സന്ധ്യാ വന്ദനം പ്രിയ സുസ്മിതാജീ... ആദ്യം ആയിട്ടാണ് സുസ്മിതാജിയുടെ ലളിതാ സഹസ്രനാമം കേൾക്കുന്നത്... ഒരുപാട് സന്തോഷം.. എപ്പോഴും ഇട്ടു കേൾക്കാൻ പറ്റിയത്... ഒരുപാട് സന്തോഷം ആയീട്ടോ പ്രിയ ഗുരുനാഥേ.... അമ്മേ ദേവി ശരണം... ദേവി... അവിടത്തെ ഈ നാമങ്ങൾ ചൊല്ലി ഞങ്ങൾക്ക് എല്ലാവർക്കും തരുന്ന അമ്മയുടെ ഈ ഭക്തയേ കാത്തുകൊള്ളണമേ... സുസ്മിതാജീ... അഭിനന്ദനങ്ങൾ..... മാധുര്യം തന്നെ... അതീവ സുന്ദരം.. പാരായണം... 🙏🙏🙏🙏🙏🙏🙏❤❤❤❤❤❤💐💐💐💐💐
അമ്മയ്ക്ക് കുട്ടികൾ എത്ര പ്രിയപ്പെട്ടതോ , കുട്ടികൾക്ക് അമ്മ എത്ര പ്രിയപ്പെട്ടതോ, അതുപോലെ അമ്മയിലേക്ക് ചേർക്കുന്ന മഹാ മന്ത്രമാണ് ശ്രീ ലളിത സഹസ്രനാമ മഹാമന്ത്രംജപം🙏❤🙏
🙏🙏❤ഒരു ദിവസം ഞാൻ തുടങ്ങുന്നത് ചേച്ചീടെ ഈ ലളിതസഹസ്ര നാമവും, വിഷ്ണു സഹസ്ര നാമാവും, ഇപ്പോൾ രാമായണ വായനയും വച്ച് കേട്ടോണ്ടാണ്. 🙏ആളെ കുറിച്ച് ആരാ എന്താ ഒന്നും അറിയില്ല എന്നാലും ഒരു ആരാധന തോന്നുന്നു 🙏ഈശ്വരന്റെ കയ്യൊപ്പുള്ള pole❤️🙏
ഒരു ശബ്ദത്തിന് മനസ്സിനെ ഇത്രമാത്രം വശീകരിക്കാൻ കഴിയുമെന്ന് ഇപ്പോഴാണ് മനസ്സിലായത്. ലളിതാ പരമേശ്വരി തന്ന ഈ അനുഗ്രഹത്തിന് എന്നും അമ്മയോട് നന്ദി ഉള്ളവളായിരിക്കുക. എല്ലാ നന്മകളും ഉണ്ടാകട്ടെ. 🙏🙏🙏🙏🙏
Screen നോക്കിയാണ് ആദ്യം കേട്ടത്. Screen നോക്കാതെ ശ്രദ്ധയോടെ വീണ്ടും കേട്ടു. അപ്പോൾ തോന്നിയത് എന്റെ ചെറുപ്പത്തില്‍ മുവാറ്റുപുഴ ആറ് മഴക്കാലം കഴിഞ്ഞ് മഞ്ഞ് കാലത്ത് വെള്ളം വറ്റി അടിത്തട്ടില്‍ കിടക്കുന്ന ചരല്‍ കാണാന്‍ വിധം തെളിഞ്ഞു വെമ്പനാട് കായല്‍ നോക്കി പതിയെ ഒഴുകി പോവുന്ന പോലെ ഉണ്ടായിരുന്നു. ഈ ലളിതാ സഹസ്രനാമ പാരായണം ശ്രീ യേശുദാസ് കേട്ട് അഭിപ്രായം പറഞ്ഞിരുന്നു എങ്കിൽ എന്ന് ആശിക്കുന്നു. 🙏🙏🙏
@@nandanank.v184 എന്റെ വീട് തലയോലപ്പറമ്പ്. വീടിന് മുൻപിൽ കൂടിയാണ് മുവാറ്റുപുഴ ഒഴുകുന്നത്. പുഴയെപ്പറ്റി പരാമർശിച്ചതിനാലാണ് നാടെവിടാന്ന് ചോദിച്ചത്. മറുപടി തന്നതിൽ സന്തോഷം. അച്ഛൻ പറഞ്ഞു കേട്ടിട്ടുണ്ട് പണ്ട് വെള്ളം കുറവുള്ള സമയത്തു അടിത്തട്ട് കാണമായിരുന്നുവെന്ന്. 🙏.
ഒരുപാടു വർഷ ങ്ങളായി ലളിത സഹസ്രനാമം പഠിക്കണമെന്ന് ആഗ്രഹിക്കുന്നത് ഇപ്പോഴാണ് ദേവി സാധിച്ചു തന്നിരിക്കുന്ന ത് സുസ്മിതയെ ഗുരുവായി കണ്ടു കൊണ്ട് ഞാനും പഠിച്ചു. മോൾക്ക് ദേവിയുടെ അനുഗ്രഹം വേണ്ടുവോളം ഉണ്ടാവട്ടെ
എത്രയോ കാലങ്ങളായി ജപിക്കണു , എത്രയോ ആളുകൾ ജപിക്കണത് കേട്ടിരിക്കണു... പക്ഷേ ഇപ്പോഴാണ് ശരിക്കും മനസ്സിൽ ഒരു ആനന്ദം... ഭഗവതി തന്ന ഭാഗ്യമായി കാണുന്നു... എല്ലാത്തിനും നന്ദി... 🥰
നമസ്തേ ജി. ഞാൻ കുറച്ചു ദിവസം തുടർച്ചയായി വീട്ടു ജോലികൾ ചെയ്യുന്നതിനിടയിൽ ലളിത സഹസ്രനാമം കേൾക്കാറുണ്ടായിരുന്നു. ഒരു ജോലി ഇല്ലാത്തത്തിന്റ വിഷമം ഉണ്ടായിരുന്നു. പ്രായ പരിധി കഴിഞ്ഞ തിനാൽ ജോലി കിട്ടാൻ പ്രയാസവും ആയിരുന്നു. അത്ഭുതം പോലെ ഇത് കേട്ടു കുറച്ചു നാൾ കഴിഞ്ഞപ്പോൾ ഞാൻ ചെയ്തിരുന്ന അതെ ജോലി എനിക്ക് കിട്ടി. നന്ദി. സുസ്മിതജി. സർവ്വ മംഗള മംഗല്യേ ശിവേ സർവ്വർത്ഥ സാധികേ ശരണ്യേ ത്രയമ്പകെ ഗൗരി നാരായണി നമോസ്തുതേ.
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മിനാരായണ ഭന്ദ്ര നാരായണ ദേവി എൻറെ എല്ലാ അമ്പുഖങ്ങളു ദുരിതങ്ങളും ദുഖങ്ങളും എല്ലാം മാറണേ ദേവി എന്റെ ഇ അഗ്രഹം സാധിച്ചു തരണേ മഹാമായേ🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤
അമ്മേ നാരായണാ ദേവീ നാരായണാ ലക്ഷ്മി നാരായണാ ഭദ്രേ നാരായണാ അമ്മേ ശരണം ഞങ്ങളുടെ മക്കളോ ഞങ്ങളോ ഞങ്ങളുടെ മാതാപിതാക്കളോ അവരുടെ മാതാപിതാക്കളോ മുൻതലമുറകളിൽപ്പെട്ടവരോ അറിഞ്ഞോ അറിയാതെയോ ചെയ്തുപോയ എല്ലാ തെറ്റുകളും ക്ഷമിച്ച് മാപ്പു നൽകേണമേ...അമ്മേ.... ശരണം🙏🙏🙏🙏🙏
@@lekhasathish255 എന്തേ വിശ്വസിക്കാനാവുന്നില്ല അല്ലെ എന്നാൽ അവരുടെ വിശ്വാസം നേടിയെടുക്കാൻ സാധിക്കുന്നവർക്ക് അങ്ങനെ അത് പോലുള്ള അനുഭവങ്ങൾ ലഭിച്ച് കൊണ്ടേയിരിക്കും
🙏ലളിത സഹസ്ര നാമം അമ്മേ മഹാമായേ.. വായിക്കാറുണ്ടായിരുന്നു. ഇപ്പൊ അതില്ല... ആകെ ഐശ്വര്യം കെട്ടു 🙏ഇനി തുടരണം ചേച്ചി കുട്ടി ഒരുപാട് സന്തോഷം. കേട്ടിരുന്നു മനസും കണ്ണും നിറഞ്ഞു
അമ്മ മുമ്പിൽ വന്ന് നിൽക്കുന്നത് പോലെ തോന്നുന്നു. ഭക്തി ആരുടെ ഉള്ളിലും നിറക്കുന്ന ആലാപനം. നന്ദി നന്ദി നന്ദി. അമ്മ എല്ലാ ഐശ്വര്യങ്ങളും തന്ന് അനുഗ്രഹിക്കട്ടെ.🙏🙏🙏🌹🌹🌹🌹
അമ്മേ മഹാമായേ ഞങ്ങൾ അറിഞ്ഞോ അറിഞ്ഞോ, അറിയാതെയോ ചെയ്തുപോയ സമസ്ത അപാരതങ്ങളും പൊറുത്തു മാപ്പ് നെൽകി ഞങ്ങളെ നിത്യം കാത്തോണേ അമ്മേ ഞങ്ങൾ കാരണം ആർക്കും ഒരാപത്തും വരാൻ ഇടയ്ക്കരുതേ അമ്മേ അമ്മേ മഹാമായേ എപ്പോഴും ഞങളുടെ കൂടെ ഉണ്ടാകണമേ 🙏🙏🙏🌹🌹🌹♥️♥️♥️
ദേവി ശരണം എത്ര മനോഹരമായ പാരായണം കേൾക്കാൻ സാധിച്ചതിൽ വളരെയധികം സന്തോഷമുണ്ട് സുസ്മിതാജിക്ക് ദേവിയുടെ അനുഗ്രഹം എപ്പോഴുമുണ്ട് അതാണ് ഇത്ര നന്നായി ചൊല്ലാൻ കഴിയുന്നത്❤️🙏🏼🙏🏼🙏🏼
സുസ്മിത ശുഭ സുപ്രഭാതം ഭക്തി തന്നെ ഉണരും കേൾപ്പിക്കുന്നവർക്കും കേൾക്കുന്നവർക്കും ഒരു പോലെ ആസ്വാദിച്ചു മനം കുളിർപ്പിക്കാം മധുര സ്വരം തന്നെയാണ് ദേവിയും ദേവനും അനുഗ്രഹിക്കട്ടെ
പാരായണം പോലെ തന്നെ മാധുര്യമൂറുന്ന പ്രഭാഷണവും. ചിലപ്പോൾ നമ്മൾ നെറ്റി ചുളിച്ചേക്കാവുന്ന നാമങ്ങൾ എത്ര തന്മയത്വത്തോടെയാണ് വിവരിച്ചിരിക്കുന്നത്. വളരെ ഹൃദ്യമായ ആലാപനം, വിവരണം. May God bless you sister👏🏻
❤❤❤❤ അമ്മേ നാരായണ ദേവീനാരായണ ഭദ്രേ നാരായണാ ലക്ഷ്മി നാരായ ണ നമോസ്തുതേ ഭഗവാൻ്റെ അനുഗ്രഹം ഉള്ളവർക്കെ ഇത്രയും ഉണ്ടാകു ദേവീയുടെ അനുഗ്രഹം എല്ലായി പ്പോഴും ഉണ്ടാകട്ടെ എന്നും നന്മകൾ നേരുന്നു. അമ്മേ നാരായണ
സുഷ്മിത ജഗദീശൻ സരസ്വതീ ദേവിയുടെ അനുഗ്രഹം നല്ലവണ്ണം കിട്ടിയ അനുഗ്രഹീതയാണ് മോൾ ❤
സന്ധ്യാ വന്ദനം പ്രിയ സുസ്മിതാജീ... ആദ്യം ആയിട്ടാണ് സുസ്മിതാജിയുടെ ലളിതാ സഹസ്രനാമം കേൾക്കുന്നത്... ഒരുപാട് സന്തോഷം.. എപ്പോഴും ഇട്ടു കേൾക്കാൻ പറ്റിയത്... ഒരുപാട് സന്തോഷം ആയീട്ടോ പ്രിയ ഗുരുനാഥേ.... അമ്മേ ദേവി ശരണം... ദേവി... അവിടത്തെ ഈ നാമങ്ങൾ ചൊല്ലി ഞങ്ങൾക്ക് എല്ലാവർക്കും തരുന്ന അമ്മയുടെ ഈ ഭക്തയേ കാത്തുകൊള്ളണമേ...
സുസ്മിതാജീ... അഭിനന്ദനങ്ങൾ..... മാധുര്യം തന്നെ... അതീവ സുന്ദരം.. പാരായണം... 🙏🙏🙏🙏🙏🙏🙏❤❤❤❤❤❤💐💐💐💐💐
❤❤ അമ്മേ ദേവീ ലളിതേ അനുഗ്രഹിക്കണേ.കർണ്ണാനന്ദകരം ഭക്തി മയം ,ഈ പാരായണം
അമ്മേ ദേവി ശരണം ❤
അമ്മയ്ക്ക് കുട്ടികൾ എത്ര പ്രിയപ്പെട്ടതോ , കുട്ടികൾക്ക് അമ്മ എത്ര പ്രിയപ്പെട്ടതോ, അതുപോലെ അമ്മയിലേക്ക് ചേർക്കുന്ന മഹാ മന്ത്രമാണ് ശ്രീ ലളിത സഹസ്രനാമ മഹാമന്ത്രംജപം🙏❤🙏
🙏🙏
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ
കീർത്തനം ആലപിച്ചു തുടങ്ങിയാൽ
തീരുന്നത് വരെ പരസ്യം ഇല്ലാത്ത
ഒരേ ഒരു ചാനൽ 🙏🙏🙏🙏🙏🌹
🙏
L
സത്യം
🙏
സത്യമാണ്
കേട്ടാലും കേട്ടാലും മതി വരുന്നില്ല. നമസ്കാരം സുസ്മിത
🙏
അമ്മേ ദേവി സുസ്മിത സഹോദരിക്ക് ഈ ശബ്ദം എന്നും തടസ്സം കൂടാതെ നാമജപത്തിനു കനിഞ്ഞു nalkane🙏🙏🙏🙏
അതി ഗംഭീരം.
ഹൃദയം നിറഞ്ഞ അഭിനന്ദനത്തിന് നന്ദി 🙏🙏🙏
🙏🙏❤ഒരു ദിവസം ഞാൻ തുടങ്ങുന്നത് ചേച്ചീടെ ഈ ലളിതസഹസ്ര നാമവും, വിഷ്ണു സഹസ്ര നാമാവും, ഇപ്പോൾ രാമായണ വായനയും വച്ച് കേട്ടോണ്ടാണ്. 🙏ആളെ കുറിച്ച് ആരാ എന്താ ഒന്നും അറിയില്ല എന്നാലും ഒരു ആരാധന തോന്നുന്നു 🙏ഈശ്വരന്റെ കയ്യൊപ്പുള്ള pole❤️🙏
ഈ സ്തോത്രം കേൾക്കാൻ ഭാഗ്യം തന്ന അമ്മേ നമസ്കാരം ❤❤❤
ഒരു ശബ്ദത്തിന് മനസ്സിനെ ഇത്രമാത്രം വശീകരിക്കാൻ കഴിയുമെന്ന് ഇപ്പോഴാണ് മനസ്സിലായത്. ലളിതാ പരമേശ്വരി തന്ന ഈ അനുഗ്രഹത്തിന് എന്നും അമ്മയോട് നന്ദി ഉള്ളവളായിരിക്കുക. എല്ലാ നന്മകളും ഉണ്ടാകട്ടെ. 🙏🙏🙏🙏🙏
🙏🙏🙏
Amme rajarajeswary namasthuthe
❤❤
❤❤❤
സത്യം
പ്രശംസനീയം,
ഭഗവത് കടാക്ഷം തുളുമ്പുന്നതും, മാധുരൃം നിറഞ്ഞ ശബ്ദവും, അഗാധമായ ആദ്ധ്യാത്മിക പാണ്ഡിത്യത്തിൻറ് ഉടമയായ ആചാര്യ ശ്രേഷ്ഠയ്ക് സഹസ്ര നമസ്കാരം.
🙏
Great. Thanks
@@umadevigg5051 GreaMahalekshmi🙂
🙏🙏 🙏
❤❤❤❤❤
Screen നോക്കിയാണ് ആദ്യം കേട്ടത്. Screen നോക്കാതെ ശ്രദ്ധയോടെ വീണ്ടും കേട്ടു. അപ്പോൾ തോന്നിയത് എന്റെ ചെറുപ്പത്തില്‍ മുവാറ്റുപുഴ ആറ് മഴക്കാലം കഴിഞ്ഞ് മഞ്ഞ് കാലത്ത് വെള്ളം വറ്റി അടിത്തട്ടില്‍ കിടക്കുന്ന ചരല്‍ കാണാന്‍ വിധം തെളിഞ്ഞു വെമ്പനാട് കായല്‍ നോക്കി പതിയെ ഒഴുകി പോവുന്ന പോലെ ഉണ്ടായിരുന്നു. ഈ ലളിതാ സഹസ്രനാമ പാരായണം ശ്രീ യേശുദാസ് കേട്ട് അഭിപ്രായം പറഞ്ഞിരുന്നു എങ്കിൽ എന്ന് ആശിക്കുന്നു. 🙏🙏🙏
നല്ല ഉപമ 😊🙏🙏🙏
Naadevida ?
Poothotta. അമ്മ വീട് മുളക്കുളം. അവിടെ ചെറു പ്രായത്തില്‍ പുഴയില്‍ കുളിക്കുന്ന ഓര്‍മ. അന്ന് മണല്‍ വാരല്‍ തുടങ്ങീട്ട് ഇല്ല. ഇന്ന് ആഴം കൂടുതല്‍ ആണ്. 🙏
@@nandanank.v184 എന്റെ വീട് തലയോലപ്പറമ്പ്. വീടിന് മുൻപിൽ കൂടിയാണ് മുവാറ്റുപുഴ ഒഴുകുന്നത്. പുഴയെപ്പറ്റി പരാമർശിച്ചതിനാലാണ് നാടെവിടാന്ന് ചോദിച്ചത്. മറുപടി തന്നതിൽ സന്തോഷം. അച്ഛൻ പറഞ്ഞു കേട്ടിട്ടുണ്ട് പണ്ട് വെള്ളം കുറവുള്ള സമയത്തു അടിത്തട്ട് കാണമായിരുന്നുവെന്ന്. 🙏.
@@tr.sachi_n 👍
ദുഖം അകറ്റണേ, വേദന നിറഞ്ഞ ജീവിതം ആണ് അമ്മേ, സഹിക്കാൻ കഴിയണം ❤❤❤
ഒരുപാടു വർഷ ങ്ങളായി ലളിത സഹസ്രനാമം പഠിക്കണമെന്ന് ആഗ്രഹിക്കുന്നത് ഇപ്പോഴാണ് ദേവി സാധിച്ചു തന്നിരിക്കുന്ന ത് സുസ്മിതയെ ഗുരുവായി കണ്ടു കൊണ്ട് ഞാനും പഠിച്ചു. മോൾക്ക് ദേവിയുടെ അനുഗ്രഹം വേണ്ടുവോളം ഉണ്ടാവട്ടെ
00
p
എത്രയോ കാലങ്ങളായി ജപിക്കണു , എത്രയോ ആളുകൾ ജപിക്കണത് കേട്ടിരിക്കണു... പക്ഷേ ഇപ്പോഴാണ് ശരിക്കും മനസ്സിൽ ഒരു ആനന്ദം... ഭഗവതി തന്ന ഭാഗ്യമായി കാണുന്നു... എല്ലാത്തിനും നന്ദി... 🥰
🙏
കുൽദീപിൻ്റയും സെർച്ച് ചെയ്താൽ കിട്ടും, ഇതുപോലെ മനോഹരമാണ്!
th-cam.com/video/eHKJE5gHD-A/w-d-xo.html
6xxßà
Devimshaprayannm
നമസ്തേ ജി. ഞാൻ കുറച്ചു ദിവസം തുടർച്ചയായി വീട്ടു ജോലികൾ ചെയ്യുന്നതിനിടയിൽ ലളിത സഹസ്രനാമം കേൾക്കാറുണ്ടായിരുന്നു. ഒരു ജോലി ഇല്ലാത്തത്തിന്റ വിഷമം ഉണ്ടായിരുന്നു. പ്രായ പരിധി കഴിഞ്ഞ തിനാൽ ജോലി കിട്ടാൻ പ്രയാസവും ആയിരുന്നു. അത്ഭുതം പോലെ ഇത് കേട്ടു കുറച്ചു നാൾ കഴിഞ്ഞപ്പോൾ ഞാൻ ചെയ്തിരുന്ന അതെ ജോലി എനിക്ക് കിട്ടി. നന്ദി. സുസ്മിതജി. സർവ്വ മംഗള മംഗല്യേ ശിവേ സർവ്വർത്ഥ സാധികേ ശരണ്യേ ത്രയമ്പകെ ഗൗരി നാരായണി നമോസ്തുതേ.
🙏🏻🙏🏻🙏🏻അമ്മേ നാരായണ
ദേവി നാരായണ
ലക്ഷ്മി നാരായണ
ഭദ്രേ നാരായണ 🌷🌷🌷🌺💮🌺🌺🌺🌼🌼🌼🌸🌸🌸🌹🌹🌹🏵️🏵️🏵️
അമ്മേ എല്ലാമക്കളേയും കുടുംബങ്ങളെയും കാത്തു രക്ഷിച്ചീടാൻ കനിവുണ്ടാകനെയ്
അമ്മേ ശരണം ദേവീ ശരണം 🙏🏻🙏🏻🙏🏻🙏🏻❤️
9kkk😅😅k😅mkk😅kkk😅😊km😊.kk😊
😅😅k😊😅ķk😅m😅mķmkķ😊😅m
K😅kmkk😊
😊K
K😅kkkkkk
Kkk😊k😊
2024ദീപാവലിക് കേൾക്കിന്നവറ് ഉണ്ടോ ❤❤❤
ഞാൻ ദിവസം വും കേൾക്കും ❤️❤️3🙏🙏🙏
അമ്മേ നാരായണ ദേവിനാരായണ ലക്ഷ്മിനാരായണ ഭദ്രേനാരായണ 🙏🙏🙏🪔അമ്മയുടെ അനുഗ്രഹം എന്നുമുണ്ടാകട്ടെ ശ്രീ സുസ്മിതാജി 👍👌🙏
Sudhamayaparayanamellavarkumjapikkam. Ammanarayana.
എന്നും വൈകിട്ടു തിരി വെക്കുമ്പോഴും വെളുപ്പിനും ഞാൻ ഇതു വെച്ചു കേൾക്കും
നമസ്കാര മോളേ
നമസ്കാര മോളേ
മധുരമായ ഈ ആലാപനം കേൾക്കാനുള്ള ഭാഗ്യം ദേവി എനിക്കും തന്നു ശ്രീ ദേവ്യേ നമഹ.
Verygood
Most devotional alap make me peaceful mind
@@ushajoy3415 in
Supet
O
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മിനാരായണ ഭന്ദ്ര നാരായണ ദേവി എൻറെ എല്ലാ അമ്പുഖങ്ങളു ദുരിതങ്ങളും ദുഖങ്ങളും എല്ലാം മാറണേ ദേവി എന്റെ ഇ അഗ്രഹം സാധിച്ചു തരണേ മഹാമായേ🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤
വാക്കുകളില്ല അതിമനോഹരം അമ്മേ നാരായണ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👌❤
അമ്മേ ദേവി ശരണം🙏🌱🌱🌹🌹🌹🌹🌺🌺🌺🌺🌺🌹🌹🌺🌺♥️♥️
Ammee saranam devviii saranam 🙏🙏🙏🙏🙏🙏
ദുർഗ അമ്മ നിങ്ങളെ അനുഗ്രഹിക്കട്ടെ അമ്മ നാരായണായ ദേവി നാരായണായ ❤❤❤🙏🙏🙏🙏🙏🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️
🙏🙏🙏🙏🙏🙏🙏🙏
അമ്മേ ദേവി കാത്തുരക്ഷിക്കണമേ അമ്മേ ശരണം ദേവി ശരണം ലക്ഷ്മി ശരണം ഭദ്രേ ശരണം🙏🙏🙏
അമ്മേ നാരായണാ
ദേവീ നാരായണാ
ലക്ഷ്മി നാരായണാ
ഭദ്രേ നാരായണാ
അമ്മേ ശരണം ഞങ്ങളുടെ മക്കളോ ഞങ്ങളോ ഞങ്ങളുടെ മാതാപിതാക്കളോ അവരുടെ മാതാപിതാക്കളോ മുൻതലമുറകളിൽപ്പെട്ടവരോ അറിഞ്ഞോ അറിയാതെയോ ചെയ്തുപോയ എല്ലാ തെറ്റുകളും ക്ഷമിച്ച് മാപ്പു നൽകേണമേ...അമ്മേ.... ശരണം🙏🙏🙏🙏🙏
അമ്മേ നാരായണ : ദേവി നാരായണ : ലക്ഷ്മി നാരായണ : ഭദ്രേ നാരായണ :🙏🙏🙏🙏🙏🙏🙏🙏🙏
Amme saranam saranam
🙏Susmithaji. മാമനെത്തമ്മയുടെ അനുഗ്രഹം ലഭിച്ച ഈ വോയിസ് എന്നും ഇതുപോലെ നിലകൊള്ളേട്ടേ ദേവി ❤🙏
ഞാനും എന്നും കേട്ടു കൂടെ ചൊല്ലാറുണ്ട്🙏....
I like dis chanting very much.Thanq.
നല്ല ഒരു ദിവസം ആയിരിക്കണേ അമ്മേ പ്രാർത്ഥനയോട് ❤❤❤
ഏതു മന്ത്രവും ഈ ശബ്ദത്തിൽ കേൾക്കാൻ എന്തൊരു ആഗ്രഹമാണ്. സർവ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ 🙏🙏🙏
God bless you
Correct
എത്ര മനോഹരമായ ആലാപനം വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു അമ്മേ നാരായണ🙏❤🙏
Ammedevianuhrahikkane
Beautiful, so pleasant to listen, ini 10 Navratri kekkanam. Namaskaram
Amma saranam🙏🙏🙏
0@@vishnudev7614
@@vishnudev76140000⁰⁰00⁰
അമ്മയാണ് ഇതെന്നെ കാണിച്ചു തന്നത്. എന്തൊരു മനസുഖം. 🙏🌹🌹🙏
ഈ ശ്രവണ സുന്ദരവും ഭക്തി സാന്ദ്രവും ഭാവാർത്ഥ സമ്പുഷ്ടവുമായ ആലാപന മാധുര്യത്തിന് ശതകോടി പ്രണാമം! പ്രഭാതത്തിലും പ്രദോഷത്തിലും ശ്രവിക്കുന്നു ! ഉത്കർഷം ജീവിതത്തിലുമുണ്ട് ! അമ്മയുടെ കൃപാകടാക്ഷം എല്ലാവരിലുമുണ്ടാവട്ടെ !
Bhakthiyude parakodiyil ethkkunna nada soubhagyam Ammesaranam Devi saranam SARVESWARI MAHAMAYE NANDI NANDI ELLAVARKKUM NALLATHU VARUTHANE.
❤🙏🏻🙏🏻🙏🏻മനസിന് ഒരു തണുപ്പാണ് സുസ്മിതാജി ടെ ആലാപനം കേൾക്കുംപോൾ 🙏🏻🙏🏻🙏🏻❤️🥰🙏🏻🙏🏻🙏🏻❤️അമ്മേ നാരായണാ 🙏🏻🙏🏻🙏🏻❤️
അതിമനോഹരമായ ആലാപനം മനസ്സിനും കാതിനും സുഖം പകരുന്ന ആലാപനം അഭിനന്ദനങ്ങൾ
🙏
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
വിഷ്‌ണു സഹസ്രനാമവും ഇതുപോലെ വിവരിച്ചു തരാൻ വിനീതമായി അപേക്ഷിക്കുന്നു.🙏🙏🙏ദേവി ശരണം 🙏🙏
ചെയ്യാം 👍
@@SusmithaJagadeesan Retnakumary..,s..
🙏🙏🙏🙏🙏🙏🙏
അമ്മേ ശരണം❤
അമ്മേ ദേവീ ശരണം 🙏🙏🙏
അനുഗ്രഹിക്കണമേ അമ്മേ 🙏🙏🙏
അമ്മേ മാഹാദേവി അനുഗ്രഹിക്കണേ പാടുന്ന കുട്ടിയേയും കേട്ടുകൊണ്ടടിരിക്കുന്ന ഭക്തരെയും 🙏, ആലാപനം 👌🙏
Amme anugrahikkename
🙏🏻🙏🏻🙏🏻
Ammanaraynayanamonamh❤❤❤❤❤❤❤❤❤❤
എന്നും കേൾക്കാൻ തോന്നുന്ന ആലാപനം അമ്മേ നാരായണ എല്ലാവരെയും അനുഗ്രഹിക്കണേ 🙏🙏🙏
ഇത് കേൾക്കാത്തൊരു ദിവസവും ഇല്ല. ഉണ്ടാവല്ലേ അമ്മേ. ഭഗവതി 🙏🙏😊
നമസ്തേ സുസ്മിതാജി.കേൾക്കാൻ ഇംബമുള്ള പാരായണം. 🙏🙏🙏
ഹൃദ്യവും മനോഹരവുമായ നല്ല ശബ്ദത്തോടെ അക്ഷര സ്ഫുടതയോടെയുള്ള അനുഗൃഹീത ആലാപനം' ... എന്നും നല്ലത് വരട്ടെ
ഭൂലോക മാതാവായ അമ്മ ശ്രീ ലളിതാംബികയെ മനം കൊണ്ട് സ്മരിക്കുമ്പോൾ ലഭിക്കുന്ന അനുഭവം വളരെ ശ്രേഷ്ഠമാണ് 🌺🌹
Iyuuuuu
Sws supplemental😊😊
@@lekhasathish255 എന്തേ വിശ്വസിക്കാനാവുന്നില്ല അല്ലെ എന്നാൽ അവരുടെ വിശ്വാസം നേടിയെടുക്കാൻ സാധിക്കുന്നവർക്ക് അങ്ങനെ അത് പോലുള്ള അനുഭവങ്ങൾ ലഭിച്ച് കൊണ്ടേയിരിക്കും
@@lekhasathish255 iyoooo
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏sathyanathan കോഴിക്കോട് നിന്നും
Smt .സുസ്മിത ...വളരെമനോഹരം ,ഭക്തിസാന്ദ്രം ...പലവരും ശ്രീ ലളിതാസഹസ്രനാമം ആലപിച്ചുവരെ കേട്ടിട്ടുണ്ട് .പക്ഷെ ഇത്രയുംശുദ്ധമായും ഭക്തിനിറഞ്ഞതുമായി ഇതുപോലെ വേറെ കേട്ടിട്ടില്ല ...എന്റെ അറിവില്ലായ്മ ആയിരിക്കാം .ദേവിയുടെ സാനിധ്യം നിറഞ്ഞു നിൽക്കുന്നു .വളരെ നന്ദി...
എല്ലാം ദേവിയുടെ കൃപ 🙏
th-cam.com/video/eHKJE5gHD-A/w-d-xo.html
ഇതു തന്നെ ഞാൻ കേട്ടതിൽ ബെസ്റ്റ് ഇല്ല സംശയം
Amme Narayana 🙏
🙏ലളിത സഹസ്ര നാമം അമ്മേ മഹാമായേ.. വായിക്കാറുണ്ടായിരുന്നു. ഇപ്പൊ അതില്ല... ആകെ ഐശ്വര്യം കെട്ടു 🙏ഇനി തുടരണം ചേച്ചി കുട്ടി ഒരുപാട് സന്തോഷം. കേട്ടിരുന്നു മനസും കണ്ണും നിറഞ്ഞു
Hai
😂😂😂😂😂
😂😂😂😂😂😎😂
Very graceful
Prasanna
😊😊😊😊😊❤❤
ഇത് കേൾക്കുമ്പോൾ ഒരു positive energy യാണ് . മനസ്സിന് നല്ല സമാധാനം കിട്ടും
Ouuo
@@prakashp9613 ,hhjb
നമസ്തേ സുസ്മിതാജി.. പ്രണാമം...
അമ്മ മുമ്പിൽ വന്ന് നിൽക്കുന്നത് പോലെ തോന്നുന്നു. ഭക്തി ആരുടെ ഉള്ളിലും നിറക്കുന്ന ആലാപനം. നന്ദി നന്ദി നന്ദി. അമ്മ എല്ലാ ഐശ്വര്യങ്ങളും തന്ന് അനുഗ്രഹിക്കട്ടെ.🙏🙏🙏🌹🌹🌹🌹
🙏
I
അമ്മെ എന്നേയും എന്റെ കുടുബത്തിനയും ജഗദംബിക കാത്തുകൊളളണo
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ദുർഗേ നാരായണ എപ്പോഴും എന്നെയും, എന്റെ കുടുംബത്തെയും കാത്തോണേ അമ്മേ അമ്മേ ശരണം 🙏🙏🙏🌹🌹🌹♥️♥️♥️
അമ്മേ മഹാമായേ ഞങ്ങൾ അറിഞ്ഞോ അറിഞ്ഞോ, അറിയാതെയോ ചെയ്തുപോയ സമസ്ത അപാരതങ്ങളും പൊറുത്തു മാപ്പ് നെൽകി ഞങ്ങളെ നിത്യം കാത്തോണേ അമ്മേ ഞങ്ങൾ കാരണം ആർക്കും ഒരാപത്തും വരാൻ ഇടയ്ക്കരുതേ അമ്മേ അമ്മേ മഹാമായേ എപ്പോഴും ഞങളുടെ കൂടെ ഉണ്ടാകണമേ 🙏🙏🙏🌹🌹🌹♥️♥️♥️
ദേവി ശരണം എത്ര മനോഹരമായ പാരായണം കേൾക്കാൻ സാധിച്ചതിൽ വളരെയധികം സന്തോഷമുണ്ട് സുസ്മിതാജിക്ക് ദേവിയുടെ അനുഗ്രഹം എപ്പോഴുമുണ്ട് അതാണ് ഇത്ര നന്നായി ചൊല്ലാൻ കഴിയുന്നത്❤️🙏🏼🙏🏼🙏🏼
പ്രണാമം ഗുരു അമ്മേ നാരായണാ ദേവി നാരായണാ ലക്ഷമി നാരായണാ ഭദ്രേ നാരായണാ
ഓം ശിവശക്തി ഐക്യരൂപിണ്യൈ നമ:🙏🙏🙏🙏🌹🌹🌹🌹
Ammey narayana devi narayana 🙏🙏🙏🙏🙏
ഓം ശ്രീ കാര്ത്യയനീ 🙏കലി കൽമഷ നാശിനീ അമ്മേ 🙏🌹🙏❤
അമ്മേ നാരായണ
എപ്പോഴും കേൾക്കാൻ തോന്നും
എത്ര സമാധാനം ആയിട്ടു
ആലപിക്കുന്നു 🌹🌹🌹🌹🌹🌹🌹🙏
Amme Narayana Devi Narayana Lakshmi Narayana Bhadre Narayana
Very sweet voice gods gift
വളരെ മനോഹരം കേൾക്കാൻ..ലളിതാ സഹസ്ര നാമം ചൊല്ലുന്നത് കേൾക്കുമ്പോൾ ചൊല്ലാനുള്ള ഒരിഷ്ടവും വന്നു..🥰
31
അമ്മയൂടെ എല്ലാ അനൂഗ്രഹവും കിട്ടീയിട്ട്യുണ്ട്
🙏
ദൈവത്തെ ഓര്‍ക്കാൻ ശക്തി തരണെ അമ്മേ ❤❤❤
അമ്മ അനുഗ്രഹിച്ചു നല്കിയ ശബ്ദം
സന്തോഷം ഇനിയും ഭക്തിപരമായ വീഡിയോകൾ ചെയ്യാൻ ഇീശ്വരാനുഗ്റഹമുണ്ടാവട്ടെ
GodBleesTeacher
@@priyaaadhi8027
..0
@@narayanareddy2735 0
Mk xq
അമ്മക്കൊരുകോടിപ്രനാമോ
സുസ്മിത ശുഭ സുപ്രഭാതം
ഭക്തി തന്നെ ഉണരും കേൾപ്പിക്കുന്നവർക്കും കേൾക്കുന്നവർക്കും ഒരു പോലെ ആസ്വാദിച്ചു മനം കുളിർപ്പിക്കാം മധുര സ്വരം തന്നെയാണ് ദേവിയും ദേവനും അനുഗ്രഹിക്കട്ടെ
Amme devi mahamaye makkalkku ashtaiwaryam koduthu anugrahikkane devi athukananulla bhagyam njagalkku tharane ayussum arogyavum ellarkkum tharane amme lokamathave loka samasta sukhinobhavanthoo
🙏🙏🙏
KADMPUSHASOTRAM
നല്ല അക്ഷരസ്ഫുടത. നല്ല ആലാപനം. അമ്മേ ശരണം ദേവീ ശരണം. 🙏🙏
🙏
ദേവീ ശരണം
അമ്മേ നാരായണ ദേവീ നാരായണ
ലക്ഷ്മീ നാരായണ ഭദ്രേ നാരായണ 🙏🙏🙏
അമ്മേ ശരണം 🙏🙏🙏
കാത്തു രക്ഷിക്കണേ അമ്മേ 🙏🙏🙏
AmmeNarayanaya Devi Narayanaya Lakshmi Narayana Bhadre Narayana🙏🙏🙏🙏🙏🙏🙏🙏
ഓംശ്രീ മഹാലക്ഷ്മി നമഃ 🙏🌹🙏💗💗
ഭക്തി നിർഭരമായ ദേവി സ്തുതി..
Aaaa🥲🥲
പാരായണം പോലെ തന്നെ മാധുര്യമൂറുന്ന പ്രഭാഷണവും. ചിലപ്പോൾ നമ്മൾ നെറ്റി ചുളിച്ചേക്കാവുന്ന നാമങ്ങൾ എത്ര തന്മയത്വത്തോടെയാണ് വിവരിച്ചിരിക്കുന്നത്. വളരെ ഹൃദ്യമായ ആലാപനം, വിവരണം. May God bless you sister👏🏻
🙏
ഹരേകൃഷ്ണ 🙏
അമ്മേ ഭഗവതി
പ്രണാമം സുസ്മിതജി 🙏
Amma devisaranam 🙏🙏🙏💐💐💐💐💐💐💐💐💐💐 uma mahaswaraya namah 🙏 jai hanuman jai shree Ram 🙏 good morning mam 💕👌
അമ്മേ ദേവീ ശരണം അമ്മേ ദേവീസർവ്വ ഐശ്വര്യവും തരണേ അമ്മേ❤❤❤
ഇത് കേൾക്കാൻ ഒരുപാട് താമസിച്ചു പോയി. അനായാസം ഉള്ള പാരായണം.. കാതിൽ തേൻ മഴ പോലെ ഹൃദ്യം.
അഭിപ്രായം പറയാനുള്ള അറിവ് ഒന്നും ഇല്ല❤❤❤
Lo d 😊
🙏🏻🙏🏻🙏🏻
Thankamani...Am me Saran em....,🙏🙏🙏🙏
ഇത്രയും മനോഹരമായി ജപിക്കാൻ കഴിയുന്നത് ദേവിയുടെ അനുഗ്രഹം തന്നെയാണ്. 🙏
😊😊😊😊
എത്ര മനോഹരമായി ചൊല്ലി സുസ്മിതാ ദേവിക്ക് അഭിനന്ദനങ്ങൾ🕉️🕉️🙏
അതെ
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ അമ്മയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ 🙏🙏🙏സത്യനാഥൻ കോഴിക്കോട് കാരന്തൂർ നിന്നും 🙏👍👌🏻
എത്ര മനോഹരമായി ആലപിക്കുന്നു -മനസിൻ്റെ എല്ലാ കോണിലും ആഴത്തിൽ പതിയുന്ന ആലാപനം - നന്ദി നന്ദി സുസ്മിതാ ജി
അമ്മേ നമോസ്തുതേ ദേവി നമോസ്തുതേ ഗുരുവേ നമഃ 🙏🙏🙏🙏👍❤️
Amma Narayana devisaranam ❤namaste 🙏
ലളിതാ പരമേശ്വരിയുടെ പ്രത്യക്ഷ കടാക്ഷം തന്നെ 🙏🏻 ഇത്രെയും മനോഹരമായ ലളിതാ സഹസ്രനാമ ജപം ഇനി കിട്ടാനില്ല 🙏🏻
അമ്മേ.. ദേവി.. മഹാമായേ... ആദിപരാശക്തി.....ശരണം...,🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ ശബ്ദം അതി മനോഹരം. അനുഗ്രഹീതയാണ് സുസ്മിത 🙏🙏🙏
🙏
ശ്രീ ലളിത സഹസ്ര നാമ സ്ത്രോത്രം എത്ര മനോഹരം. സുസ്മിതാജി അമ്മേ ശരണം 🙏🙏🙏🙏🙏🙏
ലളിതാസാഹസ്രനാമം പഠിക്കാൻ ഏറ്റവും നല്ലത് ഈ പാരായണം ശ്രവിക്കുക.. അതി മനോഹരം ഈ പാരായണം.. ❣️
🙏🙏
ഉ ള്ളിൽ നിന്ന് വരുന്ന ഭക്തി നി റ ഞ്ച ഓ രോ നാമവും മനസ്സിൽ മായാതെ നിൽക്കുന്നു ഓം നമോ ഭഗവതേ വാസുദേവായ ❤❤❤
അമ്മേ മഹാമായേ അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼
🙏🙏🙏🙏ammea
അമ്മേ നാരായണ
ദേവി നാരായണ
ലക്ഷ്മീ നാരായണ
ഭദ്രേ നാരായണ🌷🌷🌷🙏🙏🙏
🙏ശുഭദിനം 🙏🌹
🙏🙏🙏🙏🙏🙏അമ്മേ.... ദേവി.... ശരണം.. തവ പാദ ശരണം അമ്മേ...
അമ്മേ നാരായനീ 🙏ദേവീ മഹാമായെ 🙏🌹🙏
amma dhevi sarva dhukkathil ninnum karakayatti tharanama amma devi namosthutha
ഹൃദയത്തിൽ നിന്നുള്ള ഈ ആലാപനം ക്ഷേക്കാൻ ഭാഗ്യമുണ്ടായതിൽ മഹേശ്വരി ദേവിയെ നമിക്കുന്നു. ബാലൻ നീലേശ്വരം '
ഞാൻ ദിവസവും രണ്ടു ചൊല്ലാറുള്ളതാണ് എന്നാലും ഇത് കേട്ടാൽ സങ്കടവും, സന്തോഷവും, മനസ്സിന് ഒരു കുളിർമയാണ് 🙏അമ്മേ നാരായണ 🙏നമോവാദം 🙏🌹🌹🌹🙏
🙏
njanithu kelkaanthudenghiyethu ee aduthakaalethanu ethu kelkkumbolul ente manasinu kittunnethu
ammesarenem amme njanithu kalkaanthudenghyethu eyyideyaanamme epplenikkithu kelkaathirikaan kazhiyunnillamme
@@m.mharishmundamthara3622😮 hu hugm se un😊 cc😢 hu
❤❤❤❤ അമ്മേ നാരായണ ദേവീനാരായണ ഭദ്രേ നാരായണാ ലക്ഷ്മി നാരായ ണ നമോസ്തുതേ
ഭഗവാൻ്റെ അനുഗ്രഹം ഉള്ളവർക്കെ ഇത്രയും ഉണ്ടാകു ദേവീയുടെ അനുഗ്രഹം എല്ലായി പ്പോഴും ഉണ്ടാകട്ടെ എന്നും നന്മകൾ നേരുന്നു.
അമ്മേ നാരായണ
ദൈവികമായ ശബ്ദം. ദേവിയെ നേരിട്ട് കാണുന്ന പ്രതീതി. അമ്മയുടെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ🙏💕
🙏🙏
0
ദേവിയുടെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാവട്ടെ 🙏🙏
എന്റെ പ്രിയപെട്ടവളെ നന്ദി
മനസ് നിറഞ്ഞു സഹോദരി 🌹🌹🙏🌹🌹🌹🥰🙌🙌🙌
കോടി നമസ്കാരം.
അമ്മേ kathone