മനസ്സിൽ നിറയുന്ന മുരുകന്റെ ഭക്തിയുണർത്തുന്ന ഗാനങ്ങൾ | K.J YESUDAS SONGS | MURUGA DEVOTIONAL SONGS
ฝัง
- เผยแพร่เมื่อ 30 ต.ค. 2021
- Song Name: 01 -OHM KAARAVADIVE GANESHA
Singers: K J Yesudas
Album: Murukhan
Lyrics: Bichu Thirumala
Music: SREE DAKHINAMOORTHY
Devotional Songs
Licensed to TH-cam by Speed Audio Dubai, Tharangini
Song Name: 02 - MAHISHAASURANTE
Singers: K J Yesudas
Album: Murukhan
Lyrics: Bichu Thirumala
Music: SREE DAKHINAMOORTHY
Devotional Songs
Licensed to TH-cam by Speed Audio Dubai, Tharangini
Song Name: 02 - NEELAMAYILPURAM
Singers: K J Yesudas
Album: Murukhan
Lyrics: Bichu Thirumala
Music: SREE DAKHINAMOORTHY
Devotional Songs
Licensed to TH-cam by Speed Audio Dubai, Tharangini
Song Name: 04 - DANDAYUDHAPAANI
Singers: K J Yesudas
Album: Murukhan
Lyrics: Bichu Thirumala
Music: SREE DAKHINAMOORTHY
Devotional Songs
Licensed to TH-cam by Speed Audio Dubai, Tharangini
Song Name: 05 - ADIKAL THOZHAAM
Singers: K J Yesudas
Album: Murukhan
Lyrics: Bichu Thirumala
Music: SREE DAKHINAMOORTHY
Devotional Songs
Licensed to TH-cam by Speed Audio Dubai, Tharangini
Song Name: 06 - CHHARAMDHARICHUM
Singers: K J Yesudas
Album: Murukhan
Lyrics: Bichu Thirumala
Music: SREE DAKHINAMOORTHY
Devotional Songs
Licensed to TH-cam by Speed Audio Dubai, Tharangini
Song Name: 07 - THATTUM THAKILADIYUM
Singers: K J Yesudas
Album: Murukhan
Lyrics: Bichu Thirumala
Music: SREE DAKHINAMOORTHY
Devotional Songs
Licensed to TH-cam by Speed Audio Dubai, Tharangini
Song Name: 08 - HARIPPADILVAAZHUM
Singers: K J Yesudas
Album: Murukhan
Lyrics: Bichu Thirumala
Music: SREE DAKHINAMOORTHY
Devotional Songs
Licensed to TH-cam by Speed Audio Dubai, Tharangini
Song Name: 09 - KALIYUGAM VAAZHUM
Singers: K J Yesudas
Album: Murukhan
Lyrics: Bichu Thirumala
Music: SREE DAKHINAMOORTHY
Devotional Songs
Licensed to TH-cam by Speed Audio Dubai, Tharangini
Song Name: 10 - ORU KODI THIRUNAAMAM
Singers: K J Yesudas
Album: Murukhan
Lyrics: Bichu Thirumala
Music: SREE DAKHINAMOORTHY
Devotional Songs
Licensed to TH-cam by Speed Audio Dubai, Tharangini
Song Name: 11 - VARANGAL THARUNNA
Singers: K J Yesudas
Album: Murukhan
Lyrics: Bichu Thirumala
Music: SREE DAKHINAMOORTHY
Devotional Songs
Licensed to TH-cam by Speed Audio Dubai, Tharangini - เพลง
ആണ്ടവാ മുരുകാ ഷണ്മുകാ വടിവേല ശിവപാർവതി മകനെ അടിയങ്ങളെ കാത്തുകൊള്ളണമേ 🌹🙏🏿🌹
എല്ലാ മുരുക ഭക്തരേയും
ഹരിപ്പാട് വേലായുധ സ്വാമിയുടെ തിരുനടയിലേക്ക്
ഭക്തിയോടെ ക്ഷണിക്കുന്നു.
❤🙏
🙏🏻🙏🏻🙏🏻
🙏🙏🙏
Om saravanabhava.
Om vachath bhuve namaha❤
🙏🙏🙏മുരുകൻ 🙏സ്കന്ദൻ 🙏വേലായുധൻ 🙏കാർത്തികേയൻ 🙏കുമരേശൻ 🙏ശരവണൻ 🙏സുബ്രമഹ്ണ്യൻ 🙏വേലൻ🙏ആറുമുഖൻ 🙏ഷണ്മുഖൻ 🙏ദണ് ഡായുധപാണി 🙏ആണ്ടി പണ്ടാരം 🙏വെട്രിവേൽ മുരുകന്ക്ക് ഹര ഹരോ ഹര ഹര 🙏🙏🦚🦚🦚🦚🙏🙏🙏🦚🦚🦚🦚❤️🔥🦚🦚🦚🙏🙏🦚🦚🦚🙏🙏🙏🙏🙏🙏🙏
🙏🙏🙏
🥰🥰🙏🏻🙏🏻🙏🏻🙏🏻🌹🌹🌹
Guhan, swaminathan, Arumughan, gangeyan, vaishageyan, kumaran,
🙏🙏🙏
മുരുകസ്വാമിയെ നമഃ എന്റെ മക്കൾക്ക് നല്ല മനസും ഐശ്വര്യവും നൽകണേ
🙏🙏🙏ശ്രീ വള്ളീ ദേവയാനി സമേതനായ ശ്രീ സുബ്രഹ്മണ്യ സ്വാമിയേ നമോ നമഃ 🌼🌼🌼🌼🌼
🙏🙏🙏🙏🙏🙏🙏🙇🏻♀️🕉️🕉️🕉️
മുരുകാ ആണ്ടവാ വടിവേല പഴനിവാസ പരമേശ്വരപാർവതി മകനെ അടിയങ്ങളെ കാത്തുകൊള്ളണമേ ❤🌹❤
എത്ര ഹൃദ്യമായ ഗാനങ്ങൾ പളനിയപ്പൻ മുന്നിൽ പ്രത്യക്ഷപ്പെട്ട അനുഭവം പോലെ തോന്നുന്നു ഈ ഗാനങ്ങളുടെ കാസ്റ്റ് തരംഗിണി ഇറങ്ങിയപ്പോൾ തന്നെ അന്ന് ഞാൻ വാങ്ങിയിരുന്നു ബീച്ചു തിരുമലയുടെ നല്ല വരികൾ അതുപോലെ തന്നെ ദക്ഷിണാ മൂർത്തി സ്വാമിയുടെ കാതിന് ഇമ്പമേറിയ സംഗീതം എത്ര കാലം കഴിഞ്ഞാലും എത്രകേട്ടാലും മതിവരാത്ത ഗാനങ്ങൾ ഈ ഗാനങ്ങൾ പാടിയ ശ്രീയേശുദാസിന് ഹൃദയം നിറഞ്ഞ ആഭിനന്ദനങ്ങൾ
DASEETTANU PAKARAM DASEETTAN MATHRAM
നിങ്ങൾ എഴുതിയ വരിക്ൾവളരേ നല്ലത്
ഓം വചത് ഭുവേ നമഃ ❤
എൻ പ്രിയ ദൈവം 🙏🙏
ഓംകാര പൊരുൾ 🙏🌹🙏ഹര ഹരോ ഹര ഹര 🙏🔥🌹🙏ദാസേട്ടൻ ❤️💕🌹🙏
ശ്രീ മുരുക കാത്തു രക്ഷിക്കണ നാഥ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
. വേൽമുരുകാ ഹരോ ഹര എന്റെ മക്കളെ കാത്തു കൊളളണേ
മഹിഷാസുരന്റെ പ്രതിയോഗി....
അടിയന്റെ യുള്ളിൽ കുമരേശ്ശൻ
വരുമോ കോലമയിലേറി..
വള്ളിതൻ ഓമൽ മണിമാരാ..!!
മനസ്സിന് കുളിർമ നൽകുന്ന ഗാനങ്ങൾ.. 🙏🙏👌👌💕
🙏🙏🎉
ഓം വചത് ഭൂവേ നമഃ
ഒരുപാട് ഭക്തി തോന്നുന്ന ഗാനങ്ങൾ.. 🙏🙏
ഓം മുരുകാ ശരണം 🙏🙏🙏🙏🙏
ശ്രീ മുരുകാ ശരണം 🙏🙏🙏
ശ്രീമുരുക ഭഗവാനെ കാത്തുരക്ഷിയ്ക്കണമേ 🙏, ദൈവാധീനം പരസ്യം ഇല്ലാഞ്ഞത് കൊണ്ട് ആസ്വദിച്ചു കേട്ടു 🙏❤️
ഓംശരവണഭവ നമഃ
മുരുകൻ സ്വാമിയേ കാത്തുരക്ഷിക്കേണേ. ശരവണഭഗവാനെ 🙏🙏🙏
മുരുകാ ഷണ്മുകാ വടിവേല ആണ്ടവാ അടിയങ്ങളെ കാത്തുകൊള്ളണമേ 🌹🙏🌹
എത്ര കേട്ടാലും മതി തീരില്ല...
👍👍🙏🙏🙏🙏🥰🥰🥰🌹🌹😘😘
ദക്ഷിണാമൂർത്തി സ്വാമിയുടെ സംഗീതം ശ്രീ ബിച്ചൂതിരുമലയുടെ വരികൾക്ക് ഭക്തിസാന്ദ്രമായ ഈണം നൽകിയത് നമ്മുടെ ദാസേട്ടൻ ഒരിക്കലും മറക്കാൻ കഴിയാത്ത വിധത്തിൽ അതീവ ഹൃദ്യമായി ആലപിച്ചു. കാലത്തിനു മറക്കാൻ കഴിയാത്ത ഭക്തി ഗാനങ്ങൾ. എല്ലാവർക്കും നന്ദി🙏
o
Very good song
Cd ഏതാണ്, പേര് അറിയാവുന്നവർ പറഞ്ഞു തരിക
ശ്രീ മുരുകാ..... 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹
🙏🙏🙏
മുരുകാ ആണ്ടവാ അടിയങ്ങളെ കാത്തുകൊള്ളണമേ 🌹🙏🌹
cnn
ശ്രീ മുരുകാ...... 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹
ഭഗവാനെ ഈ അക്ഷര സ്പുടത മറ്റാരിലും കാണാൻ കഴിയുന്നില്ല ഭഗവാനെ..അ നാദലഹരിയിൽ മുഴുകുന്ന ലക്ഷങ്ങൾ ആനന്ദത്തിൻ്റെയും ഭക്തിയുടെയും നിറവിൽ ആറാ ടുകയാണ്ണ് ദൈവമേ... ആ ഭക്തിയുടെ നിറവിൽ ഇനിയും ഞങ്ങൾക്ക് ഒരുപാട് ഗാനങ്ങൾ ശ്രവിയ്കാൻ കഴിയാൻ അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ...🙏🕉️❣️🌷🏵️🕉️🙏🥀🌹🍄🥰🙏🕉️
ഓം വേലായുധ..മയിൽ വാഹനം.. വേൽമുരുക....ആറുമുഖൻ....ദൺഢ പാണിനീ കാത്തു കൊള്ളാണേ ഞങ്ങളേ...ഭഗവാനേ.... ഞങ്ങളുടെ ദുഃഖം അകറ്റി സന്തോഷത്തോടെ ജീവിയകൻ ഞങ്ങളെ അനുഗ്രഹിക്കണമേ....എന്നും അ ഹൃദയത്തില് എനിയ്ക്ക് വസിയ്കാൻ കഴിയന്നെ...എൻ്റെ ജീവനായി കരുതുന്ന എല്ലാവരെയും ഭഗവാനെ കാത്തു രക്ഷിക്കണേ..അ പാദാ രവിന്ദങ്ങൾ വണങ്ങുന്നു...ഭഗവാനെ..🙏🙏🕉️🙏🙏🕉️🙏🙏🕉️🙏🙏🕉️🌹🍄🏵️🥀❣️🥰🕉️🙏🙏🕉️
ആണ്ടവാ മുരുകാ വേലയുദാ ശിവാപാർവതി പുത്രാ അടിയങ്ങളെ കാത്തുകൊള്ളണമേ 🌹🙏🌹
കുട്ടിക്കാലം ഓർമ്മ വന്നു. ദാസാറിന് പകരം വക്കാനില്ല❤
Super
ഹര ഹരോ harahara🙏🙏🙏 ഓം വച്ച ഭൂവേ നമഃ 🙏🙏🙏
എന്റെ മുരുകാ ❤❤❤❤
ഓം. സ്കന്ദയ നമഹ. 🙏🙏🙏
Super
🌹🙏🏻ഓം ശരവണ ഭവ 🙏🏻🌹🌹🌹
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹
എന്തൊരു ആലാപനം വ്യക്തമായി മനസ്സ് കുളിർത്ത്🎉❤❤❤
ഭഗവാനേ മുരുകാ കാത്തോളണമേ❤❤
ഓം മുരുകായ നമഃ അടിയങ്ങളെ കാത്തുകൊള്ളണമേ 🌹🙏🌹
ശ്രീ മുരുകാ കാത്തു രക്ഷിക്കണമേ.... കാവലായിയിക്കണമേ..... 🙏🙏🙏🙏🙏🌹🌹🌹🌹🌹
മുരുകാ ആണ്ടവാ വടിവേല ഷണ്മുകാ പഴനിവാസ പാർവതിപരമേശ്വര പുത്രാ അടിയങ്ങളെ കാത്തുകൊള്ളണമേ 🌹❤🌹
മുരുകൻസ്വാമിയെ🙏🙏🙏
ഓം മുരുകായ നമഃ 🙏ദാസ്സേട്ടന്റെ ഭക്തി നിർബരമായ ശബ്ദത്തെ ക്കുറിച്ച് പറയാൻ വാക്കുകൾ ഇല്ല. ഗന്ധർവ നാദം🙏🥰💝👌
റൂം ശ്രീ ദയ ധനം ള എസ് വൈ ധനം. ഷംന നാം ഇവർ
നല്ല റം. ഗാനങ്ങൾ വീട്ടിൽ നിന്ന് കൂടുതൽ വല്ല
ഓം ശരവണയേ നമഃ 🙏🙏🙏🙏🙏
,,, manasu samarpichaganangal
വേൽ മുരുകാ ഹരോഹര. 🙏🙏🙏
❤️💯👍🙏🙏🙏🙏🙏🙏 മുരുകാ ശരണം നീ മാത്രം തുണയരുളേണേ മുരുകാ🙏🌹🌹🌹🌹
Bhakthisandtum niranja song..donice..manassine aanandam.tharunna. song.ohm.SreeMuru kaya Namaha.
ആണ്ടവനെ കാത്തുകൊള്ളനെ ഹര ഹരോ ഹര🙏🙏🙏🙏🙏🙏
ആണ്ടവാ ഷണ്മുകാ വടിവേല പാർവതിപരമേശ്വരൻ മകനെ അടിയങ്ങളെ കാത്തുകൊള്ളണമേ 🌹🙏🌹
ഹര haro ഹര മുരുകഭഗവാണെ കാതുരേക്ഷേകനെ
മുരുകൻ ❤❤❤❤😘😘😘😘❤❤❤❤❤😘😘😘😘ഒരുപാട് ഇഷ്ടം
ഓം ശരവണ ഭവായ നമഃ 🙇🏻♀️
🙏🙏🙏
🕉️🕉️🕉️
🌼🌼🌼🌼🌼
ഓം വചത്ഭുവേ നമഃ 🙏🌼🌼🌼
എന്റെ മുരുകാ കാത്തുകൊള്ളണമേ.
Ethra pravasyam kettalum mathiyavunnilla super super 👌👌👌 my fvt song ❤️❤️❤️
ഓം മുരുക സ്വാമിയേ ശരണം
ഭഗവാനെ ശരിമുറുക കാക്കണേ. വേൽമുരുകൻ ഹാരഹരോ ഹര. ബാലസുബ്രഹ്മണ്യ സ്വാമിക്ക് ഹാരഹരോ ഹര. . ദാസേട്ടന്റെ എല്ലാ ഭക്തി ഗനങ്ങളും കേൾക്കാരുണ്ട്. ദാസേട്ടന്ന് ഒത്തിരി നമസ്കാരം. യിനിയും കൂടുതൽ പാട്ടുകൾ പാടാൻ ആയുസ്സ് നൽകാൻ prarthikkuñഉ.
ഓം ശരവണ നമഃ 🙏🙏🙏🙏
.എഴുപത് ലക്ഷം പേർ ഭഗവാനെ നമീക്കുമ്പോൾ ഈ പറഞ്ഞ എത്ര നിസ്സാരം
മുരുകാ ആണ്ടവാ വടിവേല ഷണ്മുകാ അടിയങ്ങളെ കാത്തുകൊള്ളണമേ 🌹🙏🌹
SREE MURUKA VELAYOUDA KARTHIKEYA SARANAM SARANAM SARANAM SARANAM SARANAM SARANAM
എനിക്ക് ഏറ്റവും ഇഷ്ടം തോന്നി ഒരു ഭക്തിഗാനം
ഹര ഹരോ ഹര ഹര...🙏🙏🙏
Muruga deva🙏🙏🙏🙏🙏🙏🙏🙏🙏
ശ്രീ മുരുകാ കാത്തു കൊള്ളണമേ .
ഓം സ്കന്ദായ നമ
ഓം ശരവണായ നമ:
ഓം മഹാ സുബ്രഹ്മണ്യായ നമ:
🙏🏻🙏🏻🌹🌹🥰🥰🥰🌹🌹🌹
Om namo karthikeya Velaudhane thunayakane❤❤❤🎉🎉❤❤
Enta bhagavane manasil ഭക്തിയുടെ അതിസക്തിയായ ഒരു മായാജാലം തീർക്കുന്ന ഈ ഗാനങ്ങൾ ഒത്തിരിപേരുക്ക് സമാധാനവും അനുഗ്രഹവും കൊടുകേണമെ ശ്രീമുരുഗാ അങ്ങയുടെ കരുണം എല്ലാവരിലും ഉണ്ടaവനെ എന്ന്.പ്രാർത്ഥിക്കുന്നു.,
ദാസേട്ടാ.... ❤🌹🌹🌹❤🌹❤🌹❤❤❤❤🌹❤❤❤
Ever green devotional songs.awesome.
മഹിഷാസുരന്റെ പ്രതിയോഗി
അടിയന്റെയുള്ളിൽ കുമരേശൻ
മഹിഷാസുരന്റെ പ്രതിയോഗി
അടിയന്റെയുള്ളിൽ കുമരേശൻ
വരുമോ കൊലമയിലേറി.
വള്ളിതൻ ഓമൽ മണിമാരാ..
മഹിഷാസുരന്റെ പ്രതിയോഗി
അടിയന്റെയുള്ളിൽ കുമരേശൻ
വരുമോ കൊലമയിലേറി.
വള്ളിതൻ ഓമൽ മണിമാരാ..
തിരുചെന്തുർ തിരുത്തണി
തെൻപളനി..
മാമലകൾ നിൻ കോവിലുകൾ
തിരുചെന്തുർ തിരുത്തണി
തെൻപളനി..
മാമലകൾ നിൻ കോവിലുകൾ
ആയിരം കോടി ഭക്തജനം
ആരാധനക്കായ് എത്തുമിടം
ആയിരം കോടി ഭക്തജനം
ആരാധനക്കായ് എത്തുമിടം
മഹിഷാസുരന്റെ പ്രതിയോഗി
അടിയന്റെയുള്ളിൽ കുമരേശൻ
വരുമോ കൊലമയിലേറി.
വള്ളിതൻ ഓമൽ മണിമാരാ..
ഇളംകുന്നപ്പുഴയിലും പെരുന്നയിലും
അടിയന്റെ മനസ്സിലും നിറഞ്ഞവനെ
ഇളംകുന്നപ്പുഴയിലും പെരുന്നയിലും
അടിയന്റെ മനസ്സിലും നിറഞ്ഞവനെ
ജന്മവും ജന്മ കർമവുമായ്
തേടുന്നടിയൻ മോക്ഷപദം
ജന്മവും ജന്മ കർമവുമായ്
തേടുന്നടിയൻ മോക്ഷപദം
മഹിഷാസുരന്റെ പ്രതിയോഗി
അടിയന്റെയുള്ളിൽ കുമരേശൻ
വരുമോ കൊലമയിലേറി.
വള്ളിതൻ ഓമൽ മണിമാരാ..
മഹിഷാസുരന്റെ പ്രതിയോഗി
അടിയന്റെയുള്ളിൽ കുമരേശൻ
വരുമോ കൊലമയിലേറി.
വള്ളിതൻ ഓമൽ മണിമാരാ..
ഓം വചത് ഭൂവേ നമഃ 🙏
❤ദക്ഷിണാമൂർത്തി സ്വാമി 🙏 ❤️ബിച്ചു തിരുമല സർ 🙏ഈ പാട്ടുകളുടെ ജീവൻ 🙏❤️❤️❤️❤️❤️❤️❤️❤️❤️❤️
ഹര ഹരോ ഹര ഹരോ 🙏🏻🙏🏻🙏🏻വേൽമുരുക സ്വാമി കാത്തോളണേ 🙏🏻🙏🏻🙏🏻🌹🌹🌹
Om muruka guha guruvara
Vachathbhuve Om
Saravanabhava shanmukhaya vachath give Om
ഭാഗവാനേ ശ്രീ മുരുകാ... കാത്തുരക്ഷിക്കണേ... 🙏🌹💞
കേൾക്കുമ്പോൾ തന്നെ മനസ്സ് ഭക്തിയും ആദരവും സ്നേഹവും സന്തോഷവും നിറഞ്ഞതാകുന്നു🙏🙏🙏
❤😊😊😅😮😢🎉
🙏🙏. ഭഗവാനെ ശരിമുറുക കാക്കണേ. വേൽമുരുകൻ ഹാരഹരോ ഹര. ബാലസുബ്രഹ്മണ്യ സ്വാമിക്ക് ഹാരഹരോ ഹര. 🙏🙏🙏. ദാസേട്ടന്റെ എല്ലാ ഭക്തി ഗനങ്ങളും കേൾക്കാരുണ്ട്. ദാസേട്ടന്ന് ഒത്തിരി നമസ്കാരം. യിനിയും കൂടുതൽ പാട്ടുകൾ പാടാൻ ആയുസ്സ് നൽകാൻ prarthikkuñഉ. 🙏🙏🙏🙏🙏
Om shanthi shanthi shanthi..
എന്നും സങ്സ്യുടെ സീതാറാം കേൾക്കാൻ നസൻസയി ഇരിക്കട്ടെ ജീവൻ.അങ്ങയുടെ ശബധസത്തിൽ.കേട്ടാൽ ദശിവം മുൻപിൽ വന്നപോലെവതിന്നു.അത്ര സ്പുടംസ്നസ്ല്ലോ ശബ്ദം.എപ്പോഴും ആയുററിഗ്യം നസല്കട്ടെ ദൈവം.
P
Adichu പാമ്പായ pole🤔🤔🤔
Hara hara haro hara ella rogavuadikalum manapryasangalum matti tharaname subramanya swamy🙏🙏
മുരുകാ..... 🥰
Manasu niranju ente murukante ganangal kettappol orupadu santhosham iganagal kelkkan avasaram thannathinu murukan anugrahikkatteyennu prardhikkunnu
മുരുകാ ആണ്ടവാ പഴനിവാസ പാർവതിപരമേശ്വര പുത്രാ വടിവേല ഷണ്മുഖാ അടിയങ്ങളെ കാത്തുകൊള്ളണമേ 🌹❤🌹
ദാസേട്ടാ.........🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍
മുരുകാശരണം. 🙏🙏🙏ഗാനഗന്ധർവശരണം. 👌👌🙏🙏
ഓം ശരവണ ഭവ 🙏🙏🙏🙏🙏🙏
Bhagavaane Sri Muruga Njangalkkoru Jeevitham Tharoo.
Parushudha VelMuruka AriNJO Arinjo Arivila thetukalshamichu pavangal kadangal dhukangal akaTi enneyummkudumbatheyum Katholanea ksthurakshikanea parishudha arinjo ariviia 👍❤️🙏
ഷണ്മുകാ ആണ്ടവാ വടിവേല അടിയങ്ങളെ കാത്തുകൊള്ളണമേ 🌹🌹🌹
എന്റെ മുരുക സ്വാമി തുണയ്ക്കണേ🌹🙏🌹🙏🌹q
🙏🙏🙏🙏🙏💐💐
Old is Gold..
ഓം Sharavanabhava നമഃ
Ohm sree murukaya namah
🙏🏻🙏🏻🙏🏻🙏🏻
Omm Ganapathaye namah....
Omm. Subramanaya namah.....
Ente kuttikalam orma varunnu.... Njagalude.. Amabalathile divasam edunna.. Song's......
Om. Sree. Muruka. Namo. Namha❤❤🙏🙏🙏
Lord Murugan ❤
Bhagavane🥰🥰🥰
🌹🙏🌹ഹര ഹരോ ഹര ഹര 🌹🙏🌹
ഓം ഷൺമുഖാമുരുകാവേലായുധാ🙏🏻🙏🏻♥️🌹🌹🌷🌷
Omvajthbhuvaenama
മുരുകാ ശരണം
മുരുകാ കാത്തോളണേ 🙏🙏🙏
ഹര ഹരോ ഹര ഹര
ഹര ഹര ഹര ഹര സുബ്രഹ്മണ്യം
ശിവ ശിവ ശിവ ശിവ സുബ്രഹ്മണ്യം
കാലങ്ങൾക്ക് മറക്കുവാനാകാത്ത ഭക്തിഗാനങ്ങൾ
Ohm Sree Ganeshaya Namaha
Om ganeshaya namah 🙏
Om Gam Ganapathaye Namah 🙏🙏🙏