🔴സഹനങ്ങൾ വിലയുള്ള ആയുധമാക്കാൻ ഇതാണ് ഏകമാർഗ്ഗം!! | ജീവിതാനുഭവങ്ങൾ തുറന്നുപറഞ്ഞ് അത്യുജ്വല സന്ദേശം..

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • #frmathewvayalamannil #frbijilchakkiathmsfs #frbijilchakkiath#audio #motherofsorrows#prayer #prayers#mothermary #mothermaryprayforus #mothermarysprotection #latest #frbijillatest#frbijil#healing #healingprayer #wordofgod #wordofjesus#latesttalks #jesus #jesuschrist #jesuslovesyou #franishmundiyanickal #koonamavu #koonamavuconvention#frdanielpoovannathillatesttalk #frdaniel #charisbhavan #frshajithumpechirayil #latesttalks #saturdayconvention#jaineesmedia #marunadanmalayalee #marunadantv #marunadan #marunadanmalayali #palakkadconvention #parishretreat #arakuzhaparish #srannmaria #marthomastharayil #bishopthomas #frjinupallipatt #frjinu #frbijilchakkiath #shorttalks #frjamesmanjackal #manjackal #charisbhavan #frbijillatest #frbinojmulavarickal #frbinoj #comedytalks #frdanielpoovannathillatesttalk #frbijilchakkiath #shekinahlive #shekinah #karichen #marian #frkuriankarickal #catholicchurch #msfs #jerusalemretreatcentre #youthministry
    Follow Fr. Bijil Chakkiath MSFS ::
    E-mail : directorcharisbhavan@gmail.com
    TH-cam : / frbijilchakkiathmsfs
    Facebook : / bijilchakiathmsfs
    Instagram : ...
    WhatsApp : chat.whatsapp....
    Telegram : t.me/frbijilch...
  • บันเทิง

ความคิดเห็น • 587

  • @vinuvasu1639
    @vinuvasu1639 หลายเดือนก่อน +14

    സർവ ശക്തനായ ദൈവമെ എന്റെ മുപ്പത്തി അഞ്ച് വഷത്തെ കഷ്ട്ടപാടുകൾക്ക് ഒരു അറുതി വന്നു എന്ന് ഞാൻ വിശ്വസിക്കുന്നു ഇനിയും അവിടത്തെ കൃപൻ താമസിക്കരുതേ നാമം ഈ ധ്യാനം കൂടി കഴിയുമ്പോൾ ഒരു വിടുതൽ കാണുവാൻ ദൈവനാമത്തിൽ നി കൊ ണ്ട് നാധികേണമെ സഹനത്തിന്റ കൂട്ടിൽ ജീവിതം ഒരു മെഴുതിരി പോലെ തീർന്നു തുടങ്ങി കാലാ പൊറുക്കുന്നവനെ പോലെ ഞാൻ എന്നും പറകിലാണ് നാഥ ദൈവത്തിന്റെ കൃപ തന്ന് എന്നെ മുൻ മ്പിൽ അങ്ങയുടെ സമയമാകുമ്പോൾ എത്തിക്കും എന്ന് ഏശു നാമത്തിൽ വിശ്വസിച്ചു കൊണ്ട് യാത്ര തുടരുന്നു ഹല്ലേ യ ആ മേൻ🙏🏾🙏🏾🙏🏾🙏🏾🙏🏾❤️❤️❤️❤️❤️🌹🌹🌹🌹🌹

  • @albingeorge8268
    @albingeorge8268 6 หลายเดือนก่อน +12

    കർത്താവേ എന്നോട് പ്രതി കൂലമായി നിൽക്കുന്നവരെ അനുകൂലമായി നിൽക്കുവാൻ കർത്താവേ കണിയണമെ , ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ChinnnamaAntony
    @ChinnnamaAntony 3 หลายเดือนก่อน +4

    എൻ്റെ ഈശോയെ എൻ്റെ തൊണ്ടയിലെ മുഴ മാറ്റി ഈണത്തിൽ പാട്ടുപാടാൻ കൃപ നൽകണമെ

  • @JoicycpJoicy
    @JoicycpJoicy 7 หลายเดือนก่อน +6

    യേശുവേ എക്സാം എഴുന്നാ മക്കളെ സമർപ്പിക്കുന്നു

  • @mathewtm2846
    @mathewtm2846 3 หลายเดือนก่อน +4

    ഈശോയെ മാത്യു അച്ഛനെ കാത്തുരക്ഷിക്കണമേ🙏🙏🙏

  • @shantybiju4706
    @shantybiju4706 6 หลายเดือนก่อน +6

    ഈശോയെ എന്റെ ചാച്ചന്റെയും സഹോദരന്റെയും മദ്യപാനം മാറ്റി തരണമെ. അച്ഛാ അവർക്കുവേണ്ടി പ്രാർത്ഥിക്കണമെ 🙏🙏

  • @jipsonjames6362
    @jipsonjames6362 7 หลายเดือนก่อน +5

    എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏 😭😭😭

  • @thomasv.o1816
    @thomasv.o1816 7 หลายเดือนก่อน +5

    എൻ്റെ കർത്താവേ സഹനങ്ങളെ സഹിക്കാൻ സഹായിക്കണമേ

  • @SajimolRajesh-o6t
    @SajimolRajesh-o6t 2 หลายเดือนก่อน +5

    എന്റെ കർത്താവേ എന്റെ സഹനങ്ങളെ അങ്ങേ കുരിശു മരണത്തോട് ചേർത്ത് വെക്കുന്നു ആമേൻ.

  • @JoseyPannakal
    @JoseyPannakal 2 หลายเดือนก่อน +3

    ദൈവമേ എൻ്റെ സങ്കടങ്ങളുടെ മേൽ കരുണ ത്തോന്നണമേ🙏

  • @manjalyjacob2273
    @manjalyjacob2273 7 หลายเดือนก่อน +5

    ലോകത്തിൽ നിങ്ങൾക്ക് ഞെരുക്കം ഉണ്ടാകും എങ്കിലും ധൈര്യമായിരിക്കുവിൻ ഞാൻ ലോകത്തെ കീഴടക്കിയിരിക്കുന്നു എന്ന് ഞങ്ങളെ അറിയിച്ച കർത്താവായ യേശുവേ ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നു ആരാധിക്കുന്നു അങ്ങേക്ക് നന്ദി പറയുന്നു ❤❤❤

  • @LeelaKodangavila
    @LeelaKodangavila 6 หลายเดือนก่อน +6

    എന്റെ കർത്താവെ എനിക്ക് തന്ന സഹനം സന്തോഷത്തോടെസഹിക്കുവാനും ഷെമയോടും സഹിക്കുവാനുള്ള ശക്തി തരണമേ. സഹനം തന്ന ദൈവമേ നന്ദി 🌹🙏🌹

  • @vineethajerome2339
    @vineethajerome2339 6 หลายเดือนก่อน +5

    എൻ്റെ ഈശോയേ എനിക്ക് സഹിക്കാനും ക്ഷമിക്കാനും ഉള്ള കൃപ നൽകേണമേ എൻ്റെ വിശ്വാസത്തെ വർധിപ്പിക്കേണമെ 🙏🙏🙏🙏😭😭😭

  • @BindhuThomas-vq9ln
    @BindhuThomas-vq9ln 7 หลายเดือนก่อน +12

    എന്റെ കർത്താവെ സഹങ്ങൾ സഹിക്കാൻ സഹായിക്കണമെ

  • @babykuttymathew2314
    @babykuttymathew2314 6 หลายเดือนก่อน +6

    യേശുവേ മകന്റെ നിന്ദയും പരിഹാസവും മാറ്റി മറ്റുള്ളവരുടെ മുന്നിൽ അഭിമാനത്തോടെ ജീവിക്കിവനുള്ള വാതിൽ തുറന്നു അനുഗ്രഹിക്കേണമേ

  • @sumamathew1199
    @sumamathew1199 6 หลายเดือนก่อน +6

    ഈശോയെ ഈ ആഴ്ച്ച അനുഗ്രഹത്തിന്റ ആഴ്ച ആയെരിക്കണേ 🙏

  • @ShantyRegi-o6i
    @ShantyRegi-o6i 6 หลายเดือนก่อน +4

    ഈശോയെ മോൻ്റെ എല്ലാ ദുശീലങ്ങളേയും ഏറ്റെടുക്കണമെ

  • @Sehion_Graphics
    @Sehion_Graphics 4 หลายเดือนก่อน +3

    ഒരു വലിയ സഹനത്തിലൂടെ കടന്നു പോകുന്ന എനിക്ക് അത് സഹിക്കാനുള്ള ശക്തിക്കായി പ്രാത്ഥന യാചിക്കുന്നു

    • @royneena3210
      @royneena3210 4 หลายเดือนก่อน

      😢 please pray for the 10members of my family.We are going through very desperate situation.

  • @maryxavier-nw9wc
    @maryxavier-nw9wc 4 หลายเดือนก่อน +3

    Eshoye എൻ്റെ കേൾവിക്കുരവു എന്ന കുരിശു സഹിക്കൻ എന്നേ സഹായകനേ

  • @ushaKk-bf1tw
    @ushaKk-bf1tw 4 หลายเดือนก่อน +3

    ഈശോയെ കരുണ വർഷിക്കേണമേ ❤️🙏

  • @sunupunnose5335
    @sunupunnose5335 7 หลายเดือนก่อน +3

    ഞാ അനുഭവിക്കുന്ന സഹനങ്ങൾ എന്റെ കർത്താവിന്റെ കരങ്ങളിൽ സമർപ്പിക്കുന്നു എല്ലം മാറ്റുന്നവനെ എന്റെദൈവം ആമേൻ🙏🙏🙏

  • @ManuM-ro4nv
    @ManuM-ro4nv 7 หลายเดือนก่อน +4

    എന്റെ അപ്പാ ഞാൻ എന്റെ കണ്ണുകളെ സമർപ്പിക്കുന്നു. എന്റെ കണ്ണുകൾ കൊണ്ടുള്ള നോട്ടം സെരിയല്ല എന്നാണ്. എന്റെ മനസ്സിൽ വേറൊരു ചിന്തയും ഇല്ല.എന്നോട് കരുണ തോന്നെണമേ. ആമേൻ

  • @jessykuttiachan5117
    @jessykuttiachan5117 7 หลายเดือนก่อน +2

    ഈശോയെ ഒരുപാട് സഹിച്ചു. ഇനിയും സഹിക്കാനുള്ള കൃപ നൽകി ഈ എളിയവളെ അനുഗ്രഹിക്കണമേ. ആമേൻ🙏🙏🙏

  • @elammapkelamma2471
    @elammapkelamma2471 7 หลายเดือนก่อน +5

    എൻ്റെ മകളുടെ അസുഖം മാറ്റിത്തരണമേ🙏🙏🙏🙏🙏🙏

  • @anjanavarghese6219
    @anjanavarghese6219 19 วันที่ผ่านมา +2

    Ishoye ende perru dushipichavarodu shemikkuvsn kripa tharanamme aaa sahanagal okke enikku ukyil pogan ulla thadasangl matti tharanamme🙏🙏

  • @laisasunny5936
    @laisasunny5936 6 หลายเดือนก่อน +7

    മദ്യപാനത്തിൽ നിന്നു. വിടുതൽ കൊടുക്കണെ കർത്താവെ ., എന്റെ ഈശോയെ കുടുംമ്പത്തിൽ സമാധാനം കിട്ടാൻ പ്രാർത്ഥിക്കണെ❤

  • @mathaiidicula9495
    @mathaiidicula9495 7 หลายเดือนก่อน +5

    Daivame nanni.

  • @mathaiidicula9495
    @mathaiidicula9495 7 หลายเดือนก่อน +4

    Hallelujah hallelujah hallelujah sthothram

  • @jessyalias652
    @jessyalias652 7 หลายเดือนก่อน +10

    ദൈവത്തിന്റെ വചനത്തിലൂടെ പ്രത്യസയിലും വിശ്വാസത്തിലും ഈ ജനത്തെ നായിക്കാൻ മാത്യുസച്ചന് അറിവും ശക്തിയും നൽകണേ🙏🙏🙏

  • @preethaanthony
    @preethaanthony 7 หลายเดือนก่อน +4

    Board exam എഴുതികൊണ്ടിരിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ കർത്താവേ.

    • @molyaj9439
      @molyaj9439 7 หลายเดือนก่อน

      😊😅😅😅

  • @victorcharley3324
    @victorcharley3324 2 หลายเดือนก่อน +3

    ദൈവമേ.. ഈ പറഞ്ഞ പോലെ എന്നെ താഴ്ത്തി കെട്ടിയവരുടെ കൂടെ നാലൊരു സ്ഥാനത് ജോലി ചെയുവാൻ ലഭിച്ചതിന് അങ്ങയോടു ഞാൻ നന്ദി പറയുന്നു.. ദൈവമേ അങ്ങയെ കൂടെ കൂട്ടിയാൽ നടക്കാത്തതായി ഒന്നും ഇല്ല.. 🙏.

  • @satheeshkumar8199
    @satheeshkumar8199 2 หลายเดือนก่อน +1

    കർത്താവേ കാൻസർ രോഗത്താൽ ഭാരപ്പെടുനനവരെസഹയികണമെ എല്ലാവർക്കും പൂർണ്ണ സൗഖ്യം കെടുകകണമെനന് പ്രാർത്ഥിച്ചു കൊള്ളണമെ ആമേൻ

  • @biniyabinu6834
    @biniyabinu6834 7 หลายเดือนก่อน +3

    പരിക്ഷ എഴുതുന്ന ella മക്കളെയും anugrahikkaname

  • @betty9570
    @betty9570 2 หลายเดือนก่อน +2

    എന്റെ സഹനങ്ങൾ സ്വീകരിക്കാൻ ശക്തി തരണമേ ഈശോയെ കൂടെ ഉണ്ടാവാണേ 🙏

  • @mariyapushpaml6927
    @mariyapushpaml6927 6 หลายเดือนก่อน +4

    അച്ചാ,ഈശോയെ ഇങ്ങനെ പകർന്നു കൊടുത്താൽ ആരും വാടിപ്പോകില്ല.അച്ചൻ പറഞ്ഞതുപോലെ ,കേൾക്കുമ്പോൾ വലിയ ആശ്വാസം,അൽപ്പം കഴിയുമ്പോൾ വീണ്ടും പഴയതുപോലെ.ദൈവമേ,ഈ കേട്ട തിരുവചനങ്ങൾ ഹൃദയത്തിൽ പതിപ്പിക്കണേ.അങ്ങനെ ഈശോയേ നീ എപ്പോഴും കൂടെയുണ്ടെന്ന ബോധ്യത്തിൽ സഹനങ്ങളെ സന്തോഷമാക്കാൻ സഹായിക്കണേ,നാഥാ.

  • @thampikarikulathilalias8863
    @thampikarikulathilalias8863 3 หลายเดือนก่อน +4

    ഈശോയേ Parkins അസുഖത്തിൽ കഷ്ടപ്പെടുന്ന Johnson ന് ഒരു ധ്യാനം കൂടുവാൻ അനുഗ്രഹിക്കണേ . സാക്ഷ്യപ്പെടുത്താൻ കൃപയേകണേ -

  • @vinuvasu1639
    @vinuvasu1639 หลายเดือนก่อน +2

    സർവ്വ ശക്തനായ ദൈവമെ എന്നോട്ട് വെറുപ്പു തോനുന്നവരോട് ക്ഷമിക്കാൻ എനിക്ക് കൃപ നൽകേണമെ എന്റെ കൂട്ടുകാരെന്നെ നിഷേധിച്ചു തള്ളി കളഞ്ഞു അത് എനിക്ക് ഒരു പാട് വേദനയുണ്ടാക്കി എന്റെ കർത്താവിന്റെ കുരിശിനോട് ചേർത്തു വക്കുന്നു ഹല്ലേലൂയാ ആമേൻ🙏🏾🙏🏾🙏🏾🙏🏾🙏🏾❤️❤️❤️❤️❤️

  • @indiranair5037
    @indiranair5037 4 หลายเดือนก่อน +4

    ആമേൻ യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധന എൻ്റെ മക്കൾക്കും ഭർത്താവിനും നല്ല വഴി കാട്ടി കൊടുത്തു anugrahikkane

  • @bettyc230
    @bettyc230 7 หลายเดือนก่อน +5

    യിശോയെ എനിക്ക് സഹിക്കാൻ ഉള്ള കഴിവ് തരണേ ❤❤❤❤

  • @theresinamulloor800
    @theresinamulloor800 7 หลายเดือนก่อน +3

    ❤PRAISE THE LORD

  • @RemyaRemya-b7p
    @RemyaRemya-b7p หลายเดือนก่อน +4

    എനിക്കും സഹനം തന്നതിന് നന്ദി എല്ലാംദൈവം അറിയുന്നു

  • @shinyvo7047
    @shinyvo7047 6 หลายเดือนก่อน +4

    ഈ പ്രസംഗം എനിക്കുവേണ്ടി. കർത്താവെ സ്തോത്രം

  • @deepasabusabu1667
    @deepasabusabu1667 6 หลายเดือนก่อน +3

    എന്റെ കണ്ണുനീരും സഹനവും കർത്താവെ അങ്ങ് അറിയുന്നുവല്ലോ. എന്നോട് കരുണയായിരിക്കേണമേ 🙏🙏

  • @alphythomas5845
    @alphythomas5845 หลายเดือนก่อน +2

    Eshoye thankyou ❤️ car thannathinu thankuuuu❤ eshoye safe aaayi vadi odikan sahakiname❤

  • @lathasundaran555
    @lathasundaran555 4 หลายเดือนก่อน +1

    നന്ദി ഈശ്വയെ നന്ദി കോടി കോടി നന്ദി ❤️❤️❤️🌹🌹🙏🙏🙏💐

  • @sojapa8839
    @sojapa8839 3 หลายเดือนก่อน +18

    എന്റെ സങ്കടം അറിയുന്ന കർത്താവെ എന്റെ വേദന കൾ അങ്ങ് അറിയണംമേ

  • @vinojsimon2729
    @vinojsimon2729 7 หลายเดือนก่อน +3

    യേശു അപ്പ വിശുദ്ധ സ്ഥലത്ത് വന്ന് കുടുംബമായി ഞങ്ങളെ സാക്ഷികളാക്കി നിർത്തണം ആമേൻ

  • @christurajanj9374
    @christurajanj9374 7 หลายเดือนก่อน +2

    യേശുവെ എന്റെ എല്ലാ സഹനങ്ങളിൽ നിന്നും ഞങ്ങളെ വിടുവിച്ച് ഞങ്ങളെ കുടുംബമായ് അനുഗ്രഹിക്കണെ

  • @MaryVincent-w1z
    @MaryVincent-w1z หลายเดือนก่อน +4

    ❤❤❤❤❤❤

  • @satheeshkumar8199
    @satheeshkumar8199 2 หลายเดือนก่อน +2

    യേശുവേ എന്റെ രണ്ടു മക്കൾക്കും ശരീരസുഖം നൽകണമെന്ന് അപേക്ഷിക്കുന്നു ആമേൻ

  • @mercyjoy2894
    @mercyjoy2894 7 หลายเดือนก่อน +2

    ഈശോയെ എനിക്ക് നല്ല സഹനശക്തി നൽകി അനുഗ്രഹിക്കേണമേ 🙏🏽

  • @RemyaRemya-b7p
    @RemyaRemya-b7p หลายเดือนก่อน +3

    കർത്താവേ ഒരു ഗതിയും ഇല്ല ഇനി എന്തു ചെയ്യും എന്ന് അറിയില്ല ഒരു അദ്ഭുതം പ്രവത്തിക്കണമേ നാഥാ എന്ത് ചെയ്യണമെന്ന് അറിയില്ല എവിടെന്ന് കിട്ടുമെന്നും അറിയില്ല നാഥാ എനിക്കും ഒരു നന്മ തരേണമേ 😢😢😢

  • @rajmohanansankarapillai5453
    @rajmohanansankarapillai5453 6 หลายเดือนก่อน +4

    എനിക്കും സന്തോഷത്തോടെ സഹനങ്ങൾ ഏറ്റുവാങ്ങാൻ ശക്തി തരണേ തമ്പുരാനെ

  • @LeesaJose-xo5ol
    @LeesaJose-xo5ol 7 หลายเดือนก่อน +31

    പരിശുദ്ധൽമാവേ മാത്യു അച്ഛനെ സമൃദ്ധമായി അഭിഷേകം ചെയ്യേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @georgem.m.8462
      @georgem.m.8462 4 หลายเดือนก่อน +5

      53:46

    • @AleyammaOlickal
      @AleyammaOlickal 3 หลายเดือนก่อน

      Aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa​@@georgem.m.8462

    • @AleyammaOlickal
      @AleyammaOlickal 3 หลายเดือนก่อน

      u 😂

    • @aleyammapaul4590
      @aleyammapaul4590 2 หลายเดือนก่อน

      എല്ലാ വൈദികരെയും കൂടുതൽ അഭിഷേകം കൊടുത്തു അനുഗ്രഹിക്കണ മേ

    • @aleyammapaul4590
      @aleyammapaul4590 2 หลายเดือนก่อน

      ആമേൻ,🎉🎉🎉

  • @shinyvo7047
    @shinyvo7047 6 หลายเดือนก่อน +4

    എന്റെ പ്രാർത്ഥന ദൈവം കേട്ടു. എന്റെ husband ന്റെ heart ബ്ലോക്ക്‌ മാറ്റി. ദൈവത്തിനു സ്തോത്രം. നന്ദി അച്ചാ

  • @johnjacob1097
    @johnjacob1097 2 หลายเดือนก่อน +3

    ഈശോയെ പ്രയാസങ്ങൾ എന്തൊക്കെയാണ് ഞാൻ സമർപ്പിക്കുന്നു എന്റെ മകന്റെ ദുഃഖങ്ങളെ ഞാൻ സമർപ്പിക്കുന്നു

  • @sajinidevasia8552
    @sajinidevasia8552 4 หลายเดือนก่อน +2

    നന്ദി, നന്ദി ഇശോയെ 🌹🌹🌹🌹🌹

  • @sinidelhi
    @sinidelhi หลายเดือนก่อน +2

    Amen❤

  • @sujashaji9434
    @sujashaji9434 22 วันที่ผ่านมา +2

    Amen, Amen sthothram 🙏🙏🙏

  • @james1833
    @james1833 4 หลายเดือนก่อน +3

    Ennile alpsviswasam mattitharane..... Sahanangale visudheegarikkane......... Enne ettedukkaname..... Amen🙏

  • @RettyKM
    @RettyKM 6 หลายเดือนก่อน +3

    എന്റെ ഈശോയെ എന്റെ സഹനങ്ങൾ മക്കളുടെ അനുഗ്രഹമാക്കണേ 🙏 ഇനിയുള്ള സഹനങ്ങളിൽ കൂടെ അങ്ങ് കൂടെയുണ്ടാകേണമേ 🙏🙏🙏🙏

  • @carzycat9035
    @carzycat9035 7 หลายเดือนก่อน +5

    ഈശോയെ പരിശുദ്ധ ആത്മ‌വ് കൊണ്ട് നിറക്കേണമേ 🙏🏻

  • @BindhuScaria5599
    @BindhuScaria5599 6 หลายเดือนก่อน +4

    എനിക്കു ജീവിതത്തിൽ സഹനങ്ങൾ മാത്രേ ഉള്ളു ഫാദർ എപ്പോൾ എല്ലാം എന്റെ മനസ് തകർന്നു ഞാൻ തളരുമ്പോൾ എല്ലാം ഞാൻ ഈ പ്രസംഗം കേൾക്കും

  • @thampikarikulathilalias8863
    @thampikarikulathilalias8863 11 วันที่ผ่านมา

    ഈശോയേ തിരുവച നം ഹൃദിസ്ഥമാക്കാനും പങ്കുവക്കാനും എനിക്കും പങ്കാളിക്കും കൃപയേകണേ .ഹല്ലേലൂയ്യാ. .........

  • @lalyag6341
    @lalyag6341 7 หลายเดือนก่อน +3

    പ്രസംഗം കേൾക്കുമ്പോൾ എന്റെ ജീവിതം തന്നെ എന്ന് പറയാതെ വയ്യ. സഹനം ഒട്ടും കുറയുന്നില്ല. ഈശോ കൂടെണ്ടേ എന്ന് ഓർമ ശക്തിപ്പെടുത്തുന്നു. അച്ചാ പ്രാർത്ഥിക്കണേ ❤️❤️

    • @Mebin2-ye5fu
      @Mebin2-ye5fu 6 หลายเดือนก่อน

      ഈശോയെ. എന്റെ. കുടുംബത്തെ. എല്ലാം. അംഗങ്ങളെയും. അനുഗ്രഹിക്കേണമേ. ആമേൻ. 🙏🏻🙏🏻🙏🏻

  • @georgep3967
    @georgep3967 7 หลายเดือนก่อน +171

    എല്ലാ വഴികളും അടഞ്ഞു, എല്ലാ പ്രതീക്ഷകളും കൈവിട്ടു, ഇനി എന്ത്? അറിയില്ല. കർത്താവേ അവിടുന്നെല്ലാം കാണുന്നു അറിയുന്നു. നന്മക്കായി ഒരു അടയാളം നൽകി ഈ കുടുംബത്തെ അങ്ങ് അനുഗ്രഹിക്കണേ ബലപ്പെടുത്തണേ 🙏🙏🙏ആമേൻ ആമേൻ ഹല്ലേലുയ്യ സ്തോത്രം

    • @anna.alexjhere
      @anna.alexjhere 7 หลายเดือนก่อน +19

      നമ്മുടെ പ്രശ്നങ്ങളെ ഈശോയുടെ കുരിശിൻ ചുവട്ടിലേക്ക് കൊടുക്കുക. ഈശോയുടെ തിരുരക്തത്താൽ നമ്മളെയും ഈ പ്രശ്നങ്ങളെയും കഴുകി സുഖപ്പെടുത്താൻ പ്രാർത്ഥിക്കുക. നമ്മളെ കൊണ്ട് നടക്കുന്നില്ല, ഈശോ തന്നെ ഇതിൻ്റെ തടസ്സങ്ങും ബന്ധനങ്ങളും മാറ്റാൻ പറയുക. അത്ഭുതങ്ങൾ സംഭവിക്കും. എനിക് അനുഭവമുണ്ട്. എപ്പോൾ പ്രശ്നങ്ങളെ കുറിച്ച് ഓർമ്മ വരുമ്പോളൊക്കെ ഇങ്ങനെ പ്രാർഥിച്ചാൽ മതി

    • @elsykochappu
      @elsykochappu 7 หลายเดือนก่อน +2

      QQ QQ ft ft,,

    • @tessymathew6859
      @tessymathew6859 7 หลายเดือนก่อน

      !

    • @LeelaVarghese-ue6ht
      @LeelaVarghese-ue6ht 7 หลายเดือนก่อน

      😅​@@anna.alexjherehu ji

    • @mariasandra4965
      @mariasandra4965 7 หลายเดือนก่อน +2

      God bless you praying

  • @VargheseC-t5f
    @VargheseC-t5f 6 หลายเดือนก่อน +3

    ഈശോയെ എൻ്റ സഹനങ്ങളെ അങ്ങ് വഴിയായി അനുഗ്രഹമായി മാറ്റണമേ.

  • @malathi9734
    @malathi9734 6 หลายเดือนก่อน +4

    ദൈവമേ കാത്തുകൊള്ളണമേ...

  • @rekharobin9107
    @rekharobin9107 7 หลายเดือนก่อน +2

    ഈശോയെ നിന്റെ സാന്നിധ്യം ഞങ്ങൾ അറിയട്ടെ 🙏

  • @JoseVt-pw1ed
    @JoseVt-pw1ed 17 วันที่ผ่านมา +1

    ഏശുവേ. എന്നെകൈ വിട ല്ലേ .

  • @athulyashiva333
    @athulyashiva333 3 หลายเดือนก่อน +2

    ഈശോപ്പാ എൻ്റെ സങ്കടങ്ങൾ എല്ലാം അങ്ങു അറിയുന്നുണ്ടല്ലോ....അനുഗ്രഹിക്കണേ .... തന്ന അനുഗ്രഹങ്ങൾ ഒരുപാട് ആണ്... അതേപോലെ ഈ സങ്കടങ്ങളും പൂർണമായി മാറ്റി, എന്നെയും ഈ കുടുംബത്തെയുംഅങ്ങയോടു ചേർത്തു നിർത്തണമേ....
    അങ്ങയിൽ ഉള്ള വിശ്വാസത്തിലാണ് ഞാൻ ഇപ്പോഴും ജീവിക്കുന്നതെന്ന് അങ്ങ് അറിയുന്നുണ്ടല്ലോ എൻ്റെ തമ്പുരാനേ ...🙏🙏🙏
    ഈ വചനം ഇന്ന് കേൾ ക്കാനായി എനിക്ക് അവസരം ഒരുക്കി തന്നതിനെയോർത്ത് ഞാൻ അങ്ങയെ സ്തുതിക്കുന്നു എൻ്റെ ഈശോയേ....

  • @indudinesh2524
    @indudinesh2524 7 หลายเดือนก่อน +5

    അച്ഛന്റെ പേരിൽ കൊടുത്തിരിക്കുന്ന 2 കേസ്കളും സത്യമല്ലെന്ന് കോടതിക്ക് ബോധ്യമായി ഈ മാസം തന്നെ ആ കേസുകൾ തള്ളിക്കളയേണമേ. ഇത്തരം ബുദ്ധിമുട്ടനുഭവിക്കുന്ന എല്ലാവർക്കും വേണ്ടിട്ട് കൂടി പ്രാർത്ഥിക്കുന്നു. ആമേൻ

  • @heavenhero2013
    @heavenhero2013 หลายเดือนก่อน +6

    Fr.paranjath pole aayirunnu ente lyf ...otta kaaryame praarthichullu,,oru madya paaniye kettendi vararuthe enn.... opposite ayi nadannu..ann thott njan ethuvarem daivathe kuttapeduthi,engane orale thannathinu..pakshe daiva vishwasi aayirunna,,churchil bible vaayoch, morning kontha paranjondirunna oru penkuty aayirunna njan pinne prarthana illathaval aayi maari,,ayyalu pallil pokilla,,oduvil njanum angane ayi mari😢...ayyale nannakkan nokki ethvare nadannilla....i'm totally failed father...ayyale nannakan aakum daivam enne thiranjeduthe...but..😢 njan belaheena aayi poi father...enik vendi achan praarthikanam.

  • @shibyjohn2579
    @shibyjohn2579 หลายเดือนก่อน +1

    ഈശോയെ കനിയേണമെ സഹനത്തിൽ നിന്നു കർത്താവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമെ മക്കളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു പരീക്ഷ എഴുതി വിജയം നേടാൻ അനുഗ്രഹിക്കേണമേ ആമേൻ സുവിശേഷതതിഇൻറ സാക്ഷി യാകകി തീർകകേണമെ ആമേൻ

  • @lucygeorge4960
    @lucygeorge4960 7 หลายเดือนก่อน +3

    ആമേൻ 🙏🙏

  • @Ancy-lw4hy
    @Ancy-lw4hy 7 หลายเดือนก่อน +2

    എൻ്റെ ഈശോയെ എൻ്റെ മകളെ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമെ അവളെ എല്ലാരോഗപീഡകളിൽ നിന്നും വിടുതൽ നൽകി അനുഗ്രഹിക്കണമെ അവൾ ഗർഭിണിയുമാണ് ദൈവ ചൈതന്യവും ആരോഗ്യവുമുള്ള കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമെ

  • @lillyjohn145
    @lillyjohn145 3 หลายเดือนก่อน +2

    എനിക്കും മനസ്സറിയാതെ സഹനങ്ങൾ വന്നു കൊണ്ടിരിക്കുന്നു ഈശോയെ 🙏🙏🙏🙏🙏

  • @jissyrodriguez5171
    @jissyrodriguez5171 7 หลายเดือนก่อน +1

    സ്നേഹ പിതാവായ ദൈവമെ. സഹനത്തിലൂടെ കടന്നുപോകുന്ന ഈ മകളെ , അത് മറികടന്ന് മുന്നോട്ടു പോകുവാനുള്ള കൃപാവരത്തിനായി പ്രാർത്ഥിക്കുന്നു. എന്റെ സഹനം എന്റെ ഉയർച്ചക്കായി മാറ്റുന്നവനാണ് എന്റെ ദൈവമെന്ന് യേശു നാമത്തിൽ വിശ്വാസിക്കുന്നു. യേശു വെ നന്ദിയേ യുവെ സ്തുതി, യേശു വെ സ്തോത്രം. Amen

  • @Mebin2-ye5fu
    @Mebin2-ye5fu 6 หลายเดือนก่อน +3

    എന്റീശോയേ. ഫെബിന്. നല്ല. സാലറിയുള്ള. നല്ല. ഒരു. ജോലി. കിട്ടാൻ. അനുഗ്രഹിക്കേണമേ. ആമേൻ. 🙏🏻🙏🏻🙏🏻

  • @jilsukuruvilla2978
    @jilsukuruvilla2978 7 หลายเดือนก่อน +5

    അച്ചാ ഞാൻ ഒരുപാട് സഹനം അനുഭവിക്കുന്ന ആളാണ് എനിക്ക് വേണ്ടി പ്രാർത്ഥിക്കണം എന്റെ മകനെ ഓർത്തു പ്രാർത്ഥിക്കണം ആമേൻ 🙏🙏🙏🙏

  • @shylajoy8081
    @shylajoy8081 29 วันที่ผ่านมา +3

    എന്റെ മകനേ ചതിച്ചവരോട് ക്ഷമി കേണമേ 🙏🏽🙏🏽🙏🏽

  • @rosybvarghese7862
    @rosybvarghese7862 23 วันที่ผ่านมา +2

    Daivame ente makkalude awashyangle ni ariyunnaloo avidunna vadil turakkaname matave karuna tonename amen.

  • @vinuvasu1639
    @vinuvasu1639 หลายเดือนก่อน +1

    ഈശോതമ്പുരാനേ ഞങൾ ഒരുപാടു കുറവുകൾ ഉളവരാണേ നാഥാ എല്ലാം അറിയുന്ന തമ്പുരാനേ അങ്ങേക്ക് കോടാനുകോടി നന്ദി ഹല്ലേലൂയാ ആമേൻ🙏🏾🙏🏾🙏🏾🙏🏾🙏🏾❤️❤️❤️❤️❤️🌹🌹🌹🌹🌹

  • @SojiClinnis
    @SojiClinnis 7 หลายเดือนก่อน +13

    ഈശോയെ ഇപ്പോൾ അച്ചൻ പറഞ്ഞതെല്ലാം എന്നോടും കൂടി ആണെന്ന് വിശ്വസിച്ച് ധൈര്യപൂർവ്വം മുന്നോട്ടു പോവാൻ എന്നെ അനുഗ്രഹിക്കേണമേ🙏🙏🌹🌹🌹💔🌹🌹🌹🙏

    • @josethomas8593
      @josethomas8593 6 หลายเดือนก่อน +2

      Ente Easoye please remove all the obstacles from our family

  • @MiniCherian
    @MiniCherian 7 หลายเดือนก่อน +3

    Thank you Jesus for all blessings

  • @annamageorge5662
    @annamageorge5662 7 หลายเดือนก่อน +2

    Acha അടിയന്റെ ഭവനത്തിലെ നഷ്ടപ്പെട്ട സ്നേഹവും സന്തോഷവും സമാധാനവും വീണ്ടെടുത്തു തരുവാൻ അപേക്ഷിക്കണമേ. Acha അടിയന്റെ മകൾ oet exam pass aakan അപേക്ഷിക്കണമേ

  • @johnjacob1097
    @johnjacob1097 2 หลายเดือนก่อน +2

    പ്രയാസങ്ങൾ മാറ്റണമേ അവന്റെ സങ്കടങ്ങളെ മാറണം ഈശോയെ ഞാനെന്റെ കുഞ്ഞിന്റെ പ്രകാശങ്ങളും ദുഃഖങ്ങളും സമർപ്പിക്കുന്നു കുടുംബത്തിനും തള്ളിക്കളയരുതേ ഉപേക്ഷിക്കരുത് എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം പ്രാർത്ഥനയിൽ ഓർക്കണമേ എല്ലാ പ്രയാസങ്ങളും ദുഃഖങ്ങളും സങ്കടങ്ങളും മുന്നേ അറിയാമല്ലോ വിനീതമായി അങ്ങട് പാദത്തിൽ ഈ പ്രാർത്ഥനകളെ സമർപ്പിക്കുന്നു പ്രിയപ്പെട്ട പ്രാർത്ഥനയും ഞങ്ങളെയും ഓർക്കണമേ അൽഭുതം പ്രവർത്തിക്കണേ അത്ഭുതം പ്രവർത്തിക്കുമെന്ന് ഞാൻ പൂർണമായിട്ടും വിശ്വസിക്കുന്നു സമർപ്പിക്കുന്നു പ്രാർത്ഥനയ്ക്ക് ഉത്തരം നൽകണമേ ഉത്തരമാരനെയും എന്റെ കുഞ്ഞിന്റെ പ്രയാസങ്ങൾ ഞാൻ സമർപ്പിക്കുന്നു സമാധാനം കൊടുക്കണമേ. അപ്പൊ തള്ളിക്കള ഉപേക്ഷിക്കരുത് ഉപേക്ഷിക്കാത്ത ജീവനുള്ള ദൈവത്തിന്റെ ആവുന്നല്ലോ ഞങ്ങൾ തിരിക്കുന്നത് ഞങ്ങളുടെ പ്രാർത്ഥനകൾ സമർപ്പിക്കുന്നത് ഞങ്ങളിൽ തെറ്റുകൾ കാണാം കുറ്റങ്ങൾ കാണാം മനുഷ്യ ഞങ്ങൾ ബലഹീനതല്ലോ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണേ പ്രിയപ്പെട്ട അച്ഛാ എന്റെ മകനെ ഓർത്ത് ഞാൻ പ്രാർത്ഥിക്കുന്നു മനസ്സമാധാനത്തിനുവേണ്ടി പ്രാർത്ഥിക്കുന്നു എല്ലാം ദൈവത്തിൽ സമർപ്പിക്കുന്നു ദൈവത്തിൽ കഴിയാത്തത് ഒന്നുമില്ല എന്ന് പറഞ്ഞു പ്രിയപ്പെട്ട പിതാവേ എന്റെ മകനുവേണ്ടി പ്രാർത്ഥിക്കണമേ അങ്ങയുടെ മുമ്പിൽ ഞാൻ സങ്കടങ്ങളെ ഓർക്കുന്നു എന്റെ ദുഃഖങ്ങളെ എന്റെ എല്ലാ കാര്യങ്ങളെയും വെക്കുന്നു. ജീവിതത്തിലേക്കുള്ള മാർഗ്ഗവും കാണിച്ചുകൊടുക്കണമെന്ന് സമർപ്പിച്ചുകൊണ്ട് എളിയ പ്രാർത്ഥന കേൾക്കണമേ എന്ന് അപേക്ഷിക്കുന്നു അതിനുവേണ്ടി പ്രാർത്ഥിക്കുന്നു പ്രാർത്ഥന സമർപ്പിക്കുന്നു ഞങ്ങൾക്ക് വേണ്ടി ദൈവത്തോട് അപേക്ഷികേണമേ അപേക്ഷിക്കണമേ എന്ന് ഒരു ദാസൻ അപേക്ഷിക്കുന്നു

    • @celinesoni4454
      @celinesoni4454 หลายเดือนก่อน

      ഈശോയെ എൻറെ കുടുംബത്തിലെ എല്ലാ വ്യക്തികളെയും മാതാപിതാക്കളേയും സഹോദരൻ സഹോദരി മാരേയും സമർപ്പിക്കുന്നു. എല്ലാവരേയും അനുഗ്രഹിക്കണമേ.

  • @devudivya9223
    @devudivya9223 6 หลายเดือนก่อน +3

    ഇന്ന് 12 ക്ലാസ് കെമിസ്ട്രി പരീക്ഷ എഴുതുന്ന എന്റെ മോൾക്ക് പരീക്ഷ എളുപ്പം ആകണേ ഈശോയേ

  • @aomvedios
    @aomvedios 3 หลายเดือนก่อน +2

    പരിശുദ്ധ മാതാവിന്റെ സിനിമ "ത്രിലോകരാജ്ഞി" എന്ന സിനിമ സംവിധാനം ചെയ്യുന്ന സുരേഷ് ഗായത്രിയെ അനുഗ്രഹിക്കണമേ... എല്ലാ സാമ്പത്തിക പ്രശ്നങ്ങളും ഈശോയെ പരിഹരിച്ച് അനുഗ്രഹിക്കണമേ....

  • @mathaiidicula9495
    @mathaiidicula9495 7 หลายเดือนก่อน +4

    10Th exam ezhuthunna aloshy,essa,joana ee makkale ellam anugrahikkane,nalla vijayam kodukkana.

  • @beenajoseph7995
    @beenajoseph7995 2 หลายเดือนก่อน +1

    ഈശോയെ എൻറ ചേച്ചിയുടെ 6 വയസ്സായ കുഞ്ഞ് നടക്കുവാൻ കനിവുണ്ടാകണമേ ❤❤

  • @shailathankachan4827
    @shailathankachan4827 6 หลายเดือนก่อน +3

    എൻ്റെ ദൈവമേ എൻ്റെ കുടുംബത്തെ സഹയിക്കണം🌹🌹🌹🙏🙏🙏🌷🌷🌷🌷♥️♥️♥️♥️

  • @SijoPm-wf6ud
    @SijoPm-wf6ud 7 หลายเดือนก่อน +3

    I love you jesus amen

  • @mercyfrango1009
    @mercyfrango1009 7 หลายเดือนก่อน +2

    എന്റെ ഈശോയെ ഞങ്ങൾക്ക് ഒരുമിച്ചു പ്രാർത്ഥിക്കാനുള്ള കൃപ തരണേ

  • @sheenashaji2623
    @sheenashaji2623 6 หลายเดือนก่อน +3

    ഈശോയെ എന്റെ ഭർത്താവ് ഇറങ്ങി പോയി മദ്യം വാങ്ങി കടമാക്കാൻ അങ്ങ് അനുവദി ക്കരുതേ.....

  • @mathaiidicula9495
    @mathaiidicula9495 7 หลายเดือนก่อน +4

    Daivame makkale karangalil kaatholane.

  • @sherlyjohnson1050
    @sherlyjohnson1050 7 หลายเดือนก่อน +3

    പരീക്ഷ എഴുതുന്ന എല്ലാ കുഞ്ഞുമക്കളെയും അനുഗ്രഹിക്കണമേ. 🙏🙏🌹

  • @Ancy-lw4hy
    @Ancy-lw4hy 7 หลายเดือนก่อน +1

    എൻ്റെ ഈശോയെ എൻ്റെ മകൻ്റെ വിവാഹം ഒക്ടോബർ 17-ന് ഉറപ്പിച്ചു വച്ചിരിക്കുന്ന പെൺകുട്ടിയുമായി നടന്നു കിട്ടുന്നതിനുള്ള അനുഗ്രഹം തരണമെ

  • @subashku568
    @subashku568 หลายเดือนก่อน +2

    Hallelujah amen 🙏🙏🙏🙏🙏🙏

  • @Dilnashetty
    @Dilnashetty 6 หลายเดือนก่อน +2

    Pithvinum പുത്രനും പരിശുന്മാവിനും സ്തുതി ആരാധന മഹത്വം പിതാവേ അങ്ങ് parishudhankunu