ഒരു ദിവസം ദാനം ചെയ്യാനായി മാത്രം 5 കോടിയോളം മാറ്റിവെയ്ക്കുന്ന തമിഴ്നാട്ടുകാരൻ! Story of Shiv Nadar

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น • 236

  • @MuhammedNizam-li8eu
    @MuhammedNizam-li8eu 3 หลายเดือนก่อน +19

    മഹത്വം പലപ്പോഴും പുറം കാഴ്ചയിൽ മനസ്സിലാക്കാൻ കഴിയാറില്ല. തൂത്തുക്കുടിയിൽ നിന്നുള്ള മഹാനെ ദൈവം ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ❤.

  • @chandrasekharanp2482
    @chandrasekharanp2482 4 หลายเดือนก่อน +64

    മനുഷ്യസ്നേഹികളായ നാടാർക്കും അസിം പ്രേംജിക്കും നന്മകൾ മാത്രം ഉണ്ടാകട്ടെ. ഒപ്പം ചാനൽ ഐ ആം നും ആശംസകകളും അഭിനന്ദനങ്ങളും........

    • @sudhakaranm7684
      @sudhakaranm7684 3 หลายเดือนก่อน +5

      രത്തൻ ടാറ്റ യെ മറക്കരുത്.

  • @robinjohn3172
    @robinjohn3172 4 หลายเดือนก่อน +75

    നല്ല ശബ്ദം നല്ല അവതരണം നല്ല ഉച്ചാരണം. നിഷയെ നമിക്കുന്നു. ശ്രോതാക്കൾക്ക് ഇതിൽ കൂടുതൽ എന്ത് വേണം. അവതരണമാണ് ചാനലിനെ ഉയർത്തുന്നത്.

  • @travelraj7365
    @travelraj7365 4 หลายเดือนก่อน +17

    ശിവനാടാർ അഭിനന്ദനങ്ങൾ 💪🇮🇳🔥😍😘💙🙏👌✨👍.

  • @business_circle
    @business_circle 4 หลายเดือนก่อน +15

    അദ്ദേഹത്തിനറിയാം വെറും കയ്യോടെ വന്നവർ ആണ് റെ മനുഷ്യർ എല്ലാം. വെറും കയ്യോടെ തന്നെ തിരിച്ചു പോവുകയും ചെയ്യും. അന്നും ഇന്നും എന്നും ഭൂമിയിലെ സമ്പത്ത് കൈമാറ്റം ചെയ്യപ്പെട്ടു കൊണ്ടേയിരിക്കും. ദൈവം നൽകിയത് കെട്ടിപ്പിടിച്ചിരിക്കാൻ അല്ല, കയ്യയച്ച് നൽകാൻ ആണ് എന്ന് മനസ്സിലാക്കിയ സുന്ദര മനസ്സിനുടമ... ❤

  • @anilroy9446
    @anilroy9446 4 หลายเดือนก่อน +21

    മനോഹരമായ ചിന്തകളും കഴിവുകളും ഉപയോഗിച്ച് പാവങ്ങളുടെ കണ്ണീരൊപ്പുന്ന ശിവ നാടാർ ക്ക് ഈശ്വരൻ ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ...❤❤❤

  • @niyasniyas1770
    @niyasniyas1770 4 หลายเดือนก่อน +35

    ഇന്ത്യയിൽ ഒരുപാട് കോടിശ്വരൻ മാർ അവരിൽ ദയ കരുണ സ്നേഹം ഉള്ള കോടിശ്വരൻ മാർ വളരെ കുറച്ചു ഉള്ളു

  • @jacobeasow
    @jacobeasow 4 หลายเดือนก่อน +26

    "താൻ തളർക്കുന്നത് തളർന്നവർക്ക് തണലാകുവാൻ"

  • @vijayankrishnankutty5612
    @vijayankrishnankutty5612 4 หลายเดือนก่อน +10

    പറയാൻ വാക്കുകളില്ല. ഇനിയും കൂടുതൽ ആയുരാരോഗ്യം നൽകി പാവങ്ങൾക്ക് തുണയാകട്ടെ.❤️🙏🙏🙏

  • @binummathew161
    @binummathew161 4 หลายเดือนก่อน +11

    ഈ അവതരണം എന്നെ വളരെ ഇഷ്ട്ട പെടുത്തുന്നു..... നന്ദി

  • @MuhammedNizam-li8eu
    @MuhammedNizam-li8eu 3 หลายเดือนก่อน +4

    ദീർഘായുസ്സ്നായി പ്രാർത്ഥിക്കുന്നു❤.

  • @iqbalsing3267
    @iqbalsing3267 4 หลายเดือนก่อน +11

    ഭംഗിയായി,.വളരെ ഭംഗിയായ.,.അവതരണം.,,.

  • @ashrafashru2472
    @ashrafashru2472 4 หลายเดือนก่อน +26

    ❤️❤️🎉🎉🎉🎊🎊🇮🇳🇮🇳🇮🇳
    ഇത് കേൾക്കുന്നത് വരെയും
    HCL ഒരു അമേരി - യുടെയോ & ജാപ്പനീസ് കമ്പനിയോ ആണെന്ന് എന്നെപ്പോലെ വിചാരിച്ചിരുന്നവരുണ്ടോ ?
    🇮🇳🇮🇳🇮🇳💪💪💪🤝🤝🤝🤝

    • @veenasreeraj
      @veenasreeraj 4 หลายเดือนก่อน +2

      ഞാനും...ഒരു hcl
      PC ഉണ്ടായിരുന്നു അസംബ്ളി മാത്രം കിട്ടുന്ന ടൈമിലും വാങ്ങിയ ആദ്യ PC..

    • @nisarkurikkalaveettil2886
      @nisarkurikkalaveettil2886 4 หลายเดือนก่อน +1

      Njanum.❤

  • @jacksonkj2260
    @jacksonkj2260 4 หลายเดือนก่อน +17

    എല്ലാ പണക്കാർക്കും ഇത് പോലെ നല്ല മനസായിരുന്നെങ്കിൽ

  • @jijuus574
    @jijuus574 4 หลายเดือนก่อน +7

    അതിമനോഹരം ആണ്‌ ഈ അവതരണം

  • @Denemi163
    @Denemi163 3 หลายเดือนก่อน +5

    ഞാൻ താമസിക്കുന്നത് മഹാരാഷ്ട്രയിൽ Raigad ജില്ലയിൽ ആണ് പറളി എന്നു പറയുന്ന ഒരു ഗ്രാമം ഉണ്ട് ഇവിടെ ഒത്തിരി പാവങ്ങളായ ആദിവാസി ജനങ്ങൾ ഉണ്ട്. ആർക്കെ ങ്കിലും സഹായിക്കാൻ താൽപര്യമുള്ളവർ ണ്ടെങ്കിൽ പറയുക

  • @rajank5355
    @rajank5355 4 หลายเดือนก่อน +7

    നല്ല ശബ്‌ദം നല്ല അവതരണം 👍👍👍💕💕💕💕💕💙

  • @manojkumar.vmanojkumar.v5537
    @manojkumar.vmanojkumar.v5537 4 หลายเดือนก่อน +17

    voice സൂപ്പർ ആണ്

  • @stanproc5376
    @stanproc5376 4 หลายเดือนก่อน +9

    GREAT PRESENTATION...GOOD LUCK

  • @mgsuresh6181
    @mgsuresh6181 4 หลายเดือนก่อน +6

    HCL സ്ഥാപകൻ ശിവനാടാർ എന്ന വിശിഷ്ട വ്യക്തിത്വത്തെ മനോഹരമായി അവതരിപ്പിച്ചു. അവതരണ ശൈലി അതി മനോഹരം. സ്വന്തമായി ഒരു വാർത്താ ചാനൽ തുടങ്ങാം.

  • @shivrajshivraj8606
    @shivrajshivraj8606 3 หลายเดือนก่อน +2

    Our kerala Yousaf Ali also വലിയ മനുഷ്യ സ്നേഹി ആണ്.

  • @bijupavara2335
    @bijupavara2335 4 หลายเดือนก่อน +7

    Great visionary Shiv Nadar

  • @sasidharannadar
    @sasidharannadar 4 หลายเดือนก่อน +3

    It's an astonishing news... Your
    presentation is heart touching.... This will be a good message to our younger generation... Thank you dear...
    அய்யா வைகுண்டர் அவர்கள் துணை தருவார்....

  • @ajayunnithan6576
    @ajayunnithan6576 4 หลายเดือนก่อน +5

    Congrats shiv nadar ,,Gods bless you.❤

  • @safvank7252
    @safvank7252 4 หลายเดือนก่อน +10

    Great man

  • @jasimpanchili
    @jasimpanchili 4 หลายเดือนก่อน +3

    നല്ല അവതരണവും നല്ലവിഷയവും ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🎉

  • @ravindranathuchambally6461
    @ravindranathuchambally6461 4 หลายเดือนก่อน +9

    May the lord shower his blessing up on him. ❤❤❤

  • @vistaquadro6391
    @vistaquadro6391 3 หลายเดือนก่อน +2

    Super lovable presentation. Big Salute ❤️💞🙏

  • @industraveller-official
    @industraveller-official 4 หลายเดือนก่อน +7

    Amazing
    Thank you for bringing such an amazing content

  • @AsmeerKarippankandy
    @AsmeerKarippankandy 4 หลายเดือนก่อน +1

    Shiv nadare kurichu njan vayichitundu. Nalla avatharanam. 🎉 Mahathwamulla. Shiv nadar

  • @sheeladas6972
    @sheeladas6972 4 หลายเดือนก่อน +2

    A big salute to you ,Sir. May the Lord grace you with all blessings. ❤

  • @josejoseph7139
    @josejoseph7139 4 หลายเดือนก่อน +5

    Very very heart touching message

  • @shivrajshivraj8606
    @shivrajshivraj8606 3 หลายเดือนก่อน +1

    Very nice presentation❤ ithu pole ഉള്ളവരുടെ എല്ലാവരുടെയും വിവരങ്ങൾ ഇവിടെ ഇനിയും പറയണം❤

  • @alexcleetus6771
    @alexcleetus6771 4 หลายเดือนก่อน +4

    Shiva Nadar sir God bless you 🙏

  • @selwynmarakacherry8923
    @selwynmarakacherry8923 4 หลายเดือนก่อน +3

    I salute you sir. Without any noise his helping hand 🙏❤️

  • @mathewjoseph4221
    @mathewjoseph4221 4 หลายเดือนก่อน +3

    കൊടുത്തതിന് തിരികെ നല്കുന്ന മനുഷ്യസ്നേഹി, നീണാൾ വാഴട്ടെ, ഇദ്ദേഹത്തിൻ്റെ പുതിയ തലമുറ ഇതു നിലനിർത്തട്ടെ, മുഴവൻ കേൾക്കാൻ തോന്നിയത് നല്ല രീതിയിൽ അവതരിപ്പിച്ചതുമാണ്

  • @gprajaram7192
    @gprajaram7192 4 หลายเดือนก่อน +1

    Excellent n Articulate Fact Presentation. Shiv Nadar is our Pride n Gift of our Nation. God Bless him n his family ❤❤❤🙏

  • @shijidas176
    @shijidas176 4 หลายเดือนก่อน +8

    Hatsoff

  • @satheeshkaimal
    @satheeshkaimal 4 หลายเดือนก่อน +6

    Amazing and Inspirational Content.. Congratulations to the Team Channel I'M

  • @mohanancr9943
    @mohanancr9943 3 หลายเดือนก่อน +1

    Sri Siva Nadar greatest of greatest. To day only I got this wonderful news about you sir. My mind and full body vibrated and is being continued. I don't know how to express my happiness and gratitude, You pushed me to the heights of Himalayas and then to the worlds horizon. You the real son of God. Praying for you sir.
    The presentation is an added beauty to this heart breaking story.Thank you.

  • @paulpanachi
    @paulpanachi 4 หลายเดือนก่อน +1

    Really Great.Big Salute to Shri.Shiva Nadar & family. 🎉🎉🎉🎉🎉

  • @vaazhakoomb2154
    @vaazhakoomb2154 3 หลายเดือนก่อน +1

    great shiv nadar...god bless you

  • @shaikmhmmd
    @shaikmhmmd 4 หลายเดือนก่อน +5

    ശിവ നാടാർ പിന്നെ അസ്സിം പ്രേംജി അവരൊക്കെ ആണു നമ്മുടെ ഇഷ്ട സമ്പന്നർ

  • @balagopalkeyar7822
    @balagopalkeyar7822 4 หลายเดือนก่อน +3

    Great service Sivanadar Sir ❤. Very good presentation also🎉

  • @bindunair-n1o
    @bindunair-n1o 13 วันที่ผ่านมา

    Thank you 🙏 excellent information 👏god bless you sir🙌🙌💕💕

  • @akshareef9374
    @akshareef9374 4 หลายเดือนก่อน +2

    God aa manushyanu deerkaayus nalkatte 🎉

  • @kishorchandran7850
    @kishorchandran7850 4 หลายเดือนก่อน +7

    Salute

  • @MoneyM-u5w
    @MoneyM-u5w 4 หลายเดือนก่อน +2

    നല്ല ശബ്ദം , അവതരണ ശൈലി അനുസരിച്ച് മുൻപോട്ടുള്ള യാത്ര എളുപ്പമായിരിക്കും ' സത്യസന്ധത കൈമുതലാകട്ടെ

  • @AbdulJabbar-io7fm
    @AbdulJabbar-io7fm 3 หลายเดือนก่อน +1

    May God bless and give him healthy long life

  • @sambuklgd9247
    @sambuklgd9247 4 หลายเดือนก่อน +6

    Really god🙏🙏🙏🙏🙏🙏🙏🙏

  • @bennygeorge3850
    @bennygeorge3850 4 หลายเดือนก่อน +2

    Good presentation, appropriate use of Malayalam vocabulary, fluent language rendition and not much of repetition! 👌👍

  • @abdurahimpt5566
    @abdurahimpt5566 3 หลายเดือนก่อน +1

    Big salute naadar

  • @JoJo1983-t7u
    @JoJo1983-t7u 3 หลายเดือนก่อน +1

    എല്ലാ എയർപോർട്ടുകളിലും ഇവരുടെ മഞ്ഞ പെയിന്റടിച്ചDHL ഫ്ലൈറ്റുകൾ കിടക്കുന്നത് കാണാൻ എന്ത് രസമാണ്

  • @citzenvarghese5559
    @citzenvarghese5559 3 หลายเดือนก่อน +1

    അഭിനന്ദനങ്ങൾ 🙏

  • @aum777
    @aum777 3 หลายเดือนก่อน +1

    Wow. Nice summary of a kind engineer's Journey

  • @cibithomas9846
    @cibithomas9846 3 หลายเดือนก่อน +1

    Excellent narration.. beautifully said.. thank you

  • @madhuavk5645
    @madhuavk5645 4 หลายเดือนก่อน +5

    Thank you madam

  • @madhupillai5920
    @madhupillai5920 3 หลายเดือนก่อน +1

    Congratulations Sister 👏

  • @alikunjusubair7680
    @alikunjusubair7680 3 หลายเดือนก่อน +1

    Alhamdulillah. Very good

  • @abuparuthikadans7649
    @abuparuthikadans7649 4 หลายเดือนก่อน +1

    നല്ല സൂപ്പർ അവതരണം

  • @feather3006
    @feather3006 4 หลายเดือนก่อน +1

    nice presentation...and mellifluous too.

  • @pradeepkb9929
    @pradeepkb9929 4 หลายเดือนก่อน +3

    Very beautiful and best sound

  • @binucherian502
    @binucherian502 3 หลายเดือนก่อน

    Really gods gift, thats shivnadar and azimji 🙏🏻🙏🏻🙏🏻🙏🏻👌🏻👌🏻👏🏻👏🏻

  • @parameswaranpm8354
    @parameswaranpm8354 4 หลายเดือนก่อน +1

    Soulful Presentation.... Melodious Rhythm of Brief Explanation

  • @9847015955
    @9847015955 4 หลายเดือนก่อน +5

    എന്താ സൗന്ദര്യം ശബ്ദം അവതരണം❤️

  • @sujithbabu4973
    @sujithbabu4973 3 หลายเดือนก่อน +1

    Very nice and sweet voice, keep it up

  • @sindhushaji6680
    @sindhushaji6680 23 วันที่ผ่านมา

    ഇത് പോലെ ഉള്ള മകൻ ഉണ്ടാകാൻ

  • @anand56cks75
    @anand56cks75 3 หลายเดือนก่อน +1

    GREAT...!!!

  • @mkkunjumon4451
    @mkkunjumon4451 4 หลายเดือนก่อน +4

    Very good info, keep it up.

  • @josephmathew1161
    @josephmathew1161 4 หลายเดือนก่อน +4

    Great 👍

  • @adhisdreams2617
    @adhisdreams2617 3 หลายเดือนก่อน

    Great...well narrated.....really amazing story nd presentation too.....God bless both the story teller nd Shiv Nadar ji.....

  • @krishnankuttyps830
    @krishnankuttyps830 3 หลายเดือนก่อน

    May God bless Shiv Nadar sir a healthy and a long life. With best wishes.

  • @AjithKumar-hd1kx
    @AjithKumar-hd1kx 3 หลายเดือนก่อน +1

    Good matter, and excellent presentation

  • @muhammadsalamsalam8722
    @muhammadsalamsalam8722 4 หลายเดือนก่อน +2

    Good message

  • @anaakerla8584
    @anaakerla8584 4 หลายเดือนก่อน +5

    Super

  • @shajahanvakollam6245
    @shajahanvakollam6245 4 หลายเดือนก่อน +1

    നല്ല അവതരണം ❤

  • @PulickalHome
    @PulickalHome 4 หลายเดือนก่อน +2

    Very Inspirational ❤🎉

  • @shivrajshivraj8606
    @shivrajshivraj8606 3 หลายเดือนก่อน +1

    Shivnadar & Azim premji India's face of good human souls industrialists and phulanthropists❤

  • @HameedHameedkk-ju2je
    @HameedHameedkk-ju2je 3 หลายเดือนก่อน +1

    Very good voice.Best presentation

  • @abrahamlincoln5536
    @abrahamlincoln5536 4 หลายเดือนก่อน +1

    Excellent

  • @Sujesh-b7k
    @Sujesh-b7k 4 หลายเดือนก่อน +1

    Big salute to you sir

  • @lalmohancr1590
    @lalmohancr1590 3 หลายเดือนก่อน +2

    തൂത്തുകുടിയിലെ ഒരു സമ്പന്ന കുടുംബം ആയിരുന്നു അദ്ദേഹത്തിന്റേത്

  • @roykv2900
    @roykv2900 4 หลายเดือนก่อน +1

    Very good presentation carry on

  • @joyvargeesejoy7831
    @joyvargeesejoy7831 4 หลายเดือนก่อน +3

    Super❤❤❤❤❤

  • @rathish2823
    @rathish2823 4 หลายเดือนก่อน +1

    Shiv nadar 🎉

  • @Rajan-md9im
    @Rajan-md9im 4 หลายเดือนก่อน +1

    Nisha, you are fantastic.

  • @wasentertainment3996
    @wasentertainment3996 4 หลายเดือนก่อน +3

    ഹാപ്പി

  • @babyjose4165
    @babyjose4165 4 หลายเดือนก่อน +1

    ❤❤❤❤❤God bless more more

  • @johncoommen7513
    @johncoommen7513 4 หลายเดือนก่อน +1

    Nisha 🙏🙏🙏♥️♥️♥️♥️♥️🙏🙏🙏🙏🙏🙏

  • @VimalPonkaran
    @VimalPonkaran 4 หลายเดือนก่อน

    Avatharanam valare nalladu pakshe paranja kalpaneyadakku appurathekku orupadu karayangalundu

  • @shivrajshivraj8606
    @shivrajshivraj8606 3 หลายเดือนก่อน +1

    ഡൽഹിക്കടുത്ത നോയിഡയിലെ shivnadar യൂണിവേഴ്സിറ്റി ചെന്നൈയിലെ Ssn കോളജ്
    ചെന്നൈയിലെ ശിവനടർ university
    എല്ലാം അദ്ദേഹത്തിൻ്റെ സംഭാവന ആണ്❤

  • @shivrajshivraj8606
    @shivrajshivraj8606 3 หลายเดือนก่อน

    അവതരണം ഭംഗിയായി❤

  • @AcharyaAananda
    @AcharyaAananda 4 หลายเดือนก่อน

    Satwic Heart Smart Bright Beautiful Grace Presentation Abhimanam Bahumanam Aadaram Abhinandanam Sarvashakthanaya Sarveshwaranta Ellavidha Eeshwaranugrahangalum Samrudhamayi Samrudhamayi Samrudhamayi Samrudhamayi Ennum Ennennum Nisha KrishnaNu Undakatta 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉 Loka Samastha Sugino Bhavanthu Shanthi Shanthi Shanthi Mangalam Mangalam SarvaMangalam 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @soudhaqata9196
    @soudhaqata9196 4 หลายเดือนก่อน +1

    KadamkeariAthmahattacheyyunneverkkuTangalkkuOrukaitangaikkoodea🤲🙏

  • @ic3475
    @ic3475 4 หลายเดือนก่อน +20

    HCL technologies ❤❤

    • @lijithmv
      @lijithmv 4 หลายเดือนก่อน +6

      I worked at HCL Technologies for approximately 8 years, where I experienced a comfortable work environment with minimal pressure. The company culture allowed for easy access to managers, which was a bonus. During my time at HCL, I was granted an H1B visa and had the opportunity to work in Milpitas, California. I'm proud to call myself an HCLite! in Jigani Tower 4, where he has a private office. He's an incredible person

    • @Defender123-l7i
      @Defender123-l7i 3 หลายเดือนก่อน +1

      ​@@lijithmv🇺🇲👌

  • @PreethiSatheesh-g8h
    @PreethiSatheesh-g8h 2 หลายเดือนก่อน +1

    Sangeetha Manu ur voice

  • @AffectionateBird-vd3vg
    @AffectionateBird-vd3vg 4 หลายเดือนก่อน +2

    മടുപ്പ് തോന്നാത്ത അവതരണം കേൾക്കാതെ പോകില്ല

  • @Earthen777
    @Earthen777 หลายเดือนก่อน +1

    Nisha is my favourite
    Onnu neril kaanan agragikkunnu
    We are running a Pharmaceutical company

    • @ChannelIM
      @ChannelIM  หลายเดือนก่อน

      @@Earthen777 you can connect on 9400816700

  • @raabiyarabi8065
    @raabiyarabi8065 4 หลายเดือนก่อน +1

    Great narration

  • @dadismyfriend9920
    @dadismyfriend9920 4 หลายเดือนก่อน +1

    ❤ good ❤