ചോദ്യപേപ്പർ ചോരാനുള്ള സംവിധാനം NTAയ്ക്കുള്ളിൽ തന്നെയുണ്ട് -ലിജീഷ് കുമാർ

แชร์
ฝัง
  • เผยแพร่เมื่อ 20 มิ.ย. 2024
  • ചോദ്യപേപ്പർ ചോരാനുള്ള സംവിധാനം NTAയ്ക്കുള്ളിൽ തന്നെയുണ്ട് -ലിജീഷ് കുമാർ
    #ugcnet #nta #neetexam #superprimetime #indianexamsystem
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

ความคิดเห็น • 228

  • @ansulanver
    @ansulanver 7 วันที่ผ่านมา +247

    ചെരിപ്പിൻ്റേയും അടിവസ്ത്രത്തിൻ്റെയും കളറും അളവും വരെ നിഷ്കർഷിച്ച് നടത്തുന്ന ഒരു മഹാ പരീക്ഷയുടെ അവസ്ഥ ....😅

    • @irfanathasneem394
      @irfanathasneem394 7 วันที่ผ่านมา +3

      💯

    • @nikhilgopi6348
      @nikhilgopi6348 7 วันที่ผ่านมา +4

      Parada ettal swargam kittum

    • @fathi456
      @fathi456 7 วันที่ผ่านมา

      Kittum​@@nikhilgopi6348

    • @user-mh1mc3hq2o
      @user-mh1mc3hq2o 6 วันที่ผ่านมา

      ​@@nikhilgopi6348 nanamillee ivide vann vargeeyatha chardikaaann

    • @BSTH__1
      @BSTH__1 2 วันที่ผ่านมา

      ​@@nikhilgopi6348kashtam ningalude karyam😅

  • @elizabethjose3061
    @elizabethjose3061 7 วันที่ผ่านมา +119

    എന്തിനാണ് പല ഭാഷയില്‍ ഉളള question paper? English il ഉള്ള question paper വായിച്ചു മനസ്സിലാക്കാൻ പറ്റാത്തവർ എന്തിനു doctor ആവണം.. തട്ടിപ്പ് നടത്താനുള്ള ഓരോ വഴികൾ

    • @criminalyt5404
      @criminalyt5404 7 วันที่ผ่านมา +20

      English skill testing alla neet .anna pinne anthinanu evide Malayalam and english medium English medium matrum 10 class vare akkikoode

    • @samyukthaprem8969
      @samyukthaprem8969 7 วันที่ผ่านมา +17

      English is not our mother tongue. Ee comment Itta ningal polum malayalathil alle type cheythathu?

    • @coconutpunch123
      @coconutpunch123 7 วันที่ผ่านมา

      ​@@criminalyt5404മലയാളത്തിൽ ഇല്ലല്ലോ ചോദ്യ പേപ്പർ

    • @aryaj7213
      @aryaj7213 7 วันที่ผ่านมา +20

      Yes.. by the end of plus two they should have the ability to answer questions in English. Whole of MBBS subjects will be taught in English. How are they going to mange it then?

    • @pinkpanther6228
      @pinkpanther6228 6 วันที่ผ่านมา +1

      mandan aano mandanaayit abhinayikuvano?

  • @sureshneerkkunnam8932
    @sureshneerkkunnam8932 7 วันที่ผ่านมา +48

    സുപ്രീം കോടതി യുടെ അവധി... എന്തെല്ലാം നിസ്സരകര്യത്തിന് ഇതിനുമുമ്പ് കോടതി അവധി സമയത്ത് പ്രവർത്തിച്ചിട്ടുണ്ട്.

  • @r3shorts876
    @r3shorts876 7 วันที่ผ่านมา +47

    Kashtappett padich nalla mark vangiya kuttikalk neethi kittanam

    • @AlanSaji-lg1ml
      @AlanSaji-lg1ml 7 วันที่ผ่านมา +7

      Yes neethi kittanam. Re neet is the only optn

  • @RithaJith
    @RithaJith 7 วันที่ผ่านมา +82

    കുട്ടികൾക്ക് corect ആയി 180 minutes കൊടുക്കണം എക്സാം എഴുതാൻ.അല്ലാതെ അവർക്ക് എക്സാം എഴുതാൻ ഉള്ള 180 minutes ഇൽ നിന്നും സമയം എടുത്തു formalities ചെയ്യപ്പിക്കുക എല്ലാ.ഒരു question നു ഒരു മിനിറ്റ് മാത്രമേ ഉള്ളൂ.അതിൽ നിന്നും ടീച്ചർ എടുക്കുന്നത് 15 to 20 minutes..means 15 question answer ചെയ്യാൻ ഉള്ള time നഷ്ടപ്പെടുത്തുന്നു.15 question nu 60 mark.60 മാർക്കിന് 1000 തിൽ അധികം റാങ്ക് difference വരും

    • @mksajeer113
      @mksajeer113 7 วันที่ผ่านมา +6

      You are right.

    • @Naseehaa-pk9ss
      @Naseehaa-pk9ss 7 วันที่ผ่านมา +8

      In this year 60 marks kuranghal 1 lakh rank thazhe pokm Athan avstha athinte idakk aane tchrs😢

    • @aizammedia467
      @aizammedia467 7 วันที่ผ่านมา +1

      Exactly

    • @anupama8761
      @anupama8761 2 วันที่ผ่านมา

      200 mins ahn 180 alla

    • @user-jq4tk2qt5n
      @user-jq4tk2qt5n 2 วันที่ผ่านมา +1

      Exam thudangunnathine munpe 30 mnts konde other formalities complete cheyyanum.

  • @moideenkunhi7066
    @moideenkunhi7066 7 วันที่ผ่านมา +53

    കണ്ണൂർ ചിന്മയാ മിഷൻ സ്കൂളിൽ എൻ്റെ മകൾ എഴുതിയ ക്ലാസ്സിൽ 15 മിനുട്ട് വൈകിയാണ് പരീക്ഷ തുടങ്ങിയത്. കുട്ടികൾ വളരെ വിഷമത്തിലായിരുന്നു.

    • @avanipramod123
      @avanipramod123 7 วันที่ผ่านมา

      Crct time thudangiya clasum und

    • @moideenkunhi7066
      @moideenkunhi7066 7 วันที่ผ่านมา +4

      @@avanipramod123 കറകട് ടൈമിൽ തുടങ്ങിയ ക്ലാസ്സ് ഉണ്ടാവാം പക്ഷേ 2 13 നമ്പർ ക്ലാസ്സിൽ 15 മിനുട്ട് ലൈറ്റായാണ് തുടങ്ങിയത് എന്ന് വേറേയും ചില കുട്ടികൾ അന്ന് പറഞ്ഞിക്കുന്നു.

  • @Vkp233
    @Vkp233 7 วันที่ผ่านมา +54

    Ee vishayathil ini daivathinu polum oru solution undakkan aavilla
    ReNeet nadathiyal padich mark vaangiyavarkk iniyum mark Vangan aavum enn urappilla
    Bcz ee exam nte preparation ne Patti ellaarkkum ariyilla ...1 or 2 years oru robot ne pole vikaramillatha jeevan aayi jeevich aani exam vare ...ith kayinjal pinne kuttikal oru swargalokath aavum ...ini veendum oru pazhaya polathe robotic transition manushyane kond pattilla
    Ith cheythvar ethayalum anubavikkum

    • @jaseerajaseera7184
      @jaseerajaseera7184 7 วันที่ผ่านมา +2

      Athane

    • @coconutpunch123
      @coconutpunch123 7 วันที่ผ่านมา +12

      പേപ്പർ ലീക്ക് മൂലം അവസരം നഷ്ടമാവുന്ന അർഹരായ കുട്ടികളുടെ കണ്ണീരിനു ഒരു വിലയും ഇല്ലേ?
      ഗവണ്മെന്റിനു എല്ലാം അറിയാമായിരുന്നു. ഇപ്പോൾ നെറ്റ് exam ക്യാൻസൽ ആക്കിയ പോലെ result പുറത്തു വിടുന്നതിനു മുമ്പ് നീറ്റ് ക്യാൻസൽ ചെയ്യാമായിരുന്നു

    • @shahna003
      @shahna003 7 วันที่ผ่านมา +7

      Inganeyokke padichittum nalla score vangiyittum seat kittatha duravastha ullavarum und. Avar ningalekkal ere suffer cheyyunnu.

    • @Jaseem-oe1ds
      @Jaseem-oe1ds 7 วันที่ผ่านมา +9

      ഈ 600 to 655 range score ഉള്ളവരും വർഷങ്ങൾ പഠിച്ചിട്ട് തന്നെ ആണ് ഇത്രേം score വേടിച്ചത്. അല്ലാതെ വെറുതെ കിട്ടിയത് അല്ല.. Question paper ചോർന്ന സ്ഥിതിക് Re neet അല്ലാതെ ഒരു solution ഇല്ല. പിന്നെ Re neet ഉണ്ടാകുമ്പോ പഠിച്ചു score നേടിയ എല്ലാ studentsum കടന്ന് പോകേണ്ട മാനസികാവസ്ഥ same തന്നെ ആണ്. ഈ 700 score ചെയ്തവർ Re neet ഇൽ 700 score ചെയ്തില്ലെങ്കിലും definitely അവരുടെ rank ഇൽ നല്ല മാറ്റം വരും .നല്ല ഒരു കോളേജ് ഇൽ കേറാനും സാധിക്കും. അപ്പോ എല്ലാവർക്കും നീതി കിട്ടും..so Re neet is the only solution.. And ഒരു ഡോക്ടർ നു എന്തും face ചെയ്യാൻ ഉള്ള മനസ്സ് വേണം...so be prepared for everything 🙌

    • @005akshay3
      @005akshay3 7 วันที่ผ่านมา +2

      @@Jaseem-oe1ds eee 24 lakhs Il koodi poyaal oru 1000 inte thaazheye kutikalk question paper chornu kiti kaanu… and also grace mark ipo cancel cheyum….so aaa 1000 per kaaranm 24 lakhs per veendm exam ezhdanm enu marene nth stupidity ahn… eni aduta neet il veendm chornaal veeendm nadathuo

  • @KrishnaKumar-lj1xe
    @KrishnaKumar-lj1xe 6 วันที่ผ่านมา +9

    പല കോച്ചിംഗ് സെൻ്റർ കളും ചോദ്യം ചോർത്താറുണ്ട്

  • @ChandrasekharanNair
    @ChandrasekharanNair 6 วันที่ผ่านมา +8

    അഭിനന്ദനങ്ങൾ ലിജീഷ് കുമാർ.
    If the NET cancelled on paper leak, then why can't cancel NEET on same paper leak proved by EOU Bihar?

  • @MazinKalathingal-oe3rn
    @MazinKalathingal-oe3rn 7 วันที่ผ่านมา +8

    എത്ര വർഷങ്ങളായി ഈ തട്ടിപ്പ് തുടരുന്നു എന്ന് അന്വേഷിച്ച് കണ്ട് പിടിക്കണം... പല നാൾ കള്ളൻ ഒരു നാൾ പിടിക്കപ്പെടും..

  • @baburajankalluveettilanarg2222
    @baburajankalluveettilanarg2222 7 วันที่ผ่านมา +11

    Remember about Bond Money Scam. Curruption has normalised in India. Here anything is possible.

  • @presanna.surendran
    @presanna.surendran 7 วันที่ผ่านมา +33

    അവർ 1563 പേരെ മാത്രം നോക്കി ഗ്രേസ് mark കൊടുത്തു. അവർക്കു വീണ്ടും ഇതിലും വലിയ തെറ്റ് ചെയ്തു ഇതിലും വലിയ സ്കോർ കൊടുത്തു സേഫ് ആക്കും. ആരു ചോദ്യം ചെയ്യാൻ.

    • @saydruaasayd
      @saydruaasayd 6 วันที่ผ่านมา

      ശരിയാണ് പ്രശ്നത്തിൽ ഇടപെട്ട് കുറ്റവാളികൾക്ക് മാതൃകാപരമായി ശിക്ഷ വാങ്ങിക്കൊടുക്കേണ്ടവർ കുറ്റവാളികളെ സംരക്ഷിക്കുന്ന കാഴ്ച്ചയാണ് കാണാൻ കഴിയുന്നത്.

  • @jacobchirayath7450
    @jacobchirayath7450 7 วันที่ผ่านมา +13

    1563 പേരുടെ പരീക്ഷണ റദ്ദാക്കി
    മുഴുവൻ കുട്ടികൾക്കും വീണ്ടും പരീക്ഷ നടത്തുക - അവിടെയാണ് നീതി
    Re neet for all

  • @jacobchirayath7450
    @jacobchirayath7450 7 วันที่ผ่านมา +29

    Xylem, Go Ahead
    You're RIGHT👍

  • @thitheemu
    @thitheemu 7 วันที่ผ่านมา +15

    എല്ലാവരും ചേർന്ന് NEET പരീക്ഷ വീണ്ടും നടത്തുന്നതിലേക്ക് എത്തിക്കരുത് plz... കുറെയധികം കുട്ടികളും രക്ഷിതാക്കളും തീ തിന്നു കഴിയുകയാണ്. കലക്ക വെള്ളത്തിൽ മീൻ പിടിക്കാതിരുന്നാൽ മതി.

    • @noyelgeorge999
      @noyelgeorge999 7 วันที่ผ่านมา +6

      Appo NET exam cancel cheythatho ezhuthiyavaarudey kashtapadinum oru vilayumilley

    • @ethanhunt7198
      @ethanhunt7198 6 วันที่ผ่านมา +1

      എന്റെ പെങ്ങൾ അടക്കം എഴുതിയ NET എക്സാം ആണ് ക്യാൻസൽ ചെയ്തത്. അപ്പോഴോ?

  • @rathikumari3848
    @rathikumari3848 วันที่ผ่านมา +1

    ഇതിനു മുമ്പുള്ള ഒരു അഞ്ചു വർഷത്തെയെങ്കിലും എല്ലാ പരീക്ഷകളും പരിശോധിക്കണം ഇത് 719-) 718ഒക്കെ കിട്ടിയതുകൊണ്ടല്ലെ വെളിയിൽ ആയത് അല്ലെങ്കിൽ നമ്മളാരെങ്കിലുഅരിയുമായിരുന്നോ? ഗ്രേസ് മാർക്കു കിട്ടിയ കട്ടികളെയല്ലല്ലോ ഇപ്പോൾ പിടിച്ചത്.

  • @silvereyes000
    @silvereyes000 7 วันที่ผ่านมา +8

    NTA officials ne muzhuvan pirichvitt vere officials ne vech kurachoode strong aya oru system ayi undakkiyamathi. Arkum paper kittatha vidham aki,exam oke nalla tight akki.. angane...

  • @shabnamansoor506
    @shabnamansoor506 วันที่ผ่านมา +1

    600നുമുകളിൽ ഉള്ളവർക്ക് coaching centers scholarship കൊടുക്കുന്നുണ്ടല്ലോ...നഷ്ടം തന്നെ... Institutions നു വിഷമമുണ്ടാകുന്നത് സ്വാഭാവികം 😊

  • @smritipt8391
    @smritipt8391 6 วันที่ผ่านมา +3

    എന്തൊക്കെ ചെക്കിങ് കഴിഞ്ഞാണ് കുട്ടികളെ ഹാളിൽ വിടുന്നത്, ഇവർക്ക് Neet എക്സാം എന്താ കുട്ടിക്കളിയോ,1വർഷത്തെ കുട്ടികളുടെ പ്രയത്നത്തെ പാഴാക്കിയില്ലേ

  • @juvinjuvin70
    @juvinjuvin70 7 วันที่ผ่านมา +5

    Fees ആയി മാത്രം NTA ക് 400cr നു മുകളിൽ കിട്ടും.. ഈ training institution industry neet ഇൽ മാത്രം.. പതിനായിരകണക്കിന് കോടിയുടെ industry ആണ്.... A big scam......... ഇത്തരം entrance കൾ മൊത്തം ഇങ്ങനെ ആണ് society യിലെ below middle class നു ഇത്തരം exams.. Training.. Coaching ഒക്കെ affordable അല്ല... വിദ്യാഭ്യാസ രംഗത്ത് ഒരു virtual wall ആണ് ഇത്തരം entrance കൾ തന്നെ

  • @RajA-rz2jw
    @RajA-rz2jw 7 วันที่ผ่านมา +2

    ആ കുഞ്ഞുങ്ങൾക്ക് അവിഹിതമായി റാങ്ക് ലിസറ്റിൽ കയറിക്കൂടാൻ വേണ്ടി ലക്ഷങ്ങൾ മുടക്കിയ അത്യാഗ്രഹികളായ മാതാപിതാക്കരെയും അവർക്ക് ഒത്താശ ചെയതു കൊടുത്ത ഉദ്യോഗസ്ഥരെയും കുറിച്ച് എന്താണ് ഒന്നും മിണ്ടാത്തത്? അവരുടെ അത്യാഗ്രഹമല്ലേ യഥാർത്ഥത്തിൽ ഇത്രയൂം കുട്ടകളുടെ ഭാവി തുലച്ചത്? ഇവർക്ക് ഏറ്റവും കഠിനമായ ശീക്ഷ നൽകണം.
    കൂടാതെ, ഈ സംഭവം ഒരു രാഷ്ട്രീയ പകപോക്കലിന് ഉപയോഗിക്കുന്ന രാഷ്ട്രീയക്കാരെയൂം അവർക്ക് കൂടപിടിച്ചു യഥാർത്ഥ കുറ്റവാളികളീൽ നീന്നൂം ചർച്ച വഴി തിരിച്ചു വീടുന്ന ആങ്കർമാരെയും ശിക്ഷിക്കേണ്ടതാണ്.

  • @coconutpunch123
    @coconutpunch123 7 วันที่ผ่านมา +9

    റെയിൽവേ അടക്കം ഉള്ള കേന്ദ്ര ഗവണ്മെന്റ് ജോലികൾക്കുള്ള എല്ലാ പരീക്ഷ കളിലും വടക്കേ ഇന്ത്യക്കാർ ക്രമക്കേട് നടത്തുന്നുണ്ട് ഇതിനു മോഡി സർക്കാർ എല്ലാ സപ്പോർട്ടും നൽകുന്നുണ്ട്

    • @GdhiofmU
      @GdhiofmU 7 วันที่ผ่านมา

      പണ്ട് മുതൽ ഉണ്ട്. മോദിക്ക് മുൻപും ഉണ്ട്. റെയിൽവേയുടെയും പോസ്റ്റൽ ഡിപ്പാർട്മെന്റ് ൽ ജോലി ചെയ്യുന്ന വടക്ക് ഇന്ത്യക്കാർക്ക് എഴുത്തും വായനയും പോലും അറിയാത്ത ബീഹാറികൾ ഉണ്ട്

  • @user-zn7gm9uc1c
    @user-zn7gm9uc1c 7 วันที่ผ่านมา +9

    Lijish kumar ,....

  • @kelysebi553
    @kelysebi553 7 วันที่ผ่านมา +12

    Neet athra neat alla

  • @coconutpunch123
    @coconutpunch123 7 วันที่ผ่านมา +48

    ഇന്ത്യക്കാർ ഇത് അർഹിക്കുന്നു. മോഡിയെ പോലൊരു ഗജ ഫ്രോഡിന് 3 പ്രാവശ്യമാണ് അധികാരം നൽകിയത് 😂

    • @pavezparvez6593
      @pavezparvez6593 7 วันที่ผ่านมา

      Correct

    • @athulyap54
      @athulyap54 7 วันที่ผ่านมา

      Athane

    • @pinkpanther6228
      @pinkpanther6228 6 วันที่ผ่านมา

      eh ethil modi nth pizhachu ? modi ano exam nadathune ? ninga parayuna kettal thonnum congress bharichapo paper leaks ottumey ellarnu ennu

    • @fredyjon81
      @fredyjon81 3 วันที่ผ่านมา

      ​@@pinkpanther6228കക്കൂസ് വരെ ഉൽഘാടിക്കാൻ മോദി ഉണ്ടല്ലോ. വാക്‌സിൻ സർട്ടിഫിക്കറ്റിൽ പേരും. അപ്പോൾ ആ കാലത്തു ഉണ്ടാക്കുന്ന എല്ലാ അഴിമതിയിലും അയാളുടെ കയ്യ് ഉണ്ടാകും.

    • @naseeraayyoob8945
      @naseeraayyoob8945 2 วันที่ผ่านมา

      വിദ്യാഭ്യാസം എന്ത് എന്നറിയാത്ത ഭരണ കൂടം കഷ്ടപ്പെട്ട് പഠിച്ച കുട്ടികളെ stresslek നയിക്കുnnu.. ആർക്കാണ് ഇവിടെ നീതി ലഭിക്കുക

  • @rabiyapk3810
    @rabiyapk3810 4 วันที่ผ่านมา +2

    എൻ്റെ മകൾ പരീക്ഷ എഴുതിയ സ്കൂളിലും 15 മിനുട്ട് വൈ കിയ പരീക്ഷ നട ന്നത്

  • @shibilipadivayal4789
    @shibilipadivayal4789 21 ชั่วโมงที่ผ่านมา

    Very clear @Lijeesh kumar👍

  • @lakshminarayanan3730
    @lakshminarayanan3730 6 วันที่ผ่านมา +2

    NTA should change their name to " NATIONAL QUESTION PAPER LEAKING AGENCY " !! Why PM of INDIA is silent in this case? Where is the President?

  • @palladium3363
    @palladium3363 7 วันที่ผ่านมา +1

    Mr. V Vaseef look like an expert in examination procedures and credibility of valuation system of competitive exams

  • @benzilabeegum1608
    @benzilabeegum1608 7 วันที่ผ่านมา

    Very true

  • @shinybiju2810
    @shinybiju2810 7 วันที่ผ่านมา +2

    Cbse plus two ന്റെ case ഉം ഇതൊക്കെതന്നെ..... 🤔 🙋🏻

  • @ai89748
    @ai89748 7 วันที่ผ่านมา +11

    Bjpk വോട്ട് ചെയ്യ്ത സംഘികളുടെ avastha 😂

  • @abdusamedp4098
    @abdusamedp4098 6 วันที่ผ่านมา +5

    Re neet

  • @Harishankarhiroshi
    @Harishankarhiroshi วันที่ผ่านมา

    Please understand that Xylem has over 20,000 students who prepared for NEET in 2024, and only 35+ students scored above 670. This suggests that nearly all students from Xylem are considering retaking the exam. Upon examining JP's classes, which are managed by an individual with a history of sexual misconduct towards students, only 2 or 3 students achieved scores above 670. Consequently, such institutions have no choice but to advocate for a re-examination. A similar situation exists with PW, which reportedly has over 1 lakh students but lacks any results. Therefore, these coaching centers have banded together to initiate a movement.

  • @ShaimahVp
    @ShaimahVp 7 วันที่ผ่านมา +14

    Lk sir❤

  • @zakariyaellath8875
    @zakariyaellath8875 7 วันที่ผ่านมา

    😢

  • @user-hm2dd5os9o
    @user-hm2dd5os9o 12 ชั่วโมงที่ผ่านมา

    എൻ്റെ മോൾക്ക് 15 മിനുറ്റ് വൈകിയാണ് qp കൊടുത്തത്

  • @ravic724
    @ravic724 3 วันที่ผ่านมา

    The real villain may be the coaching centres who often boast about high percentage of rank holders from their coaching centre. One such centre gave out a photo with the same person in first and 11th rank😩

  • @Youandi-ur2fm
    @Youandi-ur2fm 7 วันที่ผ่านมา

    Re evaluation mathi

  • @pjroy5052
    @pjroy5052 7 วันที่ผ่านมา +3

    കച്ചറ മലയാളം ചാനലുകൾ

  • @shalushahrbn
    @shalushahrbn 3 วันที่ผ่านมา

    Ath sar 👍👍👍👍
    ❤❤❤❤❤❤

  • @sheebajoshi3690
    @sheebajoshi3690 6 วันที่ผ่านมา

    Pls stop coaching classes on commercial basis. It's all corporate business technique. If no leakage how coporates fill seat.

  • @par1427
    @par1427 6 วันที่ผ่านมา +6

    Re neet venam

  • @lkbarbieQ8116
    @lkbarbieQ8116 7 วันที่ผ่านมา +2

    Mr Lijish xylem il thanne 150 parolum 660 il kooduthal mark vangiyittu undallo. Avare samrekshikkenda chumathala ningalkkille Mr. Lijish. Aa pavanfal kashtapettu padichu vangiya mark nu ningal oru vilayum kalpikkunille. Kashtam

    • @Drzueler131
      @Drzueler131 7 วันที่ผ่านมา +9

      Njn 2015 pala brilliant il padich exm ezhtiya ala. Annum ite pole qstn paper chorunnu ennu prnju reexam nadathi. Njngal ellam angne ezhuti vannavar aanu. Actually qstn paper chornnal orikkalum atu ethra perk kitti aroke patich exm ezhthi ennu kandu pidikan avila. Iceberg phenomenon ennu parayunna pole tip of iceberg mathrame kndupidikan avu. Baki ullavar oke kanamarayath undavum. Atharam ethrayo kuttikal arhadha illathe govt institutes il padikum. So paper chornnitundel re neet is best. Etu exam anelum atu cancel cheyumbo already 1 st rank kittiyavar tott nalla mark vangiyavar oke affected avum, Infact ezhtiyavar ellam affected avum. Atu vicharich arinju kond tett nu kuutt nikan patuo?

  • @meenakshimv2031
    @meenakshimv2031 4 วันที่ผ่านมา

    easy ആയത് കൊണ്ട് ഇങ്ങനെ ആയി എന്നാണ് ബ്രില്യൻ്റ് വീണ്ടും വീണ്ടും പറയുന്നത്

  • @joevince8538
    @joevince8538 6 วันที่ผ่านมา +1

    Stop reservation.

  • @antonyalex1611
    @antonyalex1611 7 วันที่ผ่านมา

    Plz plz dont kill atleast Education System... if Education system also gone, then India is gone.

  • @gowri8363
    @gowri8363 3 วันที่ผ่านมา

    lijeesh sir 🔥🔥🔥

  • @faizalkk7939
    @faizalkk7939 6 วันที่ผ่านมา

    I am believe exam cheating happening in north India in last few years..in all competitive exam…not only in NEET..Even in Railway, Army and ICMR too…

  • @latharamakrishnan2711
    @latharamakrishnan2711 5 วันที่ผ่านมา

    Please treat this as apolitical...why did you invite these political leaders for this discussion? You should have had people from Depts of Education and Higher Education... Training / Coaching centres - do you think they are also genuine? It's a business for them, too 6:04

  • @josemathew4307
    @josemathew4307 3 วันที่ผ่านมา

    NET Ji 😮😮NEET Ji 😮😮 MANDIR Ji 😮😮LEAK Ji 😮😮 FRAUD Ji 😮😮 LOOT Ji 😮😮 GUARANTEE Ji 😮😮😮😮😮😮😮

  • @jasminm9165
    @jasminm9165 7 วันที่ผ่านมา +3

    തിരുവനന്തപുരം നെയ്യാറ്റിൻകര വിശ്വഭാരതി സ്കൂളിൽ 4 pm ന് question paper കിട്ടിയിട്ടുണ്ട്. അവർക്കും വേണ്ടേ നീതി എന്താണ് ഈ രാജ്യത്ത് നടക്കുന്നത്. കൗൺസിലിന് തുടങ്ങാൻ കോടതി പ്രഖ്യാപിക്കുമ്പോൾ ഒരു re checking ആവശ്യമില്ല.

    • @coconutpunch123
      @coconutpunch123 6 วันที่ผ่านมา

      ഒരു നീതിയും കിട്ടില്ല. മോദിജി ആണ് ഭരിക്കുന്നത്

  • @user-uc7wm2ew1u
    @user-uc7wm2ew1u 7 วันที่ผ่านมา +3

    Mathi chodicha chodyam thanneyanu njangalkum chodikkanullath

  • @jayasreepillai3792
    @jayasreepillai3792 7 วันที่ผ่านมา

    Oru,,bhashayil,,,mayhyallo,,,,,exam,,

  • @user-hz3tf1tt4m
    @user-hz3tf1tt4m 5 วันที่ผ่านมา

    Go back Lijesh

  • @RithaJith
    @RithaJith 7 วันที่ผ่านมา +25

    Re exam , strict ആയി നടത്തി evaluation നടത്തുക

  • @user-xi3cz3ny5f
    @user-xi3cz3ny5f 7 วันที่ผ่านมา +28

    Lijesh used his chance for xylem advertisement... Very well

    • @coconutpunch123
      @coconutpunch123 7 วันที่ผ่านมา +11

      മോദിയേക്കാൾ ഭേദമാണ്.
      ഇപ്പോൾ അയാൾ എവിടെ പോയി. മരപ്പാഴ്

    • @user-rz7ct5dy6y
      @user-rz7ct5dy6y 7 วันที่ผ่านมา

      Students anukoolamayi nilakan , xylem thine kuttam parayunna ningalepolullar evide,, bodhamullavaku sathyam manasilakuvan oru advertisement aavashyamilla,

    • @beenasreekumar4203
      @beenasreekumar4203 7 วันที่ผ่านมา +16

      Ee comment Itta mahanu LK sir nte quality enthanu ennui ariyamo ivide topil nilkkuunna vere institution undallo
      Avar entha kuttikalkku vendi vaa thurakkathe
      Njanum oru rekshakarthavanu
      Ee vedana anubhavikkunna oral
      Xylethinu ingne oru advertisement kodokkendunna avasyam undo
      Sir samsarikkunnathu neet ezhuthiya Ella kuttikalkkum vendi anu
      Avide padicha kuttikalum avarude parents um Mataram mathi avarude advertisement nu
      Lk sir xylathilanu ennu ellavarkkum ariyam athu ippo aa institution Peru paranjalum ellelum

    • @Jaseem-oe1ds
      @Jaseem-oe1ds 7 วันที่ผ่านมา

      @@beenasreekumar4203 ടോപ് ഇൻസ്റ്റിറ്റ്യൂട്ട്സ് മിണ്ടിയാൽ ഉള്ള perfect scores ഒകെ പോവൂലെ.. പിന്നെ എങ്ങനെ മിണ്ടാനാ 😒..they only need money🤑💸💸💵

    • @AvanthikaTP-wj7rb
      @AvanthikaTP-wj7rb 7 วันที่ผ่านมา

      ​@@beenasreekumar4203well said

  • @rajeshmadhavan7946
    @rajeshmadhavan7946 7 วันที่ผ่านมา +1

    Kuttikalude bavipoya..indiayude bavi povum

  • @editingcat7229
    @editingcat7229 7 วันที่ผ่านมา +2

    Supreme court parayunnu ithrem scam nadannit um counselling nadathan, education minister parayunnu no re neet. Hard to get justice in our nation.

  • @manoharanelavumkudiyil7281
    @manoharanelavumkudiyil7281 7 วันที่ผ่านมา +6

    പരീക്ഷ റദ്ദാക്കി, വീണ്ടും പരീക്ഷ നടത്തണം

  • @jayasreepillai3792
    @jayasreepillai3792 7 วันที่ผ่านมา

    ഇതും,,ബൊണ്ടും,,,,kykooolyum,,,,vivoliance,,,,mayhyo,,ed,,,,,evide,,,,,poyi,,,,,election,,samayathu,,matrame,,,iranguuuu,,,ed,,,vogoliance,,,,,judicial,,anwshanam,,,okke,,ppparayan,,,,ullavar,,dhyanikkunno,,,,

  • @jayasreepillai3792
    @jayasreepillai3792 7 วันที่ผ่านมา

    Kendra,,stapanam,,,kendrapublicsector,,,vidhyaabhyasam,,,,,ellam,,,vittu,,yhulach,,,,,അധനിക്കും,,,ambanikkum,,,indiaye,,,vittuthulakkkalle,,,,janavikaram,,,manikku,,,,,,

  • @jp79695
    @jp79695 6 วันที่ผ่านมา

    Avideyum xylem promotion

  • @sumirajesh43
    @sumirajesh43 6 วันที่ผ่านมา

    2024 JEE exam .....?

  • @user-ek1ch3ec1t
    @user-ek1ch3ec1t 2 วันที่ผ่านมา

    പരീക്ഷ എങ്ങനെ നടത്തണം എന്ന് മോഡിയെ ആരും പഠിപ്പിക്കേണ്ട ആവശ്യമില്ല. അതിനുള്ള വിവരം അദ്ദേഹത്തിന് ഉണ്ട്

  • @jayasreepillai3792
    @jayasreepillai3792 7 วันที่ผ่านมา

    Yadha,,,raja,,dhadha,,,praja,,,njan,,ingane,,,vidhya,,,abhyasi hu,,ningalum,,,inganeyayi,,,,matruka,,gouareeteee,,,,yum,,mounavum,,,,,

  • @unnikrishnanmankuzhiyil4550
    @unnikrishnanmankuzhiyil4550 7 วันที่ผ่านมา

    No worries…..Modiji made it more liberal 😂

  • @jayasreepillai3792
    @jayasreepillai3792 7 วันที่ผ่านมา

    Votte,,കൊടുത്തവരെ,,,lagggggiiiikkku,,,,,

  • @jayasreepillai3792
    @jayasreepillai3792 7 วันที่ผ่านมา

    Kodathy,,,avathyo,,,kuttykalk,,,,,ith,,pradhanam,,,avarude,,bhavi,,ithuvacho,,,,,kodathyum,,,,കേന്ദ്രവും,,,,,,കളിക്കുന്നത്,,,,ഇതോ,,,,,vidhyaabhyasichavar,,,,cheiyyyenda5hth,,,,ingane,,,vidhya,,,abhyasichathum,,,parisodhanak,,,vidheyamakka am,,,,

  • @jayasreepillai3792
    @jayasreepillai3792 7 วันที่ผ่านมา

    Oru,,,rooogik,,,,,indiayil,,,preskrtion,,kodukkunnath,,,ethubhashayil,,,,hindiyilo,,englishlo,,,,enthona,,palabhashayil,,,,exam,,english,,,അറിയാതെയാണോ,,m,,b,,bs,,padikkan,,,പോകുന്നത്,,,ഇതുമെടികൽ,,കോളജിൽ,,hindiyilo,,,മറ്റുഭാഷ്യിലോ,,,lecture,,,,ullath,,exam,,,mattubhashayil,,,ethucollegol,,,,എല്ലായിടത്തും,,ഇംഗ്ലീഷ്,,,അല്ലേ,,,dhastyam,,,,അഹംകാരം,,,,, ചിത്തം എന്നിവയാനോ,,,,,,വേണ്ടത്,,,, പറഞ്ഞുതരും കോടതിയും,,govtum,,,,,,,

  • @pinkpanther6228
    @pinkpanther6228 7 วันที่ผ่านมา +1

    ee vaseefinu ethinta edayil nth karyam?

  • @anu6072
    @anu6072 วันที่ผ่านมา

    കുട്ടികളുടെ ഭാവി നശിപ്പിച്ചു

  • @RR-vp5zf
    @RR-vp5zf 7 วันที่ผ่านมา +6

    എല്ലാരും bjp ക്ക് vote ഇടൂ..

  • @noufalvaliyakath646
    @noufalvaliyakath646 7 วันที่ผ่านมา +5

    മാർക്ക്‌ കുറഞ്ഞ കുട്ടികൾക്ക് അനാവശ്യമായ പ്രതീക്ഷ നൽകി അവരിൽനിന്നും ഫീസ് ആയി ലക്ഷങ്ങൾ വാങ്ങി.അവസാനം അവരെ തോൽവിലേക്ക് തള്ളിവിടുന്ന കോർപ്പറേറ്റ് ഇൻസ്റ്റിറ്റ്യൂട്ട്കൾ ആണ് കഷ്ടപ്പെട്ട് പഠിച്ചു നല്ല മാർക്ക് വാങ്ങിയ കുട്ടികളുടെ വേദന കാണാതെ Re NEET വേണ്ടി കേസ് കൊടുക്കാൻ പോകുന്നത്

    • @shahna003
      @shahna003 7 วันที่ผ่านมา +6

      Ningal mathramaano kashtappett padichath ? 2 or 3 years drop eduth oonum urakkavum aagoshangalum illathe padichittum nalla score kittiyittum rank inflation Karanam suffer cheyyunna ethra per und. Avarkk justice vende? Ningalkk mark kurayum enna pedi kond avarude neethi nishedhikkano? Ningal mathramalla suffer cheyyunnath njangalum manushyar thanne aan. Paper leak Karanam ethra kuttikalde seat aan nashtappetath. Paper leak nadannittundenn thelinchu pinne reneet enn parayunnathil enth thettanullath

    • @AvanthikaTP-wj7rb
      @AvanthikaTP-wj7rb 7 วันที่ผ่านมา +1

      ​@@shahna003true

    • @nejisatharken7828
      @nejisatharken7828 7 วันที่ผ่านมา +1

      True

    • @Drzueler131
      @Drzueler131 7 วันที่ผ่านมา +1

      @@shahna003yes. Arhadha illathe admission edukunnavare ozhivakan oru exm kude nadathendat anivaryam anu. Aa exm nadathumbo ark venelum mark kuudam kurayam.

    • @pinkpanther6228
      @pinkpanther6228 6 วันที่ผ่านมา

      ningalkoke vidhesha universities nokikudey? evida oke pakka waste aanu.

  • @KrishnaKumar-lj1xe
    @KrishnaKumar-lj1xe 6 วันที่ผ่านมา +1

    പരീക്ഷ പോലും എഴുതാതെ പാസാകുന്ന sfi കാരുണ്ടല്ലോ

  • @akwayanadwayanad6789
    @akwayanadwayanad6789 7 วันที่ผ่านมา +3

    മോഡിയുടെ digree certificate അമിട്ട് കാണിക്കുന്ന ത് നമ്മൾ കണ്ടത് അല്ലെ.. അത്തരം ആളുകൾ രാജ്യം ഭരിക്കുമ്പോള്‍ ഇതൊക്കെ ഉണ്ടാകും

  • @kab4069
    @kab4069 7 วันที่ผ่านมา +11

    Re NEET നടത്തി കുട്ടികളെ പ്രയാസപ്പെടുത്തരുത്. Xylem കോച്ചിംഗ് സെന്ററിൽ മോശപ്പെട്ട റിസൾട്ട്‌ വന്നത് കൊണ്ടാണോ താങ്കൾ വാ തോരാതെ സംസാരിക്കുന്നത്!

    • @AvanthikaTP-wj7rb
      @AvanthikaTP-wj7rb 7 วันที่ผ่านมา +9

      Xylem start cheythitt kurach varshangal alle ayittullu, mattu coaching institute kalkku varshangalyde legacy ille. Athu vacu nokkumbol comparatively good

    • @Drzueler131
      @Drzueler131 7 วันที่ผ่านมา +4

      Apol qstn paper nerthe kitiyat karanam arhadha illathavar admission edukunnat aneeti alle. Avare ellavareyum engne kndupidikan avum. Sudharyatha urapp varuthan reneet anu vndat. Atu nadanilell 100% sure admission edukunnatil ipo pidikapedathe qstn paper already kitiya kuttikalum kanum. Atu gauravam ulla prb thanne alle?

    • @coconutpunch123
      @coconutpunch123 6 วันที่ผ่านมา +1

      ലോകത്ത് എവിടെ ആയാലും പേപ്പർ ലീക്ക് ആയിട്ടുണ്ടെങ്കിൽ re exam ആണ് നടത്തുക. അവിടെ വേറെ sentiments ന് സ്ഥാനം ഒന്നും ഇല്ല.
      Xylem ന്റെ result അത്ര മോശം ഒന്നും അല്ലല്ലോ.100 ഇൽ അധികം കുട്ടികൾക്ക് MBBS ഗവണ്മെന്റ് സീറ്റ് ഉറപ്പാണ്

  • @user-oc1ij8jl1q
    @user-oc1ij8jl1q 7 วันที่ผ่านมา

    Kallan Nattu Kallan Mulachu

  • @kollenkudisuli1538
    @kollenkudisuli1538 7 วันที่ผ่านมา

    Bjp and the back supporters(philosophers by whom bjp agenda is implementing) clearly know the things as it is continuing since last last 10 years. After certain years, they know, all the illegaly selected people become their supporters and can govern without much difficulty. That is why education minister said that it is the malpractices done by staff. If the minister and PM failed to control the staff or employees under them better to resign snd allow to rule by capable person .

  • @RioCr-yi9jv
    @RioCr-yi9jv 7 วันที่ผ่านมา +1

    Sc st reservation illathakkiyal india nannavum

    • @Ishjeue7d
      @Ishjeue7d 7 วันที่ผ่านมา +3

      Athu orikkallum nadakillla

    • @dreamcatcher7471
      @dreamcatcher7471 7 วันที่ผ่านมา +4

      That's not possible because rajyasabha bill pass aakiyitund economic reservation vannal vote mariyumennu bharikunna party kk ariyam so ethu party vannalum reservation nilanirthum

    • @pinkpanther6228
      @pinkpanther6228 6 วันที่ผ่านมา +1

      ee nashicha parupaadi thudakkathile nirthiyirunnekil nammude general category ulla orupaad kuttikal vidheshathu povathey evidey thanne ninnene

    • @coconutpunch123
      @coconutpunch123 6 วันที่ผ่านมา

      SC/ST ക്കാർ അല്ല നീറ്റ് നെറ്റ് പരീക്ഷകൾ നടത്തിയത് മുന്നോക്കെ ജാതിക്കാർ ആണ്

    • @pinkpanther6228
      @pinkpanther6228 6 วันที่ผ่านมา

      @@coconutpunch123 mikacha myr

  • @abdulmajeed-sm8tx
    @abdulmajeed-sm8tx 6 วันที่ผ่านมา

    മാതു saji ന്റെ vote bjp ക്ക് modi എന്ത് തെറ്റ് ചെയ്‌താലും

  • @ShreyaJithesh-VIII-D
    @ShreyaJithesh-VIII-D 7 วันที่ผ่านมา +3

    Lk xylem advertise😂😂😂

  • @Rocky-xv9dd
    @Rocky-xv9dd 7 วันที่ผ่านมา +6

    Xylem is one of the few institutes with low results that is why they are at forefront

    • @SharonJohns-fs2ip
      @SharonJohns-fs2ip 7 วันที่ผ่านมา +13

      XYLEM 💚

    • @Aishoooo13
      @Aishoooo13 7 วันที่ผ่านมา

      Onnu podo

    • @Jeeshma05
      @Jeeshma05 7 วันที่ผ่านมา +1

      No xylem thin nalla result ind avr thodangitt 4 yrs ayitt ithavana nalla result ind avrk oru pakshe bakki ulla institute starting 4 yr kond nediyathine kalum kuduthal xylethin ind
      Xylem needhikk vendi ann njangale support cheyyunnath porathin nokkunnavrkk palathum thonnum but that's not true njangalum 2,3 lakhsum koduth padichathaa njangalk vendi njangale padippichavr support thannillenkil pinne araaa theraa!

    • @ShreyaJithesh-VIII-D
      @ShreyaJithesh-VIII-D 7 วันที่ผ่านมา

      😂😂😂😂😂

    • @Elifffff726
      @Elifffff726 7 วันที่ผ่านมา +12

      Who said😂
      Multiple 700+ and hell of a lot of 660+

  • @raghuramkalady8361
    @raghuramkalady8361 2 วันที่ผ่านมา

    😂😂 This master Lijeesh is absolutely an anti BJP bluff who lost with Santhosh George

  • @Anaspanas-gf4xu
    @Anaspanas-gf4xu 6 วันที่ผ่านมา

    Xylem 9.5 lack
    Students.
    Physics wallah says he has more students 8 lack.
    😃😃😃😃

    • @Mindmatrix859
      @Mindmatrix859 4 วันที่ผ่านมา +1

      Xylem onnumalla PW Ile alakh Pandey sir aan ithinokke aadhyammayi irangithiricchath🤣🤣.Xylem,Xylem enn paranjaondirikka ennitt

    • @Anaspanas-gf4xu
      @Anaspanas-gf4xu 3 วันที่ผ่านมา

      @@Mindmatrix859 i
      Agree physics wallah Annu id mediante munnil ethichad

  • @dasanb.k2010
    @dasanb.k2010 7 วันที่ผ่านมา +1

    നല്ല ഫീസ് വാങ്ങി നടത്തുന്നതല്ലേ, എനറ്യർ പൊളിറ്റിക്സ് എ൦ എ നേടിയ പി എ൦ ഉള്ള നമ്മുടെ ഭാരത൦