നമ്മളുടെ ഒരു കാര്യത്തിനും വേണ്ടി നമ്മൾ പ്രാർത്ഥിക്കാതെ ഇതുപോലുള്ള വൈദികർക്ക് വേണ്ടി നമ്മൾ ആത്മാർത്ഥതയോടെ പ്രാർത്ഥിക്കുക ഇതുപോലുള്ള വൈദികരെ ദൈവം ധാരാളമായി ഉയർത്തട്ടെ ആമീൻ ആമീൻ ആമീൻ
Thank you, Lord, for this enlightening talk by Father. This video has dispelled with clarity, simplicity, lucidity and fluidity many doubts and questions I have long had.🙏♥️👍♥️
അടിപൊളി ടോക്ക് ആയിരുന്നു അച്ചന്റെ. ഒരു പാട് കാര്യങ്ങൾ പരിശുദ്ധ അമ്മയെ കുറിച്ച് പഠിക്കാൻ സാധിച്ചു.. അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ..🙏🙏 ഇനിയും നല്ല നല്ല ക്ലാസ്സുകൾ കേൾക്കുവാനായി ആഗ്രഹിക്കുന്നു... 🙏🙏🙏
ദൈവത്തിനു സ്തോത്രം'' ഉത്തരം അന്വേഷിച്ചു കൊണ്ടിരുന്ന ഒത്തിരി ചോദ്യങ്ങൾക്ക് ഉത്തരം ലഭിച്ചു. നന്ദി അച്ച 'യേശുക്രിസ്തുവിൻ്റെ നാമത്തിൽ അച്ചന് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ട🙏🙏
Very very good briefing about mother Mary matter and about the worship beyond imagination. IT IS LACK OF KNOWLEDGE THAT DESTROYED MY PEOPLE _ HOSEA 4.6 AND IN JEREMEIAH 13.3 ITVSAY my people has done 2 great sin. THEY FORGOTTON THE GOD WHO CREATED THEM AND DIGGING WELL WHICH HOLD MO WATER. KEEP IT FR. WELL DONE AND HATS UP... ALKEUIAH
അച്ഛാ വളരെ നന്ദി.... അച്ഛമാരോടുകൂടി ഇതെല്ലാം പറഞ്ഞു കൊടുക്കണം... കുറെ അച്ചന്മാർ മാതാവിനെ.. യേശു വിന്റെ കൂടെ same level.. നിർത്താൻ ജനങ്ങളെ പറഞ്ഞു padipikarudu.. Thank you so much. 🌹
അമ്മയുടെ സ്നേഹം കൊതിക്കുന്നവർക്ക് വാരിക്കോരികൊടുക്കും സ്നേഹം, ഈ എന്റെ നല്ലയമ്മ. ഒരു നന്മനിറഞ്ഞമറിയമേ എന്ന് ദിവസത്തിൽ ഒരുനേരമെങ്കിലും ചൊല്ലുന്നവരെ അമ്മ കൈവിടില്ല. നമ്മുടെ ഏത് പ്രതിസന്ധിഘട്ടത്തിലും അമ്മയുടെ സഹായം തേടാം. വിളിപ്പുറത്തെത്തും അമ്മ, അനുഭവമാണ്. ആമേൻ 🙏
അച്ചൻ പറഞ്ഞത് സത്യം ആണ്. ഒത്തിരി ആളുകൾക്കു ഇത് സംശയം ഉള്ള ഒരു കാര്യം ആണ്.. അച്ഛൻ പറഞ്ഞു മനസിലാക്കി തന്നതിന് ഒത്തിരി ഒത്തിരി താങ്ക്സ്. എന്റെ മനസ്സിൽ ഒരു പേടി ആയി കിടന്ന സംഭവം ആണ്.. ദൈവം അല്ലാതെ ആരും രക്ഷിക്കാനില്ല. എന്റെ പാറ എന്റെ വീണ്ടുയെടുപ്പുകാരൻ, എന്റെ രക്ഷകൻ, എന്റെ ഗോപുരവും അവൻ തന്നെ. Daavidu,, daiwathodukoodu നടന്നു.. മോശ,ahron, daniel, Haanok, അങ്ങനെ അനേകം പ്രവാചകന്മാർ, ഇവർ എല്ലാം ദൈവത്തോടുകൂടെ നടന്നവർ. മറിയാം ഞാൻ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന എന്റെ യേശുവിന്റെ അമ്മയാണ്.
"എന്റെ കുഞ്ഞേ, അപകടകരമായ സമയമാണ് സഭയേയും, പ്രത്യേകിച്ച് പാവങ്ങളെയും സമർപ്പിതരെയും കാത്തിരിക്കുന്നത്. എല്ലാ ഭാഗത്തു നിന്നും മാതാപീഡനം ഉണ്ടാവുമെങ്കിലും, എന്റെ കുഞ്ഞേ എന്നെ മുറുകെ പിടിക്കുക. എന്റെ ഏറ്റവും പരിശുദ്ധമായ ജപമാലയിൽ ആശ്രയിക്കുക. എന്റെ മേളങ്കിക്കുള്ളിൽ വസിക്കുക, ഞാൻ നിനക്ക് തരുന്ന എല്ലാവർക്കും ഇത് സമീപസ്ഥമാണ്. എന്റെ കുഞ്ഞേ, എന്റെ സന്ദേശങ്ങൾ വഴി നിന്റെ ആത്മാവിൽ നീ മാറ്റങ്ങൾ അനുഭവിച്ചറിയും. ഇതാണ് അതിന്റെ ഫലങ്ങൾ. പരിഭ്രമിക്കരുത്. അവൻ നിനക്ക് സമാധാനമേകും, നീ ദുഃഖത്തിലായിരിക്കുമ്പോൾ അവ നിനക്ക് ആശ്വാസമേകുകയും ചെയ്യും "
യോഹന്നാനായ ഞാന്‍ ഇതു കേള്‍ക്കുകയും കാണുകയുംചെയ്‌തു. ഇവ കേള്‍ക്കുകയും കാണുകയും ചെയ്‌തപ്പോള്‍ ഇവ കാണിച്ചുതന്ന ദൂതനെ ആരാധിക്കാന്‍ ഞാന്‍ അവന്റെ കാല്‍ക്കല്‍ വീണു. വെളിപാട് 22 : 8
പരിശുദ്ധാത്മാവിനെ മരണംവരെ കൂടെ കൊണ്ടുനടന്ന മാതാവേ ഞങ്ങളുടെ ജീവിതത്തിലും പരിശുദ്ധാത്മാവിനെ കൂടെ കൊണ്ടുനടക്കാൻ അങ്ങേ പുത്രനോട് ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ
ജപമാല പരിശോധിക്കാം. * ഒരിടത്തു ദൈവത്തിന്റെ മകളായ എന്നു വിശേഷിപ്പിക്കുമ്പോൾ, അല്പം മുന്നിൽ തമ്പുരാന്റെ അമ്മേ എന്നു വിശേഷിപ്പിക്കുന്നു. ലോകം മുഴുവൻ ഈ പ്രാർത്ഥന ചൊല്ലുന്നു.
എന്നെ തിരഞ്ഞത് എന്തിന്? എന്റെ പിതാവിന്റെ ആലയത്തിൽ ഞാൻ ഇരിക്കേണ്ടത് എന്നു നിങ്ങൾ അറിയുന്നില്ലയോ? സ്ത്രീയെ എനിക്കും നിm ക്കും എന്ത് ?. എന്റെ അമ്മയും സഹോദരരും ആർ.?
ആരാധനയും വണക്കവും - ബന്ദും പണിമുടക്കും പോലെ. ബന്ധു നിരോധിച്ചു പക്ഷേ പണിമുടക്കും ബന്ധം തമ്മിൽ പ്രവർത്തിയിൽ വ്യത്യാസമില്ല. അതുപോലെതന്നെ വാക്കുകളൊക്കെ *വണക്കം* വന്നു പറഞ്ഞാലും ആരാധന തന്നെയാണ് കാണിക്കുന്നതെല്ലാം. എപ്പോഴും യേശുവിനെക്കാൾ കൂടുതൽ വില ആർക്കാണെന്ന് ശരിക്ക് പരിശോധിക്കുമ്പോൾ അറിയാം 🙏🏻
വെറുതെ സാത്താന് ആരാധന കൊടുക്കരുത്, ഈ ലോകത്തുള്ള എല്ലാ മതങ്ങളിലൂടെയും ആരാധന കിട്ടുന്നത് സത്താനാണ്. അവൻ ആദ്യം മുതലേ വഞ്ചകൻ ആണ്. നിങൾ വഞ്ചിതരാവാതിരിക്കൻ ശ്രദ്ധിക്കുക, സത്യവേദപുസ്തകം കൃത്യമായ തെളിവുകൾ തരുന്നുണ്ട്. അന്യ ദേവന്മാർ ഉണ്ടാകരുത് എന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ട് പുറപ്പാട് പുസ്തകം 20 ആം അധ്യായത്തിൽ നിന്നും വചനത്തെ അറിയുക, POC ബൈബിളിൽ അത് പറഞ്ഞിട്ടുണ്ട്. ഡാനിയേൽ പ്രവചന പുസ്തകത്തിൽ 3 അം അധ്യായത്തിൽ നെബുക്കത്നേസർ രാജാവ് ആ ബിംബത്തെ നമസ്കരിക്കാൻ പറഞ്ഞപ്പോൾ യഹൂദ ബാലന്മാർ അത് ചെയ്യാതിരുന്നത് കൊണ്ട് അവരെ തീച്ചൂളയിൽ 7 മടങ്ങ് ശക്തി വർദ്ധിപ്പിച്ച് ഇട്ടുകളഞ്ഞ് എന്നാൽ ദൈവം അവരെ വിടുവിച്ചു. See avide ആരാധിക്കാൻ അല്ല രാജാവ് പറഞ്ഞത് വണങ്ങാനാണ്. അത് പോലെ പുറപ്പാട് 20:1-10 വരെ വായിക്കൂ, ദൈവം മറ്റു ദേവന്മാർക്ക് അല്ലെങ്കില് സാത്താന് ആരാധന കൊടുക്കാൻ പറഞ്ഞിട്ടില്ല, വണങ്ങാനും. Know the truth from the Bible, and the truth shall let you free. Amen.
മറിയം ജന്മാപാപം ഇല്ലാതെ ആണ് ജനിച്ചത് എങ്കിൽ പിന്നെ എങ്ങനെ ആണ് .ഉത്ഭവ പാവം ഉണ്ടാകുക,.മറിയം പാപം ഇല്ലാത്തവൾ ആയിരുന്നു എങ്കിൽ യേശുക്രിസ്തു ഭൂമിയിൽ വരേണ്ടത്തിന്റെ ആവശ്യം എന്താണ്? ഇൗ പറയുന്ന സഭ യേശുവിനെ കാൾ ഉന്നതമാണോ?.മറിയം ദൈവ മാതാവ് ആണെങ്കിൽ ദൈവത്തിനും മുൻുണ്ടായിരുന്ന ആൾ ആകണമല്ലോ.പ്രിയ കത്തോലിക്കാ സഹോദരങ്ങളെ ഇൗ അച്ഛൻ ,യേശുവിനെ കുറിച്ച്.ഒരു വാക്ക് പറയുമ്പോൾ ആയിരം.വാക്ക് മറിയത്തെ കുറിച്ച് പഠിപ്പിക്കും,ഇദ്ദേഹം നിങ്ങളെ നേരെ നരകത്തിലേക്ക് കൊണ്ടുപോകും.വഴിയും സത്യവും ജീവനും യേശുവാണ്.യേശുവിനെ കർത്താവും രക്ഷിതാവും ആയി ഹൃദയത്തില് സ്വീകരിച്ച് ,വിശ്വാസ സ്നാനം സ്വീകരിച്ചില്ല എങ്കിൽ നിത്യത കിട്ടില്ല. വിശ്വസിക്കുകയും സ്നാനം സ്വീകക്കയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും,,,poc ബൈബിൾ Marko 16 ന്റെ 16
@@mathewparasseril4832 സിമ്പിൾ ആയിട്ട് ഒരു കാര്യം ചോദിച്ചോട്ടെ സഹോദരാ..... നമ്മുടെ ദൈവം സർവശക്തൻ ആണല്ലോ.... എതിർപ്പൊന്നും അതിൽ കാണില്ലെന്നു കരുതുന്നു.... ആ ദൈവത്തിന് എല്ലാം മുൻകൂട്ടി അറിയാൻ കഴിയുമല്ലോ.... അല്ലെ.... അപ്പോൾ ഇങ്ങനെ ഒരു ആൾ ഈശോയ്ക്ക് ജന്മം ഭൂമിയിൽ മനുഷ്യൻ ആകേണ്ടതിനു നൽകാൻ തിരഞ്ഞെടുക്കാനും ആ അമ്മയ്ക്ക് വേണ്ടുന്ന പരിശുദ്ധി നല്കാനും കഴിയില്ലേ? അതിനുള്ള ശക്തി ദൈവത്തിനു ഇല്ല എന്ന് സ്ഥാപിക്കാൻ പറ്റുമോ സഹോദരന്?? അങ്ങനെ എങ്കിൽ ദൈവത്തിനു ഒന്നും അസാധ്യമല്ല എന്ന ദൈവ വചനത്തിന് എതിരായിട്ടല്ലേ നാം സംസാരിക്കുക?... നാം പറയുന്ന നിസ്സാര വാക്കിനും വിധി ദിവസത്തിൽ കണക്കു പറയേണ്ടി വരും എന്ന വചനവും ഈ അവസരത്തിൽ ഭയഭക്തിയോടെ ഓർക്കാം... ദൈവം അനുഗ്രഹിക്കട്ടെ.. 🥰 പിന്നെ ഒരു കാര്യം കൂടി നാം എന്ന ഒരു വ്യക്തി ക്കു അപ്പൻ അമ്മ ഉണ്ടായി ശേഷം നമ്മൾ ഉണ്ടായി, ഈ ഒരു ക്രമം ഈ ലോകത്തിൽ മനുഷ്യരുടെ ജീവിത ക്രമത്തിന്റെ, സൃഷ്ടികർമ്മത്തിന്റെ ക്രമം ആണല്ലോ.... ഈ ഒരു ലോജിക് വെച്ചിട്ട് ദൈവം, ദൈവത്തിന്റെ അമ്മ, ദൈവത്തിന്റെ പിതാവ്, ത്രീയെക ദൈവം ഇങ്ങനെയുള്ള ദൈവീക കാര്യങ്ങൾ നമ്മുടെ ബുദ്ധി കൊണ്ട് അളക്കാനും, ബുദ്ധി കൊണ്ട് എല്ലാം മനസിലാക്കി എടുക്കാനും, ശാസ്ത്രീയമായി വിശദീകരിക്കാനും ഒക്കെ നിന്നാൽ നടക്കില്ലെന്നേ... 😊അത് ഹൃദയത്തിൽ നിന്ന് ഉണ്ടാകുന്ന സ്നേഹത്തിന്റെയും, വിശ്വാസത്തിന്റെയും അടിസ്ഥാനത്തിൽ ആയിരിക്കണം, എളിമപ്പെട്ടു പരിശുദ്ധത്മാവിനോട് പ്രാർത്ഥിച്ചു പഠിക്കേണ്ടുന്ന കാര്യങ്ങൾ ആണ്.. Praise the Lord🔥
ഞാൻ വളരെ ആശിച്ചിരുന്ന ക്ലാസ്സാണിതു! കത്തോലിക്കർ മനസ്സിലാക്കേണ്ടവയും യേശുമാതൃവിരോധികളും കത്തോലിക്കാ സഭയെ വിമർശിക്കുന്നവരും ഒരുപോലെ മനസ്സിലാക്കേണ്ടവയും ബഹുമാനപ്പെട്ട വൈദികൻ വളരെ ലളിതമായി വിവരിച്ചതിൽ വളരെ വളരെ സന്തോഷിക്കുന്നു! ഇങ്ങനെ ഒരു ക്ലാസ് വളരെ വളരെ ആവശ്യമായിരുന്നു! ബൈബിൾ വായിക്കുകയും ചിന്തിക്കുകയും എന്റെ സംശയം തീർത്തുതരണമെയെന്ന പ്രാർത്ഥനയോടെ ആവർത്തിച്ചാവർത്തിച്ചു വായിച്ചാൽ അച്ചൻ പറയുന്ന കാര്യങ്ങളുടെ ആധികാരികത മനസ്സിലാകും!ഇനിയെങ്കിലും നമ്മുടെ വിശ്വാസത്തെ വിമർശിക്കുന്ന സഭാവിരോധികൾക്കു മറുപടി നല്കാൻ സഭാമക്കൾ മടിക്കരുത്! ക്രൈസ്തവനായിരുന്നിട്ടു പോലും ബൈബിളിലെ പല ഭാഗങ്ങളെക്കുറിച്ചു സംശയമുണ്ടായിരുന്ന വ്യക്തിയാണു ഞാൻ! ബഹുമാനപ്പെട്ട അച്ചനു വളരെ വളരെ നന്ദി! അങ്ങയെ ദൈവം കൂടുതൽ കൂടുതൽ അനുഗ്രഹിക്കട്ടെ!🙏 ദൈവമേ നന്ദി! യേശുവേ സ്തുതി! യേശുവേ സ്തോത്രം! കുരിശാണു രക്ഷ! കുരിശിലാണു രക്ഷ! കുരിശേ നമിച്ചീടുന്നു!🙏🙏🙏
...... NOT TO BE MISSED..... An excellent talk, imperative knowledge..more information.. good awareness about Holy Spirit and Mother Mary.yes Fr. you are a teacher rather than a preacher 🙏🙏🌹
Protestant groups think mother Mary just an instrument, they have a nature of putting their pastors greater than saints nd mother Mary, that's wrong , mother Mary nd saints are those God made holy , what God made holy ,no one hv right to mock , insult ND unholy .
@@jishanthjoy1466 no brother. We respect as bible says we should respect Mother Mary. Because Heavenly Father chosen one lady among many ladies on those days . Bible also mentioned that the Generation will call her grace filled lady. I am Pentecost believer from birth. But truth is virtue👍 as this father says
@@ajujosefKottayam dear brother , I do accept you said right , but I am person who talk with different protestant preachers ND people nd had healthy nd friendly argument with them , I was saying on basis of that . It was not about person like you . If it hurt you any way forgive me . It's was not meant to hurt . When someone insult something my God made holy , it's my duty to speak nd try to correct ND do what I can to prevent such things with god nd in his way . I will pray to God may all protestant groups grow up to your level
നമ്മളുടെ ഒരു കാര്യത്തിനും വേണ്ടി നമ്മൾ പ്രാർത്ഥിക്കാതെ ഇതുപോലുള്ള വൈദികർക്ക് വേണ്ടി നമ്മൾ ആത്മാർത്ഥതയോടെ പ്രാർത്ഥിക്കുക ഇതുപോലുള്ള വൈദികരെ ദൈവം ധാരാളമായി ഉയർത്തട്ടെ ആമീൻ ആമീൻ ആമീൻ
Thanks Fr.Jins for your valuable teaching
What a wonderful talk ❤️ love you father ❤️🙏
Thank you Father 🙏.You are truely a blessing for everyone . May god bless you abundantly with his heavenly wisdom 🙏🙏
മാതാവിനെക്കുറിച്ച് ഇത്രയും നന്നായിട്ടു പറഞ്ഞു തന്നു പഠിപ്പിച്ച അച്ചന് ഒത്തിരി നന്ദി. അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ.
ഈശോയെ ആരാധന
ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്‌ഷയ്‌ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 4 : 12
Thankyou Achha ❤
Thank you, Lord, for this enlightening talk by Father. This video has dispelled with clarity, simplicity, lucidity and fluidity many doubts and questions I have long had.🙏♥️👍♥️
Thank you Jesus praise you Jesus 🙏💔🙏
Amen.wonderful father your explanation.
ആമേൻ 🙏🏻ഒരുപാട് നന്ദി അച്ചാ ഒരു ക്ലാസിൽ നന്നായി പഠിപ്പിക്കുന്ന അദ്ധ്യാപകന്റെ റോളിൽ അച്ചൻ പറഞ്ഞു തന്നത് നന്നായി മനസിലായി 🙏🏻
നല്ലൊരു അധ്യാപകൻ🙏👌
അടിപൊളി ടോക്ക് ആയിരുന്നു അച്ചന്റെ. ഒരു പാട് കാര്യങ്ങൾ പരിശുദ്ധ അമ്മയെ കുറിച്ച് പഠിക്കാൻ സാധിച്ചു.. അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ..🙏🙏 ഇനിയും നല്ല നല്ല ക്ലാസ്സുകൾ കേൾക്കുവാനായി ആഗ്രഹിക്കുന്നു... 🙏🙏🙏
yesuvinte sabhaye thichariyuka avide yesuvinte namam maathrame praghoshikku.
Acha ethrayum nannayi ammayekkurichu paranjuthanna achanu orupadu nanni ❤❤❤
Thanks Acha. nandi ❤️
ഈശോയേ.. അനുഗ്രഹിക്കണമേ.. അമ്മേൻ 🙏❤❤❤
ദൈവത്തിനു സ്തോത്രം'' ഉത്തരം അന്വേഷിച്ചു കൊണ്ടിരുന്ന ഒത്തിരി ചോദ്യങ്ങൾക്ക് ഉത്തരം ലഭിച്ചു. നന്ദി അച്ച 'യേശുക്രിസ്തുവിൻ്റെ നാമത്തിൽ അച്ചന് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ട🙏🙏
മര്യാദക്ക് വേദപാഠ ക്ലാസ്സുകളിൽ പോയാൽ ഇതൊക്കെ അറിയാം. അച്ഛൻ പറഞ്ഞത് പുതിയ കാര്യങ്ങളൊന്നും എല്ലാ. ഇതൊക്കെ ചെറുപ്പം മുതൽ സഭ പഠിപ്പിക്കുന്നത് തന്നെ ആണ്.
Thank you Fr 🙏🙏🙏 Super 🙏🙏🙏
🙏🙏🙏💐
Nigalku ariyamekil aarka upakaram..
@@vimalasr4289 Thank you Father
Othiri Nanni 💙 Acha Arivillarunnu God Bless U Always Fr🙏🌹
Very very good briefing about mother Mary matter and about the worship beyond imagination. IT IS LACK OF KNOWLEDGE THAT DESTROYED MY PEOPLE _ HOSEA 4.6 AND IN JEREMEIAH 13.3
ITVSAY my people has done 2 great sin. THEY FORGOTTON THE GOD WHO CREATED THEM AND DIGGING WELL WHICH HOLD MO WATER. KEEP IT FR. WELL DONE AND HATS UP...
ALKEUIAH
Thank you father. Please pray for my family
Thanks Acha to give a valuable message
Exclllent acha.. Thnk uuu🙇🏽♀️🙇🏽♀️🙇🏽♀️
Thank you fr
what a wonderful message.
Excellent talk Achaa God bless you abundantly
അച്ഛാ വളരെ നന്ദി.... അച്ഛമാരോടുകൂടി ഇതെല്ലാം പറഞ്ഞു കൊടുക്കണം... കുറെ അച്ചന്മാർ മാതാവിനെ.. യേശു വിന്റെ കൂടെ same level.. നിർത്താൻ ജനങ്ങളെ പറഞ്ഞു padipikarudu.. Thank you so much. 🌹
ഏത് അച്ഛന്മാരാണ് യേശുവിന്റെ same ലെവലിൽ നിർത്തുന്നത്?
orupadu karyagal achan manasilakithannu othire nanne acha
അമ്മയുടെ സ്നേഹം കൊതിക്കുന്നവർക്ക് വാരിക്കോരികൊടുക്കും സ്നേഹം, ഈ എന്റെ നല്ലയമ്മ. ഒരു നന്മനിറഞ്ഞമറിയമേ എന്ന് ദിവസത്തിൽ ഒരുനേരമെങ്കിലും ചൊല്ലുന്നവരെ അമ്മ കൈവിടില്ല. നമ്മുടെ ഏത് പ്രതിസന്ധിഘട്ടത്തിലും അമ്മയുടെ സഹായം തേടാം. വിളിപ്പുറത്തെത്തും അമ്മ, അനുഭവമാണ്. ആമേൻ 🙏
പുതിയ നിയമം വായിക്കുക
Amma God allannu aarka ariyathe.
അച്ചൻ പറഞ്ഞത് സത്യം ആണ്. ഒത്തിരി ആളുകൾക്കു ഇത് സംശയം ഉള്ള ഒരു കാര്യം ആണ്.. അച്ഛൻ പറഞ്ഞു മനസിലാക്കി തന്നതിന് ഒത്തിരി ഒത്തിരി താങ്ക്സ്. എന്റെ മനസ്സിൽ ഒരു പേടി ആയി കിടന്ന സംഭവം ആണ്.. ദൈവം അല്ലാതെ ആരും രക്ഷിക്കാനില്ല. എന്റെ പാറ എന്റെ വീണ്ടുയെടുപ്പുകാരൻ, എന്റെ രക്ഷകൻ, എന്റെ ഗോപുരവും അവൻ തന്നെ. Daavidu,, daiwathodukoodu നടന്നു.. മോശ,ahron, daniel, Haanok, അങ്ങനെ അനേകം പ്രവാചകന്മാർ, ഇവർ എല്ലാം ദൈവത്തോടുകൂടെ നടന്നവർ. മറിയാം ഞാൻ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന എന്റെ യേശുവിന്റെ അമ്മയാണ്.
How simple ways father you are explain us about Our Lady Mother of us all' thank you father may God Bless you father
"എന്റെ കുഞ്ഞേ, അപകടകരമായ സമയമാണ് സഭയേയും, പ്രത്യേകിച്ച് പാവങ്ങളെയും സമർപ്പിതരെയും കാത്തിരിക്കുന്നത്. എല്ലാ ഭാഗത്തു നിന്നും മാതാപീഡനം ഉണ്ടാവുമെങ്കിലും, എന്റെ കുഞ്ഞേ എന്നെ മുറുകെ പിടിക്കുക. എന്റെ ഏറ്റവും പരിശുദ്ധമായ ജപമാലയിൽ ആശ്രയിക്കുക. എന്റെ മേളങ്കിക്കുള്ളിൽ വസിക്കുക, ഞാൻ നിനക്ക് തരുന്ന എല്ലാവർക്കും ഇത് സമീപസ്ഥമാണ്. എന്റെ കുഞ്ഞേ, എന്റെ സന്ദേശങ്ങൾ വഴി നിന്റെ ആത്മാവിൽ നീ മാറ്റങ്ങൾ അനുഭവിച്ചറിയും. ഇതാണ് അതിന്റെ ഫലങ്ങൾ. പരിഭ്രമിക്കരുത്. അവൻ നിനക്ക് സമാധാനമേകും, നീ ദുഃഖത്തിലായിരിക്കുമ്പോൾ അവ നിനക്ക് ആശ്വാസമേകുകയും ചെയ്യും "
Gr8 Accha...
യോഹന്നാനായ ഞാന്‍ ഇതു കേള്‍ക്കുകയും കാണുകയുംചെയ്‌തു. ഇവ കേള്‍ക്കുകയും കാണുകയും ചെയ്‌തപ്പോള്‍ ഇവ കാണിച്ചുതന്ന ദൂതനെ ആരാധിക്കാന്‍ ഞാന്‍ അവന്റെ കാല്‍ക്കല്‍ വീണു.
വെളിപാട് 22 : 8
v. good fr. God bless you,
Father is really a blessed gift of GOD
വലിയ അറിവ് നല്‍കി. Thank you father
Valuable msg 🙏🙏🙏
Thank you very much Father
Father.... excellent class with knowledge in abundance... systematic explanation....great teacher too.... God bless you....
Thanks Father confusions are Removed🙏
excellent talk about mother mary
Thank you father Ave Maria
Amen 🙏 Praise you Jesus. 🙏
Thanks father. God bless you abundantly.
Thank you father
പരിശുദ്ധാത്മാവിനെ മരണംവരെ കൂടെ കൊണ്ടുനടന്ന മാതാവേ ഞങ്ങളുടെ ജീവിതത്തിലും പരിശുദ്ധാത്മാവിനെ കൂടെ കൊണ്ടുനടക്കാൻ അങ്ങേ പുത്രനോട് ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ
പരിശുദ്ധ റൂഹ് ഹായുടെ മാനുഷിക രൂപമാണ് മറിയം.
@@johnmathew8803 Puthiya arivu.
നാം പ്രാർത്ഥിക്കേണ്ടത് ഏക ദൈവം ആയ യഹോവയോടാണ്. താങ്കൾ ദയവായി ബൈബിൾ വായിക്കു.
@@johnmathew8803 വിഡ്ഢിത്തം പുലമ്പാതെ 🤯🤯
@@johnmathew8803 God bless you bro John
Justin Achen, thanks a lot for the great explanation about Marian faith
Fr.Jison..
ദൈവം ഒരുവൻ അല്ലോ ദൈവത്തിനും മനുഷ്യനും മദ്ധ്യസ്ഥനും ഒരുവൻ നമുക്ക് എല്ലാവർക്കും വേണ്ടി മറുവിലയായി തന്ന യേശു മാത്രം
Amen Glory to God
Amen
അപ്പോൾ പാസ്റ്റർ മധ്യസ്ഥൻ എന്തിനു❓️
Amen 🙏
@@ejniclavose1897 3
Very very fruitful. Thank you very much ......Please pray for my itentions
Jesus ❤❤❤
ജപമാല പരിശോധിക്കാം.
* ഒരിടത്തു ദൈവത്തിന്റെ മകളായ എന്നു വിശേഷിപ്പിക്കുമ്പോൾ, അല്പം മുന്നിൽ തമ്പുരാന്റെ അമ്മേ എന്നു വിശേഷിപ്പിക്കുന്നു.
ലോകം മുഴുവൻ ഈ പ്രാർത്ഥന ചൊല്ലുന്നു.
എന്റെ ഈശോയെ എന്റെ ജീവിതത്തിൽ ഇടപെടണമേ എ൬െ സഹായിക്കേണമേ😭😭😭🙏🙏🙏🙏🙏
Aalappuzha krepasanathil onnu pokanam
Amen, Thank you Father
Thanku fathar
God bless you father...
Brilliant speech Fr.Jison. God bless you
Not Fr.Justin..Fr.Jison..
@@lucynellikkal1167 thank you Lucy
Dulia, Hyper Dulia, worship very good information
Amen🙏 ഒരുപാടു നന്ദി Acha.
Thank you Father for the excellent talk.
Amme Mathave,Visvasam,Sneham,Saranam ennee Daiveeka Punyangal Nirakkename.
Very clear and informative.Thank you Father
Thank you Father for your inspiring and informative talk,creating awareness about Holy Spirit and Mother Mary
Very good awareness
7u9d you
പ്രാർത്ഥിക്കണമേ
നന്ദി. ഒത്തിരി
Exactly! To the point! Amen! Halelujah!
Father what is the meaning of vanakkam please reply
@@permanlegend Reverence or Respect
Thank you father. Yes we venerate Mother Mary and worship Lord Jesus🙏
This is not a brand new teaching from this priest. These things are already been taught in catechism classes during your childhood
Thank you Acha, very good msg 🙏🏻
Ameee mathave Pray for my family.and the whole world
YESUVINTE Sabhaye Thirichariyanulla Vazhi, Achan Ariyuka, Avide YESUVINTE naamam maathrame Praghoshikku....paavam viswasikale paranju pattikkaruthu.
Very very important message 👏 God bless you Acha 🙏
God bless acha
Thank you father for u r vachanam
Repetition is needed for better clarity and for retaining it.
Parisudhan GOD maathram. amma parisudha aanenkil ammaye aaradhikkunnathil enthanu thettu.
പരിശുദ്ധ അമ്മയെ ഏറ്റവും അധികം സ്നേഹിച്ചത് യേശു മാത്രം
Maria is in only adore but not worship
Dear br
You have not understand Holi bible.
എന്നെ തിരഞ്ഞത് എന്തിന്?
എന്റെ പിതാവിന്റെ ആലയത്തിൽ ഞാൻ ഇരിക്കേണ്ടത് എന്നു നിങ്ങൾ അറിയുന്നില്ലയോ?
സ്ത്രീയെ എനിക്കും നിm ക്കും എന്ത് ?.
എന്റെ അമ്മയും സഹോദരരും ആർ.?
Praise the Lord Hallelujah 🙏 🙏🙏 Thank you Fr....
ആവേ മരിയ 🙏🏽🙏🏽🙏🏽
കൊള്ളാം
Thank you father for giving us holy Spirit the right way
മരിയഭക്തി ദുരുപയോഗം ചെയ്ത് നടക്കുന്നു സി ജോ (Spiril In Jesus Org)
Praise the Lord for clensing your church
Good information ❤
ദൈവത്തിന് അമ്മയുടെ സഭ തലയ്ക്ക് വെളിവില്ലാ വർഗ്ഗം.
GOD BLESS YOU ABUNDANTLY ACHA
Good message
Great talk. Fr. may God bless.
ആരാധനയും വണക്കവും - ബന്ദും പണിമുടക്കും പോലെ. ബന്ധു നിരോധിച്ചു പക്ഷേ പണിമുടക്കും ബന്ധം തമ്മിൽ പ്രവർത്തിയിൽ വ്യത്യാസമില്ല. അതുപോലെതന്നെ വാക്കുകളൊക്കെ *വണക്കം* വന്നു പറഞ്ഞാലും ആരാധന തന്നെയാണ് കാണിക്കുന്നതെല്ലാം. എപ്പോഴും യേശുവിനെക്കാൾ കൂടുതൽ വില ആർക്കാണെന്ന് ശരിക്ക് പരിശോധിക്കുമ്പോൾ അറിയാം 🙏🏻
വെറുതെ സാത്താന് ആരാധന കൊടുക്കരുത്, ഈ ലോകത്തുള്ള എല്ലാ മതങ്ങളിലൂടെയും ആരാധന കിട്ടുന്നത് സത്താനാണ്. അവൻ ആദ്യം മുതലേ വഞ്ചകൻ ആണ്. നിങൾ വഞ്ചിതരാവാതിരിക്കൻ ശ്രദ്ധിക്കുക, സത്യവേദപുസ്തകം കൃത്യമായ തെളിവുകൾ തരുന്നുണ്ട്. അന്യ ദേവന്മാർ ഉണ്ടാകരുത് എന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ട് പുറപ്പാട് പുസ്തകം 20 ആം അധ്യായത്തിൽ നിന്നും വചനത്തെ അറിയുക, POC ബൈബിളിൽ അത് പറഞ്ഞിട്ടുണ്ട്. ഡാനിയേൽ പ്രവചന പുസ്തകത്തിൽ 3 അം അധ്യായത്തിൽ നെബുക്കത്നേസർ രാജാവ് ആ ബിംബത്തെ നമസ്കരിക്കാൻ പറഞ്ഞപ്പോൾ യഹൂദ ബാലന്മാർ അത് ചെയ്യാതിരുന്നത് കൊണ്ട് അവരെ തീച്ചൂളയിൽ 7 മടങ്ങ് ശക്തി വർദ്ധിപ്പിച്ച് ഇട്ടുകളഞ്ഞ് എന്നാൽ ദൈവം അവരെ വിടുവിച്ചു. See avide ആരാധിക്കാൻ അല്ല രാജാവ് പറഞ്ഞത് വണങ്ങാനാണ്. അത് പോലെ പുറപ്പാട് 20:1-10 വരെ വായിക്കൂ, ദൈവം മറ്റു ദേവന്മാർക്ക് അല്ലെങ്കില് സാത്താന് ആരാധന കൊടുക്കാൻ പറഞ്ഞിട്ടില്ല, വണങ്ങാനും. Know the truth from the Bible, and the truth shall let you free. Amen.
മറിയം ജന്മാപാപം ഇല്ലാതെ ആണ് ജനിച്ചത് എങ്കിൽ പിന്നെ എങ്ങനെ ആണ് .ഉത്ഭവ പാവം ഉണ്ടാകുക,.മറിയം പാപം ഇല്ലാത്തവൾ ആയിരുന്നു എങ്കിൽ യേശുക്രിസ്തു ഭൂമിയിൽ വരേണ്ടത്തിന്റെ ആവശ്യം എന്താണ്? ഇൗ പറയുന്ന സഭ യേശുവിനെ കാൾ ഉന്നതമാണോ?.മറിയം ദൈവ മാതാവ് ആണെങ്കിൽ ദൈവത്തിനും മുൻുണ്ടായിരുന്ന ആൾ ആകണമല്ലോ.പ്രിയ കത്തോലിക്കാ സഹോദരങ്ങളെ ഇൗ അച്ഛൻ ,യേശുവിനെ കുറിച്ച്.ഒരു വാക്ക് പറയുമ്പോൾ ആയിരം.വാക്ക് മറിയത്തെ കുറിച്ച് പഠിപ്പിക്കും,ഇദ്ദേഹം നിങ്ങളെ നേരെ നരകത്തിലേക്ക് കൊണ്ടുപോകും.വഴിയും സത്യവും ജീവനും യേശുവാണ്.യേശുവിനെ കർത്താവും രക്ഷിതാവും ആയി ഹൃദയത്തില് സ്വീകരിച്ച് ,വിശ്വാസ സ്നാനം സ്വീകരിച്ചില്ല എങ്കിൽ നിത്യത കിട്ടില്ല. വിശ്വസിക്കുകയും സ്നാനം സ്വീകക്കയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും,,,poc ബൈബിൾ
Marko 16 ന്റെ 16
@@mathewparasseril4832 സിമ്പിൾ ആയിട്ട് ഒരു കാര്യം ചോദിച്ചോട്ടെ സഹോദരാ..... നമ്മുടെ ദൈവം സർവശക്തൻ ആണല്ലോ.... എതിർപ്പൊന്നും അതിൽ കാണില്ലെന്നു കരുതുന്നു.... ആ ദൈവത്തിന് എല്ലാം മുൻകൂട്ടി അറിയാൻ കഴിയുമല്ലോ.... അല്ലെ.... അപ്പോൾ ഇങ്ങനെ ഒരു ആൾ ഈശോയ്ക്ക് ജന്മം ഭൂമിയിൽ മനുഷ്യൻ ആകേണ്ടതിനു നൽകാൻ തിരഞ്ഞെടുക്കാനും ആ അമ്മയ്ക്ക് വേണ്ടുന്ന പരിശുദ്ധി നല്കാനും കഴിയില്ലേ? അതിനുള്ള ശക്തി ദൈവത്തിനു ഇല്ല എന്ന് സ്ഥാപിക്കാൻ പറ്റുമോ സഹോദരന്?? അങ്ങനെ എങ്കിൽ ദൈവത്തിനു ഒന്നും അസാധ്യമല്ല എന്ന ദൈവ വചനത്തിന് എതിരായിട്ടല്ലേ നാം സംസാരിക്കുക?... നാം പറയുന്ന നിസ്സാര വാക്കിനും വിധി ദിവസത്തിൽ കണക്കു പറയേണ്ടി വരും എന്ന വചനവും ഈ അവസരത്തിൽ ഭയഭക്തിയോടെ ഓർക്കാം...
ദൈവം അനുഗ്രഹിക്കട്ടെ.. 🥰
പിന്നെ ഒരു കാര്യം കൂടി നാം എന്ന ഒരു വ്യക്തി ക്കു അപ്പൻ അമ്മ ഉണ്ടായി ശേഷം നമ്മൾ ഉണ്ടായി, ഈ ഒരു ക്രമം ഈ ലോകത്തിൽ മനുഷ്യരുടെ ജീവിത ക്രമത്തിന്റെ, സൃഷ്ടികർമ്മത്തിന്റെ ക്രമം ആണല്ലോ.... ഈ ഒരു ലോജിക് വെച്ചിട്ട് ദൈവം, ദൈവത്തിന്റെ അമ്മ, ദൈവത്തിന്റെ പിതാവ്, ത്രീയെക ദൈവം ഇങ്ങനെയുള്ള ദൈവീക കാര്യങ്ങൾ നമ്മുടെ ബുദ്ധി കൊണ്ട് അളക്കാനും, ബുദ്ധി കൊണ്ട് എല്ലാം മനസിലാക്കി എടുക്കാനും, ശാസ്ത്രീയമായി വിശദീകരിക്കാനും ഒക്കെ നിന്നാൽ നടക്കില്ലെന്നേ... 😊അത് ഹൃദയത്തിൽ നിന്ന് ഉണ്ടാകുന്ന സ്നേഹത്തിന്റെയും, വിശ്വാസത്തിന്റെയും അടിസ്ഥാനത്തിൽ ആയിരിക്കണം, എളിമപ്പെട്ടു പരിശുദ്ധത്മാവിനോട് പ്രാർത്ഥിച്ചു പഠിക്കേണ്ടുന്ന കാര്യങ്ങൾ ആണ്.. Praise the Lord🔥
Fr Crispin kochikaran kappuchin sabha testimony watch on Google TH-cam.
The truth'will set free.
ഞാൻ വളരെ ആശിച്ചിരുന്ന ക്ലാസ്സാണിതു!
കത്തോലിക്കർ മനസ്സിലാക്കേണ്ടവയും യേശുമാതൃവിരോധികളും കത്തോലിക്കാ സഭയെ വിമർശിക്കുന്നവരും ഒരുപോലെ മനസ്സിലാക്കേണ്ടവയും ബഹുമാനപ്പെട്ട വൈദികൻ വളരെ ലളിതമായി വിവരിച്ചതിൽ വളരെ വളരെ സന്തോഷിക്കുന്നു! ഇങ്ങനെ ഒരു ക്ലാസ് വളരെ വളരെ ആവശ്യമായിരുന്നു! ബൈബിൾ വായിക്കുകയും ചിന്തിക്കുകയും എന്റെ സംശയം തീർത്തുതരണമെയെന്ന പ്രാർത്ഥനയോടെ ആവർത്തിച്ചാവർത്തിച്ചു വായിച്ചാൽ അച്ചൻ പറയുന്ന കാര്യങ്ങളുടെ ആധികാരികത മനസ്സിലാകും!ഇനിയെങ്കിലും നമ്മുടെ വിശ്വാസത്തെ വിമർശിക്കുന്ന സഭാവിരോധികൾക്കു മറുപടി നല്കാൻ സഭാമക്കൾ മടിക്കരുത്! ക്രൈസ്തവനായിരുന്നിട്ടു പോലും ബൈബിളിലെ പല ഭാഗങ്ങളെക്കുറിച്ചു സംശയമുണ്ടായിരുന്ന വ്യക്തിയാണു ഞാൻ! ബഹുമാനപ്പെട്ട അച്ചനു വളരെ വളരെ നന്ദി! അങ്ങയെ ദൈവം കൂടുതൽ കൂടുതൽ അനുഗ്രഹിക്കട്ടെ!🙏 ദൈവമേ നന്ദി! യേശുവേ സ്തുതി! യേശുവേ സ്തോത്രം! കുരിശാണു രക്ഷ! കുരിശിലാണു രക്ഷ! കുരിശേ നമിച്ചീടുന്നു!🙏🙏🙏
Thank you so much 💖
If you have holy spirit you will glorify Jesus. John 15:14
Vincy 🙏🙏🙏🙏🙏🙏🙏amen
Amen Hallelooya sthothram 🙏🙏🙏🙏🙏🙏🦶🙏🙏🙏🙏🙏
Supper PRAISE THE LORD JESUS CHRIST AMEN 🙏
...... NOT TO BE MISSED.....
An excellent talk, imperative knowledge..more information.. good awareness about Holy Spirit and Mother Mary.yes Fr. you are a teacher rather than a preacher 🙏🙏🌹
We are getting practice from childhood on wards
All church giving more importance for novena
Can you do something for that
Amen 🙏
Thank you Achooo 🙏🏻 God bless you 🙏🏻
Good message .Thank you Fr . God bless you ...👍👍
നിങ്ങളുടെ ഹൃദയം അസ്വസ്‌ഥമാകേണ്ടാ. ദൈവത്തില്‍ വിശ്വസിക്കുവിന്‍; എന്നിലും വിശ്വസിക്കുവിന്‍.
യോഹന്നാന്‍ 14 : 1
👌👌You did it Father, Thanks a lot for the daring initiative to correct the stupidity of many Catholics. 🌹🌹 GOD bless. 🔥🔥
Protestant groups think mother Mary just an instrument, they have a nature of putting their pastors greater than saints nd mother Mary, that's wrong , mother Mary nd saints are those God made holy , what God made holy ,no one hv right to mock , insult ND unholy .
@@jishanthjoy1466 no brother. We respect as bible says we should respect Mother Mary. Because Heavenly Father chosen one lady among many ladies on those days . Bible also mentioned that the Generation will call her grace filled lady. I am Pentecost believer from birth. But truth is virtue👍 as this father says
@@ajujosefKottayam dear brother , I do accept you said right , but I am person who talk with different protestant preachers ND people nd had healthy nd friendly argument with them , I was saying on basis of that . It was not about person like you . If it hurt you any way forgive me . It's was not meant to hurt . When someone insult something my God made holy , it's my duty to speak nd try to correct ND do what I can to prevent such things with god nd in his way . I will pray to God may all protestant groups grow up to your level
Really v good speech father God bless you 🙏
11
Fr. What we need to know is the difference between Adoration and Veneration. Besides that mere word difference will not solve the problem.
വനഞുന്നതേയുള്ളു 🙏🙏🙏🌹🌹❤️🙏❤️🌹
അവര്‍ സത്യത്തിനു നേരേ ചെവിയടച്ചു കെട്ടുകഥകളിലേക്കു ശ്രദ്ധതിരിക്കും.
2 തിമോത്തേയോസ് 4 : 4