'NEETപരീക്ഷയുടെ വിശ്വാസ്യത കാത്തുസൂക്ഷിക്കാൻ NDA പ്രതിജ്ഞാബദ്ധരായിരുന്നു'

แชร์
ฝัง
  • เผยแพร่เมื่อ 15 มิ.ย. 2024
  • NEETപരീക്ഷയുടെ വിശ്വാസ്യത കാത്തുസൂക്ഷിക്കാൻ NDA പ്രതിജ്ഞാബദ്ധരായിരുന്നുവെന്ന് പാലാ ബ്രില്ല്യന്‍റ് പ്രതിനിധി ഇപി ശിവകുമാർ
    #NEETexam #NDA #examfraud #Nationalnews #AsianetNewsLive #KeralaNewsLive #MalayalamNewsLive #Malayalamnewsupdates
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Instagram ► / asianetnews
    Threads ►www.threads.net/@asianetnews
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 115

  • @sileenajijesh3683
    @sileenajijesh3683 9 วันที่ผ่านมา +32

    ഈ കാലഘട്ടത്തിൽ ചോർന്ന പേപ്പർ കേരളത്തിൽ എത്തിയിട്ടില്ല എന്ന് ശിവൻ sir എങ്ങനെ പറയും. Re neet തന്നെ നല്ലത്.

  • @user-et2bp5sf1j
    @user-et2bp5sf1j 9 วันที่ผ่านมา +33

    ശിവൻ സാറെ ! ഇന്ത്യയിലുടെ നീളം question Leak ആയിട്ടുണ്ട്. എല്ലാ കുട്ടികളും വളരെയധികം കഷ്ടപെട്ടിട്ടുണ്ട്. 600 - 610 മാർക്ക് നേടിയവൻ്റെ വിഷമം എത്രയുണ്ടെന്നു കൂടി മനസിലാക്കണം. ദക്ഷിണേന്ത്യയിൽquestions ചോർന്നില്ല എന്ന് എങ്ങനെ പറയും? Electronic മാധ്യമം വഴി മിനിറ്റുകൾക്കുള്ളിൽ എല്ലായിടത്തും എത്തിക്കാൻ കഴിയും പൂളുമ്പോ : പൂളുമ്പോ ചോപ്പുള്ള മാങ്ങ പോലെ ഈ കേസ് ഇനിയും തെളിയാനുണ്ട്

    • @bindhujayachandran5099
      @bindhujayachandran5099 9 วันที่ผ่านมา +2

      Brilliant Ile കുട്ടികളുടെ കഴിവ് നിങ്ങൾക്ക് അറിയില്ല മുൻ വർഷങ്ങളിൽ neet എഴുതിയിട്ട് എയിംസ്,ജിപ്മെർ ഒക്കെ ഒരു മാർക് കുറവ് കൊണ്ട് കിട്ടാതെ പോയ കുഞ്ഞുങ്ങൾ ആണ് അവിടെ പഠിക്കുന്നത് .അവർ ഒരുപാട് മോഡൽ exams എഴുതുന്നുണ്ട്.അങ്ങനെയുള്ള കുട്ടികൾക്ക് നല്ല സ്കോർ കയറി വരുന്നതിൽ അൽഭുതം ഒന്നുമില്ല.താങ്കൾ പറഞ്ഞ ഒരു കാര്യം ok question paper leak aayo എന്ന് അറിയില്ല ,ആവശ്യം എങ്കിൽ re neet നടത്തുന്നത് കൊണ്ട് ഒരു കുഴപ്പവും ഇല്ല .അങ്ങനെ വന്നാലും brilliant Ile കുഞ്ഞുങ്ങൾ തന്നെ ആയിരിക്കും toppeers.,കാരണം അവിടെ പഠിക്കുന്ന കുട്ടികൾ കഷ്ടപ്പെട്ട് പഠിച്ച് പ്ലസ് ടു വിന് 100percentage mark vangi neat examinu 500 മുകളിൽ സ്കോർ വാങ്ങി repeat ചെയ്യാൻ വരുന്നവർ ആണ്

    • @diyavasanth1857
      @diyavasanth1857 8 วันที่ผ่านมา +1

      എങ്കിൽ പിന്നെ reneet നടത്തുന്നതിനോട് എന്താ ബുദ്ധിമുട്ട്

    • @Pomipomu_official
      @Pomipomu_official 5 วันที่ผ่านมา

      @@bindhujayachandran5099 mun varsham onnum pidichillallo ee varsham alle kalli velichathu vanne athukonte ini kooduthalonnum thallanta mathiyayi ee media thallekette 🙏🙏🙏🙏

    • @Pomipomu_official
      @Pomipomu_official 5 วันที่ผ่านมา

      @@diyavasanth1857 thalle thalle 👌👌👌

  • @artsroom4004
    @artsroom4004 9 วันที่ผ่านมา +18

    പാലാ brilliant എന്തിനാ reneetine ഇത്രയും ഭയക്കുന്നത്? ഇതൊരു competitive exam ആണ്. അതിനാൽ ഒരു പ്രശ്നം വന്നാൽ അത് നിങ്ങളെ മാത്രമല്ല അത് എല്ലാവരെയും ബാധിക്കും.. പിന്നെ നിങ്ങളുടെ ഭയത്തിന്റെ കാരണം പച്ചവെള്ളം കുടിക്കുന്ന എല്ലാവർക്കും മനസ്സിലാവും. ഒരു ദിവസം ജനങ്ങൾ നിങ്ങളുടെ യഥാർത്ഥ മുഖം മനസിലാക്കും.

    • @Pomipomu_official
      @Pomipomu_official 5 วันที่ผ่านมา

      Avar kke thallanulla 720 kitti ini avarkke no problem.kittanulla kaasum pavangalude kail ninne kitti ini pavam pidicha pillerum parents um adutha vazhi nokkuka athra thanne😢😢🙏🙏🙏☠️☠️

  • @IPsneetpoint
    @IPsneetpoint 9 วันที่ผ่านมา +7

    നീതി വേണം എല്ലാർക്കും.... Justice for neet aspirants... കൃത്യമായ പരിഹാരത്തിനായി രക്ഷിതകളും വിദ്യാർത്ഥികളും മുന്നോട്ടു വരണം 👍കയ്യൂക്കുള്ളവർ കാര്യക്കാർ എന്നത് അനുവദിക്കരുത് 👍

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg 9 วันที่ผ่านมา +14

    വടക്കേ ഇന്ത്യയിൽ നിന്ന് പരീക്ഷാ നടത്തിപ്പ് സൌത്ത് ഇന്ത്യയിലേക്ക് മാറ്റണം.
    നോർത്ത് ഇന്ത്യ ഒരു ലോലെസ്സ് സ്റ്റേറ്റ് ആണ്. അവിടുത്തെ ജനങ്ങൾ നിയമം അനുസരിക്കാൻ വിമുഖത കാണിക്കുന്ന സമൂഹമാണ്.
    ട്രെയിനിൽ ടിക്കറ്റ് എടുക്കാതെ യാത്ര.
    ശിക്ഷ വിധിക്കേണ്ട കോടതിയുടെ അധികാരം ഭരണകൂടം ഏറ്റെടുത്തു അന്യായമായി വ്യക്തികളുടെ വീടുകളും സ്ഥാപനങ്ങളും ബുൾഡോസർ കയറ്റി നശിപ്പിച്ചു സന്തോഷിക്കുക.
    ഇങ്ങനെ നിയമ ബോധം ഇല്ലാത്ത വടക്കേ ഇന്ത്യൻ സമൂഹത്തിന് നീറ്റ് പോലുള്ള പരീക്ഷ നടത്തിപ്പ് കൊടുക്കരുത്.

    • @user-gh7ik7kx4k
      @user-gh7ik7kx4k 9 วันที่ผ่านมา +2

      Mattulla kuttikalkellaam reneet nadathanam ennanu aagraham ee centerile kuttikalk maatram nadathanda athentha kaaranam ñjaanun oru parent aanu ente kuttiyude vishàmam njn kaanunund athu polalle Ella kuttikalum

    • @melodystream2232
      @melodystream2232 9 วันที่ผ่านมา +2

      ​@@user-gh7ik7kx4kivarkk question paper kittiyittund oru answeshanam nadathiyal clear cut aayi ellam purath varum exam ethratholam easy ayalum kuttikalkk kittunathil oru limit und ithu oru coaching mathram kuttikal kitti avarkk mathram keralathil admission kittunna avastha aahnn

  • @TheKooliyadan
    @TheKooliyadan 9 วันที่ผ่านมา +56

    Brilliant ഒരിക്കലും NTA ക്ക് തെറ്റി എന്ന് പറഞ്ഞതായി കണ്ടില്ല, തങ്ങൾക്ക് 720 കിട്ടിയ ആഘോഷവും കൗൺസലിങ്ങും ആണ് സ്ഥിരം ചർച്ച......
    ചോദ്യങ്ങൾ മുന്നേ കിട്ടിയതിൽ ഇവരും ഉണ്ടെന്ന് സംശയിക്കണം..........

    • @ammu78216
      @ammu78216 9 วันที่ผ่านมา +14

      We all have also the same doubt

    • @user-vc2ei1xn7u
      @user-vc2ei1xn7u 9 วันที่ผ่านมา +13

      Theercha ayituum, ivarum ithil involved anu

    • @practicalparking7104
      @practicalparking7104 9 วันที่ผ่านมา +15

      ഉളുപ്പുണ്ടോ ഇങ്ങനെ പറയാന്? എന്ത് തെളിവിന്റെ adishtanathila ഈ സംസാരികുന്നത്? orappayitum അവര്ക്ക് കിട്ടിയ 720 celebrate ചെയ്യപ്പെടേണ്ടത് തന്നെ അല്ലേ?

    • @SalmanfariskpSalman
      @SalmanfariskpSalman 9 วันที่ผ่านมา +12

      Thenditharam parayaruth , njan pala student alla , vere institute ilaanu , but 720 kittiya kuttikalude interview pala upload cheythittund , avar athrak dedicate aayi padichittaanu aaa mark kittiyath, thaan poi first aa interview kaanu 🙏

    • @user-vc2ei1xn7u
      @user-vc2ei1xn7u 9 วันที่ผ่านมา +7

      @@practicalparking7104 nigloke chila karygal ariyilla brother athukondan ee parayunath... Athil ulupundo ennonm chodikanda avishyammilaa, ellam business anu, palathum sadaranakar ariyunila enn matram

  • @tgggfft2448
    @tgggfft2448 9 วันที่ผ่านมา +5

    Question paper out അയ്യിട്ട്‌ ഉണ്ടെങ്കിൽ അത് കേരളത്തിലും എത്തിയിരിക്കും ആര് എന്തൊക്കെ നയികരിച്ചാലും ശരി

  • @JishnuKK11
    @JishnuKK11 9 วันที่ผ่านมา +36

    NDA അല്ല, NTA. Please correct.

    • @yadhurajar5590
      @yadhurajar5590 9 วันที่ผ่านมา +2

      NDA anallo NTAye niyamikkunne

    • @chandlerminh6230
      @chandlerminh6230 9 วันที่ผ่านมา +1

      Randum onnu thanne… 😂

    • @sanjanahere_
      @sanjanahere_ 9 วันที่ผ่านมา

      No no​@@chandlerminh6230

  • @Ashiksnair76
    @Ashiksnair76 9 วันที่ผ่านมา +8

    We want justice
    Reneet for those centres where paper got leaked

  • @dkn99100
    @dkn99100 9 วันที่ผ่านมา +3

    ഇത് കേരളത്തിലും ഉണ്ടാവും. കൂടുതൽ മാർക്ക് വാങ്ങിയ സെൻ്ററിലെ കുട്ടികളെയും പരീക്ഷാ സെൻ്ററും അന്വോഷണമാക്കണം🙏

  • @Amu_4Food
    @Amu_4Food 9 วันที่ผ่านมา +4

    All india repeat neet🏃🏃🏃

  • @rajarajachola6508
    @rajarajachola6508 9 วันที่ผ่านมา +49

    പേപ്പർ ചോർന്നിട്ടുണ്ടെങ്കിൽ അത് കേരളത്തിലും എത്തിയിട്ടുണ്ട്........

    • @ammu78216
      @ammu78216 9 วันที่ผ่านมา +4

      Exactly 💯

    • @user-vc2ei1xn7u
      @user-vc2ei1xn7u 9 วันที่ผ่านมา +9

      Brilliant

    • @rajarajachola6508
      @rajarajachola6508 9 วันที่ผ่านมา

      @@user-vc2ei1xn7u
      Brilliantil അല്ല....അത് എത്തിയത് എവിടെ എന്ന് ആലോചിച്ചു കണ്ട് പിടിക്ക്.....ഇതൊക്കെ upa കാലത്ത് ഉണ്ടാക്കിയ അന്തർ ധാര ആണ്.....

    • @user-xi4fl7myt
      @user-xi4fl7myt 9 วันที่ผ่านมา +2

      Aneshiknm

    • @truthisrightandrightistruth
      @truthisrightandrightistruth 9 วันที่ผ่านมา +1

      NEET പേപ്പർ ചോർന്നെങ്കിൽ വർഷാവർഷം നടക്കുന്ന സിവിൽ സർവീസ് എക്സാമുകളും പരിശുദ്ധം ആകുമോ,

  • @dr.sanjuthomas8667
    @dr.sanjuthomas8667 9 วันที่ผ่านมา +4

    Why you are denying re- NEET? Students who have performed genuinely shall re- perform for sure. Only those who fear getting the same result doubt or speak against it. All their celebrations and videos will disappear. Paper leak in one centre or to one student can spread across the country in minutes in a world of social media rich living. How can you say that Kerala, Tamil Nadu telengana Karnataka and AP are safe. Re NEET is the only option ? Is there no rank inflation in these states? Can you vouch? Why do you want to stand against it ?

  • @NainuFathima-yn9my
    @NainuFathima-yn9my 9 วันที่ผ่านมา +24

    പഠിക്കുന്ന കുട്ടികൾക്ക് എപ്പോഴായാലും എഴുതാൻ കഴിയും മറ്റുള്ള കുട്ടികൾക്കും ഇതേ മാനസിക അവസ്ഥ ആണ്

  • @mujeeb5836
    @mujeeb5836 9 วันที่ผ่านมา +4

    ഇനി ഒരു പരീക്ഷ വന്നാൽ പാലായിലെ 4 Rank ഉണ്ടാവില്ല

  • @nafeesasahir6985
    @nafeesasahir6985 9 วันที่ผ่านมา +9

    Keralathilum question paper ethiyittundonnu samshayam und

  • @nikhilraj8073
    @nikhilraj8073 9 วันที่ผ่านมา +9

    Re neet is must,ith ethra prashnam aaya sthithiku rennet vekanam athipo vachalaum ellarum orupole alle exam ezthuneee

  • @madhurimav6137
    @madhurimav6137 9 วันที่ผ่านมา +3

    Ithrem padicha pillerk reneet nadathiyalm mark kitille ? Appol reneet alle nallath. Keralathil paper leak ayillenn oraponnum illallo.

  • @fmmvlog7305
    @fmmvlog7305 9 วันที่ผ่านมา +2

    Why Pala Brilliant stand Against Re Neet...

  • @Poornimaaaaaa344
    @Poornimaaaaaa344 9 วันที่ผ่านมา +21

    Brlnt only care topppers😅

  • @gillyelk
    @gillyelk 9 วันที่ผ่านมา +4

    Paper leak ആക്കി IIT/NIT യിൽ എത്തിയ ഒരാൾക്ക് എന്ത് സംഭവിക്കും? എല്ലാ പേപ്പറുകളും കൂളായി തോറ്റ് ആദ്യവർഷം തന്നെ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും പുറത്താകും. സംസ്ഥാന എഞ്ചിനീറിങ് കോളേജുകളിലാണെങ്കിൽ B.Techൽ തോൽക്കുന്ന 55%കുട്ടികളിൽ പെടും. അതേസമയം MBBS ആണെങ്കിലോ ? 5 1/2വർഷം കൊണ്ട് പാസ്സായില്ലെങ്കിലും 7 വർഷം കൊണ്ട് പാസ്സാകും. രോഗികളെ ചികിത്സിച്ച് പണമുണ്ടാക്കും.

    • @Yours_faithfully1991
      @Yours_faithfully1991 9 วันที่ผ่านมา +1

      IIT / NIT യിൽ പോയി ഒരു ശരാശരി വിദ്യാർത്ഥി പഠിച്ചാലും ജയിക്കും. അവിടെ പഠിക്കുന്ന സിലബസ് എന്നത് മറ്റു കോളേജിലും പഠിപ്പിക്കുന്നത് തന്നെയാണ്. പക്ഷേ IIT/ NIT യുടെ Entrance exam ൽ ചെയ്യുന്നത് ഒരു തരം Filtering ആണ്. പ്രഗൽഭരായിട്ടുള്ള വിദ്യാർത്ഥികളെ മാത്രം രാജ്യത്തിൻ്റെ ഉന്നതമായ സ്ഥാപനങ്ങളിൽ സൗജന്യമായി പഠിക്കാനും അവരുടെ കഴിവുകളെ വളർത്തി എടുക്കാനും ഇതിലുടെ സാധിക്കും. അതോടൊപ്പം ലോകത്തിലെ മുൻനിര കമ്പനികൾക്ക് രാജ്യത്തിലെ മിടുക്കരായ വിദ്യാർത്ഥികളെ നേരിട്ട് ക്യാമ്പസ് recruitment നടത്താനും പറ്റും.

  • @user-zc6df6xn7r
    @user-zc6df6xn7r 9 วันที่ผ่านมา +2

    സത്യം ആണ് സർ

  • @sheffythomas5228
    @sheffythomas5228 9 วันที่ผ่านมา +2

    What abt rank inflation,its seen in Kerala also,this is possible only if there is mass paper leak,

  • @ushaswesley6672
    @ushaswesley6672 9 วันที่ผ่านมา +4

    Never trust the words of Coaching centres...Whether It is Brilliant or any other....They are the ones who should be exactly under review...so never exect that they will support Re neet...There is Coaching mafias getting strong in kerala and states in every exams...they should be under scrutiny by department...it is so funny to hear the statement by Coaching centre representative that re exams if done should be done only in leaked states...what a funny statment without common sense in this digital word...every info and details will spread like a Wild fire across world... if the government are not willing to condut re exam across India...Then it is a futile exercise and waste..Even a Fool could understand that

  • @radhakrishnanradhakrishnan7789
    @radhakrishnanradhakrishnan7789 9 วันที่ผ่านมา +7

    No reservation in NEET justice for all students

  • @sajansamuel9750
    @sajansamuel9750 9 วันที่ผ่านมา +15

    Ee oru otta exam ethara jeevithagala nasichu poyathu

  • @AnithaR-yy3mg
    @AnithaR-yy3mg 9 วันที่ผ่านมา +3

    ... Keralathila kuttikal enn parayumbool brliant la kuttikalannalla athilartham... Ningal care chyynnath 700 above ulla kuttikaleyann ..... Njangalum keralathilaannn sir samsarikkumbol keralatjile kuttikal nn parayarndathilla karanam njan okke renneet venamnnannu parayunnavarannn.....

  • @devanand5813
    @devanand5813 9 วันที่ผ่านมา +3

    Not NDA its NTA

  • @spark68634
    @spark68634 9 วันที่ผ่านมา +3

    സർക്കാർ എന്തിനു കൊള്ളാം

  • @dakshinaknair1641
    @dakshinaknair1641 9 วันที่ผ่านมา +7

    Re neet venam❤

  • @fmmvlog7305
    @fmmvlog7305 9 วันที่ผ่านมา +1

    Waned t Re Neet for Entire Students

  • @josekrchemist6620
    @josekrchemist6620 9 วันที่ผ่านมา +5

    How can we purify the rotten rank list The OMR sheet contains only some circles blackened or not blackened, So there is no meaning in revaluating it, So re exam is the only way

  • @k-popberry7897
    @k-popberry7897 9 วันที่ผ่านมา +13

    Reneet വേണം

  • @suhararasheed6576
    @suhararasheed6576 9 วันที่ผ่านมา +1

    Pacha vallam pole ella coaching institute teachers node oru secret enquiry nadathyamathi especially keralathileyum question paper leak ayal as exam nu enthu value anullathu

  • @dr.sanjuthomas8667
    @dr.sanjuthomas8667 9 วันที่ผ่านมา +1

    Onnalla randalla moonalla nalennem ee pravashyam, all these dialogues .....will now change hopefully

  • @safiyac8139
    @safiyac8139 9 วันที่ผ่านมา +1

    No need all India level, only state levelcontroled neet ....

  • @vinodVinod-hi1tr
    @vinodVinod-hi1tr 9 วันที่ผ่านมา +18

    All India Re neet

  • @georgekc2152
    @georgekc2152 9 วันที่ผ่านมา +7

    Keralathilum Chorunundu.😡

  • @bindhujayachandran5099
    @bindhujayachandran5099 9 วันที่ผ่านมา +22

    Re neet തന്നെയാണ് വേണ്ടത്

  • @santhoshkr2888
    @santhoshkr2888 9 วันที่ผ่านมา +2

    Keralathilum nadanu kanum. Re neet only solution for this issue

  • @user-fv1kd5tj6q
    @user-fv1kd5tj6q 9 วันที่ผ่านมา +1

    Kerala entrance nadathiyal pore munpathepole

  • @anbodujal6549
    @anbodujal6549 9 วันที่ผ่านมา

    Not NDA.... But NTA...

  • @SURESHBabu-je4ht
    @SURESHBabu-je4ht 7 วันที่ผ่านมา

    Re Neet is the best solution.

  • @user-xi4fl7myt
    @user-xi4fl7myt 6 วันที่ผ่านมา

    Leak ayit undenkil keralathilm ethum

  • @user-xi4fl7myt
    @user-xi4fl7myt 6 วันที่ผ่านมา

    Brilliant entha olich kaliknad

  • @user-xs8fj8ux6j
    @user-xs8fj8ux6j 9 วันที่ผ่านมา +4

    Reeneet,mathramanu.പരിഹാരം

  • @nafeesasahir6985
    @nafeesasahir6985 9 วันที่ผ่านมา +9

    Keralathilum re neet venam

  • @ikkuseworld9438
    @ikkuseworld9438 9 วันที่ผ่านมา +3

    Reneet must

  • @renjuramesh2878
    @renjuramesh2878 9 วันที่ผ่านมา +11

    Reneet thannaya vendath❤

  • @suhararasheed6576
    @suhararasheed6576 9 วันที่ผ่านมา +1

    All India chorchayalle ithu biharlum mattum mathramano ithu

  • @user-fv1kd5tj6q
    @user-fv1kd5tj6q 9 วันที่ผ่านมา +2

    Re neet aanu sutabile

  • @jerry6393
    @jerry6393 9 วันที่ผ่านมา +8

    Re neet

  • @thehacknologist1692
    @thehacknologist1692 9 วันที่ผ่านมา

    NTA NOT + Tan nal + Admission=NTA

  • @KanchanaMurali-rl8tn
    @KanchanaMurali-rl8tn 9 วันที่ผ่านมา +2

    All Ree neet

  • @terrorboy192
    @terrorboy192 8 วันที่ผ่านมา

    *പരീക്ഷക്കു കോപ്പി അടിക്കാൻ ബീഹാറികൾ തന്നെ മിടുക്കർ എല്ലാ പരീക്ഷിക്കും copy അടിക്കും*

  • @sileenajijesh3683
    @sileenajijesh3683 9 วันที่ผ่านมา +3

    ഇത്രയും പെട്ടെന്ന് കുട്ടികൾ എല്ലാ മറക്കുമോ?

  • @johnkoshy8268
    @johnkoshy8268 9 วันที่ผ่านมา +1

    modi ki Viswa Guru 😂😂😂😂😂😂😂

  • @DakshinaKNair-fi3gw
    @DakshinaKNair-fi3gw 9 วันที่ผ่านมา +4

    Re neet venam❤️

  • @FutureFilledWithHOPE-jm5jr
    @FutureFilledWithHOPE-jm5jr 9 วันที่ผ่านมา +4

    Re neet exam

  • @megabedan100
    @megabedan100 9 วันที่ผ่านมา +4

    Re neet