ശുദ്ധീകരണ ആത്മാക്കൾക്ക് വേണ്ടി പ്രാർത്ഥിച്ചാൽ നമുക്കുള്ള ഗുണം

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น • 147

  • @philominavarghese2325
    @philominavarghese2325 หลายเดือนก่อน +38

    ഈശോയെ എല്ലാ ശുദ്ധീകരണ ആത്മാക്കൾക്കും നിത്യശാന്തി നല്കണമേ, കരുണയായിരിക്കേണമേ. 🙏🌹🌹

    • @vimalmohan8165
      @vimalmohan8165 หลายเดือนก่อน +1

      ,. 😢,. ,. ,. ,.

  • @anjurhine6448
    @anjurhine6448 หลายเดือนก่อน +13

    എനിക്ക് ഇതൊന്നും അറിയില്ലായിരുന്നു. ഇതെല്ലാം ഈ സിസ്റ്റർ ലൂടെ വെളിപ്പെടുത്തിയ ദൈവത്തിനു നന്ദി

  • @lissaroy238
    @lissaroy238 หลายเดือนก่อน +17

    ഈ ശോയേ....കർത്താവേ... ഇന്ന് ഞങ്ങൾ സഹിക്കുന്ന സങ്കടങ്ങളും ലഭിക്കുന്ന ദണ്ഡ മോചനങ്ങളും പരിശുദ്ധ കന്യകാമറിയത്തിന്റെ കറയില്ലാത്ത തിരുഹൃദയം വഴി ഇന്നർ പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേർത്ത് ശുദ്ധീകരണസ്ഥലത്ത് വേദന അനുഭവിക്കുന്ന എല്ലാ ആത്മക്കൾക്കായും സമർപ്പിക്കുന്നു... കർത്താവേ സമസ്തവും അങ്ങയെ പ്രതി.❤

  • @mariettafma
    @mariettafma หลายเดือนก่อน +23

    ഈശോയെ ശുദ്ധീകരണ സ്‌ഥലത്തിലെ ആൽമാക്കളോട് കരുണയുണ്ടാകണമേ

  • @susyjose9084
    @susyjose9084 หลายเดือนก่อน +14

    ഈശോയെ എല്ലാ ശുദ്ധീകരണ അൽമാക്കൾക്കും പ്രത്യേകിച്ച് അനാഥ അൽമാകൾക്കും നിത്യ ശാന്തി കൊടുക്കാണമേ. ആമേൻ 🙏🙏🙏

  • @Mary4050-A
    @Mary4050-A หลายเดือนก่อน +12

    ശുദ്ധീകരണ സ്ഥലത്തെക്കുറിച്ചു നന്നായി പറഞ്ഞു തന്ന സിസ്റ്ററിനെ ഈശോ അനുഗ്രഹിക്കട്ടെ .ഒത്തിരി തിരിച്ചറിവ് കിട്ടിയ ഒരു സംഭാഷണം .

  • @leenaleena7949
    @leenaleena7949 หลายเดือนก่อน +20

    ജീവിച്ചിരിക്കുന്ന ആത്മക്കളിൽ കരുണ ആയിരിക്കണമേ 🙏

    • @lillyjoseph4344
      @lillyjoseph4344 หลายเดือนก่อน

      😅 സത്യം, ആമേൻ

  • @rajappankm7492
    @rajappankm7492 หลายเดือนก่อน +18

    കർത്താവെ കരുണ ഉണ്ടാകണമേ ആവേ മരിയ

  • @santhyvasudevan
    @santhyvasudevan หลายเดือนก่อน +12

    യേശുവേ എൻ്റെ മക്കളെ സമർപ്പിക്കുന്നു കുടുംബത്തെ സമർപ്പിക്കുന്നു കാരുണയുണ്ടാകേണമെ

  • @mariettafma
    @mariettafma หลายเดือนก่อน +10

    ഈശോയെ നിന്നെ സ്നേഹിക്കുന്ന എന്റെ കുടുംബ അംഗങ്ങൾക്കെല്ലാം നല്ല മരണം കൊടുക്കണേ

  • @elsyjoseph5187
    @elsyjoseph5187 หลายเดือนก่อน +38

    എന്റെ ഈശോയെ എന്നോടും എന്റെ കുടുംബത്തോടും കരുണ തോന്നണമേ 🙏🏾🙏🏾🙏🏾🙏🏾

  • @helensebastian9932
    @helensebastian9932 13 วันที่ผ่านมา

    പാപം പാപം................ പറഞ്ഞു പഠിപ്പിക്കുന്നു കർത്താവെ ഈ സിസ്റ്ററെ രക്ഷയിൽ നായ്ക്കണേ
    പരിശുദ്ധ ആത്മാവ് സ്പർശം ഉണ്ടാകാൻ ക്രപകായി പ്രാർത്ഥിക്കുന്നു.

  • @srancyjobssps5094
    @srancyjobssps5094 หลายเดือนก่อน +6

    മരിച്ച വിശ്വാസികളുടെ ആത്മാക്കൾക്ക് വേണ്ടി
    പ്രാർത്ഥിക്കാം

  • @elsyavarachan3573
    @elsyavarachan3573 หลายเดือนก่อน +8

    കർത്താവെ എന്റെ കുടുബ വൃക്ഷത്തിന്റ കടങ്ങൾ പൊറുക്കണംമേ 🙏🙏🙏🙏🌹

  • @bijibibin1526
    @bijibibin1526 21 วันที่ผ่านมา +1

    ❤❤❤

  • @RigiRaju
    @RigiRaju 19 วันที่ผ่านมา

    super class❤❤❤

  • @Sherly-zs1go
    @Sherly-zs1go หลายเดือนก่อน +1

    എന്റെ ഈശേയെ കണ്ടുടെ കടുംബത്തിൽ നിന്നും o വരിചേവായ ഞങ്ങളുടെ പ്രിയപ്പെട്ടവർക്ക് നിത്യ ശാന്തി നൽക്കണെന്ന ൻ -🙏🙏🙏

  • @bridgetpt6166
    @bridgetpt6166 29 วันที่ผ่านมา +1

    എൻറെ ഈശോയെ എന്നോടും എൻ്റെ കുടുംബത്തോടും കരുണ തോന്നണമേ🙏🙏🙏

  • @sameerkhan-ss5hw
    @sameerkhan-ss5hw 26 วันที่ผ่านมา

    ഐ ലവ് ഗോഡ് ദെെവമെ🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @SusammaSusamma-h4y
    @SusammaSusamma-h4y 25 วันที่ผ่านมา

    Wisdom.... 3...4...5...6 nt abeshekam ശുദ്ധികാരനാൽമകൾക്ക്. വേണ്ടയ് പ്രാർത്ഥിക്കണമേ. ആമേൻ.

  • @rinijijo9618
    @rinijijo9618 หลายเดือนก่อน +1

    നിത്യ പിതാവേ അങ്ങേ തിരുകുമാരന്റെ അമൂല്യമായ തിരുരക്‌തം ശുദ്ധികാരണ സ്ഥലത്ത് സഹനത്തിനു വിധേയരായിരിക്കുന്ന എല്ലാം ആത്മാക്കൾക്ക് വേണ്ടിയും ലോകം മുഴുവനിലുമുള്ള നിർഭാഗ്യവാൻമാരായ പാപികൾക്ക് വേണ്ടിയും സഭയിലുള്ള പാപികൾക്ക് വേണ്ടിയും ഞങ്ങളുടെ കുടുംബത്തിൽനിന്നും പൂർവികർക്കിടയിൽ നിന്നും മരിച്ചുപോയവർക്കു വേണ്ടിയും ലോകം മുഴുവനും ഇന്നേ ദിവസം അർപ്പിക്കുന്ന പരിശുദ്ധ കുർബാനയെ അങ്ങേക്ക് സമർപ്പിക്കുന്നു. ആമ്മേൻ

  • @nainastephenfernandez6291
    @nainastephenfernandez6291 14 วันที่ผ่านมา

    Praise the Lord Amen 🙏

  • @resmijumon2961
    @resmijumon2961 หลายเดือนก่อน +1

    Thank you sister for giving this heart touching message for us. Thank you Jesus, praise you Jesus, Glorifying you Jesus. Hallelujah.

  • @JossyPeeter
    @JossyPeeter หลายเดือนก่อน +1

    എന്റെ ഈശോയെ

  • @JossyPeeter
    @JossyPeeter หลายเดือนก่อน +1

    ദൈവമേ

  • @jeenaantony4283
    @jeenaantony4283 หลายเดือนก่อน +1

    ഈശോയേ.... കരുണയായിരിക്കേണമേ.....

  • @lillykuttychacko4799
    @lillykuttychacko4799 หลายเดือนก่อน +1

    Eeshoye ange യുടെ Thirumukam darshikuvan ഉള്ള കൃപ എല്ലാ Shudhikaran aalmakkalkum nalkaname ❤

  • @susyraju6107
    @susyraju6107 หลายเดือนก่อน +10

    കർത്താവെ ഞങ്ങളോട് കരുണതോന്നണേ 🙏

  • @eliyasav2089
    @eliyasav2089 11 วันที่ผ่านมา +1

    Wisdom .... 3...4...5...6 abeshekam

    • @eliyasav2089
      @eliyasav2089 11 วันที่ผ่านมา +1

      ❤❤❤

  • @selinissac1277
    @selinissac1277 หลายเดือนก่อน +3

    Thank you Lord for your loving priotection Amen Amen

  • @bijibibin1526
    @bijibibin1526 21 วันที่ผ่านมา +1

    Very good class ❤

  • @dhanyasavio2385
    @dhanyasavio2385 หลายเดือนก่อน +3

    AMEN..thank you sister..God bless you..Really touched by this talk..

  • @rojasmgeorge535
    @rojasmgeorge535 หลายเดือนก่อน +4

    നല്ല വാക്കുകൾ.... തേൻ പോലെ.. മനസ്സിൽ ഇറ്റ് വീഴുമ്പോൾ.. ആശ്വാസം... 🙏🏾🙏🏾ഹൃദ്യമായ കർത്താവിന്റെ വചനം.... സ്നേഹത്തോടെ സമൂഹത്തിൽ പറയുമ്പോൾ... 💕💕💕💕

  • @rosaxavipper7364
    @rosaxavipper7364 หลายเดือนก่อน +2

    യേശുവേ നന്ദി.

  • @lillykuttychacko4799
    @lillykuttychacko4799 หลายเดือนก่อน

    Eeshoye Shudhikarana സ്ഥലത്തെ ആയിരിക്കുന്ന എല്ലാ aalmakkalum Jeevichirinnappol അറിഞ്ഞു അറിയാതെയും Chaidthu പോയ എല്ലാ തെറ്റുകളും, കുറ്റങ്ങളും Shekmikaname.Nitya Saubhayagathine arharakaname❤

  • @MathewThomas-qy5re
    @MathewThomas-qy5re หลายเดือนก่อน +3

    അച്ഛൻമാരേപ്പോലെ പ്രസംഗിക്കുന്ന സിസ്റ്റർ
    ദൈവത്തിനു സ്തുതി

  • @soumyaalex1142
    @soumyaalex1142 หลายเดือนก่อน +1

    Ente ഈശോയെ njagalkum oru nall a maranam nalki anugrahikane

  • @ancypaul1334
    @ancypaul1334 หลายเดือนก่อน +2

    Eshoye ente kudumbatheil ninnu marichu poya ellavareum samerpikunnu amen 🙏🙏🙏🙏🙏🙏🙏

  • @JossyPeeter
    @JossyPeeter หลายเดือนก่อน +1

    നല്ല മരണം നല്കണമേ

  • @LenaSabastian
    @LenaSabastian 28 วันที่ผ่านมา

    I like you sister very good class God bless you ❤❤🎉

  • @SusanLeonard-vu5wy
    @SusanLeonard-vu5wy หลายเดือนก่อน +3

    Glory to Jesus Hallelujah ❤

  • @beenastanley6423
    @beenastanley6423 หลายเดือนก่อน +1

    Too good talk, thank you sister a lot

  • @josephmathew888
    @josephmathew888 หลายเดือนก่อน +1

    Praise the Lord , Thank you Jesus 🙏

  • @ReenaJacob-le2hp
    @ReenaJacob-le2hp หลายเดือนก่อน

    Yes. good massage sister. Thanks.orupade.Nanni

  • @maryantony7658
    @maryantony7658 หลายเดือนก่อน +1

    നന്ദി ഈശോയെ

  • @srignazia8129
    @srignazia8129 หลายเดือนก่อน +3

    God bless you Sr. Gloria🙏🏻

  • @jessyjohn3688
    @jessyjohn3688 หลายเดือนก่อน +2

    Yesuve njangalude belaheenathaye pariharikaname amen ❤❤

  • @jessyjohn3688
    @jessyjohn3688 หลายเดือนก่อน +2

    Yesuve makkal illathavare makkale nalki anugrahikane amen ❤❤

  • @nissygeorge7968
    @nissygeorge7968 หลายเดือนก่อน

    Thanku
    Enikku ethonnum ariyillayirynnu
    Praise the lord

  • @sheelathomas602
    @sheelathomas602 หลายเดือนก่อน +1

    Eshoye nallamaranom nalki anugrahikane❤

  • @sunijacob9017
    @sunijacob9017 หลายเดือนก่อน +3

    നല്ല ക്ലാസ്സ്‌

  • @jessyjohn3688
    @jessyjohn3688 หลายเดือนก่อน +1

    Yesuve njangalude makkal ennum sahodara snehathilum visudhiyilum jeevikkan anugrahikane amen ❤❤

  • @elsammaandrew7296
    @elsammaandrew7296 หลายเดือนก่อน +2

    Amen

  • @RN1453-k5s
    @RN1453-k5s หลายเดือนก่อน +1

    Thank you sister😢

  • @helensebastian9932
    @helensebastian9932 13 วันที่ผ่านมา

    പാപത്തിൽ ജീവിച്ചിരിക്കുന്നവർക്കു വേണ്ടി പ്രാർത്ഥിക്കണം.
    അവരെ ആണ് രക്ഷിക്കേണ്ടത്.
    മരിച്ചവർ പോയി കഴിഞ്ഞു
    ന്യാവിധി കർത്താവിന്റെ ഭൂമിയിൽ
    മരിച്ചവരെ നരകത്തിൽ നിന്ന് മോചിപ്പിക്കാൻ പറ്റില്ല
    വചനം പഠിച്ച സത്യം അറിയും.
    അതിനു പ്രാധാന്യം കൊടുക്കേണ്ടത്.
    ബുദ്ധിയിൽ ആശ്രയിക്കാതെ വചനത്തിൽ ആശ്രയിക്കുക വചനം ദൈവം ആണ് .
    അതിനു എതിരെ പഠിപ്പിക്കുന്നത് ഒന്നാം പ്രമാണം ലംഹനം ആണ്
    കർത്താവ് ജ്ഞാനം കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏

  • @jalyjacob2703
    @jalyjacob2703 หลายเดือนก่อน +2

    Very soft talk ...nice presentation...

  • @pennammathomas9677
    @pennammathomas9677 หลายเดือนก่อน +1

    Karthave ente mokenode karuna thonnane amen

  • @jessyjohn3688
    @jessyjohn3688 หลายเดือนก่อน +2

    Amen amen amen ❤❤❤❤❤

  • @JOSEPHPuthiyari
    @JOSEPHPuthiyari หลายเดือนก่อน +1

    Amen 🙏🙏🙏🙏

  • @kochuraniGeorge-w6w
    @kochuraniGeorge-w6w หลายเดือนก่อน +1

    Yeesoye njangalodu karuna thonnename amen

  • @AnnammawoV.J.JoyVettamthadathi
    @AnnammawoV.J.JoyVettamthadathi หลายเดือนก่อน +1

    Ithra nannai kuravugale paranjuthanna sisterinu orupadu nanni. Vishudiyil jeevikanulla krapakuvendiyum, mone athavinde nithyashandikuvendiyum, poorvikarkuvendiyum, arumillatha athmakalku vendiyum kudumbathil ulavarkuvendiyum prarthikane Amen

  • @KochuJaya
    @KochuJaya หลายเดือนก่อน +1

    Jesus bless our family.

  • @lintocl88
    @lintocl88 หลายเดือนก่อน +2

    Amen Hallelujah ❤

  • @omaskeralakitchen6097
    @omaskeralakitchen6097 หลายเดือนก่อน +3

    Amen Halleluah 🙏🙏🙏❤❤❤

  • @lillymathew1155
    @lillymathew1155 หลายเดือนก่อน +1

    Good talk Sister.Many don't understand that we should pray for the departed souls.

  • @rose_rose66
    @rose_rose66 หลายเดือนก่อน +1

    Ente Easoye ente makkale samarppikkunnu karunayayirikkaname 🙏🏻

  • @bennypchacko1619
    @bennypchacko1619 หลายเดือนก่อน +1

    "Niyongal Samarppichu Prarthikkunna Sakaleryum Aviduthe Sannidhiyil Sweekarichu Ella Thadasangaleyum Purnnamayi Eduthu Matti Ellavarudeyum Nilyongaleyum Avidunnu Sadhichu Tharaname. Ammen 🙏🏼🙏🏼🙏🏼

  • @susygeorge172
    @susygeorge172 หลายเดือนก่อน +1

    Amen 🙏Amen 🙏

  • @ShinyJoseph-s4m
    @ShinyJoseph-s4m หลายเดือนก่อน +1

    Thank you sister🙏

  • @lisammamathew9791
    @lisammamathew9791 หลายเดือนก่อน +2

    NanniEeshoye Nanni

  • @Sajyjose-w6b
    @Sajyjose-w6b หลายเดือนก่อน +1

    Aman eshoya karunayirkanamaa 🙏🙏🙏🙏🙏🙏🙏🙏

  • @KochuJaya
    @KochuJaya หลายเดือนก่อน +1

    Jesus bless our family Aman

  • @minijose8000
    @minijose8000 หลายเดือนก่อน +2

    Very inspiring message 🙏🙏God bless

  • @SmitaPrince-lc2oi
    @SmitaPrince-lc2oi หลายเดือนก่อน +2

    Sister, thanks for sharing the message. 🌹

  • @tibintomy668
    @tibintomy668 หลายเดือนก่อน +2

    Amen❤❤❤

  • @PrinceCN-vi3ye
    @PrinceCN-vi3ye หลายเดือนก่อน

    Ente kudumbathe neenallareethiyil orukli nithathayathavare nintekrupsyilum parisudhamavinte sanniddyam nalkaname

  • @aleykuttyvadakumchery5390
    @aleykuttyvadakumchery5390 หลายเดือนก่อน +2

    Praise the Lord. Sister pray for my family please 🙏🙏🙏🌹

  • @anammadevasia6430
    @anammadevasia6430 หลายเดือนก่อน +1

    Esoye aradhana have mercy on our children's family lives fill us with your holy spirit and bind us with your holy love unity and peace and lead a sacramental life 🙏🙏🙏

  • @sujasunil2700
    @sujasunil2700 หลายเดือนก่อน

    Good talk ❤

  • @soniyapoulose333
    @soniyapoulose333 หลายเดือนก่อน

    Amazing speech ❤

  • @aloysiusedward1557
    @aloysiusedward1557 20 วันที่ผ่านมา

    Thank you dear sister ❤. Kindly include my family especially for the departed soul of my Appachan who passed away recently in your prayers

  • @jishasanthosh1228
    @jishasanthosh1228 19 วันที่ผ่านมา

    🙏🏻🙏🏻🙏🏻

  • @remyamathew6390
    @remyamathew6390 หลายเดือนก่อน

    🙏🙏🙏🙏🙏🙏🙏

  • @SherlyValianilam-s4l
    @SherlyValianilam-s4l หลายเดือนก่อน

    Jesus ente kudumbhathode
    Karuna thonnaname.

  • @Jomni-g8e
    @Jomni-g8e หลายเดือนก่อน

    Esoye entemakaleyum kudubhathe samarpikunnu esoye karunayirikkane

  • @swapnajacob660
    @swapnajacob660 หลายเดือนก่อน

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @josephpt7286
    @josephpt7286 หลายเดือนก่อน +4

    സാക്ഷാൽ ദൈവപുത്രനായ യേശുക്രിസ്തു നമ്മെ പഠിപ്പിച്ച പ്രാർത്ഥനയും, വെളിപ്പെടുത്തലുകളും ജീവിത സാക്ഷ്യവും വെള്ളം കലർത്താതെ മനസ്സിരുത്തി വിചിന്തനം ചെയ്യുക.അന്ധരെ നയിക്കുന്ന അന്ധൻമാർ, തങ്ങളുടെ ഭൗതിക നേട്ടങ്ങൾക്കും സ്വത്തുസമ്പാദനത്തിനും വേണ്ടി, ദൈവവചനത്തെ യഥേഷ്ടം വളച്ചൊടിച്ചും, എന്തിന് ഈശോയുടെ രക്ഷാകരദൗത്യത്തിൻറെ പൂർണതയുടെ ഭാഗമായ കാൽവരിയിലെ ജീവാർപ്പണത്തിൻറെ അനുസ്മരണത്തിന് പോലും വിലയിടുന്നു.ഇവരേക്കാൾ എത്രയോ ശ്രേഷ്ഠനായിരുന്നു ഒറ്റുകാരനായ യൂദാസ്.കാരണം, തെറ്റ് തിരിച്ചറിഞ്ഞ്, തൂങ്ങിച്ചാകാനുള്ള മനോഭാവം എങ്കിലും യൂദാസ് കാണിച്ചു.😢

  • @ranikurian859
    @ranikurian859 หลายเดือนก่อน

    Please pray for my son and family🙏🌹🙏🙏

  • @sebastiansebastian5130
    @sebastiansebastian5130 หลายเดือนก่อน +2

    🙏🙏🙏🌹🌹🌹🌹

  • @rossygeorge258
    @rossygeorge258 หลายเดือนก่อน +1

    Esoye ente kudumbathile death aya ella atmakkaleyum heavenlek kondupokanamenu apeshikinu. 🙏🙏

  • @baburajk6761
    @baburajk6761 หลายเดือนก่อน

    God bless you sister 🙏🙏 pray for me 🙏

  • @maryvarghese8392
    @maryvarghese8392 หลายเดือนก่อน +2

    Sr,please give a detailed explanation about POORNA DHANDA VIMOCHANAM

  • @LissammaJacob
    @LissammaJacob หลายเดือนก่อน

    Ammen

  • @lourdesjohny8126
    @lourdesjohny8126 หลายเดือนก่อน

    Jesus please help us

  • @sophiamichael7862
    @sophiamichael7862 หลายเดือนก่อน

    Please pray for my family and children allan and Aldrin

  • @honeyjoji1639
    @honeyjoji1639 หลายเดือนก่อน

    🙏🏻🙏🏻❤❤

  • @NancyJoy-e6n
    @NancyJoy-e6n หลายเดือนก่อน

    🕯✝️🕯✝️

  • @gigomg2304
    @gigomg2304 หลายเดือนก่อน

    ആമേൻ

  • @philpnu6481
    @philpnu6481 หลายเดือนก่อน +1

    Sister said praise to Jesus also other to whom

  • @minisanil5287
    @minisanil5287 หลายเดือนก่อน

    എന്നെയും ഒരുക്കണേ 🙏🙏🙏എനിക്ക് ആരും ഇല്ല എന്റെ സഹോദരൻങൾക്ക് ഒന്നും ഇതിനെ കുറിച് ഒന്നും അറിയില്ല 🙏