കാലമേ നന്ദി ...... അത്രമേൽ ഇഷ്ടം ഈ ഗാനം ....... പ്രതിഭകൾ ഒരുമിച്ചൊരു ഗാനം ..... ലോഹി സാറിന്റെ സംവിധാനം .... ഔസേപ്പച്ചൻ കൈതപ്രം .......ദാസേട്ടന്‍ .... ചിത്ര ചേച്ചി ... കൂടെ ചാക്കോച്ചനും ...... ഓർക്കസ്ട്ര ടീമും അർഹിക്കുന്നു ഒരു മികച്ച കയ്യടി ...... കാലം എത്ര കഴിഞ്ഞാലും നില നിൽക്കും ഈ ഗാനവും
പ്രിയംവദ.... മലയാള സിനിമ ചരിത്രത്തിലെത്തന്നെ വലിയൊരു ശക്തമായ നായികാ കഥാപാത്രം....മീര ജാസ്മിനെയല്ലാതെ മറ്റൊരാളെ സങ്കൽപ്പിക്കാൻ പോലും ആവാത്തവിതം അവർ ആ കഥാപാത്രമായി ജീവിച്ചു 👌🎊
ഇന്ന് നിവിൻപൊളി, ദുൽഖർ ആസിഫലി, ടോവിനോ, അങ്ങിനെ ഒരുപാട് യൂത്തന്മാർ നമുക്ക് ഉണ്ട്. മുമ്പ് ഇവർക്കെല്ലാവർക്കും കൂടി പകരം നിക്കുന്ന ഒരേ ഒരു ഒരു യൂത്തൻ ആയിരുന്നു ചാക്കോച്ചൻ.♥️♥️♥️♥️♥️♥️♥️ ♥️♥️♥️♥️♥️♥️♥️
ആ വയലിന്റെ feeling ആദ്യം കേട്ടപ്പോൾ തന്നെ മനസിലായില്ലേ നമ്മുടെ പ്രിയപ്പെട്ട ഔസെപ്പചൻ സാറിന്റെ സംഗീതമാണ് എന്നു.... എന്താ പാട്ട് ദാസേട്ടൻ,ചിത്ര ചേച്ചി ഔസെപ്പച്ചൻ sir Big Salute 🙏🙏🙏👍
She One of the leading actoress of South indian in 2000s National Award winner-2 Kerala State Award winner -Tamilnaadu State Award -Kalaimani-3 Film Fare Award
@@arjuns3505 ഞാൻ പറഞ്ഞത് ചില ഡ്യൂയറ്റുകളിൽ മെയിൽ വേർഷനേക്കാളും നന്നായി ഫീമെയിൽ വേർഷൻ വരും അതും ആ സോങ്ങിന്റെ ലാസ്റ്റ് പോർഷൻ ആയിട്ട് ( eg. ശിവദം ശിവ നാമം മഴവില്ല് )
മീരക്ക് ശേഷം ഒരു സുരഭി വരേണ്ടി വന്നു മികച്ച നടിക്കുള്ള നാഷണൽ അവാർഡ് വാങ്ങാൻ... മീര സൂപ്പർ നടിയാണ് പാഠം ഒന്ന് ഒരു വിലാപം കസ്തുരിമാൻ പെരുമഴക്കാലം ഒക്കെ കണ്ടാൽ... 😍😍
ഇതിൽ ഉള്ള ഓരോ കമന്റിനും like വളരെ കൂടുതൽ ആണല്ലോ.. എനിക്ക് ഇൗ പാട്ടിനെ കുറിച്ച് കൂടുതൽ ഒന്നും പറയാൻ ഇല്ല ഞാൻ പറയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൽ എല്ലാം തന്നെ എല്ലാ കമന്റ് കളിലും നിറഞ്ഞു നിൽക്കുന്നുണ്ട്🥰🥰🥰🥰🥰
ആ കാലത്ത് കസ്തൂരിമാൻ ഒരു സംഗീത പെരുമഴ തന്നെ സമ്മാനിച്ചിട്ടുണ്ട് മലയാളിക്ക്... എല്ലാ പാട്ടും superhit.. പിന്നെ ചാക്കോച്ചൻ മീര നല്ല സ്വീകാര്യത നേടിയ ജോടികൾ ആയിരുന്നു ആ നല്ല കാലവും സിനിമകളും മിസ് ചെയുന്നു
എന്തോ ചാക്കോച്ചനേം മീരയെയും ഈ പാട്ടും ഒത്തിരി ഇഷ്ടമാണ്. 90s കുട്ടികൾ ആയത് കൊണ്ടാവാം. എത്ര വർഷം കഴിഞ്ഞാലും കാണും കേൾക്കും എന്ന് ഉറപ്പുള്ളവയാണ് ഈ പാട്ടുകൾ. അതാണ് അന്നത്തെ പാട്ടുകളുടെ പ്രേത്യേക 👌💗
ഞാനൊക്കെ എന്നാണാവോ ഇങ്ങനൊക്കെ ഒന്ന് നന്നായിട്ട് വയലിൻ വായിക്കുക....... ഞാൻ എപ്പോൾ വായിച്ചാലും ഒരുമാതിരി കിളികരയുന്ന സൗണ്ട് മാത്രം ആണ് വരുന്നത്............. എന്തായാലും ഈ സോങ് superb. ...
കെ ജെ യേശുദാസിന്റെ അത്യുഗ്രൻ ആലാപനം.. വിഷാദമായ വരികളുടെകൂടെ ആ വയലിനുംകൂടെ കൂട്ടിയിണക്കിയപ്പോൾ കിട്ടിയ അടിച്ചുപൊളിപ്പൻ ഫീൽ കേൾക്കാൻ കാതുകൾക്ക് എന്താ സുഖം..സ്വർഗീയ സംഗീതം.. ഔസേപ്പച്ചൻ സാറിന്റെ വയലിനുള്ള പ്രാഗൽഭ്യം പാട്ടിനു മിഴിവേകി. വയലിന്റെ പോർഷൻസൊക്കെ എന്തു മനോഹരമായിട്ടാണ് കൈകാര്യം ചെയ്തിരിക്കുന്നത്..ചാക്കോച്ചൻ സൂപ്പർ പെർഫോമൻസ്.. കോറസിന്റെ സപ്പോർട്ട് ഗംഭീരം !.
ഈ സിനിമയിൽ കുഞ്ചാക്കോ ബോബന്റെ ചേട്ടനോട് എനിക്ക് വല്ലാത്ത ഇഷ്ടമാണ്. 24 മണിക്കൂറും അടിച്ചു കിണ്ടിയായി നിൽക്കുന്ന ചേട്ടൻ വീട്ടിൽ function നടക്കുന്ന സമയത്ത് ഫുൾ ഡീസന്റ്. ബാക്കി കുടുംബത്തെ ആണുങ്ങൾ എല്ലാം ഫുൾ ഫിറ്റ് 😊
0:35 - 1:34 ഈ സിനിമയെ മൊത്തം ഈ സംഗീതശകലത്തിൽ ഒതുക്കാം. ശരിക്കും ആവാഹിച്ചു വച്ചപോലുണ്ട്. പ്രതീക്ഷ. അതാണീ ചിത്രം പകർന്നു തരുന്ന മൂല്യം. അത് മുറ്റി നിൽക്കുന്ന മ്യൂസിക്. 🎵♥️
One of my fav movie💖 still Love 2019 കസ്തൂരിമാൻ എത്ര വട്ടം കണ്ടെന്ന് അറിയില്ല കുറെ ആയി അനിയതിപ്രാവ് ഒകെ ഇതിന്റെ മുൻപിൽ ഒന്നും അല്ല.. @meerajasmin @kunchakoboban💖
ആ വയലിങ് മ്യൂസിക് എത്ര കേട്ടാലും മതി വരില്ല.... ബൈ the ബൈ... ഈ സിനിമയിൽ മീര ജാസ്മിന്റെ വീട് എന്റെ വീട് ആയിരുന്നു... തൃശൂർ മണ്ണുത്തിയിൽ ചിറക്കെകൊടിനിനു പുല്ലുകൊളത്തിന് അപ്പുറം
സിനിമകളും മാറി... പാട്ടുകളും മാറി.....ഈ പാട്ടൊക്കെ ഇപ്പോൾ കേൾക്കുമ്പോൾ....ഇത്രയും നല്ലൊരു കുട്ടികാലം എനിക്കുണ്ടായിരുന്നു എന്ന് മനസിലായത്....എന്തൊരു രസമാണ് കേൾക്കാൻ....ഈ ചിത്രത്തിലെ എല്ലാ ഗാനങ്ങളും സൂപ്പറാണ്....Especially...കാർകുഴലി...❤❤❤❤❤❤❤❤❤😞😞😞😞😞
All time favorite movie... sajan priya peruth ishtam...all songs my favorite list....kasthooriman anik oru vikaramanu....feel it every moment when watches.... Great movie..chakochaaaa love you...meera Jasmin natural acting oru rakshayilla...superb pair..
എത്ര തവണ കണ്ടു എന്ന് എനിക്ക് തന്നെ ഓർമയില്ല... ഈ പാട്ട് അല്ല... ഈ സിനിമ... മീര ജാസ്മിൻ എന്ന നടിയുടെ കടുത്ത ആരാധകൻ ആക്കി മാറ്റിയ സിനിമ.. ഒരുപാട് ഒരുപാട് ഇഷ്ടമാണ്... ഇനിയും കാണും... ഓരോ ഡയലോഗ് പോലും കാണാപ്പാഠമാണ്... ലോഹിതദാസ് എന്ന സംവിധായകന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ഒരു പ്രണയചിത്രം... ♥
ഇടക്ക് വെച്ച് അടുക്കും ചിട്ടയും ഇല്ലാതെ കുത്തഴിഞ്ഞ് കിടന്ന മലയാള സിനിമയുടെ അടിത്തറയെ... കെട്ടുറപ്പുള്ള തിരക്കഥ കൊണ്ട് പടുത്തുയർത്തിയ പ്രിയകഥാകൃത്ത് ലോഹിതദാസിന്റെ തൂലികയിൽ നിന്നും പിറന്ന മറ്റൊരു തീവ്രമായ പ്രമേയം... കസ്തൂരിമാൻ..... സൗന്ദര്യവും ദാരിദ്ര്യവും ദൈവം ഒരേപോലെ കനിഞ്ഞു നൽകിയ സാധാരണക്കാരും നിസ്സഹയരുമായ രണ്ടു കഥാപാത്രങ്ങൾ....! സാജൻ ജോസഫ് ആലുക്കയും പ്രിയംവദയും....! ഈ ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ് ഇതിലെ ഗാനങ്ങളും പിന്നെ ഷൂട്ടിംഗ് ലൊക്കേഷനും ആണ്....! വ്യത്യസ്തമായ ഈണങ്ങൾ കൊണ്ട് സംഗീതാസ്വാദകരുടെ മനസിൽ വിസ്മയം സൃഷ്ടിച്ച മുന്നേറ്റമായിരുന്നു ഈ ചിത്രത്തിൽ ഔസേപ്പച്ചൻ സാറിന്റേത്... കൈതപ്രം നമ്പൂതിരി എന്നത്തേയും പോലെ തന്നെ ശോഭിച്ചു.... പറയാതെ വയ്യ....!! എനിക്കിതിൽ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത് കലാശാല ബാബു ചേട്ടന്റെ അഭിനയമാണ്....! എജ്ജാതി ഡയലോഗും പെർഫോമൻസുമാണ് പുള്ളിക്കാരൻ ഇതിൽ....! കിടിലൻ ആക്ടിംഗ്....👌 എടാ ജോസഫേ എനിക്കെന്റെ കാശ് ഇപ്പോൾ കിട്ടണം....! ഇനിയൊരു അവധിയില്ല...!! എടാ കൊച്ചനേ...! എന്റെ കയ്യീന്ന് നിന്റെപ്പൻ കാശ് വാങ്ങിയപ്പോൾ എന്തായിരുന്നു പറഞ്ഞതെന്ന് ചോദിച്ചു നോക്ക്....? എന്നിട്ടവസാനം കാശ് ചോദിക്കാൻ വന്നപ്പോൾ നിന്റെപ്പന് രണ്ടു തന്ത...!! ലാസറിന്റെ മോനാണെങ്കിൽ കഴിഞ്ഞ തിങ്കളാഴ്ച ഒന്നരലക്ഷം രൂപ എന്റെ വീട്ടിലെത്തിക്കാന്ന് പറഞ്ഞതല്ലെ നീ.... എന്നിട്ട് എവിടെ....? എടായെടാ.. തെണ്ടി, പട്ടി, നായിന്റെ മോൻ ജോസഫേ.... നിനക്കെത്ര തന്തയാടാ ഉള്ളത്.....? എനിക്കെന്റെ കാശ് ഇപ്പൊ കിട്ടണം...! മുതലും, പലിശയും, പലിശയുടെ പലിശയും, മുതലാക്കിയിട്ടേ ഞാനിന്ന് ഇവിടുന്ന് പോവു..... ഈ ലോനപ്പനോടാ നിന്റെ കളി..... പലിശക്കാരൻ തീവിഴുങ്ങി ലോനപ്പൻ എന്ന പരുക്കൻ കഥാപാത്രത്തെ അദേഹം എത്ര മനോഹരമായാണ് തന്റെ രീതിയിൽ അഭിനയിച്ച് ഫലിപ്പിച്ചത്.....! തന്റെ സർക്കിളിൽ നിന്ന് കൊണ്ട് ഒട്ടും ഓവറാകാതെ വളരെ നാക്ച്ചുറലായ് വെള്ളിത്തിരയിൽ പ്ലെ ചെയ്തു കാണിച്ച അദ്ദേഹത്തിന്റെ ആ അഭിനയമികവിനെ സമ്മതിച്ചു കൊടുക്കാതെ തരമില്ല...!! പ്രണാമം കലാശാല ബാബു ചേട്ടാ... പ്രണാമം ലോഹിയേട്ടാ.... By.. JP താമരശ്ശേരി 🌴
കാലമേ നന്ദി ...... അത്രമേൽ ഇഷ്ടം ഈ ഗാനം ....... പ്രതിഭകൾ ഒരുമിച്ചൊരു ഗാനം ..... ലോഹി സാറിന്റെ സംവിധാനം .... ഔസേപ്പച്ചൻ കൈതപ്രം .......ദാസേട്ടന്‍ .... ചിത്ര ചേച്ചി ... കൂടെ ചാക്കോച്ചനും ...... ഓർക്കസ്ട്ര ടീമും അർഹിക്കുന്നു ഒരു മികച്ച കയ്യടി ...... കാലം എത്ര കഴിഞ്ഞാലും നില നിൽക്കും ഈ ഗാനവും
Njan
Njan
,😜
😛
Njan
കസ്തൂരിമാൻ
ടി വി ൽ വരുമ്പോലെല്ലാം കാണും, സാജൻ ജോസെഫ് ആലുക്കയോടും പ്രിയംവദ യോടും പ്രതേക ഇഷ്ടമാണ്
Sajith Satheesan സത്യം
Serial aano asianetile😂
താൻ കണ്ട സീരിയൽ കാണുന്ന കാര്യം എന്തിനാ ഇവിടെ പറയുന്നേ
S
Njan ithuvare kandittilla ee film😪
ചോക്ലേറ്റ് ബോയ് 😘😘
ഹേറ്റേഴ്‌സ് ഇല്ലാത്ത മുത്ത് ❤
ഇപ്പോഴും കേൾക്കുന്ന ആരൊക്കെ
Carrer idakk oru gap eduthtillayirunnenkil ing keralaththil namykkumoru vijay ondayirunnene tamilil ninnu vamban offer vannirunnu athum manirathnam cinimayil nayakanakan
@@bijuk.o1244 which film
@@aswinrejicherian2854 kasthooriman
Me
@@bijuk.o1244 jvg
പ്രിയംവദ.... മലയാള സിനിമ ചരിത്രത്തിലെത്തന്നെ വലിയൊരു ശക്തമായ നായികാ കഥാപാത്രം....മീര ജാസ്മിനെയല്ലാതെ മറ്റൊരാളെ സങ്കൽപ്പിക്കാൻ പോലും ആവാത്തവിതം അവർ ആ കഥാപാത്രമായി ജീവിച്ചു 👌🎊
അതെ
💯💯💯💯💯💯💯💯
Outstanding Performance
Dilleep chakochane illààthaky
Pandathe choclet payan... Chackochan
ഈ പാട്ടിന്റെ തുടക്കത്തിലുള്ള ആ വയലിൻ പെർഫോർമെൻസ് ഒരു രക്ഷയില്ല....❤❤❤❤❤
Ouseppachanaanath
Yes....Ouseppachan aanu aathu vayichathu....
Music director ouseppachan sir aanu. Balu alle violin vaayichath
സത്യം
Ithinte Programing motham Gopi Sundar aaan
Appo ith Gopi aaayirikkum Program vaayichath Ouseppachan
ഇന്ന് നിവിൻപൊളി, ദുൽഖർ ആസിഫലി, ടോവിനോ, അങ്ങിനെ ഒരുപാട് യൂത്തന്മാർ നമുക്ക് ഉണ്ട്. മുമ്പ് ഇവർക്കെല്ലാവർക്കും കൂടി പകരം നിക്കുന്ന ഒരേ ഒരു ഒരു യൂത്തൻ ആയിരുന്നു ചാക്കോച്ചൻ.♥️♥️♥️♥️♥️♥️♥️ ♥️♥️♥️♥️♥️♥️♥️
Correct
true 🔥🔥💯💯
ഇന്നും അതുപോലെ തന്നെ
സൂപ്പർ സിനിമ. ലോക്കി ദസ്സ.. മജിജ്.
Athinu ചാക്കോച്ചന് വയസായി എന്ന് ആരാ പറഞ്ഞെ ബ്രോ... ഇപ്പോഴും മധുര പതിനേഴല്ലേ ഈ മൊതലിനു... പ്രായം തോന്നിക്കാത്ത ജന്മം...... അസൂയ തോന്നും....
മലയാളികളുടെ എക്കാലത്തെയും ചോക്ലേറ്റ് നായകൻ. ♥ചാക്കോച്ചൻ ഇഷ്ട്ടം 😘
Hai
Hey Kamala penne
Karkuzhali എന്ന song ന് ഞാൻ ചെറുതായിട്ട് ഒന്ന് ഡാൻസ് ചെയ്തതാ. ഒന്ന് കണ്ട് നോക്കാമോ? th-cam.com/video/PmZKlh9Qm6Q/w-d-xo.html
❤️❤️❤️
ഇതിനോടൊന്നും പിടിച്ചു നിൽകാൻ ഇപ്പോളുള്ള ഒരു പാട്ടിനും കഴിയില്ല്ല.........
ഇതുപോലൊരു തിരിച്ചുവരവ് ഉണ്ടാവുകയുമില്ല്ല............💗
# ,
Sathyam
സത്യം ❤
സത്യം
ആ വയലിന്റെ feeling ആദ്യം കേട്ടപ്പോൾ തന്നെ മനസിലായില്ലേ നമ്മുടെ പ്രിയപ്പെട്ട ഔസെപ്പചൻ സാറിന്റെ സംഗീതമാണ് എന്നു.... എന്താ പാട്ട് ദാസേട്ടൻ,ചിത്ര ചേച്ചി ഔസെപ്പച്ചൻ sir Big Salute 🙏🙏🙏👍
Jayachadran sirum sujatha mamum alle ith paadiyath🤔🤔🤔
@@anittathomas2901 no
. ദാസേട്ടൻ 🔥🔥😌
No... നമ്മുടെ പ്രിയപ്പെട്ട ഗാനഗന്ധർവ്വനും സംഗീത സരസ്വതിയുംമാണ് പാടിയത്
Mozart Symphony No. 40 onnu kettu nokku. Ee song nte score athil ninnu inspired aayathu aanu.
അത് വായിച്ചതും ഔസേപ്പച്ചൻ സർ തന്നെയാണ് എന്നതും ഒരു കൗതുകം
2024ലും ഈ പാട്ട് കേൾക്കാൻ വന്ന എന്റെ തലക്ക് ഓളമില്ല..പകരം പ്രാന്താണ്, ഈ പാട്ടിനോട്.. അതേ, നട്ടപ്രാന്ത് ♥️
എനിക്കും
Njanum❤️
ശെരിക്കും
@@sabeerpanikaveetil8610 yaa..
❤️❤️❤️
കസ്തൂരിമാൻ ആണ് ഏറ്റവും ഇഷ്ട്ടപ്പെട്ട romantic movie മലയാളത്തിൽ...
ഹാപ്പി ending ആണെങ്കിലും എന്തോ ഒരു വിങ്ങൽ ആണ് ഈ ചിത്രം.
ഇതിലെ പാട്ടുകൾ ആണ് കാരണം.
Happy ending? അവൾ ജയിലിൽ അല്ലേ...അപ്പോൾ അതൊരു sad ending അല്ലേ ? 🧐🧐🤔🤔
@@sreehariem2333 ലാസ്റ്റ് അവൾ ജയിലിൽ നിന്നും ഇറങ്ങുന്നുണ്ട്
@@muhammadafsal6033 ഉണ്ടോ? അതെനിക്ക് ഓർമ ഉണ്ടായില്ല. കൊറേ കാലം മുൻപാണെ കണ്ടത്.
സത്യം fvrt മൂവി
Sreehari E M aval jayilininnum irangunnonnumillaa, but chaakkochan wait cheyyaan last kaanikkunnath ☺️
കാലം ഇത്രയായിട്ടും...ഈ പട്ട് കാണുംബോഴും കേള്‍ക്കുംബോഴും....ഒരു രക്ഷയില്ലാത്ത ഫീല്‍ കിട്ടുന്നുണ്ടെങ്കില്‍.... 90's kid ആയതില്‍ ഞാന്‍ അഭിമാനിക്കുന്നു...
Me also
വയലിൻ ട്യൂൺ വല്ലാത്തൊരു ഫീൽ തരുന്നു 🎻🎼🎻
ಸೂಪರ್
ഔസേപ്പച്ചൻ
Kafka and
നന്ദി പറയേണ്ടത് ഔസെപ്പച്ഛൻ sir നോട് 😍
9 കൊല്ലം 9ദിവസം പോലെ കടന്നുപോവും ..മറ്റൊരു കൂട്ട്......... most favourite ❤
Really heart touching
*മീര ജാസ്മിൻ മലയാള സിനിമാ ലോകം നഷ്ടപ്പെടുത്തിയ വസന്തമാണ്...*
She One of the leading actoress of South indian in 2000s
National Award winner-2 Kerala State Award winner -Tamilnaadu State Award -Kalaimani-3 Film Fare Award
മീര ആയിട്ട് നഷ്ടപെടുത്താണ്
@@mersalplus4015 athentha
M
Avasaram kodukkende allenkilum molly wood industry inganeyanu men have always supremacy 😞
മീര ശരിക്കും പഠിച്ച് പാടി ലിപ് ടൈമിംഗ് ഒരു രക്ഷയും ഇല്ല 🔥🔥🔥🔥
ചാക്കോച്ചൻ അന്നും ഇന്നും മാസ്സ് അല്ലെ ഈ പാട്ട് ഇഷ്ടമുള്ളവർ ഇവിടെ ലൈക്ക് അടിക്കു
Karkuzhali എന്ന song ന് ഞാൻ ചെറുതായിട്ട് ഒന്ന് ഡാൻസ് ചെയ്തതാ. ഒന്ന് കണ്ട് നോക്കാമോ? th-cam.com/video/PmZKlh9Qm6Q/w-d-xo.html
മാസ്സ് അല്ല
Lyk
റൊമാന്റിക് ഹീറോ എന്നും കുഞ്ചോക്കോ ബോബാൻ മാത്രം
Theerchayaayum🤩
Chakkochann vere leval aanu
Nisar Nisu right
Nisar Nisu meera jasmine samvritha sunil saranyamohan.. Bests
Nisar Nisu
ഇതിന്റെ കോറസ് വരികൾ പാടിയവരും വയലിൻ വായിച്ച ആ അതുല്യ പ്രതിഭയും... എടുത്ത് പറയാതെ ഇരിക്കാൻ വയ്യ 👏👏👏👏👏👏👏👏👏👏
വയലിൻ വായിച്ചത് ഔസെപ്പച്ചൻ ആണ് 😍😍😍
ഈ പാട്ടിന്റെ മ്യൂസിക് ഡയറക്ടർ ഔസേപ്പച്ചൻ ആണ് വയലിൻ വായിച്ചത്
@@premanut9269 Alla. Ouseppachan Sir aanu. Addeham ithinte compositione patty paranju oru Programmeil ithe Tune vaayichirunnu.
🍺
അന്ന് ഇൻസ്റ്റഗ്രാം ഉണ്ടെകിൽ ഇവർക്കൊക്കെ എത്ര മില്ല്യൺ ഫോളോവെഴ്‌സ് ഉണ്ടായേനെ ♥️
എത്ര തവണ കണ്ടാലും കണ്ണ് നിറയിപ്പിക്കുന്ന ഒരു സിനിമ.... മീരാജാസ്മിനും, ചാക്കോച്ചനും ജീവിച്ച സിനിമ
ശരിയാ മനസ്സിൽ വല്ലാത്തൊരു ഫീലാണ്
Ys myfav
അന്ന് ചാക്കോച്ചൻ ഉണ്ടാക്കിയ ഓളമൊന്നും ഇപ്പോഴത്തെ ഒരു യൂത്തന്മാരും ഉണ്ടാക്കിയിട്ടില്ല
അതുതന്നെ
അതൊരിക്കലും നടക്കത്തുമില്ല
Sathyamm
സത്യം
Sherikum
ഇതിന്റെ ഫസ്റ്റ് വയലിൻ കേൾക്കുമ്പോൾ എനിക്ക് മാത്രമാണോ ഒരു മാതിരി രോമാഞ്ചിഫിക്കേഷൻ തോന്നുന്നത്....🤔🤔
No me also
No really feel it😍😍😍😍
ഉമ്മു മോനൂസ് nop
Yssss....only 4U😎😎😂
No
ഇത് ചിത്ര ചേച്ചിടെ സ്ഥിരം പരിപാടിയാണ് ദാസേട്ടൻ ശ്രീട്ടൻ പാടുമ്പോൾ ലാസ്റ്റ് വന്നു ആ പാട്ടു അങ്ങോട്ട് കൊണ്ട് പോവും 🥰🥰🥰😘
Chitra chechi paadiya portion original eatha?
@@arjuns3505 ഞാൻ പറഞ്ഞത് ചില ഡ്യൂയറ്റുകളിൽ മെയിൽ വേർഷനേക്കാളും നന്നായി ഫീമെയിൽ വേർഷൻ വരും അതും ആ സോങ്ങിന്റെ ലാസ്റ്റ് പോർഷൻ ആയിട്ട് ( eg. ശിവദം ശിവ നാമം മഴവില്ല് )
ഈ പാട്ട് കേൾക്കുമ്പോ ഴെല്ലാം അറിയാതെ എന്റ്റെ കണ്ണ് നിറയുന്നു..... എന്തിനാണാവോ...... അത്
Nashtapetta pranyam athukonda
Abhirami P A😥😥
Satym
എൻ്റെയും.....
സിനിമ മുഴുവൻ കണ്ടിട്ട് അത് മനസ്സിൽ പതിഞ്ഞതാണ് സാരമില്ല.
മീരക്ക് ശേഷം ഒരു സുരഭി വരേണ്ടി വന്നു മികച്ച നടിക്കുള്ള നാഷണൽ അവാർഡ് വാങ്ങാൻ... മീര സൂപ്പർ നടിയാണ് പാഠം ഒന്ന് ഒരു വിലാപം കസ്തുരിമാൻ പെരുമഴക്കാലം ഒക്കെ കണ്ടാൽ... 😍😍
Achuvinte amma
ചക്രം
സ്വപ്നക്കൂട്,കൽക്കട്ടാ ന്യൂസ്
വിനോദയാത്ര. രസതന്ത്രം
Ore kadal
സത്യം പറഞ്ഞാൽ സീനിയർ നടിമാർ ആയ ഉർവശി, ശോഭന, മഞ്ജു ഇവർക്ക് ശേഷം മലയാളത്തിനുകിട്ടിയ നല്ല ഒരു നടി ആയിരുന്നു മീരജാസ്മിൻ ❤️
correct
Koppanu
Romayum, രമ്പയും, shaliniyum, samvrithyum okeyind
പക്ഷേ. പല പടങ്ങളിലും കൊഞ്ചി അഭിനയിക്കുന്നു മീര.
ഇൗ സിനിമയിലെ മീരയുടെ അഭിനയം കാണുമ്പോൾ ആണ് , ഇപ്പോഴുള്ള നടിമാരെ എടുത്തു കിണറ്റില് എറിയാൻ തോന്നുന്നത്...
#മീരാജാസ്മിൻ 💯
ഈ സോങ് ഒക്കെ തരുന്ന ഒരു feeling ഒന്ന് വേറെ തന്നെയാ. Love you chakocha.
Nishad Nishad
സൂപ്പർ
Nice
😍😍😍
Nishad Nishad poli
ഒരിക്കൽ പോലും മറക്കാൻ പറ്റാത്ത പാട്ട് സീൻ കുഞ്ചോക്കോ ബോബൻ മീരജാസ്മീൻ അഭിനയിച്ചു തകർത്ത നല്ല സിനിമ
സാജൻ ജോസഫ് ആലുക്ക 😘😘😘😘 പ്രിയംവദ..... ലോഹിതദാസ് TALENT 💪💪💪💪💪💪💪😘😍
എന്താ ദാസേട്ടനെ പറ്റി ആരും പറയാത്തത്
എത്ര സൗകുമാര്യതയോടെയാണ് പാടിയിരിക്കുന്നത്
He is a genius and everyone knows it 😊
Njaanum sradhichu.. athentha angane
മീരചേച്ചിയുടെ ലിപ്പ് മൂവ്മെന്റ് ഒന്നും പറയാനില്ല 😍👍 പർഫെക്ഷൻ വേറെ ലെവൽ.
Vaayicha tymil shradhuch aa bhaagam 😍
@@shaharban6580 and
I’m
Fu. No
Y
മീരയുടെ ലിപ് മൂവ്മെന്റ് കറക്റ്റ്.. 👌👌👌👌😘😘
Njhaanum sradhichu
priya priya 🌹🌹🌹🌹
😀😀😀😀
@@vinayakan6180 😊
@@Priyapriya-jr5fo 😟😟
ഇതിൽ ഉള്ള ഓരോ കമന്റിനും like വളരെ കൂടുതൽ ആണല്ലോ..
എനിക്ക് ഇൗ പാട്ടിനെ കുറിച്ച് കൂടുതൽ ഒന്നും പറയാൻ ഇല്ല ഞാൻ പറയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൽ എല്ലാം തന്നെ എല്ലാ കമന്റ് കളിലും നിറഞ്ഞു നിൽക്കുന്നുണ്ട്🥰🥰🥰🥰🥰
Ouseppachan sir😍എന്തൊരു മ്യൂസിക് ഡയറക്ടർ ആണ് അദ്ദേഹം ♥️മലയാളത്തിൽ ഇനിയും ഒത്തിരി അംഗീകാരങ്ങൾ കിട്ടണം എന്ന് ആഗ്രഹിച്ച വ്യക്തി 😍fav
ആ കാലത്ത് കസ്തൂരിമാൻ ഒരു സംഗീത പെരുമഴ തന്നെ സമ്മാനിച്ചിട്ടുണ്ട് മലയാളിക്ക്... എല്ലാ പാട്ടും superhit.. പിന്നെ ചാക്കോച്ചൻ മീര നല്ല സ്വീകാര്യത നേടിയ ജോടികൾ ആയിരുന്നു
ആ നല്ല കാലവും സിനിമകളും മിസ് ചെയുന്നു
ഇനി തപസ്സിരുന്നാലും ഇജ്ജാതി പാട്ടൊന്നും മലയാളത്തിൽ വരാൻ സാധ്യത ഇല്ല.. 😐😊
Karkuzhali എന്ന song ന് ഞാൻ ചെറുതായിട്ട് ഒന്ന് ഡാൻസ് ചെയ്തതാ. ഒന്ന് കണ്ട് നോക്കാമോ? th-cam.com/video/PmZKlh9Qm6Q/w-d-xo.html
@@sandrarhari ഞാൻ കാണണോ 🤔😁
@@msc8927 ellarum kaanunnathannallo ente oru santhosham 😜😜😜
@@sandrarhari 😁😁ഹ്‌ഹി ഹി
ബില്ല് ഇങ്ങനെ de 🐘😁🌹13*subscribe h concerto७ി
തളർത്താൻ നോക്കിയ അവരെ കൊണ്ട് തന്നെ കൈ അടിപ്പിച്ചു 💪💪😍😍😍
🤭🤭
2024 ൽ ഈ പാട്ട്🥰 ആസ്വദിക്കുന്നവരുണ്ടോ?
Mamante patta pettiyil
Charupathil
29 ente age
@@vaishakhkvr5244Aaaaaaaaa🙏👏
Yes❤
ചിത്ര ചേച്ചിയുടെ ഹ മ്മിംഗ്, സ്വരങ്ങൾ രോമാഞ്ചി ഫിക്കേഷൻ വന്നു!!!
Yes true
❤️🔥
എന്തോ ചാക്കോച്ചനേം മീരയെയും ഈ പാട്ടും ഒത്തിരി ഇഷ്ടമാണ്. 90s കുട്ടികൾ ആയത് കൊണ്ടാവാം. എത്ര വർഷം കഴിഞ്ഞാലും കാണും കേൾക്കും എന്ന് ഉറപ്പുള്ളവയാണ് ഈ പാട്ടുകൾ. അതാണ് അന്നത്തെ പാട്ടുകളുടെ പ്രേത്യേക 👌💗
yes..njanannu 9 thil
87 kid
ഞാൻ 2004
90s kid maathramalla
2005 boy
വയലിൻ വായിച്ച ചേട്ടനെ ആരും പരാമർശിച്ചില്ല 😍😍
Uff eth range mone❤
Ousepachan അല്ലെ
😍😍
ഈ പാട്ടിനു ഈണം നൽകിയ ഔസപ്പച്ചൻ തന്നെ ആണ് അത് വായിച്ചത്
ഓസ്‌പ്പച്ചൻ ആണ് ❤️
@@premanut9269 no its ouseppachan
കാലങ്ങൾ എത്ര കഴിഞ്ഞാലും കേൾക്കാൻ കൊതിക്കുന്ന പാട്ടുകളിൽ പെടുന്ന ഒരു പാട്ട് ആണ് ഇത്
ഞാനൊക്കെ എന്നാണാവോ ഇങ്ങനൊക്കെ ഒന്ന് നന്നായിട്ട് വയലിൻ വായിക്കുക....... ഞാൻ എപ്പോൾ വായിച്ചാലും ഒരുമാതിരി കിളികരയുന്ന സൗണ്ട് മാത്രം ആണ് വരുന്നത്.............
എന്തായാലും ഈ സോങ് superb. ...
😂😂😆
Ee movi kandit violin padikkan poya ennodo bala
@@ajinasmk530ajinas3 അടിപൊളി
ആ മനസിന്റെ സത്യ സന്ധതക്ക് ഒരു ബിഗ് ലൈക് !
😂😂😂🤭athelum varunnudallo
ചാക്കോച്ചനും മീര ജാസ്മിനും ഒരുമിച്ച് മത്സരിച്ചു അഭിനയിച്ചതു പോലെയുണ്ട് ഈ സിനിമ കണ്ടിട്ട്😍👌കസ്തൂരിമാൻ ഒത്തിരി ഇഷ്ടാണ്
Meera way ahead of chackochan.. she deserves an award for this film
@@anandunair2899 she got Kerala State Film award for Best Actress🔥❤️
ഷമ്മി തിലകനേം മറക്കരുത്
എന്റെ ഏഴാം ക്ലാസ്സിലെ ഹിറ്റ് പാട്ടും സിനിമയും... really missing that days... golden memories..
balu chetta miss you
സൂപ്പർ റൊമാൻറിക് സോങ്ങ്
itz_me_diru von
itz_me_diru njn 4/5
itz_me_diru hw old are u.😀
5:02 ഓംകാര പഞ്ജര,കീരപുര ഹരസരോജ ഭവ കേശവാദിരൂപ വാസവരി പുര ജനകാന്തകാ..
ആ..ആ...ആ....❤️❤️❤️
കുഞ്ചാക്കോ ബോബൻ , മീര ജാസ്മിൻ നല്ല താര ജോഡി 😍♥♥
വെറും 20 sec കൊണ്ട് ചിത്ര ചേച്ചി അടിച്ചു മാറ്റിയ song 😍😍👌👌👌
ഈ പാട്ടിൽ പാടിയിരിക്കുന്നത് ചിത്ര അല്ല എന്ന് പറഞ്ഞ മഹാനെ.... നമോവാകം.
@@RahulRamakrishnan007achoos അതാരാ അങ്ങനെ പറഞ്ഞെ?
Dfhjkfui
അപ്പോൾ യേശുദാസ്
Sivadam shiva namam too, Chitra stole show ❤️
മീരാജാസ്മിൻ പകരം വക്കാൻ ആവില്ല 😍
Athe over acting nte karyathil
@@alexmathew7916 😂😂
കൊത്തിക്കൊ ഞ്ഞിയുള്ള സംസാരത്തിലും
@@alexmathew7916 yh yh
Parvathi is far better 🙄
കെ ജെ യേശുദാസിന്റെ അത്യുഗ്രൻ ആലാപനം.. വിഷാദമായ വരികളുടെകൂടെ ആ വയലിനുംകൂടെ കൂട്ടിയിണക്കിയപ്പോൾ കിട്ടിയ അടിച്ചുപൊളിപ്പൻ ഫീൽ കേൾക്കാൻ കാതുകൾക്ക് എന്താ സുഖം..സ്വർഗീയ സംഗീതം.. ഔസേപ്പച്ചൻ സാറിന്റെ വയലിനുള്ള പ്രാഗൽഭ്യം പാട്ടിനു മിഴിവേകി. വയലിന്റെ പോർഷൻസൊക്കെ എന്തു മനോഹരമായിട്ടാണ് കൈകാര്യം ചെയ്തിരിക്കുന്നത്..ചാക്കോച്ചൻ സൂപ്പർ പെർഫോമൻസ്.. കോറസിന്റെ സപ്പോർട്ട് ഗംഭീരം !.
അന്നു ഞാൻ 9ൽ പഠിക്കുന്നു ❤️❤️ചാക്കോച്ചന്റെ വാർത്തകൾ വരുന്ന ella മാഗസിനുകളും എന്റെ കയ്യിൽ ഉണ്ടായിരുന്നു❣️❣️❣️
Miss ചെയ്യുന്നു ഉണ്ടോ
Ayinu
ഞാൻ 10ത്തിൽ
അവിടുത്തെ പോലെ ഇവിടെയും...😔
@@Praveenenchapoika03 s
സൂപ്പർ ഫിലിം ആണ് ഒരു നെഗറ്റീവ് പോലും പറയാൻ ഇല്ല സോങ് എല്ലാം സൂപ്പർ ആണ് i miss യു ലോഹിത ദാസ്
ഔസേപ്പച്ചൻ മാജിക് ആണ് ഈ പാട്ട്... love you ഔസേപ്പച്ചൻ സാർ
ഈ സിനിമയിൽ കുഞ്ചാക്കോ ബോബന്റെ ചേട്ടനോട് എനിക്ക് വല്ലാത്ത ഇഷ്ടമാണ്. 24 മണിക്കൂറും അടിച്ചു കിണ്ടിയായി നിൽക്കുന്ന ചേട്ടൻ വീട്ടിൽ function നടക്കുന്ന സമയത്ത് ഫുൾ ഡീസന്റ്. ബാക്കി കുടുംബത്തെ ആണുങ്ങൾ എല്ലാം ഫുൾ ഫിറ്റ് 😊
0:35 - 1:34
ഈ സിനിമയെ മൊത്തം ഈ സംഗീതശകലത്തിൽ ഒതുക്കാം. ശരിക്കും ആവാഹിച്ചു വച്ചപോലുണ്ട്. പ്രതീക്ഷ. അതാണീ ചിത്രം പകർന്നു തരുന്ന മൂല്യം. അത് മുറ്റി നിൽക്കുന്ന മ്യൂസിക്. 🎵♥️
Epo kettalum goosebumps 🥰
Correct
One of my fav movie💖 still Love 2019 കസ്തൂരിമാൻ എത്ര വട്ടം കണ്ടെന്ന് അറിയില്ല കുറെ ആയി അനിയതിപ്രാവ് ഒകെ ഇതിന്റെ മുൻപിൽ ഒന്നും അല്ല..
@meerajasmin @kunchakoboban💖
ഈ ഒരു സമയത്തെ ചാക്കോച്ചൻ സിനിമകൾ വിസിആർ കാസറ്റ് കടകളിൽ ഉണ്ടാക്കിയ ഓളങ്ങൾ ഒന്നും ഇന്ന് ഒരു സെർവേറിലും ഉണ്ടാകില്ല
😊😊😊
Athe
Yes
ഈ സിനിമ ഇറങ്ങിയ സമയത്ത് CD Cassettes ഇറങ്ങിയിരുന്നു, ഞാൻ CD playerൽ ആണ് കണ്ടത് Rent CD (15rs for 3 days) welgate movies ആയിരുന്നു എന്ന് തോന്നുന്നു
@@siyadsilaal3938 2哦聚一聚0
മലയാളത്തിലെ ഒരു ക്ലാസ്സിക് ലവ് സ്റ്റോറി ആണ് ഈ സിനിമ.. മീര 100%ഹാർഡ് വർക്ക് ചെയ്ത അസാധ്യമായൊരു സിനിമ
ആ വയലിങ് മ്യൂസിക് എത്ര കേട്ടാലും മതി വരില്ല....
ബൈ the ബൈ... ഈ സിനിമയിൽ മീര ജാസ്മിന്റെ വീട് എന്റെ വീട് ആയിരുന്നു... തൃശൂർ മണ്ണുത്തിയിൽ ചിറക്കെകൊടിനിനു പുല്ലുകൊളത്തിന് അപ്പുറം
chakochan was very lucky actor because of so many beautiful songs in his films are unforgettable and most of them sung by yesudas
Prajoosh Chandrababu
ഈ പാട്ടിന്റെ composition എങ്ങനെചെയ്തു എന്ന് എനിക്ക് എത്ര ചിന്തിച്ചിട്ടും മനസ്സിലാവുന്നില്ല. Brilliant🙄🙄🙄
Ousepachan 👏👏👏
ask Mozart. th-cam.com/video/JTc1mDieQI8/w-d-xo.html
Sathyam
Ousepachan എല്ലാം നിസ്സാരം..
C# song alle😍
Eeee വയലിൻ കേൾക്കാൻ എന്നും കേൾക്കും ഈ പാട്ട് അത്രക് ഇഷ്ട്ടാ
മീര.... ഒരു രക്ഷയുമില്ലാത്ത അഭിനയം കാഴ്ചവെച്ച മൂവി
Old കോളേജ് ലൈഫിലെ ദുൽക്കറും നിവിനും ചാക്കോച്ചൻ ആയിരുന്നു കോളേജ് ഹീറോ 😘😘
Sreehari sp ഒരിക്കലും അല്ല സുഹൃത്തേ, ചാക്കോച്ചന് തുല്യം ചാക്കോച്ചൻ മാത്രം
യൂത്താന്മാരെ കൊണ്ട പൊറുതി മുട്ടിയ കാലമാണ് അന്ന് ഒരേ ഒരു ഹീറോ പകരം വെക്കാനില്ലാത്ത ചാക്കോച്ചൻ
രാവിൻ നെഞ്ചിൽ പൂക്കുന്നുവോ വാടാമല്ലികൾ..മണ്ണിൽ മാറിൽ വീഴുന്നുവോ...വാടും പൂവുകൾ......
Hashim Thundayyathu
what a lines
my favorite
Always ചാക്കോച്ചൻ പൊളിയാണ്. Super dancer 👌
4:12 ചിത്രചേച്ചി മാസ്സ് എൻട്രി😍😍😍😍😍😍
മലയാളത്തിന്റെ ചോക്ലേറ്റ് ഹീറോ... ചാക്കോച്ചൻ ഇഷ്ടം 😘😘😘💓💓😍😍
മീരാജാസ്മിൻ പാടുന്നതായിട്ട് അഭിനയിക്കുന്നത് സൂപ്പർ
സിനിമയുടെ അവസാനം തബല ഒക്കെ ഉൾക്കൊള്ളിച്ച് ഈ വയലിൻ ഭാഗം വരും. എൻ്റെ പൊന്നേ .. ഒരു രക്ഷയും ഇല്ല. 🥰😍.. തബല +വയലിൻ . Hats off to ഔസേപ്പച്ചൻ സാർ.
ചാക്കോച്ചൻ കേരളകരയിൽ തീർത്ത ഓളം 👏👏😘😘😍😍😘😍😍😍😘😍😍എന്ന് എന്നും ഒത്തിരി ഇഷ്ടം ഈ ചോക്ലേറ്റ് കുട്ടനെ ഇഷ്ടം 2020-ആരെങ്കിലും👍
ഇതെക്കെ ആണ് പാട്ട് ..മനസ്സിനെ. കുളിരു കോരിക്കുന്ന പാട്ട്..😘😘😘😘😘😘😘😘😘
സൂപ്പർ
ന്റെ ചാക്കോച്ചാ ഇങ്ങൾ ജിന്നാണ് bay😍😍😍അന്നും ഇന്നും എന്നും ഇച്ചായൻ ഉയിർ 💖💖💖
സിനിമകളും മാറി... പാട്ടുകളും മാറി.....ഈ പാട്ടൊക്കെ ഇപ്പോൾ കേൾക്കുമ്പോൾ....ഇത്രയും നല്ലൊരു കുട്ടികാലം എനിക്കുണ്ടായിരുന്നു എന്ന് മനസിലായത്....എന്തൊരു രസമാണ് കേൾക്കാൻ....ഈ ചിത്രത്തിലെ എല്ലാ ഗാനങ്ങളും സൂപ്പറാണ്....Especially...കാർകുഴലി...❤❤❤❤❤❤❤❤❤😞😞😞😞😞
ലോഹിതദാസ് സർ സൂപ്പർ ഡയറക്ടർ.
Eppo TV Il vannal um kanummmm
ചാക്കോച്ചന്റെ ഡാൻസും അപാരം... ഒരു രക്ഷയും ഇല്ല
ഒരു പ്രത്യേക തരം ഫ്രഷ്‌നെസ് തരുന്ന ചുരുക്കം ചില പടങ്ങളിൽ ഒന്ന്...❤️മുല്ലപൂവും ചോക്ലേറ്റും രണ്ടാളും നല്ല ഭംഗിയാണ് ഈ മൂവിയിൽ 😘
മീരയുടെ ഏറ്റവും ഇഷ്ടപ്പെട്ട റോൾ ഒന്നിത് പിന്നെ ഗ്രാമഫോൺ, വിനോദയാത്ര, സ്വപ്നക്കൂട് ഏറ്റവും ബെസ്റ്റ് ഇത് തന്നെ 👌👌
രസതന്ത്രം, ഒരേ കടൽ
Gramafonലെ ജെനി ❤️❤️❤️❤️❤️❤️
രസതന്ത്രം
ഗ്രാമഫോണിൽ ജെനി വേറെ ലെവൽ 💓💓
Achuvinte amma. Perumazhakkalam.....etc
Chakkochan oru rakshayum illa. Abhinayavum dance glamour ellam thikanja oru nadan. Love you dear.
Edaikkulla Meera Jasmine nte lip moment so... kidu pwolich. sarikkum meera padubole thanne...athreikkum perfect....
Aa violin chackochan thanne vayichath pole enikk feel cheithu. Really great 👍👍
മലയാളത്തിലെ എക്കാലത്തെയും മികച്ച ക്യാമ്പസ് സിനിമകളിൽ ഒന്ന്, സാജൻ ജോസ് ആലുക്കയും പ്രിയംവദയും ❤️❤️❤️
All time favorite movie... sajan priya peruth ishtam...all songs my favorite list....kasthooriman anik oru vikaramanu....feel it every moment when watches.... Great movie..chakochaaaa love you...meera Jasmin natural acting oru rakshayilla...superb pair..
Me too
mee too different love story
ഈ വയലിൻ ട്യൂൺ കേൾക്കാൻ വേണ്ടി റിപീറ്റ് അടിച്ചു കണ്ടവർ എത്ര 🤔😍
ഞാൻ ഉണ്ടേ
@@sureshkc8744 😁🤩😍
ഔസ്സപ്പച്ചൻ ദി ഗ്രേറ്റ് ❤
2003 lu chunkil kayariyathanu ee tune..nostalgic
Sthym 😍💯
ചാക്കോച്ചനോടുള്ള ഇഷ്ട്ടം വേറെ ഒരാളോടും തോന്നിട്ടില്ല...
Ee patt tharunna oru feel..... 💛💛💛
കാരണം
@@സുന്ദരൻ-ദ8യ അതൊക്ക ഉണ്ട് സുന്ദരാ ❣️❣️
തലകുത്തി മറഞ്ഞാലും ചാക്കോച്ഛന് പകരം വക്കാൻ ഒരു യൂത്തനും പറ്റില്ല...
എന്താലേ ചാക്കോചാന്റെ ഡാൻസ് ഇതുപോലെ ഡാൻസ് ചെയ്യുന്ന നടൻ അന്നും ഇന്നും വേറെ ഇല്ലാ മലയാള സിനിമയിൽ 👌👌👌❤️❤️❤️❤️
കുഞ്ചാക്കോ ... അന്നും ഇന്നും ഹീറോയാണ് ... ജീവിതത്തിലും .. സിനിമയിലും .. Love u ...
Sathyam thanne chetta
എത്ര തവണ കണ്ടു എന്ന് എനിക്ക് തന്നെ ഓർമയില്ല... ഈ പാട്ട് അല്ല... ഈ സിനിമ... മീര ജാസ്മിൻ എന്ന നടിയുടെ കടുത്ത ആരാധകൻ ആക്കി മാറ്റിയ സിനിമ.. ഒരുപാട് ഒരുപാട് ഇഷ്ടമാണ്... ഇനിയും കാണും... ഓരോ ഡയലോഗ് പോലും കാണാപ്പാഠമാണ്... ലോഹിതദാസ് എന്ന സംവിധായകന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ഒരു പ്രണയചിത്രം... ♥
Ni
ennikum ishtamanu meeraye
Enteyum fav meera anu❤
നല്ല സിനിമയാണ് കസ്തൂരിമൻ നല്ല സോങ്ങും ചാക്കോച്ചൻ കലക്കി
ഇത്രയും റൊമാന്റിക് കുഞ്ചാക്കോ ക്ക് അല്ലാതെ വേറെ ഒരു നടൻ മാർക്കും അഭിനയിക്കാൻ പറ്റില്ല.... അല്ലു അർജുൻ ഒന്നും ഇത്രയും വരില്ല ♥️♥️♥️
Vishnu 1234 correct 💯
@@beautifulsong1439 years
Alu arjun varum
@@gireeshbalakrishnan2773 no
@@gireeshbalakrishnan2773 no.. nt romantic....
2019ആരെങ്കിലും ഉണ്ടോ ഉണ്ടെങ്കിൽ ലൈക് അടിച്ചേ 🤗😍
🙋♂️
Aa
Aa
Aaa
Njn und machaaane
എത്ര കേട്ടിട്ടും മതി വരുന്നില്ല വേറെ ഫീൽ😍😘
arun patteripatt atheyy
അപാരമായ ആഴം തോന്നിപ്പിക്കുന്ന വരികൾ....
Hi
Sathyam
My fvt song polichu
ഇടക്ക് വെച്ച് അടുക്കും ചിട്ടയും ഇല്ലാതെ കുത്തഴിഞ്ഞ് കിടന്ന മലയാള സിനിമയുടെ അടിത്തറയെ...
കെട്ടുറപ്പുള്ള തിരക്കഥ കൊണ്ട് പടുത്തുയർത്തിയ പ്രിയകഥാകൃത്ത് ലോഹിതദാസിന്റെ തൂലികയിൽ നിന്നും പിറന്ന മറ്റൊരു തീവ്രമായ പ്രമേയം... കസ്തൂരിമാൻ.....
സൗന്ദര്യവും ദാരിദ്ര്യവും ദൈവം ഒരേപോലെ കനിഞ്ഞു നൽകിയ സാധാരണക്കാരും നിസ്സഹയരുമായ രണ്ടു കഥാപാത്രങ്ങൾ....!
സാജൻ ജോസഫ് ആലുക്കയും പ്രിയംവദയും....!
ഈ ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ് ഇതിലെ ഗാനങ്ങളും പിന്നെ ഷൂട്ടിംഗ് ലൊക്കേഷനും ആണ്....!
വ്യത്യസ്തമായ ഈണങ്ങൾ കൊണ്ട് സംഗീതാസ്വാദകരുടെ മനസിൽ വിസ്മയം സൃഷ്ടിച്ച മുന്നേറ്റമായിരുന്നു ഈ ചിത്രത്തിൽ ഔസേപ്പച്ചൻ സാറിന്റേത്...
കൈതപ്രം നമ്പൂതിരി എന്നത്തേയും പോലെ തന്നെ ശോഭിച്ചു....
പറയാതെ വയ്യ....!!
എനിക്കിതിൽ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത് കലാശാല ബാബു ചേട്ടന്റെ അഭിനയമാണ്....!
എജ്ജാതി ഡയലോഗും പെർഫോമൻസുമാണ് പുള്ളിക്കാരൻ ഇതിൽ....!
കിടിലൻ ആക്ടിംഗ്....👌
എടാ ജോസഫേ എനിക്കെന്റെ കാശ് ഇപ്പോൾ കിട്ടണം....!
ഇനിയൊരു അവധിയില്ല...!!
എടാ കൊച്ചനേ...!
എന്റെ കയ്യീന്ന് നിന്റെപ്പൻ കാശ് വാങ്ങിയപ്പോൾ എന്തായിരുന്നു പറഞ്ഞതെന്ന് ചോദിച്ചു നോക്ക്....?
എന്നിട്ടവസാനം കാശ് ചോദിക്കാൻ വന്നപ്പോൾ നിന്റെപ്പന് രണ്ടു തന്ത...!!
ലാസറിന്റെ മോനാണെങ്കിൽ കഴിഞ്ഞ തിങ്കളാഴ്ച ഒന്നരലക്ഷം രൂപ എന്റെ വീട്ടിലെത്തിക്കാന്ന് പറഞ്ഞതല്ലെ നീ....
എന്നിട്ട് എവിടെ....?
എടായെടാ.. തെണ്ടി, പട്ടി, നായിന്റെ മോൻ ജോസഫേ....
നിനക്കെത്ര തന്തയാടാ ഉള്ളത്.....?
എനിക്കെന്റെ കാശ് ഇപ്പൊ കിട്ടണം...!
മുതലും, പലിശയും, പലിശയുടെ പലിശയും, മുതലാക്കിയിട്ടേ ഞാനിന്ന് ഇവിടുന്ന് പോവു.....
ഈ ലോനപ്പനോടാ നിന്റെ കളി.....
പലിശക്കാരൻ തീവിഴുങ്ങി ലോനപ്പൻ എന്ന പരുക്കൻ കഥാപാത്രത്തെ അദേഹം എത്ര മനോഹരമായാണ് തന്റെ രീതിയിൽ
അഭിനയിച്ച് ഫലിപ്പിച്ചത്.....!
തന്റെ സർക്കിളിൽ നിന്ന് കൊണ്ട്
ഒട്ടും ഓവറാകാതെ വളരെ നാക്ച്ചുറലായ് വെള്ളിത്തിരയിൽ പ്ലെ ചെയ്തു കാണിച്ച
അദ്ദേഹത്തിന്റെ ആ അഭിനയമികവിനെ സമ്മതിച്ചു കൊടുക്കാതെ തരമില്ല...!!
പ്രണാമം കലാശാല ബാബു ചേട്ടാ...
പ്രണാമം ലോഹിയേട്ടാ....
By.. JP താമരശ്ശേരി 🌴
മലയാളത്തിൻറെ സ്വന്തം ചോക്ലേറ്റ് ബോയ് 🥰 ചാക്കോചന്‍ പൊളിച്ചു 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
ഇതിലെ പള്ളീലേച്ഛൻ ആണ് എന്റെ ഹീറോ 😍😍👌👌💪💪
*പാട്ടിനൊപ്പം ഈ commentsum കൂടി വായിച്ചു രോമാഞ്ചംവന്നവർ like👍*
Superb song🥰🥰🎵🎵🎶🎶🎶♥️♥️♥️♥️♥️
Malayalathile Iconic hero enu paranjal ingeru anu, Dancum, Stylum....romantic moviesinte evergreen rajakumaranu namaskaram