ശ്രീ സുബ്രഹ്മണ്യ പഞ്ചരത്നം ജപിച്ചാൽ ആഗ്രഹിക്കുന്നതെല്ലാം കിട്ടും | Subramanya Pancharathnam |

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 375

  • @sarathvs439
    @sarathvs439 8 หลายเดือนก่อน +17

    "ഓം സുബ്രഹ്മണ്യായ നമ:
    ഓം സുബ്രഹ്മണ്യായ നമ:
    ഓം സുബ്രഹ്മണ്യായ നമ:"
    '

  • @shilavijayan8754
    @shilavijayan8754 8 หลายเดือนก่อน +25

    ഭഗവാനെ എൻറെ കുഞ്ഞുങ്ങളെ, ആയുരാരോഗ്യ സൗഖ്യം, കീർത്തി ഐശ്വര്യം എന്നിവ ധാരാളം നൽകി അനുഗ്രഹിക്കണമേ.. പ്രഭൂ..... എനിക്ക് എല്ലാ , ശാന്തിയും സമാധാനവും ഐശ്വര്യവും സമൃദ്ധിയും തന്നതിന് ഒരുപാടു നന്ദി നമസ്കാരം ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @thankamaniganesh9505
      @thankamaniganesh9505 2 หลายเดือนก่อน

      എനിക്കും ഭഗവാന്റ്റ് അനുഗ്രഹം വേണം

  • @omanakunjumon6836
    @omanakunjumon6836 11 หลายเดือนก่อน +42

    എല്ലാം മക്കൾ ക്കും നല്ലത് വരത്തണെ😢

  • @AswinKumar-kz5jy
    @AswinKumar-kz5jy 22 วันที่ผ่านมา +6

    ഭഗവാനേ എൻ്റെ മകന് പഠിക്കാൻ നല്ല ബുദ്ധി കൊടുക്കണേ അവനെ എല്ലാ പരിക്ഷകളിലും ജയിപ്പിക്കണേ മുരുകാ എനിക്ക് മനസിന് സമാധാനം തരണേ🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @NeramOnline
      @NeramOnline  22 วันที่ผ่านมา

      പ്രാർത്ഥന🙏

  • @souledits2907
    @souledits2907 9 หลายเดือนก่อน +21

    മുരുകാ ആണ്ടവനെ സുബ്രഹ്മമണ്ണ്യ സ്വാമി ഈ ദുഃഖങ്ങളിൽ നിന്നും രക്ഷിക്കണേ.
    ഹര ഹരേ ഹര ഹര 🙏🙏🙏🙏

  • @JN19A
    @JN19A 11 หลายเดือนก่อน +19

    എന്റെ മക്കൾക്ക്‌ നേർവഴി കാണിച്ചുകൊടുക്കണമേ ഭഗവാനെ 🙏🏻🌺🌹

  • @SumaK.p-n2d
    @SumaK.p-n2d 6 หลายเดือนก่อน +31

    ഭഗവാനേ എൻ്റെ മക്കൾ നല്ല വിദ്യാഭ്യാസവും സൽസ്വഭാവികളും ആയി വളരാൻ അനുഗ്രഹിക്കണേ

  • @omanakunjumon6836
    @omanakunjumon6836 11 หลายเดือนก่อน +17

    ഭഗവാനെഎനിക്ക് കുടുംബജീവിതത്തിൽസമധാനംഉണ്ടാവണെ

  • @rajammapr3520
    @rajammapr3520 ปีที่แล้ว +28

    എൻ്റെ ഭഗവാനെ എൻ്റെ മക്കളെ രക്ഷിക്കണേ

  • @omanakunjumon6836
    @omanakunjumon6836 11 หลายเดือนก่อน +17

    എൻ്റെ ഭഗവാനേഎൻ്റ മക്കളെ രക്ഷിക്കണെ❤❤❤

  • @sreekumarisree7740
    @sreekumarisree7740 ปีที่แล้ว +18

    എൻ്റെ മുരുകാ എന്നെ ഈ ദുഃഖങ്ങളിൽ നിന്ന് രക്ഷപ്പെടുത്തണേ🙏🙏🙏

  • @radhathankappan6652
    @radhathankappan6652 4 หลายเดือนก่อน +12

    ഭഗവാനെ എല്ലാവരെയും കാത്തുകൊള്ളണമേ മഹാ മാരിയിൽ നിന്നും രക്ഷിക്കണേ 🙏🙏🙏

  • @leenuleenu7903
    @leenuleenu7903 10 หลายเดือนก่อน +12

    എന്റെ ഭഗവാനെ 🙏🙏🙏🙏🙏രക്ഷികണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sheejakb7995
    @sheejakb7995 8 หลายเดือนก่อน +5

    ഭഗവാനേ ആയുരാരോഗ്യ സൗഖ്യം തന്നനുഗ്രഹിക്കണേ സ്വാമീ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @praveenapillai5609
    @praveenapillai5609 8 หลายเดือนก่อน +4

    ഭഗവാനെ 🙏🏻ഇവിടെ ഉള്ള എല്ലാം വരെയും, കോട്ടയം ഉള്ള വേരയും കാത്തുകുള്ള 🙏🏻🙏🏻🙏🏻അമ്മ ക്ക് മനസിൽ ഭക്തി എന്നെ ചിത കൊടുകാണ 🙏🏻🙏🏻🙏🏻ഇപ്പോൾ ഉറക്കം ഉള്ള ആ സ്വഭാവം മാറ്റി അമ്മ യുടെ മടി മാറ്റി കൊടുകണം 🙏🏻🙏🏻🙏🏻

  • @omanakunjumon6836
    @omanakunjumon6836 11 หลายเดือนก่อน +22

    എൻ്റെ മക്കളെ നേർവഴി കാണിച്ചു കൊടുക്കണമേഭഗവാനേ

  • @omanakunjumon6836
    @omanakunjumon6836 10 หลายเดือนก่อน +7

    ഭഗവാനെരക്ഷിക്കണെ. എൻ്റെ ക്കുഞ്ഞുങ്ങളെ രക്ഷിക്കണെ

  • @Sreeletham2256
    @Sreeletham2256 11 หลายเดือนก่อน +5

    ഭഗവാനെ Ananthakodi നമസ്കാരം
    എന്റ കുഞ്ഞുങ്ങളെ കനിഞ്ഞു അനുഗ്രഹിച്ച് rekshikkane ഭഗവാനെ
    എന്റെ mode ആരോഗ്യം prashnam എല്ലാം മാറ്റി ആരോഗ്യം തിരിച്ചു തരണം ഭഗവാനെ
    Test report എല്ലാം normal akki തരണം ഭഗവാനെ
    ശരണം ശരണം 🙏

  • @sujapraveen7452
    @sujapraveen7452 6 หลายเดือนก่อน +15

    എന്റെ ഭഗവാനെ എന്റെ മക്കളെയും ഭർത്താവിനെയും kaathukollane🙏 എന്റെമോൾക്ക് എത്രയും പെട്ടന്ന് ജോലി കിട്ടണേ 🙏🙏🙏

    • @atanu870
      @atanu870 หลายเดือนก่อน

      ഇത് സ്വാർത്ഥതയാണ്

    • @ushakumariag9254
      @ushakumariag9254 24 วันที่ผ่านมา

      Enteyum

  • @sheebam.jsheebam.j3733
    @sheebam.jsheebam.j3733 3 หลายเดือนก่อน +11

    വിനോദിനെയും അവന്റെ ജോലിയെയും സമർപ്പിക്കുന്നു. ശത്രുവിന്റെ ഉപദ്രവത്തിൽ നിന്നും വിടുവിക്കണേ 🙏🙏🙏. ഏറ്റെടുത്ത ജോലി തട്ടിയെടുക്കാൻ ശ്രമിക്കുന്ന വർഗീസ് എന്ന ആളെ ഒഴിവാക്കി തരണേ 🙏🙏വാടക വീട്ടിൽ കഴിയുന്ന സ്വന്തമായി ഒന്നുമില്ലാത്ത അവസ്ഥയിൽ നിന്ന് കരകയറാൻ വിനോദിനെ സഹായിക്കണേ അനുഗ്രഹിക്കണേ 🙏🙏

  • @omanakunjumon6836
    @omanakunjumon6836 11 หลายเดือนก่อน +7

    ഭഗവാനെരക്ഷിക്കണെ. ഭഗവാനെരക്ഷിക്കണെ. ഭഗവാനെരക്ഷിക്കണെ. ഭഗവാനെ രക്ഷിക്കണെ.

  • @sainabakk630
    @sainabakk630 22 วันที่ผ่านมา +1

    ഓം ഭജത്ത് ഗുവേ നമഹ ശരമണ ശരവണശരവണ ഭവ ഹര ഹര വേലായുധൻക്ക് ഹരേ ഹര ബ്രമണ്യ ദേവാ ഭഗവാനെ കാത്ത് രക്ഷിക്കണെ

  • @suryajay2964
    @suryajay2964 ปีที่แล้ว +18

    ഭഗവാനെ കൂടെയുണ്ടാകണമേ 😔സങ്കടങ്ങളിൽ നിന്ന് രക്ഷിക്കാൻ അങ്ങ് വരേണമേ 😔😔😔😔

  • @ajithasaji8716
    @ajithasaji8716 6 หลายเดือนก่อน +4

    🕉️ശരവണ ഭവ 🕉️ ന്റെ മക്കളെ കാത്തുരക്ഷിക്കണേ ആണ്ഡവ 🕉️ രോഗദുരിദ ങ്ങൾ വരാതെ കാത്തുരക്ഷിക്കണേ... ആപത്തിൽപെടാതെ യാത്രകളിലും കൂട്ടുകാർക്കും നന്മ വരുത്തേണമേ.. സാമ്പത്തികമായി ഉള്ള ബുദ്ധിമുട്ടുകൾ എല്ലാവിധ കടങ്ങളും പ്രയാസങ്ങളും മാറ്റി നൽകി അനുഗ്രഹിക്കണേ മുരുക 🕉️🕉️🕉️🕉️🙏🙏🙏🙏

    • @ushakumariag9254
      @ushakumariag9254 24 วันที่ผ่านมา

      Nalla manassanaloo. Ellarkum vendi prarthikanulla manass. Athanu ningalude nanma. Swamiyude anughraham undavatte

  • @rahanagopal4267
    @rahanagopal4267 21 วันที่ผ่านมา

    എന്റെ മക്കൾക്ക് ആയുരാരോഗ്യവും ബുദ്ധിയുo ഓർമ്മശക്തിയും നൽകി പരീക്ഷയിൽ വിജയിക്കുന്നത് അനുഗ്രഹിക്കണമേ

  • @masobhathanka2740
    @masobhathanka2740 2 หลายเดือนก่อน +2

    ഭഗവാനെ എൻ്റെ കുടുംബത്തിൽ ശാന്തിയും സമാധാനവും ഉണ്ടാവണേ കാത്തുകൊള്ളണേ മുരുക

  • @omanakunjumon6836
    @omanakunjumon6836 10 หลายเดือนก่อน +5

    സുബ്രഹ്മണ്യസ്വാമിയേശരണം❤❤❤❤❤

  • @omanakunjumon6836
    @omanakunjumon6836 11 หลายเดือนก่อน +7

    ഓംസ്കന്ദംവന്ദേശിവാത്മജം❤❤❤❤❤

  • @ameyasajeesh532
    @ameyasajeesh532 ปีที่แล้ว +9

    സുബ്രഹ്മണ്യ സ്വാമിയേ ശരണം 🙏🙏🙏

  • @santhakumari2085
    @santhakumari2085 21 วันที่ผ่านมา

    ഭഗവാനെ എൻറെ രണ്ടു മക്കളുടെയും വിവാഹം നടത്തി തരണേ തടസ്സങ്ങളെല്ലാം മാറ്റി തരണേ

  • @omanakunjumon6836
    @omanakunjumon6836 11 หลายเดือนก่อน +5

    ഭഗവാനെകൂടെയുണ്ടാകണമേസങ്കടങ്ങളിൽനിന്ന്.രക്ഷിക്കണെഅങ്ങ്. വരേണമേ

  • @Akshithasworld
    @Akshithasworld 21 วันที่ผ่านมา +1

    എൻ്റെ മക്കളുടെ പഠന തടസം മാറി ബുദ്ധി വികസവും സൽകീർത്തിയും സൽസ്വഭാവവും സത്യസന്ധതയും അനുസരണാശീലവുംനൽകി അവരെ പഠനത്തിൽ ഉയർച്ചയുള്ളവരായി വരാൻ അനുഗ്രഹിക്കണം ഭഗവാനേ
    ഓം ശരവണ ഭവ
    ഓം സുബ്രഹ്മ ' ണ്യായ നമ
    ഓം ഗുഹായ ന:മ
    ഓം ഷൺമുഖായ ന:മ
    ഓം കാർത്തികേയായ ന:മ
    ഓം കുമാരായന :മ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @NeramOnline
      @NeramOnline  21 วันที่ผ่านมา

      പ്രാർത്ഥന🙏

  • @sulabhakumary9657
    @sulabhakumary9657 4 หลายเดือนก่อน +2

    ഭഗവാനേ എൻ്റെ ജീവിതം അങ്ങയുടെ ഇഷ്ടം..രക്ഷിക്കണേ....❤❤❤

  • @IndiraBharathan-z7m
    @IndiraBharathan-z7m 2 หลายเดือนก่อน +2

    എന്റെ പൊന്നു മുരുകാ എല്ലാ സങ്കങ്ങളും തീർത്തു തരണേ ഓം വചത്ഭുവേ നമ:🙏🙏🙏🙏🙏🙏

    • @NeramOnline
      @NeramOnline  2 หลายเดือนก่อน

      പ്രാർത്ഥന🙏

  • @Uthami-ss8dv
    @Uthami-ss8dv 2 หลายเดือนก่อน +1

    ഭഗവാനേ എൻ്റെ മക്കളെ കത്തുരക്ഷിക്ക ന്നെ🪔🪔🪔🪔🙏🙏🙏🙏🌹♥️

  • @vandhanakrishnan9772
    @vandhanakrishnan9772 26 วันที่ผ่านมา

    ഭഗവാനേ എല്ലാ ഭക്തരുടെയും പ്രാർത്ഥനകളും നിറവേറ്റി
    നൽകേണമേ

  • @sheebam.jsheebam.j3733
    @sheebam.jsheebam.j3733 4 หลายเดือนก่อน +1

    എനിക്കുള്ളതും എന്റെ ദുഖങ്ങളും ആശകളും പ്രതീക്ഷകളും ആവശ്യങ്ങളും എല്ലാം തൃപ്പാദത്തിൽ സമർപ്പിക്കുന്നു അനുഗ്രഹിക്കണം 🙏🙏

  • @shyladas9387
    @shyladas9387 4 หลายเดือนก่อน +3

    മുരുകാ മുരുകാ മുരുകാ 🙏🙏🙏🙏🙏🙏

  • @abhiramr8259
    @abhiramr8259 3 หลายเดือนก่อน +2

    സ്വാമി ഈ വർഷത്തെ ഓണത്തിന് പളനിയിൽ പോകാൻ ഭാഗ്യം തരണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ksomshekharannair5336
    @ksomshekharannair5336 9 หลายเดือนก่อน +3

    Om Sharavana Bhagawane kattukollene 🕉🙏🏻♥️🕉🙏🏻

  • @rishikeshss7336
    @rishikeshss7336 2 หลายเดือนก่อน +1

    മുരുകഭഗവാനെ ❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sheelams7339
    @sheelams7339 2 หลายเดือนก่อน

    ഓം സുബ്രഹ്മണ്യയ നമഃ🙏🙏🙏
    ഭഗവാനേ കാത്തു രക്ഷിക്കണേ 🙏🙏🙏
    മനസ്സിലെ ആഗ്രഹം നടത്തി തരണേ ഭഗവാനേ 🙏🙏🙏

  • @jaihind8259
    @jaihind8259 5 หลายเดือนก่อน +2

    Ente subrahmanya swamiye ee nimishamvare enne ,mone,ente husbandine kathu samrekshichathinu kodi nanni bhagavane. Ellamellam bhagavantethu mathramanu. Ennum bhagavante namam japikkanum bhagavante bhakthi song kelkkuvanumulla samayavum nalla manassum undakanam. Kodi nanni. Bhagavane viswasikkunnu, ennum koode undakumennu. Thanks.

    • @NeramOnline
      @NeramOnline  5 หลายเดือนก่อน

      പ്രാർത്ഥന🙏

  • @shobananv9188
    @shobananv9188 ปีที่แล้ว +5

    Omsaravanabava😊🙏🌹ഓംകുമാരയ nama🙏🌹ഓംവചത് ബുവെ നമഃ 🙏🌹ഓം സ്കന്ദയ നമഃ 🌹🌹ഓം മുരുകയാ nama🙏🌹🪔

  • @BalaKrishnan-hg1wp
    @BalaKrishnan-hg1wp 9 หลายเดือนก่อน +3

    Oom saravanabava🙏🙏🙏
    Rogam marane
    Kansaranu🙏

  • @minireghunath3355
    @minireghunath3355 24 วันที่ผ่านมา +1

    ഓം ശരവണ ഭവ::
    ഓം വചത്ഭുവേ നമഃ 🙏🙏🙏

  • @omanakunjumon6836
    @omanakunjumon6836 11 หลายเดือนก่อน +4

    ഭഗവാനെകൈവിടരുതേ❤

  • @ushaudayan9370
    @ushaudayan9370 10 หลายเดือนก่อน +3

    Subramanyam nama
    Karthikeya nama velayudha velava velmuruka❤🙏🙏🙏

  • @anjana.arjunmranjanaarjunm2024
    @anjana.arjunmranjanaarjunm2024 ปีที่แล้ว +9

    എന്റെ മുരുകാ പഴനിയിൽ വാഴുന്ന ദേവസേനാപതിയേ കാത്തുരക്ഷിക്കണേ എന്നെ എന്തിനാണ് ഭഗവാനേ ഇങ്ങനെ നരകയാതന അനുഭവിപ്പിക്കുന്നത് എന്റെ ജീവൻ തന്നെ വേണേൽ എടുത്തോ ഭഗവാനേ അങ്ങനെ എങ്കിലും ഈ കടം എന്ന മഹാ സാഗരത്തിൽ നിന്നും എനിക്ക് മോക്ഷം കിട്ടുമല്ലോ ആർക്കും വേണ്ടാത്ത ഈ മഹാപാപിയെ അങ്ങനെ എങ്കിലും രക്ഷിക്കണേ എന്റെ രാശിനാഥനായ ഭഗവാനേ സുബ്രമണ്യസ്വാമി നാളെ ഞാൻ സൂരോദയം കാണാൻ ഈ നശിച്ച ലോകത്ത് ഞാൻ ഇല്ലാണ്ട് ആയാൽ മതിയായിരുന്നു അങ്ങനെ എങ്കിലും എന്നെ ഈ ലോകത്ത് നിന്ന് രക്ഷിക്കണേ എന്റെ ഭഗവാനേ മടുത്തു ഈ ജീവിതം രക്ഷ രക്ഷ മഹാപ്രഭോ🙏🙏🙏🌷🌷🌷

    • @BaijuPn-z8h
      @BaijuPn-z8h ปีที่แล้ว +2

      Enteyum avastha

    • @MumbaiMom1974
      @MumbaiMom1974 9 หลายเดือนก่อน

      All will be good

    • @Reshmi_Lechu
      @Reshmi_Lechu 9 หลายเดือนก่อน +1

      Same situation

    • @athulya9445
      @athulya9445 9 หลายเดือนก่อน +2

      same

    • @sheejaps3782
      @sheejaps3782 8 หลายเดือนก่อน +1

      Keep praying... Keep hope 🙏

  • @sulabhakumary9657
    @sulabhakumary9657 4 หลายเดือนก่อน +2

    ഭഗവാനേ ശരണം

  • @sulabhakumary9657
    @sulabhakumary9657 4 หลายเดือนก่อน +2

    ഭഗവാനേ രക്ഷിക്കണേ

  • @kannanamrutham8837
    @kannanamrutham8837 ปีที่แล้ว +7

    ഓം വചത്ഭുവേ നമഃ ❤❤❤

  • @JishaFrancis-x8g
    @JishaFrancis-x8g 11 หลายเดือนก่อน +4

    ഓo ശരവണ ഭവ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sternaqab5472
    @sternaqab5472 8 หลายเดือนก่อน +1

    Bhagavane ente makale kathone, avalude vishamagalellam matti nallathu varanum sslc uyarnna mark ode pssvanum anugrahikkaname ❤❤❤

  • @omanakunjumon6836
    @omanakunjumon6836 11 หลายเดือนก่อน +5

    ഓംശരവണഭവ❤❤❤❤❤❤

  • @anoopk007
    @anoopk007 7 หลายเดือนก่อน +2

    കുമാരികാണ്ഡം❤
    ഓം ശരവണഭവായ നമ

  • @omanakunjumon6836
    @omanakunjumon6836 11 หลายเดือนก่อน +6

    ഓംശരവണ ഭവായനമ😢.ഓംശരവാണയനമ

  • @omanakunjumon6836
    @omanakunjumon6836 11 หลายเดือนก่อน +4

    ഓംനമോശരവണ ഭവായാഹരഹരേഹരഹര❤

  • @RajaLakshmi-yk4ho
    @RajaLakshmi-yk4ho 6 หลายเดือนก่อน +1

    എന്റെ മക്കളെയും പേരക്കുട്ടികളെയും കാത്തുകൊള്ളണമേ

  • @omanakunjumon6836
    @omanakunjumon6836 11 หลายเดือนก่อน +4

    ഓംവചത്ഭുവേനമ❤❤❤❤❤

  • @omanakunjumon6836
    @omanakunjumon6836 11 หลายเดือนก่อน +6

    ❤❤❤❤❤ഓംശരവണ ഭവ❤❤❤❤❤

  • @rajik159
    @rajik159 6 หลายเดือนก่อน +2

    എന്റെ മക്കൾക്ക്‌ നല്ലതു വരുത്തണേ. എന്റെ അസുഖം ഭേദമാക്കി ആരോഗ്യം തരണേ ഭഗവാനെ. 🙏🏻🙏🏻

    • @NeramOnline
      @NeramOnline  6 หลายเดือนก่อน

      പ്രാർത്ഥന🙏

  • @omanakunjumon6836
    @omanakunjumon6836 11 หลายเดือนก่อน +4

    ഓംവചത്.ഭൂവേനമഃ

  • @thespeedbeast8139
    @thespeedbeast8139 2 หลายเดือนก่อน +1

    ഭഗവാനേ എന്റെ കുടുംബത്തെ കാത്തു രക്ഷിക്കണേ എന്റെ മോനു സാലറി കൂട്ടികിട്ടണേ ഇളയമോൻ നന്നായി പഠിക്കാൻ അനുഗ്രഹിക്കണ ഭഗവാനേ ഞാൻ എടുക്കുന്ന ഒരു ലോട്ടറി അടിപ്പിച്ചു തരണേ വീട് കടം കൂടാതെ പണിയാൻ സാധിക്കണേ മയൂര വാഹനാ രക്ഷിക്കണേ

  • @SreekumarG-i4k
    @SreekumarG-i4k ปีที่แล้ว +2

    Muruka andava ente monu kittiya jolikku avan happy ayi pokanum avanu santhoshamayi joli thudaranum ayussu arogyam kittanum avane anugrahikkane siva puthra parvathi puthra ganapathy sodara ayyapa sodara mayil vahanane palanee vasa andava anugrahikane om shati deviye namah

  • @krishnapillai1324
    @krishnapillai1324 2 หลายเดือนก่อน +1

    ഭഗവാനെ എന്റെ കുട്ടികളെ കാത്തോളണേ മുരുകാ 🙏🙏.

    • @NeramOnline
      @NeramOnline  2 หลายเดือนก่อน

      പ്രാർഥന🙏

  • @nersners5608
    @nersners5608 ปีที่แล้ว +4

    ഓം വച്ചത്‌ഭുവേ നമഃ ❤

  • @sindhuvijayakumar8361
    @sindhuvijayakumar8361 22 วันที่ผ่านมา +1

    ഹര ഹര ഹര ഹരോ സമാധാനവും സന്തോഷവും തരണേ

    • @NeramOnline
      @NeramOnline  22 วันที่ผ่านมา

      പ്രാർത്ഥന🙏

  • @Jilu-zs3jm
    @Jilu-zs3jm 8 วันที่ผ่านมา +1

    ഓം മുരുക സ്വാമി ശരണം

  • @padmak2468
    @padmak2468 ปีที่แล้ว +5

    🙏🏻🙏🏻🙏🏻ഓം ശരവണ ഭവ 🙏🏻🙏🏻🙏🏻

  • @ksomshekharannair5336
    @ksomshekharannair5336 10 หลายเดือนก่อน +3

    Om sharavana Namaha ❤💖🙏🏻🕉🙏🏻

  • @sreedevipanicker2350
    @sreedevipanicker2350 22 วันที่ผ่านมา +1

    ഓം ശരവണഭവനമ! ഓം വചത്ഭു വേ നമഃ

  • @suneethibaburaj6842
    @suneethibaburaj6842 ปีที่แล้ว +8

    ഹര ഹരോഹര❤🙏🙏🙏🙏

  • @sushamaks830
    @sushamaks830 ปีที่แล้ว +3

    OmVachathBhuve.Namah❤
    Sushama-ayillieam shajitha-karthika akshajsuby-anizgam suby-chathayam ❤

  • @gopikaranigr6111
    @gopikaranigr6111 2 หลายเดือนก่อน

    ഷഡാനനം കുങ്കമ രക്തവർണം മഹാമതിം ദിവ്യ മയൂരവാഹനം രുദ്രസ്യ സൂനും സുരസൈന്യ നാഥം ശരണം പ്രപദ്യേ❤❤

  • @Akshithasworld
    @Akshithasworld 25 วันที่ผ่านมา

    എൻ്റെ മക്കൾ പഠനത്തിൽ ഉയർച്ചയുണ്ടാവാൻ അനുഗ്രഹിക്കണം തടസ്സങ്ങൾ മാറ്റിത്തരണം ഭഗവാനേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sumavenu9632
    @sumavenu9632 หลายเดือนก่อน +2

    ഭഗവാനെ മനസന്തോഷം തരേണമേ പഴനി ആണ്ടവാ

    • @NeramOnline
      @NeramOnline  หลายเดือนก่อน

      പ്രാർത്ഥന🙏

  • @BinduSudheesh-g1i
    @BinduSudheesh-g1i 10 หลายเดือนก่อน +3

    O God bless my daughter and son in law with health and happiness success in life

  • @sreekalapb1465
    @sreekalapb1465 21 วันที่ผ่านมา

    ഓം ശരവണ ഭവ :🙏🏻🙏🏻🙏🏻
    ഓം ഭവായ നമഃ 🙏🏻🙏🏻🙏🏻
    ഓം വചത്ഭൂവേ നമഃ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Ambika-fe8ty
    @Ambika-fe8ty 8 หลายเดือนก่อน +1

    ഓം സ്കന്ദായകാർത്തികേയായപാർവ്വതിനന്ദനായചമഹാദേവകുമാരായസുബ്രമണൃായതേനമഃഎന്റെഅരുണിനെകാത്തുരക്ഷിക്കണേ

  • @lathakumari931
    @lathakumari931 22 วันที่ผ่านมา +1

    Bhagavane! Ethra dukhamanu ellavarkkum. Rakshikkane ellavarem!!

  • @jayanthiparvathi7181
    @jayanthiparvathi7181 8 หลายเดือนก่อน +1

    ഓം സുബ്രഹ്മണ്യായ നമഃ

  • @BeenaKumari-s6x
    @BeenaKumari-s6x 10 หลายเดือนก่อน +3

    സുബ്രഹ്മണ്യയനമഹ👃👃👃

  • @shobhanaag3935
    @shobhanaag3935 ปีที่แล้ว +2

    ഭഗവാനെ കൈവിടരുതേ 🙏

  • @vikramang6293
    @vikramang6293 4 หลายเดือนก่อน +2

    മയൂരവാഹന.. മുരുകാ... രക്ഷിക്കണേ.. കൈവിടല്ലേ.. 🙏🙏🙏

    • @NeramOnline
      @NeramOnline  4 หลายเดือนก่อน

      പ്രാർത്ഥന🙏

  • @anoopk007
    @anoopk007 4 หลายเดือนก่อน +1

    ഓം ശരവണഭവായ നമഹ🙏

  • @SujathaSasikumar-ye4ds
    @SujathaSasikumar-ye4ds 7 หลายเดือนก่อน +1

    ഓം സ്കന്ദയ നമഃ ♥️♥️♥️🙏🙏🌹🌿

  • @rinakamath5973
    @rinakamath5973 11 หลายเดือนก่อน +3

    Super rendering God bless you

    • @NeramOnline
      @NeramOnline  11 หลายเดือนก่อน +1

      Thank you so much

  • @omanakunjumon6836
    @omanakunjumon6836 11 หลายเดือนก่อน +4

    ഓംശരവണഭവായനമ

  • @omanakunjumon6836
    @omanakunjumon6836 11 หลายเดือนก่อน +2

    ഹരഹരോഹരമഹാദേവ

  • @sheejashyam
    @sheejashyam ปีที่แล้ว +3

    Velayudhaaaa🙏🏻🙏🏻🙏🏻🙏🏻❤🙏🏻

  • @bhamanair7348
    @bhamanair7348 ปีที่แล้ว +3

    Subramania swamiye saranam❤🙏🙏🙏🙏🙏

  • @വത്സലമണി
    @വത്സലമണി 23 วันที่ผ่านมา +1

    മുരുക ഹരോ ഹര ഹര 🦚🌹🙏🙏🙏

  • @sarathsaru2730
    @sarathsaru2730 10 หลายเดือนก่อน +2

    ഓം ശരവണഭവാ

  • @omanakunjumon6836
    @omanakunjumon6836 11 หลายเดือนก่อน +2

    ഓംവചത്ഭുവേനമ

  • @SuvithaP-w5n
    @SuvithaP-w5n ปีที่แล้ว +2

    Bhagavane Hara haro Hara hara ente makkale anugrahikkane

  • @sindhubeenlalbeenlal6776
    @sindhubeenlalbeenlal6776 8 หลายเดือนก่อน +1

    Ente muruka ente makkale bharthavine kathukollane❤

  • @LathaJayan-b6t
    @LathaJayan-b6t 3 หลายเดือนก่อน +1

    Bhagavane ente kashtapadukal mattane🙏🙏🙏🙏🙏

  • @SreekalaAmmal
    @SreekalaAmmal ปีที่แล้ว +2

    ഓം വചത് ഭൂവേ നമഃ

  • @ajithamurali4427
    @ajithamurali4427 ปีที่แล้ว +2

    ഓം വചത്ഭുവേ നമഃ🙏🙏🙏🙏🙏🙏🙏🙏🙏