'ഭീഷണി ഇവിടെ വേണ്ട'; വക്കീലിനോട് പൊട്ടിത്തെറിച്ച് ചീഫ് ജസ്റ്റിസ് | DY Chandrachud

แชร์
ฝัง
  • เผยแพร่เมื่อ 1 มี.ค. 2023
  • #supremecourt #chiefjustice #dychandrachud#AsianetNewsLive #KeralaNewsLive #MalayalamNewsLive
    'വിരട്ടാൻ നോക്കണ്ട'; ബാർ അസോസിയേഷൻ പ്രസിഡന്റിനോട് പൊട്ടിത്തെറിച്ച് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്; ക്ഷുഭിതനായത് ഹർ‌ജി അടിയന്തരമായി കേൾക്കണമെന്ന് ആവശ്യപ്പെട്ട് ശബ്ദമുയർ‌ത്തിയതിൽ
    #supremecourt #chiefjustice #dychandrachud
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 308

  • @jamesvplathodathil798
    @jamesvplathodathil798 ปีที่แล้ว +594

    വിരമിക്കുന്ന അന്നുവരേയും, നീതിയും ആർജ്ജവമുള്ള വിധികൾ അദ്ദഹത്തിൽ നിന്നും ഉണ്ടാവട്ടെ, എന്ന് പ്രത്യാശിക്കുന്നു .

    • @mathew9390
      @mathew9390 ปีที่แล้ว +12

      ദൈവം അനുഗ്രഹിക്കട്ടെ.

    • @amalkc5663
      @amalkc5663 ปีที่แล้ว +3

      ​@@mathew9390 ദൈവം🤣🤣🤣

    • @amalkc5663
      @amalkc5663 ปีที่แล้ว +3

      അതേ👍

    • @georgekurien440
      @georgekurien440 ปีที่แล้ว +2

      ദൈവം എന്ന മിണ്ടപ്രാണിയെ വെറുതെ വിട്ടുകൂടെ,അതിനെക്കൊണ്ട് ഒന്നും കഴിയില്ല....

    • @Tony_Montana659
      @Tony_Montana659 ปีที่แล้ว +1

      nothing wiil happen after two years / good pension sit in the home

  • @rajishouk
    @rajishouk ปีที่แล้ว +202

    നട്ടെല്ലുള്ള അന്തസുള്ള മനുഷ്യത്വ മുള്ള നീതിമാൻ ..👍🙏🇮🇳

    • @peeloo2248
      @peeloo2248 ปีที่แล้ว +1

      Beeshanikku vazhangaarilla, Beeshani peduthaarullu 😂, immaathiri items aanu Mahatma jadangal , dialogue ketta THETt dharichu pokum 😂, oral congress oral Bjp athre ullu

    • @babu4013
      @babu4013 ปีที่แล้ว

      Anoruthan needhiyoude thalappathu😍

    • @shahudeenshahudeen7652
      @shahudeenshahudeen7652 ปีที่แล้ว

      👍🤲🤲

    • @peeloo2248
      @peeloo2248 ปีที่แล้ว

      @@babu4013 mm uvva

  • @abdullahrafeek7880
    @abdullahrafeek7880 ปีที่แล้ว +133

    22 വർഷമായിട്ടും ഒരു chief justicum ethra തൻ്റേടത്തോടെ പറഞ്ഞിട്ടില്ല.. അദ്ദേഹത്തിൻ്റെ kaalayalavilenkilum നീതി പുലരട്ടെ

    • @rosygeorge105
      @rosygeorge105 ปีที่แล้ว

      May Justice be prevailed. God bless you honorable Chief Justice

  • @isaacvitus4369
    @isaacvitus4369 ปีที่แล้ว +98

    പിന്നല്ല 👌. ഇതാണ് judiciary power

  • @Rahulvcc
    @Rahulvcc ปีที่แล้ว +74

    നട്ടെല്ലുള്ള ചീഫ് ജസ്റ്റിസ്‌ 🔥🔥🔥🔥🔥👍

  • @thomaspgeorge9822
    @thomaspgeorge9822 ปีที่แล้ว +44

    ഇന്ത്യയുടെ പരമോന്നത കോടതി ബഹുമാനപ്പെട്ട ചീഫ് ജസ്റ്റിസിലൂടെ അതിന്റെ മഹനീയതയും മഹത്വവും കാത്തുസൂക്ഷിച്ചു... ദൈവം അനുഗ്രഹിക്കട്ടെ... കെട്ട രാഷ്ട്രീയത്തിന്റെ മുമ്പിൽ മുട്ടുമടക്കാതെ ആയിരിപ്പിടത്തിന്റെ മഹിമ കാത്തുസൂക്ഷിക്കാൻ ദൈവം ശക്തി തരട്ടെ🙏🙏🙏🙏🙏

  • @wilsoncv5204
    @wilsoncv5204 ปีที่แล้ว +85

    ദൈവം അങ്ങയെ ദീർഘകാലം ആയുസ്തന് അനുഗ്രഹിക്കട്ടെ ❤

    • @manivk1681
      @manivk1681 ปีที่แล้ว

      ദുഷ്ടനെ പന പോലെ വളർത്തുമെന്ന് പറഞ്ഞവനോട് തന്നെ വേണം ഈ അഭ്യർത്ഥന!!! നന്നായി!

  • @lallamidhila5334
    @lallamidhila5334 ปีที่แล้ว +139

    എന്റെ നാട് , എന്റെ സംസ്ഥാനം, എന്റെ രാജ്യം. എന്നൊക്കെ നമ്മൾ പറയാറില്ലേ. അത് ശരിയാണ്.
    എന്റെ കോടതി അതും ശരിയാണ്.
    നല്ലകാര്യത്തിനാണ് അങ്ങനെ പറഞ്ഞത്.

    • @abdulmajeedmp
      @abdulmajeedmp ปีที่แล้ว +5

      നീതിന്യായ കോടതികളെല്ലാം ഓരോ ഇന്ത്യക്കാരന്റേതുമാണ് - അവ സംരക്ഷിക്കേണ്ടതും ഓരോ ഭാരതീയന്റെയും കടമയുമാണ്

    • @jyothijayapal
      @jyothijayapal ปีที่แล้ว

      അദ്ധ്യാപകർ ' എന്റെ ക്ലാസ്സ്‌ ' എന്നു പറയുന്നതുപോലെ മാത്രം.

    • @user-ec5zs4xs8s
      @user-ec5zs4xs8s ปีที่แล้ว +1

      Mm, എന്റെ പെൻ, എന്റെ പെൻസിൽ, എന്റെ പുസ്തകം എന്നൊക്കെ പറയുന്ന പോലെ.... ഒന്ന് പോടെയ്, ഇനി ഇതുപോലെ ലോജിക് ഇല്ലാത്ത വർത്താനം വിളമ്പരുത്

    • @hariidev
      @hariidev ปีที่แล้ว

      @@abdulmajeedmp അങ്ങനെ ഒരു കടമ ഒക്കെ ഉണ്ടോ? നിയമം പാലിച്ച് പോയപോരെ.. കോടതീം സംരക്ഷിക്കണോ ഇനി.. അതൊക്കെ നമ്മടെ കടമ ആണോ..അതൊക്കെ നികുതിശമ്പളം വാങ്ങുന്ന ആൾക്കാരുടെ കടമ

    • @hariidev
      @hariidev ปีที่แล้ว

      @@jyothijayapal കുട്ടികൾ എന്റെ ബെഞ്ച് എന്ന് പറയുന്ന പോലെയും

  • @MyBapputty
    @MyBapputty ปีที่แล้ว +14

    ഈ ആർജ്ജവം പുതിയൊരു പ്രതീക്ഷയാണ്...

  • @basheermarva8828
    @basheermarva8828 ปีที่แล้ว +19

    നീതി നടപ്പാക്കുന്നവന് നട്ടെല്ലുണ്ടെങ്കിൽ അതിന് പറ്റിയ ഒരു ഭരണഘടനയും നമുക്കുണ്ട്

  • @musthafakamal4886
    @musthafakamal4886 ปีที่แล้ว +75

    ഇതു പോലെ യുള്ള ജഡ്ജ്മാരാണ് ഇന്ത്യക്ക് വേണ്ടത്

    • @jacobcj9227
      @jacobcj9227 ปีที่แล้ว +1

      അപ്പോൾ നമ്മുടെ കുറെ മുന്‍പുള്ള കേരളത്തിലെ സുപ്രീം court chief justice, ഇന്ത്യക്ക് വേണ്ടത് ആയിരുന്നു അല്ലേ?
      "എല്ലാരും self asset declare ചെയ്തോട്ടെ, പക്ഷെ എന്റെ declare ചെയ്യേണ്ട" എന്ന് പറയുമ്പോൾ, no one is above law എന്ന് പറയുന്നത്, ഒരു മറ്റെ judgement പോലെ ആവില്ലേ നമ്മുടെ നിയമം??
      അതുപോലെ adhar personal ID യില്‍, bank ല്‍ declare ചെയ്യേണ്ട എന്ന് പറയുമ്പോഴും, അതുപോലെ, മതത്തിന് വേറെ ഒരു നിയമം വേണ്ടെന്ന് പറയുന്നതും, സംവരണം ഇത്രയും നാളായിട്ടും, cream layer കാണിക്കുന്നത് എത്ര ലക്ഷം എന്ന് കളിക്കുമ്പോഴും..... 😊

    • @Tony_Montana659
      @Tony_Montana659 ปีที่แล้ว

      They cannot do nothing / mathroore news just giving fake news

  • @shameemal2334
    @shameemal2334 ปีที่แล้ว +19

    Courageous Chief Justice. Proud if you sir

    • @Tony_Montana659
      @Tony_Montana659 ปีที่แล้ว

      The origin of the address “My Lord” certainly goes back to the disgraceful colonial era. Since the judges of the Supreme Court of England were holding Lordship, which was a typical feudal title of the British system, they were addressed by the British lawyers as “My Lord” or “My Lady” (can change this simple thing by him?)

  • @shajivarghese6408
    @shajivarghese6408 ปีที่แล้ว +8

    H'ble Chief Justice, Proud of you 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻❤❤❤❤❤

  • @hussainpk2624
    @hussainpk2624 ปีที่แล้ว +187

    സൂപ്പർ സൂപ്പർ സൂപ്പർ താങ്കളെപ്പോലുള്ളവർ ഇന്ത്യയിൽ ഉള്ള കാലത്തോളം നീതിയും നിയമവാഴ്ചയും ആഗ്രഹിക്കുന്നവർക്ക് സമാധാനവും സന്തോഷവും ആണ് അഭിനന്ദനങ്ങൾ

    • @peeloo2248
      @peeloo2248 ปีที่แล้ว

      Beeshanikku vazhangaarilla, Beeshani peduthaarullu 😂, immaathiri items aanu Mahatma jadangal , dialogue ketta THETt dharichu pokum 😂, oral congress oral Bjp athre ullu

    • @user-bfqyowt
      @user-bfqyowt ปีที่แล้ว +1

      ഡയലോഗൊക്കെ അടിപൊളിയാണ് സങ്കികളുടെ പച്ചയായ മനുഷ്യാവകാശ ലംഗനവും ഭരണാഘടന വിരുദ്ധവുമായ നിയമങ്ങൾക്കെതിരെയുള്ള നൂറ് കണക്കിന് ഹരജികൾ മാറാല പിടിച്ചു കിടപ്പുണ്ട് 🤣

  • @shajeshppkarnikaram7524
    @shajeshppkarnikaram7524 ปีที่แล้ว +13

    ഇങ്ങനെയുള്ള ചിഫ് ജസ്റ്റിസ് മാരും ഇന്നത്തെ വർത്തമാനകാല ഇന്ത്യയിൽ ഉണ്ടെന്നുള്ളത് അഭിമാനകാരനാണ്.. 🙏

  • @basheerudeenpv5053
    @basheerudeenpv5053 ปีที่แล้ว +1

    താങ്കൾക് ഈശ്വരൻ ആരോഗ്യവും ആയുസും നൽകി അനുഗ്രഹിക്കട്ടെ.

  • @dineshkumarnair753
    @dineshkumarnair753 ปีที่แล้ว +6

    Very very very good ,we proud of you sir.🙏🙏🙏

  • @skydays8963
    @skydays8963 ปีที่แล้ว +5

    മൂല്യമുള്ള മനുഷ്യർ...🙏👌👍

  • @knnpillai7438
    @knnpillai7438 ปีที่แล้ว +54

    My Bench, എന്ന് പറയുന്നത് ശരിയായ പ്രയോഗം തന്നെയാണ്. മലയാളത്തിൽ എന്റെ കോടതി എന്നുപറഞ്ഞ്ദുർവ്യാഖ്യാനം നടത്തേണ്ട.

    • @peeloo2248
      @peeloo2248 ปีที่แล้ว

      Beeshanikku vazhangaarilla, Beeshani peduthaarullu 😂, immaathiri items aanu Mahatma jadangal , dialogue ketta THETt dharichu pokum 😂, oral congress oral Bjp athre ullu

  • @sakariyasakku5508
    @sakariyasakku5508 ปีที่แล้ว +7

    ലോയയെ ഒരു നിമിഷം ഓർത്തു പോയി😥😥😥

  • @sheemonsjk69
    @sheemonsjk69 ปีที่แล้ว +13

    ഇരട്ട ചങ്കൻ 👍

  • @hitechbio1820
    @hitechbio1820 ปีที่แล้ว +10

    Let almighty give him strength to protect the judiciary till his terms in the chair....sincere prayers from the heart....let's pray for getting such human strength in the judicial system....

  • @gkm345
    @gkm345 ปีที่แล้ว +3

    Salute sir👌👌

  • @muhammadalikollarathikkel116
    @muhammadalikollarathikkel116 ปีที่แล้ว +24

    നിങ്ങളുടെ വാക്കിന് എന്നും ഈ ശക്തിയും ദൃഢതയും ഉണ്ടാവട്ടെ
    ഹൃദയശുദ്ധികൊണ്ട് ഇനിയും മുന്നോട്ട് പോകാൻ സാധിക്കട്ടെ

  • @salimkh2237
    @salimkh2237 ปีที่แล้ว +3

    തമ്മിൽ വിശ്വസിക്കാവുന്ന വർഗീയതയില്ലാത്ത നീതിമാനായ ജഡ്ജി D Y ചന്ദ്രചൂഡ്

  • @sajeerpallikkuth8547
    @sajeerpallikkuth8547 ปีที่แล้ว +2

    കണ്ണുംപൂട്ടി പറയാം .......... ന്യായാ ധി പൻ...DYC💪💪💪💪💪

  • @hameedc3700
    @hameedc3700 ปีที่แล้ว +14

    തന്റെ മുന്നിൽ എത്തുന്ന എല്ലാ കേസുകളും ഇതേ ആർജവത്തോടെ ന്യായമായി കൈകാര്യം ചെയ്ത് ജുഡീഷ്യറിയുടെ അന്തസ് നിലനിർത്തുമെന്ന പ്രതീക്ഷിക്കുന്നു.

    • @indian5704
      @indian5704 ปีที่แล้ว

      Adhehathinte ottu mikka judgements um highly progressive um nyaya poorrnnavumanu

  • @jacobgeorgejohn8929
    @jacobgeorgejohn8929 ปีที่แล้ว +4

    Thank you sir ,atleast few years you can save indian innocent people

    • @Tony_Montana659
      @Tony_Montana659 ปีที่แล้ว

      where are you sitting / by this news you think he is god ......how old are you ...these people worse than politician

  • @mohandas.k.ppeethambaran6157
    @mohandas.k.ppeethambaran6157 ปีที่แล้ว +2

    കേരളത്തിലെ ഒരു കേസ് വർഷങ്ങളായി മാറ്റി മാറ്റി ഏതാണ്ട് 58 തവണയോളമായി…
    അതും നടക്കുന്നത് സുപ്രിം കോടതിയിലെ ഇമ്മാതിരിയുള്ള അഭിഭാഷകരുടെ വിരുത് കൊണ്ടാണ്…
    ഇനിയെങ്കിലു ആ കേസ്സിനു കൂടി ഒരു തീരുമാനമങ്ങയുടെ കാലത്ത് പ്രതീക്ഷിക്കുന്നു…?!

  • @agnair1859
    @agnair1859 ปีที่แล้ว +3

    ഇരട്ടകളുടേയും, പേരട്ടകളുടെയും അറിവിലേക്കായി ഈ പ്രത്യേക വാർത്താ ശകലം മാറ്റി വെക്കുക .... എല്ലാം പ്രശ്ങ്ങളും പാർട്ടി അന്യോഷിക്കുന്ന കേരള ഭരണ ""കൂടമേ"" ഇനിയെങ്കിലും ഭീഷണി ഉപേക്ഷിക്കുക ?

  • @mohanvarghese7980
    @mohanvarghese7980 ปีที่แล้ว +1

    Proud of you Sir .

  • @leeladevan8129
    @leeladevan8129 ปีที่แล้ว

    🙏🏾💙🙏🏾 super 👍🏽 ദൈവമേ അദ്ദേഹത്തെ കാത്തൊണെ 🙏🏾

  • @amaldj6044
    @amaldj6044 ปีที่แล้ว +6

    👏🏻👏🏻👏🏻

  • @shihabshaan6669
    @shihabshaan6669 ปีที่แล้ว +1

    പല കേസുകളും തെളിവില്ലാതെ തള്ളിപോകുന്നു കോടതികൾക് കൊടുക്കുന്ന തെളിവുകൾ നോക്കി തീരുമാനമെടുക്കാനല്ലേ കഴിയൂ എത്ര നിരപരാധികൾ ശിക്ഷിക്കപ്പെട്ടു എത്ര അഭരാധികൾ രക്ഷിപെട്ടു പണവും സോദീനവും എല്ലാം വിളയാടുന്നുട്

  • @sabumathew4434
    @sabumathew4434 ปีที่แล้ว +1

    Very good

  • @vivette9195
    @vivette9195 ปีที่แล้ว

    Very good 👍🙏👌.. This is the way 👌 Superrrr

  • @gopalakrishnanp123
    @gopalakrishnanp123 ปีที่แล้ว

    സംഘടന ഉണ്ടെങ്കിൽ എന്ത് അഹങ്കാരവും ആകാം എന്ന സ്ഥിതി വക്കീലന്മാരെയും ബാധിച്ചു കൂടാ. സൂപ്പർ ചീഫ് ജസ്റ്റിസ്

  • @rajendranp7417
    @rajendranp7417 ปีที่แล้ว

    അടിപൊളി . പ്രസിഡണ്ട് . ഫൂ എട..കോടതിയ മാന്യത വേണം ജനങ്ങളെ ഓർക്കണം. ഭീഷണി

  • @sivakumarannair8704
    @sivakumarannair8704 ปีที่แล้ว +1

    Justice for justice. Jai hind. Salute to our Constitution.

  • @advjhonikuttyparamunda7321
    @advjhonikuttyparamunda7321 ปีที่แล้ว

    Very proud 👍

  • @bijujoseph2082
    @bijujoseph2082 ปีที่แล้ว

    Proud of you chief justice .salute you.

  • @glenvarghesekv
    @glenvarghesekv ปีที่แล้ว

    I Appreciate 👍

  • @shynijohns6252
    @shynijohns6252 ปีที่แล้ว

    Well said

  • @Rahul-MMA
    @Rahul-MMA ปีที่แล้ว +1

    🔥🔥🔥🔥🔥

  • @moosankutty9091
    @moosankutty9091 ปีที่แล้ว

    Big സല്യൂട്ട്

  • @moosankutty9091
    @moosankutty9091 ปีที่แล้ว

    എന്റെ കോടതി 👍👍👍🌹🌹🌹

  • @sumamenonsuma2084
    @sumamenonsuma2084 ปีที่แล้ว +1

    Super 🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @laijulaiju
    @laijulaiju ปีที่แล้ว

    Great 👍

  • @jayachandranchandran5482
    @jayachandranchandran5482 ปีที่แล้ว

    Very good reply

  • @kvthomas1717
    @kvthomas1717 ปีที่แล้ว

    SO SOOOOOOOOOPER PERFORMANCE 💪💪💪

  • @eentertainmalayalam2391
    @eentertainmalayalam2391 ปีที่แล้ว

    Well done honourable chief Justice, you are right sir, thank you

  • @user-sl1tb2eh3b
    @user-sl1tb2eh3b ปีที่แล้ว

    👍🏻🙏🏻

  • @soorajraj4211
    @soorajraj4211 ปีที่แล้ว

    Great

  • @Mr.Kumbidi96
    @Mr.Kumbidi96 ปีที่แล้ว +1

    🔥🔥

  • @usmanji9624
    @usmanji9624 ปีที่แล้ว +32

    ഇവരെപ്പോലുള്ള നിയമ പണ്ഡിതർ നമ്മുടെ നാട്ടിൽ ഉണ്ടാവുമ്പോൾ നമ്മൾ എന്തിനു പേടിക്കണം ഇവരിലാണ് നമ്മൾക്ക് ഉള്ള വിശ്വാസം ഇവരാണ് ഇന്ത്യയുടെ കാവൽക്കാർ

    • @muhammedparamba
      @muhammedparamba ปีที่แล้ว

      രണ്ട് വർഷം കൂടി പേടിക്കാതെ ഇയാളെ കേൾക്കാം

    • @vijayamm.c5916
      @vijayamm.c5916 ปีที่แล้ว +1

      എന്നും ഇത് പറയണം ഉസ്മാനും മുഹമ്മദുമം

    • @abeerabi6579
      @abeerabi6579 ปีที่แล้ว +1

      ​@@vijayamm.c5916 enthe ninakithra vishamam???

    • @vijayamm.c5916
      @vijayamm.c5916 ปีที่แล้ว +1

      @@abeerabi6579 നിയമം പറയുമ്പോൾ സംഘി ജഡ്ജി സംഘികൾപോലിസ് സംഘി പട്ടാളം എന്നു പറയുന്നവരെ പിന്നെ എന്തു പറയണം അയോധ്യ വിധി സന്ഘികൾ പറഞ്ഞപോലെ വിധി 😄

    • @shyjumc7211
      @shyjumc7211 ปีที่แล้ว

      അയോധ്യ വിധി വന്നപ്പോൾ നാട്ടിൽ കലാപം ഉണ്ടാക്കാൻ ശ്രമിച്ചവരല്ലേ..

  • @sherinthomas5088
    @sherinthomas5088 ปีที่แล้ว

    Pwoli

  • @shibinrs3337
    @shibinrs3337 ปีที่แล้ว

    സൂപ്പർ

  • @praveenkumark807
    @praveenkumark807 ปีที่แล้ว

    ഇതു പോലെ ആയിരിക്കണം സുപ്രീംകോടതി ജഡ്ജിമാർ

  • @bavamp796
    @bavamp796 ปีที่แล้ว

    super 👍

  • @Charlie..8055
    @Charlie..8055 ปีที่แล้ว +1

    DYC❤

  • @kunhimohammad
    @kunhimohammad ปีที่แล้ว

    👍👍

  • @mmmichael2299
    @mmmichael2299 ปีที่แล้ว

    Big salute to our Chief Justice ⚖️ 🙏

  • @Sahad24
    @Sahad24 ปีที่แล้ว

    ❤️❤️

  • @myjeddah
    @myjeddah ปีที่แล้ว

    സല്യൂട്ട് സാർ 😍

  • @shafiactirur
    @shafiactirur ปีที่แล้ว

    👌👌👌

  • @ratheeshkumarmg1954
    @ratheeshkumarmg1954 ปีที่แล้ว +1

    Respect sir 🙏🙏🙏

  • @sundaranpv6149
    @sundaranpv6149 ปีที่แล้ว

    Sir one big salute🙏

  • @Dhakshina777
    @Dhakshina777 ปีที่แล้ว

    Yes...

  • @rishik8016
    @rishik8016 ปีที่แล้ว

    👏👏👏👏

  • @viswamk8666
    @viswamk8666 ปีที่แล้ว

    🙏👍👌

  • @bijupadmanabhan4668
    @bijupadmanabhan4668 ปีที่แล้ว

    റിയൽ ഹീറോ 👌🙏

  • @adarshravu1617
    @adarshravu1617 ปีที่แล้ว

    Sir you are great 🙏

  • @coastaltube4750
    @coastaltube4750 ปีที่แล้ว

    💖💖💖

  • @abdurahimanmp5903
    @abdurahimanmp5903 ปีที่แล้ว

    👏👏👏

  • @mohammedshafi1874
    @mohammedshafi1874 2 หลายเดือนก่อน

    ബഹുമാനപ്പെട്ട ചീഫ് ജസ്റ്റിസ്റ്റ് സർ ഈ EVM ൻ്റെ പേരിലുള്ള പരാതികൾ എത്രയും പെട്ടന്ന് ഒരു ശരിയായ തീർപ്പ് കൽപിക്കണെ

  • @zaidudheenk4547
    @zaidudheenk4547 ปีที่แล้ว

    പൊളി

  • @dasank5656
    @dasank5656 ปีที่แล้ว

    🙏🙏🙏

  • @osologic
    @osologic ปีที่แล้ว +2

    Yes.
    Such judges are the only HOPE in the INCREDIBLE India.

  • @22amruthapraju14
    @22amruthapraju14 ปีที่แล้ว

    🙌🏾

  • @imindian2042
    @imindian2042 ปีที่แล้ว

    Bigg salute sir

  • @user-cz4so5lg5e
    @user-cz4so5lg5e ปีที่แล้ว

    💯

  • @nishadbasheer5941
    @nishadbasheer5941 ปีที่แล้ว

    👍👍👍

  • @abdulraheem3800
    @abdulraheem3800 ปีที่แล้ว

    Great son of Great father.

  • @vrindajobby7251
    @vrindajobby7251 ปีที่แล้ว

    ഇതു പോലെ ആണ് കൊല്ലം judje സുജിത് sir👍👍👍

  • @janasamsaram1010
    @janasamsaram1010 ปีที่แล้ว

    Super

  • @user-ny6vb3sl5r
    @user-ny6vb3sl5r ปีที่แล้ว

    💯💯💯💯💯🔥🔥🔥🔥👍👍👍👍👍

  • @vishnunarayananr652
    @vishnunarayananr652 ปีที่แล้ว

    ❤❤❤❤❤❤❤

  • @travellove138
    @travellove138 ปีที่แล้ว

    Real men✌🏾✌🏾

  • @prshaji-wv5qq
    @prshaji-wv5qq ปีที่แล้ว

    👍

  • @Z12360a
    @Z12360a ปีที่แล้ว

    🔥💯

  • @IND.5074
    @IND.5074 ปีที่แล้ว

    👍👍👍👍

  • @rameshbabu2997
    @rameshbabu2997 ปีที่แล้ว +31

    പിണറായിയുടെ case എന്തായി എന്ന് കൂടി പറഞ്ഞാൽ കൊള്ളാം. അതിനു മാത്രം എന്താണ് സമയം കിട്ടാത്തത് എന്ന് മനസ്സിലാകുന്നില്ല.

    • @aarocks328
      @aarocks328 ปีที่แล้ว

      തെളിവില്ലാത്ത കേസിൽ കോടതി എന്തു പറയാൻ

    • @rayeestk1027
      @rayeestk1027 ปีที่แล้ว

      മോഡിയും അമിഷാ 10000 കൊലപാതകം ചെയ്ത മനുഷ്യരുടെ കേസ് എന്തായി ഗുജറാത്ത്‌ കേസ് എവിടെ വിധി പറയാത്തത്

    • @ramadevivs1536
      @ramadevivs1536 ปีที่แล้ว +1

      അങ്ങനെയൊരുകേസില്ല.....

  • @abdullapv855
    @abdullapv855 ปีที่แล้ว

    ചെയ്യുന്ന ജോലിയിൽ ആത്മാ൪ത്ഥത പുലർത്തുന്ന ജസ്റ്റിസിനു ബിഗ് സല്യൂട്ട്.

  • @shamerpsshamerps1392
    @shamerpsshamerps1392 ปีที่แล้ว

    👍👍👍🤲🤲🤲

  • @sreejithpsjithu1702
    @sreejithpsjithu1702 ปีที่แล้ว

    Good

  • @sijopg2226
    @sijopg2226 2 หลายเดือนก่อน

    Justice D Y Chandraachudu❤❤❤

  • @risharishurishu7706
    @risharishurishu7706 ปีที่แล้ว

    Omy god

  • @alikattuparaalikattupara3252
    @alikattuparaalikattupara3252 ปีที่แล้ว +1

    വിരമിച്ചാലും അദ്ദേഹത്തിനെ രാജ്യത്തിനാവശ്യമാണ് ഗോഗോയ് പോലെ ആകാതിരിക്കട്ടെ

  • @Rahulvcc
    @Rahulvcc ปีที่แล้ว

    🔥🔥🔥🔥🔥🔥

  • @mathewdaniel9239
    @mathewdaniel9239 2 หลายเดือนก่อน

    Great decision