പളനിമല മുരുകനെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും മനസ്സിലാക്കാം! everything about Palanimala Murugan
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
Follow the RJ IYER HARICHANDHANAMADOM channel on WhatsApp: whatsapp.com/c...
ശിവ-പാർവതിമാരുടെ പുത്രനായ സുബ്രഹ്മണ്യന്റെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളിൽ ഒന്നാണ് തമിഴ്നാട്ടിലെ പഴനിയിലുള്ള പഴനി ശ്രീ ദണ്ഡായുധപാണിക്ഷേത്രം അഥവാ പഴനി മുരുകൻ ക്ഷേത്രം. ദണ്ഡും പിടിച്ചു കൊണ്ട് നിൽക്കുന്ന മുരുകന്റെ നവപാഷാണ നിർമ്മിതമായ പ്രതിഷ്ഠയായതിനാൽ "ദണ്ഡായുധപാണി" എന്ന് വിളിക്കുന്നു. "പഴനി ആണ്ടവൻ" എന്ന പേരിൽ ഇവിടുത്തെ ഭഗവാൻ തമിഴ്നാട്ടിലും കേരളത്തിലും ഒരുപോലെ പ്രസിദ്ധനാണ്. അറിവിന്റെ പഴമെന്ന അർഥമുള്ള "ജ്ഞാനപ്പഴമെന്ന" വാക്കിൽ നിന്നാണ് "പഴനി" എന്ന സ്ഥലനാമം രൂപപ്പെട്ടതെന്ന് പറയപ്പെടുന്നു. കേരളവുമായി ഏറ്റവും കൂടുതൽ ബന്ധമുള്ള തമിഴകത്തെ ക്ഷേത്രമാണ് പഴനി ദണ്ഡായുധപാണി ക്ഷേത്രം. സുബ്രഹ്മണ്യസ്വാമി പഴനിയിൽ പടിഞ്ഞാറ് ദർശനമായി നിൽക്കുന്നു. അതായത് കേരളത്തിന് അഭിമുഖമായി. അതിനാൽ കേരളത്തിന്റെ അനുഗ്രഹദാതാവാണ് പഴനി ആണ്ടവൻ എന്ന് കേരളീയരായ ഭക്തർ വിശ്വസിക്കുന്നു. സുബ്രഹ്മണ്യനെയാണ് ജ്ഞാനപ്പഴമായി കണക്കാക്കുന്നത്. മലയുടെ താഴെ ശ്രീ മുരുകന്റെ അറുപടൈവീട് എന്നറിയപ്പെടുന്ന ആറു ക്ഷേത്രങ്ങളിൽ ഒന്നായ തിരു-ആവിനൻ-കുടി സ്ഥിതി ചെയ്യുന്നു. പരബ്രഹ്മസ്വരൂപനായ സുബ്രഹ്മണ്യന്റെ ആറു മുഖങ്ങളുള്ള ഷണ്മുഖൻ എന്ന പ്രതിഷ്ഠയാണിവിടെ. നവപാഷാണങ്ങൾ എന്ന ഒൻപതു സിദ്ധ ഔഷധങ്ങൾ ചേർത്ത് തയ്യാറാക്കിയ പ്രത്യേക ഔഷധക്കൂട്ടാണ് പഴനി മുരുകന്റെ പ്രതിഷ്ഠ നിർമ്മിക്കാൻ ഭോഗമഹർഷി ഉപയോഗിച്ചത് [അവലംബം ആവശ്യമാണ്]. അതിനാൽ ഈ പ്രതിഷ്ഠയിൽ അഭിഷേകം ചെയ്യുന്ന പഞ്ചാമൃതം, ചന്ദനം എന്നിവ സർവരോഗശമനിയായി ഭക്തർ കരുതുന്നു. ഭഗവാനെ രാജകീയ രൂപത്തിൽ അണിയിച്ചൊരുക്കുന്ന വൈകുന്നേരത്തെ "രാജാലങ്കാര പൂജ"(സായരക്ഷ) തൊഴുന്നത് ഐശ്വര്യകരമാണ് എന്നാണ് വിശ്വാസം. "കാവടി" എടുക്കുന്നതും തലമുടി കളയുന്നതും ഇവിടുത്തെ പ്രധാന വഴിപാടുകളാണ്. ഞാനെന്ന അഹംഭാവം ഉപേക്ഷിച്ചു ജഗദീശ്വരനോട് താദാത്മ്യം പ്രാപിക്കുന്നു എന്നതിന്റെ പ്രതീകമായാണ് തല മുണ്ഡനം ചെയ്യുന്നത്. പഞ്ചാമൃതവും, വിഭൂതിയുമാണ് (ഭസ്മം) പ്രസാദം. തൈമാസത്തിൽ (ജനുവരി 14/15-ഫെബ്രുവരി 12/13) ധാരാളം ഭക്തർ ഇവിടെ ദർശനത്തിനെത്തുന്നു. തൈ മാസത്തിലെ പൗർണമി ദിവസമായ "തൈപ്പൂയമാണ്" പ്രധാന ഉത്സവം. അന്നേ ദിവസം ഭക്തരുടെ കാവടിയാട്ടവും ഭഗവാന്റെ തങ്കരഥത്തിലുള്ള എഴുന്നള്ളത്തും നടക്കുന്നു. നവപാഷാണരൂപിയായ പഴനി മുരുകനെ ദർശിക്കുന്നത് സകല ദുരിതങ്ങളും ശമിപ്പിക്കും എന്നാണ് വിശ്വാസം. - บันเทิง
വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
Follow the RJ IYER HARICHANDHANAMADOM channel on WhatsApp: whatsapp.com/channel/0029Va9eHxIAInPtwnD68C1w
Subramaniya namha ജാൻ 6th nupoyi vannthey ullu sairam🙏🏻
ഞാൻ സ്വാമിയോട് ഒരുകാര്യം ആവശ്യപ്പെട്ടിട്ടുണ്ടേ അതു നടക്കാൻ പ്രാർത്ഥികണേ തിരുമേനി 🙏🙏എന്റൈ മുരുകന് വഴിപാട് കഴിക്കാം എന്ന് മനസ്സിൽ നേർന്നിട്ടുണ്ട് 😍
ഓം വചത്ഭുവേ നമ:
Om. Subramanyaya. Nama
വഴിപാട് ചെയ്ത് പ്രാർത്ഥിക്കു, ബാർഗ്ഗയിനിങ് പാടില്ല
Aum murukaya namaha ante monu nalla oru joli kittne.
Ante marumakanu lotri kachavadam undu athinte kariyavum bagavan muruka aaaa kathukollane. 🙏🏻🙏🏻
എനിക്ക് ഭഗവാനെ വന്നു കണ്ടു തൊഴാൻ ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു കഴിഞ്ഞ ആഴ്ച അത് സാധിച്ചു.. എന്നാൽ സ്വാമി ഇപ്പോൾ പറഞ്ഞ കാര്യങ്ങളെ കുറിച്ച് അറിയില്ലയിരുന്നു ദർശനം നടത്തി തിരികെ പോന്നു... ശരവണ പൊയ്കയിൽ പോകാൻ കഴിഞ്ഞില്ല ആരും അതെ കുറിച്ച് ഒന്നും പറഞ്ഞില്ല 🙏🙏🙏ഇനിയും വരാൻ ആഗ്രഹം ഉണ്ട് മനസ്സ് നിറഞ്ഞു ഭഗവാനെ തൊഴാൻ 🙏🙏
വളരെ നല്ല അറിവുകൾ.
ഓം സുബ്രമണ്യായ നമഃ
എനിക്ക് നേർച്ച ഉണ്ട് അവിടെ വർഷങ്ങൾ ആയിട്ട് പോവാൻ നോക്കുണ്ട് തടസ്സങ്ങൾ ആണ് പറ്റുന്നില്ല 😢😢😢🙏🏻🙏🏻🙏🏻
Entekunjinum und😊 bhagavan anugrahikkatte🙏🏼
ഭഗവാൻ അനുഗ്രഹിക്കട്ടെ 👍🙏🙏🙏
എന്നെ ചെറുപ്പത്തിൽ അവിടെ വെച്ചാണ് ചോറ് കൊടുത്തത്
പക്ഷേ പിന്നീട് അങ്ങോട്ട് പോയിട്ടില്ല ഇതുവരെ ഈ പറയുന്ന പോലെ
പക്ഷേ അടുത്തുതന്നെ പോകും🙏
Thrissuril ninu pokunude varam
ഓം സുബ്രഹ്മണ്യയ നമ:
ഓം സ്കതായ നമ:
ഓം. ശരവണ ഭവായ നമ:
🙏🙏🙏🙏🙏🙏
ലോട്ടറി അടിക്കണേ ശ്രീ മുരുക സ്വാമി❤
ഹര ഹരോ ഹര ഹര
ഓം സുബ്രഹ്മണ്യായതേ നമ:
ഓം സ്‌കന്തായ നമഃ
വേലായുധ സ്വാമിക്ക് ഹര ഹരോ ഹര ഹര 🙏🙏🙏🙏🙏
ഓം സ്കന്ദയാ നമഹ... ഓം ശരവണ ഭഗവാനെ നമഹ 🌹🌹🙏🏽🙏🏽🙏🏽
ഓം സുബ്രഹ്മണ്യായനമ
ഓം സ്കന്ദായ നമ
ഹര ഹരോ ഹര ഹര........
പളനി മുരുകാ കാത്തുകൊള്ളണേ
ഹര ഹരോ ഹര ഹര 🙏🙏🙏🙏🙏🙏🙏
നമസ്കാരം തിരുമേനി 🙏🙏ഹര ഹരോ ഹര 🙏
ഹര ഹരോ ഹര, ഞാനൊരു കാര്യം മുരുകനോട് പ്രാർത്ഥിച്ചിച്ചുണ്ട് അതു നടക്കാൻ വേണ്ടി തിരുമേനി അനുഗ്രഹിക്കണേ
ഓം സുബ്രഹ്മണ്യായ നമഃ
ഓം സ്‌കന്തായ നമഃ
ഓം ശരവണ ഭവായ നമഃ
ഓം ഷണ്മുഖായ നമഃ.
ഹര ഹരോ ഹര
ഓം സുബ്രഹമണ്യായ നമഃ❤🙏🙏🙏
ഓ० സുബ്രമഹ്ണ്യായഃ നമഃ
ഓ० സ്കന്ദായഃ നമഃ🙏
ഓം സുബ്രമണ്യായ നമഃ 🙏🙏🙏
Om sharavana bhavaya namaha 🙏🙏🙏
ഹര ഹരോ ഹര ഹര ഓം സുബ്രമണ്യയതേ നമഃ
വേൽമുരുകന് ഹരഹരോഹര ഹര 🙏
Velayudhanu haraharoharo
Thanks Thirumeni
Please give us knowledge about my Arathana moorthi Kaala Bhiravi Amma🙏🏻. Same like this video
ഓം സ്കന്ദായ നമ:
❤❤❤ namastheji ❤❤❤❤
Easy explanation thx ji
Ohm സുബ്രഹ്മണ്യയെതെ നമഃ
Ohm സ്കന്ദായ നമഃ
ഹര ഹരോ ഹര ഹര ഓം മുരുകായ നമ: ഓം സ്കന്ദായ നമ: ഓം ഗുഹായ നമ: ഓം സുബ്രഹ്മണ്യായ നമ:
ഓം saravanaya നമഃ 🙏🙏🙏
Ohm സുബ്രമണ്യയ നമഃ
Ohm Skandaya നമഃ
Muruka dharshaanam kazhinju madhura meenakshiyammaye kk anan familadakam povukayanuy
കാവിടി നോയമ്പിനെ കുറിച്ച് ഒരു വീഡിയോ ഇടുവോ
OHM SHARAVANABHAVAYA NAMAHA 🌸🌻🌸🌻
ഓം സുബ്രഹ്മണ്യാ നമഃ ❤❤❤
Ente veetil pottil money plante koode Koon undayi ethu dosham anno thirumani reply tharanam ethu Mumbai l annu
Adhyaayit povumbo ethra days Noyamb edukkanam ??
ഓം മുരുകായ നമഃ
ഓം സുബ്രഹ്മണ്യയാ നമഃ
ഓം സ്ഖാന്ദയ നമഃ
ഓം വേൽമുരുകയാ നമഃ
ഓം ആറുമുഖായ നമഃ
ഓം ശിവസുതായ നമഃ
ഓം ഗണേശയനുജയാ നമഃ
ഓം പാർവതി സുതായ നമഃ
ഓം ആറുമുഖായ നമഃ
ഓം പളനിയാണ്ടവായ നമഃ
ഓം മയിൽവഹനായെ നമഃ
ഓം സുബ്രഹ്മണ്യായ നമ:
ഓം സ്കന്ദായ നമഃ
Ohm Saravana Bhavaya Nama 🙏🙏🙏
ഓം സുബ്രഹ്മണ്യായ നമഃ
Om murugaaaa ❤❤❤❤🙏🙏🙏🙏🙏
ഓം സുബ്രഹ്മണ്യയാ നമഃ
ഓം നമോ ഭഗവതേ സുബ്രമ്മണ്ണിയായ
ഓം skandaya namaha🙏🙏🙏
Om സ്കണ്ടായ namaha,🙏🙏🙏🙏
Om skandaya namah 🙏🙏🙏🌹
ഓം ഷണ്മുഖയാ നമഃ, ശരവണ ഭവായ നമഃ 🙏
ഓം സുബ്രഹ്മണ്യ ആയ നമഃ
ഓം സ്കന്ദായ നമഃ
ഓം വചത് ഭുവേ നമ: ഓം സുബ്രഹ്മണ്യായ നമ:
Nerchakal illathe pazhani darsanom nadathunnathinu nombu edukano
Nte murukanunniye nte prarthana nadathi tharane ❤
ഓം വചത്ഭുവേ നമഃ 🙏🌺🌺🌷🌷
ഓം സുബ്രമണ്യായ നവം
ഓം ശരവണ ഭവം
ഓം സുബ്രമണ്യ ായ നമഃ
18:05 ഓം സ്കന്ദയ നമഃ
ഓം സ്കന്ദായ നമഃ 🙏
ഓം murukaaya നമഃ
Om skandaya namah🙏🙏🙏🙏🙏🙏🙏🙏🙏🙏
Ohm Saravana nama;
ഓം സുബ്രഹ്മണ്യായ നമ
Om skandaya namha❤
നമസ്കാരം തിരുമേനി വരാഹിദേവിയെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
ഓം സുബ്രഹ്മണ്യായ നമ:
Ohm sharavanabhavaya nama🥰🛕
മധുരമീനാക്ഷിക്ഷേത്രത്തിൽ എത്ര കവാടങ്ങൾ ഉണ്ട് ഒന്ന് പറഞ്ഞ് തന്നാൽ ഉപകാരമായിരുന്നു
Ohm Subrahman nnma 🙏
Skandaya komalangaya sachidananda murtheye mama dugha vinashaya shan mughaya namo namaha
ഹരോ ഹര 🙏🙏🙏
ഓം മുരുകാ ഹരോ ഹര
Ohm subramanya nama ohm skadhaya nama
ഹര ഹരോ ഹര ഹര ഹരോ ഹര ഹര ഹരോ ഹര
ഓം ശരവണ ഭവായ നമഃ 🙏
Ohmsubrahmanyayathe നമഃ
ഓ൦ സ്കന്ദായ നമഃ
Oam skandaya nama
വെട്രിവേൽ മുരുകന്ക്ക് ഹര ഹരോ ഹര ഹരാ
ഓം ശരവണ ഭവ
ഓം മുരു കായ നമഃ
Ohm Subrahmanyaya namaha ohm Saravana Bhava
Omsubramaniyanama
ഓം വചത്ഭുവേ നമഃ
ഓ൦ ശരവണ ഭവായ നമ
ഓം ശരവണ ഭവായ നമ
Om arumukhne namah, om karthikeya namah
ഓം സ്കന്ധയ നമഃ
ഓം സ്കന്ദായ നമഃ
ഓം സകങായനമ
Omskandayanama
Ohm murugaya namaha,Hara haro Hara hara
ഓം സുബ മണ്യായ നു:
Om subramanya namah. Om skandaya namah Om velayudhaya namah.
OM karthikeyaya Namah
Om subramannyaya nama
Om skhandhaaya namaha....
ശരവണായ നമം
Om skandayanama
❤❤❤
OomSubramaniayaNamha