Raappakal - Thanga Manasu song

แชร์
ฝัง
  • เผยแพร่เมื่อ 23 ธ.ค. 2024

ความคิดเห็น • 1K

  • @karishmakm6315
    @karishmakm6315 8 หลายเดือนก่อน +2147

    Anyone who listens in 2024😌🥺❤️
    (Omg 1.2k likes!! I'm just like 😱 when I'm looking to my comment )

    • @jasimvk_
      @jasimvk_ 8 หลายเดือนก่อน +13

      Ila

    • @DiyaJosephV.JDiyaJosephV.J
      @DiyaJosephV.JDiyaJosephV.J 8 หลายเดือนก่อน +7

      Meee

    • @mtq155
      @mtq155 8 หลายเดือนก่อน

      ​@@DiyaJosephV.JDiyaJosephV.J 😁

    • @ajilantony5051
      @ajilantony5051 8 หลายเดือนก่อน +3

      Yes

    • @mamdaero_24
      @mamdaero_24 8 หลายเดือนก่อน +2

      2024 mathram alla. Always ❤

  • @mollywoodpalace8794
    @mollywoodpalace8794 5 ปีที่แล้ว +558

    ഞാൻ ഇപ്പോഴും എപ്പോഴും പറയുന്നു ഒരു മമ്മുക്ക ഫാൻ ആയതിൽ അഭിമാനിക്കുന്നു.. പൊന്നിക്ക ഇഷ്ടം.

  • @sreeragnandan5473
    @sreeragnandan5473 5 ปีที่แล้ว +2208

    ലാലേട്ടൻ ഫാൻ ആണ്..
    എങ്കിലും മമ്മൂക്കയുടെ രാപ്പകൽ, വാത്സല്യം, കാഴ്ച, ഇതൊക്കെ വേറെ ലെവൽ.... 🔥

    • @nsv4644
      @nsv4644 5 ปีที่แล้ว +35

      Enikkum athe😍😍😍 ... Katta lalettan fan aane nhaanum...

    • @sreeragnandan5473
      @sreeragnandan5473 5 ปีที่แล้ว +10

      Shradha V😍

    • @jobinajoseph2801
      @jobinajoseph2801 5 ปีที่แล้ว +5

      Yes

    • @sudheeshkumarnk6850
      @sudheeshkumarnk6850 4 ปีที่แล้ว +4

      Sathyam

    • @sreelatha8443
      @sreelatha8443 4 ปีที่แล้ว +13

      Njaanum lalettan fans aanu pakshe mammokayude raapakal vaatsalyam adipwoli padam aanu ethra thavana kandu ennu polum ariyila

  • @Vidyasagar-91
    @Vidyasagar-91 6 ปีที่แล้ว +532

    ജയചന്ദ്രൻ സാറിന്റെ സ്വരവും മമ്മൂക്കയുടെ സൗന്ദര്യവും Age is just a number for both !!😘. ആരും പാട്ടെഴുതിയ കൈതപ്രം സാർ, കമ്പോസ് ചെയ്ത മോഹൻ സിതാര സാർ, എന്നിവരെപ്പറ്റി പരാമർശിച്ചു കണ്ടില്ല. അവർക്കും നന്ദി പറയേണ്ടിയിരിക്കുന്നു. 🙏

    • @litinthomas4337
      @litinthomas4337 4 ปีที่แล้ว +4

      Ee movie release cheythathine kuriche parayamo......bcoz chettane ella pazhaya padangalude comment boxile kannam athepole as padangale kurichum parayurade.....

    • @Vidyasagar-91
      @Vidyasagar-91 4 ปีที่แล้ว +2

      @@litinthomas4337 2005 July release // Padam hit aayirunnu

    • @vinayakan6180
      @vinayakan6180 4 ปีที่แล้ว +1

      @@Vidyasagar-91 S, Ottapalathinte Ahamkaram Varikkassery mana

    • @aryasmedia8367
      @aryasmedia8367 3 ปีที่แล้ว +2

      പി ജയചന്ദ്രൻ സർ ഇഷ്ടം 🥰🥰🥰

    • @kamalprem511
      @kamalprem511 9 หลายเดือนก่อน

      Top class creation

  • @jayakrishnan.jax7
    @jayakrishnan.jax7 5 ปีที่แล้ว +2064

    കൂളിംഗ് ഗ്ലാസും ജാക്കറ്റും ഒന്നും വേണ്ട ഇതേപോലുള്ള വേഷങ്ങൾ മാത്രം മതി ലാലേട്ടൻ ഫാൻസിന്റെ വരെ മനസ് നിറയാൻ..❤️😍💛

  • @kadhisbose4882
    @kadhisbose4882 8 หลายเดือนก่อน +44

    1:25 melt 🥺❤️
    Sindhoora pottu thodumbol
    ee nalla neettiyilennum
    sooryanudhichirunnu
    pandennum sooryanudhichirunnu
    vaalsalaya thirayilakum
    ee sneha kadalilennum
    chippi vilayumallo karunathan
    muthu pozhiyumallo
    ona nilavalle ammayennum nanma malaralle
    aare kandalum avarellam
    ammaykku kunjungal
    njnaanum ee ammaykk ponnunni
    ennum ponnunni

  • @vishnumenon600
    @vishnumenon600 6 ปีที่แล้ว +1945

    ഇങ്ങനെ ഉള്ള മമ്മുക്കയെ ഞങ്ങൾക്ക് എന്തിഷ്ടമാണെന്നോ... 😍😍😍ഈ വേഷം ഒക്കെ ചെയ്യാൻ മമ്മൂക്ക അല്ലാതെ വേറെ ഓപ്ഷൻ ഇല്ല

    • @tintumolthomas5951
      @tintumolthomas5951 5 ปีที่แล้ว +83

      Pinnallahh mammookka vere level ane.പ്രേഷകരുടെ കണ്ണ് നിറയ്ക്കാൻ മമ്മൂക്കയ്‌ക്കെ കഴിയൂ

    • @vishakhmons9108
      @vishakhmons9108 4 ปีที่แล้ว +72

      Jayaramettanum. Setanu

    • @S_12creasionz
      @S_12creasionz 4 ปีที่แล้ว +24

      My favourite ikka padam🔥

    • @ahineahi5828
      @ahineahi5828 3 ปีที่แล้ว +2

      Ģģģgģhh

    • @vijayankazhunakkal9236
      @vijayankazhunakkal9236 3 ปีที่แล้ว +6

      Wq

  • @mollywoodpalace8794
    @mollywoodpalace8794 5 ปีที่แล้ว +838

    ഇവിടെ വന്ന് കമന്റിട്ട ലാലേട്ടൻ ഫാൻസിന്.ഈ മമ്മുക്ക ഫാനിന്റെ വക നന്ദി അറിയിക്കുന്നു.

    • @pavinappu7195
      @pavinappu7195 4 ปีที่แล้ว +3

      🤣😂😂

    • @Truthholder345
      @Truthholder345 4 ปีที่แล้ว +14

      Lalettan♥️mammokka

    • @sranyadas6163
      @sranyadas6163 4 ปีที่แล้ว +4

      Tnqqqq

    • @naveennarayanan2861
      @naveennarayanan2861 3 ปีที่แล้ว +10

      എന്ത് ലാലേട്ടൻ മമ്മൂക്ക രണ്ടും ഒന്നല്ലെ❤️

    • @niranjanmaneesh8123
      @niranjanmaneesh8123 2 ปีที่แล้ว +2

      Lalattan mamookka

  • @harisbeach9067
    @harisbeach9067 2 ปีที่แล้ว +483

    കണ്ണുള്ളവന് കണ്ണിന്റെ വില അറിയില്ല
    അതുപോലെ തന്നെയാണ്...അമ്മ
    അമ്മയുള്ളപ്പോൾ അമ്മയുടെ വില അറിയില്ല എന്റെ അമ്മയാണ് എന്റെ ദൈവം.!🙏💛

    • @baijumv7539
      @baijumv7539 ปีที่แล้ว +13

      അത് സത്യം എന്റെ അമ്മ എന്ന ദൈവം ഞങ്ങളെ വിട്ട് പോയിട്ട് ആറ് മാസം കഴിഞ്ഞു ഇന്നും ആ ദൈവത്തിന്റെ കൂടെ കഴിഞ്ഞ നല്ല ഓർമ്മയിൽ നീറി ജീവിക്കുന്നു പിന്നെ ആകെയുള്ള സമാധാനം അമ്മ ജീവിച്ചിരുന്ന കാലത്ത് ഞങ്ങളെ കൊണ്ട് കഴിയും പോലെ അമ്മയെ നല്ലത് പോലെ നോക്കിയിരുന്നു അതാണ് ഏക സന്തോഷം

    • @deepaktheLegend1991
      @deepaktheLegend1991 ปีที่แล้ว +2

      കാലഹാരണപ്പെടാൻ പോകുന്ന ചിന്താഗതി

    • @Norvetex12345
      @Norvetex12345 ปีที่แล้ว +4

      ​@@deepaktheLegend1991 അതിനു മനുഷ്യൻ അല്ലാതെ ആവണം

    • @deepaktheLegend1991
      @deepaktheLegend1991 ปีที่แล้ว +1

      @@Norvetex12345 അമ്മ മാഹാതമ്യം ഒക്കെ ഇപ്പോഴും പറഞ്ഞു കൊണ്ട് നടക്കുന്നവർ ഉണ്ടല്ലോ.. Still motherhood glorification exists

    • @Norvetex12345
      @Norvetex12345 ปีที่แล้ว +2

      @@deepaktheLegend1991 ninak ntho prashnam und

  • @althafmedia8818
    @althafmedia8818 6 ปีที่แล้ว +288

    ഈ പടം ഇറങ്ങിയപ്പോൾ നയൻസ് feild out ആകും എന്നൊക്കെ കേട്ടു ഇപ്പോൾ നയൻ‌താര വേറെ level ആയി
    Hats of you nayans

    • @midhunraj5638
      @midhunraj5638 5 ปีที่แล้ว +34

      athentha e padam hit aayirunnu..nayansinte nalla role aayirunnu nalla abhinayavum

    • @triller8447
      @triller8447 4 ปีที่แล้ว +11

      ഇതിന് ശേഷം നയൻ പിടിത്തം വിട്ടു

    • @sarath5347
      @sarath5347 4 ปีที่แล้ว +22

      Field out akan ഈ പടം ഹിറ്റ്‌ ആയിരുന്നല്ലോ
      അടിപൊളി റോൾ ഉം ആണല്ലോ
      പിന്നെന്താ

    • @akshithsudhakaran2652
      @akshithsudhakaran2652 7 หลายเดือนก่อน +1

      Sathyam parayaalo... Nayanthara nannayi act cheythind... emotions ellam nalla reethiyil implement cheythind...chila samayath namukkum karachil varum.

  • @rakesh-sb7vp
    @rakesh-sb7vp 4 ปีที่แล้ว +969

    സ്വന്തം മക്കളേക്കാൾ ഏറെ ആ അമ്മയെ സ്നേഹിച്ചത്‌ കൃഷ്ണനായിരുന്നു. അയാൾക്ക്‌ എന്നും mothers day ആണത്രേ.. 💛

    • @Game_Ov159
      @Game_Ov159 4 ปีที่แล้ว +16

      മുത്തേ പൊളിച്ചു ❤️🤙

    • @PRESIDENTPRIMEMINISTERGODKALKI
      @PRESIDENTPRIMEMINISTERGODKALKI 2 ปีที่แล้ว +5

      ഹരേ കൃഷ്ണാ 🙏🏽❤️
      അമ്മേ ശരണം 🙏🏽🙏🏽🙏🏽

    • @meghac8299
      @meghac8299 2 ปีที่แล้ว +1

      😍

    • @edhaniajoshua2122
      @edhaniajoshua2122 ปีที่แล้ว +1

      Enne reply cheyyan force cheyadhado, tensed. Please. Ho ee song ne kond sagala secret um fail aayi. Sorry.

    • @vijayakumar-ss8rf
      @vijayakumar-ss8rf ปีที่แล้ว

      ​@@edhaniajoshua2122àn

  • @sarathmohan373
    @sarathmohan373 4 ปีที่แล้ว +167

    ജയേട്ടന്റെ ശബ്ദം എത്ര സുന്ദരം ആണ്. മമ്മൂക്ക നിങ്ങൾ വേറെ ലെവൽ ആണ്

  • @anandhu5782
    @anandhu5782 4 ปีที่แล้ว +189

    കട്ട ലാലേട്ടൻ ഫാൻ...ഇങ്ങനത്തെ മമ്മൂട്ടി പടങ്ങൾ ഒത്തിരി ഇഷ്ടം

    • @jenharjennu2258
      @jenharjennu2258 3 ปีที่แล้ว +3

      Watch പപ്പയുടെ സ്വന്തം അപ്പൂസ്

    • @kamalprem511
      @kamalprem511 9 หลายเดือนก่อน

      ​@@jenharjennu2258❤

  • @sreekanthnisari
    @sreekanthnisari 7 ปีที่แล้ว +307

    തങ്കമനസ്സ് അമ്മ മനസ്സ്
    മുറ്റത്തെ തുളസി പോലെ
    ഈ തിരുമുന്നിൽ വന്നു നിന്നാൽ ഞാൻ
    അമ്പാടിപ്പൈക്കിടാവ്
    കോടിപ്പാവുടുത്ത് കണിത്താലവുമായ്
    വിഷുക്കൈനേട്ടമെൻ കൈയിൽ തരുമ്പോൾ
    എന്റെ മിഴി രണ്ടും നിറയും ഞാൻ
    തൊഴുതു കാലിൽ വീഴും
    (തങ്കമനസ്സ്...)
    സിന്ദൂരപ്പൊട്ടു തൊടുമ്പോൾ
    ഈ നല്ല നെറ്റിയിലെന്നും സൂര്യനുദിച്ചിരുന്നു
    പണ്ടെന്നും സൂര്യനുദിച്ചിരുന്നു
    വാത്സല്യത്തിരയിളകും ഈ സ്നേഹക്കടലിലെന്നും
    ചിപ്പി വിളയുമല്ലോ കരുണ തൻ മുത്തു പൊഴിയുമല്ലോ
    ഓണ നിലാവല്ലേ അമ്മയെന്നും നന്മ മലരല്ലേ
    ആരെ കണ്ടാലും അവരെല്ലാം അമ്മയ്ക്കു കുഞ്ഞുങ്ങൾ
    ഞാനും ഈ അമ്മയ്ക്കു പൊന്നുണ്ണി
    എന്നും പൊന്നുണ്ണി
    (തങ്കമനസ്സ്...)
    നാനാഴി കനവിനുള്ളിൽ നാഴൂരി പുഞ്ചിരിയുണ്ട്
    നാവോർക്കുടം പോലെ പൊന്തിവരും നാമക്കിളികളുണ്ട്
    അമ്മയ്ക്കു കൂട്ടു നടക്കാൻ പുന്നാര പൈക്കളുണ്ട്
    അക്കരെ ഇക്കരെയ്ക്ക് കടത്തിനൊരമ്പിളി തോണിയുണ്ട്
    വീടേ വീടേന്ന് മൊഴിയിലെ നാടേ നാടേന്ന്
    ആരുണ്ടെന്നാലും അമ്മ തൻ കൂടെ ഞാനുണ്ട്
    നിഴലായ് രാപ്പകൽ കൂടെ ഞാനുണ്ട്
    എന്നും ഞാനുണ്ട്
    (തങ്കമനസ്സ്...)

    • @akssundareswaran6285
      @akssundareswaran6285 7 ปีที่แล้ว +7

      Sreekanth Nisari nice song

    • @sreekalacherumukkil1549
      @sreekalacherumukkil1549 6 ปีที่แล้ว +3

      Sreekanth Nisari I

    • @kavyaswathi9833
      @kavyaswathi9833 5 ปีที่แล้ว +2

      Sreekanth Nisari G

    • @kavithamohan8236
      @kavithamohan8236 3 ปีที่แล้ว

      Why you people are not giving comments in English, we other language people also love malayalam, please send the lyrics in English we also want corus.

    • @prajithcp8854
      @prajithcp8854 2 ปีที่แล้ว

      🤗 ♥️

  • @AswathyMM-ss3yl
    @AswathyMM-ss3yl 8 หลายเดือนก่อน +605

    2024-ൽ കേൾക്കാൻ വന്നവരുണ്ടോ?

  • @ramsheedramshi2962
    @ramsheedramshi2962 6 ปีที่แล้ว +199

    ഇക്ക ഞങ്ങൾ ഇത് പോലെയുള്ള നല്ല സിനിമ കളാണ് നിങ്ങളിൽ നിന്നും പ്രദീഷിക്കുന്നത്

  • @manuvincent9793
    @manuvincent9793 3 หลายเดือนก่อน +10

    എന്താണെന്ന് അറിയില്ല പ്രായം കൂടുംതോറും ഈ പാട്ടിനോടുള്ള ഇഷ്ടവും കൂടുന്നു

  • @govindanputhumana3096
    @govindanputhumana3096 4 ปีที่แล้ว +17

    അമ്മയ്ക്കപ്പുറം മറ്റൊന്നുമില്ല ലോകത്തിൽ. മലയാളസിനിമാസംഗീതത്തിലെ ഓരോ കാലഘട്ടത്തിലും അമ്മയോടുള്ള ഈ പുണ്യവികാരത്തെ പാടിത്തെളിയിക്കുന്ന ദേവഗായകനാണ് ശ്രീ. പി. ജയചന്ദ്രൻ. 'അമ്മയല്ലാതൊരു ദൈവമുണ്ടോ?', 'അധരം കൊണ്ട് നീ അമൃതം പകർന്നു', 'കൂട്ടിരിക്കാൻ പാട്ടുകളുണ്ട്'...
    വ്യത്യസ്തമായ ഒരു താരാട്ടാണിത്. അമ്മമനസ്സു നിറയ്ക്കുന്ന നീലാംബരീഗീതം. 'രാപ്പകൽ' (2005) എന്ന ചിത്രത്തിനു വേണ്ടി കൈതപ്രവും മോഹൻ സിത്താരയും ഒരുക്കിയ ഗീതത്തെ മലയാളിയുടെ മാതൃഗീതമാക്കിയത് ദേവഗായകൻ ജയേട്ടൻ. കേരളീയ കുടുംബങ്ങളിൽ ദിവസവും ഒരു തവണയെങ്കിലും സന്തോഷദായകമായ ഈ ഗാനം കേട്ടിരിക്കും. സ്ത്രീപ്രാധാന്യമുള്ള ചടങ്ങുകളിലും കുടുംബസംഗമങ്ങളിലും കേൾപ്പിക്കുന്നത് ജയേട്ടൻ പാടിയ ഈ ഗാനമാണ്.

  • @udithkrishna6266
    @udithkrishna6266 2 ปีที่แล้ว +58

    Emotionally Touch ആയ ആ കാലത്തെ സിനിമകളിൽ ഒന്ന് ..
    ഇത്രയും REPEAT VALUE ഉള്ള ഒരു സിനിമ ❤️

    • @nandurajendran9153
      @nandurajendran9153 ปีที่แล้ว +7

      Repeat ayi kanan onnum pattilla aliya athrem sankadam avum veendum kanumbo🥺

  • @shyamsb5711
    @shyamsb5711 4 ปีที่แล้ว +109

    നാളെ കഴിഞ്ഞാൽ നയന്താരയുടെ മകളുടെ നായകനാകും ഇക്ക അതാണ് ഇക്ക ikka fan 😘😘

    • @muhammedejas7291
      @muhammedejas7291 4 ปีที่แล้ว +11

      Ikkade Monte nayika aytt nayanthara varan anu chance 😅

    • @shyamsb5711
      @shyamsb5711 4 ปีที่แล้ว +5

      @@muhammedejas7291 കണ്ട് അറിയണം കോശി എന്താ സംഭവിക്ക എന്ന് ❤️

    • @DRIVE_R
      @DRIVE_R 3 ปีที่แล้ว +2

      ആദ്യം ഓളൊന്ന് പെറട്ടെ 😝😝😝

    • @abhijith1055
      @abhijith1055 3 ปีที่แล้ว

      @@DRIVE_R 🤣🤣😂😂

    • @abhiabhilash4506
      @abhiabhilash4506 3 ปีที่แล้ว +3

      Tirich sambavikkana chance kooduthal

  • @adwaith5547
    @adwaith5547 4 ปีที่แล้ว +147

    ഹേറ്റേഴ്‌സ് ഇല്ലാത്ത മറ്റൊരു മമ്മൂക്ക സിനിമ ❤️

  • @Ananya-h2y
    @Ananya-h2y 2 ปีที่แล้ว +47

    നയൻസ് ചേച്ചിയുടെ നിഷ്കളങ്കമായ ചിരി ഇഷ്ട്ടം ❤️🥰🥰🥰

  • @Mayookha-
    @Mayookha- 6 หลายเดือนก่อน +13

    ഓണനിലാവല്ലേ അമ്മ എന്നും നന്മ മലരല്ലെ
    ആരെ കണ്ടാലും അവരെല്ലാം അമ്മയ്ക്ക് കുഞ്ഞുങ്ങള്‍
    ഞാനും ഈ അമ്മയ്ക്ക് പോന്നുണ്ണി
    എന്നും പൊന്നുണ്ണി❤🥹🩷

  • @ABINSIBY90
    @ABINSIBY90 3 ปีที่แล้ว +17

    ജയേട്ടന്റെ ശബ്ദത്തിൽ ഈ പാട്ട് എത്ര കേട്ടാലും മതിയാകില്ല. വരികളിൽ വാത്സല്യത്തിന്റെ നിറകുടം തുളുമ്പുന്നു. മമ്മൂക്ക സൂപ്പറാണ്. 2005 ൽ സ്ഥിരം ടീവിയിൽ ഇട്ടോണ്ടിരുന്ന പാട്ട്. ഈ പാട്ടിനൊരു പ്രേത്യേകതയുണ്ട്, ഈ പാട്ട് 2005 ലെ ആ മധുര സ്മരണകളിലേക്കു കൊണ്ടുപോകും. മനസ്സു നിറച്ച ഗാനം. അതൊക്ക ഒരു കാലം..

  • @durga1391
    @durga1391 4 ปีที่แล้ว +145

    ഇതൊക്കെ ആണ് song എത്ര വർഷം കഴിഞ്ഞാലും ആ പഴയ ഫീൽ തന്നെ 🌹🌹💖💖

  • @Maya-rt9eh
    @Maya-rt9eh 2 ปีที่แล้ว +19

    പെറ്റമയേക്കാൾ വലിയ സ്നേഹം കാട്ടി കണ്ണ് നിറപിച്ച, മനസ്സിൽ പതിഞ്ഞ രണ്ട് സിനിമകൾ -രാപകൽ , എന്റെ വീട് അപ്പൂന്റേം

  • @AJAY-xy9uc
    @AJAY-xy9uc 3 ปีที่แล้ว +956

    കാണുന്നവരുടെ കണ്ണ് നിറക്കുന്നതിൽ ഡോക്ടറെറ്റ് എടുത്തവരാണ് ജയറാമേട്ടനും മമ്മൂക്കയുമൊക്കെ ❤️

  • @sachinmaninair6053
    @sachinmaninair6053 5 ปีที่แล้ว +180

    ഈ പാട്ട് എപ്പോഴും കേൾക്കും സിനിമയും ഓർത്തിരിക്കാൻ ഒരു അമ്മയുടെ വാലസല്യം കിട്ടാത്തവന് ഇതൊക്കെ കാണുമ്പോൾ അല്ലെ സന്തോഷം

    • @ABINSIBY90
      @ABINSIBY90 4 ปีที่แล้ว +4

      എന്നെപോലെ...

    • @sachinmaninair6053
      @sachinmaninair6053 4 ปีที่แล้ว +3

      @@ABINSIBY90 നമ്മൾക്ക് ഒക്കെ കഥകൾ അല്ലേ അളിയാ എല്ലാം 😍😍

    • @SPvibeskl03
      @SPvibeskl03 3 ปีที่แล้ว +11

      Both of you will get a lovable mother in law who care you as their own son ❤️🥰😇

    • @padmamp1179
      @padmamp1179 2 ปีที่แล้ว

      Zzx

    • @ABINSIBY90
      @ABINSIBY90 ปีที่แล้ว +1

      @@SPvibeskl03 thank you dear, thank you verymuch for your words

  • @ziyaarakphmediamedia5305
    @ziyaarakphmediamedia5305 5 ปีที่แล้ว +112

    13വർഷം മുമ്പ് ഓർമ വന്നു 9ആം ക്ലാസ് കുട്ടി കാലം

    • @vinayakan6180
      @vinayakan6180 4 ปีที่แล้ว +2

      Njanum, Ippo Age 28 aayille

  • @hareeshcr7kv148
    @hareeshcr7kv148 3 ปีที่แล้ว +22

    ഈ പാട്ട് കേൾക്കുമ്പോൾ എനിക്ക് എപ്പോഴും ഓണക്കാലം ഓർമ്മ വരും ഒരു ഉത്രാട ദിവസം വീട്ടിൽ നിന്ന് തനിച്ചു ഒരു സിനിമക്ക് വീട്ടുകാരുടെ സമ്മതത്തോടെ പോയി കണ്ട് ഒരുപാട് ഇഷ്ട്ടപെട്ട സിനിമയാണ് രാപ്പകൽ ഈ പാട്ട് അതിലേറെ ഇഷ്ട്ടം ❤

    • @joseaugustine21
      @joseaugustine21 2 ปีที่แล้ว +1

      ഇതു ഓണം റിലീസ് പടം അല്ല 🙄

  • @shafeekph4421
    @shafeekph4421 5 ปีที่แล้ว +348

    2019 ൽ.. വന്നവർ... ഇവിടെ ഒരു ലൈക്......

  • @arunsreedhar6918
    @arunsreedhar6918 3 ปีที่แล้ว +41

    എന്തോ ഇഷ്ട്ടമാണ് ഈ മനുഷ്യനോടും ഈ പാട്ടിനോടും 🥰❤️

  • @akshayvs7119
    @akshayvs7119 4 หลายเดือนก่อน +7

    ഓണ നിലാവല്ലേ അമ്മയെന്നും നന്മ മലരല്ലേ
    ആരെ കണ്ടാലും അവരെല്ലാം അമ്മയ്ക്ക് കുഞ്ഞുങ്ങൾ
    ഞാനും ഈ അമ്മയ്ക്ക് പൊന്നുണ്ണി
    എന്നും പൊന്നുണ്ണി
    THIS PART BRUH♥♥♥♥

  • @angrymanwithsillymoustasche
    @angrymanwithsillymoustasche ปีที่แล้ว +23

    പലരും മമ്മൂക്കയെ പറ്റി പറയുമ്പോൾ ശാരദമ്മ എന്ന G. O. A. T അഭിനേത്രിയെ മറക്കുന്നു... മലയാളി അല്ലാതിരുന്നിട്ടും, 3 തവണ മലയാളത്തിൽ നിന്നും മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ( ഉർവശി അവാർഡ്) മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം അടക്കം നേടിയ, ഇന്ത്യ കണ്ട ഏറ്റവും മികച്ച നടിമാരിൽ ഒരാൾ...❤🔥
    മമ്മൂക്ക ഇന്ത്യൻ സിനിമയുടെ മുഖമുദ്ര❤️‍🔥

  • @mohans6215
    @mohans6215 4 ปีที่แล้ว +83

    I am from tamilnadu, my friend sing this song in a function. After that i am love this very munch. . .

  • @movielandmedia7780
    @movielandmedia7780 4 ปีที่แล้ว +53

    മമ്മൂക്ക.. 😍 ഇങ്ങനെത്തെ സിനിമകൾ ഇനി വരുമോ 🙌

  • @adarsh.369_
    @adarsh.369_ 5 ปีที่แล้ว +159

    14 years of രാപ്പകൽ ❤️

  • @Fan-dp3vo
    @Fan-dp3vo 5 ปีที่แล้ว +380

    2019ൽ കേൾക്കുന്നവർ എത്ര പേര് ഉണ്ട് ?
    മമ്മുക്ക ഇഷ്ടം😍

    • @anshadanu5136
      @anshadanu5136 5 ปีที่แล้ว +18

      Nee annu yadhardha 🖤lalatten🖤 fan ❤️❤️mammuka uyir 🖤

    • @sabarinaths320
      @sabarinaths320 4 ปีที่แล้ว +4

      2020 യിൽ കേൾക്കുന്നു

    • @pigeonsworldabhisloft9959
      @pigeonsworldabhisloft9959 4 ปีที่แล้ว +3

      2020 lockdown 😌

    • @pragimangalasseri5515
      @pragimangalasseri5515 4 ปีที่แล้ว +6

      Ikka 😘 ettan 😘 nammude abimanam 😍😍

    • @suryatbinu7973
      @suryatbinu7973 4 ปีที่แล้ว +2

      2020 ലും കേൾക്കുന്നു ❣️❣️❣️❣️

  • @vineshvinod7352
    @vineshvinod7352 3 ปีที่แล้ว +105

    അമ്മക്കൊരു പാട്ട് ഉണ്ടെങ്കിൽ അത് ഈ ഒരു പാട്ട് മാത്രമാണ്💯💯💯

  • @meezansa
    @meezansa 4 ปีที่แล้ว +36

    മൂവി 📽:-രാപ്പകല്‍........ (2005)
    ഗാനരചന ✍ :- കൈതപ്രം ദാമോദരൻ നമ്പൂതിരി
    ഈണം 🎹🎼 :- മോഹന്‍ സിതാര
    രാഗം🎼:- നീലാംബരി
    ആലാപനം 🎤:- പി ജയചന്ദ്രൻ
    💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷💛🌷💜🌷
    തങ്കമനസ്സ് അമ്മ മനസ്സ്....
    മുറ്റത്തെ തുളസി പോലെ......
    ഈ തിരുമുന്നിൽ വന്നു നിന്നാൽ- ഞാൻ....
    അമ്പാടിപ്പൈക്കിടാവ്......
    കോടിപ്പാവുടുത്ത് കണിത്താലവുമായ്.....
    വിഷുക്കൈനേട്ടമെൻ കൈയിൽ തരുമ്പോൾ.............
    എന്റെ മിഴി രണ്ടും നിറയും ഞാൻ.........
    തൊഴുതു കാലിൽ വീഴും.........
    (തങ്കമനസ്സ്...)
    സിന്ദൂരപ്പൊട്ടു തൊടുമ്പോൾ
    ഈ നല്ല നെറ്റിയിലെന്നും സൂര്യനുദിച്ചിരുന്നു
    പണ്ടെന്നും സൂര്യനുദിച്ചിരുന്നു
    വാത്സല്യത്തിരയിളകും ഈ സ്നേഹക്കടലിലെന്നും
    ചിപ്പി വിളയുമല്ലോ കരുണ തൻ മുത്തു പൊഴിയുമല്ലോ
    ഓണ നിലാവല്ലേ അമ്മയെന്നും നന്മ മലരല്ലേ
    ആരെ കണ്ടാലും അവരെല്ലാം അമ്മയ്ക്കു കുഞ്ഞുങ്ങൾ
    ഞാനും ഈ അമ്മയ്ക്കു പൊന്നുണ്ണി
    എന്നും പൊന്നുണ്ണി
    (തങ്കമനസ്സ്...)
    നാനാഴി കനവിനുള്ളിൽ നാഴൂരി പുഞ്ചിരിയുണ്ട്
    നാവോർക്കുടം പോലെ പൊന്തിവരും നാമക്കിളികളുണ്ട്
    അമ്മയ്ക്കു കൂട്ടു നടക്കാൻ പുന്നാര പൈക്കളുണ്ട്
    അക്കരെ ഇക്കരെയ്ക്ക് കടത്തിനൊരമ്പിളി തോണിയുണ്ട്
    വീടേ വീടേന്ന് മൊഴിയിലെ നാടേ നാടേന്ന്
    ആരുണ്ടെന്നാലും അമ്മ തൻ കൂടെ ഞാനുണ്ട്
    നിഴലായ് രാപ്പകൽ കൂടെ ഞാനുണ്ട്
    എന്നും ഞാനുണ്ട്
    (തങ്കമനസ്സ്...)

  • @Ananya-h2y
    @Ananya-h2y 2 ปีที่แล้ว +28

    ഞാൻ അഞ്ചാംക്ലാസിൽ പഠിക്കുന്ന സമയം ഈ സിനിമ കാണുമ്പോൾ ഞാൻ ചെറിയച്ഛന്റെ വീട്ടിൽ ആയിരുന്നു. പടം കണ്ട് കഴിഞ്ഞപ്പോൾ അമ്മയെ കാണാൻ വാശി പിടിച്ചു കരഞ്ഞു. അവസാനം വീട്ടിൽ പോയി അമ്മയെ കണ്ടപ്പോൾ ഒരാശ്വാസം 🥰

  • @Thankam-ox8hd
    @Thankam-ox8hd ปีที่แล้ว +4

    വാത്സല്യം, രാപ്പകൽ മമ്മുട്ടി മാസ്റ്റർ പീസ്. മമ്മുട്ടിക്ക് ഏറെ ഇണങ്ങുന്ന വേഷങ്ങൾ. പിന്നെ പോലീസ് വേഷങ്ങൾ.. അതിന്റെ ഒരു ഗമ വേറെ തന്നെ 🙏

  • @prasanthcvprasanthcv
    @prasanthcvprasanthcv 4 ปีที่แล้ว +64

    2020 ഇലും enne pole e pattu കേൾക്കുന്നവർ undengil ivde കമോൺ ♥😍

  • @അപ്പുക്കുട്ടൻ-ഡ3ല
    @അപ്പുക്കുട്ടൻ-ഡ3ല 5 ปีที่แล้ว +348

    ഈ പാട്ടിൽ നയൻ തര ചേച്ചിയെ കണ്ട് കിളി പോയവർ ഇവിടെ ലൈക്‌ അടിച്ചേ... 😁😁😁

    • @ഇലവീഴാപൂഞ്ചിറ
      @ഇലവീഴാപൂഞ്ചിറ 5 ปีที่แล้ว +4

      അപ്പുക്കുട്ട

    • @prajithannu9259
      @prajithannu9259 4 ปีที่แล้ว +29

      ചക്ക ചുള പറിച്ചിടുന്ന നയൻ.... ഇന്നെവിടെ നിൽക്കുന്നു

    • @vinayakan6180
      @vinayakan6180 4 ปีที่แล้ว +9

      @@prajithannu9259 Ippozhum chula parachidunnund 😂😂😂😂😂

    • @aliyarvellamunda1610
      @aliyarvellamunda1610 3 ปีที่แล้ว +4

      അന്ന് ഡയാന ആണ് നയൻസ് ഇല്ല 😝

    • @abhijith1055
      @abhijith1055 3 ปีที่แล้ว +1

      @@vinayakan6180 Athe 🤣🤣😂😂

  • @Akhilavala647
    @Akhilavala647 6 หลายเดือนก่อน +44

    2025ൽ കേൾക്കാൻ പോകുന്നവരുണ്ടോ. അല്ല പിന്നെ

  • @sivan3189
    @sivan3189 2 ปีที่แล้ว +16

    ഒരു വ്യക്‌തിയെ (അമ്മ, അച്ഛൻ, സഹോദരങ്ങൾ) ആരായാലും അത് വളരെ ഇമോഷണൽ ആയി വർണിക്കാൻ മമ്മൂക്ക തന്നെ വേണം 😍😍😍
    ലാലേട്ടനും പറ്റും പക്ഷെ മമ്മൂക്ക ചെയ്യുമ്പോൾ മനസ്സിൽ ആഴം പതിക്കും 🥰

    • @pragimangalasseri5515
      @pragimangalasseri5515 ปีที่แล้ว +2

      ലാലേട്ടനും മമ്മൂക്കക്കും പകരം അവർ മാത്രം.. ഏതു ഫഹദ് ഫാസിലും പൃഥ്വിരാജുവും വന്നാലും അവർക്ക് പിറകിൽ മാത്രം.. ഇക്ക ഏട്ടൻ ❤️❤️❤️❤️

    • @sivan3189
      @sivan3189 ปีที่แล้ว

      @@pragimangalasseri5515 yes 💯💯

  • @bintupvarghese4283
    @bintupvarghese4283 6 ปีที่แล้ว +50

    Mammookka muthanu chunkaanu chunkile chorayanu

  • @bheekarankoilandi1730
    @bheekarankoilandi1730 4 ปีที่แล้ว +65

    💓ഇക്ക അഭിനയിച്ചു ജീവിച്ച മറ്റൊരു ചിത്രം 💕

  • @vikanthvikki
    @vikanthvikki ปีที่แล้ว +8

    നിഴലായി രാപ്പകൽ കൂടെ ഞാനുണ്ട്.... എന്നും ഞാനുണ്ട്... ആ വരി...... ❤️

  • @bassharsharqi7594
    @bassharsharqi7594 ปีที่แล้ว +12

    മമ്മുക്കയുടെ ശബ്ദത്തോട് സാമ്യതയോടു കൂടി ജയേട്ടൻ പാടി🎉🎉🎉🎉🎉❤❤❤❤❤❤

  • @amruthas3620
    @amruthas3620 5 ปีที่แล้ว +51

    3:26 എന്നും ഞാനുണ്ട് ❤

  • @mukundar2454
    @mukundar2454 ปีที่แล้ว +5

    I’m a Malayalee from Dad’s side, born and raised in Chennai. This song reminds me of my grandmother and the time we spent with her in village. Precious and won’t have those days back!! Missing Kerala and Ammama!!

  • @Varshhuuu
    @Varshhuuu 8 หลายเดือนก่อน +70

    Anyone in 2024

  • @shahirs9184
    @shahirs9184 4 ปีที่แล้ว +23

    തൊട്ടതെല്ലാം ഹിറ്റാകുന്ന മോഹൻ സിതാര

  • @adarshcv7819
    @adarshcv7819 7 หลายเดือนก่อน +22

    ഇൻസ്റ്റയിൽ കണ്ട് ഈ പാട്ട് കാണാൻ വന്നവർ ഉണ്ടോ

  • @sreekuttys7451
    @sreekuttys7451 6 ปีที่แล้ว +42

    Engane oke jeevikunnavar bhagyam cheythavar...naatin Puram nanmakalal samridham...

  • @thedeviloctopus5687
    @thedeviloctopus5687 2 ปีที่แล้ว +4

    Mammukede eeee ammma song
    Lalettante kay niraye venna tharam
    Eee randu pattilum ammayodu thonnuna vaalsalyam onnu vereya 🥰🥰🥰🥰🥰

  • @wrapingzmedia9319
    @wrapingzmedia9319 6 ปีที่แล้ว +67

    Mammookka Fans like adiii....
    Ethrakettalum kothiteeroolaa supper song 😘😘😘

  • @amalb4178
    @amalb4178 7 หลายเดือนก่อน +17

    1:49 that lines❤❤❤

  • @sundarcool3769
    @sundarcool3769 4 ปีที่แล้ว +23

    I went to Kerala before 5 years,I heard this song and I got back after 5 years.. super song from Tamilnadu

  • @sharansharablog7190
    @sharansharablog7190 6 ปีที่แล้ว +55

    Nayanthara presents 😍😍😍

  • @lijo007
    @lijo007 2 ปีที่แล้ว +9

    മമ്മൂക്ക കരയിപ്പിച്ചു ഒരു വഴിക്ക് ആക്കി
    എന്റെ ഇക്ക നിങ്ങൾ ഒരു മുത്താണ് ❤️❤️❤️

  • @fishlover1326
    @fishlover1326 2 ปีที่แล้ว +10

    ഞാൻ ഒരു സിനിമ കണ്ടു കരഞ്ഞിട്ടുണ്ടെങ്കിൽ അത് രാപകൽ കണ്ടിട്ടാണ് 💯😍 life

  • @sreeharijayakumar2671
    @sreeharijayakumar2671 7 ปีที่แล้ว +90

    മമ്മൂക്ക....കലക്കി....ഇതാണ് വേണ്ടത്

    • @sajeevankannur
      @sajeevankannur 7 ปีที่แล้ว +9

      അമ്മ കാണപ്പെട്ട ദൈവം

    • @sreeharijayakumar2671
      @sreeharijayakumar2671 3 ปีที่แล้ว +1

      @@sajeevankannur ❤️❤️❤️

    • @sayanth075
      @sayanth075 7 หลายเดือนก่อน

      നാല് വർഷം കഴിഞ്ഞിട്ട് റിപ്ലൈ 🫣​@@sreeharijayakumar2671

  • @varunvaru8195
    @varunvaru8195 3 ปีที่แล้ว +14

    ആരെ കണ്ടാലും അവരെല്ലാം അമ്മയ്ക്ക് കുഞ്ഞുങ്ങൾ 👌😻

  • @ashiqashi4435
    @ashiqashi4435 5 ปีที่แล้ว +31

    Ee padathinte climax awesome mammookka♥♥♥♥

  • @Angelruth35i854
    @Angelruth35i854 3 ปีที่แล้ว +5

    എനിക്ക് ലാലേട്ടനെ ആണ് കൂടുതൽ ഇഷ്ടം എങ്കിലും മമ്മുക്കയുടെ അഭിനയിച്ച മൂവീസ് കണ്ടിട്ടാണ് കൂടുതൽ കണ്ണ് നിറഞ്ഞത്

  • @jomonpaul536
    @jomonpaul536 6 ปีที่แล้ว +47

    Best song. Well done Mammokka and Saradha Mam.

  • @jerinkamal8986
    @jerinkamal8986 8 หลายเดือนก่อน +7

    2:04 that rythem drop❤

  • @ammukuttyvlogs1635
    @ammukuttyvlogs1635 8 หลายเดือนก่อน +10

    1:31 that portion🤍🤌

  • @Krishnanunni12345
    @Krishnanunni12345 7 หลายเดือนก่อน +9

    3:14 ഞാൻ കേൾക്കാൻ വന്ന വരി ❤️

  • @meenuraniu8972
    @meenuraniu8972 6 หลายเดือนก่อน +20

    Today my mother birthday ❤️😍wish her all loved ones

  • @shyamannakutty4435
    @shyamannakutty4435 ปีที่แล้ว +10

    അമ്മ - മകൻ ബന്ധത്തിന്റെ ആഴം കാട്ടി തന്ന സിനിമ ❤️❤️

  • @fathimarasheed6558
    @fathimarasheed6558 6 ปีที่แล้ว +22

    Mammokaayk ee vesham adipoliyaayt cherunnond

  • @fathimazenasus4492
    @fathimazenasus4492 4 ปีที่แล้ว +7

    Favvvv ....ipol kandond erikaaa..rappakal asianet movies...apol onude kelkanam enu thonii 🔥🔥😍😍💓
    #Mammootty💓 soul song 🔥😍💓

  • @mubeenamubeezz949
    @mubeenamubeezz949 2 ปีที่แล้ว +3

    ലാസ്റ്റ് ഇറങ്ങിയ ബീഷ്മയെ കാളും എത്ര മനോഹരമാണ് ഈ വേഷം 🔥❤ഇനി ഈ വേഷം ചെയ്യുവാ 🥺മിസ്സ്‌ 💯💯💯

  • @vihaaphoenixfeather6160
    @vihaaphoenixfeather6160 2 ปีที่แล้ว +9

    ഇതിന്റെ ക്ലൈമാക്സ്‌... "കൃഷ്ണേട്ടന് അറിയാത്ത പണി ഇല്ലാലോ... കാലു പിടിക്കാം ഞാൻ...😞 തോട്ടം നനയ്കുകെ, കുട്ടികളെ നോക്ക്യേ... ഒന്നും തരേണ്ട... ഒന്ന് കാണാലോ... അമ്മേടെ അടുത്തിരിക്കാലോ..."🥺
    എപ്പോ കണ്ടാലും കണ്ണ് നിറയിക്കും...
    മമ്മൂക്ക.... 😍🙏🏻

  • @nishadkunnimal2524
    @nishadkunnimal2524 5 ปีที่แล้ว +15

    Asianet Plus ippo movie kandu song miss aayi poyi so ivde vannu kandu...😍

  • @shirinsirajsirajshirin5472
    @shirinsirajsirajshirin5472 4 ปีที่แล้ว +21

    എന്റെ മമ്മൂക്ക 😘😘
    നിങ്ങളെ പോലെ നിങ്ങൾ മാത്രം ❤️
    എജ്ജാതി actng 🥰🥰🥰🥰

  • @aswathisuresh7746
    @aswathisuresh7746 5 ปีที่แล้ว +68

    Any mammukka fans watching in 2019? Like here

  • @mohammedch2331
    @mohammedch2331 4 ปีที่แล้ว +4

    മമ്മുക്ക പാടി അഭിനയിക്കുന്ന പാട്ടുസീൻ തിയ്യറ്ററിൽവന്നാൽ ..ഒരാളും സീറ്റിൽനിന്നും എഴുന്നേറ്റുപോകില്ല എന്തോ അത് അദ്ദേഹത്തോടുള്ള ഇഷ്ടകൊണ്ടാവാം ..

  • @muhammedshihas9480
    @muhammedshihas9480 5 ปีที่แล้ว +16

    HO...ejjaathi..song
    Bayangara..feel. aatto..😘😘😍

  • @hansraj9806
    @hansraj9806 6 ปีที่แล้ว +46

    തങ്കമനസ്സ് അമ്മ മനസ്സ്
    മുറ്റത്തെ തുളസി പോലെ

    • @hansraj9806
      @hansraj9806 6 ปีที่แล้ว +1

      Thanks some one.

  • @Skvwolrd
    @Skvwolrd 3 ปีที่แล้ว +3

    Happy 70th birthday ഏട്ടന്റെ ഇച്ചാക്കാ...ഞാൻ കട്ട ലാലേട്ടൻ ആരാധകൻ ആണ്.. എന്നാലും ഇത് വരെ ഒരു മമ്മൂട്ടി സ്റ്റാറ്റസ് ഇട്ടിട്ടു പോലും ഇല്ല .... ഇന്ന് വീട്ടിൽ ഈ സിനിമ കണ്ടപ്പോൾ ഈ പാട്ട് കാണാൻ പറ്റില്ല...അതോണ്ട് ഓടി വന്നതാ ഇവടെ,, വാത്സല്യം, വേഷം, രാപക്കൽ, അമരം ഇനി ഒട്ടനവധി സിനിമകളിൽ മമൂക്ക വേറെ level തന്നെ... എന്ന് കടുത്ത ഏട്ടൻ ആരാധകൻ...

  • @akshayakshay1655
    @akshayakshay1655 2 ปีที่แล้ว +25

    0:53 mammukka acting leval 💯❣️

  • @JishnuP.sWayanadMananthavady.
    @JishnuP.sWayanadMananthavady. 5 ปีที่แล้ว +10

    Enikke Song Orupaade Ishtam Aayi.Mammookkayeyum.I Love Mammookka.

  • @Ppstudychannel
    @Ppstudychannel 3 ปีที่แล้ว +36

    പ്രായം കൂടുന്തോറും
    സൗന്ദര്യം കൂടുന്ന
    ഏക
    മലയാള നടന്‍
    Mammutty

  • @jmp240
    @jmp240 6 ปีที่แล้ว +78

    classic roles are more suitable for mammookaa 😊

  • @meeranmeeran3056
    @meeranmeeran3056 5 ปีที่แล้ว +19

    ரொம்ப பிடிக்கும்,இந்த பாடல் . i love this song

  • @irfi57
    @irfi57 4 หลายเดือนก่อน +7

    1:58 you got to feel that deep down!

  • @vismayaakshay1038
    @vismayaakshay1038 6 ปีที่แล้ว +24

    mammukka and nayanzzzz good characters... good movie.. nice song

  • @reju8433
    @reju8433 6 ปีที่แล้ว +24

    Hats off Mammooty Sir.Superb Song and movie.

  • @Sanjay72071
    @Sanjay72071 7 หลายเดือนก่อน +38

    Bigbossil sijoyude amma entry kand kaanan vannavar undo❤

  • @cinefactory6529
    @cinefactory6529 6 ปีที่แล้ว +69

    നല്ല പാട്ട്. അമ്മ ഇസ്തം

    • @binoykbinoy7850
      @binoykbinoy7850 3 ปีที่แล้ว

      th-cam.com/video/-Ogzg14JTs8/w-d-xo.html

  • @akashakash-ch4yl
    @akashakash-ch4yl 8 หลายเดือนก่อน +5

    2024ലും ഈ പാട്ട് trending ആണ് 😂💖

  • @JOBIN-q4p
    @JOBIN-q4p 2 ปีที่แล้ว +4

    ഞാൻ ഒരു ലാലേട്ടൻ ഫാൻ ആണ് പക്ഷെ ഇത് പോലെ ഉള്ള പടങ്ങൾ വലിയ ഇഷ്ട്ടം ആണ്

  • @salmanfarize5586
    @salmanfarize5586 8 หลายเดือนก่อน +8

    After Instagram reels❤

  • @Klez274
    @Klez274 5 หลายเดือนก่อน +2

    Pandu akke achan old songs kekkumbol oru resam illarinu but ippam i love 90s songs

  • @shadowh4x246
    @shadowh4x246 2 หลายเดือนก่อน +5

    Instayil വയറൽ ആയപ്പോ ഇത് കേക്കാൻ എന്നെ പോലെ 😌 തപ്പി വന്നവർ ഉണ്ടോ 😁

  • @accio_happinessss
    @accio_happinessss 6 หลายเดือนก่อน +2

    "ഞാനും ഈ അമ്മയ്ക്ക് പൊന്നുണ്ണീ.... എന്നും പൊന്നുണ്ണി..." 🥰🥰🥰🥰❤❤❤ favorite part 🩷🩷🩷