നീറ്റില്‍ തോറ്റത് മോദിയോ? | NEET paper leak: NTA's integrity compromised | Out Of Focus

แชร์
ฝัง
  • เผยแพร่เมื่อ 23 มิ.ย. 2024
  • #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 86

  • @SameeraShafi-ot1kq
    @SameeraShafi-ot1kq 4 วันที่ผ่านมา +16

    Neet വളരെ ശ്രദ്ധിച്ച് വേണം നടത്താൻ. കാരണം മനുഷ്യരുടെ ജീവൻ വിട്ടുകൊടുക്കേണ്ട കൈകൾ ബുദ്ധിയുള്ള കൈകളിൽ ആയിരിക്കണം. പണം കൊടുത്തു വാങ്ങിയ ജോലിയായി കാണേണ്ട ഒന്നല്ല ഡോക്ടർ എന്ന മഹത്തായ പദവി. സാധരണകാരിയായ ഒരു വീട്ടമ്മയാണ് ഞാൻ. തള്ളുകയോ കൊള്ളുകയോ ചെയ്യാം..

  • @moidunnigulam6706
    @moidunnigulam6706 4 วันที่ผ่านมา +18

    പ്രധാന മണ്ടൻ 0°C ഓൾ പൊളിറ്റിക്സ്-ൽ ഡിഗ്രിയെടുത്തത് കൊണ്ട് എല്ലാം ഫ്രീസറിൽ വെക്കും .
    (എല്ലാം പണം നടത്തും ഇന്ദ്രജാല പ്രകടനങ്ങൾ )

  • @muhammedniyas937
    @muhammedniyas937 4 วันที่ผ่านมา +8

    CA റിസൾട്ട് എടുത്തു നോക്കിയാൽ ഗുജറാത്ത് ,ഡൽഹി സെക്ടർ വിജയശതമാനം കൂടുതലാണ് ,ഒരു അന്വേഷണം നടത്തിയാൽ അവിടെയും കാണും

  • @mrnns6508
    @mrnns6508 4 วันที่ผ่านมา +19

    ആദ്യം മോദി degree certificate കാണിക്കട്ടെ 😂😂

  • @abilashgsp
    @abilashgsp 4 วันที่ผ่านมา +7

    പ്ലെയിൻ ബിഎ എന്ന് പറഞ്ഞാൽ മെയിൻ സബ്ജക്ട് ആയി ഒന്നും ഇല്ലാത്ത സെക്കൻഡ് ലാംഗ്വേജും പിടി പിരിയഡും മാത്രം ഉള്ള ബിഎ ആണ് മിഷ്ടർ 😂 കറി ഒന്നും വേണ്ട രണ്ടു പോറോട്ടയും ഇത്തിരി പൻസാരയും മതി എന്ന് പറയാറില്ലേ. അതുപോലെ.😂😂😂😂😂😂😂😂

  • @dilhadilu5117
    @dilhadilu5117 4 วันที่ผ่านมา +5

    കഷ്ടപ്പെട്ട് പഠിച്ച കുട്ടികളെ കബളിപ്പിച്ച് ചോദ്യപേപ്പർ ചോർത്തി എംബിബിഎസ് നേടി ഡോക്ടർ ആയവർ തീർച്ചയായും പാവങ്ങളുടെ അവയവം വിറ്റ് പണം സമ്പാദിക്കും

  • @sitasvenu
    @sitasvenu 4 ชั่วโมงที่ผ่านมา

    Scammers നെ torture ചെയ്യണം.

  • @noushadmohd6926
    @noushadmohd6926 4 วันที่ผ่านมา +5

    National thattippu Agency
    Now international

  • @PRADEEPVASU100
    @PRADEEPVASU100 4 วันที่ผ่านมา +2

    എന്തായാലും ഇത്രയുമൊക്കെ ആയ സ്ഥിതിയിൽ ഇംഗ്ലീഷിലുള്ള ചോദ്യങ്ങൾ പ്രാദേശിക ഭാഷകളിലേക്ക് തർജിമ ചെയ്യുന്ന അദ്ധാപകരെ കൂടി അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തുക തന്നെ വേണം. അവർ മുഖാന്തിരം ചോദ്യങ്ങൾ പലർക്കും ലഭിക്കാം.

    • @ammu78216
      @ammu78216 4 วันที่ผ่านมา

      Athe exactly

  • @GhanyMohamed
    @GhanyMohamed 4 วันที่ผ่านมา +3

    കഴിഞ്ഞ MBBS NEET നിർത്തലാക്കുക പുതിയ Exam തീരുമാനിക്കുക, അല്ല) 13:49 ത്ത പക്ഷം നഷ്ടപ്പെടുത്തിയ വർഷത്തിൻ്റെ നഷ്ടപരിഹാരം (കുട്ടികൾക്കു) നല്കുക, ഇതിൽ കുറഞ്ഞ ഒരു പരിഹാരവും വേണ്ട...
    ഇതിൽ അഴിമതി നടത്തിയ ദുഷ്ടൻമാരുടെയും അവരുടെ കുടുമ്പങ്ങളുടെ തലയിൽ ഇടിവെട്ടും കൊള്ളട്ടെ ...

  • @ahammedafsal4023
    @ahammedafsal4023 7 นาทีที่ผ่านมา

    Entire political science 😂

  • @aneesamol3068
    @aneesamol3068 3 วันที่ผ่านมา +2

    Re neet വേണം

  • @josevarghese5801
    @josevarghese5801 17 ชั่วโมงที่ผ่านมา

    Because of NEET AND NET Corruption, Central Education minister should resign.

  • @vareechanmathew2099
    @vareechanmathew2099 37 นาทีที่ผ่านมา

    I appreciate Mediaone for this aggressive journalism, which led to this fearless and perspective analysis

  • @bindus1403
    @bindus1403 4 วันที่ผ่านมา +1

    കഷ്ടപ്പെട്ടു പഠിച്ചവർക്ക് മാത്രമേ പഠിപ്പിൻ്റെ വില അറിയൂ.😢😢
    Nothing is going to happen

  • @nissarpa1259
    @nissarpa1259 วันที่ผ่านมา

    Abolish NEET എന്നിട്ട് മുമ്പുണ്ടായ പോലത്തെ policy തുടരുക. It's a state policy & federal thing.

  • @HasankK-gh5fj
    @HasankK-gh5fj 2 วันที่ผ่านมา

    ഇതു വെച്ചാണല്ലോ കേരളത്തിലെ കുട്ടികളുടെ നിലവാരം അളന്നുകൊണ്ടിരുന്നത് 😧

  • @user-jj4mw7zp2z
    @user-jj4mw7zp2z 2 วันที่ผ่านมา +2

    Neet ചോർന്നു നെറ്റ് ചോർന്നു രാമ ക്ഷേത്രം ചോർന്നു evm ചോർന്നു

    • @ljljlj123
      @ljljlj123 วันที่ผ่านมา

      😂😂😂😂

  • @user-xd8lf9gt6w
    @user-xd8lf9gt6w 23 ชั่วโมงที่ผ่านมา

    ഇപ്പോൾ കാരണം പിടികിട്ടി

  • @MazinKalathingal-oe3rn
    @MazinKalathingal-oe3rn 4 วันที่ผ่านมา +2

    1. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ എത്രയധികം തട്ടിപ്പുകൾ ഇവർ നടത്തി
    2. ഇതുമൂലം നന്നായി പഠിച്ചിരുന്ന എത്ര കുട്ടികളുടെ ഭാവി നഷ്ടപ്പെട്ടു, അവരുടെ എണ്ണം, അതിനുള്ള പരിഹാരം എങ്ങിനെ നികത്തും..
    3. നന്നായി പഠിക്കുന്ന കുട്ടികളെ പിറകോട്ട് ആക്കിയാണോ പഠിക്കാത്ത കുട്ടികളെ ഡോക്ടർ ആക്കി മാറ്റുന്നത്..
    4. നന്നായി പഠിച്ചിട്ടും ഭാവി ഇല്ലാതാക്കിയ ആ കുട്ടികളെല്ലാം ഇവിടെ .. എത്രയാണ്...
    5. നന്നായി പഠിച്ചിരുന്ന എത്ര കുട്ടികൾ ഈ തട്ടിപ്പ് മൂലം ഇന്ത്യയിൽ ഇതിൽ കൂടുതൽ എനിക്ക് ഇനി ഒന്നും ചെയ്യാൻ കഴിയില്ല എന്ന വിഷമത്തിൽ ആത്മഹത്യ ചെയ്തു..
    6. എത്ര അനർഹരായ പഠിക്കാത്ത കുട്ടികളെ ഇന്ത്യ ഡോക്ടർമാർ ആക്കി മാറ്റി
    7. അത്തരം ഡോക്ടർമാരുടെ ചികിത്സമൂലം എത്രപേരുടെ ജീവൻ നഷ്ടപ്പെട്ടു
    അങ്ങിനെ കുറെ ചോദ്യങ്ങൾക്ക് ഉത്തരം വേണം .. അല്ലാതെ ഒരാളെ പിടിച്ചു, ഒരാളെ സ്ഥാനത്ത് നിന്ന് ഒഴിവാക്കി, ഇനി പുതിയ മാറ്റങ്ങൾ വരുത്തും എന്നൊന്നും പറഞ്ഞു ഈ വിഷയം അവസാനിപ്പിക്കാൻ പറ്റില്ല.. അതെല്ലാം ഈ കഴിഞ്ഞ വർഷങ്ങളിൽ ഭാവിയും ജീവിതവും നഷ്ട പെട്ട കുട്ടികൾക്കെല്ലാം പരിഹാരം ആയതിനു ശേഷം മതി.. കഴിഞ്ഞ വർഷങ്ങളിൽ നന്നായി പഠിച്ചിരുന്ന കഴിവും സാമർത്ഥ്യവുമുണ്ടായിരുന്ന ധാരാളം കുട്ടികളെ ഒന്നുമല്ലാതാക്കി തീർത്ത ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ച രാജ്യം കൊള്ളയടിച്ച് കൊണ്ടിരിക്കുന്ന രാഷ്ട്രീയ മാഫിയകളോടുള്ള ഈ ശാപം എന്നും ഇന്ത്യയിലൂടെ മോക്ഷം കിട്ടാതെ അലയുന്നതായിരിക്കും...

  • @aneesha.k5061
    @aneesha.k5061 2 วันที่ผ่านมา

    Net, neet, പരീക്ഷകൾ സംസ്ഥാന സർക്കാറുകൾ നടത്തണം, കേന്ദ്ര സർക്കാർ അഴിമതി നടത്തുന്നതിന് വേണ്ടിയാണ് ഇത് ഏറ്റെടുത്തത്. കേന്ദ്രം ഭരിക്കുന്ന പാർട്ടിക്ക് കൊഴയായി 100കൊടിയെങ്കിലും കിട്ടിക്കാണും. കേന്ദ്ര സർക്കാരിന് കീഴിൽ ഉള്ള ഏജൻസി ഈ കേസ് അന്വേഷിക്കുന്നത് കേസ് ഒതുക്കാനാണ്. പ്രതിപക്ഷം സമരം നടത്തണം.

  • @aneeshktk4448
    @aneeshktk4448 วันที่ผ่านมา

    പ്രതികാകളെല്ലാം ഒരു പ്രത്യേക മതത്തിൽ നിന്നുള്ളവരാണ് 👈👈👈

  • @eqttrader5964
    @eqttrader5964 4 วันที่ผ่านมา +1

    Thumpnail kaniccha kocchine patti para kpp😮

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg 4 วันที่ผ่านมา +4

    ചില മതങ്ങളെ സംബന്ധിച്ച ചോദ്യങ്ങൾ പരീക്ഷയ്ക്ക് ഉണ്ടാവുന്നത് വളരെ രഹസ്യമായ കാര്യമാണ്.
    പരീക്ഷ എഴുതുന്നവരുടെ മതം തിരിച്ചറിയാനും അതുവഴി ഉത്തരക്കടലാസ് വാല്യൂയേഷൻ സമയത്തു അവർക്ക് താല്പര്യം ഉള്ളവരെ ജയിപ്പിക്കാനും തോൽപ്പിക്കാനും വേണ്ടിയാണ്.
    അതുകൊണ്ട് ക്വസ്റ്റ്യൻ പേപ്പറിൽ ഇസ്ലാമുമായി ബന്ധപ്പെട്ട ഓപ്‌ഷന് പകരം മറ്റു ക്വെസ്ട്യൻസ് അറ്റൻഡ് ചെയ്യാൻ ശ്രമിക്കുക.
    ഉദാഹരണം - ദിവസം എത്ര നേരം മുസ്ലിം പ്രാർത്ഥന, അതിനൊന്നും ആൻസർ ചെയ്യാതെ മറ്റു ഓപ്ഷൻ ചോദ്യം ഉണ്ടെങ്കിൽ അത് അറ്റൻഡ് ചെയ്യുക.

    • @multifukru
      @multifukru 4 วันที่ผ่านมา

      OMR digital reading 😂

    • @AbdulKhaliq-ff6tg
      @AbdulKhaliq-ff6tg 4 วันที่ผ่านมา

      Omr can be programmed through a code
      Example = M for grand total deduction a constant.
      H for grand total addition a constant

    • @badman7237
      @badman7237 2 วันที่ผ่านมา

      Appol reservation vendey

  • @user-pz3qr1rg2f
    @user-pz3qr1rg2f 4 วันที่ผ่านมา +1

    ഒരു അഹങ്കാരിയായ മണ്ടൻ
    എങ്ങിനെയാണ് ഇത് നടത്തുക
    നിതിഷും ntr ഉം വിചാരിച്ചാലേ
    ഇന്ത്യ രക്ഷപ്പെടൂ

  • @abdulnazeerpeethayil22
    @abdulnazeerpeethayil22 4 วันที่ผ่านมา +1

    ചോർച്ച ചോർച്ച സർവത്ര.

  • @ummerfarook9154
    @ummerfarook9154 วันที่ผ่านมา

    👍👍👍

  • @nisarn2641
    @nisarn2641 4 วันที่ผ่านมา +1

    Neit heatumayi Net Nati poye😂😂😅😅😅 Ayodi parlimentry election result pole❤❤😂😂😂😅😅😅

  • @alavikutty1486
    @alavikutty1486 2 วันที่ผ่านมา

    Parlementil onnum paryukai ella

  • @muhsin3186
    @muhsin3186 วันที่ผ่านมา +1

    പഠിപ്പും വിദ്യാഭ്യാസ വും ഇല്ലാ ത്ത മോദി നമ്മുടെ നാ ട് കുട്ടി ചോറ് ആ ക്കി ഇനിയും നമ്മൾ ഒത്തൊരുമ യിൽ നിന്നില്ല എങ്കിൽ ഒരു പനി വന്നാൽ പോലും നമ്മുടെ ജീവൻ അപകടത്തിൽ ആ ക്കും ബിജെപി

  • @sreenivasanvk2403
    @sreenivasanvk2403 4 วันที่ผ่านมา

    എൻ്റെയർ പൊളിറ്റിക്സ് 😂😂😂

  • @badman7237
    @badman7237 2 วันที่ผ่านมา

    E parayunnathu matty yadhavinty koottukaranano

  • @srijajayakumar7840
    @srijajayakumar7840 2 วันที่ผ่านมา

    Media one vachu alakkukayanallo. Kuree ayi kanunnu.

  • @nazeerscc
    @nazeerscc 18 ชั่วโมงที่ผ่านมา

    😢

  • @Indian_Citizen_v2.0
    @Indian_Citizen_v2.0 วันที่ผ่านมา

    CGL polathe exams okke enno chorunnund

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg 4 วันที่ผ่านมา +8

    യു പി എസ് സി പരീക്ഷകൾ പ്രത്യേകിച്ച് സിവിൽ സെർവീസ് പരീക്ഷകൾ കേന്ദ്രം അട്ടിമറിക്കുന്നുണ്ട് എന്ന് കൃത്യമായും സംശയിക്കാം.
    വിദ്യാഭ്യാസ പിന്നോക്ക സംസ്ഥാനത്തിൽ നിന്ന് ഐ ഏ എസ് റാങ്കുകൾ കൂടുതൽ ഉണ്ടാവുന്നത് ഡൽഹി കേന്ദ്രമായ ചില നക്സസ് വഴി.

  • @abdulkareem5222
    @abdulkareem5222 4 วันที่ผ่านมา

    പശുവിനെ തെങ്ങിൻ കെട്ടി പിണറായി വിജയനേ പറ്റി പറയുന്നതാണ് പതിവ്. അവസാനം പിണറായി രാജി വെക്കണം എന്ന് പറയാമായിരുന്നു😢

  • @ramlapu4852
    @ramlapu4852 วันที่ผ่านมา

    Neet venam for poor students

  • @user-xd2qo6my3y
    @user-xd2qo6my3y 4 วันที่ผ่านมา +13

    മോഡി രാജ്യ ദ്രോഹി യും. നികൃഷ്ട്ടനും. പണിയുമാണ്

    • @ajeshv369
      @ajeshv369 4 วันที่ผ่านมา

      നീ ഒരു വേട്ടാവളിയനും മദ്റസ പൊട്ടനും ആണെന്ന് കരുതുന്നു👍👍👍

    • @awesomedrawing-uv9nk
      @awesomedrawing-uv9nk 2 วันที่ผ่านมา

      He was thrown with a shoe in varanasi

  • @alavikutty1486
    @alavikutty1486 2 วันที่ผ่านมา

    Kuttikal oru masam kondu marakum nigalum marakum

  • @shameersha2873
    @shameersha2873 วันที่ผ่านมา

    മോഡി മഴ പെയ്യുന്ന സമതെങ്കിലു സ്കൂളിന്റെ വരാന്തയിൽ കയറി നിന്നിരുന്നെങ്കിൽ അല്ലെ പരീക്ഷയെ കുറിച്ചൊക്കെ അറിയൂ 😂😂സ്വന്തം ആയി 2സർട്ടിഫിക്കേറ്റ് ഉള്ള ആളല്ലേ 😂😂😂😂🤣

    • @ljljlj123
      @ljljlj123 วันที่ผ่านมา

      🤣🤣🤣🤣

  • @sijumadathra2892
    @sijumadathra2892 3 วันที่ผ่านมา

    athe NTA de dg aya subodh kumar um ayalde team nde kai pizhav kondale ethelam nadanath gov. avre exams ne kurich nokan alleh earpeduthiyekune ath avr alleh nokendath endelum problem vanal alle pm athil edapedendu athum avr deal cheythat sheri avatha karyam annel mathram. ee karyathil nthinan verthe pm nem kettenath mattuu party kare kettanath. pm enth oke postive ayitula karyangal jangal kk cheythh kodukunu athonum vaga vekathe alde polum pizhav alathe ath alde thalelkk edum cheyanund palarum elarkum oralde negatives ne kurich parayan ann thalparyam all cheytha nale pravarthii parayan pattula arkum enni epo palarum parayum ee acc use cheyuna all bjp karan oke ayond arikunn alarkum oro pravachanam nadathan bayangara esta alellum ee msg vayikana palarkum thonum eyalk neet nde kashtapad ariyathond ann thengayan mangayann nn oke vicharikum njanum neet enna entrance exam ezhuthan agrahikana oru all kudiyann eppzhee ee preshnam oke solve akiyale njangale pole olla students nn exams mariyathak ezhuthann pattu athin mandri raji vekanamno alel gov. nde baranam sherialan paranj nadanatt karyillah problem solve cheyth tharanamm nn paraya high court lo avden vechaa alndd engane orumathiri oro problem kittumo athine kadichu keerrandirika athpole video kk reach kittan orumathiri thumbnailum...

  • @alavikutty1486
    @alavikutty1486 2 วันที่ผ่านมา

    News kattal manasuntata Sostha tha nastapatukai anu

  • @acornsystem9358
    @acornsystem9358 4 วันที่ผ่านมา

    Ho

  • @MuhammadRayan-kr7bj
    @MuhammadRayan-kr7bj 17 ชั่วโมงที่ผ่านมา

    Druv Ratti❤

  • @user-ei1xh2cn2i
    @user-ei1xh2cn2i 4 วันที่ผ่านมา

    വടക്കൻ മാഫിയ

  • @Doc123be
    @Doc123be 4 วันที่ผ่านมา +5

    Reneet will be there

  • @johnkoshy8268
    @johnkoshy8268 วันที่ผ่านมา

    Oru kachhada vivara dhoshi Ram Mandirum thottu Janagal maduthu pinne padippum vivaravum ellatha kure janagal modi modi modi 😭😭😭

  • @jayakumartr5394
    @jayakumartr5394 4 วันที่ผ่านมา +3

    Continue your efforts so that many more may come and vote for BJP 😅

    • @sruthyd.s1152
      @sruthyd.s1152 4 วันที่ผ่านมา +4

      we will see man....god has to seek answers from ur modi for so many things...like pulwama, gujarat riots,godra....so let's wait and see.... how ur modi is goona par this

    • @harikrishnanr1368
      @harikrishnanr1368 4 วันที่ผ่านมา

      Get lost slave🤡

    • @suhailabdulla6879
      @suhailabdulla6879 4 วันที่ผ่านมา

      So who is responsible for this?

  • @prakasankn7259
    @prakasankn7259 3 วันที่ผ่านมา

    കുത്തിത്തിരിപ്പുചാ നൽ

  • @Ranji544
    @Ranji544 4 วันที่ผ่านมา +1

    PSC chairman നേ നിയമിക്കുന്നത് പൊളിറ്റിക്കൽ ആയേ അല്ല 😂😂😂
    Police constable പരീക്ഷ ഒക്കെ ഓർമ്മയുണ്ടോ സാറേ. അതുപോലെ എത്ര എത്ര നടന്നിട്ടുണ്ടാവും

  • @sivaprasad5502
    @sivaprasad5502 4 วันที่ผ่านมา

    എല്ലാത്തിനും കുറ്റം മോദിജി ക്കു.
    ബാക്കി ഉളളവർ വെറുതെ ശമ്പളം വാങ്ങാനും. ഒരു PM എന്തൊക്കെ നോക്കണം.

    • @awesomedrawing-uv9nk
      @awesomedrawing-uv9nk 2 วันที่ผ่านมา

      He is the one who appointed minster Adharmendra pradan he should step down

  • @SunilKumarVayakal
    @SunilKumarVayakal 4 วันที่ผ่านมา +1

    Ban media one

    • @muhammadrazin1770
      @muhammadrazin1770 4 วันที่ผ่านมา +3

      എന്തോന്നിന്?😂

    • @abdulrasheedpa9727
      @abdulrasheedpa9727 4 วันที่ผ่านมา +2

      നിന്റെ കുട്ടി exam എഴുതിയിട്ടില്ലലോ...

    • @X____X979
      @X____X979 4 วันที่ผ่านมา +3

      സത്യം പറഞ്ഞത് ഇഷ്ടപ്പെട്ടില്ല ....

    • @tvrashid
      @tvrashid 3 วันที่ผ่านมา +1

      ഒരു വട്ടം ബാൻ ചെയ്തതിന്റെ ക്ഷീണം മാറിയിട്ടുപോരെ മിത്രമേ?
      ഇടക്കിടക്ക് സുപ്രീംകോടതിയിൽ നിന്ന് തലമണ്ടക്ക് അടി വാങ്ങിക്കണമെന്ന് വല്ല നേർച്ചയും ഉണ്ടോ

  • @mohammedmannarkadmohammed9207
    @mohammedmannarkadmohammed9207 14 ชั่วโมงที่ผ่านมา

    ഒരു കുടുംബം ഇല്ലാത്തവന് മറ്റ് കുടുംബങ്ങളുടെ ജീവിത പ്രയാസങ്ങളും ബുദ്ധിമുട്ടുകളും അറിയില്ല എന്ന് പറഞ്ഞത് പോലെ വിദ്യാഭ്യാസം ഇല്ലാത്ത ഒരാൾക്ക് വിദ്യാഭ്യാസത്തിന്റെ വിലയും വിദ്യാർത്ഥികളുടെ ബുദ്ധിമുട്ടുകളും അറിയില്ല. കാട്ട് കോഴിക്ക് എന്ത് സംക്രാന്തി 😂