ആദ്യമായിട്ടാണ് സുബ്രഹ്മണ്യ സഹസ്ര നാമം ശ്രമിക്കുന്നത്. വളരെ നല്ല ആലാപനം എന്റെ മുരുകാ അവിടുത്തെ അനുഗ്രഹം എപ്പോഴും ഉണ്ടാകണേ തെറ്റും കുറ്റവും എല്ലാം പൊറുക്കണേ. ഓം ഷണ്മുഖായ നമഃ ഓം കാർത്തികേയ നമഃ ഓം ശിവ ശക്തി സുതായ നമഃ ഓം ഗണപതി സോദരായ നമഃ ഓം വള്ളി മണവാള നമഃ ഓം ദേവ സേന പതയെ നമഃ ഓം മയിൽ വാഹനായ നമഃ ഓം വേലായുധയ nama
ഭഗവാൻ എല്ലാവർക്കും നല്ലത് വരുത്തേണമേ. ഞങ്ങള്ക്ക് വേഗം ഒരു കുഞ്ഞിനെ തരണേ 🙏കുറെ വർഷത്തെ ആഗ്രഹം ആണ്. അതുപോലെ കുട്ടികളില്ലാതെ വിഷമിക്കുന്ന എല്ലാവർക്കും വേഗം കുട്ടികൾ ആവാൻ അനുഗ്രഹിക്കണേ ഭഗവാനെ. 🙏
എൻറെ ഭഗവാനെ എൻറെ കണ്ണൻ മോൻറെ എല്ലാ തടസ്സവും മാറ്റി മോൻറെ കലൃണം നടത്താനുള്ള എല്ലാം ചെയ്തു തരണെ മോൻറെ എല്ലാ തടസ്സവും മാറ്റി തരണേ PR nta എല്ലാം ശരിയായി നാട്ടിൽ വരാനും എൻറെ മാനസ്സിക മായ എല്ലാ ബുദ്ധിമുട്ടുകളും മാറ്റി തരണേ എൻറെ ചേട്ടൻറെ എല്ലാ ബുദ്ധിമുട്ടുകളും മാറ്റി തരണേ എൻറെ മോനുകുട്ടൻറെ എല്ലാ തടസ്സവും മാറ്റി നന്നായി പഠിച്ച് നല്ല ജോലി കിട്ടണേ അവൻറെ ദേഷ്യം ഒക്കെ മാറ്റി തരണേ
എന്റെ ഭഗവാനേ ഇത്രയും സമയം കസ്റ്റമർ വരാതെ കാത്തതു കൊണ്ടു ഇടക്ക് നിർത്തേണ്ടി വന്നില്ല ഒരായിരം നന്ദി... 🙏🏻🙏🏻🙏🏻❤️💙
31:43
പ്രാർത്ഥന🙏
@@SindhuSreekumar-m3d😮
🙏
🙏🙏🙏
ഭഗമായി എൻ്റെ മക്കളെ കാത്ത് രക്ഷിയ്ക്കണേ ഞങ്ങളുടെ വീട് പണി എത്രയും പെട്ടന്ന് പൂർത്തിയാക്കാൻ അനുഗ്രഹിക്കണേ ഭഗവാനെ സ്കന്ദായ നമ:
പ്രാർത്ഥന🙏
ഞാനും ആദ്യമായാണ് സുബ്രഹ്മണ്യ സഹസ്രനാമം കേൾക്കുന്നേ.. വളരെ നല്ല ആലാപനം... 🙏🏻🙏🏻🙏🏻🙏🏻🙏🏻
പ്രാർത്ഥന🙏
🙏
ഭഗവാനെ സാമ്പത്തിക നേട്ടം ഉണ്ടാവണേ 🙏🏻🙏🏻കൂടുമ്പത്തിൽ സമാധാനം ഐശ്വര്യ വും ഉണ്ടാവണേ, മക്കളെ നേർവഴിനടത്തണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
പ്രാർത്ഥന🙏
ആദ്യമായിട്ടാണ് സുബ്രഹ്മണ്യ സഹസ്ര നാമം ശ്രമിക്കുന്നത്. വളരെ നല്ല ആലാപനം എന്റെ മുരുകാ അവിടുത്തെ അനുഗ്രഹം എപ്പോഴും ഉണ്ടാകണേ
തെറ്റും കുറ്റവും എല്ലാം പൊറുക്കണേ. ഓം ഷണ്മുഖായ നമഃ ഓം കാർത്തികേയ നമഃ ഓം ശിവ ശക്തി സുതായ നമഃ ഓം ഗണപതി സോദരായ നമഃ ഓം വള്ളി മണവാള നമഃ ഓം ദേവ സേന പതയെ നമഃ ഓം മയിൽ വാഹനായ നമഃ ഓം വേലായുധയ nama
🙏
പ്രാർത്ഥന🙏
Hearing first time very clearly saying sree Muruga sahasranamam ,Good renditions Manacaud Gopan .Om Saravanabhavaya Namaha ,Om Vachathbhuve Namaha ❤😂👌👍👏🙏🙏🙏
നന്ദി. പ്രാർത്ഥന🙏
Shyamala Muruka Muruka Muruka.....sharanam. ❤❤❤❤❤🎉
ഭാഗവാനെ എൻറ മക്കൾക്ക് നല്ലത് വരത്തണേ ഭഗവാനെ എല്ലാവർക്കും നല്ലത് വരുത്തണേ
ആദ്യമായിട്ടാണ് ഞാൻ ഈ നാമങ്ങൾ കേൾക്കുന്നത്. ഓം ശരവണഭവ :
പ്രാർത്ഥന🙏
ആദ്യമായിട്ടാണ് ഞാൻഈ നമ്മങ്ങൾ കേൾക്കുന്നത് ഓം കാർത്തികേയയനമാ 🙏🙏🙏
പ്രാർത്ഥന🙏
ഓം വചത്ഭുവേ നമഃ
Aum sharavana sharanam. ❤❤❤🎉
ഭഗവാനേ ഞങ്ങളുടെ കുടുംബത്തിൽ ഐശ്വര്യവും സമാധാനവും ശാന്തിയും നിറയ്ക്കണേ..... മുരുകാ.... ഓം വചത്ഭുവേ നമഃ 🙏🙏🙏ഓം വചത്ഭുവേ നമഃ 🙏🙏🙏ഓം വചത്ഭുവേ നമഃ 🙏🙏🙏വേൽമുരുകാ... ഹര ഹരോ ഹര ഹര 🙏🙏🙏
ഗോപൻ സാറിന്റെ ആലാപനം എത്ര മനോഹരം. നമസ്തേ. 🙏
🙏
പ്രാർത്ഥന🙏
ഓം വച്ചത് ഭുവേ നമഃ 🙏🏻
ഓം ശരവണഭവായ നമഃ 🙏🏻
ഓം സുബ്രഹ് മണ്യായ നമഃ 🙏🏻ഓം ഹരികേശായ നമഃ 🙏🏻ഓം ക്ഷമാശ്രയായ നമഃ 🙏🏻ഓം ജനകായ നമഃ 🙏🏻
ഓം ധന്യായ നമഃ 🙏🏻
ഓം രോഗനാശനായ നമഃ 🙏🏻ഓം ലോകരക്ഷകായ നമഃ 🙏🏻ഓം വീരായ നമഃ 🙏🏻
ഓം വിശ്വാകർമ്മണേ നമഃ 🙏🏻ഓം ശൂലധരായ നമഃ 🙏🏻
ഓം സ്കന്ദായ നമഃ 🙏🏻
ഓം സുധാപതയേ നമഃ 🙏🏻
ഓം ഗുരുശ്രേഷ്ഠായ നമഃ 🙏🏻
ഓം അനന്തായ നമഃ 🙏🏻
ഓം ശ്രീ വള്ളിദേവസേനസമേത സുബ്രഹ്മണ്യായ നമഃ 🙏🏻🙏🏻🙏🏻
ഓം വചത്ഭുവേ നമഃ🙏
ഹര ഹരോ ഹര ഹര 🙏❤️🙏❤️🙏❤️
പ്രാർത്ഥന🙏
Ponnu subhrahmanya swamiye namaha. Kelkkan kazhinghathinu kodi kodi thanks. 🎉🎉🎉 ennum vechu kelkkan sremikkum, kazhivu tharanam.🎉🎉🎉
പ്രാർത്ഥന🙏
Shyamala Aum Anadha nadhaya namaha. ❤❤❤🎉
❤Bhagavane monu❤aayurarogyavym❤dheerghayussum❤nalla❤joliyum❤koduthanugrahikaneee❤❤❤❤❤❤aapathinnum ini varuthalleee❤❤❤❤❤
❤thank god your bless ing
ഭഗവാനെ എന്റെ കടം തീരണേ ente🌹 മകന് ജോലി സ്ഥിരമായി കിട്ടണേ
പ്രാർത്ഥന🙏
ഓം സുബ്രമണിയ സ്വാമിനെ നമഃ
ഭഗവാൻ എല്ലാവർക്കും നല്ലത് വരുത്തേണമേ. ഞങ്ങള്ക്ക് വേഗം ഒരു കുഞ്ഞിനെ തരണേ 🙏കുറെ വർഷത്തെ ആഗ്രഹം ആണ്. അതുപോലെ കുട്ടികളില്ലാതെ വിഷമിക്കുന്ന എല്ലാവർക്കും വേഗം കുട്ടികൾ ആവാൻ അനുഗ്രഹിക്കണേ ഭഗവാനെ. 🙏
Om subramanyaya namaha🙏🙏🙏🙏🙏🙏
Hare krishna 🙏🏻
മനോഹരമായ ആലാപനം...ഗോപന്റെ ശുദ്ധസൗമ്യ സ്വരത്തിൽ ഭക്ത്യാദരപൂർവ്വം ലയിച്ചിരുന്നുപോയി
🙏
🙏
സ്കന്ത ഷഷ്ടി യിക്ക് ഇത് കേൾക്കാൻ പറ്റിയത് ഭഗവാന്റെ അനുഗ്രഹം 🙏🙏🙏🙏🙏🙏
പ്രാർത്ഥന🙏
🙏🙏🙏
ആദ്യമായിട്ടാണ് ശരവണൻ്റെ നാമങ്ങൾ ഞാൻ കേൾക്കുന്ന ത് നമ്മുടെ കുടുംബത്തിന് അനുഗ്രഹം ചൊരിയണേ ദേവാ ഹര ഹരോ ഹര ഹര
പ്രാർത്ഥന🙏
സഹസ്ര നാമം ആദ്യമായിട്ടാണ് കേൾക്കുന്നത്. അഷ്ടോത്തര ശത നാമാവലി കേട്ടിട്ടുണ്ട്. ഹര ഹരോ ഹര ഹര 🙏🙏
പ്രാർത്ഥന🙏
ഭഗവാനെ കാത്തോളണേ... മാതാപിതാക്കളെ കാത്തോളണേ... 🙏🏻🙏🏻🙏🏻
അച്ഛനെ സുഖപെടുത്തേണമേ🙏🏻🙏🏻🙏🏻
🙏
ഭഗവാനെ എന്റെ ജോലി എത്രയും പെട്ടന്ന് ശരി ആക്കി തരണേ ഭഗവാനെ ഓം ശരവണ ഭവ 🕉️🕉️🕉️🕉️🕉️
പ്രാർത്ഥന🙏
om subrahmanya swami
makkalkku nalla jibum dheergayussum tharaname🙏
🙏🙏🙏aadyamaayittanu njan skandhasashti nokkiyathu EE naanangalokke kettathum.bhagavante anugreham undavatteee🙏🙏🙏
പ്രാർത്ഥന🙏
എന്റെ ഭഗവാനെ ഞാൻ ഒരു വ്യക്തി കാരണം വളരെ സങ്കടത്തിൽ ആണ് എന്റെ ജീവിതത്തിന്നു ആ സങ്കടം മാറ്റി തരണമേ
അപ്പോൾ നിങ്ങൾക്ക് ശത്രു നിങ്ങൾ തന്നെ എന്ന് സാരം... 🙏
Beautiful rendition indeed🙏
കാത്തു രക്ഷിക്കണേ ഭഗവാനെ 🙏🙏🙏
ഓം വചത്ഭുവേ നമഃ
ഓം വചത്ഭുവേ നമഃ
ഓം വചത്ഭുവേ നമഃ ❤❤❤
Bhagavane.... Muruka..... Sree subrahmanniya bhagavane ente makkale kathukollane.... Makante pramotion sariyakkane... Makalude aagrahamellam sadhippichu kodukkane... Cherumakkale kathukollane. ❤❤❤❤❤❤
പ്രാർത്ഥന🙏
Om Skandaya Namah:
ഭഗവാനെ അവിടുത്തെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാവണേ 🙏🙏🙏ആലാപനം വളരെ മധുരതരം മുരുകന്റെ അനുഗ്രഹം എന്നെന്നും ഉണ്ടാവട്ടെ 🙏❤️❤️❤️👍👍
ഓം ശരവണ ഭവായ നമഃ 🙏
ഓം ശരവണ ഭവായ നമഃ 🙏
ഓം ശരവണ ഭവായ നമഃ 🙏
Om mrukaya namah
മുരുകാ
കാത്തുകൊള്ളണമേ 🙏🙏🙏
🕉 suburamannaya namkha kudubathi anukarkkana namkha 🕉🙏🙏🙏
ഓം ശരവണ ഭവായ നമ:🙏
ഓം സുബ്രാഹ്മണന്യായ നമഃ
Om. Saravana bhava🙏
ഭഗവാനെ കുടുംബത്തിൽ സമാധാനവും സന്തോഷവും തരണമേ ഹര ഹരോ ഹര ഹര.. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഓം വചത്ഭുവേ നമ
എൻറെ ഭഗവാനെ എൻറെ കണ്ണൻ മോൻറെ എല്ലാ തടസ്സവും മാറ്റി മോൻറെ കലൃണം നടത്താനുള്ള എല്ലാം ചെയ്തു തരണെ മോൻറെ എല്ലാ തടസ്സവും മാറ്റി തരണേ PR nta എല്ലാം ശരിയായി നാട്ടിൽ വരാനും എൻറെ മാനസ്സിക മായ എല്ലാ ബുദ്ധിമുട്ടുകളും മാറ്റി തരണേ എൻറെ ചേട്ടൻറെ എല്ലാ ബുദ്ധിമുട്ടുകളും മാറ്റി തരണേ എൻറെ മോനുകുട്ടൻറെ എല്ലാ തടസ്സവും മാറ്റി നന്നായി പഠിച്ച് നല്ല ജോലി കിട്ടണേ അവൻറെ ദേഷ്യം ഒക്കെ മാറ്റി തരണേ
ഓം സുബ്രഹ്മണ്യ നമഃ ഓം മുരുകയാ നമഃ നാമം കേട്ടതിൽ നന്ദി 🙏🙏🙏🕉️
ഓം vachal fhuve nama 🙏🙏🙏🙏🙏🙏
ഹര ഹരോ ഹര ഹര 🙏🙏🙏🙏
🙏 Hara 💞 Haro 🙏 Hara 💞 Haro 🙏 Hara 💞 Hara 🙏 Haro 💞 Hara 🙏 Hara 💞 Haro 🙏 Hara 💞 Hara 🙏 Hara 💞 Haro 🙏 Hara 🙏💞
ഹര ഹരോ ഹര ഹര എന്റെ മുരുക രക്ഷ പെടത്തെ ണേ🙏🙏🙏🙏🙏
ഓംഷഡാനനായ വിദ്മഹേ
ശക്തിഹസ്തായധീമഹി
തന്നോസ്കന്ദപചോദയാത്🙏🏻🙏🏻🙏🏻
🙏
ഓം മുരുകായ നമഃ 🙏🏻
ഓം കാർത്തികേയ നമഃ 🙏🏻
ഓം ഷണ്മുഖായ നമഃ 🙏🏻
ഓം ലോകരക്ഷകായ നമഃ 🙏🏻🙏🏻🙏🏻
പ്രാർത്ഥന🙏
Om Subramanya swamiye namaha 🙏🙏.hara haro hara 🙏🙏..
Bagavane. ഞങ്ങളെ. കാത്തുകൊള്ളണമേ 🙏
Om. Vachath. Bhuve.Nama🙏🙏🙏🙏
ഓം ശരവണഭവായ നമഹ ❤
Om Vachatbuvaye namaha:
ഞങ്ങള്ക്ക് സ്വന്തമായി ഒരു വീട് ഉണ്ടാകണേ ശരവണ ഭഗവാനെ 🙏എന്റെ മോൾക് അഭിവൃദ്ധിയും ഉയർച്ചെയും ആരോഗ്യവും ദീർഘായുസ്സും ഉണ്ടാകണേ 🙏
പ്രാർത്ഥന🙏
ഓം ശരവണ ഭവ : നല്ല ഒരു ജോലിയും കുടുംബത്തു അഭിവൃദ്ധിയും. മകന്റെ പഠനം നല്ല രീതിയിൽ വരണേ ഭഗവാനെ
Ente kuttikalkku dheerkhayusum shareerasughavum nalki avarkku nalla jolium kittane shanmugane🙏🙏🙏Ohm vachath bhuve namaha
പ്രാർത്ഥന🙏
🙏🏻🙏🏻🙏🏻🙏🏻
Bhagavaney kathurakshikaney 🙏🙏🙏
എന്റെ makkalereshkhikkane,
ഓം സ്കന്ദായ നമഃ 🪷🪷🪷
ഓം ശരവണഭവായ നമഃ 🌹🌹🌹🌷🙏🙏🙏
Om murukaya saranam 🙏
Saravana bhavaya Nama kudumbathinne Arogyam deerkayusum tanne Anugrahikkanam Hara haro hara❤
പ്രാർത്ഥന🙏
ഓം ശരവണ ഫേവ് 🙏🙏🙏🙏🙏🙏
ഓം വചത്ഭൂവേ നമഃ 🙏
🙏
Bhagavane parameshwara suthane angu dhanamayi thanna ente makkale arogyavum ayusum nanmayum aishoryavum nalki anugrahikkaname
Om vachathbhuve namaha🙏🙏🙏🙏🙏🙏
പ്രാർത്ഥന🙏
KudumbathilvannuchernnittullaNaga ദോഷ ngalellamtheerkkane ആയുർആരോഗ്യസൗഖങ്ങളുനൽകണേ ,Omsubrahmanyaswamiye നമഃ
പ്രാർത്ഥന🙏
Om saravana bhava
എൻ്റെ മുരി കാകാത്തോ ളണേ ശ്രീസുബ്രഹ്മണ്യായ നമഃ ശ്രീഷൺമുഖാ യനമ:❤🦚🦚🦚🦚🙏🪔
ഓം ശരവണ ഭവ 🙏🙏🙏
ഓം ശരവണ ഭവ
🙏
ഭക്തി സാന്ദ്രം 🙏🏻🙏🏻🙏🏻
പ്രാർത്ഥന🙏
🙏
ഫാഗവാനെ എന്റെ മക്കളെ നല്ലത് വരുത്തി തരണേ 🙏🙏🙏🙏🙏🙏🌹
പ്രാർത്ഥന🙏
Thanks Sir for sharing on Skandhashashti days divine feel sung nicely🙏👌
🙏
🙏
ഓം ശരവണഭവാ
പ്രാർഥന
Radheshyam radheshyam namasthe ❤
ഓം ഷഡാനനം കുങ്കുമ രക്ത വർണം, മഹാമതിം ദിവ്യ മയൂര വാഹനം, രുദ്രസ്യ സൂനും സുരസൈന്യ നാഥo, ഗുഹം സദാഹം ശരണം പ്രപദ്യേ 🙏🏿🙏🏿🙏🏿❤️
പ്രാർത്ഥന🙏
ഓം വചത് ഭുവേ നമ: ഓം ചത് ഭുവേ നമ: ഓം വചത് ഭുവേ നമ:
🙏
ഓം സുബ്ഹ്മണ്യായ നമഃ
ഓംശരവണ ഭവനേ നമ: ഓം വചത്ഭുവേ നമ:🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹
ഓം വചൽബുവേ നമഃ 🙏🏼
ഓംഷഡാനനായനമഃ❤🙏🏻
ഓം വചത്ത് ഭൂവേ നമഃ
ഓം ശരവണ ഭാവായ നമഃ
ഓം ശരവണ ഭവായ നമഃ
Shyamala Sri shakthi hasthaya namaha. ❤❤❤🎉🎉🎉
പ്രാർത്ഥന🙏
Murugha Subramanya swamy kathu rakshikkanne🙏
ഭഗവാനേ ശരണം
ഹര ഹര ഹര സുബ്രമണ്യം ശിവ ശിവ ശിവ ശിവ സുബ്രഹ്മണ്യം സുബ്ര🙏🙏🙏🙏🙏🙏മണ്യം ഷൺമുഖനാഥാ സുബ്രമണ്യം❤❤❤
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Aum Sharavana bhava sharanam.❤❤❤🎉.
🌹🌹🌹🙏🙏🙏 ഓം സ്കന്ദായ നമ: ഓം വചത്ഭുവേ നമ: ഓം സുബ്രഹ്മ ണ്യായ നമ:🙏🙏🙏🌹🌹🌹🌹,
പ്രാർത്ഥന🙏
🥰🥰. ദൈവമേ പ്രാർത്ഥന ക് ഫലം ഉണ്ടാകണേ 🙏
Om Saravana bhava om namasivaya om namo narayana
മനസ്സിന്ശാന്തികിട്ടുന്നു.നമസ്തെ🙏🏻
പ്രാർത്ഥന🙏