പഴനിക്ക് ട്രെയിനിൽ പോകാം, ഫാമിലിയായി താമസിക്കാം ഒരു നല്ല റൂമിൽ | Pazhani Train Trip | Pazhani Room

แชร์
ฝัง
  • เผยแพร่เมื่อ 1 ธ.ค. 2024

ความคิดเห็น • 324

  • @LavsMoments
    @LavsMoments 7 หลายเดือนก่อน +19

    Super... ഞങ്ങളും പോവാൻ വിചാരിക്കുന്നുണ്ട്... നല്ല അവതരണം ❤

  • @Dwaniz
    @Dwaniz 7 หลายเดือนก่อน +27

    എനിക് ഏറ്റവും ഇഷ്ടപ്പെട്ട ക്ഷേത്രം ആണ് പളനി മല ഒരു വട്ടം പോയിട്ടുണ്ട് ഇനി പോകാനുള്ള തയ്യാറെടുപ്പിൽ ആണ് നിങ്ങളുടെ വീഡിയോ ഒരുപാട് ഇഷ്ടപ്പെട്ടു ശരിക്കും പലനിമല സന്ദർശിച്ച ഒരു അനുഭൂതി ആണ് ഉള്ളത്❤🥰

  • @SUPRIYAM-h3p
    @SUPRIYAM-h3p 8 หลายเดือนก่อน +23

    വളരെ നല്ല രീതിയിൽ പറഞ്ഞു തരുന്നുണ്ട് ❤

  • @sathyamsanathanam9959
    @sathyamsanathanam9959 8 หลายเดือนก่อน +29

    മുരുഗൻ തുണയ് 🙏🏻✨

  • @narayanaswamyr157
    @narayanaswamyr157 7 หลายเดือนก่อน +3

    Very good presentation. Thanks. Please continue with your efforts.

  • @vineeshs9819
    @vineeshs9819 2 วันที่ผ่านมา +1

    ഫാമിലിയായ് ഒന്ന് പോകണമെന്നുണ്ട് 😌😌😌 മുരുക ഭഗവാനേ .......

  • @raniharikumar3498
    @raniharikumar3498 8 หลายเดือนก่อน +7

    നല്ല അറിവ് തന്നതിന് നന്ദി.....

  • @SheelaS-v9v
    @SheelaS-v9v หลายเดือนก่อน +4

    ആ കൊച്ചുമോളെ സമ്മതിച്ചിരിക്കുന്നു. അത്രേം മുടി സന്തോഷത്തോടെ കളയുന്നു.

    • @heavensofkerala5351
      @heavensofkerala5351  หลายเดือนก่อน

      @@SheelaS-v9v 😀 ente Kunjammayanu. 🥰🥰

  • @geethakrishnan8360
    @geethakrishnan8360 7 หลายเดือนก่อน +7

    സൂപ്പർ ആശംസകൾ നേരുന്നു

  • @babuabraham1609
    @babuabraham1609 8 หลายเดือนก่อน +5

    Great. Very good explanation like a story listening

  • @storylight8925
    @storylight8925 4 หลายเดือนก่อน +2

    നല്ല രീതിയിലുളള വിശദീകരണത്തിന് നന്ദി🙏

  • @rajeeshnairvlogs8200
    @rajeeshnairvlogs8200 หลายเดือนก่อน +3

    ഞാൻ ഇന്നലെ ഈ ട്രെയിനിൽ പോയി ദർശനം നടത്തി വന്നു... ഇപ്പോൾ mobil കൊണ്ട് പോകാൻ അനുവാദം ഇല്ല, രാവിലെ 9 മണിക്ക് മുൻപ് ദർശനം കഴിഞ്ഞു... പിന്നീട് അന്നദാനം കഴിച്ച്... പഞ്ചാമൃതവും വാങ്ങി.. പടികൾ ഇറങ്ങി.... 🙏🏼

    • @heavensofkerala5351
      @heavensofkerala5351  หลายเดือนก่อน

      @@rajeeshnairvlogs8200 😊🙏🏻🙏🏻

    • @SindhuKrishna-u7m
      @SindhuKrishna-u7m 29 วันที่ผ่านมา +1

      കോട്ടയം ഡയറക്റ്റ് ട്രെയിൻ ഉണ്ടോ

    • @heavensofkerala5351
      @heavensofkerala5351  29 วันที่ผ่านมา

      @ same train via kottayam aanu pokunne

    • @SindhuKrishna-u7m
      @SindhuKrishna-u7m 29 วันที่ผ่านมา

      @@heavensofkerala5351 thank you🙏

  • @aneeshgopi9341
    @aneeshgopi9341 8 หลายเดือนก่อน +7

    *Devasam room inu morning eduthal next morning vare ano rent 300 akunath ?*

  • @Omsai1222
    @Omsai1222 5 หลายเดือนก่อน +2

    ❤very nice description...
    Murugaa 👏

  • @hydroskoyakoyampattapedi-sl4jc
    @hydroskoyakoyampattapedi-sl4jc 8 หลายเดือนก่อน +7

    നല്ല ഭംഗിയുള്ള സ്ഥലം

  • @puspakrishnan3746
    @puspakrishnan3746 8 หลายเดือนก่อน +11

    വളരെ നല്ല വിശദീകരണം

  • @RajalekshmiS-te2rg
    @RajalekshmiS-te2rg 6 หลายเดือนก่อน +3

    Verry verry use ful video thanks chetta...now I am in palani

  • @swagswag311
    @swagswag311 8 หลายเดือนก่อน +4

    Nice anna .please upload full mottai video

  • @deeshnasreelesh154
    @deeshnasreelesh154 12 วันที่ผ่านมา +1

    ഞങ്ങളും പോകാൻ റെഡിയാകുന്നു🙏🙏🙏 ഹര ഹരോ ഹര

  • @keyeshks
    @keyeshks 7 หลายเดือนก่อน +49

    പളനി അടിവാരത്തിൽ നിന്നും ഉദ്ദേശം 700 ഓളം പടികൾ കയറി വേണം പോകാൻ. കൂടാതെ എതിർ സൈഡിൽ പടികൾ കുറഞ്ഞ ആനത്താരയും ഉണ്ട്. പടികൾ കയറുക പ്രായം ആയവർക്ക് പ്രയാസം ഉളവാക്കുന്ന കാര്യമാണ്. അടിവാരത്തു നിന്നും വലത്തോട്ട് നടന്നാൽ വിഞ്ചു ട്രെയിൻ ലഭ്യമാണ്. അതിൽ കയറിയാൽ നടക്കാതെ ചെല്ലാം. പളനി ആണ്ടവൻ നിങ്ങളെ രക്ഷിക്കട്ടെ

    • @shivasharma6399
      @shivasharma6399 7 หลายเดือนก่อน +1

    • @sureshbabu927
      @sureshbabu927 3 หลายเดือนก่อน

      പളനി പ
      യിൽ 1008 പടികൾ ഉണ്ട്

    • @Babypink1313
      @Babypink1313 หลายเดือนก่อน

      ആനതാരാവഴി പോയാൽ വയസ്സുള്ളവർക്ക് വളരെ നന്ന് 🙏

    • @SindhuKrishna-u7m
      @SindhuKrishna-u7m 29 วันที่ผ่านมา

      ​@@Babypink1313നന്ദി. അച്ഛനെയും കൊണ്ട് പോകണം എന്ന് കരുതുന്നു. നടക്കാൻ ബുദ്ധിമുട്ടാണ്

  • @rajasulochana5110
    @rajasulochana5110 8 หลายเดือนก่อน +4

    Nice vlog, pls upload full motta video

  • @sumans6744
    @sumans6744 8 หลายเดือนก่อน +9

    ഞാൻ പഴനി പോയി മുടി വടിച്ചു വന്നതേ ഉള്ളൂ ഓം ഷണ്മുഖയ നമഃ

    • @sumans6744
      @sumans6744 8 หลายเดือนก่อน

      🙏🙏

  • @narendranshaji7427
    @narendranshaji7427 5 หลายเดือนก่อน +1

    വളരെ ഇഷ്ടമായി ❤️

  • @sarasupr1478
    @sarasupr1478 8 หลายเดือนก่อน +3

    Ambalathil kayriyal bag sushikkanam.kallanmar dharalam anubhavam sushkku

  • @kannankarthika6237
    @kannankarthika6237 7 หลายเดือนก่อน +3

    പളനിയിൽ ചെന്നിട്ട് കാവടി എടുക്കുന്നതിനെ പറ്റി ഒന്ന് വിശദീകരിക്കാമോ..

  • @preethaapz7259
    @preethaapz7259 4 หลายเดือนก่อน +2

    എനിക്ക് ഭയങ്കര ഇഷ്ട്ടം ആയി പഴനി അമ്പലം 🙏🙏🙏🙏

    • @priya47478
      @priya47478 2 หลายเดือนก่อน

      @@preethaapz7259 pokunnundo

  • @AshokKumar-rh7ei
    @AshokKumar-rh7ei 6 หลายเดือนก่อน +1

    Nalla information video god bless you

  • @ramanathank.v.5065
    @ramanathank.v.5065 4 หลายเดือนก่อน +1

    Very Nice video. Subscribe cheydhu. Nzhangalude wedding Palani il vechhaayirynnu nadannadhu. Ippo 50 yrs aayi marriage kazhinju. Valare nalla Ambala maanu. God bless you all

  • @dhandapanichettiar1645
    @dhandapanichettiar1645 2 หลายเดือนก่อน +1

    Excellent video dear

  • @oneandone5590
    @oneandone5590 4 หลายเดือนก่อน +1

    Aa chechide before after headshave pic okke vech oru headshave experience video iduno please ente pengal nercha und ippol motta adikkan pedi ennu paranju ozhivakkunnu iduvanel ath use full airikkum

  • @PraveenKumar-bo1lz
    @PraveenKumar-bo1lz 6 หลายเดือนก่อน +8

    ഈ റൂം എടുക്കാൻ പളനി ചെന്നിട്ട് ഏതു ദിശയിൽ പോകനാം

  • @mohanlove9380
    @mohanlove9380 8 หลายเดือนก่อน +4

    Upload full family headshave full video without edit❤ .........

  • @Babypink1313
    @Babypink1313 หลายเดือนก่อน +2

    പളനി മുരുഗസ്വാമിയെ തൊഴുതാശേഷം പുറത്തിറങ്ങിയാൽ പലപ്പോഴും നല്ല കറികളുടെ മണമാണ്... ഒന്ന് അന്നപ്രസാദം കഴിക്കണമെന്ന് ആഗ്രഹിച്ചു ചെല്ലുമ്പ്പോഴൊക്കെയും വലിയ q കാണും... വല്യ ആഗ്രഹം.. ഇതുവരെ നടന്നില്ല.. എപ്പോഴാണ് പളനിയിലെ പ്രസാദ ഊട്ടു കഴിക്കാൻ പറ്റുക... വലിയ തിരക്കില്ലാത്ത മാസം/ ദിവസം /സമയം.... എപ്പോഴാണ്.. അറിയാവുന്നവർ പറഞ്ഞ് തരുമോ???

  • @sunilkumark1895
    @sunilkumark1895 5 หลายเดือนก่อน +4

    പഴനിയിൽ ആദ്യം കയറേണ്ടത് ഊരുമണ്ഡപം എന്ന ക്ഷേത്രത്തിലാണ്. അതിന്റെ ഐതീഹ്യം..... പഴവുമായി ബന്ധപ്പെട്ട് കൈലാസത്തിൽനിന്നും പിണങ്ങിപ്പോന്ന മുരുകൻ പഴനിമലക്ക് അടുത്തുള്ള ഊരുമണ്ഡപം എന്ന സ്ഥലത്ത് എത്തുകയും അവിടെ താമസംതുടങ്ങുകയും ചെയ്തു. അങ്ങനെയിരിക്കെ ഒരിക്കൽ അമ്മയായ പാർവ്വതി അവിടെ എത്തുകയും "എന്നെ ഇവിടെയും ഇരുത്തില്ലേ "എന്നുപറഞ്ഞ് മുരുകൻ പഴനിമല കയറുകയും ചെയ്തു. ഈ ക്ഷേത്രത്തോട് ചേർന്ന് ഒരു മീനാക്ഷി അമ്മൻ കോവിലും ഉണ്ട്. ഇവിടെ തൊഴുതത്തിനുശേഷം പഴനിമല കയറുക. ഞങ്ങൾ രണ്ടുമാസം കൂടുമ്പോൾ പഴനിയിൽ പോകാറുള്ളതാണ്. പഴനിയിൽ സിദ്ധനാഥൻ എന്ന പേരിൽ ഒരു കല്യാണമണ്ഡപവും റൂമും ഉണ്ട്. അതിന്റെ എതിർവശം ഒരു വാസുഹോട്ടൽ നടത്തുന്ന സുകേഷ് എന്ന സുഹൃത്ത് ആണ് ഈ വിവരം പറഞ്ഞത്. ഇപ്പോൾ അവിടെയും ഞങ്ങൾ പോകാറുണ്ട്. പഴനിയിൽ നിന്നും റെയിൽവേ സ്റ്റേഷനിലേക്ക് പോകുമ്പോൾ ഒരു ജംഗ്ഷൻ ഉണ്ട്. അവിടെനിന്നും ഇടത്തോട്ട് പോണം. ഓട്ടോക്കാരോട് പറഞ്ഞാൽ മതി. അവർ പറയുന്ന തുക കൊടുക്കരുത്. ബാർഗയിൻ ചെയ്യണം. നല്ല ശാന്തമായ സ്ഥലം.

  • @ravirv3873
    @ravirv3873 2 หลายเดือนก่อน +2

    Nalla room. Rate kuravundalo 🙂

  • @EdathadanAyyappakuttyCha-sj6if
    @EdathadanAyyappakuttyCha-sj6if 8 หลายเดือนก่อน +3

    Idumban Malayil Poyo. Athinu Sesham Venam Muruga Bhagavane Dharsikkendathu. Om Muruga....

  • @SUPRIYAM-h3p
    @SUPRIYAM-h3p 8 หลายเดือนก่อน +14

    കുറേ കയറ്റം കയണോ അതൊ അമ്പലത്തിനടുത്ത് വരെ പോകാൻ വേറേ മാർഗ്ഗം ഉണ്ടൊ നടക്കാൻ ബുദ്ധിമുട്ട് ഉള്ളവർക്ക് പ്ലീസ് റിപ്ലേ തരണേ

    • @deepnadas4437
      @deepnadas4437 8 หลายเดือนก่อน +4

      Avide train available aan

    • @heavensofkerala5351
      @heavensofkerala5351  8 หลายเดือนก่อน +1

      Train Available

    • @SUPRIYAM-h3p
      @SUPRIYAM-h3p 8 หลายเดือนก่อน +3

      Thank you

    • @raveendranathaneacharath3288
      @raveendranathaneacharath3288 8 หลายเดือนก่อน +6

      ട്രയിൻ അല്ല വിഞ്ച് കാ൪.... പിന്നെ റോപ്പ് കാറും സ൪വ്വീസുണ്ട്. രണ്ടിനും 50രൂപ വൺ സൈഡ് കൊടുക്കണ൦...

    • @hariprasad.pplathanathu5325
      @hariprasad.pplathanathu5325 8 หลายเดือนก่อน +3

      വലിയ കയറ്റം ഇല്ലാത്ത വഴി ഉണ്ട്

  • @kunhikannanpera9465
    @kunhikannanpera9465 8 หลายเดือนก่อน +2

    അടിപൊളി 👍🏻👍🏻👍🏻🙏🏻🙏🏻

  • @bijukumarbhaskarannair157
    @bijukumarbhaskarannair157 18 วันที่ผ่านมา +1

    ഈ മുടി വിറ്റ് എത്ര ലക്ഷങ്ങൾ ദേവസ്വത്തിനു കിട്ടുന്നുണ്ട് എന്ന് അറിഞ്ഞാൽ.. ഞെട്ടും

  • @DEEPA_SHYAMLAL
    @DEEPA_SHYAMLAL 4 หลายเดือนก่อน +1

    Travel agency vazhi ticket book chaithu 360rs aayi oru aalkku and return 20 rs koodi 11 ticket aduthu online vazhi ariyathathu kondu 😢so better on-line ticket adukkunnathu aanu nallathu . Sleeper class aanu😢
    Kollam - Palani

    • @heavensofkerala5351
      @heavensofkerala5351  4 หลายเดือนก่อน

      @@DEEPA_SHYAMLAL first time alle. Next time self booking cheyyu.

  • @seshansankaranarayanan2541
    @seshansankaranarayanan2541 8 หลายเดือนก่อน +2

    Can u inform any air-conditioned waiting room ( paid) available at palani staion

  • @vineeshs9819
    @vineeshs9819 2 วันที่ผ่านมา +1

    ഇതിൻ്റെ സെക്കൻ്റ് പാർട്ട് ലിങ്ക് താ......

    • @heavensofkerala5351
      @heavensofkerala5351  วันที่ผ่านมา

      @@vineeshs9819 കൊല്ലം ചെങ്കോട്ട മലനിരകളിലൂടെ ഒരു തീവണ്ടി യാത്ര | KOLLAM to SENKOTTAI TRAIN TRIP | #youtubeshorts
      th-cam.com/video/TO2hbZIJemM/w-d-xo.html

  • @KannanS-ik2hp
    @KannanS-ik2hp 8 หลายเดือนก่อน +3

    Ticket waiting aanelum side birth top and down birth kittum.....10 ticket vare chance illathe ayittum pokunna date il confirm aayi.....❤❤ Amrutha express

  • @easternwestern3148
    @easternwestern3148 8 หลายเดือนก่อน +1

    Thala thanuppikaan aanu chandanam poosunnathu

  • @hashrockz
    @hashrockz 8 หลายเดือนก่อน +3

    സ്ത്രീകളുടെ മുടി പൊന്നുവിലയാണ് . അതാണ് വി ഐ പി പരിഗണന 😅

  • @bhavadasc.m7345
    @bhavadasc.m7345 4 หลายเดือนก่อน +3

    ഈ ഫ്രീയായി മൊട്ടയടിക്കുന്ന സ്ഥലം എവിടെയാണ് ? ദേവസ്വം വക ലോഡ്ജിൻ്റെ കോമ്പൗണ്ടിൽ തന്നെയാണോ ?

  • @keyeshks
    @keyeshks 7 หลายเดือนก่อน +5

    ദേവസ്വം ഗസ്റ്റ് ഹൌസ് എവിടെ ആണ്. പേര് എന്താണ്

    • @HjdjdHhj-kj9rp
      @HjdjdHhj-kj9rp 7 หลายเดือนก่อน

      കഴിയുന്നതും ദേവസ്വം ഗസ്റ്റ്ഹൗസിൽ താമസിക്കരുത്. വലിയ തട്ടിപ്പ് ആണ്. ആയതിനാൽ പ്രൈവറ്റ് ഹോട്ടൽ തിരഞ്ഞെടുക്കുക. മലയാളി മാനേജ്മെൻ്റ് ക്ഷേത്രത്തിനടുത്ത് താഴെയുണ്ട്.

  • @User.3201
    @User.3201 8 หลายเดือนก่อน +5

    Pls upload full mottai videos without edit bro

  • @sijithkk3613
    @sijithkk3613 8 หลายเดือนก่อน +3

    ദേവസ്ഥാനം ലൊക്കേഷൻ എവിടെയാണ്

    • @heavensofkerala5351
      @heavensofkerala5351  8 หลายเดือนก่อน +3

      Temple ninnum 250 Mtrs walkable distance. Avide arode chodichalum paranju Tarum.

  • @dipz1212
    @dipz1212 หลายเดือนก่อน +1

    ഓട്ടോ ചാർജ് എത്രയ

  • @prasadm2536
    @prasadm2536 9 หลายเดือนก่อน +6

    IRCTC connect വളരെ നല്ല ആപ്പ് ആണ്.

  • @babyjaya7237
    @babyjaya7237 7 หลายเดือนก่อน +1

    ഇവിടെ റൂം കിട്ടാൻ preyasam അല്ലേ.. ഞങ്ങൾക്ക് ഒരുപ്രാവശ്യം കിട്ടി
    .. മുൻ‌കൂർ ബുക്ക്‌ ചെയ്യാൻ പറ്റുമോ

    • @heavensofkerala5351
      @heavensofkerala5351  7 หลายเดือนก่อน

      No pre booking

    • @devikanair2144
      @devikanair2144 6 หลายเดือนก่อน +1

      NO... season lu problem undavan sadyatha ulloo..otherwise eppo chennalum devastan lu rooms kittum 😊..

  • @krishnankutty8109
    @krishnankutty8109 5 หลายเดือนก่อน +1

    Good presentation

  • @suvikarunakaran4858
    @suvikarunakaran4858 7 หลายเดือนก่อน +1

    കൊള്ളാം❤

  • @imotions1902
    @imotions1902 8 หลายเดือนก่อน +1

    നല്ല അവതരണം

  • @aravindakshannarangayil4069
    @aravindakshannarangayil4069 7 หลายเดือนก่อน +1

    കോഴിക്കോട് നിന്നും പോകാൻ പറ്റുന്ന രീതി പറയാമോ?

    • @Moon-Gods-Yahweh-And-Allah
      @Moon-Gods-Yahweh-And-Allah 7 หลายเดือนก่อน +1

      രാത്രി 9:10നുള്ള മാവേലി ട്രെയിനിൽ കയറി തൃശ്ശൂരിൽ ഇറങ്ങി രാത്രി 2:20നുള്ള അമൃത ട്രെയിൽ കയറുക.

  • @grateful5566
    @grateful5566 3 หลายเดือนก่อน

    Motta adicha shesham kulikande? So athinulla dress koode karuthano?atho roomil vannit kulichal mathiyo?

    • @heavensofkerala5351
      @heavensofkerala5351  3 หลายเดือนก่อน +1

      @@grateful5566 Roomil poi kulikkam 😊

  • @sathinair5120
    @sathinair5120 8 หลายเดือนก่อน +1

    Amruta express yetu station nil ninnanuvidunnsthu?

    • @dineshkumard9364
      @dineshkumard9364 7 หลายเดือนก่อน +1

      Trivandrum central.. Time=8.30 pm

  • @sarunsb8930
    @sarunsb8930 24 วันที่ผ่านมา +1

    എത്ര മണിക്കൂർ നേരത്തേക്ക് ആണ്റൂമിനു ഈ റേറ്റ്?

  • @sumeshsumu6843
    @sumeshsumu6843 8 หลายเดือนก่อน +13

    ഞങ്ങൾ കൊടുങ്ങല്ലൂർ നിന്ന് പളനിക്ക് പോകുമ്പോഴെല്ലാം ഇവിടെ ആണ് റൂം എടുക്കുക ❤❤

  • @familydaimond2.028
    @familydaimond2.028 7 หลายเดือนก่อน +1

    പഴനിയിൽ നിന്നും എത്രമണിക്കാണ് തിരിച്ചു train

    • @hema3813
      @hema3813 7 หลายเดือนก่อน

      വൈകിട്ട് 6 മണിക്ക്

  • @syamunni9262
    @syamunni9262 4 หลายเดือนก่อน +1

    Enganeya ticket book cheyyunne

  • @pkvlog2906
    @pkvlog2906 8 หลายเดือนก่อน

    Ticket orlak ethraya book cheythapol

  • @BiJithaPB
    @BiJithaPB 7 หลายเดือนก่อน +1

    Pls tell , Nigl select chytha room ethu building l ayirunu?
    Name ?

    • @heavensofkerala5351
      @heavensofkerala5351  7 หลายเดือนก่อน +1

      Don’t know the name. Avare available rooms key Tarum. Kandittu ok anel check in cheyyam

  • @506070805
    @506070805 หลายเดือนก่อน +1

    വിവരണങ്ങൾ ഭംഗിയായി നല്ല അവതരണം. ആദ്യമായി വരുന്നവർക്ക് ഉപയോഗപ്രദം. ഒരു കാര്യം കൂടി പറയട്ടെ. മലയാളിയായിട്ട് കൂടി പളനി എന്ന് എന്തിനാ പറയുന്നത്? പഴനി എന്ന് തന്നെയാണ് പറയേണ്ടത്. Railway Station Board ഉം, തമിഴിലും പഴനി എന്ന് തന്നെയാണ്. തമിഴ് നാട്ടുകാർക്ക "ഴ ' പറയാൻ വഴക്കമല്ലാത്ത കൊണ്ട് അവർ പളനി എന്ന് പറയുന്നതാണ്. പഴനി എന്ന് തന്നെ പറയൂ... കേട്ടോ. 🌹💐🙏 ഹര ഹരോ ഹരാ🙏

  • @ravikumar-tb1gy
    @ravikumar-tb1gy 6 หลายเดือนก่อน +1

    nice informative vloggggggggggg

  • @keerthisoumya
    @keerthisoumya 5 หลายเดือนก่อน

    ദേവസ്വം ത്തിൽ ദണ്ഡപണിയില്ലം സീസൺൽ റൂം കിട്ടാറില്ല അതും മണിക്കൂറുകൾ വെയിറ്റ് ചെയ്താൽ കിട്ടും അല്ലെങ്കിൽ റൂം ബോയി കണ്ടു 100/കൈ മടക്കു കൊടുത്താൽ സാദിക്കും

  • @RadhaKoramannil
    @RadhaKoramannil 7 หลายเดือนก่อน +1

    മുകളിലെ നിലകളിലേക്ക് ലിഫ്റ്റുണ്ടോ.

  • @nirmalag8019
    @nirmalag8019 8 หลายเดือนก่อน +3

    Mala കയറാൻ ട്രെയിൻ ഉണ്ട്, പിന്നെ റോപ്പ് വേ ഉണ്ട്

    • @AmmuNandhanam
      @AmmuNandhanam 7 หลายเดือนก่อน +1

      Ropeway pokan time fixing vallathum undo.onnu parayumo.

    • @mpsreenath445
      @mpsreenath445 7 หลายเดือนก่อน +1

      Ticket eduthittu 15 minutes wait.

    • @AmmuNandhanam
      @AmmuNandhanam 7 หลายเดือนก่อน

      @@mpsreenath445 ok 👏👏

  • @rejikb7296
    @rejikb7296 8 หลายเดือนก่อน +2

    ബസ്സ് കിട്ടും 7rs സ്റ്റേഷനിൽ നിന്ന്

  • @krishnankutty8109
    @krishnankutty8109 5 หลายเดือนก่อน +1

    Lift?

  • @A1Tradeing
    @A1Tradeing 5 หลายเดือนก่อน +1

    റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ് സർവീസ് ഉണ്ടല്ലോ

  • @sajithbullruhl6614
    @sajithbullruhl6614 7 หลายเดือนก่อน +1

    Train Kollam via Alappuzha aano...??

    • @hema3813
      @hema3813 7 หลายเดือนก่อน +1

      | Kollam Kayamkulam Thiruvalla വഴി | Earnakulam ആലപ്പുഴ വഴി അല്ല

  • @AnvikaLechu
    @AnvikaLechu 2 หลายเดือนก่อน

    Room undakilum avar yallam full yannu parayum but avarku security staff mattuilavarku cash kodutha room edukan pattum full udayipp annu malayakale avar pattikum

  • @nitheeshvellandath5463
    @nitheeshvellandath5463 5 หลายเดือนก่อน +1

    Bro details kitumlo devasum roominte,
    Broyude number onne mentione cheyye
    Engane devasum enne thamizhil parayam

  • @sasikumarv231
    @sasikumarv231 8 หลายเดือนก่อน +1

    ❤️goo vedio 👍

  • @manimohan3253
    @manimohan3253 4 หลายเดือนก่อน

    Payyannur ninnum pokanulla train time parayamo . please

  • @prashanthegde6961
    @prashanthegde6961 หลายเดือนก่อน +1

    Do you have full headshave video

  • @sreedharansree7574
    @sreedharansree7574 8 หลายเดือนก่อน +2

    ഞാൻ നാളെ പോകുന്നുണ്ട് ഓം ഷൺമുഖായ നമ:

    • @sknair3408
      @sknair3408 7 หลายเดือนก่อน

      Yes. I do like to visit Plano Mala.

  • @DEEPA_SHYAMLAL
    @DEEPA_SHYAMLAL 4 หลายเดือนก่อน +1

    Bro sleeper class safe ano family allavarkkum koodi pookaan

    • @heavensofkerala5351
      @heavensofkerala5351  4 หลายเดือนก่อน +1

      @@DEEPA_SHYAMLAL safe aanu. Njangal 7 adults undairunnu so . Vere Aarum Ellarunnu. But 99% Malayali aanu. Ellarum pazhani pokan varunna family.

  • @bindusivadas4116
    @bindusivadas4116 8 หลายเดือนก่อน +1

    Alappuzha via aano

    • @lakshmim04778
      @lakshmim04778 7 หลายเดือนก่อน +1

      No via kottayam.. Changanacherry stop und

  • @babuav7232
    @babuav7232 หลายเดือนก่อน +1

    Enikkuvalarevishamamthonnipenkuttikalmottayadikkunnathekandapol

  • @madhukorangodu620
    @madhukorangodu620 5 หลายเดือนก่อน +1

    Eth cottage il aanu room kittiyath

    • @heavensofkerala5351
      @heavensofkerala5351  5 หลายเดือนก่อน

      @@madhukorangodu620 full details videoil und.

    • @madhukorangodu620
      @madhukorangodu620 5 หลายเดือนก่อน +1

      ഓരോ ബിൽഡിങ്ങിന് പേരുകളുണ്ട് അതാ chodichath

    • @heavensofkerala5351
      @heavensofkerala5351  5 หลายเดือนก่อน

      @@madhukorangodu620 aano. Sorry. Athariyollarnnu. 🙏🏻

  • @Kishkishkishkish404
    @Kishkishkishkish404 หลายเดือนก่อน +1

    ആലപ്പുഴ വഴി ഒ രാജഗോപാൽ അനുവദിച്ച അമൃത എക്സ്പ്രസ് കോട്ടയം ലോബി അട്ടിമറിച്ചു കോട്ടയം വഴി ആക്കി.

  • @Arunkumararunkumar-q7h
    @Arunkumararunkumar-q7h 8 หลายเดือนก่อน +2

    Full head shave vedio upload panuinga

  • @govindenr3951
    @govindenr3951 8 หลายเดือนก่อน

    Alappuzha vazhi train undo

  • @santhoshkumar-pd1ib
    @santhoshkumar-pd1ib 8 หลายเดือนก่อน +1

    Very very good

  • @youavs
    @youavs 8 หลายเดือนก่อน +2

    ഈ lodge ൽ gpay or ATM card ഇടുക്കുമോ?

    • @vipinr3480
      @vipinr3480 7 หลายเดือนก่อน

      Nee oru poomon aanu

  • @rajeshpoovathur2366
    @rajeshpoovathur2366 4 หลายเดือนก่อน +1

    ദേവസം റൂമിന്റെ നമ്പർ ഉണ്ടോ

  • @roseflowerjeddah7481
    @roseflowerjeddah7481 7 หลายเดือนก่อน +1

    PALAYIMADAM

  • @sidharthmohan2166
    @sidharthmohan2166 6 หลายเดือนก่อน

    രാവിലെ 10 മണിക് mala കേറിയാൽ എത്ര മണിക്ക് ദർശനം കഴിഞ്ഞു തിരിച്ചു വരാം

    • @Gopan4059
      @Gopan4059 5 หลายเดือนก่อน

      അത് അമ്പലത്തിലെ തിരക്ക് അനുസരിച്ചു ഇരിക്കും

  • @sasic4724
    @sasic4724 5 หลายเดือนก่อน +1

    അവിടെ ഉള്ള ടോയ്ലറ്റ് എല്ലാം പോയി പരിശോധിച്ച് പറയു

  • @sankarnarayanan4749
    @sankarnarayanan4749 7 หลายเดือนก่อน

    Very useful video. Is there Uber facility available for Auto? . Can u share the Devaswom no. for room booking in advance. Is it the check out is 24 hours? What is the Train timings to go to Kerala side

  • @manimohan3253
    @manimohan3253 4 หลายเดือนก่อน

    Payyannur vazhi Palanikku train undo?

  • @RishiKumar-ju4nz
    @RishiKumar-ju4nz 8 หลายเดือนก่อน +1

    Please Upload Full Headshvave Vedio Sister

  • @vijayanc.p5606
    @vijayanc.p5606 8 หลายเดือนก่อน +1

    Dewaswom stay temple ninnu ethra dooram untu.

  • @sudheeshkunnezhathu5613
    @sudheeshkunnezhathu5613 8 หลายเดือนก่อน +1

    നമ്പർ ഉണ്ടോ... നമ്പർ ഉണ്ടാരുന്നു മിസ്സ്‌ ആയിപോയി.... Snd നമ്പർ plz റിപ്ലൈ..

    • @heavensofkerala5351
      @heavensofkerala5351  8 หลายเดือนก่อน +1

      Number ella. Pre booking ella ennanu paranjath

  • @akhilraj9829
    @akhilraj9829 8 หลายเดือนก่อน +1

    upload full mottai video bro plzzz

  • @jayasatheeshan4214
    @jayasatheeshan4214 8 หลายเดือนก่อน +1

    Aum Visakhaya Nama....🙏🙏🙏💥

  • @krishnakumarkizhumury4913
    @krishnakumarkizhumury4913 8 หลายเดือนก่อน

    എവിടന്നാണിത്... വിശദമാകുമോ