ഊഹിക്കാൻ പോലും പറ്റാത്ത ഈ സാധനം കൊണ്ട് ഏത് കറയും ഒറ്റ മിനിറ്റിൽകളയാം|amazing tips

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024
  • #amazingideas #amazingtips #besttips #easytips #besttipsandtricks #homelyideas #homelytricks #tipsmalayalam #homelytips #easytipsandtrick #homelytricks

ความคิดเห็น • 318

  • @dennisalex1614
    @dennisalex1614 ปีที่แล้ว +10

    Sooooper tips,,തുരുമ്പിന്റെ കറ കളയാൻ tips ഇടുമോ?

  • @shifahussain9249
    @shifahussain9249 ปีที่แล้ว +9

    Enthu easy aayittanu clean cheyyunath. Kidilan tip. Njan first aan ee tip kaanunnath. Very useful 👍

  • @ufcvision4037
    @ufcvision4037 ปีที่แล้ว

    ഞാൻ സ്ഥിരമായി വെള്ള വസ്ത്രം ഉപയോഗിക്കുന്ന ആളാണ്. ഈ വീഡിയോ വളരെയധികം ഉപകാരപ്രദമായി, താങ്ക്സ്

  • @ajip8987
    @ajip8987 ปีที่แล้ว +2

    സൂപ്പർ ചേച്ചി ഒരുവട് നന്ദി പുതിയ അറിവിന്

  • @ADITHYAAJITH14
    @ADITHYAAJITH14 ปีที่แล้ว

    വളരെ ഉപകാരപ്രതമായ വീഡിയോ thanks mole

  • @sachithneelanjanam8169
    @sachithneelanjanam8169 ปีที่แล้ว +1

    Very good and useful information. Thank you 🙏

  • @Manavamaithri
    @Manavamaithri ปีที่แล้ว +4

    കരിമ്പൻ പോവാനും ഇങ്ങനെ ചെയ്താൽ മതിയാവുമോ 🙏

  • @aminadab4569
    @aminadab4569 ปีที่แล้ว +4

    തുരുമ്പ് കറ ആണെങ്കിൽ എങ്ങനെയാ കളയുക. പേസ്റ്റ് വൈറ്റ് മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ..

  • @JeenaChandran-si5zb
    @JeenaChandran-si5zb 10 หลายเดือนก่อน +1

    Ee vedio kandu pareeshichuu kai poyya njann...ennittum kara matram poyillaaa😂.. medicine kara pokan ethelum margam undoo

  • @sudheermanamkulath9890
    @sudheermanamkulath9890 ปีที่แล้ว +3

    Madam, colour dress stains പോകാൻ എന്താ ചെയ്യുക waiting your reply.

  • @gitapai1776
    @gitapai1776 ปีที่แล้ว

    Very useful & Very thanks

  • @sheela2488
    @sheela2488 ปีที่แล้ว

    Thank you.😊

  • @blsobhana4859
    @blsobhana4859 ปีที่แล้ว

    Thank you so much

  • @pnvijayannair9227
    @pnvijayannair9227 ปีที่แล้ว

    Very good advice .Pallikkalethe Vijayan Nair Omalloor-Bangalore

  • @ramsyskabeer1484
    @ramsyskabeer1484 ปีที่แล้ว +3

    വാഴ കറ മാറാൻ എന്തു ചെയ്യണം. കരിമ്പൻ കറ മാറാത്ത

  • @deepthidileep2840
    @deepthidileep2840 8 หลายเดือนก่อน

    Thanks❤️

  • @nihalkvnihalkv433
    @nihalkvnihalkv433 ปีที่แล้ว

    Colour dressil ingane Cheythal dressinte colourum pokumo

  • @shamilshan4813
    @shamilshan4813 ปีที่แล้ว

    Superb.. Very usfull👍

  • @girishchandran2259
    @girishchandran2259 ปีที่แล้ว

    Very Useful.Nice

  • @joshytlazar
    @joshytlazar ปีที่แล้ว

    Irumbu kara pokumo?

  • @govindanne1503
    @govindanne1503 ปีที่แล้ว +2

    tried but not removing stain

  • @minnuponnumoideenkutty2023
    @minnuponnumoideenkutty2023 ปีที่แล้ว +2

    കരി ബന കുത്തിയ dress ഇതു പോലെ ചെയ്താൽ clean ആകുമോ

  • @Nira.8
    @Nira.8 ปีที่แล้ว +5

    ആൽക്കഹോൾ കൂടുതലുള്ള സ്പ്രേ ആയത് കൊണ്ടാണ് മഷി പെട്ടെന്ന് മാഞ്ഞ് പോകുന്നത്

  • @aishanesla2091
    @aishanesla2091 ปีที่แล้ว +1

    Itha adipoli tips Ente kayyil karayaya oru dress und cheythittu feed backs parayatto

  • @sobhakk4817
    @sobhakk4817 ปีที่แล้ว +1

    മറ്റുവസ്ത്രങ്ങളുടെ കളർ പിടിച്ചാൽ എന്തു ചെയ്യണം. ഈ വീഡിയേയിൽ കാണുന്നതു പോലെ ചെയ്താൽ മതിയോ ?

  • @lifeismykitchen4399
    @lifeismykitchen4399 ปีที่แล้ว

    Very useful informative tips

  • @fathimazahara2650
    @fathimazahara2650 ปีที่แล้ว +3

    പെങ്ങളുടെ പേര് എന്താ..
    നല്ല അടിപൊളി സൗണ്ട്.. 👍👍👍 .. 👌👌👌👌

  • @rahmaththottassery9349
    @rahmaththottassery9349 ปีที่แล้ว +28

    വേറെ ഡ്രസ്സിൽ നിന്ന് കളർ പിടിച്ചാൽ ഇങ്ങനെ ചെയ്താൽ മുഴുവനായും പോയികിട്ടുമ?

    • @Rubyvlogs22
      @Rubyvlogs22 ปีที่แล้ว +3

      പോകും കളർ 😂

  • @sibinis2268
    @sibinis2268 ปีที่แล้ว

    വെള്ള ഷാജി നിറഠ മങിയാൽ(മഞ്ഞ നിറഠ) എ൹ ചെയണഠ

  • @veenasubin8790
    @veenasubin8790 ปีที่แล้ว

    Karimban kalayan vedio eduo

  • @babu.v.s.2490
    @babu.v.s.2490 หลายเดือนก่อน

    ചുമ്മാ താ ! മഷിയും പോകില്ല, മറ്റു വസ്ത്രങ്ങളിൽ നിന്നു പറ്റുന്ന നിറവും പോകില്ല.

  • @suhailakb3638
    @suhailakb3638 ปีที่แล้ว +1

    Super tips

  • @sneharoy353
    @sneharoy353 ปีที่แล้ว

    Thanks dear vll try very useful

  • @annmary4115
    @annmary4115 ปีที่แล้ว +3

    Polister തുണികൾ നിറം മങ്ങിയാൽ എന്തു ചെയ്യണം?Polister തുണികൾ ചൂടുവെള്ളത്തിൽ ഇടാൻ പറ്റുല്ലലോ..

  • @sonusonu-kg4tw
    @sonusonu-kg4tw ปีที่แล้ว +16

    വാഴ കറ പോകുമോ..

    • @samsonantony678
      @samsonantony678 8 หลายเดือนก่อน

      പോകില്ല

  • @hariskk7325
    @hariskk7325 ปีที่แล้ว +3

    👍👍👍

  • @insamkanniyan5176
    @insamkanniyan5176 ปีที่แล้ว +2

    ഞാൻ ചെയ്യാറുണ്ട്. Spray&sanitiser

  • @josevarghese5238
    @josevarghese5238 ปีที่แล้ว +1

    Nylon വസ്ത്രം ചൂടുവെള്ളത്തിൽ മുക്കി വയ്ക്കുമ്പോൾ വസ്ത്രം ചുര്യണ്ടുപോകുകയും എപ്പോഴും തുണി ഇസ്ത്രി ഇടേണ്ടിവരികയില്ലേ?

  • @lilymj2358
    @lilymj2358 ปีที่แล้ว +2

    Paste Superman thanne. But നമ്മുടെ mouth,കുടലും വെളുക്കും

  • @ajithas8731
    @ajithas8731 ปีที่แล้ว +1

    സൂപ്പർ👍👍👍👍👍👍

  • @poppybinupoppybinu5448
    @poppybinupoppybinu5448 ปีที่แล้ว +1

    ഞാൻ തേച്ചു..ഒന്നും പോണില്ല

  • @yessjaleel
    @yessjaleel ปีที่แล้ว +3

    എനിക്ക് നല്ല അറിവ് കിട്ടി പരീക്ഷിച്ചു വിജയിച്ചു വളരെ നന്ദിയുണ്ട് 👍👍👍

  • @princybaby6926
    @princybaby6926 ปีที่แล้ว +4

    Hair darken cheyyunna shampoo dressil ayal engane pokum.please advise

  • @ssworld5550
    @ssworld5550 ปีที่แล้ว +3

    Usefull വീഡിയോ കൊറേ നാളായീ ഇങ്ങനത്തെ വീഡിയോ നോക്കിനടക്കുകയാണ് ഇനി ഇതു പോലെ ചെയ്യ്തു nokkanum 🙏🙏🙏🙏🙏

  • @sumathivazhayil5201
    @sumathivazhayil5201 ปีที่แล้ว

    Nallavidio 👍

  • @Sufana-m2y
    @Sufana-m2y 11 วันที่ผ่านมา

    കറിമ്പൻ പോവാൻ വല്ലതും ഉണ്ടോ

  • @shajijohnnicesong3515
    @shajijohnnicesong3515 ปีที่แล้ว

    വെറുതെ മനുഷ്യനെ കളിപ്പിക്കാൻ ഇറങ്ങിയിരിക്കുന്നു

  • @shirlyxaviour8662
    @shirlyxaviour8662 ปีที่แล้ว

    Thurumbu kara pokan endhuchayanum

  • @hamzapn9820
    @hamzapn9820 ปีที่แล้ว +2

    പൈന്റ് കറ എങ്ങിനെ പോകാനാ ബാക്കി എല്ലാം ഓക്കേ അത് പൈന്റ് കറ തീരെ പോകുന്നില്ല

  • @divyaprashanth2954
    @divyaprashanth2954 ปีที่แล้ว +2

    Nivia body spray thanne venennundo, vere spray use cheyyamo

  • @ramsyskabeer1484
    @ramsyskabeer1484 ปีที่แล้ว

    Super

  • @noushadma6678
    @noushadma6678 ปีที่แล้ว

    ഉപകാരപ്രദമായ വീഡിയോ ആണെങ്കിലും, പാൽ ചായയുടെ കറയും പച്ചക്കായയുടെ കറയും, രക്ത കറയും പോകില്ല.

  • @akbarakbarmk7319
    @akbarakbarmk7319 ปีที่แล้ว

    Super

  • @x_4711
    @x_4711 ปีที่แล้ว

    Vazhakka kara povumo

  • @mohammednp9959
    @mohammednp9959 ปีที่แล้ว +6

    വാഴയുടെ കറ കളയാൻ വല്ല ടിപ്പും ഉണ്ടോ?? ചേച്ചി

    • @ansisvlog7683
      @ansisvlog7683  ปีที่แล้ว

      Next video l parayatto

    • @nastalk1341
      @nastalk1341 ปีที่แล้ว

      വാഴക്കറ കളയാനുള്ള മരുന്നുണ്ടോ

    • @benoyk380
      @benoyk380 ปีที่แล้ว

      @@nastalk1341 vazbakkara kalayan

  • @tj1368
    @tj1368 ปีที่แล้ว

    കെള്ളാം, രണ്ട് കാര്യം അറിയണമെന്ന് ആഗ്രഹിക്കുന്നു, ഒന്ന് ചായക്കറ പേകുമേ, രണ്ടാമത്തെ വാഴക്കറ, ഇത് മറ്റൊരു സബ്സ്ക്രൈബർ ചേദിച്ചിരിന്നു,

  • @snibasanal2319
    @snibasanal2319 ปีที่แล้ว

    Set mundu cupboardil vachitt kara pidich poyi ath enganeya kalayuka.. Puthiya setmundu ann

  • @sdsworld1695
    @sdsworld1695 ปีที่แล้ว

    Super

  • @pavithrans9223
    @pavithrans9223 ปีที่แล้ว +3

    വാഴക്കറ പോകുമോ

  • @georgewynad8532
    @georgewynad8532 ปีที่แล้ว +2

    അമ്മായി ...... കരിമ്പൻ
    എങ്ങിനെ കളയും ......🤔

    • @georgepoulose9901
      @georgepoulose9901 ปีที่แล้ว

      ടാ,ംവേണ്ടടാ കുട്ടാ😍😍😍😍

  • @minnumonu07
    @minnumonu07 ปีที่แล้ว +1

    ഇപ്പൊ തന്നെ ഒന്ന് പരീക്ഷിച്ച് നോക്കിട്ട് തന്നെ കാര്യം😊

  • @sharafudheen3996
    @sharafudheen3996 ปีที่แล้ว

    Kure pazakiyath povunnillallo

  • @happymolalias9345
    @happymolalias9345 ปีที่แล้ว +12

    വാഴക്കറ കളയാൻ എന്തു ചെയ്യണം

    • @sajeevanvettiyattil9847
      @sajeevanvettiyattil9847 ปีที่แล้ว +1

      വാഴ കറ പോകാൻ Rin fabric whitener use ചെയ്യൂ

  • @sheebasreekumar6620
    @sheebasreekumar6620 ปีที่แล้ว

    കരിമ്പൻ പോകാൻ എന്ത് cheyyanam

    • @ansisvlog7683
      @ansisvlog7683  ปีที่แล้ว

      white dress aanenkil Chlorine nallathada

  • @musthafaakpl1029
    @musthafaakpl1029 ปีที่แล้ว

    ഞാൻ അങ്ങനെ ചെയ്തു, പക്ഷെ കറ പോയില്ല.
    ബോഡിസ്പ്രേ അല്ല ഉപയോഗിച്ചത്.

  • @SureshKumar-rb6xm
    @SureshKumar-rb6xm ปีที่แล้ว

    ബാൾ പേനാ മഷി പോകില്ല വെറുതേ യാണ്. ഈ വീഡിയോ വന്ന പ്പോഴേ ചെയ്ത താ. പോകില്ല. വെള്ള തുണിയായാലു൦
    കളറുതുണിയായാലു൦ പേകില്ല
    കളറി തുണിയുടെ കളറു മങ്ങി പോകു൦. ആ കെ ശകല൦ മാത്രമേ ഉണ്ടായിരുന്നുള്ളൂ സ്പ്രേ ചെയ്തപ്പോ. ആ ഭാഗ൦ മൊത്ത൦ മഷി നിരന്നു. പേസ്റ്റു൦ കൂട്ടികഴുകീട്ടു൦ പോയില്ല വെറുതേ ആണ്.

  • @srlekhacmc3945
    @srlekhacmc3945 ปีที่แล้ว +1

    Congrats...കായക്കറ തുടങ്ങിയ കറകൾഎങ്ങനെ കളയാം എന്നു പറഞ്ഞു തരാമോ? നന്ദി...

    • @samamadrasachanal4068
      @samamadrasachanal4068 ปีที่แล้ว +1

      അത് വാഴക്കുല പൊതിഞ്ഞു കൊടുക്കാൻ ഉപയോഗിക്കുക.
      അത്‌ കുലക്കു നല്ല വണ്ണവും തൂക്കാവും ലഭിക്കാൻ നല്ലത്

  • @georgewynad8532
    @georgewynad8532 ปีที่แล้ว

    അമ്മായീ.....
    കരിമ്പൻ കറ
    എങ്ങിനെ .....?!
    പറയൂ
    ബ്ലീസ്🙄🙄🙄🙄

  • @sajijaleel8855
    @sajijaleel8855 2 หลายเดือนก่อน

    ഞാൻ ചെയ്തു നോക്കി കറ പോയി

  • @rosemarykuncheria4326
    @rosemarykuncheria4326 ปีที่แล้ว +1

    👌👌👌👌💯💯💯💯🥰🥰🥰👌👌👌👌👍💯🌟🥰God bless You Abundantly TKU for the Information 👌🙏🙏🙏

  • @nandananmenon5274
    @nandananmenon5274 ปีที่แล้ว

    നിങ്ങൾ വാഴയുടെ കറ പോകുമോ എന്ന ചോദ്യത്തിന് ഉത്തരം ഇത്‌ വരെ പറഞ്ഞില്ല.

  • @nandinipadmakumar8766
    @nandinipadmakumar8766 9 หลายเดือนก่อน

    Oru dressiley colour veroru dressil pidichal enghaney aanu mattendathu.

  • @thanseehm9280
    @thanseehm9280 ปีที่แล้ว

    Chaaya kara pokan nth cheyyanam

  • @syamharippad
    @syamharippad 10 หลายเดือนก่อน

    ആ വിരൽ ഒന്ന് തരുമോ... 😔

  • @rahmanmuhamed5619
    @rahmanmuhamed5619 ปีที่แล้ว +3

    വാഴ കൂല കറ പോകുമോ?

  • @hashimafi4553
    @hashimafi4553 ปีที่แล้ว

    Ath karayum pokilla

  • @samsonantony678
    @samsonantony678 8 หลายเดือนก่อน

    എല്ലാ കറയും പോവില്ല

  • @nafismuhammad2896
    @nafismuhammad2896 ปีที่แล้ว +8

    Your all tips are very useful 💯👍💯 informative and helpful thanks dear 💖

  • @sureshsukumaran7474
    @sureshsukumaran7474 ปีที่แล้ว

    Colgate nivia പ്രൊമോഷൻ വീഡിയോ....good.

  • @beenas911
    @beenas911 ปีที่แล้ว

    👍

  • @ammuammuzzz5155
    @ammuammuzzz5155 ปีที่แล้ว +4

    ഏത് paste വേണമെങ്കിലും use cheyamo

  • @tomjkumbuckal
    @tomjkumbuckal ปีที่แล้ว

    Pen kara മാറാൻ ഇതു് കൊണ്ട് കഴിയുമോ. കുറെ ഷർട്ട് പോയി കിട്ടി പെൻ മഴി കൊണ്ട്

  • @vavas178
    @vavas178 ปีที่แล้ว +2

    orupaad ishtahyi... upakara pradamaya vdos👍🏻👍🏻👍🏻👍🏻👍🏻

  • @nasarkhalid1503
    @nasarkhalid1503 ปีที่แล้ว

    Pacha kallataram

  • @tvpremanandan3833
    @tvpremanandan3833 2 หลายเดือนก่อน

    Very good❤❤❤

  • @haseenapa2401
    @haseenapa2401 ปีที่แล้ว

    Athenne vazha kara pokan para athinu entha margam koodathe vandiyude enginte karayum ariyumekil para allathe mashinte karayoke paranjitenth kariam. Arudeyum qustionte answers parayunnillalo

  • @malimali20
    @malimali20 ปีที่แล้ว

    നിങ്ങളുടെ എല്ലാ ചെറിയ പൊടിക്കൈകളും വളരെയേറെ ഗുണമുള്ളതാണ്.Thanks.
    എന്റെ വെള്ള ഷർട്ടിൽ മഷി ആയിട്ട് sanitizer തേച്ചിട്ട് മുഴുവനായും പോയിട്ടില്ല.അതുപോലെ വെള്ള ഉടുമുണ്ട് എല്ലാം നിറം മങ്ങിയിട്ടുണ്ട്. പലതിലും കറകൾ ഉണ്ട്.ഇതൊന്ന് പരീക്ഷിച്ച് നോക്കട്ടെ.

  • @jasminabdulsalam4683
    @jasminabdulsalam4683 ปีที่แล้ว

    കറ പോയില്ലാട്ടോ

  • @Ruby-zl1cg
    @Ruby-zl1cg ปีที่แล้ว

    Can you give a tip to remove blood stains from dresses?

  • @govindanne1503
    @govindanne1503 ปีที่แล้ว +1

    tried but not removing achar stain mark

  • @prasannanarayan568
    @prasannanarayan568 ปีที่แล้ว

    Please dont repeat many many times. Just say once only. Boring to hear and dont waste time.

  • @l.narayanankuttymenon5225
    @l.narayanankuttymenon5225 ปีที่แล้ว

    സാനി ട്ടൈ സർ മതി.. ഡോട് പെൻ മഷി പോയിക്കോളും.

  • @abduraheem6709
    @abduraheem6709 5 วันที่ผ่านมา

    Kara poyilla

  • @meharnisa8714
    @meharnisa8714 ปีที่แล้ว +4

    Supper👍👌

  • @seenagopil5132
    @seenagopil5132 ปีที่แล้ว

    Orange colour shirt blood pokan entha cheyuka onnu parayumo

  • @ashokanpadmanabhan1840
    @ashokanpadmanabhan1840 ปีที่แล้ว +3

    Which body spray is to be used ?

  • @beenabenny7354
    @beenabenny7354 ปีที่แล้ว +2

    വാഴയ്ക്ക കറ പോകുമോ?

  • @jaseelak1731
    @jaseelak1731 ปีที่แล้ว

    അമ്മോ... മോന്റെ യൂണിഫോം നാളെ തന്നെ ഇങ്ങനെ ചെയ്യണം

  • @bindusuresh869
    @bindusuresh869 ปีที่แล้ว

    Thankyou Ma'm.... 🙏
    കരിമ്പൻ പോകുമോ.....

  • @bibythomas2080
    @bibythomas2080 ปีที่แล้ว

    Colgate തന്നെ വേണം എന്നുണ്ടോ അതോ വേറെ ഏതെങ്കിലും പേസ്റ്റ് use ചെയ്യാമോ