||EXAM HALL||Comedy Video||

แชร์
ฝัง
  • เผยแพร่เมื่อ 18 พ.ย. 2022
  • പഠിച്ചിട്ടാണോ കോപ്പി അടിച്ചാണോ നമ്മൾ പരീക്ഷ എഴുതുന്നത്...ഒന്ന് ചിന്തിച്ചു നോക്കിയേ ആ കാലം... 😂😂❤❤ചിന്തകൾക്ക് അപ്പുറമുള്ള nostu❤❤
    Story&Direction:Elson biswas
    Camera&Editing:Akhil v devan
    associate director:Ragul chandran
    production controler:Akhil devarajan
    Music :vinay
    Mail Id:sanju1madhu@gmail.com
  • บันเทิง

ความคิดเห็น • 1.9K

  • @anand.b2651
    @anand.b2651 ปีที่แล้ว +1631

    സഞ്ജു ഈ ഇടയായി അഭിനയത്തിൽ എല്ലാരേം കടത്തി വെട്ടുന്നുണ്ട് 😌😁😂❤❤❤❤

  • @saransaran1308
    @saransaran1308 ปีที่แล้ว +581

    Lakshmiചേച്ചിയുടെ വരവും ഇരിപ്പും ഒക്കെ kanda തന്നെ ചിരി വരും ❤️😂😂😂

    • @sanjuandlakshmy3952
      @sanjuandlakshmy3952  ปีที่แล้ว +17

      ❤❤❤❤❤

    • @lakshmivijayan4228
      @lakshmivijayan4228 ปีที่แล้ว +3

      😅😅

    • @LTvlogoffical
      @LTvlogoffical ปีที่แล้ว +2

      ഇത് പോലെ എൻ്റെ ചാനലിലെ വീഡിയോയിൽ കമൻ്റ് ഇടോ..🥺✨

    • @akhilvdevan1128
      @akhilvdevan1128 ปีที่แล้ว

      🥰🥰🥰

    • @kavala001
      @kavala001 ปีที่แล้ว

      ❤️❤️❤️

  • @basilbiju8874
    @basilbiju8874 ปีที่แล้ว +3658

    10,12 examinu copy adichavar ivdy come on😹

  • @rajirenju970
    @rajirenju970 ปีที่แล้ว +678

    കുറെ പ്രാവശ്യം കണ്ടു 😂
    പഴയ ആ exam കാലം ഓർമിപ്പിച്ചതിന് thanks guyz....... 😘

  • @athirarenju4455
    @athirarenju4455 ปีที่แล้ว +23

    ഞാൻ അങ്ങനെ കോപ്പി അടിച്ചിട്ടില്ല സത്യം പറഞ്ഞാൽ പേടി ആണ്. പഠിച്ചു exam എഴുതുന്നതിന്റെ സുഖം ഒന്ന് വേറെ ആണ്. അധ്യാനിച്ചു നേടണം എന്നലാ പൊളി

  • @user-vi9vi1gm1o
    @user-vi9vi1gm1o ปีที่แล้ว +399

    ലക്ഷ്മി ചേച്ചി ... എല്ലാം പുറത്ത് എടുത്തു വെച്ചത് പോലെ ചെയ്തവർ ഉണ്ടേൽ ഒപ്പിട് പൊയ്ക്കോളൂ 🤣🤣

  • @shehnas6971
    @shehnas6971 ปีที่แล้ว +17

    Ithu vare copi vekkan pediyulla alkkar ivide come on 😊

  • @TheSasikuttan
    @TheSasikuttan ปีที่แล้ว +118

    Lakshmi chechiyude acting❤
    So natural❤

  • @linukalabham5270
    @linukalabham5270 ปีที่แล้ว +52

    "അതിലൊരു ത്രില്ല് ഇല്ല സാറെ"
    എന്റെ ജീവിതത്തിൽ നടന്ന കാര്യം
    അറിയാതെ തലയിൽ കൈ വച്ചു പോയി പൊളി 👌👌👌👌

  • @nanduscorner5154
    @nanduscorner5154 ปีที่แล้ว +59

    Economics nte exam nu polictics പഠിച്ചോണ്ട് പോയ ഞാൻ 😂🤣🤣

  • @Vedathmikavedhuz6688
    @Vedathmikavedhuz6688 ปีที่แล้ว +90

    Sanju chettante acting poli aaanu... Randu perkum uyarangalil ethaan sadikatte... Nice ❤️

  • @arunsekhar91
    @arunsekhar91 ปีที่แล้ว +16

    പഠിപ്പിയെ കാണാൻ സുന്ദരി ആണ്.. Especially long hair 😍😍

  • @anjualex8092
    @anjualex8092 ปีที่แล้ว +207

    കണ്ണാടിയുടെ ആശയം സൂപ്പർ പേപ്പർ pass ചെയ്ത് വന്നപ്പോ സാറിന്റെ വരവ് കിടിലം🤣🤣🤣🤣🤣🤣🤣🤣🤣

    • @GIB77
      @GIB77 ปีที่แล้ว +3

      എനിക്ക് ഇപ്പോഴും സംശയം കണ്ണാടിയിൽ തല തിരിഞ്ഞല്ലേ കാണുള്ളൂ 🤔

    • @lakshmivijayan4228
      @lakshmivijayan4228 ปีที่แล้ว

    • @SivaSiva-pn3ii
      @SivaSiva-pn3ii ปีที่แล้ว +1

      @@GIB77 sathyam

    • @lakshmivijayan4228
      @lakshmivijayan4228 ปีที่แล้ว +4

      @@GIB77 അതിൽ പറഞ്ഞിട്ടുണ്ട്.. തലതിരിഞ്ഞു എഴുതി copy

    • @anjualex8092
      @anjualex8092 ปีที่แล้ว +1

      Adhyam njn karuthiyath mattullavarude papper il aavum kannadi vech nokkunne enn

  • @GIB77
    @GIB77 ปีที่แล้ว +147

    ഇതൊക്കെ ഇപ്പോൾ കാണുമ്പോൾ ചിരി 😄അന്ന് എന്തോരം കഷ്ട്ടപെട്ടു, പേടിച്ചിട്ടാണ് ഒന്ന് കോപ്പിഅടിച്ചത് 🤦‍♀️ohh ഒന്നും ഓർക്കാൻ വയ്യ 😁

  • @ramdas72
    @ramdas72 ปีที่แล้ว +158

    പരീക്ഷ എഴുതാൻ വന്നാൽ പരീക്ഷ എഴുതീട്ട് പോണം അല്ലാതെ പരീക്ഷണം നടത്താൻ നിൽക്കരുത് 🤣

  • @reshmar8613
    @reshmar8613 ปีที่แล้ว +34

    ഒരിക്കലും മറക്കാൻ പറ്റാത്ത ലൈഫ് ആണ് സ്കൂൾ കോളേജ് ലൈഫ്.... ❤️❤️❤️❤️സഞ്ജു ചേട്ടൻ ലക്ഷ്മി very thanks.... 💞💞💞

  • @priyapraveenkp5761
    @priyapraveenkp5761 ปีที่แล้ว +256

    ചിരിച്ചൊരു വഴിക്കായി 🤣🤣🤣 മാഷും പിള്ളേരും പൊളിച്ചു 👍🏻👍🏻👍🏻👍🏻👍🏻തുടക്കം മുതൽ അവസാനം വരെ ചിരി തന്നെയായിരുന്നു സഞ്ജു പൊളിച്ചു 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @manikuttyammudevu1989
    @manikuttyammudevu1989 ปีที่แล้ว +101

    Super👌12yrs മുൻപുള്ള ഒരു പരീക്ഷകാലം ഓർമ വന്നു thanks sanju&lakshmi😍അന്ന് പരീക്ഷ ടെൻഷൻ ഇന്ന് ഈ വീഡിയോ കണ്ടപ്പോൾ ചിരി🤭😜

  • @bindukannan5892
    @bindukannan5892 ปีที่แล้ว +109

    പഴയപോലെ തന്നെ തമാശകൾ തിരിച്ചു വന്നിരിക്കുന്നു 🤣🤣ഇടക്ക് വച്ചു boring ആയതാരുന്നു. Any way കലക്കിയല്ലോ video👍👍

  • @shanijahbinu7302
    @shanijahbinu7302 ปีที่แล้ว +22

    അടിപൊളി...ജനിക്കും munpulla നാട്ടുകര്യങ്ങൾ ഒക്കെ ഓർമ വന്നാലും തലേന്ന് പഠിച്ചത് ഒന്നും ഓർമ വരില്ല😥..feeling nostu😍😍

  • @chinnuchi_nnu8959
    @chinnuchi_nnu8959 ปีที่แล้ว +39

    ന്റെ പൊന്നോ ചിരിച്ചു ചിരിച്ചു ഒരു വഴിക്കായിട്ടോ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣 എല്ലാരും അടിപൊളി... especially സഞ്ജു ചേട്ടന്റെ ചോദ്യങ്ങളും expressions ഉം 😂😂😂

  • @HARIKRISHNANV
    @HARIKRISHNANV ปีที่แล้ว +260

    പത്തനാപുരം കോളേജ് ❤️ നിങ്ങടെ അഭിനയം പൊളി😁😍 shooting time ൽ വന്ന് എത്തി നോക്കിയാഴ്ന്നു🤭

    • @sanjuandlakshmy3952
      @sanjuandlakshmy3952  ปีที่แล้ว +19

      ❤❤🤩❤🤩❤🤩❤❤❤🤩❤

    • @TeamJamna
      @TeamJamna ปีที่แล้ว +3

      🥰🤣

    • @lakshmivijayan4228
      @lakshmivijayan4228 ปีที่แล้ว +2

      ❤❤

    • @bindhugopalan559
      @bindhugopalan559 ปีที่แล้ว +2

      പത്തനാപുരം കോളജ് ആണോ..എൻ്റെ കോളേജ്..

    • @LTvlogoffical
      @LTvlogoffical ปีที่แล้ว +4

      എന്നെ പോലുള്ള ചെറിയ youtubersine സപ്പോർട്ട് ചെയ്യാൻ ആരുമില്ല.. 😞😖😣😭🤲🏻

  • @uniquetipskicks2998
    @uniquetipskicks2998 ปีที่แล้ว +52

    Highly relatable 🤣കോളേജ് ലെ ഇൻവിജിലേഷൻ ഡ്യൂട്ടിക്ക്‌ നിന്ന ദിവസങ്ങൾ ഓർത്തുപോയി 🤣🤣🤣🤣

  • @pinkymanoj1536
    @pinkymanoj1536 ปีที่แล้ว +62

    Lekshmiiiiiiiii expression queen👸👸👸

  • @rehanaramesh7947
    @rehanaramesh7947 ปีที่แล้ว +8

    എന്തുവയിത്.. മനുഷ്യ..🤪ഇങ്ങനെ അഭിനയിച്ചു തകർക്കുവാൻ പാടുണ്ടോ.. പാവം ലക്ഷ്മിചേച്ചി.... ചേച്ചി സൂപ്പർ 🥰🥰മൂത്ത് ആണ്😘😘😘 😘

  • @sahlajamshi9987
    @sahlajamshi9987 ปีที่แล้ว +96

    10 ലേ exam ഹാൾ ഓർമിപ്പിച്ചു 😂😂😂🤣
    എല്ലാരും നന്നായി ജീവിച്ചിട്ടുണ്ട് 😂😁👍👍👍
    അകിലാണ്ട mandabam🤣

  • @twinkle2085
    @twinkle2085 ปีที่แล้ว +12

    പഠിപ്പിയുടെ ആൻസർ ഷീറ്റിൽ എന്തുവാ bingo കളിച്ചേക്കുന്നോ 😂😂😂😂

  • @tomshaji3114
    @tomshaji3114 ปีที่แล้ว +55

    The teacher is so good 🤣😂

  • @Ponnu268
    @Ponnu268 ปีที่แล้ว +100

    വിമാനം പോകുന്ന സൗണ്ട് 🤣🤣🤣🤣🤣👌👌👌
    സൂപ്പർ വീഡിയോ

    • @sanjuandlakshmy3952
      @sanjuandlakshmy3952  ปีที่แล้ว +1

      😍❤😍❤

    • @ragulchandran007
      @ragulchandran007 ปีที่แล้ว

      🥰

    • @lakshmivijayan4228
      @lakshmivijayan4228 ปีที่แล้ว

      🤣

    • @LTvlogoffical
      @LTvlogoffical ปีที่แล้ว +1

      എന്നെ പോലുള്ള ചെറിയ youtubersine സപ്പോർട്ട് ചെയ്യാൻ ആരുമില്ല.. 😞😖😣😭🤲🏻

    • @akhilvdevan1128
      @akhilvdevan1128 ปีที่แล้ว

      🥰🥰🥰

  • @sreekutty.a7712
    @sreekutty.a7712 ปีที่แล้ว +32

    പേപ്പറും കൊണ്ട് വരവിനു വെയിറ്റിങ് 🔥....

  • @chithra.cchithra.c5157
    @chithra.cchithra.c5157 ปีที่แล้ว +9

    അടിപൊളി..... Super, ശെരിക്കും ഇത്‌ കണ്ടപ്പോ എക്സാം ടൈം മിസ്സ്‌ ചെയ്യുന്നപോലെ... പഠിക്കുന്ന സമയത്ത് ഇല്ലാത്ത ഒരു ഇഷ്ട്ടം എക്സാം എഴുതാൻ തോന്നുന്നു ഇത്‌ കണ്ടപ്പോ.... 🤩 സാറും സ്റ്റുഡന്റ്സും പൊളിച്ചടുക്കി... ലക്ഷ്മി ചേച്ചിടെ പ്രാർത്ഥനാ 😂😂😂😂

  • @shanifashamnal8715
    @shanifashamnal8715 ปีที่แล้ว +13

    കണ്ണാടിയിലൂടെ കോപ്പി അടി 😄😄😄😄😄സമ്മതിക്കണം 😄😄😄😄പേപ്പർ വന്നതിന്റെ കൂടെ സർ ബാക്കി ൽ എത്തി 😄😄😄അടിപൊളി 😄😄😄ലക്ഷ്മി യുടെ കരച്ചിൽ പൊളിച്ചു 😄😄😄😄ഒന്നും പറ യാൻ ഇല്ല 😄😄പൊളി 👍👍👍

  • @shehnaanver9378
    @shehnaanver9378 ปีที่แล้ว +20

    Ayyyyyoooo..... Chirichu chirichu oru paruvamaayi...... 😂😂😂😂😂

  • @SaliniTVMS
    @SaliniTVMS ปีที่แล้ว +15

    ചിരിച്ചു ചിരിച്ചു വയറു വേദനിക്കാൻ തുടങ്ങി.. 🤣🤣🤣🤣💐💐💐💐സൂപ്പർ exam hall... എന്നാ സാറേ പേപ്പറും കൊണ്ട് വരുന്നത്... Waiting 👍🏻👍🏻👍🏻👍🏻👍🏻

  • @aswathyachu848
    @aswathyachu848 ปีที่แล้ว +42

    കുറച്ചു വിഷമത്തിലായിരുന്നു.
    വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷമായി. ഒത്തിരി ചിരിച്ചു .
    😂😃😅😄❤❤❤
    എല്ലാവരും അടിപൊളിയായി.
    ലക്ഷ്മിയുടെ കരച്ചില് കണ്ടിട്ടും ചിരിയാ വരുന്നത്.
    പരീക്ഷ പേപ്പറുമായ് സാറ് വരുന്നത് കാത്തിരിക്കുന്നു .

  • @soniyakhil3656
    @soniyakhil3656 ปีที่แล้ว +13

    സഞ്ജു ചേട്ടൻ പൊളിക്കുന്നുണ്ട്.... 👍👍👍👍👍ചേച്ചിയും സൂപ്പർ ആ 👍👍

  • @gauryponnu719
    @gauryponnu719 ปีที่แล้ว +10

    Hammeyyyy chirich chirich chath😂🤣😂🤣😂🤣🤣🤣😂 acting oru rekshayum ilaaaa❤️❤️

  • @GOAT_MESSI1810
    @GOAT_MESSI1810 3 หลายเดือนก่อน +2

    4:05 prarthana 🤣

  • @renjiniajeesh385
    @renjiniajeesh385 ปีที่แล้ว +87

    ഇതു കണ്ടപ്പോൾ exam ഹാൾ miss ചെയ്തവർ ഉണ്ടോ

    • @akhilvdevan1128
      @akhilvdevan1128 ปีที่แล้ว

      🥰🥰🥰

    • @kavala001
      @kavala001 ปีที่แล้ว

      ❤️❤️❤️

    • @umartaraz8888
      @umartaraz8888 ปีที่แล้ว

      @@akhilvdevan1128 juice 🥤 then then then it is possible ⚅ 7 the 6u mmu7 mmu7 m mum 6 7 ⚅ and the the mm must mmjmmmjm mmjmmmjm mmjmmmjmm mummy 8 7 mmu7 bm m bh76 mvmb

  • @diya.s.pramodpooja.s.pramo690
    @diya.s.pramodpooja.s.pramo690 ปีที่แล้ว +5

    അടിപൊളി. ഒരു രക്ഷയും ഇല്ലാത്ത പെർഫോമൻസ് 🤣👌🤣

  • @athiraaami2404
    @athiraaami2404 ปีที่แล้ว +22

    ചോദിച്ചും പറഞ്ഞു എഴുതുന്നത് ഒരു സുഖം തന്നെ 😄😄😄

  • @adameve628
    @adameve628 ปีที่แล้ว +3

    Pazhaya super comedy thirich varunnund .....👍

  • @spittingfacts8077
    @spittingfacts8077 ปีที่แล้ว +24

    Sanju chettande acting..karikkile George nte similar aanu

  • @aryavedhaks
    @aryavedhaks ปีที่แล้ว +11

    ആ പേന എടുത്ത് വെക്കുന്ന സീൻ കണ്ടപ്പോൾ mr bean ഓർമ വന്നു 🤣

  • @athiramr8045
    @athiramr8045 ปีที่แล้ว +3

    Entammoo... Spr... ഒരു രക്ഷേമില്ല... Adipoli

  • @Ibelieving_in_Taekook
    @Ibelieving_in_Taekook ปีที่แล้ว +13

    എക്സാം ഒക്കെ കയിഞ്ഞ് സമാധാനത്തിൽ ഇരുന്നു കാണുന്ന ഞൻ 😂😂😂😂😂

  • @anushak45
    @anushak45 ปีที่แล้ว +7

    Polichu
    Sharikum chirichu
    Sir adipolyaaaa 😂😂😂

  • @abhiramijayalal7046
    @abhiramijayalal7046 ปีที่แล้ว +4

    നിങ്ങളുടെ ടീം നിങ്ങളറിയാതെ ഒരു അധോലോകമായി മാറിയിരിക്കുന്നു😄 എല്ലാവരും പൊളി acting 👍

  • @monishajaya4814
    @monishajaya4814 ปีที่แล้ว +3

    പൊളി content പഴേ എക്സാം ഹാൾ ഓർമ്മ വന്നു 🤣🤣🤣🤣

  • @umadevisuneesh2581
    @umadevisuneesh2581 ปีที่แล้ว +1

    അടിപൊളി സൂപ്പർ excellent amezing ഇനി പറയാൻ വാക്കുകളില്ല

  • @irfanafarhan2865
    @irfanafarhan2865 ปีที่แล้ว

    Orupaad chirichu.pazhaya kure ormakalum vannu. Adipoliyayittund 😂😂😂😂😂😂😂😂🔥🔥🔥🔥🔥🔥

  • @kannanbadrinadh6031
    @kannanbadrinadh6031 ปีที่แล้ว +17

    അത് ന്താ വിമാനം പോയപോലെ സൗണ്ട് കേട്ടെ 😁❤️
    സഞ്ജു ചേട്ടൻ 🥰
    ലക്ഷ്മി ചേച്ചി 🥰
    എല്ലാവരും സൂപ്പർ 🥰👍❤️

  • @user-xu2lk7bh9l
    @user-xu2lk7bh9l ปีที่แล้ว +17

    04:25 വല്ലോം പാച്ചണം.. കേട്ട് കേട്ട് മടുത്തതാ😆😆

  • @arunmathira8129
    @arunmathira8129 ปีที่แล้ว +1

    Note the pointeyye 😁x m halil...mi band 5kettulla Lakshmi chechi😆

  • @thankamani.bthanku2834
    @thankamani.bthanku2834 ปีที่แล้ว +1

    ചേച്ചിയും ചേട്ടനും തകർത്തു ഒരു രക്ഷയുമില്ല 🤣🤣👌👌👍👍

  • @sarathr09
    @sarathr09 ปีที่แล้ว +16

    "Vallathum paachhanam...Paachhitt varanam"....😂😂😂 Lakshmy chechide prayer akhilanda mandalam (with effects)" 🤣🤣🤣 chirich oru vazhi aayi... Ini paper kond varumbo nthaavuo ntho..... 😂😂😂. Sanju cheatta , Lakshmi chechi and team... Thakarthu... Aa pazhaya kaalam miss cheyunnu..... Lots of love ❤️❤️❤️
    Watching again...

  • @kgsomnath7557
    @kgsomnath7557 ปีที่แล้ว +6

    Eagerly waiting for that paperum കൊണ്ടുള്ള വരവ്😁

  • @anjalisajith1837
    @anjalisajith1837 ปีที่แล้ว +1

    Article 32 say that.... Padichondu varanam😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @Jithinchinju
    @Jithinchinju ปีที่แล้ว +2

    Ellarum super ❤️, expecialy sanju ettan 😁. Chirich oru vazhikkayi😂😂😂

  • @rincymolabraham2715
    @rincymolabraham2715 ปีที่แล้ว +8

    മാഷും പിള്ളേരും പൊളിച്ചു👌superb😅😅😅🤣🤣🤣🤣

  • @user-qs9eu6pv4l
    @user-qs9eu6pv4l ปีที่แล้ว +21

    കഴിഞ്ഞുപോയ ആ നല്ല കാലം 😍❤
    കുട്ടികളെ വളരാൻ അനുവദിക്കാത്ത sir 😂😂
    Superrrrr😍😍😍❤🙏

  • @shehinabasheer7026
    @shehinabasheer7026 ปีที่แล้ว +2

    History exam മലയാളം പഠിച്ചിട് വന്ന കൊച്ചു poli

  • @manyasasi1691
    @manyasasi1691 ปีที่แล้ว +1

    Ente ponne chirich oru vazhi aayi😂😂😂onnum parayanila super😂😂😍😍👍👍👌👌

  • @S_Shamil_ks
    @S_Shamil_ks ปีที่แล้ว +59

    ആ സ്കൂൾ ഡേയ്സ് ഓർമ്മ വരുന്നു ❤️❤️ എന്നാലും പാവം ലക്ഷ്മി ചേച്ചിയെ കയ്യോടെ പൊക്കിയല്ലോ 😔 പാവം എങ്ങനെ എങ്കിലും ജയിച്ചു പോട്ടെന്ന് വെക്കാരുന്നു 😂😂 എന്നാലും ഒരു സംശയം സൂപ്പർ സീനിയർ ആയ സഞ്ജുച്ചേട്ടൻ എങ്ങനാ ഇൻവിജിലേറ്റർ ആയി വന്നത് 🤔 എല്ലാരും പൊളി ഒത്തിരി ഇഷ്ടപ്പെട്ടു ❤️❤️

    • @akhilvdevan1128
      @akhilvdevan1128 ปีที่แล้ว +1

      😂😂😂

    • @kavala001
      @kavala001 ปีที่แล้ว +1

      ❤️❤️❤️

    • @sharichandran8658
      @sharichandran8658 ปีที่แล้ว +1

      എന്നിട്ട് എന്തെടുക്കാനാ..? 10th പാസ്സായി plus one ലേക്ക് വരുന്ന 80% കുട്ടികൾക്കും നേരെ ചൊവ്വേ മലയാളം എഴുതാൻ പോലും അറിയില്ല..

  • @vishnur9753
    @vishnur9753 ปีที่แล้ว +3

    സൂപ്പർ ചേട്ടന്റെ അഭിനയം അടിപൊളി 🥰

  • @jaslabacker9595
    @jaslabacker9595 ปีที่แล้ว

    Addipoli..... Avasanam vare chirichu😅😅👍🏻👍🏻👍🏻👍🏻

  • @anaghap.s_anu
    @anaghap.s_anu ปีที่แล้ว +1

    Oru rakshayilla adipoli chirichu chirichu oru vazhiyaayi😂😂😂😂🤣🤣🤣🤣🔥🔥🔥🔥

  • @noufalnoufa20
    @noufalnoufa20 ปีที่แล้ว +4

    2:18 പേനക്കും പെൻസിൽനും ഒരു കുറവുമില്ല 😄

  • @anilthomas8469
    @anilthomas8469 ปีที่แล้ว +7

    Sumi 😂 addipoli For the prayer oh I was surprised

  • @santhoshs897
    @santhoshs897 ปีที่แล้ว

    കുറെ വർഷം പുറകോട്ടു പോയ്‌ thanks guys... ഗുഡ് work

  • @shamlakp8409
    @shamlakp8409 ปีที่แล้ว +2

    Nan nannayi padikkunna oralayirunnu.aarodum onnum chodhikkam illa.aarkkum onnum parannu kodkkem illa.ippo adhokke aalojikkumbo sherikkum karachil varum.adhukond padippigalod valare aathmarthamayi parayugayan.sherikkum nammal jeevikkan marakkugayan cheyyunnadh.alppam uyappatharam okke aavam.kusrdhigal niranna oormagal mathrame namukkennum koottinayi undavugayollu

  • @diyasshortsvlogs793
    @diyasshortsvlogs793 ปีที่แล้ว +17

    പൊളിച്ചു ചിരിച്ചു ഒരു വഴിയായി 😂😂😂😂🥰🥰🥰സൂപ്പർ next എപ്പിസോഡ് waiting 🥰

  • @jintuvshaji
    @jintuvshaji ปีที่แล้ว +33

    അതൊക്കെ ഒരു കാലം ഞങ്ങൾ ഒക്കെ ഒറ്റക്കെട്ട് ആയിരുന്നു. Exam ഹാളിൽ, ആ ക്ലാസ്സിലെ പിള്ളേർ ഭിത്തിയിൽ അവരുടെ പേരും ganginte പേരൊക്കെ എഴുതി വെക്കുമല്ലോ. ആ കൂടെ ഞങ്ങളുടെ കോഡ് കൂടി എഴുതും കെമിസ്ട്രി law ആണെങ്കിൽ Temperature = Tinu, viscosity= vishnu അങ്ങനെ. എന്നിട്ട് qn വരുമ്പോൾ എല്ലാരും ഭിത്തിയിൽ നോക്കി ആലോചിക്കും എഴുതും.. 😎 എല്ലാർക്കും എഴുതാം പക്ഷഭേദം ഇല്ല. ✌🏻

  • @shahlasheri7807
    @shahlasheri7807 ปีที่แล้ว +2

    Superb ❤️👍
    Iniyum predheekshikkunnu

  • @rayanak3300
    @rayanak3300 ปีที่แล้ว +1

    ചിരിക്കാതെ വയ്യ അത്രെയും പൊളി 👌🏻👌🏻😍

  • @robinlorance
    @robinlorance ปีที่แล้ว +46

    super acting script 😍 camera and editing🤩

  • @afrafiroz408
    @afrafiroz408 ปีที่แล้ว +4

    Exam hallile athe feel.... correct ayi edthinu👍👍👍🤣

  • @muhsinalatheef5221
    @muhsinalatheef5221 ปีที่แล้ว +1

    Waiting ayrunnu 😍pazhaya kaalathe ormakalilek kondethichathinu orupad santhosham und🥰next video udane idane.. 😄

  • @sahidakpp1750
    @sahidakpp1750 ปีที่แล้ว

    🥰🥰 supr oru exam halil poya feeling kanditu pediyayiii😄😄😄

  • @bincybabu5574
    @bincybabu5574 ปีที่แล้ว +4

    Ithu polee ullaa exm hall poli anneee🤣🤣🤣🤣🤣🤣athinte idayiku irunu line adikunnavaru athinee katilum poli🤣🤣🤣

  • @rrrss4974
    @rrrss4974 ปีที่แล้ว +8

    Lakshmi chechidey aa threatening kollam aayirunnu 😂😂 pinney aa mirror effect kollam 😂😂🤣 Sanju chettan pinney as usual was great .
    .👏👏👏👏

  • @abhilashsomasekharan1423
    @abhilashsomasekharan1423 ปีที่แล้ว

    Sathyam paranja chirich chirich oru vazhi ayiiii..... Remembering those beautiful days of clg lyf..... Superbbb episode....

  • @rejithajayan8237
    @rejithajayan8237 ปีที่แล้ว +1

    നമസ്തേ 🙏, എന്റെ ലക്ഷ്മിക്കുട്ടി ആ പ്രാർ ത്ഥന ചൊല്ലിയത് കേട്ട് കുറേ ചിരിച്ചു.

  • @snehaammu7132
    @snehaammu7132 ปีที่แล้ว +8

    8:45 exam in urakkam alach padichitt...Bingo kalichu vechekkuvaanoo...answer sheet il🤪😅

  • @anjanams5540
    @anjanams5540 ปีที่แล้ว +20

    Exam hallil invigilator aayi ninnappo ithu pole kure experience Undayittund 😄😄😄😆😆😆 Superb🥰

  • @saleenaalungal3274
    @saleenaalungal3274 ปีที่แล้ว +2

    പൊളി അഭിനയം.. ഒന്നും പറയാനില്ല... ❣️❣️❣️❣️

  • @anjulekshmivs5987
    @anjulekshmivs5987 ปีที่แล้ว +1

    😂😂adipwli 😂😂kallyanam kazhikan exm ezhuthunn🤣🤣🤣🤣🤣🤣🤣🤣chechi spr🥰🥰🥰

  • @joshbeats2020
    @joshbeats2020 ปีที่แล้ว +13

    കണ്ണാടി ടെക്നോളജി 👏🏻👏🏻👏🏻👏🏻

  • @reshmaraveendran1921
    @reshmaraveendran1921 ปีที่แล้ว +7

    ഞങ്ങടെ സ്വന്തം മാലൂർ കോളജ് ❤️ ആ ക്ലാസ്സിൽ ഒക്കെ ഇരുന്നു exam ezhuthe ഓർമ വന്നു... പ്രത്യേകിച്ച് last ആ ക്ലാസ്സിലെ view മുഴുവൻ കാണിച്ചപ്പോ❤️

  • @blezzcreation7303
    @blezzcreation7303 ปีที่แล้ว

    Nte ponnooo... Chirich oru vazhi aayi... Ellarum adipwoli.... 😍😍😍 especially sanju chettan 😍😍lakshmi chechi 😍😍

  • @sunithanarayanan9381
    @sunithanarayanan9381 ปีที่แล้ว +1

    Exam day athoru sambavam thanneyanu.veendum athokke oormippichathinu orupad thanks. love u all

  • @sumishap2661
    @sumishap2661 ปีที่แล้ว +6

    😂😂😂😂 ചിരിച്ചു ചിരിച്ചു ഒരു വഴിയായി

  • @jenibiju4860
    @jenibiju4860 ปีที่แล้ว +4

    ആകാശ് ചേട്ടന്റെ live🤣 & maloor college ♥️

  • @saniyasalam9071
    @saniyasalam9071 ปีที่แล้ว +1

    Nostu nannayitund nalla memories kitty

  • @naransimha
    @naransimha ปีที่แล้ว +1

    Adipoli onnum paarayanille super... 🤣🤣🤣

  • @Nandana194
    @Nandana194 ปีที่แล้ว +4

    10:11 Sanjuettan polichu😅😅🥰🥰🥰

  • @shajivarghese4134
    @shajivarghese4134 ปีที่แล้ว +7

    കോപ്പി അല്ല സാറെ പിപ്പീ 🤣🤣🤣🤣... സാറേ പൊളിച്ചു ... ഒരു രക്ഷയും ഇല്ല 😂😂😂 സുന്ദരിക്കുട്ടി പാവം കഷ്ടം ഉണ്ട്സാറേ 😍😍😍😍 എല്ലാവരും തകർത്തു.. നൊസ്‌തു 🥰🥰🥰🥰

  • @user-yz5hi6ec1l
    @user-yz5hi6ec1l ปีที่แล้ว

    👌👌👌💕
    പരീക്ഷാ പേപ്പറുമായുള്ള വരവ് കാത്തിരിക്കുന്നു 🤩😇👍

  • @sha2305
    @sha2305 ปีที่แล้ว

    വീഡിയോ ഇഷ്ടം ആയി ട്ടോ 👍🏻ഒറിജിനൽ 😍👍🏻

  • @kalakkanmalluvlogs8748
    @kalakkanmalluvlogs8748 ปีที่แล้ว +8

    ലക്ഷ്മി ചേച്ചി എണീറ്റു നിന്ന് ഈശ്വര പ്രാർത്ഥന ചൊല്ലുമെന്ന് പ്രതീക്ഷിച്ചവർ എത്ര പേരുണ്ട്?? എന്നെ pole🤩🤩🤩