ആദ്യമായി പണം അയക്കുന്നവർ താഴെ കൊടുത്ത ഏതെങ്കിലും ഒരു പ്രൊമോഷൻ കോഡ് കൊടുക്കുക. 4F4P27 KT4RG5 പ്രൊമോഷൻ കോഡ് കൊടുത്താൽ നിങ്ങൾക്ക് 5 റിയാൽ ക്യാഷ് ബാക്ക് കിട്ടുന്നതാണ്. StcPay ആപ്പിൽ നാട്ടിലെ അക്കൗണ്ട് എങ്ങനെ ആഡ് ചെയ്യാമെന്നും അതിലേക്ക് എങ്ങനെ പണം അയക്കാമെന്നും ഈ വീഡിയോയിൽ കാണിക്കുന്നുണ്ട്. StcPay മുഴുവൻ വീഡിയോ കാണാൻ : bit.ly/2lw1CpI Whatsapp Group : chat.whatsapp.com/KW4FqjPOaU7I7X2JC66ZDp Facebook Page : facebook.com/TechLoversKSA Subscribe, Like, Share #AnasKc #StcPay #SaudiArabia
Enthukondanu stc payil beneficiary add cheyumbo invalid or missing patner principal kanikune.. New beneficiary add cheyumbo set avunila.. Can u plz reply
സഹോദര.... ഫെഡറൽ ബാങ്ക് പ്രൊമോർട് ചെയ്യാതിരിക്കുക... ഒരു പാട് പ്രവാസികൾ വഞ്ചിക്കപ്പെട്ടു.. അക്കൗണ്ട് സ്റ്റേറ്റമെന്റ് കിട്ടിയാൽ വാങ്ങി നോക്കിയാൽ അറിയാം....
ഒരു ബാങ്കും ഞാൻ പ്രൊമോട്ട് ചെയ്യുന്നില്ല, ആരും എനിക്ക് കാശും തരുന്നില്ല, കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന account aayath kondan ee video ചെയ്യുന്നത്, മറ്റു bank video ചെയ്യണമെങ്കിൽ നിങ്ങൾക്ക് പറയാം. നിങ്ങളുടെ വിഷമത്തിൽ ഞാനും പങ്കു ചേരുന്നു
പ്രിയ സുഹൃത്തെ അൽരാജി ബാങ്കിൽ ഫോണിൽ ഓൺലൈനായി atm കാർഡ് ഉള്ളവർക്ക് നാട്ടിൽ പൈസ അയക്കാനും അതേപോലെ ncb ബാങ്കിൽ നിന്നും sadad വഴിയോ അൽരാജി ബാങ്കിൽ പൈസ ഡെപ്പോസിറ്റ് ചെയ്യാനുമുള്ള ഒരു വീഡിയോ ചെയ്യുമോ പ്ലീസ് Thank u ഡിയർ
ഞാൻ ഫ്രണ്ട് ന്റെ അക്കൗണ്ട് ലേക്ക് മുമ്പ് ട്രാൻസ്ഫർ ചെയ്തു അധ് അവിടെ എത്തി.. ഇന്ന് ഇപ്പോൾ ട്രാൻസ്ഫർ ചെയ്‌തിട്ടു അവിടെ എത്തിയില്ല.. purpose of trnsfer family maintans enna ഓപ്ഷൻ ആണ് സെലക്ട് ചെയ്തത്.. saving ഓപ്ഷൻ എന്നല്ല.. അധ് കൊണ്ടാണോ
Hai ഞാൻ stcpay വഴി നാട്ടിൽ cash അയച്ചു ബാലൻസ് മൈനസ് ആയിട്ടുണ്ട് അയച്ച റിസിപ്റ്റ് എടുത്തു നോക്കുമ്പോൾ റീജക്റ്റ് എന്ന് കാണിക്കുന്നു എന്താ ഒന്ന് പറഞ്ഞു തരോ
Anas sr.. Namaskaram...stc pay സംബന്ധമായ നിങ്ങളുടെ വീഡിയോ കണ്ട് ആപ് ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്തു.... പണം add cheyyan പറ്റുന്നില്ല.. എനിക്ക് atm കാർഡോന്നും ഇല്ല... അടുത്തുള്ള NCB CDM il ചെന്ന് optiontions നോക്കുമ്പോൾ language press ചെയ്താൽ എമർജൻസി cash mathrame ollu...njan NCB യുടെ 2ബാങ്കിൽ പോയി..avastha idhuthanneyanu...last ente ഫ്രണ്ടിന്റെ stcpay യിൽ നിന്നും amt transfer ചെയ്തു നാട്ടിലേക്ക് അയച്ചു.. നിങ്ങളുടെ promo code enter chythittundu.... account ഇല്ലാത്തതുകൊണ്ട് cash add cheyyan വേരെന്തെങ്ങിലും വഴിയുണ്ടോ.. NCB yil മാത്രമാണോ ഈ ഓപ്ഷൻ ulladhu...thayavayi reply തരണം....
Resever name singile name മാത്രമേയുള്ളൂ...second name ഇല്ലങ്കിൽ പ്രശ്നമുണ്ടോ? ഞാൻ നാട്ടിലെ ഒരു കോണ്ടാക്റ്റ് add ചെയ്തു അതിൽ second name ഇല്ല.add ചെയ്തപ്പോൾ .MUHAMMED NOLASTNAME എന്നാണ് add ആയിട്ടുള്ള ത്..ഇത് പോലെ വന്നാൽ transfer problem ഉണ്ടാവുമോ?
Anas... ബ്രോ, ഞാൻ ഫോണിൽ STC PAY ഇൻസ്റ്റാൾ ചെയ്യുമ്പോൾ മറ്റൊരു ഫോണിൽ ഉപയോഗിച്ചിരുന്ന പാസ്സ്‌വേർഡ് ചോദിക്കുന്നു. ആ ഫോൺ ഞാൻ വിറ്റു . ഇനി എങ്ങനെ എനിക്ക് എന്റെ പുതിയ ഫോണിൽ STC PAY ഇൻസ്റ്റാൾ ചെയ്യാൻ കഴിയും.
Bro അപ്പോൾ Full name Bank പാസ്ബുക്കിൽ കൊടുത്ത name ആയി ബന്ധമിഇല്ലെ മറ്റുള്ളവരുടെ അക്കൗണ്ട് ആണെങ്കിൽ അവരുടെയും പാസ്പോർട്ട് name ആണോ കൊടുക്കേണ്ടത് ???? I mean bank പാസ്ബുക്കിൽ Name ANAS KC എന്നു മാത്രമാണെങ്കിൽ Stcpay full name KC കൊടുത്താൽ മതിയോ അതോ ഫുൾഫോം കൊടുക്കണോ . ..
@@ANASKC എനിക്കൊരു അക്കൗണ്ട് ഓപ്പൺ ചെയ്യണം. കഫീൽ എന്റെ stc pay യിലേക്ക് സാലറി ട്രാൻസ്ഫർ ചെയ്താൽ. എനിക്കു ഈ ബാങ്കിൽ നിന്നും statment കിട്ടുമോ എന്നറിയാനാ
ബെനിഫിഷ്യറി ആഡ് ചെയുമ്പോൾ മുകളിൽ ഒരു ചുവന്ന കളർ വരുന്നു അത് വായിക്കാൻ ഉള്ള സമയം പോലും ഇല്ല അപ്പൊ ഴേക്കും അത് പോവുന്നു ബ്രോ വല്ല പരിഹാരവും ഉണ്ടോ അകൗണ്ടിൽ ക്യാഷ് ഇല്ലാതെ ആഡ് ചെയ്തിട്ടു ആണോ plz ഒരു മറുപടി
ആദ്യമായി പണം അയക്കുന്നവർ താഴെ കൊടുത്ത ഏതെങ്കിലും ഒരു പ്രൊമോഷൻ കോഡ് കൊടുക്കുക.
4F4P27
KT4RG5
പ്രൊമോഷൻ കോഡ് കൊടുത്താൽ നിങ്ങൾക്ക് 5 റിയാൽ ക്യാഷ് ബാക്ക് കിട്ടുന്നതാണ്.
StcPay ആപ്പിൽ നാട്ടിലെ അക്കൗണ്ട് എങ്ങനെ ആഡ് ചെയ്യാമെന്നും അതിലേക്ക് എങ്ങനെ പണം അയക്കാമെന്നും ഈ വീഡിയോയിൽ കാണിക്കുന്നുണ്ട്.
StcPay മുഴുവൻ വീഡിയോ കാണാൻ : bit.ly/2lw1CpI
Whatsapp Group :
chat.whatsapp.com/KW4FqjPOaU7I7X2JC66ZDp
Facebook Page : facebook.com/TechLoversKSA
Subscribe, Like, Share
#AnasKc #StcPay #SaudiArabia
Pls your watsap no
wa.me/966546853324
@@ANASKC stc pay നാട്ടില്‍ work ചെയ്യുമോ location enables ചെയ്യുമ്പോള്‍ error വരുമോ???
Please reply
👌
രണ്ടാമതായി അയക്കുമ്പോൾ ഈ കോഡ് കൊടുക്കണോ . ആദ്യം അയച്ചപ്പോൾ കൊടുത്തിട്ടില്ല
നല്ല പ്രവർത്തനം പ്രതിഫലം അല്ലാഹു തരും
Masha allah... മബ്‌റൂക്.. ഇനിയും ഇതുപോലുള്ള ഉപകാരപ്പെടുന്ന വീഡിയോസ് നിങ്ങളുടെ ചാനലിൽ നിന്നും പ്രതീക്ഷിക്കുന്നു... താങ്ക്സ് മുത്തേ
ആദ്യമായിട്ടാണ് ചാനൽ കാണുന്നത് ഇഷ്ടപ്പെട്ടു ഇനിയും ഒരുപാട് അറിവുകൾ നൽകാൻ സാധിക്കട്ടെ
പ്രമോഷൻ കൊടുത്തിട്ടുണ്ട് ഇങ്ങനെയുള്ള വിവരങ്ങൾ ഒരുപാട് നന്ദി...
saudi tips channal nokkoo, kure video und
അഭിനന്ദനങ്ങൾ നേരുന്നു
ഹൃദയം നിറഞ്ഞ ഈദ് മുബാറക്ക് ആശംസകൾ നേരുന്നു
Eid Mubarak
Good information Anas...
Thanks
Federal bank njn orupad thiranju 😄. thank u for ur information 🤝
ഞാൻ ലൈക്ക് ചെയ്യാറുണ്ട്
നല്ല ഉപകാരമുള്ള വീഡിയോസ് ആണു thanks
എല്ലാം വളരെ correct ആയി മനസ്സിലായി thanks
welcome
Anas muthe kidu
ഹായ് ബ്രോ ഗുഡ് മെസ്സേജ്👌👌
ഞാൻ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് ലൈക് ചെയ്യാറില്ല ഞാൻ അങ്ങയുടെ എല്ലാ വീഡിയോയും കണ്ടു ബാങ്ക് അക്കൗണ്ട് ഉണ്ടാക്കി പണം അയക്കുന്ന ഒരാളാണ്
Thanks
Enikk al rajhi bank account stc payil add cheyyan പറ്റുന്നില്ല
Quick pay. ൽ നിന്ന് stc pay ലേക്ക് റ്റ്രെസ്ഫർ ആഗുന്നില്ല. sadad സിസ്റ്റം updete ചെയ്യാൻ പറയുന്നു എന്താ ചെയ്യുഗ
Thanks for valuable information 🥰🥰🥰👍👍👍
International transfer cheyyumbol technical problam yennan kanikkunnath yenthan problem bro
Thankyou Thankyou ❤❤❤
Bro njan brok vendi code adichitund ok happy
thanks bro
Very good message anas
al rajhi. ബാങ്കിലെ ഒരു സാലറി സ്റ്റേറ്റ്മെൻറ് എടുക്കുന്നത് എങ്ങനെയാണ് ഒരു വീഡിയോ കാണിക്കാമോ
Alraji തഹവിൽ എങ്ങനെ add ചെയ്യും stc pay
wa.me/966546853324
അൽ റാജിയുടെ നെറ്റ് ബാങ്കിംഗ് വീഡിയോ ചെയ്യാമോ???
Its very simple
Enthukondanu stc payil beneficiary add cheyumbo invalid or missing patner principal kanikune.. New beneficiary add cheyumbo set avunila.. Can u plz reply
server issue, account save cheyyathe ayakkoo
@@ANASKC without add beneficiary how we can send this money?
transfer now enna option
വളരെ ഉപകാരം
Anas bai....joint account engineya add cheyyal...
nokkiyittilla
Benaficiary cheyyumbol . Full name kodukendath Iqamayile name kodukendath
ningalude account anel angane kodukkam
Quick pay il account add cheyyumbo sbi add cheyyumbo branch add cheyyan kayiyunnilla full slow sbi mathre ullu
Why?
Angne oru prashnam ellarkkum und
സഹോദര.... ഫെഡറൽ ബാങ്ക് പ്രൊമോർട് ചെയ്യാതിരിക്കുക... ഒരു പാട് പ്രവാസികൾ വഞ്ചിക്കപ്പെട്ടു.. അക്കൗണ്ട് സ്റ്റേറ്റമെന്റ് കിട്ടിയാൽ വാങ്ങി നോക്കിയാൽ അറിയാം....
ഒരു ബാങ്കും ഞാൻ പ്രൊമോട്ട് ചെയ്യുന്നില്ല, ആരും എനിക്ക് കാശും തരുന്നില്ല, കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന account aayath kondan ee video ചെയ്യുന്നത്, മറ്റു bank video ചെയ്യണമെങ്കിൽ നിങ്ങൾക്ക് പറയാം.
നിങ്ങളുടെ വിഷമത്തിൽ ഞാനും പങ്കു ചേരുന്നു
anb ninnum stc pay kku atm card vazhi cash add cheyunnathinu limit und 5000 riyal athu maaran vazhi undo? limit kootan entheelum option undo? ncb bankilnu sadad vazhi cheyunna poole anb yil nnu cheyyan pattumo?
Limit bank വെക്കുന്നതാണ്
Anas bai samsungil NRI Acount yennu kanikkunnilla serving family lulu adanda
അതിലൊന്നും പ്രശ്നം ഇല്ല
@@ANASKC thanks
Good 🙌🏻
പ്രിയ സുഹൃത്തെ അൽരാജി ബാങ്കിൽ ഫോണിൽ ഓൺലൈനായി atm കാർഡ് ഉള്ളവർക്ക് നാട്ടിൽ പൈസ അയക്കാനും അതേപോലെ ncb ബാങ്കിൽ നിന്നും sadad വഴിയോ അൽരാജി ബാങ്കിൽ പൈസ ഡെപ്പോസിറ്റ് ചെയ്യാനുമുള്ള ഒരു വീഡിയോ ചെയ്യുമോ പ്ലീസ്
Thank u ഡിയർ
WhatsApp IL varoo
ബ്രൊ ഒരു വീഡിയോ ചെയോ . Stc pay egane account open cheyam enn pls
Video undallo
wa.me/966546853324
Ncb account ithilek engana add cheyyum
Very good information
Stc payil Paisa ad chayaan ncb quick atm machine allathe vere bankil option undo??
Kandilla
Sadad vayi cheythoode
stc pay under proces 2 dhivasam kainj engane ?
ഇപ്പൊൾ delay aan
Good video 👍👍
NRE accont option kanikkarilla iphone l
അതെന്താ
ഫെഡറൽ ബാങ്കിൽ എത്ര ദിവസം കൊണ്ട് കിട്ടും nre അകൗണ്ട് ആണ്
AJIDA FARSANA N ഇത് എങ്ങിനെ Stc pay Ad ചെയ്യും
Ajidafarsana shesham n nte full kodukkuka
Ente promotion code use cheyd ente friend cash transfer cheydu enik 10 riyal kittiyilla
First time aan
ANAS KC yes first time
അബ്ഷീറിൽ എങ്ങനെയാണ് കോവിഡ് പോസിറ്റീവ് നെഗറ്റീവ് എങ്ങനെ നോക്കാംഎന്നറിയുമോ
Absheril pattilla
Bro puthiya area anu ith house nmbr kitiyittilla nth cheyym appol
Stc pay vayi soudiyil ninnum uae yilek cash transfer cheyyan patoo?
പറ്റും,
@@ANASKC ibAn acount nmber ayit type cheyyano ? Tax etraya varunna ariyamo?
Stc pay saddad number not found എന്നാണ്
കാണിക്കുന്നത് റിയാദ് ബാങ്കിൽ add ചെയ്യുമ്പോൾ
Stc pay yil customer information onnoode update cheyyoo, ready ആയില്ലെങ്കിൽ call customer care
Central bankilekk sent aavunnilla.enth cheyyanam? Please reply me
entha kaanikkunnath
എന്റെ benificiary add ചെയ്തപ്പോൾ ifsc കോഡ് ശരിയല്ല എന്ന് കാണിക്കുന്നു, എന്നാൽ ifsc കൊടുത്തത് കറക്റ്റ് ആണ്. എന്താണ് ഇങ്ങിനെ കാണിക്കുന്നത്
Whatsappil varoo
Ready aayi ippol
U
Good 👍
Bro absheer ilata natil Ak പണം അയക്കാൻ patumo
absher illel stc sim venam
Stc pay vazhi nri accountil paisa idan pattumo ikka help
ഏത് acciuntilekkum പറ്റും
Full name ഇല്ല ബാങ്കിൽ എൻഷൽ ഉള്ളു apol enthu ചെയ്യും
wa.me/966546853324
മുകളിൽ പറഞ്ഞ അക്കൗണ്ട് ടൈപ്പ് ,NRI account അനെങ്കിൽ NRE ആണോ സെലക്ട് ചെയ്യേണ്ടത് (NRI ഉം NRE ഉം സെയിം ആണോ എന്ന് അറിയാത്തത് കൊണ്ട് ചോദിച്ചതാണ് )
രണ്ടും വ്യത്യാസം ഉണ്ട്
NRI എന്നത് പ്രവാസികളെ പറയുന്നതാണ്, nre ഒരു account aan
@@ANASKC ok..
Iqama expiry ayavark stc pay vazhi ingane pisa natilek ayakkan patumo
Pattilla
Rogus P Joy നെയിം എങനെ ബെനിഫിസറിയായി ആഡ് ചെയാം
P nte full ഇല്ലെ
@@ANASKC, അക്കൗണ്ട് നെയിം അങ്ങനെയാണ്, P ക് ഉള്ള expansion പാസ്സ്പോർട്ടിൽ മാത്രമേ ഉപയോഗിക്കുന്നുള്ളൂ, P - Pallikattu
Full kodukkanam
Fedral bank what name... if possible to send nre fedral bank account
The federal bank
ഞാൻ ഫ്രണ്ട് ന്റെ അക്കൗണ്ട് ലേക്ക് മുമ്പ് ട്രാൻസ്ഫർ ചെയ്തു അധ് അവിടെ എത്തി.. ഇന്ന് ഇപ്പോൾ ട്രാൻസ്ഫർ ചെയ്‌തിട്ടു അവിടെ എത്തിയില്ല.. purpose of trnsfer family maintans enna ഓപ്ഷൻ ആണ് സെലക്ട് ചെയ്തത്.. saving ഓപ്ഷൻ എന്നല്ല.. അധ് കൊണ്ടാണോ
24 മണിക്കൂർ എങ്കിലും കാത്തുനിൽക്കുക
Hai ഞാൻ stcpay വഴി നാട്ടിൽ cash അയച്ചു ബാലൻസ് മൈനസ് ആയിട്ടുണ്ട് അയച്ച റിസിപ്റ്റ് എടുത്തു നോക്കുമ്പോൾ റീജക്റ്റ് എന്ന് കാണിക്കുന്നു എന്താ ഒന്ന് പറഞ്ഞു തരോ
പൈസ തിരിച്ചു വന്നില്ലേ
ഇല്ല
@@ANASKC cash thirichu kittaan yenthaanu cheyandath pls help
👍👍👍👍
Anas sr.. Namaskaram...stc pay സംബന്ധമായ നിങ്ങളുടെ വീഡിയോ കണ്ട് ആപ് ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്തു.... പണം add cheyyan പറ്റുന്നില്ല.. എനിക്ക് atm കാർഡോന്നും ഇല്ല... അടുത്തുള്ള NCB CDM il ചെന്ന് optiontions നോക്കുമ്പോൾ language press ചെയ്താൽ എമർജൻസി cash mathrame ollu...njan NCB യുടെ 2ബാങ്കിൽ പോയി..avastha idhuthanneyanu...last ente ഫ്രണ്ടിന്റെ stcpay യിൽ നിന്നും amt transfer ചെയ്തു നാട്ടിലേക്ക് അയച്ചു.. നിങ്ങളുടെ promo code enter chythittundu.... account ഇല്ലാത്തതുകൊണ്ട് cash add cheyyan വേരെന്തെങ്ങിലും വഴിയുണ്ടോ.. NCB yil മാത്രമാണോ ഈ ഓപ്ഷൻ ulladhu...thayavayi reply തരണം....
Good
എന്റെ കൈയിൽ സാലറി കാർഡാണ് ഉള്ളദ് അതിൽ നിന്ന് stc pay യിൽ യിൽ പൈസ ഇടാനോ നാട്ടിലേക് അയക്കാനോ വല്ല വഴിയും ഉണ്ടോ
അൽ റാജ്ഹി ബാങ്ക് നെറ്റ് ബാങ്ക് വീഡിയോ ചെയ്യാമോ
Cheyyam
സൗദിയിൽ നിന്നും എമിറേറ്റ്സ് ലോട്ടറി എടുക്കാൻ നാട്ടിലെ വിസ കാർഡ് ഉപയോകിച്ച് എടുക്കാൻ പറ്റുന്നില്ല. എന്താ കാരണം
Online transaction off aavum
@@ANASKC നാട്ടിലെ വിസ കാർഡ് കൊടുത്തു ബാങ്കിൽ കൊടുത്ത മൊബൈൽ നമ്പരിൽ otp വന്നു പക്ഷെ ?
Oh, vere card undo
Enik alrji credit card und.bt I cannot take d money.any way .is there?
enthaa kaanikkunnath
Enjaz card engane vangam evideninnum kittum ennoru video cheyyumo?
Enjaz branchil pokanam
Resever name singile name മാത്രമേയുള്ളൂ...second name ഇല്ലങ്കിൽ പ്രശ്നമുണ്ടോ? ഞാൻ നാട്ടിലെ ഒരു കോണ്ടാക്റ്റ് add ചെയ്തു അതിൽ second name ഇല്ല.add ചെയ്തപ്പോൾ .MUHAMMED NOLASTNAME എന്നാണ് add ആയിട്ടുള്ള ത്..ഇത് പോലെ വന്നാൽ transfer problem ഉണ്ടാവുമോ?
പ്രശ്നം ആണ്
Brother after transferring it shows underprocess.... please help
just wait
I got
Anas... ബ്രോ, ഞാൻ ഫോണിൽ STC PAY ഇൻസ്റ്റാൾ ചെയ്യുമ്പോൾ മറ്റൊരു ഫോണിൽ ഉപയോഗിച്ചിരുന്ന പാസ്സ്‌വേർഡ് ചോദിക്കുന്നു. ആ ഫോൺ ഞാൻ വിറ്റു . ഇനി എങ്ങനെ എനിക്ക് എന്റെ പുതിയ ഫോണിൽ STC PAY ഇൻസ്റ്റാൾ ചെയ്യാൻ കഴിയും.
Passcode ariyille
@@ANASKC ഇല്ല ബ്രോ
Arjyou ഫെൻസ് pravasi version tiktok അപ്‌ലോഡിംഗ് soon 🤩
Good🤩👏👏
Qitaf ന കുറിച്ച് ഒരു വീഡിയോ
Nice..
Good msg
NRI ൽ പണം അയക്കാൻ പറ്റുമോ..
Mobily number vech stc pay thudangan pattuo???
pattum
Super
Kerala grameena bankil ayakkan pattumo
Yes
Hi .. നാട്ടിലെ ബാങ്കിൻ്റെ പേരിലുള്ള current Account ൽ (ifsc കോഡ് വച്ച്) EMI അടയ്ക്കാൻ സൗദിയിൽ നിന്ന് എന്താണ് മാർഗ്ഗം
Groupil ചോദിക്കൂ
എന്റെ പേ റോൾ കാർഡാണ് അൽ റാജി പ്ലീസ് വീഡിയോ ചെയ്യാമോ
wa.me/966546853324
Acount type incorrct enu kanikunu?
screen shot ayachutharoo
Bro അപ്പോൾ Full name Bank പാസ്ബുക്കിൽ കൊടുത്ത name ആയി ബന്ധമിഇല്ലെ മറ്റുള്ളവരുടെ അക്കൗണ്ട് ആണെങ്കിൽ അവരുടെയും പാസ്പോർട്ട് name ആണോ കൊടുക്കേണ്ടത് ???? I mean bank പാസ്ബുക്കിൽ Name ANAS KC എന്നു മാത്രമാണെങ്കിൽ Stcpay full name KC കൊടുത്താൽ മതിയോ അതോ ഫുൾഫോം കൊടുക്കണോ . ..
Bro. വാലെറ്റിലെ പണം ATM കാർഡ് ഇല്ലാതെ പിൻവലിക്കാൻ കഴിയുമോ
കഴിയും
Ncb account online aayit cancel cheyyaan pattumo
Illa
ഫെഡറൽ ബാങ്ക് കാണുന്നില്ല മാഷേ
The federal bank എന്നാണ്
ഭായ്,, ifsc number എത്ര തവണ അടിച്ചാലും (correct ) wrong കാണിക്കുന്നു,,
WhatsApp IL oru screen shot ayakko
@@ANASKC, ok
@@ANASKC,, T.... IFSC code is not matching with selected bank name,, എന്നാണ് show ചെയ്യുന്നത് red കളർ shot, app not allowed this screen shot
നമ്മൾ ഇ അക്കൗണ്ട് ഓപ്പൺ ചെയ്താൽ നമുക്ക് bank ട്രാൻസ്ഫർ statment. കിട്ടുമോ
manassiayilla
@@ANASKC എനിക്കൊരു അക്കൗണ്ട് ഓപ്പൺ ചെയ്യണം. കഫീൽ എന്റെ stc pay യിലേക്ക് സാലറി ട്രാൻസ്ഫർ ചെയ്താൽ. എനിക്കു ഈ ബാങ്കിൽ നിന്നും statment കിട്ടുമോ എന്നറിയാനാ
Sadad number varunnilla
വന്നോളും, ഇപ്പൊൾ ചെറിയ problem und
ബെനിഫിഷ്യറി ആഡ് ചെയുമ്പോൾ മുകളിൽ ഒരു ചുവന്ന കളർ വരുന്നു അത് വായിക്കാൻ ഉള്ള സമയം പോലും ഇല്ല അപ്പൊ ഴേക്കും അത് പോവുന്നു ബ്രോ വല്ല പരിഹാരവും ഉണ്ടോ അകൗണ്ടിൽ ക്യാഷ് ഇല്ലാതെ ആഡ് ചെയ്തിട്ടു ആണോ plz ഒരു മറുപടി
wa.me/966546853324
Bro stc payil under processing aanu enthaa cheyyaa
Wait
Hollandy(Al awal ) ബാങ്കിൽ online ആയി Account തുടങ്ങാൻ സാധിക്കുമോ?
നോക്കിയിട്ടില്ല
ഇത് എല്ലാ രാജ്യത്തെക്കും പൈസ അയക്കാൻ പറ്റുമോ
30/4/2020 അയച്ച case ഇതു വരെ കിട്ടി ഇല്ല
WHY NOT
WhatsApp IL varoo
പേര് കൊടുക്കുമ്പോൾ ആരുടെ പേരാണ് കൊടുക്കേണ്ടത്
Aarkkano paisa ayachath avarude
ചെറിയ amount നും വല്ല്യ amount നും ഒരേ ഫീ ആണോ ഈടാക്കുന്നത്?
yes
Stc പണം അയച്ചപ്പോൾ under prosses കാണിക്കുന്നത് അതെന്താ
അങ്ങനെയാണ് കാണിക്കുക
24hour കഴിഞ്ഞു
@@ANASKC കിട്ടി
Cash hold ayal enth chayannom
Beneficiary add chayathey annu cash send chaythad
ഞാൻ ചെയ്ത ഓൺ hold video kanoo
ഏത് ബാങ്കിലും അയക്കാൻ പറ്റുമോ
പറ്റും
ഫെഡറല്‍ ബാങ്ക് ആഡ് ചെയ്യാന്‍ കഴിയുന്നില്ല
The federal bank