🔴വി.കുർബാനയെ കുറിച്ച് ഇന്നുവരെ കേട്ടിട്ടില്ലാത്ത ചില വെളിപ്പെടുത്തലുകൾ..|കരുണ ലഭിക്കാൻ..??| Fr Jison

แชร์
ฝัง
  • เผยแพร่เมื่อ 13 ต.ค. 2024
  • #frjisonpaulvengasserry #holymass #frbijilchakkiath #frbijilchakkiathmsfs #frbijilchakkiath#latest #frbijillatest#frbijil#koonamavu #koonamavuconvention#frdanielpoovannathillatesttalk #frdaniel #saturdayconvention#jaineesmedia #marunadanmalayalee #marunadantv #marunadan #marunadanmalayali #palakkadconvention #parishretreat #arakuzhaparish #srannmaria #marthomastharayil #bishopthomas #frjinupallipatt #frjinu #frbijilchakkiath #shorttalks #frjamesmanjackal #manjackal #charisbhavan #frbijillatest #frbinojmulavarickal #frbinoj #comedytalks #frdanielpoovannathillatesttalk #frbijilchakkiath #shekinahlive #shekinah #karichen #marian #frkuriankarickal #catholicchurch #msfs #jerusalemretreatcentre #youthministry
    Follow Fr. Bijil Chakkiath MSFS ::
    E-mail : directorcharisbhavan@gmail.com
    TH-cam : / frbijilchakkiathmsfs
    Facebook : / bijilchakiathmsfs
    Instagram : ...
    WhatsApp : chat.whatsapp....
    Telegram : t.me/frbijilch...

ความคิดเห็น • 430

  • @mangujeorge
    @mangujeorge 10 หลายเดือนก่อน +195

    ഞാൻ ആദ്യമായിട്ടാണ് ഒരു വൈദികൻ്റെ പ്രസംഗ വീഡിയോ skip ചെയ്യാതെ, ഇടക്ക് വെച്ച് നിർത്തി പോകാതെ, മുഴുവനും ഒറ്റ ഇരിപ്പിന് കണ്ട് തീർക്കുന്നത്... ഇന്നേവരെ ആരും പറഞ്ഞു തന്നിട്ടില്ലാത്ത, വളരെ പ്രാധാന്യം അർഹിക്കുന്ന ഒരു വിഷയം വളരെ ഭംഗിയായി പറഞ്ഞു തന്നിരിക്കുന്നു...വി.കുർബാനയോടുള്ള ബഹുമാനവും ആദരവും ആരാധനയും ഒന്നുംകൂടെ വർദ്ധിച്ചു.... fantastic explanation..👏

    • @rajijervis6510
      @rajijervis6510 10 หลายเดือนก่อน +4

      36:00

    • @jishabobby1507
      @jishabobby1507 10 หลายเดือนก่อน +1

      ❤❤aàaààà

    • @annieaugustian9361
      @annieaugustian9361 10 หลายเดือนก่อน +4

      🙏🙏🙏👍

    • @josephks3157
      @josephks3157 10 หลายเดือนก่อน +5

      Thank U very much for the great infrmation

    • @izaballak.a.273
      @izaballak.a.273 10 หลายเดือนก่อน +1

      Qqqqqqqqqqqqqqq

  • @daisygeorge2115
    @daisygeorge2115 10 หลายเดือนก่อน +7

    പരിശുദ്ധ കുർബാനയെക്കുറിച്ച് വളരെ നന്നായിട്ടു മനസിലാക്കി തന്ന അച്ഛന് ഒത്തിരി നന്ദി. ദൈവത്തിനു സ്തുതി.

  • @LeelammaKurian-i8j
    @LeelammaKurian-i8j 10 หลายเดือนก่อน +7

    Ok father ഞാനും കുർബാന പുസ്തകം എടുക്കാൻ തീരുമാനിച്ചു ❤❤❤

  • @agnesvarghese4122
    @agnesvarghese4122 10 หลายเดือนก่อน +9

    പരിശുദ്ധാത്മാവേ എന്നിൽ വന്നു നിറയണമേ. പരിശുദ്ധ കുർബാനയെക്കുറിച്ചുള്ള ബോധ്യങ്ങൾ എന്നിൽ നിറക്കണമേ.

  • @sreedevir6768
    @sreedevir6768 25 วันที่ผ่านมา +1

    Hallelujah 🙏 യേശു അപ്പച്ചാ സ്തോത്രം

  • @tissyjimmy6429
    @tissyjimmy6429 5 หลายเดือนก่อน +4

    God bless you father
    വളരെ വിലപ്പെട്ട തിരിച്ചറിവാണ് അച്ഛന്‍ നല്‍കിയത്

  • @grasammaabraham94
    @grasammaabraham94 10 หลายเดือนก่อน +5

    ആമേൻ 🙏ഇതുവരെയും വി. കുർബാനയെ പറ്റി കെട്ടിട്ടില്ലാത്ത മനോഹരമായ ക്ലാസ്സ്‌ നൽകിയ അച്ചനെ ഈശോ ധാരാളമായി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏

  • @sharonsanthosh1928
    @sharonsanthosh1928 6 หลายเดือนก่อน +3

    കുർബാനയേക്കുറിച്ച് ഇത്രയും നല്ല അറിവ് തന്ന വൈദികന് നന്ദി. ഇനിയും ഇടയ്ക്കിടെ ഇങ്ങനെയുള്ള നല്ല അറിവ് കുർബാനക്കുറിച് തരണേ :

  • @jijialexander3845
    @jijialexander3845 10 หลายเดือนก่อน +5

    കർത്താവേ അങ്ങയുടെ കരുണയുടെ ആധിക്യം മനസ്സിലാക്കി വിശുദ്ധ കുർബാന അനുഭവിപ്പാൻ എന്നേയും കുടുംബത്തേയും അഗ്രഹിക്കേണമേ ആമ്മേൻ

  • @rojasmgeorge535
    @rojasmgeorge535 10 หลายเดือนก่อน +5

    കർത്താവേ അങ്ങയുടെ ക്രൂപാവരം ഞങ്ങളിൽ നിറയ്ക്കണമേ.. ഇപ്പോൾ ഞങ്ങളിൽ നിറഞ്ഞിരിക്കുന്ന എല്ലാ മ്ലേച്ഛ, വിപരീത, ആവിശ്വാസ, അന്ധകാര, വ്യാപനങ്ങൾ നീങ്ങി പോകട്ടെ 🙏🏼🙏🏼

  • @thomaslonappan7392
    @thomaslonappan7392 10 หลายเดือนก่อน +5

    അച്ചാ ഒന്നേ പറയുവാനുള്ളു, അവർണ്ണനീയമായ ഈദാനത്തിന് ദൈവത്തിനു നന്ദി 🔥🙏

  • @lizyantony1902
    @lizyantony1902 10 หลายเดือนก่อน +5

    Praise the Lord. Thank u Father. ഇനിയും ഇതുപോലെയുള്ള അറിവുകൾ പകർന്നു തരണേ

  • @sunithathomas3270
    @sunithathomas3270 10 หลายเดือนก่อน +4

    ഈശോയെ ഞങ്ങളുടെ കടബാത്യതകളും രോഗങ്ങളും ജപ്തിയും മാറ്റിത്തരേണമേ

  • @daisymathewmangattu6673
    @daisymathewmangattu6673 10 หลายเดือนก่อน +5

    ഇത്രയും അർത്ഥവത്തായ. ദൈവ രഹസ്യങ്ങൾ വിശുദ്ധ കുർബാനയിൽ ഉണ്ടെന്ന് മനസ്സിലാക്കിത്തരുന്ന അച്ഛന് നന്ദി

  • @bincyjoseph7070
    @bincyjoseph7070 10 หลายเดือนก่อน +3

    ഈശോയെ ഞങ്ങളെയും ഞങ്ങളുടെ പുരോഹിതരെയും മേൽ കരുണ ചൊരിയണമെ... ആമേൻ.Holy mass is the center of our spiritual Life...❤

  • @amminijoseph8960
    @amminijoseph8960 8 หลายเดือนก่อน +2

    🙏അച്ചാ എത്ര മനോഹരമായിട്ടാണ് അങ്ങു ദൈവ കരുണയെപ്പറ്റി പറഞ്ഞു പഠിപ്പിച്ചുതന്നത് 🙏. അങ്ങയെ ദൈവം കൃപാവരത്താൽ നിറയ്ക്കട്ടെ 🙏

  • @p.r.sunnyvallachira2567
    @p.r.sunnyvallachira2567 2 หลายเดือนก่อน +2

    💥Thanks...... Very Much.....! ❤

  • @jenyjose8218
    @jenyjose8218 7 หลายเดือนก่อน +2

    ദൈവകരുണയുടെ ഏറ്റുപറച്ചിൽ,
    ദൈവകരുണ ക്കായി
    നിലവിളി
    വിശുദ്ധ കുർബാന
    നല്ല ഒരു ദൈവികസന്ദേശം
    നന്ദി ദൈവമേ ,
    സത്യതിൻ്റെ പാതയിലൂടെ ഞങ്ങളെ വഴിനടതുന്നതിന്.
    Thank you father.

  • @naibinjio1239
    @naibinjio1239 10 หลายเดือนก่อน +5

    ഇതുപോലെ നല്ല പ്രാസംഗികനെ കിട്ടിയാൽ എല്ലാവർക്കും എല്ലാ ദിവസവും പള്ളിയിൽ പോകാൻ തോന്നും അത്രയ്ക്ക് നല്ല മനോഹരമായിട്ടാണ് അച്ഛൻ ഓരോന്നും പറയുന്നത് .....ദൈവം അനുഗ്രഹിക്കട്ടെ

  • @janicefrancis4870
    @janicefrancis4870 10 หลายเดือนก่อน +3

    സീറോ മലബാർ സഭയിലെ കുർബാനയുടെ പ്രാർത്ഥനകളെക്കുറിച്ച് അറിയണമെന്ന് ആഗ്രഹമുണ്ടായിരുന്നു അച്ഛൻറെ ഈ നല്ല വീഡിയോയ്ക്ക് നന്ദി

  • @anoopantony9345
    @anoopantony9345 10 หลายเดือนก่อน +4

    പിതാവായ ദൈവം പാപികളായ മനുഷ്യർക്ക് നൽകിയ ഏറ്റവും വലിയ കരുണയാണ് വിശുദ്ധ ബലി 🙏ഈ വിശുദ്ധ ബലിയിൽ പങ്കെടുക്കുവാൻ നമ്മളാരും യോഗ്യരല്ല. എന്നിട്ടും അവിടുത്തെ കരുണ വീണ്ടും നമ്മെ വിശുദ്ധ ബലിയിലോട്ട് എന്നും നമ്മെ ക്ഷണിക്കുന്നു🙏പിതാവായ ദൈവമേ പാപിയാ എന്നിൽ കനിയണമേ ആമേൻ 🙏

  • @maryjoseph8611
    @maryjoseph8611 10 หลายเดือนก่อน +5

    വിശുദ്ധ കുർബാനയെ കുറിച്ചുള്ള ഈ ക്ളാസ് കേട്ട്ശേഷം വിശുദ്ധ കുർബാന കൂടുന്നത് എത്ര ഫലദആയക ആയിരിക്കും എന്ന് പറയാൻ വാക്കുകൾ ഇല്ല അനുഭവിച്ചറിയണം...💗🌾🙏🙏🙏🕯️

  • @minimoljoseph1792
    @minimoljoseph1792 10 หลายเดือนก่อน +4

    ഇത്രയും മഹനീയമായ പരിശുദ്ധ കുര്‍ബാന കുറിച്ചുള്ള അറിവ് പകര്‍ന്നു തന്ന അച്ഛനെ കര്‍ത്താവ് അനുഗ്രഹിക്കട്ടെ.
    ഇനിയും കൂടുതല്‍ അറിയാന്‍ ആഗ്രഹിക്കുന്നു...

  • @sherlyjoice7071
    @sherlyjoice7071 4 หลายเดือนก่อน +3

    വി. ബലിയെ കുറിച്ച് വേദ പാഠം പഠിക്കുമ്പോൾ തന്നെ എല്ലാ ക്ലാസ്സുകളിലും വിശുധമായി പഠിപ്പിക്കണം അത് അത്യാവശ്യം ആണ്.🙏🌹

  • @geobenny8844
    @geobenny8844 10 หลายเดือนก่อน +3

    ഇപ്പോൾ ആണ് കൂടുതൽ മനസിലായത്. ദൈവമേ നിന്റെ കരുണ മാത്രം ആണ് ഈ ജീവിതം... 🙏🙏🙏

  • @rejimonjacob8027
    @rejimonjacob8027 10 หลายเดือนก่อน +4

    വളരെ അവശ്യം വേണ്ട ഒരു ക്ളാസ് ആയിരുന്നു ഇത്. കൂടുതൽ വിശ്വാസത്തോടും ഭക്തിയോടും വിശുദ്ധബലിയിൽ പങ്കു ചേരുവാൻ ഇത് നമ്മെ ശക്തരാക്കട്ടെ

  • @chechammababy787
    @chechammababy787 10 หลายเดือนก่อน +4

    Acha aneku 65 vayasayi oru kurbanaude poornatha manassilakki thanna achau othiri nanni achanil ninnanu kurbanaude artham sarikku manassilyathe❤❤❤❤❤

  • @salyjoseph4104
    @salyjoseph4104 10 หลายเดือนก่อน +2

    വിശുദ്ധ കുർബാനയെപറ്റി ഇത്രയും ഭംഗിയായി വിവരിച്ചു തന്ന achane ദൈവം അനുഗ്രഹിക്കട്ടെ ഈ ടോക്ക് കേട്ടതിനുശേഷം ഇന്നത്തെ കുർബാന നല്ലൊരു അനുഭവം ആയിരുന്നു thank god 🙏

  • @LillyDevassy-xu1dc
    @LillyDevassy-xu1dc 6 หลายเดือนก่อน

    Thank you father, explained well about holy mass❤

  • @RemyaSujith-g3n
    @RemyaSujith-g3n 7 หลายเดือนก่อน +2

    Thank you Father. Your talks are very informative.

  • @salyjames9111
    @salyjames9111 10 หลายเดือนก่อน +3

    Holy Mass.Divine mercy.praise and worship.I understanding

  • @florypulprayil490
    @florypulprayil490 10 หลายเดือนก่อน +2

    എത്ര ഉപകാരപ്രദമായ ഒരു ക്‌ളാസ്സ് . അചനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏽🙏🏽🙏🏽

  • @lijachacko8673
    @lijachacko8673 10 หลายเดือนก่อน +9

    ഇതുപോലെയുള്ള കുർബാനയുടെ ക്ലാസുകൾ അൽമായർക്ക് അത്യാവശ്യമാണ് അത് നമ്മുടെ സഭയിൽ ഇല്ല. കുർബാനയെ പറ്റി എൻറെ 56 കൊല്ലത്തെ ജീവിതത്തിൽ പള്ളിയിൽ ഒരു class പോലും ഞാൻ കേട്ടിട്ടില്ല. വളരെ അത്യാവശ്യമായ ഒരു കാര്യമാണ്

  • @salyfrancis9094
    @salyfrancis9094 6 หลายเดือนก่อน +1

    Acha, Super

  • @jayamolamenjoseph5225
    @jayamolamenjoseph5225 2 หลายเดือนก่อน +1

    Othiri thanks Acha

  • @soniaganatra4431
    @soniaganatra4431 7 หลายเดือนก่อน +2

    Mind blowing. Never have we heard such a minute explanation of the syro Malabar qurbana. Thank you Jesus for this priest. God bless you more and more and thereby we too.

  • @Sheela_jimmy
    @Sheela_jimmy 10 หลายเดือนก่อน +2

    കർത്താവേ കരുണയായിരിക്കണമെ ഞങ്ങളുടെ കുടുംബത്തിലേക്ക് kadannuvaraname ഞങ്ങളെ അനുഗ്രഹിക്കണമേ

  • @rosilyjoseph7361
    @rosilyjoseph7361 10 หลายเดือนก่อน +3

    New information.nice talk.

  • @coocoomincraftjim3209
    @coocoomincraftjim3209 10 หลายเดือนก่อน +3

    അച്ചാ ഞാൻ ഈ class ഒത്തിരി ആഗ്രഹിച്ചതാരുന്നു . ഈശോ എന്റെ ആഗ്രഹം കണ്ടു അച്ചനിലൂടെ പ്രവർത്തിച്ചു

  • @rojasmgeorge535
    @rojasmgeorge535 10 หลายเดือนก่อน +5

    വിശുദ്ധ കുർബാന... 🌹സഭയുടെ ഏറ്റവും വിലയുള്ള ആഭരണം.. The richest jewel of the church.. 💕അത് തീവ്ര ബോധ്യത്തോടെ 💕സ്നേഹത്തോടെ 💕ഉത്സാഹപൂർവ്വം...,...

  • @MaryJoseph-np5ex
    @MaryJoseph-np5ex 10 หลายเดือนก่อน +3

    Acha,so beautiful talk.very informative,teaching and sharing knowledge. Thank you very much for thus talk.Even though we are Syro malabar we used to go for Latin Mass. The main reason is some political issues. To avoid conflicts we choose to go for Latin, also our children prefer this.

  • @ammukutty4348
    @ammukutty4348 10 หลายเดือนก่อน +3

    Thank you Father. Our parish Asst.Vicar , around 25 years back, taught catechism students, each and every prayers in our holymass , how to use holymass book....This helped me to attend holymass with full spirit. Now your teaching is the second time, I am hearing very good explanation on holy qurbana..
    Praise the Lord

    • @nancythomas2264
      @nancythomas2264 10 หลายเดือนก่อน

      Catechism clSsukalil theerchayayittum holymassinekurichu ithupolathe classukal aandil oru pravizhamengilum nadathan sadhichal ethrayo nannayene

  • @pavanasr3836
    @pavanasr3836 10 หลายเดือนก่อน +1

    പരി. കുർബ്ബാന അത്യുന്ന തകരുണാ സാഗരമെന്ന അടിയുറച്ച ബോധ്യം ഈ Talk ലൂടെ ലഭിച്ചു.... Super Talk

  • @daisymathew6425
    @daisymathew6425 10 หลายเดือนก่อน +2

    പലപ്പോഴും തിരുനാളിന് റാസ കുർബാന കൂടിയിട്ടുണ്ട്. എന്നാൽ വൈദീകർ നടത്തുന്ന ആ പ്രാർത്ഥനയുടെ അർത്ഥം ഇപ്പോഴാണ് മനസിലാകുന്നത് 🙏. ദൈവമേ അലസമായി ഞാൻ അർപ്പിച്ചിരിക്കുന്ന കുർബാനകളുണ്ട്. മാപ്പ് തരണമേ 🙏

  • @cicilykuttyjoseph7156
    @cicilykuttyjoseph7156 10 หลายเดือนก่อน +1

    ദൈവത്തിന്റെ കരുണ കൊണ്ടു മാത്രമാണു ഈശോ നമ്മിലേയ്ക്കു എഴുന്നള്ളി വരുന്നതു

  • @thankammathomas4155
    @thankammathomas4155 10 หลายเดือนก่อน +2

    Parisutha parama Divya karunyathinu enneravum aradhanayum sthuthiyum pukazhchayum undayirikkatte

  • @AncyKk-q9q
    @AncyKk-q9q 6 หลายเดือนก่อน +1

    Thanks father🙏🏼🙏🏼🙏🏼

  • @MaryBedi-f9t
    @MaryBedi-f9t 8 หลายเดือนก่อน +2

    Thank you acha. It was very good teaching. We'll explained. I have always liked Malankara mass

  • @graceammajoy
    @graceammajoy 10 หลายเดือนก่อน +2

    Valuable Message. Thank you Acha for explanation.

  • @annammamathew1629
    @annammamathew1629 10 หลายเดือนก่อน +2

    ആമേൻ ആമേൻ 🙏🏻🙏🏻

  • @alicegeorge6669
    @alicegeorge6669 4 หลายเดือนก่อน +1

    Pray for my family

  • @manjalyjacob2273
    @manjalyjacob2273 10 หลายเดือนก่อน +1

    യേശു വേ അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിനെ പാപികളായ ഞങ്ങളുടെ എല്ലാവരുടെയും മേൽ അയക്കണമെ 🔥🔥🔥

  • @minisanil5287
    @minisanil5287 10 หลายเดือนก่อน +2

    വളരെ വലിയ ഒരു അറിവ് 🙏🙏🙏🙏🙏

  • @ritathomas5835
    @ritathomas5835 10 หลายเดือนก่อน +4

    Holy mass is the only prayer l like

  • @kcthomas53
    @kcthomas53 10 หลายเดือนก่อน +2

    Thank you father for giving us the detailed explanation about the Holy Mass. God bless you.🎉🎉🎉

  • @daisyraphy
    @daisyraphy 2 หลายเดือนก่อน +1

    Good explanation ❤

  • @damykurusappan3723
    @damykurusappan3723 8 หลายเดือนก่อน +1

    O mercy of Jesus bless and heal the katty and Thyroid and nerve problems on legs and headache and tiredness of Annie mole and shower your your mercy to lead the family life AMEN.

  • @maryjoseph1181
    @maryjoseph1181 6 หลายเดือนก่อน

    Fr very important to know the actual fact about this very merciful blessings of our Lord Jesus 'our Lord and our Savior,Amen,

  • @MrPaulphilip
    @MrPaulphilip 8 หลายเดือนก่อน

    എന്റെ കർത്താവെ എന്റെ ദൈവമേ 🙏🙏എന്റെ ഈശോയെ എന്റെ സർവ്വസവുമെ 🙏🙏

  • @susyjoy5606
    @susyjoy5606 2 หลายเดือนก่อน +1

    Hallelujah

  • @joshyec4165
    @joshyec4165 10 หลายเดือนก่อน +2

    ബഹുമാനപ്പെട്ട അച്ച ൻ ലത്തീൻ കുർബ്ബ നയെപ്പറ്റി പറഞ്ഞു തരണെ ദയവായി thanks

  • @rose_rose66
    @rose_rose66 8 หลายเดือนก่อน +1

    Ithrayum visudhamayathenthe kaikalil nalkunnath🙏

  • @jossyxavier9002
    @jossyxavier9002 10 หลายเดือนก่อน +1

    Pithavaya daivame ee sandesham kettu manassilakkuvanulla krupa thannathe orthu orayirum thanks Amen

  • @mathewmathew296
    @mathewmathew296 10 หลายเดือนก่อน +4

    Amen ❤❤❤❤❤❤❤

  • @marypannengadan4720
    @marypannengadan4720 10 หลายเดือนก่อน +2

    Thank you fr for giving us such a beautifully explain to us the great value and the richness which is hidden in the holy mass and leaning with the mercy of our Lord Jesus may God bless you and reward you hundred fold I too add my poor prayers please I humbly beg of you pray for me too so that I may ableto fully aware of holy mass thank you

  • @thankammathomas4155
    @thankammathomas4155 10 หลายเดือนก่อน +1

    Parisutha parama Divya karunya Esso parisuthathmavinte sakkthy njangalil nirakkaname

  • @jacobjoseph8220
    @jacobjoseph8220 2 หลายเดือนก่อน

    Thanks Fr.Jins for your teaching in Holy mass

  • @minikadavil335
    @minikadavil335 6 หลายเดือนก่อน +1

    Thank you Acha, very good explanations 🙏
    In our Fr Siby Pulikkel came and taught us little about Holy Qurbana. Achen told us to use the quarbana book all the time because for 1. Listening and seeing the words. 2. Part of obedience just like all priests are using the book all the time. God bless you abundantly for your mission 🙏

  • @marymp9094
    @marymp9094 10 หลายเดือนก่อน +2

    കുടുംബങ്ങളെ സമർപ്പിക്കുന്നു സമാധാനം ഒരോ കുടുംബത്തിനും ലഭിക്കുവാൻ മാതാവേ പ്രാർത്ഥിക്കണമേ ആരാധനയും സ്തുതിയും പുകഴ്ച്ചയും കൂടെയുണ്ടാകണമേ ഇടപെടണമേ അനുഗ്രഹിക്കണമേ
    ആമ്മേൻ 🙏

  • @vavakuttang196
    @vavakuttang196 25 วันที่ผ่านมา

    God bless you acha

  • @rajijervis6510
    @rajijervis6510 10 หลายเดือนก่อน +2

    Thank u Jesus praise u Jesus.

  • @elsybabu5939
    @elsybabu5939 7 หลายเดือนก่อน +1

    Isoye papikalaya makkalude melum karunayayirikaname ame

  • @Phy6.012
    @Phy6.012 6 หลายเดือนก่อน

    Iniyatha kalathu aarum sabhayude peril thammil thallathe orumayode eashoye snehich avante suvishesham jeevithathil anuvarthich angane ath praghoshich avante randam varavinayi kaikorkkam❤

  • @marygeevargees1761
    @marygeevargees1761 7 หลายเดือนก่อน +1

    Very Thankyou Rev.Jisonacha for the message

  • @maryjoseph8611
    @maryjoseph8611 10 หลายเดือนก่อน

    ദൈവചരുണയെ കുറിച്ചുള്ള ഉദാത്തമായ അർത്ഥം ,ചിന്തകൾ... നന്ദി ബഹുമാനപ്പെട്ട അച്ചാ.🙏🙏🙏👍

  • @johnagusthy8937
    @johnagusthy8937 6 หลายเดือนก่อน +1

    Eshoyenanni 🌹

  • @akshayjohnmundaden
    @akshayjohnmundaden 10 หลายเดือนก่อน +2

    Thank you Father

  • @minijoy1037
    @minijoy1037 10 หลายเดือนก่อน +1

    Oh Jesus 🙏🙏❤🙏🙏
    Thannk you Thannk you Thannk you Acha🙏

  • @irenejoshy4124
    @irenejoshy4124 7 หลายเดือนก่อน

    beautiful explanation of Holy Mass. Everyone likes Latin Mass. but now we know the beauty of our syromalabar mass. Thank you Jesus for this talk. God Bless you father.

  • @majimathew3908
    @majimathew3908 หลายเดือนก่อน

    God bless you father

  • @aleyammageorge2992
    @aleyammageorge2992 8 หลายเดือนก่อน +1

    Thank you Almighty Father for the beautiful gift of Rev. Fr. Jisan Paul.

  • @davisjoseph9360
    @davisjoseph9360 10 หลายเดือนก่อน +5

    നമ്മൾ പുസ്തകമെടുത്തു ഭക്തിപൂർവം കുർബാന കൂടിയാൽ ഞാൻ ഗ്യാരന്റെഎ ദൈവം ഇറങ്ങി വരും.

  • @BinduNicemon
    @BinduNicemon 10 หลายเดือนก่อน +1

    Jesus have mercy on me🙏🏻🙏🏻🙏🏻❤

  • @shijijaison1640
    @shijijaison1640 10 หลายเดือนก่อน +1

    Beautiful message

  • @marykuttymathew8475
    @marykuttymathew8475 10 หลายเดือนก่อน +2

    Very holy revelation 🎉

  • @marymp9094
    @marymp9094 10 หลายเดือนก่อน +3

    യേശുവേ സ്തോത്രം യേശുവേ നന്ദി....
    ഈശോയേ നന്ദി
    ഈശോയേ സ്തോത്രം
    ഈശോയേ ആരാധന. ..നന്ദി
    നന്ദി
    ആമ്മേൻ🙏

  • @nebinjoseph8843
    @nebinjoseph8843 8 หลายเดือนก่อน

    Karthave David putra karuna thonnename rakthakotakkullil marekkename nanni nanni nanni nanni

  • @gracyvarghese8235
    @gracyvarghese8235 3 หลายเดือนก่อน

    Visuda krurrbbana nallathu poollel visudiyodukudi manasilakkan achanparrthikkannam

  • @alshaanna5235
    @alshaanna5235 10 หลายเดือนก่อน +1

    Amen... Thank you Jesus 🙏🏻🌹

  • @anniejose3704
    @anniejose3704 10 หลายเดือนก่อน +3

    🙏🙏🙏Amen.

  • @santhyantony1611
    @santhyantony1611 10 หลายเดือนก่อน

    Excellent Class and valuable message God blessed Father Jissan thank you lord Amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @elsythomas5674
    @elsythomas5674 7 หลายเดือนก่อน

    Acha sthuthiyayirikatta hallelujah Amen 🙏🙏❤❤

  • @celineabraham1228
    @celineabraham1228 7 หลายเดือนก่อน

    Thank u dear Father for ur talks on the Holy Mass. I watch most of ur videos . May God bless u and keep u close to His heart.🙏🙏

  • @rosammaaugusthy3239
    @rosammaaugusthy3239 10 หลายเดือนก่อน +1

    🙏🙏ആമ്മേൻ

  • @santymoljoshy
    @santymoljoshy 10 หลายเดือนก่อน +1

    Excellent explanation Dear Acha.., many thanks. God bless.. 🙏💐🤝👍👏

  • @elsammajoseelsammajose
    @elsammajoseelsammajose 10 หลายเดือนก่อน +1

    Acha,Valuable message. Thank you Jesus, Thank you Father

  • @elsythomas5674
    @elsythomas5674 10 หลายเดือนก่อน +2

    God bless 🙏🙏🙏❤️♥️♥️ acha Amen

  • @mjmandapathil1681
    @mjmandapathil1681 10 หลายเดือนก่อน

    Every moment of our life,we are indebted to our Lord and we are bound to give thanks to our loving Father.Every breath that we are taking from this nature,we have to be thankful to our beloved God.
    Thank you FATHER.Thank you JESUS.Thank you HOLLY SPIRIT. Amen.
    Thank you Fr.Bijil for your kind and thoughtful message about God’s Kindness towards humanity.

  • @boxdiary6021
    @boxdiary6021 8 หลายเดือนก่อน

    Praise the Lord
    Thank you Acha, God bless you ❤🙏

  • @Mayammathomas
    @Mayammathomas 10 หลายเดือนก่อน +2

    Meyamma Amen