ഞാൻ ഇന്നലെ രാത്രീ stc pay ഇൽ നിന്ന് എന്റെ അകൗണ്ട് ആയ ncb ബാങ്കിൽ നിന്ന് പൈസ ട്രാൻസ്ഫർ cheyidu ഇദ് വരെ ആയിട്ട് ncb അകൗണ്ടിലേക് കേറീട്ടില്ല അറിയുന്നവർ ആരെങ്കിലും ഉണ്ടെങ്കിൽ പറഞ്ഞു തരുമോ plz
ഇങ്ങനെ എടുത്ത അക്കൗണ്ടിലേക്കു മറ്റു സൗദി ബാങ്ക് അക്കൗണ്ട് വഴി പണം ഓൺലൈൻ ബാങ്ക് വഴി ട്രാൻസ്ഫർ ചെയ്യാൻ പറ്റുമോ. വേറെ അക്കൗണ്ട് ഉള്ളവർക്കു Riyadh ബാങ്ക് അക്കൗണ്ട് ഓപ്പൺ ചെയ്യാൻ പറ്റുമോ??
Stc pay ഈൽ ബെനിഫിഷ്യറി ആഡ് ചെയ്യുമ്പോൾ ബിസിനസ് എന്നാണ് കാണിക്കുന്നത് അത് നീക്കം ചെയ്യാൻ എന്താണ് മാർഗം ബെനിഫിഷ്യറി റിമോവ് ചെയ്തു വീണ്ടും ആഡ് ചെയ്താൽ ശരിയാകുമോ അതല്ലെങ്കിൽ ഈ മൊബൈൽ നമ്പർ ഇതിൽ തന്നെ വേറെ stc pay ഉണ്ടാക്കാൻ പറ്റുമോ
ഞാൻ ഗൂഗ്ലിൽ NC bഐ ബാൻസേർച്ച് ചെയ്ത 'അക്കൗണ്ട് നമ്പർ കൊടുത്തുഐബാൻ ലഭിച്ചു ഞാൻ st CPay യിൽ നിന്ന് NC b ബാങ്ക് അക്കൗണ്ടിലേക്ക് പൈസ ട്രാൻസ്ഫർ ചെയ്തു പൈസ കേറിയില്ല എത്ര സമയമെടുക്കും
ദുബൈ online site ൽ കിട്ടിയ ദിർഹം സൗദി റിയാദ് ബാങ്കിലേക്ക് മാറ്റാൻ ശ്രമിച്ചപ്പോൾ (Red Star ൽ ) iban, Account number, Swift code, Routing Code എന്നിവ വേണം എന്നു ആവശ്യപ്പെടുന്നു. എങ്ങനെയാണ് റിയാദ് ബാങ്കിൻ്റെ Routing Code കണ്ടു പിടിക്കുന്നത്??? please help
@@ANASKC എന്റെ കമ്പനി iban no ചോദിക്കുന്നു, പക്ഷെ എനിക്ക് IDBI ബാങ്കിൽ IBAN ഇല്ല, എന്റെ കമ്പനി ക്യാൻസൽ ചെയ്തു എനിക്ക് കമ്പനി പണം താരനുണ്ട്, അവർ അകൗണ്ട് NO IBAN ചോദിക്കുന്നു.. എന്താണ് പ്രതിവിധി
Hi. Njan oru valya problem ayitan ullath. Company enik ayacha salary maripoy. Last accouunt number same ahn but. Starting ulla code dubai. Ivde ulla acount malta europe. Njan maltayil ahn
ഗൾഫിൽ നിന്ന് അവിടത്തെ ബാങ്കിൽ നിന്ന് dirct നമ്മുടെ NRI BANK അകൗണ്ടിലേക് പണം അയക്കുന്നതിനു, നമ്മുടെ നാട്ടിലെ ബാങ്കിലെ IBAN നിർബന്ധമാണോ..? ഇവിടത്തെ IDBI ബാങ്കിൽ പോയപ്പോൾ ആവശ്യമില്ല എന്നും പറഞ്ഞു, IBAN കിട്ടിയില്ല,
Thank you. Anas ഭായ്. ഞാൻ എന്റെ stc pay ൽ നിന്ന് ncb അക്കൗണ്ടിലേക്കു iban നമ്പറിൽ പണം അയച്ചു പക്ഷേ അത് അക്കൗണ്ടിൽ കാണിക്കുന്നില്ല. Ncbബാങ്കിന്റെ app ൽ നിന്നാണ് iban number എടുത്തത്. അത് വേറേ activate ചെയ്യേണ്ടതുണ്ടോ. ഇനി എന്ത് ചെയ്യാൻ കഴിയും. മറുപടി തന്നിരുന്നു എങ്കിൽ ഉപകാരം ആയിരുന്നു.
Sir എന്നിക് ഒരു സംശയം, ഇപ്പോൾ U.K yilloo അല്ലെങ്കിൽ പാകിസ്ഥാനിലോ അരങ്ങിലും നമുക്ക് കുറച്ചു പണം നമ്മുടെ അക്കൗണ്ടിൽ അയക്കുന്നതിന് IBAN വേണോ? വേണമെങ്കിൽ IBAN എങ്ങനെ create ചെയ്യും?.
മച്ചാൻറെ വീഡിയോ മുഴുവൻ പൊളിയാണ്
Sir. Uco bank ilekku alrajhi app il ninnu transfer cheyyumbol account number wrong ennu parayyunnu. Enthu cheyyum ?
വളരെ ഉപകാരമായി നന്ദി🤝
മച്ചാനെ account number എങ്ങനെയാണു എടുക്കുക ?
അനസ് സൂപ്പർ, ഒരു കാര്യം കൂടി അറിയാൻ കഴിഞ്ഞു
Welcome
Mattoru arivu nalkiyathinu nanni 💐💐
Enjaz bank albilad iban anganey set cheyyam... (visa card)
Appil തന്നെ കിട്ടും
Orupad nanni
Mobile pay വഴി സൗദിയിൽ നിന്നും ലോക്കൽ ട്രാൻസ്ഫർ നടത്താൻ നമുക്ക് iban നമ്പർ വേണോ
ഞാൻ ഇന്നലെ രാത്രീ stc pay ഇൽ നിന്ന് എന്റെ അകൗണ്ട് ആയ ncb ബാങ്കിൽ നിന്ന് പൈസ ട്രാൻസ്ഫർ cheyidu ഇദ് വരെ ആയിട്ട് ncb അകൗണ്ടിലേക് കേറീട്ടില്ല അറിയുന്നവർ ആരെങ്കിലും ഉണ്ടെങ്കിൽ പറഞ്ഞു തരുമോ plz
Bank open aayitt kayarum
India യിൽ ഇല്ലേ
Sir ente alrajhi bankile account no kittan entha cheyyendath
Sir swift code enthaan?
ഇന്നാണ് ഇത് മനസിലായത്..👍👍
ഞാൻ രണ്ട് ദിവസം മുമ്പ് ഓൺലൈൻ വഴി അക്കൗണ്ട് എടുത്ത് റിയാദ്ബാങ്കിൽ നിന്ന്
Keralathil irunnu cheyyan kazhiyumo
Numberoke same ahn. Starting coutry code maltayude vekenda sthalath uae vechu.
ഇങ്ങനെ എടുത്ത അക്കൗണ്ടിലേക്കു മറ്റു സൗദി ബാങ്ക് അക്കൗണ്ട് വഴി പണം ഓൺലൈൻ ബാങ്ക് വഴി ട്രാൻസ്ഫർ ചെയ്യാൻ പറ്റുമോ. വേറെ അക്കൗണ്ട് ഉള്ളവർക്കു Riyadh ബാങ്ക് അക്കൗണ്ട് ഓപ്പൺ ചെയ്യാൻ പറ്റുമോ??
Canara bank option കാണിക്കുന്നില്ല
IBAN ഇന്ത്യയിൽ ഇല്ലല്ലോ
Iban validate എന്താണ്
ivr pin riyad bank new activate vidoes
Good
നാട്ടിലെ അക്കൗണ്ടുകൾക്കു iban നമ്പർ ഉണ്ടോ എങ്ങനെ കണ്ടെത്താം
Nattil iban illa
Stc pay ഈൽ ബെനിഫിഷ്യറി ആഡ് ചെയ്യുമ്പോൾ ബിസിനസ് എന്നാണ് കാണിക്കുന്നത് അത് നീക്കം ചെയ്യാൻ എന്താണ് മാർഗം ബെനിഫിഷ്യറി റിമോവ് ചെയ്തു വീണ്ടും ആഡ് ചെയ്താൽ ശരിയാകുമോ അതല്ലെങ്കിൽ ഈ മൊബൈൽ നമ്പർ ഇതിൽ തന്നെ വേറെ stc pay ഉണ്ടാക്കാൻ പറ്റുമോ
wa.me/966546853324 ഇതിൽ msg ayakko
Bosse delivary job kittunna applicatoin s unndallo ksa l ningall adh vech cheyyukayannel kueperkk adh orubakaramavum
അതിന്റെ നിയമ വശങ്ങൾ അറിയില്ല
Ikka njn bahrain ayirunnu eniki avide ninnu lmra visayil.ninnu amount kittan ind pakshe ivde bankil IBAN number illa ndhu cheyyan sadhikum
അടിപൊളി
ഞാൻ ഗൂഗ്ലിൽ NC bഐ ബാൻസേർച്ച് ചെയ്ത 'അക്കൗണ്ട് നമ്പർ കൊടുത്തുഐബാൻ ലഭിച്ചു ഞാൻ st CPay യിൽ നിന്ന് NC b ബാങ്ക് അക്കൗണ്ടിലേക്ക് പൈസ ട്രാൻസ്ഫർ ചെയ്തു പൈസ കേറിയില്ല എത്ര സമയമെടുക്കും
Bank thurakkanam
@@ANASKC ok
പൈസ NCB അക്കൗണ്ടിൽ കേറി Tan KS
Qukpayഅക്കൗണ്ട് ഓപണാക്കുംമ്പോൾ മുകളിൽ അക്കൗണ്ട് നമ്പറിനോട് കൂടെകാണിക്കുന്ന നമ്പറല്ലെ ഐ ബാൻ
Nattile sbi account iban cheyyan pattumo
Lag adiche chathu, please talk fast bro
Sorry, vallya ariv illatha pravasi suhrthukalkk vendi maathram undakkiyathaan
Sbi swift code engine ariyam help me
bankil bilikkanm
Stc pay നിന്ന് nri അക്കൗണ്ടിലേക്ക് ക്യാഷ് അയക്കാൻ പറ്റുമോ
പറ്റുമല്ലോ
ദുബൈ online site ൽ കിട്ടിയ ദിർഹം സൗദി റിയാദ് ബാങ്കിലേക്ക് മാറ്റാൻ ശ്രമിച്ചപ്പോൾ (Red Star ൽ ) iban, Account number, Swift code, Routing Code എന്നിവ വേണം എന്നു ആവശ്യപ്പെടുന്നു.
എങ്ങനെയാണ് റിയാദ് ബാങ്കിൻ്റെ Routing Code കണ്ടു പിടിക്കുന്നത്???
please help
bankil chodhikkendi varum
@@ANASKC IBAN Start തുടങ്ങുന്ന SA മുതൽ ആദ്യത്തെ 10 digit
താങ്ക്സ് അനസ്
thanks for your info bro
bro nammude natile indian bankil IBAN creat cheyyN patumo
Illa, ഇന്ത്യയിൽ eathiyittilla
ഇന്ത്യയില്‍ IFSC കോഡ് അറിഞ്ഞാല്‍ മതി. ബാങ്കിന്റെ പേരും ബ്രാഞ്ച് പേരും വച്ച് ഗൂഗിള്‍ സെര്‍ച്ച് ചെയ്‌താല്‍ കണ്ടു പിടിക്കാം
@@sreekumarsc IFSC yum iban ith randum Nalla മാറ്റം ഉണ്ട്, iban അക്കൗൺ നമ്പർ തന്നെയാണ്. IFSC Account number alla
@@ANASKC എന്റെ കമ്പനി iban no ചോദിക്കുന്നു, പക്ഷെ എനിക്ക് IDBI ബാങ്കിൽ IBAN ഇല്ല,
എന്റെ കമ്പനി ക്യാൻസൽ ചെയ്തു എനിക്ക് കമ്പനി പണം താരനുണ്ട്, അവർ അകൗണ്ട് NO IBAN ചോദിക്കുന്നു.. എന്താണ് പ്രതിവിധി
Tahweel Rajhe Iban kitan margam undo?
IBAN nomber change cheyyanpattumo?
Hi. Njan oru valya problem ayitan ullath. Company enik ayacha salary maripoy. Last accouunt number same ahn but. Starting ulla code dubai. Ivde ulla acount malta europe. Njan maltayil ahn
Avarkk aa പൈസ return വന്നിട്ടുണ്ടാകും
@@ANASKC pakshe companiyil paranjapol cash vere valid aya dubail poyi ennan. Pls help akamo. 1lakh adth varum cash
@@ANASKC thnx. Aa panam thirike vannu. You are right. 🤝
Nammade iban number vechu ethu branchaanenu ariyaan patto ? , Nhan online vazhi open aakiyathaanu account in riyad bank...
Address ariyan pattum
ഇവിടെ accountതുടങ്ങുബോൾ bank തന്നെ iban നൽകുന്നില്ലേ
ഉണ്ട്, പലരും ശ്രദ്ധിക്കാറില്ല
ഓൺലൈനിൽ ബാങ്ക് money ട്രാൻസ്ഫറിനു iban അക്കൗണ്ട് മതിയോ
Iban number mathi
Virtual cardil ninnum engane cash original accountilekku retransfer cheiyam onnu parayo
WhatsApp IL വരൂ
ഗൾഫിൽ നിന്ന് അവിടത്തെ ബാങ്കിൽ നിന്ന് dirct നമ്മുടെ NRI BANK അകൗണ്ടിലേക് പണം അയക്കുന്നതിനു, നമ്മുടെ നാട്ടിലെ ബാങ്കിലെ IBAN നിർബന്ധമാണോ..?
ഇവിടത്തെ IDBI ബാങ്കിൽ പോയപ്പോൾ ആവശ്യമില്ല എന്നും പറഞ്ഞു, IBAN കിട്ടിയില്ല,
Iban indiayil.illa, eath bankil ninnum indiayilekk ayakkam
@@ANASKC ✌️
Stc payil local transferinu iban nalkendatundo...
ഉണ്ട്
NCB ബാങ്കിലെ റെമിറ്റൻസ്‍ കാർഡ് സേവിങ് അകൗണ്ട് ആക്കി മാറ്റാൻ കഴിയുമോ പ്രഫഷൻ ഹൌസ് ഡ്രൈവർ?
കഴിയില്ല
Al rajhi salary cardil iban cheyyan kazhiyumo
Illa
Njan account open chaithu. Details check chaithapol athil iban nomber undallo.. njan chaithathalla.. eni onnude cheyyano.. agane automatic ayi varumo
Iban ഉണ്ടാവും ഇത് പുതുതായി ഉണ്ടാക്കുന്ന ഒന്നല്ല
റിയാദ് ബാങ്കിൻ്റെ അക്കൗണ്ട് നമ്പർ 13 അക്കമുള്ള സംഖ്യാ ആണോ
👍👍
Alla bro nammude naatile bank inte IBAN kittaan enthekilum option undo
Iban indiayil illa, ivide swift code aan
Stc pay iban undo
👍
ഹായ്
നാട്ടിൽ ആണോ
ഞാനോ
Swift code engine ariyam
Very useful
അനസ് ബായി എന്റെ അക്കൗണ്ട് federal ബാങ്കാണ് അതെങ്ങനെയാനു Iban ആക്കുന്നെ ?
Video kandillalle
ചേട്ടാ iban ആക്കിയാൽ നമ്മുടെ ബാങ്ക് അക്കൗണ്ട് നമ്പർ പഴയത് തന്നെ ആയിരിക്കില്ലേ
Super
Thanks br.
Welcome
Thank you very much 🙏🏻
May allah bless you
Stc pay vazhi al ahliyilotu paisa ayakkan pattumo
ഏത് ബാങ്കിലേക്കും അയക്കാം, iban അറിയണം
Stc pay യിൽ Acount nomber അടിച്ചാൽ പൈസ എത്തില്ലേ..?പണം ട്രാൻസ്ഫർ ചെയ്യാൻ iban നിർബന്ധമാണോ?
iban നംബർ തന്നെ വേണം
Nattilekk paisa ayakkan iban venda...
Spr👍
federal bankil IBAN indo
Athonnum pullikku ariyilla 😄
iban ethallam rajyath und enn krithyamayi videoyil paranjathaan video kanathe chodhikkunna chodyathin marupadi arhikkunnilla
thnks bro..
Good
Njan ithu onn anu iban ne kurich ariyan nokiyad
Tnx informative 👍💐
Quikpay card il ccv kittaan nthu chyanam
Athil cvv undavoola,bro. Invox il vaa
@@ANASKC evde, remittance card alle athil undavo, inbox??
Federal bank iban engine search cheyyum
ATM ൽ നിന്ന് IBAN എങ്ങനെ എടുക്കാം
Athenthina
@@ANASKC പുതിയ കമ്പനിയിലേക്ക് മാറിയപ്പോൾ സാലറി ഇടാൻ വേണ്ടി ചോദിച്ചു.
ബാങ്കിലേ ATM ൽ നിന്നും പ്രീൻ്റ് എടുത്തു
Ok
Tnx bro
Bank account block ayal engane activakam
Eathaa bank. മിക്ക ബാങ്കിനും ബ്രാഞ്ചിൽ പോകണം
Aljazeerabankanu
@@firozop9839 WA.me/966546853324 ithil varamo
Thank you.
Anas ഭായ്. ഞാൻ എന്റെ stc pay ൽ നിന്ന് ncb അക്കൗണ്ടിലേക്കു iban നമ്പറിൽ പണം അയച്ചു പക്ഷേ അത് അക്കൗണ്ടിൽ കാണിക്കുന്നില്ല. Ncbബാങ്കിന്റെ app ൽ നിന്നാണ് iban number എടുത്തത്. അത് വേറേ activate ചെയ്യേണ്ടതുണ്ടോ. ഇനി എന്ത് ചെയ്യാൻ കഴിയും. മറുപടി തന്നിരുന്നു എങ്കിൽ ഉപകാരം ആയിരുന്നു.
Bakinte ടൈമിൽ പൈസ കയറും
Sir എന്നിക് ഒരു സംശയം, ഇപ്പോൾ U.K yilloo അല്ലെങ്കിൽ പാകിസ്ഥാനിലോ അരങ്ങിലും നമുക്ക് കുറച്ചു പണം നമ്മുടെ അക്കൗണ്ടിൽ അയക്കുന്നതിന് IBAN വേണോ? വേണമെങ്കിൽ IBAN എങ്ങനെ create ചെയ്യും?.
നിങ്ങളുടെ ബാങ്ക് ഏതാണ്
@@ANASKC Bank of India
Bank of India
@@ANASKC bakki para
തഹവീൽ al rajhi കാർഡിൽ ഐബാൻ നമ്പർ ഉണ്ടാകുമോ
അതിന് അതൊരു ബാങ്ക് അല്ലല്ലോ
Jan കാലങ്ങളായി etil അതു doposit ചെയ്യുന്നത്
App ഉള്ളതിനാല്‍ എല്ലാം radiyanu
ഒരു കുറവു Iban കിട്ടുന്നില്ല
Good