ കൊടുത്തു താഴെ അടിവാരത്ത് വയ്ക്കണം,23/5/24 നു പളനിയിൽപോയപ്പോൾ
അവിടെ ദിവസവും പുതിയ പുതിയ രീതികൾ ആണ് 😃😊എന്തായാലും ഈ details ഇനി പോകുന്നവര്ക്ക് helpful ആവട്ടെ 😊👏🏻
Very good information ❤
Thanks💞🥰🤩
Good meseg 👌👌👌👌👍👍👍👍❤️❤️❤️❤️🥰🥰
Thanks chettaaa😊😊😊😊😊
വളരെ വ്യക്തവും നല്ലതീതിയിലുമുള്ള അവതരണം
Thanks ചേട്ടാ 🥰🥰🥰🥰🥰Keep support Us💞💞💞💞
Very good presentation and explanation. Thanks a lot for your help. Narayana Swamy R.
🤩🤩❤️❤️❤️❤️
സൂപ്പർ വീഡിയോ 💞💞👍
താങ്ക്സ് 😊😊😘😘
Good one
Informative
Thanks 🥰🥰🥰🥰🥰
Nice presentation..very informative 😊
Thanks😃🤩
Chechi mobile nthu cheyyum? Darsanam time lu bag il vekkamo?
@kavya8337 vaikkam.
Videography, photography aanu prohibited
നല്ല ഇൻഫർമേഷൻ വീഡിയോ ആണ് 😊
Thanks da🥰🥰🥰🥰
Good information thankyou sow much
🤩🥰🥰🥰🥰🥰🥰🥰Thanks da💞💞
Thanks useful information
☺️❤️☺️
Very good presentation..🎉
Thanks 🤩🥰🥰🥰🥰
Thanks for your kind information
💞💞💞💞💞💞💞😊
💯 kaaryangal aanu paranjee....👍
പക്ഷേ, ഇപ്പോൾ ഈ കാര്യങ്ങൾ ഒക്കെ മാറി... ഓരോ ദിവസവും ഓരോ നിയമങ്ങൾ വരുന്നുണ്ട്.2 days മുൻപ് ഞങ്ങൾ പൊയ്... എല്ലാം ആകെ മാറി 😊
Chechi motta adicha aal ulpede moonnperk mathramano avrde koode kayaran pattunnath
ആ പാസ്സിൽ 3 പേർക്ക് കയറാം. മൊട്ട അടിച്ചത് കുഞ്ഞുങ്ങൾ ആണെങ്കിൽ മുതിർന്ന 3 പേർക്ക് കയറാം. മുതിർന്ന ആളാണ് മൊട്ട അടിച്ചത് എങ്കിൽ അത് പറ്റില്ലായിരിക്കും. 😊
പിന്നെ ആ ഉദ്യോഗസ്ഥരോട് ചോദിച്ചാൽ ചിലപ്പോൾ നടക്കുമായിരിക്കും. 🤩
Palani. Templedetailverygoodvideos.
Thank you so much 😊😊😊
എനിക്കും കിട്ടി ഒരു പണി..കുഞ്ഞിന്റെ മുടി എടുക്കാൻ പളനിയിലെത്തി റൂം എടുത്ത് കുറച്ചു കഴിഞ്ഞപ്പോ ഒരാൾ വന്ന് കുഞ്ഞിന്റെ തല മുട്ടയടിക്കാൻ വന്നതല്ലേ അതിന് മുൻപായി അടിവാരത്തിൽ തന്നെ ഒരു മുരുക ക്ഷേത്രം ഉണ്ട് അവിടെ പാൽ അഭിഷേകം നടത്തണം അതിനൊക്കെ ഉള്ള സഹായം ചെയ്ത് തരാം 250 രൂപ തന്നാൽ മതിഎന്ന് പറഞ്ഞു കുഞ്ഞിന്റെ കാര്യത്തിന് വേണ്ടിയല്ലേ ന്ന് കരുതി സമ്മതിച്ചു. പുള്ളി ഞങ്ങളെ കൂട്ടി കൊണ്ട് പോയി മൊട്ടയൊക്ക അടിപ്പിച്ചു ദക്ഷിണ 100കൊടുത്തപ്പോ ആൾക്ക് അത് പോരാ 50കൂടി കൊടുത്തു അതിനു ശേഷം കൂടെ വന്നയാൾ ഒരു കടയിൽ കയറി കുറച്ചു സാധനങ്ങൾ ഒക്കെ എടുക്കുന്നു ഒരുപാത്രത്തിൽ പാലും എന്തിനാണ് ഇതെന്നു ചോദിച്ചപ്പോ അഭിഷേകത്തിനുള്ളതാണ് ഇ സാധനങ്ങൾ എന്നായിരുന്നു മറുപടി അതിനു ശേഷം പുള്ളിതന്നെ ബില്ല് ഇടുന്നത് കണ്ടപ്പോൾ ആണ് അദ്ദേഹത്തിന്റെ കടയാണ് ഇത് എന്ന് മനസ്സിൽ ആയതു സാധനങ്ങൾ എല്ലാം കൂടെ 1000രൂപ അവിടുന്ന് മുൻപ് പറഞ്ഞ ക്ഷേത്രത്തിൽ കൊണ്ട് പോയി അവിടെ എത്തിയപ്പോ അഭിഷേകത്തിന് കാര്യങ്ങൾ നോക്കാൻ പുള്ളി തന്നെ ഒരുഅമ്മയെ ഏൽപ്പിച്ചു അവിടെ രസീത് 150 പോറ്റിക്ക് 50 അവിടുന്ന് തൊഴുതു ഇറങ്ങിയപ്പോൾ ആ അമ്മ പറയുന്നു എന്തെങ്കിലും തരാൻ അവർക്കും കൊടുത്തു 30രൂപ അപ്പൊ അടുത്ത് നിന്ന വേറെ ഒരു പ്രായമായ സ്ത്രീ കുഞ്ഞിന്റെ തലയിൽ ചന്ദനവും നെറ്റിയിൽ പോട്ടൊക്കെ ഇട്ടുകൊടുത്തു ശേഷം അവരും കൈനീട്ടി അവർക്കും കൊടുത്തു 20₹അവിടുന്ന് നടന്നു പളനി മുരുകനെ തൊഴുതു റൂമിൽ എത്തികുറച്ചു കഴിഞ്ഞപ്പോൾ ആരോ കതകിൽ തട്ടുന്നകേട്ട് നോക്കുമ്പോ രാവിലെ വന്ന പുള്ളി അഭിഷേകത്തിന്റെ പ്രസാദവുമായി വന്നതാണ് 250അദ്ദേഹത്തിനും കൊടുത്തു കൊണ്ട് വന്ന പൊതി തുറന്നപ്പോ രണ്ട് തേങ്ങാമുറിയും കുറച്ചു ഭസ്മവും...
🙄ആദ്യായി പോകുന്ന പലരുടെയും അവസ്ഥ ഇതാണ്. ആദ്യമായിട്ട് ആണ് പോകുന്നതെങ്കിലും, നമുക്ക് അവിടുത്തെ കാര്യങ്ങളെ കുറിച്ചിട്ട് നല്ല ധാരണ ഉണ്ടെന്ന് തോന്നിപ്പിക്കണം. First tym ആണെന്ന് അവർക്ക് തോന്നരുത്. Normaly അവിടെ ദർശനം നടത്താൻ 1 രൂപ പോലും വേണ്ട. ബാക്കി എല്ലാം ദക്ഷിണ ആണ് അത് കൊടുക്കണോ വേണ്ടയോ എത്ര കൊടുക്കണം ഇതെല്ലാം നമ്മുടെ തീരുമാനം ആണ്.
എന്തായാലും നിങ്ങളുടെ അനുഭവം പറഞ്ഞത് നന്നായി.
പുതിയ യാത്രക്ക് തയ്യാറെടുക്കുന്നവർക്ക് പ്രയോജനപ്പെടും 😊💞👌🏻.
ഇതേ അവസ്ഥ ഞങ്ങൾക്കും ഉണ്ടായി
@@saralasudhakaransaralasudh5559 😊ഒരിക്കൽ അല്ലെ പറ്റിക്കപ്പെടു..
ഞങ്ങൾക്കും കിട്ടി മുകളിൽ പറഞ്ഞത് പോലുള്ള പണി
@@sreekumarbalachandrakurup5182 ഒരു അനുഭവം നല്ലതാണ് 😊വീണ്ടും അതേ അവസ്ഥ വരുമ്പോ careful ആയിട്ട് പെരുമാറാൻ അത് സഹായിക്കും 👌🏻💞
good information
🥰🤩Thanks
First time watching your video ,,very nice
Thanks 😊😊😊😊😊
Easier route from ekm to pazhani is vadakenchery-meenakshipuram -pollachi-pazhani
Yes. അത് എല്ലാവർക്കും അറിയാവുന്ന റൂട്ട് ആണ് 🥰
വേറെ ഒരു ഓപ്ഷൻ പറഞ്ഞു എന്നെ ഉള്ളു 😊
ആദ്യമായി പഴനിക്ക് പോയപ്പോൾ തല ക്ഷേത്രത്തിലും, പുറത്തുള്ള പൂജസാധനങ്ങൾ വിൽക്കുന്ന കടക്കാർ പോക്കറ്റും നന്നായി ഷേവ് ചെയ്തു തന്നു...
കടക്കാർ ചെരുപ്പ് ഇട്ട് പോകല്ലേ ഈ കടയിൽ വച്ചോ എന്ന് പറയും.. ചെരുപ്പ് വയ്ക്കാൻ പോയാൽ 1500രൂപ പോയി കിട്ടും...
😆😆😆😆😂😂😂😂ഹര ഹരോ ഹര.. 😂😂😂😂😂😂
വണ്ടി നിർത്താൻ 500 രൂപ കൊടുത്ത ഞാൻ 😢
Nice presentation, nigal edutha room etra pere accomadate chaidu 1000 rupede roomil pine oral mutta adichal ahh slipil mutta adicha aalem include chaidu 3 perk kayaram ennano?
Roomil njan husband molum maathre undayirunnullu.See, pazhaniyile niyamangal daily maarikkonde irikkum. Annu motta adikkaan edukkunna slippil seal cheithaal motta adicha aalude kode vere 2 perkk koodi kayaramaayirunnu..... Ippol chilappol maattam vannittundavum.
Pinne, ithu 1 yr munp ulla video aanu. Pala karyangalum ithilum orupaad vithyasam vannu. E channel il njan last ittirikkunna video kurachoode latest details und. Pattumenkil athum koodi kaanu.
Karyangal responsible aayavarod clear aayitt chodhichitt cheyyu... Kaaranam reethikal daily maarikkonde irikkum. 😊
നല്ല അറിവ് സൂപ്പർ ഞാൻ നാല് വട്ടം പോയിടുണ്ട് മുരുക കാക്കണേ
🤩😊😊Fvrt place
വ്യക്തമായ നല്ല അറിവ് നൽകുന്ന വീഡിയോ
Thanks 😊😊😊😊
Suuper👌👌👌 നല്ല അവതരണം. 👏👏👏
😊😊😊😊Thanks🤩🤩🥰🥰
@@Phoenixjodyഅവിടെ കാവടി എടുത്ത് കയറുന്നതിനു കാവടി അവിടെ കടയിൽ നിന്നും വാങ്ങി അതും കൊണ്ട് നമ്മൾ കയറിയാൽ മതിയോ അതോ അതിന് വേറെ എന്തേലും ചടങ്ങ് ഉണ്ടോ? അറിയുമോ? Pls reply 🙏 വ്യാഴാഴ്ച പളനിക്ക് പോകുകയാണ്
@@Phoenixjodyചിലർ മൊട്ടയടിച്ചിട്ടു തലയിൽ ചന്ദനം പൂശിയിരിക്കുന്നത് കണ്ടു. അത് എവിടെ ആണ് ചെയ്യുന്നത്?
@kunjchikunjan7581 ഇതുവരെ കാവടി എടുത്തിട്ടില്ല, ഒരു വഴിപാട് ആയിട്ട് എടുക്കാൻ ഉടനെ പോകാൻ പ്ലാൻ ഉണ്ട് 🥰.
കാവടി അവിടെ പൂജാ സാധനങ്ങൾ വിൽക്കുന്ന കടകളിൽ ന്ന് കിട്ടും. ആദ്യം മല കയറി തുടങ്ങുന്നിടത്തു ഗണപതി ക്ഷേത്രത്തിന്റെ ഭാഗത്തു മലയിലേക്കുള്ള എന്ട്രന്സ് ന്റെ ഭാഗത്തു ദേവസ്വത്തിന്റെ 2 ഉദ്യോഗസ്ഥർ ഉണ്ടാവും. തല മൊട്ട അടിച്ച ആളുകൾക്ക് അവരുടെ രസീതിൽ സീൽ ചെയ്യാൻ ഉള്ളവരാണ്. അവരോട് ദ്യര്യമായി ചോദിക്കാം. ഏജന്റ് മാരോട് ചോദിക്കരുത്. വലിപ്പിക്കും.
അവരോട് ചോദിച്ചു ക്ലിയർ ആയിട്ട് കാവടി വാങ്ങാൻ പോയാൽ മതി. മല കയറി തുടങ്ങുന്നിടത്തും ധാരാളും കടകളിൽ കാവടി കിട്ടും .
Safe Journey 💞😊
@@Phoenixjody Thank U 🙏❤️
ഞാൻ മറ്റന്നാൾ പളനിയിലേക്ക് ആദ്യമായി ട്രെയിനിൽ പോവുന്നുണ്ട്. വീഡിയോ ഉപകാരപ്പെടും എന്ന് വിശ്വസിക്കുന്നു.
തീർച്ചയായും 🥰
ഇപ്പോൾ അമ്പലത്തിന്റെ ഭാഗത്തേക്ക് മൊബൈൽ ഫോൺ കൊണ്ടുപോകാൻ പാടില്ല ട്ടോ
ആ കാര്യം വീഡിയോ ൽ ഇല്ലാ. ഈ അടുത്ത് വന്ന നിയമം ആണ്. മൊബൈൽ കൊണ്ടുപോകാനേ പാടില്ല, കണ്ടാൽ പിടിച്ചെടുക്കും. ആ കാര്യം ഒന്ന് ശ്രദ്ധിക്കുക 😊.
Room എടുക്കുമ്പോൾ ആദ്യം പൊയ് റൂം കണ്ടിട്ട് ok പറയുക, സാധങ്ങൾ വാങ്ങുമ്പോൾ വില പേശി തന്നെ വാങ്ങുക. ഹിജടകൾ ഉണ്ട്. അവരുടെ മുന്നിൽ പണം അടങ്ങുന്ന വാലറ്റ് വെളിയിൽ എടുക്കരുത്. അപകടം ആണ്.
Happy & Safe Journey 🥰🥰🥰💞
Outstanding, super
🤩🤩🤩🤩😊😊😊😊Thanks
very informative video
🥰🥰🥰Thanks
സൂപ്പർ
Thanks🥰🤩🤩🤩🤩
Chechi Sri jawahar residency ambalathinu aduthaanno
Aam. Athe,... അതായത് അമ്പലം മല മുകളിൽ ആണ്... മലക്ക് ചുറ്റും ആയിട്ട് ഒരു റോഡ് വരും... ആ . റിങ് റോഡിനോട് ചേർന്നിട്ടാണ് ഹോട്ടൽ. ഹെട്ടൽ ന്റെ മുറ്റത്തു നിന്നാൽ അമ്പലം കാണാം. 😊...
@@Phoenixjody avida parking undo
@@vishnuprasad7476 yes... ഉണ്ട് 🥰👌🏻
Nalla helpful video
Thanks dear🥰🥰🥰🥰
Thanks to you for the valuable
informations
😊😊😊😊😊😊💞
Had very bad experience at Palani when we visited last year. Noting positive to see there as compared to how it used to be during my childhood.. visited Udupi, Kudajadri and Mookambika in Karnataka.. Those were really divine..
Peoples are different 😊
@@Phoenixjody athe correct
@@Phoenixjody.... Sunday pokanam ennu vicharikkunnu... Kannur il... Ninnum...
@@Phoenixjody Avte njangal adyam ayittu pokunnathu anu .... Samshayangalkky marupati tharan manassu undakumo...?? Ph. Mobile📱📲 No. Tharumo...?? Pls. Rply..
@XD123kkk 8086147015 wtsup plz😊
very useful vedio
thanks
🥰🥰🥰🥰🥰🥰🥰🥰
കൊള്ളാം എനിയ്ക്കും കിട്ടി ഒരു പണി. നല്ല വിഡിയോ
🤩🤩🤩🤩ഒരിക്കലല്ലേ പറ്റു. അടുത്ത തവണ കൂടുതൽ ശ്രദ്ധിക്കും 😃
ഹര ഹരോ ഹര ഹര 🙏🙏🙏
ഒരു പാട് നന്ദി.,
🤩Thanks 💞💞😊
നന്ദി,വളരേനല്ല വീഡിയോ
😊😊😊😊😊😊😊thanks 😊💞💞💞
Ningal aath time il aanu poyath? video il ellam thirak valare kurav aanalo.
tonsure madapam ninum walkable distance ano clock room um cable chair entry oke? reply tharane thanks for the video
എല്ലാം അടുത്തടുത്തു ആണ്. 😊
ഞങ്ങൾ പോയിട്ട് 6 മാസം ആയി 🤩
കേബിൾ ചെയർ ന്റെ entry കുറച്ച് നടക്കാൻ ഉണ്ട്.....
ഇപ്പോൾ മലമുകളിലേക്ക്, മൊബൈൽ ഫോണുകളും ക്യാമറ യും ഒന്നും കൊണ്ടുപോകാൻ കഴിയില്ല. കൈവശം വച്ചാൽ പിടിച്ചെടുക്കും. ആ കാര്യം ശ്രദ്ധിക്കുക 😊
Car parking safteyode kudiya nala hotel ethane
ശ്രീ ഗണപത്, വീഡിയോ ൽ ഞങ്ങൾ റൂം എടുത്തതായി കാണിച്ചിരിക്കുന്ന ഹോട്ടൽ 👌🏻👌🏻👌🏻👌🏻👌🏻പിന്നെ, റിങ് റോട്ടിൽ ന്ന് ഹിടുംബർ മലയിലേക്ക് പോകുന്ന വഴിയിൽ വേറെയും നല്ല ഒരുപാട് hotels ഉണ്ട്. 🤩അതികം തിരക്ക് ഇല്ലാത്ത ഇടം ആണ് 👌🏻
Thank you so much for the vlog , got room at jawahar , tonsure hall and everything went fine! Thank u
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Good. Sister
🤩🤩Thanks bro 😊😊😊😊
🕵️😊🤔 universe man
💞💞💞
ഇപ്പോൾ മൊബൈൽ ഫോൺ മലമുകളിലേക്ക് അനുവദിക്കില്ല, അതിനായി പ്രതേക കൗണ്ടറുകൾ ഉണ്ട്, ഒരു ഫോണിന് 5 രൂപ അടച്ചു റസിപ്റ്റ് വാങ്ങണം.
Yes😊seriyaanu. Njangal adutha aazhcha veendum pokunnund 🤩
Informative 😊
💞💞💞💞Thanks😊😊😊😊😊
Nice explanation
💞💞💞Thanks🥰🥰🥰
Evening kaavadi eduth keraan pattumooo
രാവിലെ കയറുന്നതാണ് കണ്ടിട്ടുള്ളത്. 😊കൃത്യമായി അറിയില്ല.....
Ravile poit darsanam kazinj veran etra time aavum, 10 mnik poyal etra mni aavumboxekum thirich veram
തിരക്ക് പോലെ ഇരിക്കും 😊sorry comment കണ്ടത് ഇപ്പോളാണ്
Ividuthe autokkar bhooloka kallanmar aanu, yathra pokunnennu munne charge fix aaki poyillel irangumbo avanmar parayunna cash kodukkendi varum
Kodukkaruthu☺️malayaly powli
Nammal stay cheyyunna room il bag and mobile vecha pore?
🙄Room edukkathavarkk vendi ah paranjathu..
Chechi, darshana time undo
ഡാ അതിനെ കുറിച്ചു ഞാൻ ഒരു ലേറ്റസ്റ്റ് വീഡിയോ ചെയ്തിട്ടുണ്ട്. ചാനലിൽ നോക്കു 😊ഡീറ്റെയിൽസ് ഉണ്ട്.
കയ്യിൽ ഇഷ്ടം പോലെ കാശ് ഒളഉവർ മാത്രം പോയാൽ മതി. അല്ലാത്ത മലയാളികൾ തൃശൂർ ജില്ലയിലെ കേരള പഴനി എന്ന മനോഹരമായ ക്ഷേത്രത്തിൽ ദർശനം നടത്തുക. കുട്ടനെല്ലൂരിന് കിഴക്ക് ചോച്ചേരിക്കുന്ന് എന്ന ഒരു കുന്നിനു മുകളിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
അതിമനോഹരമായ കാഴ്ച യാണ് അവിടെ നിന്നും നോക്കിയാൽ ലഭിക്കുക.👍
കയ്യിൽ ഒരുപാട് കാശ് വേണമെന്നൊന്നും ഇല്ല. ഉള്ളത് എങ്ങനെ ചിലവാക്കണം ന്ന് അറിഞ്ഞാൽ മതി .
നമ്മൾ ചെയ്യേണ്ട കാര്യം മറ്റുള്ളവരെ ഏൽപ്പിച്ചാൽ അവർ അതിന്റെ പങ്ക് പറ്റും. അത്രേ ഉള്,,,,,.
പിന്നെ തൃശൂർ ലെ ചോചെരിക്കുന്നു ക്ഷേത്രം., അവിടെ മൊട്ട അടിക്കുന്നതിനു എത്രയാ ചാർജ് 500 രൂപ. പിന്നെ മൊട്ട അടിക്കുന്നവർ ചെയ്യേണ്ട വഴിപാടുകൾ എന്നു പറഞ്ഞ് കുറെ വഴിപാടുകൾ..... ഞങ്ങൾ ഇവിടെ 2 ഇടതും പോയിട്ടുണ്ട് .
തൃശൂർ ൽ മൊട്ട അടിച്ചാൽ കാവടി എടുക്കണം., വേറെ കുറെ വഴിപാടുകൾ ഉണ്ട്.പഴനിയിൽ നമുക്ക് ആവശ്യം ഉണ്ടെങ്കിൽ ചെയ്താൽ മതി. നിർബന്ധം ഇല്ല.
😊
@@Phoenixjody Palaniyil Motta adikkan rate ethreya?
പതിനഞ്ച് വര്ഷം മുൻപ് പഴനിയിലേക്ക് മാതാപിതാക്കളോടൊപ്പം ഡ്രൈവ് ചെയ്തു ചെന്ന് . പാർക്കിങ് കൺഫ്യൂഷനിൽ വണ്ടി നിർത്തിയപ്പോൾ ഒരു ചേട്ടൻ കൈ കാണിച്ചു നയിച്ചോണ്ടു പോയി ഇവിടെ പാർക്ക് ചെയ്തോളാൻ പറഞ്ഞു രണ്ടു പോലീസ് ബാരിക്കേഡ് എടുത്തു മാറ്റി തന്നു കടയുടെ മുന്നിൽ കയറ്റി ബാരിക്കേഡ് തിരിച്ചു വെച്ച് . അതോടെ മനസ്സിലായി ട്രാപ്ഡ് . അച്ഛനെ കൂട്ടി ഒരു പോക്ക് പോയി , തിരിച്ചു രണ്ടു സഞ്ചി വഴിപാട് സാധനവുമായി അച്ഛനുമമ്മയും നടന്നു വരുന്നു ,തമിഴ് പറയുന്ന എന്നെ ഒഴിവാക്കാൻ ശ്രമിച്ചു അവരെയും കൂട്ടി വഴിപാടും മറ്റും ഏർപ്പാടാക്കി . പിന്നെ ഒരു മണിക്കൂർ കഴിഞ്ഞു ഞാൻ ചൂടായി തട്ടിപ്പ് നിർത്താൻ പറഞ്ഞപ്പോൾ അയാൾ കൂട്ടി വിട്ട ചെറുപ്പക്കാരി താങ്കൾ യുക്തിവാദിയോ ക്രിസ്ടിയാനിയോ മറ്റോ ആണോ എന്നായി.
🙄🙄🙄🙄എന്റെ പൊന്നോ...... പറ്റിക്ക പെടില്ല എന്ന് പറയുന്നവർ ഒരു വശത്തു... ഒരുപാട് അനുഭവങ്ങൾ ഉണ്ടായിട്ടുള്ളവർ വേറൊരു വശത്ത് 🤷🏻♀️
ഉപകാരപ്രദം
☺️thanks
ഞാൻ പോയപ്പോൾ പഴനി യപ്പൻ അടുത്ത് നിൽക്കുന്ന "പുരോഹിതൻ "
ആഗ്രഹിച്ച തുക തളികയിൽ ഇടാത്തതുകൊണ്ട് മലയാളികൾ "കഞ്ഞികൾ " എന്നർത്ഥം വരുന്ന തമിഴ് വാക്ക് ഉപയോഗിച്ച് അപമാനിച്ചു...!!!
ആർത്തി പണ്ടാരങ്ങൾ..!!
എൻ്റെ വിഷമം ഞാൻ ശ്രീ പഴനി അപ്പനോട് പറഞ്ഞു...🤲
Ellaam business.
Vishwasam ullavar iniyum pokum. Bhagavaane thozhum 🥰
Thanku ❤️❤️❤️🙏🏻🙏🏻🙏🏻
💞💞💞🤩🥰🥰🥰
പഴനിയിലെ പലർക്കു० പണത്തിന് ആർത്തിതന്നെ അവിടെ ബസ്റ്റാന്റിൽ ബസ്സിറങ്ങിയാൽതന്നെ പിടിയു०വലിയു०തുടങ്ങി ഓട്ടോക്കാരു०,കുതിരസവാരിക്കാരു०. വാങ്കസാർ, വാങ്കസാർ ....ശല്യ०തന്നെ ഏതെങ്കിലു० നടന്ന്കച്ചവട०ചെയ്യുന്നവടർമുരുഗ ഫോട്ടോ വാങ്ങാൻഅടിച്ചൽപിക്കാൻശ്രമിക്കുന്നവരു० ധാരാളം സാധനത്ത്നവില എങ്ങാനു० ചോദിച്ചുപോയാൽകുടുങ്ങിയതുതന്നെ. അവിടെയു०ശല്യ० പിന്നാലെ മധുരയിലേക്ക്പോകണമെങ്കിലു० ഇതുതന്നെ ബസ്റ്റാന്റിലെകഥ ഓട്ടോട്രൈവർമാർ നോട്ടമിടു० ഓട്ടയിലേക്ക് കയറാൻ ബാഗ് വലിക്കു० പഴനിയിൽ മല ഫോട്ടോഎടുത്ത്പോയലു० കുടുങ്ങി നല്ലഹോട്ടലിൽമാത്ര० കയറുക അല്ലങ്കിൽ ഹോട്ടലിന്റെ അടുക്കളയിൽഒന്നുകയറിനോക്കിയാൽ ചളിപിളി യും പണിക്കാരെയു०കണ്ട് തിരിച്ചോടു० മലയാളിക്ക് നമ്മുടെനാടൻചോറ്തന്നെ നല്ലഹോട്ടുണ്ട് പച്ചരി സി ചോറ്ു०സാമ്പാറു० വേണ്ടേവേണ്ട
എല്ലാ കാര്യങ്ങളും നേരിൽ കണ്ട് തൃപ്തി ആയിട്ട് ചെയ്താൽ മതി 😊പിന്നെ, നമ്മുടെ രീതി, ഭക്ഷണം, വൃത്തി ഇതൊന്നും മറ്റൊരിടത്തും നമുക്ക് നിർബന്ധം പിടിക്കാൻ പറ്റില്ലല്ലോ,... ചിലപ്പോൾ ചിലതൊക്കെ കണ്ടില്ല ന്ന് വാക്കേണ്ടി വരും 🤩. പൈസക്ക് ആർത്തി ഇല്ലാത്തതു ആർക്കാണ് 😊എല്ലാരും അതിന് വേണ്ടി അല്ലേ ജീവിക്കുന്നത് 😆കയ്യൂക്ക് ഉള്ളവൻ കാര്യക്കാരൻ എന്നാണല്ലോ.... 🤩അവർ എത്ര നിർബന്ധിച്ചാലും നമുക്ക് ആവശ്യമുണ്ടെങ്കിൽ മാത്രം ആ കാര്യം ചെയ്താൽ മതി. ചെയ്തെ പറ്റു ന്ന് പറയാൻ അവർക്ക് പറ്റില്ലല്ലോ 🤩🤩
അടിപൊളി അവതരണം. നന്ദി.
Thanks😊😊😊😊എന്തിനാ നന്ദി 🤩
Thanks 🙏
Good
💞💞💞💞💞😊
Hlo.. Chechii orupadu thxx und... 🥰🥰
Njn ente monte mudi kalayuvan vendi pokuvanu...1st time aanu pokunnath athukond njn valare nervous aayirunnu.. Enthuvakum ennorthitt.. Eppol happy aayi🤩Very help full..🥰 thank you so much🥰🥰
😊😊😊😊Cool........... 💞💞💞💞ആരോടും ഒരു help ഉം ചോദിക്കണ്ട. അറിയാവുന്ന ഭാഷയിൽ കാര്യങ്ങൾ അന്വേഷിച്ചു സ്വയം ചെയ്യുക. ആരെയും ഒന്നും ഏൽപ്പിക്കരുത് 🤩
Keep support us😊😊😊
മറ്റു വീഡിയോസ് ഉം കാണണേ.. 🥰🥰
Hotel name?
Sree Ganapath 😊
Nearest airport Madurai alle
🙄seri aanallo 👍🏻Thanks for the information 😊
Phone kayattillallo. Purathu elppikkanamaayirunnu.
അഹ് അതേ,..... ഇപ്പോൾ അങ്ങനെയാണ്. 😊ഇത് അതിനൊക്കെ ഒരുപാട് മുൻപ് എടുത്ത വീഡിയോ ആണ് 🥰മൊബൈൽ ൽ അല്ല, ക്യാമെറയിൽ 🤩അന്ന് കുഴപ്പമില്ലായിരുന്നു 😊
video ചെയ്യുകയാണങ്കിൽ ഇങ്ങനെ വേണം Super
🥰🥰🥰🥰താങ്ക്സ് 😊😊😊😊
Very good and useful information for devotees
Thank you so much Chetta 💞😊
Informative video. I am Tamil but I also don't know these details.
Thanks😊 Romba santhosham💞
എറണാകുളത്തു നിന്നു വരുന്നവർക്ക് ചാലക്കുടി, തൃശ്ശൂർ, നെന്മാറ, കൊല്ലങ്കോട് വഴി പൊള്ളാച്ചി കൂടി പഴനിക്ക് പോകുന്നതാണ് എളുപ്പം.
ശെരിയാണ്. ആ റൂട്ട് എല്ലാർക്കും അറിയാ. 😊ഞാൻ വേറെ ഒരു മാർഗം ആയിട്ടാണ് valparai റൂട്ട് mention ചെയ്തിരുന്നത്. ഞങ്ങൾ തൃശ്ശൂർ ന്ന് ആണ്. ഞങ്ങൾ നെന്മാറ വഴി ആണ് പോകുന്നത് 👍🏻
is this route (from kollankode) is easy for people from malabar side?
മധുരെ മീനാക്ഷി ക്ഷേത്രത്തെ കുറിച്ച് ഒരു വീഡിയോ കാണിക്കുമോ?
😊🤩Sure 💞
Morningil nada adakkunna time eppola enn ariyamo ?
നട അടക്കുന്നത് nyt 9 ന് ആണ്.5:30 ന് ഉള്ള വിശ്വരൂപദർശനം മുതൽ ഓരോ 1 മണിക്കൂറിലും ദർശനം ഉണ്ട്. ഇടവേളകളിൽ പൂജകളും. ഏത് സമയത്തും ചെല്ലാം. 👌🏻😊9 മണി വരെ ഇതുപോലെ പൂജകളും ദർശനവും മാറി മാറി ഉണ്ട്. 🤩
2018 മുതൽ എല്ലാ വർഷവും ഞാൻ പോകാറുണ്ട്. ഹോട്ടല് റൂം ഒക്കെ ബുക് ചെയ്തു തന്നെ.. എന്റെ അടുത്ത് ഇതുവരെ ആരും ഒരു ഉടയിപ്പും ആയി വന്നിട്ടില്ല.എനിക്ക് നന്നായി അറിയാവുന്ന പല ഫാമിലി കളും പോകാറുണ്ട്.. അവിടെ ഒന്നും ഒരു വിളച്ചിലും നടക്കില്ല.... എന്നെ പറ്റിച്ചോ എന്ന രീതിയിൽ നടക്കുന്നത് കാണുമ്പോഴേ അവർക്ക് അറിയാം..
സത്യം ആണ് ചേട്ടൻ പറഞ്ഞത് 🤩നമുക്ക് അറിയില്ല ന്ന് തോന്നിപ്പിച്ചാൽ ആണ് അവര് ഉഷാറായിട്ട് പറ്റിക്കുക. മലയാളി ടെ അടുത്ത് അവരുടെ വിളച്ചിൽ ഒന്നും നടക്കില്ല 😊
അതെ അതെ അവർ എന്നെ പറ്റിക്കാൻ നോക്കി ഞാൻ അവർക്കിട്ടു ഒരു പണി കൊടുത്തു അത് പറയാൻ ഒരുപാടുണ്ട് 🥰🥰 അവന്മാർ വെറും ഉടായിപ്പുകള 😆😆
@dharmarajanm.k6958 പിന്നല്ല അവർക്ക് ആളെ വേണ്ടതുപോലെ പരിജയം ഇല്ലന്ന് തോന്നുന്നു 😆😆😆😆😆മലയാളിയോടാ കളി 🤩🤩🤩🤩🤩
Book cheyan pattoo...etha Nala room ...book cheyan
മല അടിവാരത്ത് ഒരുപാട് നല്ല ഹോട്ടൽസ് ഉണ്ട്. ഹിടുംബർ കോവിലിലേക്ക് പോകുന്ന വഴിയിലും ഒരുപാട് നല്ല ഹോട്ടൽസ് ഉണ്ട് . നടക്കാവുന്ന ദൂരമേ ഉള്ളു മലയടിവാരത്തേക്ക് (100/200 mtr )
Nice good video
🥰😊Thanks Bro💞
Thanks👌👍
🤩🤩🥰🥰🥰🥰🥰🥰
Very good information.
Thanks😊🤩🤩🤩
നല്ല അവതരണം
Thanks bro🥰Keep support 💞💞💞💞
മൊട്ടയടിച്ചവർക്ക് കിട്ടുന്ന പാസ്സിൽ 3 പേർക്ക് പ്രവേശിക്കാൻ കഴിയുമല്ലോ അവരും മോട്ടയടിച്ചവർ ആയിരിക്കണമെന്ന് നിർബന്ധം ഉണ്ടോ
Motta adicha aal ulppede 3 perkk kadakkaam.. 🥰
പിന്നെ അവിടുത്തെ നിയമങ്ങൾ ദിവസവും മറുന്നുണ്ട്.അവിടെ എത്തി കൃത്യമായി അന്വേഷിച്ചിട്ടു ചെയ്യാൻ ശ്രെമിക്കുക. 😊
(മറ്റ് 3 പേര് മൊട്ട അടിക്കണം ന്ന് ഇല്ലാ.)
താഴത്തെ (മല കയറി തുടങ്ങുന്ന ഭാഗത്ത് ഉള്ള )ഗണപതി ക്ഷേത്രത്തിന്റെ സമീപം ഉദ്യോഗസ്ഥർ ഉണ്ടാവും. അവരോട് ചോദിച്ചിട്ട് ചെയ്യുക 🥰
Happy & safe journey 💞