ശക്തമായ വേൽ മാറൽ മഹാ മന്ത്രം | vel maaral maha manthra with lyrics | sree murugan mantra | 4K video
ฝัง
- เผยแพร่เมื่อ 27 ธ.ค. 2024
- ശക്തമായ വേൽ മാറൽ മഹാ മന്ത്രം | vel maaral maha manthra with lyrics | sree murugan mantra | 4K video
#velmaaral #murugan #trending #viral #youtubeshorts #youtube
ഞങ്ങളുടെ കടങ്ങൾ മാറി ഞങ്ങളുടെ കുഞ്ഞുങ്ങൾക്ക് നന്മ യുണ്ടായി വീട്ടിൽ ഐശ്വര്യം ഉണ്ടാകാനും എന്റെ ചേട്ടന് തൊഴിൽ അഭിവൃദ്ധി ഉണ്ടാകാനും ഭഗവാന്റെ അനുഗ്രഹം ഉണ്ടാകണമേ..ഓം ശരവണ ഭവ അനുഗ്രഹിക്കണേ... 🙏🏻🙏🏻 ഭഗവാനെ.. 🙏🏻🙏🏻
സക്ന്ദ സാഷ്ടി തുടങ്ങുന്ന ദിവസം ഇത് കേൾക്കാൻ സാധിച്ചത് മുരുകന്റെ അനുഗ്രഗം ഒന്ന് കൊണ്ട് മാത്രം ഭഗവാനെ ആശ്രമില്ലാത്ത എല്ലാവരെയും കാക്കണേ
Enikum🪔🪔
സത്യം 🙏
സത്യം ആണ്
Njum first time ethu kelkanaa
വളരേ വിലയുള്ള വിലപ്പെട്ട ഒരു രത്നം കളഞ്ഞു പോയത് പോലേ ആയിരുന്നു അത് മലയാളത്തിൽ ഞങ്ങൾക്ക് തിരിച്ചു കിട്ടി
thanks your team 🙏❤️
🙏🙏🙏🙏🙏
കോടി പുണ്യം കോടി പുണ്യം നിങ്ങൾക്ക് ..... എന്നും അന്വേഷിക്കും യൂടൂബിൽ തമിഴിൽ കേൾക്കും വായിക്കാൻ നമുക്ക് പറ്റിലല്ലോ ....... എൻ്റെ ഹൃദയം നിങ്ങൾക്ക് സമർപ്പിക്കുന്നു.
അണ്ണാ നിൻ്റെ സ്നേഹത്തിനും അനുഗ്രഹത്തിനും ഒരു ദശലക്ഷം നമസ്കാരം...🙏🙏🙏🙏🙏
Njannum ചേട്ടനോട് ഒരുപാട് നന്ദി പറയുന്നു അത്രക്കും സന്തോഷം .... സത്യത്തിൽ ഞാൻ തമിഴ് നാട്ടിൽ annu ഉള്ളത് but anniku തമിഴ് വയികൻ അറിയില്ല.kelkarund vel maral maha mathram ... Engane malayalathil kandapol ... മനസിന് സന്തോഷം മനസിന് ഉണർവും ഉന്മേഷവും ഊർജവും ഒക്കെ തോന്നാ... Thank you so munch chetta...🙏🙏🙏🙏🙏
@@ChinjuChinju-bc4nv പ്രിയ സഹോദരങ്ങളെ, നിങ്ങളുടെ സന്തോഷം കണ്ടതിൽ എനിക്കും സന്തോഷമുണ്ട്....
🙏🙏🙏❤️❤️❤️
My tooo
സ്വാമിജി നമസ്കാരം മലയാളത്തിൽ വേൽ മാറൽ മഹാമന്ത്രം മലയാളത്തിൽ വായിക്കാൻ കഴി😊😊''
ഇതു കേൾക്കുമ്പോൾ മുരുഗഭാഗവാൻ തുണയായി അടുത്തുണ്ടെന്നു തോന്നും
🙏🙏🙏
എത്രയോ നാളായി ഈ മന്ത്രം മലയാളം അന്വേഷിക്കുന്നു. മുരുകന്റെ അനുഗ്രഹം പോലെ ഇന്ന് കാണാനും കേൾക്കാനും സാധിച്ചു. ഒത്തിരി സന്തോഷം മുരുകന്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാവട്ടെ 🙏🙏
Vibi little world channel noku. Avar malayalam vel maral book with meaning kodukunund. Below 50/- ullu .
@@Ambilikrishna7 ok ഞാൻ ഓർഡർ ചെയ്യും ❤️
എറണാകുളം new santha ബുക്ക് ഹൌസിൽ ഉണ്ട് 30/- രൂപ
മുരുകാ ഭഗവാന്റ അനുഗ്രഹം അത് മാത്രം ആണ് ഈ വീഡിയോ മലയാളം കേൾക്കാൻ കഴിഞ്ഞത് 🥰🥰🙏🏻🙏🏻ഹര ഹര ഹരോ ഹര 🥰🙏🏻🙏🏻
ഞാൻ വേൽ മാറൽ 4 ദിവസം ആത്മാർത്ഥമായി ഒരു കാര്യത്തിന് പ്രാർത്ഥിച്ച് അത് നടന്നു. വേലും മയിലും തുണെ🙏🙏🙏🙏
എനിക്കും ഭഗവാൻ്റെ അനുഗ്രഹം കിട്ടി. എൻ്റെ കഷ്ട്ടതകൾക്ക് ഇന്ന് തൊട്ട് മാറ്റം വരും. വേലും മയിലും തുണൈ🙏🙏🙏🥳
വേൽ വകുപ്പ് എന്ന 16 ഖണ്ഡികകളോടുകൂടിയ ഈ മഹാ കൃതി അരുണഗിരിനാഥാർ പാടിയ തിരുപ്പുകഴ് എന്ന സമാഹാരത്തിലേതാണ്. വേൽ മാറൽ മഹാമന്ത്രം വേൽ വകുപ്പിലെ 16 ഖണ്ഡികകളെ 64 ആക്കി ക്രമപ്പെടുത്തി ഒരു മന്ത്ര രൂപത്തിൽ തന്നത് വള്ളിമലൈ സിദ്ധർ എന്നറിയപ്പെടുന്ന സച്ചിദാനന്ദ സ്വാമികൾ ആണ്. വിധിയാംവണ്ണം ഇത് 48 ദിവസം ചൊല്ലിയാൽ എന്ത് കാര്യവും സാധിച്ചുകിട്ടും. വേലും മയിലും തുണൈ 🙏🏽🙏🏽🙏🏽
ബ്രോ നിങ്ങൾ പറഞ്ഞ എല്ലാ വാർത്തകളും സത്യമാണ്....ഇത് അരുണഗിരിനാഥർ എഴുതിയതാണ്, തുടർന്ന് വള്ളിമല സച്ചിദാനന്ദ സ്വാമികൾ തർജ്ജമ ചെയ്തത്.... 48 ദിവസം ഇത് പാരായണം ചെയ്താൽ എല്ലാം സഫലമാകും... ഓം ശരവണഭവ...🙏🙏🙏
@@ethistale വളരെ നന്ദി 🙏🏽 താങ്കൾ മലയാളത്തിൽ വിവർത്തനം ചെയ്തത് മലയാളികൾക്കും ഈ മഹാ മന്ത്രത്തിന്റെ ഗുണം കിട്ടാൻ ഇടയാക്കും. ഇതുപോലെ ബൃഹദ് കൃതികളായ സ്കന്ദ ഷഷ്ഠി കവചം(6 പടൈവീടിനും ഓരോന്ന് വീതം ബാല ദേവരായ സ്വാമികൾ രചിച്ചിട്ടുണ്ട്, നമ്മൾ പൊതുവേ കേൾക്കുന്നതും പരക്കെ അറിയപ്പെടുന്നതും തിരുഛെന്ദൂർ പടൈവീടിന്റെ കവച്ചമാണ് ) , സ്കന്ദ ഗുരു കവചം, തിരുപ്പുകഴ് ഇവയൊക്കെ മലയാളികളിലേയ്ക്ക് എത്തിക്കുവാൻ താങ്കളെ ഭഗവാൻ മുരുഗൻ അനുഗ്രഹിക്കും. 🙏🏽
@@vivekmv2204 പ്രിയ സഹോദരങ്ങളെ നിങ്ങളുടെ സ്നേഹത്തിനും അനുഗ്രഹങ്ങൾക്കും ഒരുപാട് നന്ദി....
🙏🙏🙏🙏🙏🙏
ഓം ശരവണ ഭവായ നമഃ🙏🙏🙏
@@devadasps5896 🙏🙏🙏🙏
കോടി കോടി നമസ്കാരം.. 🙏🏻🙏🏻🙏🏻
മലയാളത്തിൽ lyrics തന്നതിന് നന്ദി നന്ദി...
ഹൃദയം നിറഞ്ഞ നന്ദി...
ഭഗവാന്റെ നിറഞ്ഞ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ.
കേൾക്കുമ്പോൾ
മനസ്സ് നിറഞ്ഞു കവിഞ്ഞൊഴുകുന്ന അനുഭൂതി. 🙏🏻🙏🏻🙏🏻❤️❤️
Ellavarum enik oru aarogyamulla kunjundakan prarthikane.....
Ivf cheyua.... ഒരു കുഞ്ഞിനെ തരണേ murugaaa
സ്കന്ദ ഷഷ്ഠി വ്രതം എടുത്ത് കൊള്ളൂ. ഉറപ്പായും കിട്ടും.🙏
🙏🙏 ഭഗവാനെ ഞാൻ എന്നെ തന്നെ സമർപ്പിക്കൂന്നു ഓം ശരവണ ഭവായ നമ:🙏🙏🙏
ഇത് കേൾക്കാൻ പറ്റിയത് കോടി പുണ്യം ഓം ശരവണായ നമഃ
കോടി പുണ്യം കോടികോടി പ്രണാമം
ഇത് മലയാളത്തിൽ കിട്ടിയതിന്. നന്ദി
ലോകത്ത് ഒരേ ഒരു ആൺമകൻ സബ്രണ്യ സ്വാമി
ഗൂരുവായു വരുവായ് ഗുഹനെ പോട്രി
ഓം സ്കന്തായ നമഃ
ഓം മയിലോൺ നമഃ
ഓം വേലോൺ നമഃ
🙏🙏🙏🙏🙏
❤❤❤❤❤🎉🎉🎉
മലയാളം ലിറിക്‌സ് കിട്ടാൻ കുറെ കൊതിച്ചു നന്ദിയുണ്ട് 🙏🙏🙏🙏🙏🙏🙏
സ്വാമി ഞങ്ങൾ അങ്ങയെ ഭഗവാനായി തന്നെ കാണുന്നു അത്രക്കും ഭഗവനോട് അഭ്യർത്ഥിച്ചിട്ടുണ്ട് ഈ മന്ത്രം മലയാളത്തിൽ കിട്ടാൻ വേണ്ടി ഒരു അപേക്ഷ കൂടി നേരിട്ട് അഭ്യർത്ഥിക്കുന്നു സമയം കിട്ടുമ്പോൾ അരുണ ഗിരി സ്വാമിയുടെ തിരുപ്പുകഴ് കൂടി മലയാളത്തിൽ ഇട്ടു തരണം സ്കന്തൻ അലങ്കാരം മലയാളത്തിൽ ഒത്തിരി അന്വേഷിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻
കടങ്ങൾ മാറ്റി എന്റെ കുഞ്ഞുങ്ങൾക്ക് നല്ല ഗതി വരുത്തി കുടുംബത്തിൽ സമാധാനം ഉണ്ടാക്കി തരണേ ശരവണ ഭവാനെ 🙏🙏🙏
എന്റെ മുരുകൻ എന്റെ മോന് കൊച്ചിനെ കൊടുത്ത് അനിഗ്രഹിച്ചു 🙏നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏
വേലും മയിലും തുണൈ വേലും മയിലും തുണയ് വേലും മയിലും തുണയ്..... ഓം മുരുകാ...
🙏
വേൽ മാറൽ സമർപ്പിച്ചതിന് ഒരായിരം നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻അങ്ങക്ക്
Ith meaning sahitham Athmeekam channel I'll und.. Vaayikkanum easy aanu
ഓം ശരവണ ഭവായ നമ: മലയാളത്തിൽ വിവർത്തനം ചെയ്തതിന് വളരെ നന്ദി❤❤❤
നന്ദി സഹോദരാ...🙏🙏🙏
വേലായുധ സ്വാമി...🙏🙏🙏🙏 തേടിയ വള്ളി കാലിൽ ചുറ്റി എന്ന് പറയുമ്പോലെ ..🙏🙏🙏🙏
🙏🙏🙏🙏🙏
Yes 🙏🙏🙏 thamizh padikan ariayathavarku Malayalam lyrics vayikan easy ayittunde thanks 🙏🙏🙏
@@vijayalakshmisubramanian5332 🙏🙏🙏🙏🙏
ഒരുപാട് നന്ദിയുണ്ട് 🙏🏻🙏🏻🙏🏻കുറച്ചു ദിവസമായി അന്വഷിക്കുകയായിരുന്നു 🙏🏻🙏🏻🙏🏻
🙏🙏🙏🙏🙏
എനിക്ക് മുരുക ഭഗവാന്റെ അനുഗ്രഹത്താൽ മലയാളം ബുക്ക് കിട്ടി.. ഭഗവാനെ നന്ദി 🙏🏻
നന്ദി പ്രിയ സഹോദരി...🙏🙏🙏🙏
എവിടെയാണ് വാങ്ങാൻ കിട്ടുക
Giri
Evkidennnu,. Pease address. Muruga....
Giri Trading Agency Pvt Ltd. Mumbai, Chennai, Madurai, Salem, Bengaluru, New Delhi. etc...
വേൽ മാറൽ മന്ത്രം കേൾക്കാൻ സാധിച്ചതിന് നന്ദി
ഓം ശരവണ ഭവായ നമ:
ഓം ആം ഉം ശ്രീ മഹാഭോഗർ സിദ്ധസ്വാമിയേ പൊ ട്രി
വേലായുധൻ്റെ , മയിൽവാഹനൻ്റെ കാരുണ്യം എപ്പോഴും ഉണ്ടാകണേ 🙏🌼🌼🌼🌼🌼🌼🙏
എന്റെ ശ്രീനന്ദമോളെയും ദേവാനന്ദയെയും നോക്കണേ
എനിക്കും ഒത്തിരി സന്തോഷം ഉണ്ട് നന്ദി നന്ദി മുരുകാ
നന്ദി സഹോദരി....🙏🙏🙏
കോടി പുണ്യം ചേച്ചി
6 th മുതൽ 48 ഡേയ്‌സ് velmaral vritham എടുക്കാൻ തുടങ്ങുകയായിരുന്നു. എല്ലാ തമിഴ് യൂട്യൂബ് ചാനൽ ഉം തിരഞ്ഞു വരികൾ മനസിലായില്ല കേട്ടപ്പോൾ. അപ്പോൾ വിചാരിച്ചു ആദ്യ നാലു വരികൾ കാണാതെ അറിയാം അതു വച്ച് വൃതം തുടങ്ങാമെന്നു.
ഹര ഹരോ ഹര ഹര.
പളനി ആണ്ടവൻ എന്റെ മനസ് കണ്ടു 🙏🙏🙏
🙏🙏🙏🙏🙏
So many thanks, I know only first four lines, but you have given full, how to thank you , no words, Murugan Thunai.
@@umaparameswaran3510 വളരെ നന്ദി സഹോദരാ…. 🙏🙏🙏
അതി മനോഹരം..നന്ദി മലയാളം വരികൾക്ക്... 🙏🙏🙏കോടി നമസ്ക്കാരം
🙏 ഏതുമൊന്നും ഭവാനില്ലൊഴിഞ്ഞൊന്നുമേ ബോധവാനാക്കണേ ശ്രീകുമാര🙏
ഭഗവാൻ കാണിച്ചു തന്നു വേ ൽമാറൽ.. മന്ത്രം 🙏🙏🙏🙏🙏🙏
ഇത്. ആത്യമയന്നു. കേൾക്കുന്നത് , എൻ്റെ. മുറുക എന്നെ കൂടി അനുഗ്രഹിക്കണമേ🕉️🙏
എത്ര പ്രാവശ്യം കേട്ടുവെന്നറിയില്ല. മുരുകൻ അനുഗ്രഹിക്കട്ടെ. ഓം വചത്ഭുവവേ നമ:
ഞാനും ഈയിടെ ആയിട്ട് ഇതു കാണുന്നു ഇന്ന് ഞാനും കേട്ടു. അർത്ഥം അറിയില്ല എങ്കിലും കേട്ടു സ്കന്ദഷഷ്ടി കവചം കേൾക്കാറുണ്ട് ഇതു പോലെ മലയാളത്തിൽ അതുകൂടി ചെയ്യുമോ 🙏🏻
Vel maral malayalam book
തിരുപ്പുകഴ് മുത്തുകൾ എന്ന ചാനൽ അർത്ഥം പറയുന്നുണ്ട്
എറണാകുളം new santha book ഹൌസിൽ ഉണ്ട് 30/-@@Ambilikrishna7
മുരുകാ കാത്തു കൊള്ളണേ ഭഗവാനെ
ഇത് കേൾക്കാൻ കഴിഞ്ഞതിൽ വളരേ സന്തോഷം ഹര ഹരോ ഹര.......
ഒരുകോടി 🙏🏻🙏🏻🙏🏻🙏🏻 എത്രതവണ കെട്ടു എന്ന് എനിക്ക് തന്നെ അറിയില്ല മുരുകൻ കൂടെ ഉള്ളപോലെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 ഓം ശരവണ ഭവ
ഞാൻ മൂന്നു മാസമായി എന്നും കേൾക്കും. അതുപോലെ എന്റെ രണ്ടു മക്കളും. 🙏🏻🙏🏻🙏🏻♥️❤️
എന്റെ മുരുകാ എന്റെ മക്കളെ കാത്തുകൊള്ളണമേ 🙏🙏🙏🙏
വേലും മയിലും തുണയ് 🙏🏻മുരുക നിൻ പാദം തുണയ് 🙏🏻
ഇതിനെ പറ്റി അറിയില്ലായിരുന്നു. ഇനി ഇത് ദിവസവും കേൾക്കാൻ ശ്രമിക്കും. നന്ദി.
പ്രിയ സഹോദരി, മുരുകനെ മനസ്സിൽ സൂക്ഷിച്ച് 48 ദിവസം ദിവസവും ഈ മന്ത്രം ചൊല്ലിയാൽ നിങ്ങളുടെ പ്രാർത്ഥനകൾ തീർച്ചയായും സഫലമാകും.🙏🙏🙏
Vel msral kananum kelksnum bhagyam yhsnna muruksnu ansnthakodi nandi❤️❤️❤️🙏🙏🙏
മുരുകാ ഭഗവാനെ കാത്തു രക്ഷിക്കണേ
🙏🙏🙏 മുരുകാ വേലായുധ കാത്തുകൊള്ളണമേ അടിയങ്ങളെ 🌹🙏
God Muruga❤,
Please Bless - All the Humans , Animals, Trees, Living beings on this Earth be peacefull and Happy and Prosperous.
ലോക സമസ്ത സുഖിനോ ഭവന്തു 🙏🏻
Om Saravanabhavaya Namaha
Om Saravanabhavaya Namaha
Om Saravanabhavaya Namaha
Om Saravanabhavaya Namaha
Om Saravanabhavaya Namaha 🙏🙏🙏🙏🙏. Murukabhagavane koode undakane Bhagavane 🙏🙏🙏🙏🙏
ഓം നമശിവായ 🙏🏻🙏🏻🙏🏻വേൽമുരുക 🙏🏻🙏🏻🙏🏻
Ente muruka bhagavane ente mone avanagrahicha jolium,, swanthamayi bhumivangi oruveedum adutha sashtikumune undakane..... Ayurarogya sawkyam ente makanum kudumbathinum tharane. ... 🙏🙏🙏🙏🙏🙏🙏🙏🙏
Muruga ....ketathu thanthai...was looking for this in malayalam
Got it on kandashashti day. Muruga,ghuney
വേൽ മുരുകാ ഹര ഹരോ ഹര ഹര 🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹
നന്ദി, ഓം ശരവണ ഭവാ 🙏🌸🔔🌺
വേലും മയിലും തുണയ് 🙏🙏🙏q🙏🙏എന്റെ മുരുകാ ശരണം 🙏🙏🙏🙏🙏
ബോഗർ സിദ്ധർ സ്വാമിയേ പൊട്രി 🙏🏻
ഓം ശരവണ ഭവായ നമഃ 🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️
Ohm sharavana bhava 🙏🙏🙏
എന്റെമുരുകാ 🙏🙏🙏
മുരുക ആണ്ട വാ വേലായുധ കാത്ത് കൊള്ള ണേ 🎉
മുരുഗ, എന്റെ മകനെ കാത്തു രക്ഷിക്കണേ 🙏🙏🙏🙏
അവനു തുണയക്കണേ
മുരുകാ കോടി കോടി നന്ദി😭😭😭😭😭😭ഒത്തിരി അന്വേഷിച്ചു നടന്നു ഒടുവിൽ ഗൂഗിളിൽ search ചെയ്തു eng വരികൾ കിട്ടി but ഇടക് ഇടക് mistake ഉള്ളത് കാരണം വിഷമത്തിൽ ആയിരുന്നു
ഓം ശരവണഭവായ നമഃ🙏🙏🙏
ഓം ശരവണഭവായ നമഃ🙏🙏🙏
ഓം ശരവണഭവായ നമഃ 🙏🙏🙏
ഓം ശരവണഭവായ നമഃ 🙏🙏🙏
ഓം ശരവണഭവായ നമഃ 🙏🙏🙏
ശക്തി വേൽ മൂരുകനിക്ക് ഹരോഹര
വേലും മയിലും തൂണൈ 🙏🙏🙏
ഓം വചത് ഭുവേ നമഃ 🙏🙏🙏
മുരുഗനുക്ക് ഹരോ ഹരാ
ഓം ശരവണ ഭവ : നന്ദി !മലയാളത്തിൽ വരികൾ തന്നതിന് : മുരുകൻ അനുഗ്രഹിക്കട്ടെ
🙏🙏🙏🙏🙏
Ente bagavane ente makalude jathakathinu anuyochyamaya oru vivaham pettannu sariyakane.. Ellam nannayi nadakkan bagavan anugrahikkane.. Velum mayilum thunai
ഓം സ്കന്ദായ നമഃ🙏 ഓം വചൽ ഭുവേ നമ:🙏🙏🙏
സ്കന്ദ ഷഷ്ഠി കവചം കൂടി ഇങ്ങനെ മലയാളം വരികൾ തന്നിരുന്നു എങ്കിൽ ഒരുപാട് നന്നായിരുന്നു....🙏🙏🙏
സ്കന്ദ ഷഷ്ടി കവചം മലയാളത്തിൽ ഉണ്ടല്ലോ,, Rajasree Soul,,
സ്കന്ദ ഷഷ്ഠി കവചം മലയാളത്തിൽ ബുക്ക് ഉണ്ട്.
Athe und
ഓം ശരവണ ഭവായ നമഃ
ഓം ശരവണ ഭവായ നമഃ
ഓം ശരവണ ഭവായ നമഃ
ഓം ശരവണ ഭവായ നമഃ
ഓം ശരവണ ഭവായ നമഃ
ഓം ശരവണ ഭവായ നമഃ
ഓം ശരവണ ഭവായ നമഃ
ഓം ശരവണ ഭവായ നമഃ
ഓം ശരവണ ഭവായ നമഃ 🌹🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Murukaa katholane 🙏🏻🙏🏻🙏🏻
നന്ദി നന്ദി നന്ദി മുരുകാ
🙏🙏🙏🙏🙏🙏
നന്ദി നന്ദി നന്ദി നന്ദി
🙏🙏🙏🙏🙏
Velum Mayilum thunai om
Muruga.Muruga ennudaya
Marumaganukku Ungal
Karunaiyal Nalla Vellai kedathuthathu
.Allam Ungal karunnai Than.
Vetti vel muruganukku
Garokara.
ഓം ഹരഹരോ ഹര ഹര 🙏🙏🙏
Valare upakaram നന്ദി നന്ദി ഓം ശരവണ ഭവ 🙏🙏🙏🙏🙏
🙏🙏🙏🙏🙏😊
Enikk sandhosham niranja nalloru joli vedich tarename sandhosham niranja stalath Bhagavane sheekram 🙏♥️
Palani aandavanukk hara harora hara hara 🙏♥️
Velayuda swamy ente moneyum ammeyum ayurarogya saugyam nalkename Bhagavane 🙏♥️🙏
വേലും മയിലും തുണൈ🙏🙏🙏🙏🙏🙏
Velum mayilum thuni🙏 velum mayilum thunai 🙏velum mayilum thunai 🙏om sharavanaya nama 🙏🙏🙏
വേലും മയിലും സേവലും തുണയ് 🙏🙏
ജാൻ ആദ്യമായാണ് വെല്മരില്മഹമന്ത്രം കേൾക്കുന്നത് മഹാപുണ്യം മുരുകാ ഹരോ ഹര 🙏🙏🙏🙏🙏🙏
Same nan athiyamaya kelkkunnathu
ഓം ശരവണ ഭവായ നമഃ ഓം വേൽ മുരുകാ ശരണം ശരണം ശരണം 🙏🙏🙏ഓം വച ത്ഭുവേ നമഃ
🙏🙏🙏🙏🙏🙏
Velum Mayilum Thunai....... Bhagavane.... Murugaaaa.....
വേൽമുരുകാ ഹാരഹാരോഹര 🙏🙏🙏
എൻ്റെ മുരുഗ ഭഗവാനെ എനിക്ക് ഇത് ചൊല്ലാൻ സാധിക്കണെ
ഭഗവാനെ അനുഗ്രഹിക്കണേ 🙏🏻
Dear brother
Murukante ee velmaaral manthram njan monday muthal vaayichu .orikkalum parayan pattaatha athrayum maattam ente manasinum shareerathinum undayi.thanks a lot.murukane ariyan sahayichathinu thanks.eniyum orupadu per ethinte mahathwam ariyathe.ente murukan enikkum familikkum thuni.first four line njan eppolum parayum.appol valare energy aanu.
വേൽമുരുകാ 🙏🙏🙏🙏
അമ്മയ്ക്ക് സർജറി (ബ്രെസ്റ് കാൻസർ )കഴിഞ്ഞതാണ് അസുഖം പൂർണമായി മാറണം രക്ഷിക്കണം ഭഗവാനെ ഓം ശരവണ ഭവ : ഹര ഹരോ ഹര ഹര
OMSaravana Bhavayana Nama very very peak level muruga Slokam Best attempt❤❤❤❤🎉🎉🎉
എത്ര. നല്ല. അവതരണം നന്ദി.
Om Saravana Bhava🙏🙏🏾🙏🙏🙏🙏🙏🙏
മുരുകാ 🙏🏻വേലും മയിലും തുണയ് 🙏🏻
Thank you so much ...... ELLAM AVAR SEL. VELUM MAYILUM SEVALUM THUNAI.,...
🙏🙏🙏🙏🙏🙏🙏🙏 ഓം ശരവണ ഭവ 🙏🙏🙏🙏🙏🙏
വേലും മയിലും തുണൈ....വളരെ നന്നായൊരു ദൈവകാര്യം. എഴുതി എടുത്തു. ഭഗവാൻ അനുവദിച്ചാൽ ക്ഷേത്രത്തിൽ പാടണം.... തിരുകുറൾ ഇതുപോലെ ഓരോന്നും ചെയ്യാവോ... അങ്ങയെ മുരുകൻ അതിന് അനുഗ്രഹിക്കട്ടെ.. ഒരുപാട് ആഗ്രഹം ഉണ്ട്. ഭാഷ അറിയില്ല. 🙏🙏🙏🙏🙏🙏🙏🙏
Eeswaranu Language ennullathu oru prashname alla😊
ഓം വചത്ഭുവേ nama🙏🙏🙏🙏 ഓം ഷ ഡാ ന നാ യ nama🙏🙏🙏