ഈ ബിസ്ക്കറ്റ് രുചിക്കാത്തവരില്ല,വില ₹5, ഏറ്റവും അധികം വിൽക്കുന്ന ബിസ്ക്കറ്റ്!The story of parle-G

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • ലോകമാകെ ഒരോ സെക്കന്റിലും ഏതാണ്ട് 4500 പേർ ഈ ബിസ്ക്കറ്റ് കഴിക്കുന്നു. ഈ ബ്രാൻഡ് ഒരു മാസം ഉണ്ടാക്കുന്ന ബിസ്ക്കറ്റ്സ് ഒന്നിനുപുറകെ ഒന്നായി ചേർത്ത് വെച്ചാൽ ചന്ദ്രനിൽ പോയിട്ട് മടങ്ങിയെത്താം. സ്വാന്ത്ര്യത്തിനും മുമ്പുള്ള ഈ ഇന്ത്യൻ ബിസ്ക്കറ്റാണ് ലോകത്ത് ഏറ്റഴും അധികം വിൽക്കപ്പെടുന്നത്.
    Desi biscuits| Parle-G|Chauhan Family| British India|Vile Parle| Mumbai| Pricing Strategy|Promotions| Advertisements|KrackJack|Mangobite|Confectionary brands|Parle-G biscuits|FMCG|
    Subscribe Channeliam TH-cam Channels here:
    Malayalam ► / channelim
    English ► / channeliamenglish
    Tamil ► / channeliamtamil
    Hindi ► / channeliamhindi
    Stay connected with us on:
    ► / channeliampage
    ► / channeliam
    ► / channeliamdotcom
    ► / channeliam
    Disclaimer
    The purpose of the news and videos on this website is to inspire entrepreneurs and startups by sharing valuable knowledge beneficial to their entrepreneurial careers. References to various business brands are made within these materials. Information used in business case studies is sourced from search engines like Google, national media, and news reports. These reviews are not intended to disparage anyone personally or to harm any brand, dignity, or reputation. The sole purpose is to provide a quick understanding of the context.
    മുന്നറിയിപ്പ്
    എഡിറ്റോറിയൽ ഇൻസൈറ്റ്സ് എന്ന പ്രോ​ഗ്രാമിനുവേണ്ടി വളരെ സൂക്ഷമമായി റിസർച്ച് ചെയ്ത് തയ്യാറാക്കിയ സ്റ്റോറികളുടെ സ്ക്രിപ്റ്റും വീഡിയോയും പൂർണ്ണമായും ചാനൽ അയാം ഡോട്ട് കോം-മിന്റെ (channeliam.com) അസെറ്റാണ്. ഈ സ്ക്രിപ്റ്റിലെ വരികളും ചില പ്രയോ​ഗങ്ങളും വാക്യങ്ങളും channeliam.com-ന് കോപ്പി റൈറ്റ് ഉള്ള മൗലിക സൃഷ്ടികളാണ്. ഇതിനായി തയ്യാറാക്കുന്ന സ്ക്രിപ്റ്റ് പൂർണ്ണമായോ ഭാ​ഗികമായോ പകർത്തുന്നതോ, കോപ്പി ചെയ്ത് ഉപയോ​ഗിക്കുന്നതോ, വാക്യങ്ങളോ വാചകങ്ങളോ പകർത്തുന്നതോ പകർപ്പവകാശത്തിന്റെ ലംഘനമാണ്.

ความคิดเห็น • 170

  • @rashidthootha
    @rashidthootha หลายเดือนก่อน +29

    ഞാൻ ഈയിടെയാണ് ഇവരുടെ വീഡിയോ കണ്ടു തുടങ്ങിയത്... ഒറ്റ വീഡിയോ കൊണ്ട് ഫാനാക്കി കളഞ്ഞു എത്ര മനോഹരമായ അവതരണം...🎉

    • @nishakrishnan8094
      @nishakrishnan8094 หลายเดือนก่อน

      Rashid, താങ്ക്യു, നല്ല വാക്കുകൾക്ക്

    • @evilinfrancis5950
      @evilinfrancis5950 21 ชั่วโมงที่ผ่านมา

      @@rashidthootha ഭയങ്കരം തന്നെ😀

  • @dhaneshedk3452
    @dhaneshedk3452 หลายเดือนก่อน +34

    നല്ല unique ആയ രുചിയാണ് ഈ ബിസ്‌കറ്റിന്... ഇപ്പഴും ഒരുപാട് ഇഷ്ടം....❤❤

  • @user-wl6dt9lu3c
    @user-wl6dt9lu3c หลายเดือนก่อน +29

    നിങ്ങളുടെ അവതരണം കേൾക്കാൻ എന്ത് രസം 👍👍

    • @nishakrishnan8094
      @nishakrishnan8094 หลายเดือนก่อน +1

      താങ്ക്യു 👍

  • @sushamass474
    @sushamass474 หลายเดือนก่อน +17

    എത്ര സമയം കേട്ടിരുന്നാലും മടുപ്പ് തോന്നാത്ത മധുരമായ ശബ്ദത്തിൽ ഉള്ള അവതരണം..... സൂപ്പർ ❤❤

    • @nishakrishnan8094
      @nishakrishnan8094 หลายเดือนก่อน

      Sushama 😊ഫീലിം​ഗ് പ്രചോദനം

    • @evilinfrancis5950
      @evilinfrancis5950 21 ชั่วโมงที่ผ่านมา

      @@sushamass474 മടുപ്പൊക്കെ തോന്നും,ഒരു പരിധി കഴിഞ്ഞാൽ😅

  • @khaleelm7131
    @khaleelm7131 หลายเดือนก่อน +21

    നല്ല ഗ്രഹാതുരത്യമുള്ള അവതരണം exellent

  • @georgejoseph7603
    @georgejoseph7603 หลายเดือนก่อน +19

    ബിസ്ക്കറ്റിനു മാറ്റമില്ല, പക്ഷെ weight നു വ്യത്യാസമുണ്ട്.നേരെ പകുതിയായി.

    • @sumeshchandran705
      @sumeshchandran705 หลายเดือนก่อน +5

      അവർക്ക് പിടിച്ചു നിൽക്കേണ്ടെ, സഹോദരാ..

    • @nishakrishnan8094
      @nishakrishnan8094 หลายเดือนก่อน

      പോയിന്റ് 😊

  • @gopalakrishnanpattiary1336
    @gopalakrishnanpattiary1336 หลายเดือนก่อน +10

    മനോഹരമായ സ്ക്രിപ്റ്റ്; അതിനൊത്ത അവതരണം. ഗൃഹാതുരത്വം ഉണർത്തുന്ന വിഷയം. ഇത്തരം മനോഹരമായ അറിവുകൾ പുതിയ തലമുറയ്ക്കും പകർന്നു കിട്ടാൻ ഇത് സഹായിക്കും. തീർച്ച!!!

    • @nishakrishnan8094
      @nishakrishnan8094 หลายเดือนก่อน

      Gopalakrishnanpattiary 😊 നല്ല വാക്കുകൾ.. നന്ദി

  • @varungeethamony5623
    @varungeethamony5623 หลายเดือนก่อน +12

    അരപ്പട്ടിണിക്കാരൻ്റെ അമൃതായ PARLE - G ❤
    Nisha Krishna nailed it again.
    Several goosebumps moments and nostalgia to the core. The story is so inspiring , I've been a fan of goldspot but wondered what led to disappearance from the market. Now I know why.
    Loved it. Awaiting for the next.

  • @govindankuttypti.7470
    @govindankuttypti.7470 หลายเดือนก่อน +6

    Parle G, Amul രണ്ട് ബ്രാൻഡും നമ്മുടെ രാജ്യത്തിന്റെ സ്വത്താണ് ❤

  • @georgevarghese5448
    @georgevarghese5448 หลายเดือนก่อน +17

    എന്തൊരു സൂപ്പർ ആണ് ഇവരുടെ സംസാരം❤

  • @jijojanardhanan4170
    @jijojanardhanan4170 หลายเดือนก่อน +62

    മാഡം, പാർലെ G ബിസ്ക്കറ്റ് കമ്പനി വർഷാ വർഷം വില കൂട്ടുന്നില്ല, പക്ഷേ ഓരോ വർഷവും ബിസ്ക്കറ്റ് ൻ്റെ ഗ്രാം കുറക്കുന്നുണ്ട് അത് ഒന്ന് ശ്രദ്ധിക്കണം❤🎉...

    • @hassainar279
      @hassainar279 หลายเดือนก่อน +2

      ഈ മൊതല് ഇതുവരെ എവിടെ ആയിരുന്നു.👍

    • @Myworldinkerala
      @Myworldinkerala หลายเดือนก่อน +5

      പിന്നെ ലാഭം ഇല്ലാതെ ബിസിനസ്‌ ചെയ്യാൻ അയാൾ ആരാ

    • @nishakrishnan8094
      @nishakrishnan8094 หลายเดือนก่อน

      ആ പറഞ്ഞത് ശരിയാണ്. പക്ഷെ കൈയ്യിലൊതുങ്ങുന്ന വിലയ്ക്ക് ഒരു പാക്കറ്റ് ബിസ്ക്കറ്റ് , അത് ചെറിയ കാര്യമല്ലല്ലോ

    • @majeedmangalath7901
      @majeedmangalath7901 หลายเดือนก่อน +1

      ഇത് എല്ലാ കമ്പനികളും ചെയ്യുന്നുണ്ട്

  • @BusinessEpics
    @BusinessEpics หลายเดือนก่อน +12

    പാർലെ -ജി, ഗോൾഡ് സ്പോട്, നൊസ്റ്റാൾജിയ 👏🏻👏🏻👏🏻

  • @shahid68286
    @shahid68286 หลายเดือนก่อน +41

    ഹെന്റെ സാറേ,
    ഇതാണ് അവതാരക 👏👏👏👏

  • @johnc.j.5376
    @johnc.j.5376 หลายเดือนก่อน +2

    വളരെ നല്ല വിവരണം.. മൂല്യമുള്ള ഈ ഉൽപ്പന്നങ്ങളുടെ കാണാകഥകൾ അന്വേഷിച്ചു നടക്കുകയായിരുന്നു.. ഇനിയും പുതിയ കാര്യങ്ങളുമായി വരുന്നതും കാത്തു ഞങ്ങൾ ഒത്തിരി പ്പേർ ഇരിക്കുന്നു

  • @sureshkumar-th4rt
    @sureshkumar-th4rt หลายเดือนก่อน +8

    Parle. G പോലെ മാധുര്യം നിറഞ്ഞതാണ് മാഡത്തിന്റെ അവതരണ ശൈലി യും സൂപ്പർ

    • @MuhammedMuhtasim
      @MuhammedMuhtasim หลายเดือนก่อน

      ❤️💯💯💯

    • @nishakrishnan8094
      @nishakrishnan8094 หลายเดือนก่อน

      sureshkumar 😊കണ്ടതിനും കമന്റിനും നന്ദി

    • @nishakrishnan8094
      @nishakrishnan8094 หลายเดือนก่อน

      @@MuhammedMuhtasim 😊

  • @MRS-mo9pj
    @MRS-mo9pj หลายเดือนก่อน +7

    ParleG എന്നും എന്റെ weakness.

  • @girishk3975
    @girishk3975 หลายเดือนก่อน +8

    ശുദ്ധമായ അവതരണം. ...

  • @prakasants3320
    @prakasants3320 18 วันที่ผ่านมา

    Local train vile parle എത്തുമ്പോൾ എത്ര തിരക്കാണെങ്കിലും അറിയാം, ഫാക്റട്ടറിയിൽ നിന്നും വരുന്ന മണത്തില് നിന്ന്. ഇന്നും അതൊരു നൊസ്റ്റാൾജിയ ആണ്. ഇതുപോലെ ഒരു ചരിത്രം ഉണ്ടെന്ന് ഇപ്പോഴാണ് മനസ്സിലായത്. Great 👍😁

  • @user-everything.is-here
    @user-everything.is-here หลายเดือนก่อน +7

    PARLE- G ഇഷ്ട്ടം 🥰

  • @mohdmustafa9521
    @mohdmustafa9521 หลายเดือนก่อน +9

    അറബികൾക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് പാർലജ്. ബിസ്ക്കറ്റ് അറബികൾ ഇതിന് പറയുന്നത് ജിൽക്കോസ് എന്നാണ് പറയുന്നത് വിവരണം നന്നായിരുന്നു💕👍

  • @venugnair1023
    @venugnair1023 หลายเดือนก่อน +13

    Parle biscuit..
    ഒരുകാലത്തു ബോംബെ തുണി മിൽ തൊഴിലാളി കളുടെ അന്നമായിരുന്നു

  • @harivm5775
    @harivm5775 หลายเดือนก่อน +4

    Parle G biscuit and it's presentation is very nice and appreciable

  • @parameswaranpm8354
    @parameswaranpm8354 หลายเดือนก่อน +1

    I am highly Nostalgic about Parle Biscuits since 1964 to till today.... I can't pass a day without Parle Biscuits

  • @evilinfrancis5950
    @evilinfrancis5950 หลายเดือนก่อน +2

    Mam, നിങ്ങളുടെ അവതരണ ശൈലി പ്രശംസനീയമാണ്

  • @user-tf4sd9vo2z
    @user-tf4sd9vo2z หลายเดือนก่อน +3

    Ethra. Manoharamaya avatharanam. Super

  • @preshobkumar5250
    @preshobkumar5250 27 วันที่ผ่านมา +1

    Skip cheyathe njaan kaanunna oru vdo..... Profsnal vellunna explanation.... Ethoru sadharanakaranum manazilakunna explanation. Orupadu extract cheyathe kelkunna aaarkum manazilakunna avatharanam👍

  • @mekhasamuel
    @mekhasamuel หลายเดือนก่อน +3

    ഇപ്പോഴും ഞങ്ങൾ ഇത്‌ വാങ്ങിക്കാറുണ്ട്

  • @MusthafaMlp-hu4ke
    @MusthafaMlp-hu4ke หลายเดือนก่อน +19

    നിഷാ ഭായിയെ❤ പോലെ പാർലെജിയെയും എനിക്കൊരുപാടിഷ്ട്ടമാണ് 🌹👍

    • @uservyds
      @uservyds หลายเดือนก่อน +3

      0:12 ഭായ് അല്ലടെയ്.. ബെഹൻ... ഐസ ബുലാവോ 😎

    • @MuhammedMuhtasim
      @MuhammedMuhtasim หลายเดือนก่อน

      ❤️💯😀✴️s

  • @joseprakas5033
    @joseprakas5033 หลายเดือนก่อน +3

    Parle g വേറെ ലെവൽ

  • @sajiabraham
    @sajiabraham หลายเดือนก่อน +3

    Wow that was a great repotage and excellent history which gives pride ..more. Such stories ..sharing

  • @MuhammedMuhtasim
    @MuhammedMuhtasim หลายเดือนก่อน +3

    ഞാനും. കഴിക്കാറുണ്ട് ❤ PAE-G ഇഷ്ടം ❤

  • @sahal6024
    @sahal6024 14 วันที่ผ่านมา +1

    Your videos are of good quality and useful to the audience

  • @anishkwl3128
    @anishkwl3128 หลายเดือนก่อน +4

    ഞാൻ ഇന്നും കഴിക്കുന്ന ബിസ്കറ്റ്. ഈ ബിസ്കറ്റ് കവറിലെ കുട്ടി ഇന്ന് എവിടെ.? അവരുടെ ഫോട്ടോ കണ്ടാൽ കൊള്ളാം

  • @sarathchandran3503
    @sarathchandran3503 หลายเดือนก่อน +6

    അതിനുപകരം ഇപ്പോൾ എല്ലാം ബ്രിട്ടീഷ് ബ്രാൻഡുകളും ടാറ്റ സ്വന്തമാക്കി കൊണ്ടിരിക്കുന്നു

  • @natarajankr4907
    @natarajankr4907 หลายเดือนก่อน +2

    Wonderful presentation. Thank u madom

  • @akhiledakkudiyil9935
    @akhiledakkudiyil9935 หลายเดือนก่อน +4

    Super presentation mam🎉

  • @nas_kabir
    @nas_kabir หลายเดือนก่อน +1

    നല്ല അറിവുകൾ. പാർലെയുടെ ഒട്ടു മിക്ക ഉത്പന്നങ്ങളും unique ആണ്, Monaco, Poppins, Mango Bite, Melody, Kisme♥.....and more

    • @majeedmangalath7901
      @majeedmangalath7901 หลายเดือนก่อน +1

      പാർലെ കിസ്മി Nostalgic Chocolate

  • @user-ru3ls6tf6o
    @user-ru3ls6tf6o หลายเดือนก่อน +4

    Super presentation ❤

  • @sreelalsreelal4085
    @sreelalsreelal4085 7 วันที่ผ่านมา

    ഓരോ വീഡിയോയും ഒരു പാഠ പുസ്തകമാണ് മാഡം താങ്ക്യു

  • @saijaan310
    @saijaan310 หลายเดือนก่อน +1

    I have never seen such a beautiful presentation and it was a class with simple words that I will never forget. Along with the words, the back ground music express patriotism and anger towards foreign invasion here and there. this is a great template for vloggers to use for learning

  • @pslakshmananiyer5285
    @pslakshmananiyer5285 หลายเดือนก่อน +2

    In Bombay the popular drinks were Dukes Mangola,Limca,Gold spot, etc.In fact in 1973, on the wedding reception ONLY ONE BOTTLE OF these was given as refreshment!

  • @fenilfahad513
    @fenilfahad513 หลายเดือนก่อน +4

    Great....❤

  • @Prasadkundoli
    @Prasadkundoli หลายเดือนก่อน +7

    ഇന്ത്യക്കാരുടെ രക്തത്തിൽ അലിഞ്ഞു ചേർന്ന ഒരേ ഒരു ബ്രാൻഡ്

  • @devan9585
    @devan9585 หลายเดือนก่อน +2

    I love the way you deliver the story

  • @nissonattoor478
    @nissonattoor478 หลายเดือนก่อน +2

    അവതരണം കിടു

  • @niligiritahr
    @niligiritahr 12 วันที่ผ่านมา

    As always very well-presented Nisha! Another interesting fact is that Parle is a pvt company & not listed on any exchanges.

  • @reshmaabraham9760
    @reshmaabraham9760 หลายเดือนก่อน +3

    Good presentation

  • @user-hz9zq2fy7w
    @user-hz9zq2fy7w หลายเดือนก่อน

    Crisp and to the point presentation.
    As long as your presentation is clear and the content is kept below 12-15 Minutes as you are doing now, you will earn your golden play button soon.
    Keep up the good work...

  • @akhilsajeev6786
    @akhilsajeev6786 หลายเดือนก่อน +1

    Waiting for this video for last one week. Thanks and feeling happy on watching this video.
    1st comment

  • @tnarayanannair9522
    @tnarayanannair9522 หลายเดือนก่อน +1

    I also working more than 40 years,in vile parle factory, this time morethan 140 , factory in India & abord, madam good information, thanks 😅😅😅

  • @ripplesdesigning895
    @ripplesdesigning895 หลายเดือนก่อน

    Igaludey samsaram ketittu inu Shopilnu pokumbol onu vagikaan thonunudd. Super aanu tto igal 👍🏻🥰

  • @Renastk
    @Renastk 27 วันที่ผ่านมา

    നല്ല അടിപൊളി അവതരണം നന്ദി

  • @sreedevia3383
    @sreedevia3383 13 วันที่ผ่านมา

    Your presentation skills are really nice!

  • @kairalicartons5950
    @kairalicartons5950 6 วันที่ผ่านมา

    Nalla avatharanam

  • @thoughtprocess2326
    @thoughtprocess2326 หลายเดือนก่อน +2

    ഒരു സംശയം പങ്ക് വയ്ക്കട്ടെ: കുറച്ച് കാലങ്ങൾക്ക് മുമ്പ്, കഴിഞ്ഞ വർഷം, ഒരു വാർത്ത വന്നിരുന്നു: പാർലെ കമ്പനി പൂട്ടുന്നു എന്ന്. ആഴ്ചകൾ കഴിഞ്ഞപ്പോൾ വീണ്ടും പരസ്യങ്ങൾ കാണിക്കാൻ തുടങ്ങി. വീണ്ടും പുതിയ items ഇറക്കുന്നു. അപ്പോൽ ഞാൻ കരുതിയത്, ഏതെങ്കിലും വിദേശ കമ്പനി ഏറ്റെടുത്തു കാണും എന്ന്. എന്താണ് സത്യാവസ്ഥ എന്നറിയാൻ താല്പര്യമുണ്ട്

  • @pcjanardhan2456
    @pcjanardhan2456 หลายเดือนก่อน +1

    Madem 👍good job🙏

  • @jomzz8115
    @jomzz8115 27 วันที่ผ่านมา +1

    Iam working in mumbai i know that place ❤ villea parle

  • @csnair3734
    @csnair3734 หลายเดือนก่อน +3

    Goodknowlagegoodvedio

  • @pslakshmananiyer5285
    @pslakshmananiyer5285 หลายเดือนก่อน +3

    But let me frankly admit in 1960 onwards, in my childhood of 10 years I liked Glaxo biscuit .While returning from High-school T 4 pm walking through railway line for 3 miles O used to eat this biscuit only.Britania brand only like zoological biscuits also.Never Parle Glucowas marketed in my Ottappalam.

  • @jayaprakashn452
    @jayaprakashn452 หลายเดือนก่อน +2

    ഈ വാര്‍ത്ത കാണുന്ന ഇപ്പോഴും ഞാന്‍ ParleG കാപ്പിയില്‍ മുക്കി കഴിച്ചു കൊണ്ടിരിക്കുന്നു. പക്ഷേ ഒരു കാര്യം ഭാരതത്തിലെ ആദ്യത്തെ ബേക്കറി കണ്ണൂരില്‍ ആണ്. ഇപ്പോഴും അത് ഉണ്ട്. എന്നാലും ParleG ഒരു പകരം വെക്കാന്‍ ഇല്ലാത്ത ഉത്പന്നങ്ങള്‍..

  • @ummiscake3883
    @ummiscake3883 หลายเดือนก่อน

    വാർത്ത വായിക്കാൻ പറ്റിയ voice 👌👌👌👌

  • @shyjeshbk1316
    @shyjeshbk1316 หลายเดือนก่อน +1

    എല്ലാം സൂപ്പർ👌👌
    അജ്മി മാത്രം അരോചകം... ആ ഫ്രെയിമിന്റെ ഭംഗി
    കളയുന്ന ഒരേ ഒരു സാധനം

    • @noorudheenpalakkeezhil9380
      @noorudheenpalakkeezhil9380 หลายเดือนก่อน

      ശരിയാ, രാജൃസ്നേഹിയുടെ പ്രൊഡക്ടിനെ പരിചയപ്പെടുത്തുന്നതിനിയിൽ എന്തിനാ രാജൃസ്നേഹം തൊട്ടുതീണ്ടാത്ത മേത്തന്റെ പരസൃം?

  • @jijojanardhanan4170
    @jijojanardhanan4170 หลายเดือนก่อน +2

    മാഡം, ഇന്ത്യയിൽ നീതി ശാസ്ത്രം ഉള്ള ഒരു ബിസിനെസ്സ് കാരനും ഇല്ല, ഒരു ബിസിനെസ്സ് കാരിയും ഇല്ല ❤🎉...

  • @rahmannaduvilothi9560
    @rahmannaduvilothi9560 24 วันที่ผ่านมา

    ബ്രിട്ടാനിയ ബിസ്ക്കറ്റ് രാജൻ പിള്ള സർ ഇതി ഇനെക്കുറിച്ചുള്ള ഒരു വിവരണം പ്രതീക്ഷിക്കുന്നു

  • @rajeshramachandranpillai648
    @rajeshramachandranpillai648 28 วันที่ผ่านมา

    മാഡം, ഞാൻ ആദ്യം കാണുന്ന താങ്കളുടെ വിഡിയോ അവതരണം അശോക് ലായ്‌ലൻഡ്, നെ പറ്റിയുള്ളതായിരുന്നു, അത് ഇഷ്ടമായി, ഇപ്പോഴും യാത്ര ചെയ്യുമ്പോൾ വാഹനം കാണുമ്പോൾ അശോകനെ ഞാൻ ഓർക്കും, ആ കഥ ഞാൻ കുട്ടികളോടും wife നോടും സിനിമ കഥ പോലെ പറഞ്ഞുകൊടുത്തു 😁😁പിന്നീട് Onida കണ്ടു, ഇപ്പോൾ Parle G, കൊള്ളാം അറിയാകഥകൾ ഇതുപോലെ ഒത്തിരി ഉണ്ട്, തിരഞ്ഞാൽ കിട്ടുമെന്നറിയാം, സമയമില്ല, ആയതിനാൽ നിങ്ങളെ പോലുള്ള യൂട്യൂബ്ർസ് കണ്ടുപിടിച്ച് തരുമ്പോൾ അറിയാത്തതാണെങ്കിൽ കാണും, കൊള്ളാം. വീണ്ടും പുതിയത് വന്നാൽ കാണാം 😁😁

  • @balanv4655
    @balanv4655 27 วันที่ผ่านมา

    🙏അഭിനന്ദനങ്ങൾ 🙏

  • @jasirpjasir6169
    @jasirpjasir6169 หลายเดือนก่อน +1

    പാർലെ g. ചായയിൽ മുക്കി നക്കു മ്പോൾവീഡിയോ കാണുന്ന ഞാൻ..

  • @ANUMODKUMAR-l8p
    @ANUMODKUMAR-l8p หลายเดือนก่อน

    Beautiful performance

  • @dineshs5149
    @dineshs5149 หลายเดือนก่อน

    Never ever stop your video

  • @girishvijeesh2727
    @girishvijeesh2727 29 วันที่ผ่านมา

    Ahuja radios companyയുടെ വീഡിയോ ചെയ്യാമോ?

  • @MuhammedMuhtasim
    @MuhammedMuhtasim หลายเดือนก่อน +2

    2അമതും കൊണ്ട് വരണം 🎉🎉

  • @Gangadaran-k4e
    @Gangadaran-k4e 2 วันที่ผ่านมา

    നിങ്ങളുടെ ശബ്ദം ബിസ്ക്റ്റിനെക്കാൾ മധുര o

  • @abdullapv855
    @abdullapv855 หลายเดือนก่อน

    പാർലെ ബിസ്കറ്റ് ആബാലവൃദ്ധം ജനങ്ങൾ ഇഷ്ടപ്പെടുന്നു.

  • @user-hz9zq2fy7w
    @user-hz9zq2fy7w หลายเดือนก่อน

    Just as a side note - Parle-G is a dominant player even in Africa. They have manufacturing plants in many African countries and they have conquered the market

  • @nazlegacy
    @nazlegacy หลายเดือนก่อน +2

    Thumps up avr ipo nanyt market chynd

  • @sushamass474
    @sushamass474 หลายเดือนก่อน +2

    എത്ര സമയം

  • @ajayadjsgsjg8337
    @ajayadjsgsjg8337 หลายเดือนก่อน +1

    👌

  • @manitj4741
    @manitj4741 หลายเดือนก่อน

    When I was hungry I ate parle G.very nice biscuits

  • @aboobackerkc1244
    @aboobackerkc1244 หลายเดือนก่อน +2

    ഇന്ന് ഞാൻ വാങ്ങി പാർലേ G

  • @manojkrishnan6524
    @manojkrishnan6524 หลายเดือนก่อน +1

    നമ്മൾ മറന്നുപോയ ഒരു ടോണിക്ക് ഉണ്ട് antiforum ആരെങ്കിലും ഓർക്കുന്നുണ്ടോ 👍കഴിച്ചിട്ടുണ്ടോ 🤣🤣

  • @TRAVEL-i2z
    @TRAVEL-i2z 25 วันที่ผ่านมา

    Very good biscuit

  • @josephtheruvapuzha
    @josephtheruvapuzha 13 วันที่ผ่านมา

    Excellent

  • @SajithCs-yv8sw
    @SajithCs-yv8sw หลายเดือนก่อน +2

    ethu epol undo l'm☕

  • @sankerr1077
    @sankerr1077 หลายเดือนก่อน

    Nnjhagde avdem ennum vangumna bicsut aniith.😌

  • @jaleel-7298
    @jaleel-7298 หลายเดือนก่อน +3

    3 pathittandu Mumbu chayayude Vila 70 paisa

  • @jojoelijah8858
    @jojoelijah8858 หลายเดือนก่อน

    Antay.....food ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @MuhammedMuhtasim
    @MuhammedMuhtasim หลายเดือนก่อน +1

    MAAZA & THUMS.UP❤😂

  • @shibinom9736
    @shibinom9736 หลายเดือนก่อน +4

    💞💞💞🇮🇳🇮🇳👏👍

  • @lakshamanpv4358
    @lakshamanpv4358 หลายเดือนก่อน

    സത്യം

  • @georgecjacob8117
    @georgecjacob8117 หลายเดือนก่อน

    Annum Innum Orre Villa But Weight Kuranju Kuranju ,Karrumurre Thinnaam "PARLE G"NALLA BISCUTE...

  • @sureshkuttappan1855
    @sureshkuttappan1855 หลายเดือนก่อน +5

    അമേരിക്കയിൽ എല്ലാ ദിവസവും ഞാൻ ഒരു പാക്കറ്റ് ബിസ്‌ക്കറ് തിന്നും വില 15cent

    • @uservyds
      @uservyds หลายเดือนก่อน +1

      1:30 അമേരിക്കയിൽ കക്കൂസ് കുയി കോരി ക്ലീൻ ആകിയതിനു ശേഷം ആണോ?

  • @kidilantraveler
    @kidilantraveler หลายเดือนก่อน

    US യിൽ ഇപ്പോളും ഞങ്ങൾ ഇത്‌ വാങ്ങുന്നു

  • @balagopalsanthivila7622
    @balagopalsanthivila7622 29 วันที่ผ่านมา

    ❤️Parle G❤

  • @hari00J98
    @hari00J98 หลายเดือนก่อน

    ഒരു സാമ്പത്തിക theory കേട്ടിട്ടുണ്ട് "Rise in sales of Parle or Tiger or such biscuits is the indication of high poverty or disaster"
    Good presentation

  • @anilmathew2453
    @anilmathew2453 หลายเดือนก่อน

    Vayassu 48 avarrai eppoyumm athittea manavum rujiyum orru brandnum ethinumukallill varrella

  • @AmalAshish-g7v
    @AmalAshish-g7v หลายเดือนก่อน

    ❤great

  • @vanajaashokvanajaashok5593
    @vanajaashokvanajaashok5593 หลายเดือนก่อน +2

    ❤❤

  • @Jayesh-gy6pb
    @Jayesh-gy6pb หลายเดือนก่อน +3

    🙏🌹🌹🌹🌹🌹

  • @jjames2460
    @jjames2460 19 วันที่ผ่านมา

    India’s oldest and most favorite junk food! Lots of sugar and partially hydrogenated oil.

  • @user-eu8wh3qt4q
    @user-eu8wh3qt4q หลายเดือนก่อน

    6:36 maza a product of the cocacola enn ezuteetundallo

    • @aliakbardxn
      @aliakbardxn หลายเดือนก่อน

      വീഡിയോ മുഴുവൻ കണ്ടില്ല ലേ