അമ്മയുടെ ദൈവ സന്നിധിയിൽ സ്വർഗ്ഗലോകത്തിൽ ഇരുന്നുകൊണ്ട് രാധിക ചേച്ചി ഈ ഗാനം ഇപ്പോളും പാടുന്നുണ്ടാകും.. മലയാളികളുടെ ദേവ ഗായികയുടെ ഓർമ്മകൾക്ക് മുന്നിൽ കണ്ണുനീർ പ്രണാമം.. 🙏.. അമ്മേ അനുഗ്രഹം ചൊരിയണേ..
ഹിന്ദുകൾക്ക് ആകെ കിട്ടുന്ന വിശ്വസം ഹിന്ദുക്കൾ പ്രാർത്ഥിക്കാൻ വിശ്വസം ഇല്ല പ്രാർത്ഥിക്കാൻ ആര്യധയും ഉള്ള ആളുകൾ. വിശപ്പു ഉണ്ടകിൽ പച്ച. വെള്ളം മതിയാവും ഇന്ത്യ മഹാ രാജ്യം ദ് പ്രാർത്ഥിക്കാൻ പഠിപ്പിക്കുയില്ല
സർവ്വമംഗള മംഗല്യേ ശിവേ സർവ്വാർത്ഥ സാധികേ ശരണ്യേ ത്രയംബികേ ഗൗരി നാരായണി നമോസ്തുതേ........ അമ്മേ നാരായണ നമോ ... ദേവി നാരായണ നമോ ... ലക്ഷ്മി നാരായണ നമോ ... ഭദ്രേ നാരായണ നമോ ... ഓം ദേവി മൂകാംബികേ വിദ്യാ കാരിണി സരസ്വതി നാവിൽ മനസ്സിൽ വിളങ്ങണേ കൊല്ലൂർ വാഴും ജ്ഞാനാംബികേ ... സർവ്വമംഗള മംഗല്യേ ശിവേ സർവ്വാർത്ഥ സാധികേ ശരണ്യേ ത്രയംബികേ ഗൗരി നാരായണി നമോസ്തുതേ........ ഓം ദേവി ജഗന്മയി... അമ്മേ ശ്രീധരി പ്രിയങ്കരി ... തിരുമിഴിയാലെന്നെ ഉഴിയണമേ..... ചോറ്റാനിക്കര ഭഗവതി അമ്മേ നാരായണ നമോ ... ദേവി നാരായണ നമോ ... ലക്ഷ്മി നാരായണ നമോ ... ഭദ്രേ നാരായണ നമോ .. ഓം ദേവി കിശോരണി അമ്മേ സുമുഗി സുഭാഷിണി അത്തൽ ഒഴിക്കുക നീയെന്നും ആറ്റുകാൽ ജഗദംബികേ ... അമ്മേ നാരായണ നമോ ... ദേവി നാരായണ നമോ ... ലക്ഷ്മി നാരായണ നമോ ... ഭദ്രേ നാരായണ നമോ .. ഓം ദേവി നിരാമയെ ഭദ്രേ മുനികുല സേവിതേ മുട്ടുകൾ എല്ലാം അകറ്റണേ കാടാമ്പുഴയിലെ ശിവപ്രിയയെ .. സർവ്വമംഗള മംഗല്യേ ശിവേ സർവ്വാർത്ഥ സാധികേ ശരണ്യേ ത്രയംബികേ ഗൗരി നാരായണി നമോസ്തുതേ..... ഓം ദേവി ജ്വാലാമുഘേ ശുദ്ധേ ശങ്കരി കാന്തിമതി ദുർമതം എല്ലാം അകറ്റണേ കുടജാദ്രിയിലെ മഹേശ്വരി അമ്മേ നാരായണ നമോ ... ദേവി നാരായണ നമോ ... ലക്ഷ്മി നാരായണ നമോ ... ഭദ്രേ നാരായണ നമോ ..
Jai Ho maa anandavalli devi saranam bakthavalsala Jai Ho thanks God for blessings me thanks 🙏🙏🙏 thanks God for blessings to all thanks 🙏🙏🙏 thanks God ❤❤❤ thanks 🙏🙏🙏
ഓം ദേവീ ശ്രീ ലളിതെ ശ്രീചക്ര പ്രീയവാസിനി തെറ്റുകളൊക്കെ പൊറുക്കണേ ഒളതലമേവും മഹേശ്വരി. ഓം ദേവി ലോകാംബികെ കാശിനിവാസിനി ഹേമാംബികെ കോരിക കൊണ്ട് വിളംബേണേ ഒളതലയമരും പൂർണ്ണേശ്വരി ഓം ദേവീ ജഗതംബികെ വിന്ധ്യാജലഗിരി വാസിനി സന്തധി സൗഖ്യം അരുളേണേ ള്ളതല വാഴും ശ്രീപാർവ്വതി ...
അമ്മയുടെ നടയിൽ ഇനിയും രണ്ട് വർഷം കഴിഞ്ഞ് വരാൻ അനുഗ്രഹിക്കണമെ🙏🏻🙏🏻 ജീവിതത്തിൽ നേരിടുന്ന എല്ലാ പ്രതിസന്ധിയിൽ നിന്നും എന്നെയും എന്റെ കുടുംബത്തെയും കാത്ത് കൊള്ളണമെ അമ്മേ🙏🏻🙏🏻🙏🏻 രോഗത്താൽ പ്രയാ പ്പെടുന്ന എല്ലാവരുടെ രോഗങ്ങളും മാറ്റി കൊടുക്കേണമെ🙏🏻🙏🏻🙏🏻 അമ്മേ അമ്മേ....അമ്മേ മൂകാംബിക ദേവീ❤️❤️❤️.
I am terribly shocked and surprised to know that you liked this song. If your statement is genuine and true, it would be the first and biggest ever wonder in the whole universe. However, I am happy to know that you have the mind to understand and enjoy good music. That's good. Keep it up. Thank you. 21:17
ഓം നമോ സരസ്വതി ദേവിയെ ശരണം 🙏ഓം നമോ ലക്ഷ്മി ദേവിയെ ശരണം 🙏ഓം നമോ പാർവതി ദേവിയെ ശരണം 🙏ഓം നമോ മൂകാംബിക ദേവിയെ ശരണം 🙏ഓം നമോ ശ്രീ ചോറ്റാനിക്കര അമ്മയെ ശരണം 🙏ഓം നമോ ശ്രീ വടക്കുറുമ്പ അമ്മയെശരണം 🙏ഓം നമോ ശ്രീ കൊടുങ്ങല്ലൂർ അമ്മയെ ശരണം 🙏 ഓം നമോ കാടാംപുഴ അമ്മയെ ശരണം 🙏
🙏ഞങ്ങളുടെ ഏറ്റവും പുതിയ ഭക്തി ഗാനം 🙏 കുഞ്ഞിക്കാളി🙏 th-cam.com/video/p7F73kVdBmU/w-d-xo.html
111111111111111¹1¹11111111111¹111¹1¹
Kujiikali
@@Gamezone-oq3xg😊😊😊😊😊😊😊😊😊😊😊😊😊😊
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏🙏
🫣@@Gamezone-oq3xg
അമ്മേ,എ ന്നെ,രക്ഷിച്ചു ട്ടുള്ളൂ,അമ്മേ എല്ലാവരുടെ, വിഷമം,മാ റ്റ് ണേ, അ മ്മ ക്ക്,അല്ലാ വരും,ലൈക്ക്,നൽക്❤❤❤❤❤❤
അമ്മയുടെ അനശ്വര ഗായികയ്ക്ക് ഒരു കോടി പ്രണാമം 🌹
അമ്മയുടെ നടയിൽ വന്നു തൊഴണമെന്ന് ഞാനും ആഗ്രഹിക്കുന്നു സാധിക്കണമേ അമ്മേ
ദേവി ശരണം എന്റെ കുടുംബത്തെ ബാധിച്ച ശത്രുദഷ്യവും ബാധ ദ്വേഷവുംഒഴുവാക്കിതരണെ അമ്മേ അനുഗ്രഹിക്കണെ🪔🪔🪔🪔🪔🪔🌺🌺🌺🪔🪔🪔🪔❤️❤️❤️❤️❤️❤️❤️
അമ്മയുടെ ദൈവ സന്നിധിയിൽ സ്വർഗ്ഗലോകത്തിൽ ഇരുന്നുകൊണ്ട് രാധിക ചേച്ചി ഈ ഗാനം ഇപ്പോളും പാടുന്നുണ്ടാകും.. മലയാളികളുടെ ദേവ ഗായികയുടെ ഓർമ്മകൾക്ക് മുന്നിൽ കണ്ണുനീർ പ്രണാമം.. 🙏.. അമ്മേ അനുഗ്രഹം ചൊരിയണേ..
🙏
😢🙏
Miku0pp000opp⁰0lp0lplqzlk2iw 😊😊😅😮😮😮😢🎉😂❤😊😅😢😮@@Adhieeeee
ഹിന്ദുകൾക്ക് ആകെ കിട്ടുന്ന വിശ്വസം ഹിന്ദുക്കൾ പ്രാർത്ഥിക്കാൻ വിശ്വസം ഇല്ല പ്രാർത്ഥിക്കാൻ ആര്യധയും ഉള്ള ആളുകൾ. വിശപ്പു ഉണ്ടകിൽ പച്ച. വെള്ളം മതിയാവും ഇന്ത്യ മഹാ രാജ്യം ദ് പ്രാർത്ഥിക്കാൻ പഠിപ്പിക്കുയില്ല
03.01.2025
ദേവി ഉള്ളകാലത്തോളം ഈ ഗാനവും ഗായികയും ജന ഹൃദയത്തിൽ എന്നും ഉണ്ടാവും. രാതിക തിലകിനു ആയിരം കോടി പ്രണാമം അർപ്പിക്കുന്നു 🌹🌹🌹
അമ്മേ നാരായണ🙏🙏🙏🦚🪷🪷🪷
രാധിക തിലകിന് കണ്ണീരിൽ കുതിർന്ന സ്മരണാഞ്ജലി അർപ്പിക്കുന്നു.🙏🌹🌹🌹
🙏🙏🙏അനശ്വര ഗായികേ ആയിരം കോടി പ്രണാമം....
അമ്മേ കാത്തു രക്ഷിക്കണേ🙏🙏🙏🙏
അമ്മേ അമ്മയുടെ നടയിൽ വരണമെന്ന് ആഗ്രഹ മുണ്ട് എൻ്റെ കുടുംബത്തെ അനുഗ്രഹിക്കണെ അമ്മേ ദേവി 7:28
തഥാ അസ്തു ❤🙏
അമ്മേ കടം വീട്ടാൻ സഹായിക്കണേ
സന്തോഷ് അശ്വതി നാൾ
രാധികാ തിലക്❤❤❤ എന്തായിരുന്നു സ്വരമാധുര്യം😢😢😢😢
സർവ്വമംഗള മംഗല്യേ
ശിവേ സർവ്വാർത്ഥ സാധികേ
ശരണ്യേ ത്രയംബികേ ഗൗരി
നാരായണി നമോസ്തുതേ........
അമ്മേ നാരായണ നമോ ...
ദേവി നാരായണ നമോ ...
ലക്ഷ്മി നാരായണ നമോ ...
ഭദ്രേ നാരായണ നമോ ...
ഓം ദേവി മൂകാംബികേ
വിദ്യാ കാരിണി സരസ്വതി
നാവിൽ മനസ്സിൽ വിളങ്ങണേ
കൊല്ലൂർ വാഴും ജ്ഞാനാംബികേ ...
സർവ്വമംഗള മംഗല്യേ
ശിവേ സർവ്വാർത്ഥ സാധികേ
ശരണ്യേ ത്രയംബികേ ഗൗരി
നാരായണി നമോസ്തുതേ........
ഓം ദേവി ജഗന്മയി...
അമ്മേ ശ്രീധരി പ്രിയങ്കരി ...
തിരുമിഴിയാലെന്നെ ഉഴിയണമേ.....
ചോറ്റാനിക്കര ഭഗവതി
അമ്മേ നാരായണ നമോ ...
ദേവി നാരായണ നമോ ...
ലക്ഷ്മി നാരായണ നമോ ...
ഭദ്രേ നാരായണ നമോ ..
ഓം ദേവി കിശോരണി
അമ്മേ സുമുഗി സുഭാഷിണി
അത്തൽ ഒഴിക്കുക നീയെന്നും
ആറ്റുകാൽ ജഗദംബികേ ...
അമ്മേ നാരായണ നമോ ...
ദേവി നാരായണ നമോ ...
ലക്ഷ്മി നാരായണ നമോ ...
ഭദ്രേ നാരായണ നമോ ..
ഓം ദേവി നിരാമയെ
ഭദ്രേ മുനികുല സേവിതേ
മുട്ടുകൾ എല്ലാം അകറ്റണേ
കാടാമ്പുഴയിലെ ശിവപ്രിയയെ ..
സർവ്വമംഗള മംഗല്യേ
ശിവേ സർവ്വാർത്ഥ സാധികേ
ശരണ്യേ ത്രയംബികേ ഗൗരി
നാരായണി നമോസ്തുതേ.....
ഓം ദേവി ജ്വാലാമുഘേ
ശുദ്ധേ ശങ്കരി കാന്തിമതി
ദുർമതം എല്ലാം അകറ്റണേ
കുടജാദ്രിയിലെ മഹേശ്വരി
അമ്മേ നാരായണ നമോ ...
ദേവി നാരായണ നമോ ...
ലക്ഷ്മി നാരായണ നമോ ...
ഭദ്രേ നാരായണ നമോ ..
പാടിയവസാനിക്കും മുന്നേ കാലയവനികക്ക് പുറകിൽ ഓർമ്മയായ് മാറിയ അനശ്വര കലാകാരി രാധിക തിലകിന്റെ ഗാനസപര്യക്ക് മുന്നിൽ പ്രണാമങ്ങൾ... ❤🙏
അമ്മേ ദേവി മഹാമായേ എനിക്ക് നേരിടേണ്ടി വന്ന എല്ലാ അസുഖങ്ങളും മാറ്റിതരണേ അമ്മേ
അസുഖം മാറണമെങ്കിൽ ഡോക്ടറെ കാണുക
അമേമ നാരായണ നമോ
ദേവീ നാരായണ നമോ
ലക്ഷ്മീ നാരായണ നമോ
ഭദ്രേ നാരായണ നമോ
കോലൂരീലമേ നമോ നമോ❤❤
അമ്മേ ദേവി മുകബിക അമ്മേ എൻ്റെ മകന് നന്നായി പഠിക്കാനുള്ള അനുഗ്രഹം തരണേ ഞങ്ങളുടെ കടം ഇല്ലതാക്കി തരണേ ഭഗവതി
പുതുവർഷതിൽ അമ്മ ദേവി മൂകാംബികയുടെ അനുഗ്രഹം ചൊരിയണെ മഹാദേവ ശത്രുക്കളെ അടക്കം ചെയ്ത രക്ഷിച്ചെടുക്കണെ
അമ്മേ നാരായണ നമോ ദേവിനാരായണ നമോ
ഭത്രേ നാരായണ നമോ
ലക്ഷ്മി നാരായണ നമോ 🙏🙏🙏🙏🙏🙏🙏🙏🙏
എന്റെ അമ്മയുടെ രോഗം മാറ്റി അനുഗ്രഹിക്കണേ ദേവി 🙏🏻🙏🏻
എല്ലാം ഭേദമാവും 🙏
അമ്മ എത്ര ദിവസമായി ന് നടയിൽ വരണമെന്ന് കരുതുന്നു. ഒരു അവസരം തരുമോ എൻ്റെ മൂകാംബിക അമ്മേ
അമ്മേ ദേവി മൂക്കബികേ കാതോലിളണേ ദേവി മഹാ മായേ 🙏🙏🙏🙏🙏🙏🙏
അമ്മേ മഹാമായേ എന്നെയും എന്റെ മക്കളെയും കാത്തു കൊള്ളെണെ
അമ്മേ ദേവി മഹാമായേ, സർവേശ്വരി അന്നപൂർണശ്വരി എല്ലാ വർക്കും അമ്മയുടെ അനുഗ്രഹം നല്കണമേ ആക്കൂട്ടത്തിൽ എന്നെയും കുടുംബത്തെയും അനുഗ്രഹിക്കണമേ 🙏
അമ്മേ നാരായണ എനിക്ക് നലോരുതോഴിൽതന്ന്.എൻറ.സാബാത്തിപ്രശ്നംതിർത്തൂതരണേ
അമ്മേ അമ്മയുടെ നടയിൽ വരാൻ ആഗ്രഹം ഉണ്ട് 😔😥🙏
Ammeeeeee3see❤❤❤❤❤❤❤,✌️✌️✌️✌️✌️🌙🌙🌙🌙🌙🌙🌙🌙🕉️🕉️🕉️🕉️🕉️🕉️🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱
Jai Ho maa anandavalli devi saranam bakthavalsala Jai Ho thanks God for blessings me thanks 🙏🙏🙏 thanks God for blessings to all thanks 🙏🙏🙏 thanks God ❤❤❤ thanks 🙏🙏🙏
സർവ്വ മംഗള മംഗല്യേ❤️ ശിവേ സർവാർദ്ധ സാധികേ ❤️ശരണ്യേ ത്രയമ്പകെ ഗൗരീ ❤️നാരായണീ നമോസ്തുതേ... ❤️അമ്മേ നാരായണാ നമോ 🙏ദേവീ നാരായാനാ നമോ 🙏ലക്ഷ്‌മീ നാരായണാ നമോ🙏 ഭദ്രെ നാരായണാ നമോ 🙏🙏🙏
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ അഭിഷേക് മോനെ കൂടോത്രത്തിൽ നിന്നും ജയിലിൽ നിന്നും രക്ഷിക്കണമേ 🙏🙏🙏🙏🙏
അമ്മേ നാളെ അമ്മയെ കാണുവാൻ ഞാൻ വരികയാണ്. അനുഗ്രഹിക്കണം. എനിക്കും കുടുംബത്തിനും അമ്മ ദർശനം നൽകണം
എന്റെ അമ്മേ ശരണം എന്റെകുടുംബത്തിലെ എല്ലാ സങ്കടങ്ങളും മാറ്റിതരണേ അമ്മേ ശരണം ദേവിശരണം മുകാ ബിക ദേവി ശരണം🙏❤️🙏🙏🙏🙏🙏🙏🙏❤️🙏🙏🙏🙏❤️
ഓം ശ്രീ മൂകാംബിക അമ്മ ദേവീശരണഠ എല്ലാവർക്കും ആയുസ്സും ആരോഗ്യവും ഉണ്ടാവട്ടെ എന്നും നല്ലത് വരട്ടെ വളരെ നല്ലത് മനോഹരഠ ഈഗാനഠ
GOOD
ഓം ദേവീ ശ്രീ ലളിതെ ശ്രീചക്ര പ്രീയവാസിനി തെറ്റുകളൊക്കെ പൊറുക്കണേ ഒളതലമേവും മഹേശ്വരി.
ഓം ദേവി ലോകാംബികെ കാശിനിവാസിനി ഹേമാംബികെ
കോരിക കൊണ്ട് വിളംബേണേ ഒളതലയമരും പൂർണ്ണേശ്വരി
ഓം ദേവീ ജഗതംബികെ വിന്ധ്യാജലഗിരി വാസിനി
സന്തധി സൗഖ്യം അരുളേണേ
ള്ളതല വാഴും ശ്രീപാർവ്വതി ...
അമ്മേ ശരണം 🙏
🙏🙏🙏
അമ്മേ അമ്മേടെ നടയിൽ വരാൻ എനിക്ക് ആഗ്രഹമുണ്ട് ഒരുപാട് വേദന അനുഭവിക്കുന്ന 😢😢😢😢😢🙏🙏🙏🙏
അമ്മയുടെ നടയിൽ ഇനിയും രണ്ട് വർഷം കഴിഞ്ഞ് വരാൻ അനുഗ്രഹിക്കണമെ🙏🏻🙏🏻 ജീവിതത്തിൽ നേരിടുന്ന എല്ലാ പ്രതിസന്ധിയിൽ നിന്നും എന്നെയും എന്റെ കുടുംബത്തെയും കാത്ത് കൊള്ളണമെ അമ്മേ🙏🏻🙏🏻🙏🏻 രോഗത്താൽ പ്രയാ പ്പെടുന്ന എല്ലാവരുടെ രോഗങ്ങളും മാറ്റി കൊടുക്കേണമെ🙏🏻🙏🏻🙏🏻 അമ്മേ അമ്മേ....അമ്മേ മൂകാംബിക ദേവീ❤️❤️❤️.
Ľ
അനശ്വര ഗായിക രാധിക thilakinu ഒരു കോടി പ്രണാമം 🙏🙏🙏
കേൾക്കുമ്പോൾ ദേവി മനസ്സിൽ നിറയുന്നു ദേവി ശരണം 🌹🌹
ഓം ശ്രീ മൂകാംബിക അമ്മ ദേവീശരണഠ എല്ലാവർക്കും ആയുസ്സും ആരോഗ്യവും ഐശ്വര്യ വുഠ, ഉണ്ടാവട്ടെ
ഓം ദേവി മൂകാംബികേ ഞങ്ങളുടെ കടങ്ങളെല്ലാം തീർന്നു തന്നേക്കണം സ്വന്തമായിട്ട് വീട്
നങ്ങൾ കുറച്ച് ദിവസം അയി സുപ്രഭാതം കേൾക്കാൻ തുടങ്ങിട്ട്, സർവ്വ ഐശ്വര്യവും സമൃദ്ധിയും തന്ന് അനുഗ്രഹിക്കണമേ അമ്മേ ❤🙏
2025 January 31 കേൾക്കുന്നു അമ്മയുടെ പാട്ട് ❤
Sweet voice രാധികക്ക് പ്രണാമം
❤️❤️❤️
ഞാൻ എന്നും ഇത് കേൾക്കും... ദേവികാടാക്ഷം ശരിക്കനുഭവപ്പെടും .. അത്രക്കും ഭക്തി സാന്ത്രമാണ് 🙏🏻🙏🏻🙏🏻🙏🏻
🙏 എന്റെ മനസ്സിലെ ആഗ്രഹങ്ങൾ എല്ലാം സാധിച്ചു തന്നുകൊണ്ടിരിക്കുന്നതിനു കോടി കോടി പ്രണാമം....അമ്മേ ദേവി ശരണം 🙏🙏🙏🙏🙏🙏
ദേവിയുടെ അനുഗ്രഹം ❤️👌🙏
അമ്മേ എത്ര കാലമായി അമ്മയുടെ നടയിൽ വരണമെന്ന് കരുതുന്നു. ഒരു തവണ വരാനുള്ള ഭാഗ്യം തരണേ
2025 ദേവിയുടെ പാട്ട് കേക്കുന്നവർ ഉണ്ടോ 🙏🙏🙏
ഇപ്പൊ കേൾക്കുന്നു ,❤
Njan
🙏🙏🙏🙏
മനസ്സിന് പോസിറ്റീവ് ശക്തി നൽകുന്ന സ്തുതിഗീതങ്ങൾ...
മഹാനവമിക്ക് കേൾക്കുന്നവരുണ്ടോ 🙏🙏🥲
അമ്മേ ദേവി ഇതിനിടയിലുള്ള പരസ്യം ഒന്ന് ഇല്ലാതാക്കണേ ഭക്ത ജനങ്ങളെ പരീക്ഷിക്കുന്നതുപോലെ
😂
രാധിക ചേച്ചി അനശ്വരയാണ്...ചേച്ചിയുടെ ദേവി സ്തുതിയിലൂടെ..അനുഗ്രഹീതമായ ശബ്ദത്തിലൂടെ.....❤❤❤❤
Lllo😅l😅plo
@@sreekeshsree57941qqqq1
@@sreekeshsree5794q, ,,,,,,,,,,,,,,
അതെ സത്യം
Yes
I am a muslim... I like this song
I am terribly shocked and surprised to know that you liked this song. If your statement is genuine and true, it would be the first and biggest ever wonder in the whole universe. However, I am happy to know that you have the mind to understand and enjoy good music. That's good. Keep it up. Thank you. 21:17
അമ്മേ അമ്മയുടെ നടയിൽ വരാൻ ആഗ്രഹമുണ്ട് എൻ്റെ കുടുംബത്തെ അനു ഗ്രഹിക്കനെ
Nee ara
അമ്മെ നാരയണ നമ നമ: എന്റെ ഹിൽഡ മോളെ കാത്തു കൊള്ള ണെ .
അമ്മേ ദേവിയെ ശ്രീ മൂകാംബിക അമ്മേ ശരണം ❤️🙏
Amme ഞങ്ങളുടെ ആഗ്രഹം സാധിച്ചു തരണേ അമ്മേ mukabhika ദേവി 🙏🙏🙏🙏🙏
രാധിക തിലക് സഹോദരി ആയിരമായിരം പ്രണാമം...❤❤❤
Ammayude keerthanathilude ente achaneyum ammayeum pranamikkunnu
ഇതുപോലൊരു ഗായിക എന്തിനാ ഇത്രവേഗം യാത്രയായത് 🎉🙏
Ammea Mookambika Varan avathakkanam. 🙏🏻🙏🏻
ഓം നമോ സരസ്വതി ദേവിയെ ശരണം 🙏ഓം നമോ ലക്ഷ്മി ദേവിയെ ശരണം 🙏ഓം നമോ പാർവതി ദേവിയെ ശരണം 🙏ഓം നമോ മൂകാംബിക ദേവിയെ ശരണം 🙏ഓം നമോ ശ്രീ ചോറ്റാനിക്കര അമ്മയെ ശരണം 🙏ഓം നമോ ശ്രീ വടക്കുറുമ്പ അമ്മയെശരണം 🙏ഓം നമോ ശ്രീ കൊടുങ്ങല്ലൂർ അമ്മയെ ശരണം 🙏 ഓം നമോ കാടാംപുഴ അമ്മയെ ശരണം 🙏
രാധിക തിലക് ന് പ്രണാമം 🙏🏽🙏🏽. വളരെ പ്രസിദ്ധയായ ചെങ്ങന്നൂർ മഹാദേവിയേ വിട്ടു പോയി അമ്മയുടെ തൃപ്പൂത്തു കേരളത്തിൽ വേറെ ഒരു അമ്പലത്തിലും ഇല്ല 😢
അമ്മേ അമ്മയുടെ നടയിൽ വരണമെന്ന് ആഗ്രഹ മുണ്ട് എൻ്റെ കുടുംബത്തെ അനുഗ്രഹിക്കണെ അമ്മേ ദേവി 7:28 8:31
എന്താ ഫീൽ പാട്ടിനു സൂപ്പർ ❤❤❤❤
അമ്മ മൂകാംബിക ദേവിയെ ഒരിക്കൽ കൂടി കാണുവാൻ ഭാഗ്യം തരൂ ദേവി
അമ്മേ ദേവി അന്നുഗ്ര്ഹിക്കുണ്ണമേ 🙏🙏❤️
എത്ര മധുരമായാശബ്ദം. നാവിൽ ദേവി കുടികൊള്ളുന്നു
അനശ്വര ഗായിക രാധികാതിലകിന്റെ ഓർമ്മകൾ കണ്ണുകളെ ഈറനണിയിപ്പിച്ചു
😅😮😮 nn. M
..k
Yes 😢😢
അമ്മേ ദേവി ഞങ്ങളുടെ കുടുംബത്തെ രക്ഷിക്കണേ ❤❤❤❤❤
പ്രപഞ്ച മാതാവേ, സർവ്വ ചരാചരങ്ങളിലും അനുഗ്രഹവർഷങ്ങൾ വർഷികണമേ...
ദേവി മൂകാംബികെ ശരണം
🙏🙏🙏ശ്രീ പ്രകൃതിദേവി ഭൂമിദേവി ലക്ഷ്മിദേവി നമോസ്തുതേ🙏🙏🙏
🏁
അമ്മേ നാരായണ,. ദേവി നാരായണ.. ലക്ഷ്മി നാരായണ.. ഭദ്രേ നാരായണ 🙏🏼
അമ്മേ അമ്മയുടെ അനുഗ്രഹം എന്നും ഞങ്ങൾക്കുണ്ടാവണം 🙏🏾🙏🏾🙏🏾🌹
അമ്മേ മഹാമായേ 🙏🏻
എന്ത് നല്ല ശബ്‌ദം 🙏🙏🙏🙏🙏❤️
അമ്മേ നാരായണ നമോ...... ദേവീ നാരായണ നമോ.... ലക്ഷമീ നാരായണ നമോ.... ഭദ്രേ നാരായണ നമോ.....അമ്മേ കാത്തുകൊള്ളേണമേ 🙏🙏🙏
ലോകാവസാനം വരെ ശ്രീമൂകാംബികാ ദേവായുടെ കീർത്തനങ്ങൾ നിലനിൽക്കും!
എല്ലാ അമ്മയും പൊന്നുപോലെ പ്രിയപ്പെട്ടത്.. ❤️❤️
സ്മരണകളിൽ പ്രിയ ഗായികയും.. 😍🌹🌹
എല്ലാവർക്കും അനുഗ്രഹം ഉണ്ടകട്ടെ എന്നു പ്രാത്ഥർ ത്തിക്കുന്നു ദേവി ശരണം❤❤❤❤❤
പ്രത്യേകം ഒരു വിഘ്നവും കൂടാതെ ഭഗവാൻ അനുഗ്രഹിയ്ക്കട്ടെ❤❤❤
മൂകാംബികേ ദേവി ശരണം
ആ പുണ്യദർശനം അടിയങ്ങൾക്ക് നൽകണേ
അമ്മയുടെ ഭക്തിഗാനുംകേൾക്കാൻ വളരെയേറെ ഇഷ്ടമാണ് ❤❤❤❤
എന്റെ അനുഗ്രഹം ഉണ്ട്. നല്ലത് വരട്ടെ. 👍🏻👍🏻👍🏻
🙏🙏🙏മംഗല ഭാഗ്യം തരൂ ശ്രീ തിരുവയ്രാണികുളത്തിശ്വരി🙏🙏🙏
Vighneswara..Amme Devi Mookambike..Ambika Anadhinidhana Ashwarooda Aparajitha..
എന്നും കേൾക്കാറുണ്ട്.. ❤️അമ്മേ ദേവി കാത്തോളണേ 🙏🏻എല്ലാവർക്കും നന്മ വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻❤️
അമ്മയെ പ്രപഞ്ചശക്തി ഓംകാര രൂപം മഹാലക്ഷ്മി നാരായണീ
അമ്മേ മൂകാംബികേ രക്ഷിക്കണേ
എന്റെ മക്കൾ നാളെ ശബരി മലക്ക് പോകുവാന് എല്ലാവരും എൻ്റെ മക്കളെ അനുഗ്രഹിക്കണം 🙏🙏🙏
🙏🙏🙏🙏
@@rajeshbhuvanachandran7406 rraraarrrrrrrrrrrrrrrarrrrrrrrrrrrrrrrrrrrrrarrrrraaarrrrrarrrr
00
0😊😊
111
മൂകാംബിക ദേവി സരസ്വതി,ലക്ഷ്മി,ഭദ്രേ നാരായണ ....
എത്ര കേട്ടാലും മതിയാവില്ല. ഞങ്ങൾ എന്നും പുലർകാലത്തു കേൾക്കും.
അമ്മെ നാരായണ നമഃ എന്നെ കാത്തു കൊള്ളണേയ❤️❤️❤️
അനശ്വര ഗായികക്ക് പ്രണാമം.......
Njangalude makalkkum barthavinum kuttikkum nallathu varuthane❤❤❤❤❤
ലക്ഷ്മി നാരായണ നമോ അമ്മേ നാരായണ നമോ
ഓം ദേവീ മുകാംബികേ അനുഗ്രഹിക്കണെ.
അമ്മേ അമ്മയുടെ അനുഗ്രഹം വേണം ❤🙏
ഓം ദേവിയും മൂകാംബികയും 🙏🙏🙏
അമ്മേ നാരായണാ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ ❤❤❤