It's a technique of words... 1. Card was forced card... Nd she knows about that card already 2.Coin...did ny one noticed.. He said... Aa coin kaiyil tharoo... So that means... Hand s the keyword for five 3. Atm card... Ath valare simple aanu.... The lines he s saying to ashley... Is the keyword... Full aayitt parayan sramikkanda... Last 4 digit try cheyyu pls.... Full...sramikkal... Try... Pls... So these words already attached to a number... Ashley trained in that...so she correlated that number nd said.... 😉
*മെൻറലിസം പഠിക്കാം...* ഏവരേയും അതിശയത്തിന്റെ മുൾമുനയിൽ നിർത്തുന്ന ഈ കലാരൂപം ഇന്ന് നമുക്കിടയിൽ ഒട്ടേറെ പ്രചാരം നേടിക്കഴിഞ്ഞു. ഇത്തരം അൽഭുത പ്രകടനങ്ങൾക്ക് പിന്നിൽ അമാനുഷികമായ ശക്തിവിശേഷങ്ങളോ, ഇന്ദ്രിയാതീതമായ കഴിവുകളോ ആണെന്ന ധാരണ തികച്ചും തെറ്റാണ്. വളരെ ലളിതവും, ഹൃസ്വവുമായ പരിശീലനത്തിലൂടെ നിങ്ങൾക്കും ഇത് സ്വായത്തമാക്കാവുന്നതേയുള്ളൂ. വിദ്യാർത്ഥികൾ, അദ്ധ്യാപകർ, വിവിധ പരിശീലന മേഘലകളിലുള്ളവർ, വിവിധ കലാ മേഘലകളിൽ ഉള്ളവർ, പരിശീലിക്കുവാൻ ആഗ്രഹിക്കുന്ന സാധാരണക്കാർ തുടങ്ങി ആർക്കും വളരെ ലളിതവും,മനോഹരവുമായി പരിശീലിക്കുവാനുള്ള അവസരമുണ്ട്. *കൂടുതൽ വിവരങ്ങൾക്ക് 9656557105 (Whatsapp)എന്ന നമ്പറിൽ ബന്ധപെടുക.* *നന്ദി*🌹
Time kazhinjal Nipin chettante pathiv style aya mind influence il ninn vythasthamaya oru performance...eniyum mind influence il ninn different aya performance pratheekshikkunnu
ഈ sixth sense ഇതിൽ എനിക്ക് വിശ്വാസം ഉണ്ട് കാരണം ഇത്രത്തോളം വലിയാ സംഭവം ഇല്ലകിൽ ലും ചെറിയ ഒന്നു എനിക്കും ഉണ്ട് ചില ദിവസങ്ങളിൽ കുറെ ആയി കണ്ടിട്ടില്ല താ ഫ്രണ്ടിനെ കുറിച്ച് വെറുതെ alojikum ആ ആള് അന്നോ അലകിൽ അടുത്ത ദിവസമോ എന്നെ കാണാൻ വന്നിരിക്കും. ഇതു ഞാൻ ചുമ്മാ വിചാരിച്ചാൽ വരില്ല അറിയാതെ മനസ്സിൽ തോന്നണം
അത് പോലെ എനിക്കും ഉണ്ട് ഞാൻ ഏതേലും ഒരു സിനിമയെ പറ്റി അറിയാതെ ഇടയ്ക്ക് ചിന്തിക്കും ഒരു സീനൊക്കെ ആ സിനിമ അന്നോ അതിന്റെ പിറ്റേന്നോ ഏതെങ്കിലും ചാനലിലോ അല്ലാതെയോ ഓർക്കാൻ പുറത്ത് വരും വല്ലപ്പോഴും tv, കാണുന്ന ഞാൻ അത് കാണുകേം ചെയ്യും കാണും എന്നാലോചിച്ചു ഒരു സിനിമയെ പറ്റി ചിന്തിച്ചിട്ടു കാര്യമില്ല നമ്മള് പോലുമറിയാതെ അത് വരണം അപ്പൊ ആ സിനിമ കാണുമ്പോഴാ ഓർക്കുക ഇന്ന് ഞാൻ ഇതിനെ പറ്റി ചിന്തിച്ചിട്ടുണ്ടല്ലോ എന്ന്
Mid-Brain Activation nnu parayunna newly erakkiya Old-gen chinthagathikkare vazhipizhakkan sramikkunna oru Tactics anu ipo Magic and ipo avatharippicha mentalism um. But I dont think the actual mentalism is this one..first act is appreciable anyways.
അതിനു എല്ലാത്തിനും ഓരോ ട്രിക്‌സ് ഉണ്ട്....ചെറുപ്പത്തിൽ തറവാട് വീട്ടിൽ എല്ലാവരും കൂടി കളിക്കുമായിരുന്നു....അപ്പോൾ ഇങ്ങനെ കണ്ണ് കെട്ടറില്ല....3 കല്ല് വെക്കും...എന്നിട്ട്...ഓരോന്നിനും....കര..കടൽ ...പുഴ.....ഇങ്ങനെ ഓരോ പേരുകളും....നമ്മുടെ മെന്റിലിസ്റ്റായി ഞാൻ നിൽക്കും....ആഷ്‌ലിയായി....ഒരാളെ നിർത്തിക്കും....അതു പക്ഷെ......കല്ല് തൊടാൻ വരുന്നവർക് അറിയില്ല.....അവരും അതും ഒരു കാഴ്ചക്കാരനായി നിൽക്കും...എന്നിട്ട്....നമ്മൾ മാറി നിൽക്കും....മത്സരിക്കാൻ വരുന്നവർ...ഏതു കല്ല് തൊട്ടതാണെന്നു...അവന് നമുക്ക് പറഞ്ഞു തരും....കര ആണെങ്കിൽ...തല ചൊറിയും...കടൽ ആണെങ്കിൽ കാൽ വിരൽ അനക്കും...ഇനി പുഴ ആണെങ്കിലോ കയ്യിലെ ചൂണ്ട വിരലിൽ സിഗ്നൽ തരും...
Ahh bell de sound vach aanu ethanu ennu kand pidikune...Oro juice nu oro type sound laanu bell adikune...High practice and micro level sound understanding vazhi cheyunathaa...Cheriya sound variation anu
ഇതിൽ പ്രത്യേകിച്ച് ഒരു അദ്‌ഭുതവുമില്ല.. ഇതെല്ലാം tricks ആണ്... ശ്രദ്ധിച്ചു കാണുക.. ഇതെല്ലാം coded ആണ്.. ഓരോ ശ്വാസോച്ഛാസത്തിനും, ഓരോ ശബ്ദ തരംഗങ്ങൾക്കും ഓരോ നമ്പർ/ ഓരോ അർത്ഥം ഇവർ ഉണ്ടാക്കി വച്ചിട്ടുണ്ട്... ആ ഗ്ലാസിൽ ഇട്ട 5 രൂപ കോയിൻ ഒരായിരം തവണ അവർ ആ ഗ്ലാസിൽ ഇട്ടു നോക്കിക്കാണും...വ്യത്യസ്‍തമായ കോയിനുകൾ ഗ്ലാസിൽ വീഴുമ്പോൾ വ്യത്യസ്തമായ ശബ്ദമാണ് ഉണ്ടാക്കുക.. കാണുന്നവർക്ക് അത്ഭുതം ഉണ്ടാവുന്നത് സ്വാഭാവികം... logically think ചെയ്യുന്നവർക്ക് പിടി കിട്ടും...ഇതെല്ലാം കൺകെട്ട് വിദ്യകൾ മാത്രമാണ്...
അതാണ് ശെരി താങ്കൾ പറഞ്ഞത് മാത്രം അല്ല ഒരു 5രൂപ കോയിൻ ഗ്ലാസിൽ ഇട്ടാൽ അതിന്റെ weyight ullpade ശബ്ദത്തിൽ നമ്മുക്ക് തിരിച്ചറിയാൻ കഴിയും വീഴുന്നത് 5rupa coin ആണ് എന്ന് 😍😄😄😄
🤣🤣🤣🤣 ഞാൻ മെന്റലിസം കുറെ നാളായി പഠിക്കുന്നുണ്ട്. നിങ്ങൾ പറയുന്നത് കേട്ട് എനിക്ക് ചിരി വരുന്നു നിങ്ങൾ പറഞ്ഞ ഒരു കാര്യം ശരിയാണ് ഇതൊക്കെ ട്രിക്ക് ആണ്.. But. നിങ്ങൾ പറഞ്ഞ പോലെ ഇത്ര പാടുള്ള രീതികൾ ഒന്നുമല്ല... താങ്കൾ പറഞ്ഞ രീതികൾ ഒട്ടും പ്രാക്ടിക്കൽ അല്ല... ഇതിന്റെ ട്രിക്കുകൾ എനിക്കൊരിക്കലും വെളിപെടുത്താൻ സാധിക്കില്ല 🤣🤣🤣🤣...so... അറിയാവുന്ന കാര്യങ്ങളെക്കുറിച്ച് മാത്രം കൂടുതൽ സംസാരിക്കുക... 🤣... അറിയാത്ത കാര്യങ്ങളെ കുറിച്ച് പഠിക്കാൻ ശ്രമിക്കുക.. അല്ലാതെ show കാണിക്കാൻ നിന്നാൽ നമ്മൾ തന്നെയാണ് നാണം കെടുന്നത് 🤣🤣... എന്നിട്ട് മറ്റുള്ളവരെ കഴിവുകളെ അംഗീകരിക്കാൻ കൂടി പഠിക്കുക 😌
Tat girl is having a wireless ear phone.. Some one from the stage can help her which juice vincy chosen.visual transfer of atm and coin from mentalist to another person and from him to tat girl is possible.
Simply magic...he has no mind reading powers... reality is they are making us fool ,saying they can read mind....they are simply magicians... magicians
This is manipulation of magic trick as mentalism or para-psychological power, which is an insult to the real extra ordinary/supernatural talents. The above act could be pulled of by using transmitters between the actors which can transmit data in the form of touch sensors using various coding styles like ASCII or Morse! Example - A vibrator in the shoes of lady actor having vibrations/beats received from transmitter (kept by actor) having 8 beats denote - 8 & 2 beat as hearts gives result 8 of hearts In regards to selection of cards by master is simply understandable by the performer as already he knows the sequence & he is asking to select only from a 7 or 8 cards MAGIC TRICK SHOULD BE PERFORMED AS MAGIC ONLY NOT AS MENTALISM!
താഴെ ഉള്ള coments കൊറേ വായിച്ചു... മത പണ്ഡിതമാർ ദൈവത്തിന്റെ പേരിൽ കാണിച്ചു കൂട്ടുന്ന കാര്യങ്ങൾ പക്കാ science ആണ് എന്ന് പറഞ്ഞു ഇതിൽ അമനുഷ്യകഥ ഒന്നും ഇല്ല എന്നു പറഞ്ഞു ഇവർ പ്രോഗ്രാം ചെയ്തിട്ട കൂടി നെഗറ്റീവ് കമെന്റ് ഇടുന്നവരോട് പുച്ഛം മാത്രം... ഈ ട്രിക്ക് ചെയ്യാൻ ആർക്കും പറ്റും ശരി തന്നെ... കാണികൾക്ക് ബോറടിക്കാതെ തൻമയത്വത്തോടുകൂടി അവതരിപ്പിക്കാൻ "PRACTICE" വേണം...
6:40 അടിക്കുന്ന മണിയിൽ വ്യത്യാസമുണ്ട് ശ്രേദ്ദിക്കു🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
കൂട്ട മണിയടി അച്ചോ 🌹🤣🤣
Sathyam
ഞാൻ പറയാന്നിരിക്കെയായിരുന്നു
അത് വെച്ച് ആണ് ആ കുട്ടി പേര് പറയുന്നത് എനിക്ക് മനസിൽ ആയി 😄
അങ്ങനെയെങ്കിൽ മറ്റൊരാളുടെ ആ കാർഡും അതിൻ്റെ പിൻ കോടും എങ്ങനെയാ ആ കുട്ടി പറയുന്നത്
എന്റെ നിപിൻ ചേട്ടാ 🙏🙏🙏..
ആഷ്‌ലിമോളെ.. പൊളിച്ചു.. സൂപ്പർ..
It's a technique of words...
1. Card was forced card... Nd she knows about that card already
2.Coin...did ny one noticed.. He said... Aa coin kaiyil tharoo... So that means... Hand s the keyword for five
3. Atm card... Ath valare simple aanu.... The lines he s saying to ashley... Is the keyword... Full aayitt parayan sramikkanda... Last 4 digit try cheyyu pls.... Full...sramikkal... Try... Pls... So these words already attached to a number... Ashley trained in that...so she correlated that number nd said.... 😉
Kastamm thanne......angikarichillagillumm onnuu mindathee erunu kudeee
Good observation
I also feel like that
Clock aadye paranj vachathano 😜
@@sandeeps7172 ithellam science and magic aanu if you have any doubt see tricks channel
Anchor did her job nicely, Idont know why people spreading hate... 👍🙏
നിങ്ങൾക്ക് എന്ത് മാന്ത്രിക ശക്തി ആണ് നിങ്ങൾ പുലികൾ അല്ല പുപ്പുലികൾ ആണ..l ലൈക്ക് you👌👌👌
th-cam.com/video/PJSs-VvYk4A/w-d-xo.html
please click the link to know the trick behind this
Athu jinnu paripaadiyaanu,..jeevitham tholanjupokumm
😂..ith verum magic annn brooooo....verum magic....no one can't read your mind 😂
ആദി is great 🔥🔥
1:46 like literally did the people forget that we don't need battery to change the time and we only need it for the clock to run with time
*മെൻറലിസം പഠിക്കാം...*
ഏവരേയും അതിശയത്തിന്റെ മുൾമുനയിൽ നിർത്തുന്ന ഈ കലാരൂപം ഇന്ന് നമുക്കിടയിൽ ഒട്ടേറെ പ്രചാരം നേടിക്കഴിഞ്ഞു. ഇത്തരം അൽഭുത പ്രകടനങ്ങൾക്ക് പിന്നിൽ അമാനുഷികമായ ശക്തിവിശേഷങ്ങളോ, ഇന്ദ്രിയാതീതമായ കഴിവുകളോ ആണെന്ന ധാരണ തികച്ചും തെറ്റാണ്.
വളരെ ലളിതവും, ഹൃസ്വവുമായ പരിശീലനത്തിലൂടെ നിങ്ങൾക്കും ഇത് സ്വായത്തമാക്കാവുന്നതേയുള്ളൂ.
വിദ്യാർത്ഥികൾ, അദ്ധ്യാപകർ, വിവിധ പരിശീലന മേഘലകളിലുള്ളവർ, വിവിധ കലാ മേഘലകളിൽ ഉള്ളവർ, പരിശീലിക്കുവാൻ ആഗ്രഹിക്കുന്ന സാധാരണക്കാർ തുടങ്ങി ആർക്കും വളരെ ലളിതവും,മനോഹരവുമായി
പരിശീലിക്കുവാനുള്ള അവസരമുണ്ട്.
*കൂടുതൽ വിവരങ്ങൾക്ക് 9656557105 (Whatsapp)എന്ന നമ്പറിൽ ബന്ധപെടുക.*
*നന്ദി*🌹
*ആദിയുടെ പ്രോഗ്രാം കണ്ടവർ ഉണ്ടോ?*
*😍😍😍aadhi😘😘😘*
Comedy ulsavam
ആദി Simple and Powerful Man 😍😍
Awesome Entertainer 🔥🔥
Aadhi sarikkum pwoli aan❣ idheham ivide kaanikkunnath oru magic illupari kanan pattunnilla...aadhi yude performance aan kanaan rasam..
ഇത് ഒരു മാജിക് കാണന്ന ഫീലിങ്ങ്.
ആദിയുടെ ഷോ ആണ് ഇഷ്ടം. സിമ്പിൾ & ഹമ്പിൾ മാൻ ആദി... mentalist
Yes broo
I always like the show. Keep doing please.
6:26 apple first time
7:05 apple second sound
Bell sound
Time kazhinjal Nipin chettante pathiv style aya mind influence il ninn vythasthamaya oru performance...eniyum mind influence il ninn different aya performance pratheekshikkunnu
Nibin niravath sir adeepoli 🔥❤️🙏👍🌹
ഈ പരിപാടി സത്യസന്തമാണങ്കിൽ ദൈവം നിങ്ങളെ അനുഗ്രഹിച്ചു കൊണ്ടിരിക്കും മറിച്ചാണങ്കിൽ ഈ സമൂഹത്തിന്റെ മൊത്തം ........ ഉണ്ടായിരിക്കും ദൈവം ക്കാക്കട്ടെ (ആമീൻ)
Nipin....amazing...😱😍😍
Ashly chechii👌👌😍
Bell rings counts, master card droped twice! Lol
Anyways good tricks
7:18 Ithinath addis nu ntho oru vaiklabhyam pole.. Enik mathram aano ith thonnayath ?
Ente ponnuvoo etha level 🥰
വളരെ സീരിയസ് ആയിട്ട് ഒരു കാര്യം ചെയ്ത് കഴിഞ്ഞിട്ട് അവിടെ തകർപ്പൻ കോമഡി എന്ന് എഴുതി കാണിച്ചതാണ് വൻ കോമഡി ആയത്...✨😆
Programminte name aan thakarpan comedy ennath
@@abdulbasith1555 😂
കോഡ് ചെയ്തുള്ള സംസാരത്തിലൂടെയും മണിയടിയിലൂടെയും ഉള്ള കമ്മ്യൂണിക്കേഷൻ..
Then Atm card number?
Correct
Practically not possible
7
മണി അടിക്കുന്ന സ്റ്റൈൽ പിന്നെ സംസാരം പ്രാക്ടീസ് വേറെ ഒന്നും ഇല്ല......
Sarayu...kollilla.......
Enikk ishtamulla program
Ethra kastapettita ee mandi adi sound okke padich vekunne 🤩
addis and vincy perfect match aanu
എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല പൊളി 👌
Ithokke engane sadhikkunnu aasaane 😄😄✌️
Nipin നെ കണ്ടത് കൊണ്ട് കാണാൻ വന്നതാ ..
Vincy😍😍
നല്ല മാജിക് Super👍
th-cam.com/video/PJSs-VvYk4A/w-d-xo.html
please click the link to know the trick behind this
Nayika nayakan mare kandappo ee show kandu...spr ...
AMAZING MR. NIPIN. AASHLI KALAKKI
ഇതിലെ anchor വളരെ ബോർ ആണ് ... അല്ലെ......
Mmm.😊
mithun chettane anukarikkukayanu
വെറും ബോർ അല്ല പരമ ബോർ 😁😁😁
Yes
Yup
Poli🔥
Never used to watch this..mentalism kandapo keriyathano
Satyam parayam..sarayu ur anchoring is below avg...I admit that it's a very difficult job
ategganeya bro putiya pillerk oppurtunity kodukila actress ayi fame ayavarkan mostly kodukune orotarkum oro pani daivam kodutitile ath cheyta pore ellam kudi cheyan nokunonda
Super performance
ട്രിക്സ് ചാനലിലെ സബ്സ്ക്രൈബറായ ഞങ്ങളോട് സിക്സ്ത് സെൻസ് എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല എല്ലാം പൊളിച്ചു കയ്യിൽ തരും🤣🤣🤣🤣
പറ്റിക്കാൻ ആണേലും ആരോടും ഇങ്ങനെ ഒന്നും ചെയ്യരുത്....😭😄😂😂
Atm card, licenseo indonn chodhikkunnadhin mumb thanne avan pocketnn card edkkunnu... Woowww😂😂😂..
idh mentalism thanne..lol😂
Anganeyenkii juicinte tasengane vannne....
ഈ sixth sense ഇതിൽ എനിക്ക് വിശ്വാസം ഉണ്ട് കാരണം
ഇത്രത്തോളം വലിയാ സംഭവം ഇല്ലകിൽ ലും ചെറിയ ഒന്നു എനിക്കും ഉണ്ട്
ചില ദിവസങ്ങളിൽ കുറെ ആയി കണ്ടിട്ടില്ല താ ഫ്രണ്ടിനെ കുറിച്ച് വെറുതെ alojikum ആ ആള് അന്നോ അലകിൽ അടുത്ത ദിവസമോ എന്നെ കാണാൻ വന്നിരിക്കും. ഇതു ഞാൻ ചുമ്മാ വിചാരിച്ചാൽ വരില്ല അറിയാതെ മനസ്സിൽ തോന്നണം
-h-c) u-ccccuc) c
Enikkum indakarind
Ellavarilum undu bro .... Swayam Thirichariyunnavar kuravananneyullu
അത് പോലെ എനിക്കും ഉണ്ട് ഞാൻ ഏതേലും ഒരു സിനിമയെ പറ്റി അറിയാതെ ഇടയ്ക്ക് ചിന്തിക്കും ഒരു സീനൊക്കെ
ആ സിനിമ അന്നോ അതിന്റെ പിറ്റേന്നോ ഏതെങ്കിലും ചാനലിലോ അല്ലാതെയോ ഓർക്കാൻ പുറത്ത് വരും വല്ലപ്പോഴും tv, കാണുന്ന ഞാൻ അത് കാണുകേം ചെയ്യും കാണും എന്നാലോചിച്ചു ഒരു സിനിമയെ പറ്റി ചിന്തിച്ചിട്ടു കാര്യമില്ല നമ്മള് പോലുമറിയാതെ അത് വരണം അപ്പൊ ആ സിനിമ കാണുമ്പോഴാ ഓർക്കുക ഇന്ന് ഞാൻ ഇതിനെ പറ്റി ചിന്തിച്ചിട്ടുണ്ടല്ലോ എന്ന്
@@jishnuss2999 same 0ru padu thavana enikum. Njan w0nder adichittundu..😍
Nice 😍😍😍❤
7:15 oke pre planned ahnu, no doubt
നിപിൻ സാർ പുലിയാണ്
Mid-Brain Activation nnu parayunna newly erakkiya Old-gen chinthagathikkare vazhipizhakkan sramikkunna oru Tactics anu ipo Magic and ipo avatharippicha mentalism um.
But I dont think the actual mentalism is this one..first act is appreciable anyways.
അതിനു എല്ലാത്തിനും ഓരോ ട്രിക്‌സ് ഉണ്ട്....ചെറുപ്പത്തിൽ തറവാട് വീട്ടിൽ എല്ലാവരും കൂടി കളിക്കുമായിരുന്നു....അപ്പോൾ ഇങ്ങനെ കണ്ണ് കെട്ടറില്ല....3 കല്ല് വെക്കും...എന്നിട്ട്...ഓരോന്നിനും....കര..കടൽ ...പുഴ.....ഇങ്ങനെ ഓരോ പേരുകളും....നമ്മുടെ മെന്റിലിസ്റ്റായി ഞാൻ നിൽക്കും....ആഷ്‌ലിയായി....ഒരാളെ നിർത്തിക്കും....അതു പക്ഷെ......കല്ല് തൊടാൻ വരുന്നവർക് അറിയില്ല.....അവരും അതും ഒരു കാഴ്ചക്കാരനായി നിൽക്കും...എന്നിട്ട്....നമ്മൾ മാറി നിൽക്കും....മത്സരിക്കാൻ വരുന്നവർ...ഏതു കല്ല് തൊട്ടതാണെന്നു...അവന് നമുക്ക് പറഞ്ഞു തരും....കര ആണെങ്കിൽ...തല ചൊറിയും...കടൽ ആണെങ്കിൽ കാൽ വിരൽ അനക്കും...ഇനി പുഴ ആണെങ്കിലോ കയ്യിലെ ചൂണ്ട വിരലിൽ സിഗ്നൽ തരും...
Code language + Pattern of ringing 🔔 is the secret.
woow suppppppppper
അനകോണ്ട xmen ഇത് കണ്ട ഞാൻ ഇത് കാണുമ്പോൾ 😀😀😀
Super 😱😱😱
Adis kilipoyi 😄
Bro poliyanu
Mentalist ആദി യുടെ പെർഫോമൻസ് കണ്ടിട്ട് ഇല്ല
Enthaaaalleee polichadakeeee
Wow super
Ahh bell de sound vach aanu ethanu ennu kand pidikune...Oro juice nu oro type sound laanu bell adikune...High practice and micro level sound understanding vazhi cheyunathaa...Cheriya sound variation anu
Credit card chodikkunnathine munbe avar pocketil thappunnuu, it's planned
It's a clear magic.....
Enta ponneee.Poli
ഇതിൽ പ്രത്യേകിച്ച് ഒരു അദ്‌ഭുതവുമില്ല.. ഇതെല്ലാം tricks ആണ്... ശ്രദ്ധിച്ചു കാണുക.. ഇതെല്ലാം coded ആണ്.. ഓരോ ശ്വാസോച്ഛാസത്തിനും, ഓരോ ശബ്ദ തരംഗങ്ങൾക്കും ഓരോ നമ്പർ/ ഓരോ അർത്ഥം ഇവർ ഉണ്ടാക്കി വച്ചിട്ടുണ്ട്... ആ ഗ്ലാസിൽ ഇട്ട 5 രൂപ കോയിൻ ഒരായിരം തവണ അവർ ആ ഗ്ലാസിൽ ഇട്ടു നോക്കിക്കാണും...വ്യത്യസ്‍തമായ കോയിനുകൾ ഗ്ലാസിൽ വീഴുമ്പോൾ വ്യത്യസ്തമായ ശബ്ദമാണ് ഉണ്ടാക്കുക.. കാണുന്നവർക്ക് അത്ഭുതം ഉണ്ടാവുന്നത് സ്വാഭാവികം... logically think ചെയ്യുന്നവർക്ക് പിടി കിട്ടും...ഇതെല്ലാം കൺകെട്ട് വിദ്യകൾ മാത്രമാണ്...
അതാണ് ശെരി താങ്കൾ പറഞ്ഞത് മാത്രം അല്ല ഒരു 5രൂപ കോയിൻ ഗ്ലാസിൽ ഇട്ടാൽ അതിന്റെ weyight ullpade ശബ്ദത്തിൽ നമ്മുക്ക് തിരിച്ചറിയാൻ കഴിയും വീഴുന്നത് 5rupa coin ആണ് എന്ന് 😍😄😄😄
🤣🤣🤣🤣 ഞാൻ മെന്റലിസം കുറെ നാളായി പഠിക്കുന്നുണ്ട്. നിങ്ങൾ പറയുന്നത് കേട്ട് എനിക്ക് ചിരി വരുന്നു നിങ്ങൾ പറഞ്ഞ ഒരു കാര്യം ശരിയാണ് ഇതൊക്കെ ട്രിക്ക് ആണ്.. But. നിങ്ങൾ പറഞ്ഞ പോലെ ഇത്ര പാടുള്ള രീതികൾ ഒന്നുമല്ല... താങ്കൾ പറഞ്ഞ രീതികൾ ഒട്ടും പ്രാക്ടിക്കൽ അല്ല... ഇതിന്റെ ട്രിക്കുകൾ എനിക്കൊരിക്കലും വെളിപെടുത്താൻ സാധിക്കില്ല 🤣🤣🤣🤣...so... അറിയാവുന്ന കാര്യങ്ങളെക്കുറിച്ച് മാത്രം കൂടുതൽ സംസാരിക്കുക... 🤣... അറിയാത്ത കാര്യങ്ങളെ കുറിച്ച് പഠിക്കാൻ ശ്രമിക്കുക.. അല്ലാതെ show കാണിക്കാൻ നിന്നാൽ നമ്മൾ തന്നെയാണ് നാണം കെടുന്നത് 🤣🤣... എന്നിട്ട് മറ്റുള്ളവരെ കഴിവുകളെ അംഗീകരിക്കാൻ കൂടി പഠിക്കുക 😌
Trick stage il chyth vijayipichu kaikunnathu kazhivanneyanu.
Chumma konacha cmnt itu irunnal cheyan avula.
Avar practice chythanne kanikane ithoke
About coin I agree. But how the last number of the card?
Prasanna mastre oadikk avidnn...bhooologa chali adikkn
Tat girl is having a wireless ear phone.. Some one from the stage can help her which juice vincy chosen.visual transfer of atm and coin from mentalist to another person and from him to tat girl is possible.
th-cam.com/video/PJSs-VvYk4A/w-d-xo.html
please click the link to know the trick behind this
Bell sound anu training koduthirikkunnathu
Hats off
Simply magic...he has no mind reading powers... reality is they are making us fool ,saying they can read mind....they are simply magicians... magicians
Bell sound??
Awesome
Adhiyettan fans undo
I was also mental . But now doing a 9-6 job n living peacfully
Ashly pwoliyanalo
Ashli soooooper
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
This is manipulation of magic trick as mentalism or para-psychological power, which is an insult to the real extra ordinary/supernatural talents. The above act could be pulled of by using transmitters between the actors which can transmit data in the form of touch sensors using various coding styles like ASCII or Morse!
Example - A vibrator in the shoes of lady actor having vibrations/beats received from transmitter (kept by actor) having 8 beats denote - 8 & 2 beat as hearts gives result 8 of hearts
In regards to selection of cards by master is simply understandable by the performer as already he knows the sequence & he is asking to select only from a 7 or 8 cards
MAGIC TRICK SHOULD BE PERFORMED AS MAGIC ONLY NOT AS MENTALISM!
💜💜💜❤️💜💜❤️
മണി അടിക്കുന്ന സൗണ്ട് മനസ്സിലാക്കി ആണ് ഇത് പറയുന്നത് ജസ്റ്റ് trick
നോ മാൻ
Appol credit card number engane kittti
💐💐💐
Lior suchad he is great
മണിയടിച്ച് സിഗ്നൽ നൽകുന്നു
Time.engane sheriyayi
മണിയടി 🤣🤣
Bell ringing😂
🙏🙏🙏🙏👍👍👍👍👍👍🌹
Sound upayogicha parupadi
Mani vere arenkilum adichal poliyum trick...
സരയു കാണാൻ നല്ല കുട്ടി സിനിമയിലും കൊള്ളാം ...പക്ഷെ... ഈ anchoring വളരെ ബോറാണ് producer എന്ത് ഉദ്ധേശിച്ചാണ് നിർത്തിയതെന്ന് മനസ്സിലായില്ല
Bell sound srathichal manasilakum..different sounds aane
മച്ചാനെ ആ ബെല്ല് അടികുനത്തിലുണ്ടായ മാറ്റം ആരെങ്കിലും ശ്രദ്ധിച്ചിരുന്നൂ
ok shradichu.. pineede entha undayathe parayu sir..
Look at that thing just above her right ear alongside the hair....@7:31
th-cam.com/video/PJSs-VvYk4A/w-d-xo.html
please click the link to know the trick behind this
താഴെ ഉള്ള coments കൊറേ വായിച്ചു... മത പണ്ഡിതമാർ ദൈവത്തിന്റെ പേരിൽ കാണിച്ചു കൂട്ടുന്ന കാര്യങ്ങൾ പക്കാ science ആണ് എന്ന് പറഞ്ഞു ഇതിൽ അമനുഷ്യകഥ ഒന്നും ഇല്ല എന്നു പറഞ്ഞു ഇവർ പ്രോഗ്രാം ചെയ്തിട്ട കൂടി നെഗറ്റീവ് കമെന്റ് ഇടുന്നവരോട് പുച്ഛം മാത്രം...
ഈ ട്രിക്ക് ചെയ്യാൻ ആർക്കും പറ്റും ശരി തന്നെ...
കാണികൾക്ക് ബോറടിക്കാതെ തൻമയത്വത്തോടുകൂടി അവതരിപ്പിക്കാൻ "PRACTICE" വേണം...
മണി അടിക്കാതെ പറയാൻ പറ്റുമോ ..? ഇല്ല ഒരിക്കലുമില്ല
Nipin broyude soundin kann kolland nilkanaan anchorin ivale thanne select akiyath
5രൂപ കോയിൻസിന്റെ സൗണ്ട് കേട്ടു ഞാനും പറഞ്ഞതാണ് അതു 5 രൂപ യാണ് എന്നു അപ്പൊ ഞാനും ഒരു മെന്റലിസ്റ് ആണോ 😂😂😂
Adhe... Mental pidichitundakum thank😁😂
@@srkaalan7431 😂😁
Ningal ellavarum oru karyam sredhicho.. License atm card enthelum edukan parayunathinu munne thanne ellavarum pocketil kai ettu.. Timing thetti
Yaaa....parayune kal munnea kai itt thappan thudagi irunnu..
Haaamm
Ya ya
wow abhara kandu pidutam
Yaa crcttt
I have seen it in AGT.
Mani adikunnath endina..... 5 rupa ettappo sound thirichariyan sixth sense veno......sixth sense😂😂😂
I want to learn mentalism please help me any body where this course is available in india
😀😀👍👍
Wow
മണി അടി തകർത്തു ഞ്ഞങ്ങൾ ...... അല്ല
ഇയാളുടെ കൂടെ കുട്ടി ചാത്തൻ ഉണ്ട്
He is giving card which he wanted
Bellinte sound kondan ariyunnad