Njan abhinav ഞാൻ പഠിക്കുന്നത് പത്താംക്ലാസിൽ മാമൻ ഈ വീഡിയോ ഇട്ടതിന് വളരെ നന്ദി എനിക്ക് ഞാനെന്നും ഇത് ചെയ്യും ഇപ്പോൾ കൊറോണോ യെ അല്ലേ ഇനി ഞാൻ ഉയർന്ന ക്ലാസ്സിൽ പോകുമ്പോൾ എനിക്ക് ഈ വീഡിയോ ഉപകാരപ്പെടും താങ്ക്യൂ മാമ വളരെ നന്ദിയുണ്ട്
അതിനൊരു സൂത്രം ഉണ്ട്.ഞാൻ എഴുതിയിരിക്കുന്നത് മനസ്സിലായാൽ ചെയ്ത് നോക്ക്. 1) കഴിയുന്നതിനും നേരത്തെ ഭക്ഷണം കഴിച്ച് 2 അര മണിക്കൂറിന് ശേഷം ഉറങ്ങാൻ കിടക്കുക 2) കിടക്കുന്ന സമയത്ത് phone നമ്മുടെ അടുത്ത് ഉണ്ടാവാന് പാടില്ല. 3) ഇതാണ് പ്രധാനം ,കിടക്കുന്നതിന് മുൻപ് കണ്ണടച്ച് നാളെ നമ്മൾ എപ്പോൾ എഴുന്നേൽക്കും എന്തൊക്കെ ചെയ്യും എന്നും മനസിൽ സങ്കൽപ്പിക്കുക.അഥവാ നടക്കാതെ വന്നാൽ അതിന് പരിഹാരവും സങ്കൽപ്പിക്കുക. ഇങ്ങനെ ചെയ്താൽ തീർച്ചയായും രാവിലെ നമ്മൾ വിചാരിക്കുന്ന സമയത്ത് എഴുന്നേൽക്കാൻ കഴിയും. 4)ഇത് ഒരുദിവസം മാത്രം ചെയ്തിട്ട് കാര്യമില്ല.20 ദിവസം എങ്കിലും കുറയാതെ ആവർത്തിച്ചാൽ ഇത് നിങ്ങളുടെ ശീലമായി മാറും കിടക്കുന്നതിന് മുൻപ് വെള്ളം കുടിക്കുന്നത് നല്ലതാണ്. എന്റെ പരിമിതമായ അറിവിൽ നിന്ന് പറഞ്ഞതാണ് തെറ്റുണ്ടെങ്കിൽ ക്ഷമിക്കണം🙏
ഞാൻ കഴിഞ്ഞ പ്രാവിശ്യം +2 പൊട്ടി.പോട്ടും എന്ന് എനിക്ക് ആദ്യം തന്നെ മനസ്സിലായി അത് കൊണ്ട് തോൽക്കുന്നത് ഇടക്ക് ഇടക്ക് സ്വപ്നം കാണുന്നത് കൊണ്ട് തോറ്റപ്പോ അത്രക്ക് വിഷമം തോന്നിയില്ല.ഇപ്പൊ തോന്നുന്നു എന്റെ ബാവിയെ കുറിച്ച് .പരീക്ഷ എഴുതിയാൽ തോൽവി sure ആണ് എനിക്ക്.അത് കൊണ്ട് ഇപ്പൊ എക്സാം എഴുത്ത് നിർത്തി.
Sherikkumm... Njn kore videos kandu.... But ithu kandapoo entho padikkanonnu oru thonnaml... Oru 8 masamayi enikku padikkan thonnunilla.. but now entoo padikkanamennundu🤓
Njn 3days ayittollu sir nte videos kanan thodathitt....usefullaaakum nnu thonunu... ini ath follow cheyynm.... Njn ippm +1 exm kayijirikkan..2sub improve yyanam...+2 nalla pole padichedkkanum vendi sir nte videos use aakumnnn vijaarikkunu... I like ur videos😍
haiii sir njan first time ane ee video kandath 😊😊 nice .late ayyalum ariyan pattilo actually njan vare subject inte details ariyan nokiyapolane sir inte videos kandapol just one nokiyath😊😊😊😊
ഇങ്ങനെയൊക്കെ ചെയ്തിട്ടും കുറച്ചൊന്നും പറ്റുന്നില്ല. ചേട്ടാ rubix cube എനിക്ക് full ആക്കാൻ അറിയാട്ടോ.👍. തെളിവിനു വേണമെങ്കിൽ ഞാൻ final step പറഞ്ഞു തരാം. R2 U R U R' U' R' U' R' U' R2 എന്നിങ്ങനെയൊക്കെ അല്ലെ. ഞാൻ കുറച്ചൊക്കെ മറന്നു. എനിക്ക് rubix cube solve കോമ്പറ്റീഷനിൽ എനിക്ക് second prize കിട്ടി 👍😘
സർ ഞാൻ എന്റെ മകന് വേണ്ടിയാണ് ചോദിക്കുന്നത്. അവനിപ്പോൾ 10 ലാണ്. അവന് ഭയങ്കര ടെൻഷൻ ആണ്. അവൻ ഇരുന്നു പഠിക്കും പഠിക്കുന്ന കാര്യങ്ങളൊന്നും exam ആവുമ്പോൾ ഓർമ്മവരുന്നില്ല. അതുകൊണ്ടുതന്നെ പേടിയും tensionumanu പഠിച്ച കാര്യങ്ങൾ ഓർമയിൽ വരുവാൻ എന്തെങ്കിലും ടിപ്സ് ഉണ്ടോ 😢
ooohh മനുഷ്യാ നിങ്ങൾ പഠിക്കാൻ മാത്രം അല്ല
ജീവിതം തിരിച്ചു പിടിക്കാൻ കൂടി സഹായിക്കുന്നു..
ഒത്തിരി സന്തോഷം..
ഒത്തിരി സ്നേഹം സർ ...
♥️♥️
Super njan eth try cheyithe nokiyapool 100/100
പഠിക്കാൻ ഇരിക്കുമ്പോള് മാത്രം ആവിശ്യം ഇല്ലാത്ത കൊറേ ചിന്തകൾ കേറി വരും 😭
പഠിക്കാൻ കൂടുതൽ കൂടുതൽ ആഗ്രഹം തോന്നുന്നു. 👍
2020-2021 കാണുന്നവർ like
👇
👇
Athinentha
Me🙌
@@shezinkn7899 oru rasham
@@sharukh4963 😂
ഞാൻ 🖐️
പഠിച്ചതെല്ലാം മറന്ന് പോകുന്നു, രാവിലെ എഴുന്നേൽക്കാൻ പറ്റുന്നില്ല, ഉറങ്ങി പോവുന്നു
Helo
2021 കൊല്ലപ്പരീക്ഷക്ക് കാണുന്നവരുണ്ടോ
Sir paraja technique use cheythu padichitt njan K TET exam pass ayi 😍 Thank you sir 🙏🙏
Watching this few hours before exam😨😨😨enik padikanam
പഠിക്കാനിരിക്കുമ്പോൾ ഒറ്റക്ക് വർത്തമാനം പറയാൻ തോന്നുന്നു.... പിന്നെ കഥയായി കവിതയായി 😐
Amm😞
Sathyam. Pne nadakathe Kure sopnam kaanan Annaram nthoru sugavaa😌
@@thasnithaha7168 ath mukhyam😂
@@rohinisasidharan8296 pnalland
Me too 😭
Njan abhinav ഞാൻ പഠിക്കുന്നത് പത്താംക്ലാസിൽ മാമൻ ഈ വീഡിയോ ഇട്ടതിന് വളരെ നന്ദി എനിക്ക് ഞാനെന്നും ഇത് ചെയ്യും ഇപ്പോൾ കൊറോണോ യെ അല്ലേ ഇനി ഞാൻ ഉയർന്ന ക്ലാസ്സിൽ പോകുമ്പോൾ എനിക്ക് ഈ വീഡിയോ ഉപകാരപ്പെടും താങ്ക്യൂ മാമ വളരെ നന്ദിയുണ്ട്
Thank you...❤️ Im studiying in 10th now.....its really an inspiration 4 all 10th and +2 students💕
Really
ഏതൊരു വീഡിയോ കണ്ടിട്ടും എനിക്ക് പഠിക്കാൻ തോന്നുന്നില്ലായിരുന്നു. പക്ഷേ, ഈ വീഡിയോ കണ്ടപ്പോൾ പഠിക്കാൻ തോന്നുന്നു. Thank you so much 😊😊😊
വളരെ പ്രയോജനം ചെയ്യുന്ന നല്ല വാക്കുകൾ, രീതികൾ.
Thanks
CRT
Crt
Rubis cube thirichath ishtapettavar adi makkaley like 👏👍
Likes but never comes back to same 🤣
@@letmebeamystery.......409 why
@@sharukh4963 only Intelligent and concentrated people can do it I am not in this
@@letmebeamystery.......409 no one is intelligent. hardwork make all intelligent anyone could be intelligent with their hardword..😊🤔🤔
@@letmebeamystery.......409 you have less concentration because you have no aim!!🤔😅
രാവിലെ എഴുന്നേൽക്കണം എന്ന് എന്നും വിചാരിക്കും പക്ഷേ പറ്റുന്നില്ല...... 😭😭😭
urappayum pattum
Nalla tips .
Njn try cheyan thudangi..Thnk uu. E maths anu ente problm..
എനിക്കും മാക്സ്ആണ് പ്രോബ്ലം
S. S aanu ente problem
അതിനൊരു സൂത്രം ഉണ്ട്.ഞാൻ എഴുതിയിരിക്കുന്നത് മനസ്സിലായാൽ ചെയ്ത് നോക്ക്.
1) കഴിയുന്നതിനും നേരത്തെ ഭക്ഷണം കഴിച്ച് 2 അര മണിക്കൂറിന് ശേഷം ഉറങ്ങാൻ കിടക്കുക
2) കിടക്കുന്ന സമയത്ത് phone നമ്മുടെ അടുത്ത് ഉണ്ടാവാന് പാടില്ല.
3) ഇതാണ് പ്രധാനം ,കിടക്കുന്നതിന് മുൻപ് കണ്ണടച്ച് നാളെ നമ്മൾ എപ്പോൾ എഴുന്നേൽക്കും എന്തൊക്കെ ചെയ്യും എന്നും മനസിൽ സങ്കൽപ്പിക്കുക.അഥവാ നടക്കാതെ വന്നാൽ അതിന് പരിഹാരവും സങ്കൽപ്പിക്കുക.
ഇങ്ങനെ ചെയ്താൽ തീർച്ചയായും രാവിലെ നമ്മൾ വിചാരിക്കുന്ന സമയത്ത് എഴുന്നേൽക്കാൻ കഴിയും.
4)ഇത് ഒരുദിവസം മാത്രം ചെയ്തിട്ട് കാര്യമില്ല.20 ദിവസം എങ്കിലും കുറയാതെ ആവർത്തിച്ചാൽ ഇത് നിങ്ങളുടെ ശീലമായി മാറും
കിടക്കുന്നതിന് മുൻപ് വെള്ളം കുടിക്കുന്നത് നല്ലതാണ്.
എന്റെ പരിമിതമായ അറിവിൽ നിന്ന് പറഞ്ഞതാണ് തെറ്റുണ്ടെങ്കിൽ ക്ഷമിക്കണം🙏
ഞാൻ കഴിഞ്ഞ പ്രാവിശ്യം +2 പൊട്ടി.പോട്ടും എന്ന് എനിക്ക് ആദ്യം തന്നെ മനസ്സിലായി അത് കൊണ്ട് തോൽക്കുന്നത് ഇടക്ക് ഇടക്ക് സ്വപ്നം കാണുന്നത് കൊണ്ട് തോറ്റപ്പോ അത്രക്ക് വിഷമം തോന്നിയില്ല.ഇപ്പൊ തോന്നുന്നു എന്റെ ബാവിയെ കുറിച്ച് .പരീക്ഷ എഴുതിയാൽ തോൽവി sure ആണ് എനിക്ക്.അത് കൊണ്ട് ഇപ്പൊ എക്സാം എഴുത്ത് നിർത്തി.
ഇപ്പോൾ പഠിക്കണം എന്നൊരു തോന്നൽ
👌
Sherikkumm... Njn kore videos kandu.... But ithu kandapoo entho padikkanonnu oru thonnaml... Oru 8 masamayi enikku padikkan thonnunilla.. but now entoo padikkanamennundu🤓
Ath book thuranna maari kollum
Sarilla aath thonal aan enikum keekumpo ingane padikan thonum pinne ath ang marikolum 😎
@@Lia.athulya
അതെ അത് ഒരു പ്രതിഭാസമാണു. പുസ്തകം തുറന്ന മാറും
Thanks sir, തകർന്ന് ഇരിക്കുമ്പോൾ ഇത്തരം വീഡിയോസ് യൂസ്ഫുൾ ആണ്
2021 കാണുന്നവറ് undooo
2022 ill 10th exam ezudhan pokunna arelum indo...
Sir ഒരു രക്ഷയും ഇല്ല പഠിച്ചത് എല്ലാം പരീക്ഷ ആളിൽ എത്തുമ്പോൾ മറക്കുന്നു 😥😥
Enikum ethupolathana
Nalla 2 adi kittiyal theeravunnathe ullu...
Same
@@Savarkar123 Well thats probably THE worst remedy for it.
@@rahulharidasz actually revision illathuthu kondanu.oru vattam padichial onnum padiyill😁a
sir, sirntee vakkukal entee ullileek keerunnu
ellam entee anubhavam pareyunnath poolee
thanku sir
Thankss njn ഇന്ന് മുതൽ പഠിച്ചു തുടങ്ങും
I' listen it before mng study at 4.30am.
Thanku you sir.
Rubiks cube solve cheiythath pwoli👌👌👌
Chetta super....the way you speak it's awesome 👌 👏 njn chettante vere videos kandirunnu but e video entho kore ishtayi ente subscribe um thannundatto
Muthukad sirnte same swaram same inspiration wow super🙏
Thankyou sir this video is very usefull, motivated and give some positive energy. Ini mudhal njn idhil paranja pole ellam cheydh padikkum
Your voice and presentation is somewhat similar to actor Krishnakumar
Enikkum thonni
Njn 3days ayittollu sir nte videos kanan thodathitt....usefullaaakum nnu thonunu... ini ath follow cheyynm....
Njn ippm +1 exm kayijirikkan..2sub improve yyanam...+2 nalla pole padichedkkanum vendi sir nte videos use aakumnnn vijaarikkunu...
I like ur videos😍
exam kazhinjee kelkunna njn😅😅
സൂപ്പർ..അത് ഏതായാലും നന്നായി അല്ലേൽ ഫുൾ ടൈം നീ excersice ചെയ്‌ത് ടൈം കളയും.
Njanum😂
Same
Njnum😭😭
Same
Nipinetta ur great✨️🌷
I am proud to say that i am neighbour
innn valare sangadapett irunnapozhannn ee vdo kannunne......entha oru motivation kittiyenoooo.....thanku u so muchh....
Thank you sir♥ psc priliminary കിട്ടാൻ കാണുന്ന njn😄😄
🤣🤣😂
Kitiyo. May 15 nu vendi padikunna njan
@@AO-bs4lr yes... 🤭
കിട്ടിയോ mains..
@@aswathyachu896 yes ldc listil und
This is really helpful.exam അടുത്തിരിക്കുന്ന സമയത്ത് തന്നെ ഇൗ വീഡിയോ കാണാനും സാധിച്ചു.thankyou sir ingane oru video cheythathinu.
I am really big fan of u .I am allways waiting for ur new videos...
നാന്ദി
Good ഇനിയും ഒരു പാട് expect ചെയ്യുന്നു
എനിക്ക് November 27/11/2020 പരീക്ഷയാ english ഇങ്ങനെ ഞാൻ ച്ചെയ്ത് നോക്കട്ടേ thank you
Exame കഴിഞ്ഞില്ലേ ?.
Ee video post cheyth after 2 years aanu njn kaanunnath❤️but really effective 🙏
7:29 sounds like Suresh gopi😘😘
Thankyou sir ,
It's really working....👌🏻👌🏻👌🏻
*Microbiology pathology biochemistry anatomy physiology എന്നൊക്കെ കേൾക്കുമ്പോൾ തന്നെ തലകറങ്ങി വീയുന്ന ഒരു പാവം കുട്ടി ആയ ഞാൻ*
@Sheeba Jose alla Radiology technologist aanu
@@mohammedansaf5877 Radiology technologist
@@mohammedansaf5877 Plus two eetha stream? Bio?
@@mohammedansaf5877 .. okay medical field edukanm engil go for it. .. ❤️👍.... Ellam nalla course aanun..
@@aswinct3359 medical thanne venam nnilla , now my mind is in chemical engineering, inim maran chance ind.🤒
അമേസിങ്, ഐ ലവ് യൂ soo much,😍
കറക്ട സമയത്തു പറഞ്ഞു ഞാൻ സപ്പ്ളി എഴുതാൻ പഠിക്കുന്നത് എങ്ങനെയാണെന്ന് വിചാരിച്ചിരിക്കുകയായിരുന്നു. താങ്ക്സ്
Njanum
@@pbeena6659 illa😁
@@anandhu3810 eathyarnnu suply
😀😀😀
ഞാനും 😄😄😄😄😄
Thank you വളരെ ഉപകാരപ്രദമായ vedio
ഇനിയും ഇങ്ങനത്തെ video ഇടണം Sir
ith nerathe kanendathayirunnu velliazcha ente padana kalathile last examaa hmmmmmm (aa exam n full mark medikkanam) ith vayikkunnavar plz pray for me
Thank you so much sir😊
nte mone.....😮😮😮🥰🥰🥰🔥🔥🔥
ആകെ അരമണിക്കൂർ ആണ് പഠിക്കുന്നത് എങ്കിൽ എത്ര ഗ്ലാസ് വെള്ളം കുടിക്കണം???
kamal ___jr
2 drops...😁
@@adheenahansa6726 Mathi drop aayaalum confidence kittoolo alle 🙄🙄🙄
Thug ..
@@moneykicks2833 😎😎😎
K
Supper ✨️kettittanne padikkan thonnund
Thanks for the tip
Please Try
Tqq soo much.sir..... ippo nthokkeeyooennekondum cheyyan pattum ennoru chindha vanna pole😍😍😍
Eee phone addiction korakkan korch tips parnj theruo.....sir......please
Kittiya enikum koodi paranj thannek. Enik aane padikan erunna aarelum msg ayacho Enna chindhaya. Net on aakiyille oru samadhanam illa. Crct aa tymil aarelum msg idum. Pne njn athum noki Ange erikum😂
Ya crct
Erinju pottikuka phone
@@sharonjayan230 🙊😂👍
phone addict ayale oru pata phone upayokikuka stukum hangum ulla phone ezupayogikuga........ thanaa marikolum.......addiction
Thankuuu sir very useful vedio
സാർ ഞാൻ Art of Magic പഠിക്കാൻ ഉദ്ദേശിക്കുന്നു സാറിന്റെ അടുത്ത് നിന്ന്. അതിനുള്ള Fee ഉണ്ടാക്കുന്ന ശ്രമത്തിലാണ് ഞാൻ
Fee ready ആയാൽ ഞാൻ വിളിക്കും
haiii sir njan first time ane ee video kandath 😊😊 nice .late ayyalum ariyan pattilo actually njan vare subject inte details ariyan nokiyapolane sir inte videos kandapol just one nokiyath😊😊😊😊
Super tips... Iam start now...
ഇങ്ങനെയൊക്കെ ചെയ്തിട്ടും കുറച്ചൊന്നും പറ്റുന്നില്ല. ചേട്ടാ rubix cube എനിക്ക് full ആക്കാൻ അറിയാട്ടോ.👍. തെളിവിനു വേണമെങ്കിൽ ഞാൻ final step പറഞ്ഞു തരാം. R2 U R U R' U' R' U' R' U' R2 എന്നിങ്ങനെയൊക്കെ അല്ലെ. ഞാൻ കുറച്ചൊക്കെ മറന്നു. എനിക്ക് rubix cube solve കോമ്പറ്റീഷനിൽ എനിക്ക് second prize കിട്ടി 👍😘
Uyyo,, 8 min kond 8 year ilek vnda kryngl prnju thannu.. amazing video sir👌
Like adippichu kalanju 👍🏻😃❤🔥🔥🔥
5days left for my exam..this video is really helpful❣️
Thank you sir this video 👍 is very helpful to mee
Helpful, powerful, thankyou nipinetta
2023 SSLC ki vendi kanunavar indoo 😊
Super sir..thanks a lot❤️
CHETTA ETRA SIMPLE TRICKS PARANJUTHANNATHINU THANKS.
*2020ഇൽ കോറോണ സമയത്ത് മാർച്ചിൽ എക്സാം കാരണം കാണുന്നവർ ഉണ്ടോ*😔😔😔
*ആരുമില്ലേ* 🙄🙄🙄
Yup
Ondeyy...
Undu
Und
Plus two aan lle..🤪
Polich kidilan trick
Thank u so much sir😘😘😘
Taaannqqqq chettaaa എനിക്കും പഠിക്കണം mentalism
Ofcourse aayum try cheyam
Thank you sir for this tips..🙂🤗
Superb 👌. Thanks for the motivation
Good information...✌️
Sir you are really inspiring
Keep posting such videos
I’m a big fan
Thanku nipin sir
Njan adyamaayittaan sir video kanunnath super
Video is amusing
Please enlarge the video's screen ratio for a good vision
👏👏👏👏 big fan
പഠിക്കുമ്പോ മറന്നു പോവന്നു ഒറങ്ങാൻതോന്നുന്നു 😭😭😭
*പരിഹാസങ്ങളിൽ തളരാതിരിക്കുക....കാരണം..പരിഹാസങ്ങൾ കൊണ്ട് മാറ്റി നിർത്തപ്പെട്ടവർ ആണ് പിന്നീട്. ഇതിഹാസങ്ങൾ കൊണ്ട് ചരിത്രം സൃഷ്ടിച്ചത്.....*
*happy Xmas*
1st comment 😉
welcome
Nalla video. Highly motivating❤️
Thank you soo much sir..I am preparing for my CA exam. I just want to try this...
Nthayi pass aayo?
ചേട്ടാ വിട്ട് കരുടെ അടുത്ത് കൂടെ ഒന്ന് പറയണം ഇതൊക്കെ .തോൽവി ഒരു കുറവ് അല്ല എന്ന് .
Ys
Marks illenkil ethenkilum oru kazhivil thilanganam. Abroad poyaalum mathi. Onnumillaathe ivade nalla reethiyil jeevikkaan budhimuttaan. Bitter truth.
Wow thank you for your message sir
Thank you 😍
Great....great.
Inspiring.🌟
എല്ലവര്കും 4.30 ന്നു എണീക്കാൻ കഴിയില്ല പിന്നെ ഓരോരുത്തർക്കും ചില ടൈം ആണ് പഠിക്കാൻ പറ്റുക അതു മനസിലാകും
Chilark ngt kuduthal irikkan pattum ...but ravile enikkan pattilla...athinanusarichu time mng cjeyth padikkuka...like me😉
സർ ഞാൻ എന്റെ മകന് വേണ്ടിയാണ് ചോദിക്കുന്നത്. അവനിപ്പോൾ 10 ലാണ്. അവന് ഭയങ്കര ടെൻഷൻ ആണ്. അവൻ ഇരുന്നു പഠിക്കും പഠിക്കുന്ന കാര്യങ്ങളൊന്നും exam ആവുമ്പോൾ ഓർമ്മവരുന്നില്ല. അതുകൊണ്ടുതന്നെ പേടിയും tensionumanu പഠിച്ച കാര്യങ്ങൾ ഓർമയിൽ വരുവാൻ എന്തെങ്കിലും ടിപ്സ് ഉണ്ടോ 😢
Thank you so much❤️
Adipoli... Tnx
താങ്ക്സ് അടിപൊളി
Really sprb .. Kurachude nerthe kanandatharnu , only 2exams left :(
This video is so helpful for me But
നേരത്തെ eneekkaan patunnilla
Great video👏👏👏...useful information sir🤗
Thk u for the tips sir 😊😊😊
Thank you😍😍😍😍😍❤️❤️❤️ ini nannayi padikanam
Sir... psc കോച്ചിംഗ് centre ൽ padippikkunnundo... കോൺസ്റ്റിട്യൂഷൻ