Palli shalyam ullavar karpooram oru gulikaroopathil ullath roomukalil rando moonno sthalthu ettu vechaal mathi. Pinne pallikale kaanilla. Ee tip prarthana ellavarkum paranjukodukane next vedioyil
Vinegar+Salt+ലേശം മൈദ പൊടി മിക്സ് ആക്കി 1 Hr തേച്ചു വച്ചു കഴുകിയാൽ ക്ലാവ് പിടിച്ച പാത്രം തിളങ്ങും. ചായ കറ ഉപ്പും dishwashum കൂടെ തേച്ചു കഴുകിയാൽ പോകുമല്ലോ 👍
It seems very unfair to the shopkeeper and very selfish on the part of customer to break off the tips of vendakka (ladies fingers). The customers coming later may not even try those broken off ones. If you just gently run your thumb along the ridges of the vendakka you can, most of the time, decide if they are over done or tender still.
കേരളത്തിൽ ഒഴികെ Tamil Nadu,Andra,blore Mumbai...etc etc എല്ലായിടത്തും നടക്കും..കേരളത്തിൽ ദ്രാഷ്ട്യം മാത്രം നടക്കും.. കൃഷി, industries... ഒന്നുമില്ല , ഇവിടെ ഉള്ളത് 5 star hospitals, kozha colleges pinne, രാഷ്ട്രീയം 😢😢😢
ചുവന്ന ഹാർപ്പിക്കിൽ അടങ്ങിയിരിക്കുന്നത് സോഡിയം ഹൈപോക്ലോറേറ്റ് എന്ന ബ്ലീചിംഗ് ഏജന്റാണ്. അതാണ് കറ കളയുന്നത്. ഇത് വസ്ത്രത്തിൽ ഉപയോഗിക്കുക വഴി വസ്ത്രത്തിന്റെ നിറം ഇളകി പോകും. കൂടാതെ വസ്ത്രം പെട്ടെന്ന് ദ്രവിച്ചു പോകാനും ഇടയാക്കും. ചിലർ ക്ലോറിൻ ഉപയോഗിക്കുന്നതു കാണാം. ഇതും അതുപോലെ തന്നെയാണ്. ഇത്തരം മണ്ടൻ ടിപ്സുകൾ മൂലം ആളുകൾക്ക് ധനം നഷ്ടം ഉറപ്പാണ്.
ആ dress ഉപയോഗിക്കാൻ പറ്റാത്ത പോലെ ആണെങ്കിൽ same അവസ്ഥ തന്നെ അല്ലെ, കാണാത്ത ഭാഗത്തു test ചെയ്യാൻ പറയുന്നുണ്ടല്ലോ. Anyway Thanks ഇപ്പോഴാണ് എന്താ ഒഴിക്കുന്നത് എന്ന് clear ആയിട്ട് മനസിലായത് 🙏🏻😁
Vaazhakkara kalayaanulla tips valare useful aayi...thanks praardhanas
Klavu pattiyadum chayakarayum povan venneeru nallapole thechu urachaal mathi pogum
Flaskinte adile kara povan..Paper kunju kunju pieces ayi cutith itit orithiri vellam mathrm ozhich flask.adach nallani kulukuka...nalla clean and clar ayi kittum..njn eppozhum cheyunathanu ❤
Vella eriaza thorthundu vellai mattri edukkan idhu po,e sathikkumo?
Dressil paint aayal povanulla tips paranj terumo?
Very helpful n useful tips aannutto thank you
Clothil vere clothinte colour ilaki pidicchal kalayan tips undo..?
Whitel aanengil clorex use aalkk
Blue harpic upayogikaamo
Nalla tips, thank you❤
Set sari kure naal madakki cupboard il vechitte edukkumbol athil karumban pole karurha paadukal undaavunu. Cotton cloth il cover cheythu vechaalum ingane varunnunde.
Athu maattaan tips undengil paranju tharane.
Usefull വീഡിയോ 👍👍
വെണ്ടയ്ക്ക ബോക്സിൽ ആക്കി ഫ്രീസറിൽ ആണോ വെക്കേണ്ടത്
നല്ല ടിപ്പുകൾ: ട്ടോ !
Manjal Kara engine kalayum?
Mundum set sariyum alamara yil vekkumbol pooppal avunniu athu pokan enthelum tips undo
Very Helpful tips ,thankyou chechi
Very useful tips 👍
Upayogikkenda items parayumpol voice kootti avarthiçhe paranjal nannayirunnu!!
Harpickinte parasyam aano
വളരെ ഉപകാരപ്രദമായ ഒരു വീഡിയോ 👌👍👏👏❤
Clorex use cheyyoo 5 mint kondupovum
Super tips..thank you....
Nice tips ❤
ഉപകാരപ്രദമായ വീഡിയോ !
Red harpic upayogichal kurachu kazhiyumbol thuni podinju pokum
ഈ വീഡിയോ ഉപകാരം ആയി ട്ടോ.. Thanks
പാരക്കുള്ള മൂടി സൂപ്പർ, mom
Thanku 🙏😄.
Mam do you have any tip to remove cockroach in the wardrobe? Pls do comment
ഓർഗാനിക് പാറ്റ repellent വാങ്ങാൻ കിട്ടും എനിക്ക് ആഗ്രോ ഇൻഡസ്ട്രെസ് ന്റെ ഷോപ്പ് ൽ നിന്നാണ് കിട്ടിയത് നല്ലതആണ്
എല്ലാ ടിപ്പുകളും നന്നായിട്ടുണ്ട് ട്ടോ try ചെയ്ത് നോക്കാം
എന്റെ പുതിയ ചാനലാണ് ട്ടോ ഒന്ന് കാണാൻ വരുമോ
വെരി ഗുഡ് ❤
Thanks for the useful tips
What is the name of the spray?
Rin alaa kurache vellathil ozhiche 5.minite thuni athil itte alakkiyal Kara povum Vella thuni mathram idaan padullu colour ittal colour um. povum
Where we can get Pepper leaves? Other ideas are superb.
From pepper
@@varkeykv3568 Ha Ha. Not available in Mumbai.
Out dout chodikkataa enta dressil grees patti kazhukan pade gress dressil pattiyil kazhuki kalyaan entane eluppa vazhi paranju tarunoo please
മുണ്ടിലെ വഴക്കറ എങ്ങനെ മാറും എന്ന് ഉദേശിച്ച് കണ്ടതാണ് പക്ഷേ അതൊഴിച്ച് ബാക്കി കുറെ കാണേണ്ടി വന്നു😢
Vendakka odichu nokki vaangaan swanthamaayi kada nadathanam.
😂😂
Palli shalyam ullavar karpooram oru gulikaroopathil ullath roomukalil rando moonno sthalthu ettu vechaal mathi. Pinne pallikale kaanilla. Ee tip prarthana ellavarkum paranjukodukane next vedioyil
Sure ♥️♥️♥️ഇനിയും പോരട്ടെ.... Thx dear♥️♥️♥️
Eli shallyathinu undo enthenkilum tips😊
Adipoli Tips👌
Preshakare.Kapalikalle
Prarthanayodu ഒരു karyam🤩ചോദിക്കണമെന്നുണ്ട്. ക്ലാവ് പറ്റിയ വിളക്കും ചായ കറ പറ്റിയ പാ ത്രവും വൃത്തിയാക്കുന്നത് onnu പറഞ്ഞു തരണേ
Vinegar+Salt+ലേശം മൈദ പൊടി മിക്സ് ആക്കി 1 Hr തേച്ചു വച്ചു കഴുകിയാൽ ക്ലാവ് പിടിച്ച പാത്രം തിളങ്ങും. ചായ കറ ഉപ്പും dishwashum കൂടെ തേച്ചു കഴുകിയാൽ പോകുമല്ലോ 👍
ഞാൻ ചെയ്യുന്നത് ചെറുനാരങ്ങ നീര് ഇഷ്ടിക പൊടിയിൽ ചേർത്ത് കുഴമ്പ് രൂപത്തിൽ ആക്കി വിളക്ക് ൽ തേച്ചു പിടിപ്പിച്ചു കുറച്ചു കഴിഞ്ഞു ഉരച്ചു കഴുകും
@@girijasatheesh3785 അതും നല്ലത്. ഞാൻ വീഡിയോ ഇട്ടിട്ടുണ്ട് മുമ്പ് 👍
@@PRARTHANASWORLD j
@@girijasatheesh3785❤❤
വെണ്ടയ്ക്ക ഒടിക്കാൻകടക്കാരൻസമ്മതിക്കുമോ ട്ടോ
അരകിലോ കാശുകൊടുത്തു വാങ്ങീട് ഒ ടികം ട്ടോ 😜
Good tips
Blousil karimban aayal enthu cheyyanam
തൈര് ചെറിയ ചൂട് വെള്ളത്തിൽകലക്കിയിട്ട് മുക്കിവയ്ക്കുക. രണ്ട് മൂന്ന് പ്രാവശ്യം ചെയ്താൽ കരിമ്പൻ പോകും
Cement nte pogaaanulla tip undo
Socks tip superrrr❤
കരിമ്പൻ പോക്കാൻ മാർഗ്ഗമുണ്ടോ ?
E kuntham onnu mattamo
കറ കളയുന്ന tip വളരെ useful 😊
എത് തൊട്ടാൽ?
Thuni ude karyam vegam theerumanamakum..... Kara pokum oppam thuniyum
Super video ❤
ഇത് ഞാൻ ചെയ്യുത
Nallatha അടിപൊളി
👌👌👌👍❤️
വാഴ കൂമ്പ്, കായ.. ഉണ്ണി.. തുടങ്ങിയവ തോരൻ വെക്കാൻ മുറിക്കുമ്പോ കയ്യിൽ ഉപ്പ് പൊടി തേച്ചിട്ട് മുറിച്ചാൽകൈ കറുത്ത colour ആവില്ല..ഞാൻ അങ്ങനെ ചെയ്യാറ്.. 🙏🏻
1:04 1:04
1:17
@@maryminnu2502😊
😊😊
😊😊
Thank you chechi❤
Irumbu kara engane kalayum ennu parayumo
Super
ബ്ലടിന്റെ കറ പോകാൻ എന്തു ചെയ്യണം
Pharmacy കളിൽ നിന്നും വാങ്ങാൻ കിട്ടുന്ന വീര്യം കുറഞ്ഞ ഹൈഡ്രജൻ പെറോക്സൈഡ് ലായനിയിൽ മുക്കിവെച്ച ശേഷം കഴുകി കളഞ്ഞാൽ മതി.
4:54 chocolate Kara povuoo
👍👍👍👍
സൂപ്പർ
Good ideas
Super 👍
Bytheby കൈചെയിൻ എവിടുന്നാ വാങ്ങിയേ 😂
ബേക്കറിയിൽ നിന്ന്😅
കർപിക് ഉപയോഗിക്കുമ്പോൾ തുണിക്ക് കേട് എപ്പോൾ കാണാൻ കഴിയില്ല കാലക്രമേണ അവിടെ തുള ഉണ്ടാകും
Yes very corrosive even to porcelain 😅
vendakka fresh ennalla parayendath muttathadh pinj ennokkey parayam
Harpic trick superrrrr ❤️❤️❤️❤️
Spr
വാഴക്കറ പോകാൻ കയ്യിൽ നിന്നു പോകാൻ ഏറ്റവും നല്ലത് ഇലുമ്പൻപുളി തിരുമ്മുന്നതാണ്
കലക്കൻ ടിപ്സ് ആണ് ട്ടോ
കാണാൻ വൈകിപ്പോയി 😢
❤❤❤😂😂😂🎉😢😂ബായ്ക്കര പോയില്ലാട്ടോ
പാന്റ് ൽ ഉള്ള കട്ട മഷി കളയാൻ എന്ത് ചെയ്യണം
മഷി ഉള്ള സ്ഥലത്തു ബോഡി സ്പ്രൈ അടിച്ചിട്ട് ഒരു തുണി വെച്ച് തുടച്ചാൽ മതി.സ്പ്രേ യുടെ ക്വാളിറ്റി അനുസരിച്ചു ചിലപ്പോൾ 2 or 3 times ചെയ്യേണ്ടി വരും
@@shalimapg5787ചെറിയ സ്പോട്ടിൽ ഉണ്ടായിരുന്ന മഷി ഇങ്ങനെ ചെയ്തപ്പോൾ മൊത്തം പരന്നു
ഹാർപിക്കിനെക്കാൾ നന്നാവും പെർഫ്യൂം ഉപയോഗിച്ചാൽ i
It seems very unfair to the shopkeeper and very selfish on the part of customer to break off the tips of vendakka (ladies fingers). The customers coming later may not even try those broken off ones. If you just gently run your thumb along the ridges of the vendakka you can, most of the time, decide if they are over done or tender still.
ശരിയാണ് 👍🏻
Yes
@@jayajoshi1724qp ohhh
പെയിന്റ് പട്ടിത് പോകണോ
❤
പെയിന്റ് എങ്ങനെ കളയാം എന്ന് പറയണേ തുണിയിൽ പറ്റിയിരുന്ന പെയിന്റ് എങ്ങനെ
തുണി നല്ലവണ്ണം വിരച്ച് ഇടുക
പിന്നെ പല തരം പെയിന്റ് ബ്രഷിൽ മുക്കി കുടയുക തുണിയിൽ. അങ്ങനെ ഒരു ലുങ്കി കിട്ടും
ടർപെന്റെ നിൽ മുക്കി വെക്കുക. വെള്ള മണെണ്ണ കിട്ടുമെങ്കിൽ അതിൽ മുക്കി വെക്കുക. ശേഷം കഴുകി കളയുക.
തിന്നർ ഉപയോഗിച് നോക്കൂ
വെണ്ടയ്ക്ക കഴുകിയിട്ട് മുറിക്കണം
Tips nallathu harpic hand touch cheyunnathu nallathualla
ഫ്ലാസ്കിലെ കറ പോകാൻ കുറച്ച് വെളളം തിളപ്പിച്ച് ഒഴിച്ച് ഒരു സ്പൂൺ സോഡാ ക്കാരം അതിലിടുക ഒരു മണിക്കൂർ കഴിഞ്ഞ് കഴുകുക പാത്രം തിളങ്ങു o
ഷർട്ട് ൻറ്റെ കോളേർ അഴുക്കു പോകുന്നതിന്റെ ഒരു വീഡിയോ ചെയ്യണം
Red harpic is based hydrochloric acid. Before using it go through the instructions. I have noticed that you are ignorant of it.
👍
Dress nte Color full poyi kitty🤦♀️🤦♀️🤦♀️
Mathewvayalamannil നമസ്കാരം jo cyrus
കടയിൽ പോയി വെണ്ടയ്ക്കയുടെ തുമ്പ് ഒടിച്ചു നോക്കാൻ ഏതെങ്കിലും കടക്കാരൻ സമ്മതിക്കുമോ??😂😂
കേരളത്തിന് വെളിയിൽ എല്ലാ കടക്കാരും അനുവദിക്കും
കേരളത്തിൽ ഒഴികെ Tamil Nadu,Andra,blore Mumbai...etc etc എല്ലായിടത്തും നടക്കും..കേരളത്തിൽ ദ്രാഷ്ട്യം മാത്രം നടക്കും.. കൃഷി, industries... ഒന്നുമില്ല , ഇവിടെ ഉള്ളത് 5 star hospitals, kozha colleges pinne, രാഷ്ട്രീയം 😢😢😢
Harpic ozhichal keeri pokum
മെറ്റില കറ എന്ത് ചൈതാലും പോവില്ല
👍👍👍❤️❤️❤️
വാഴ ക്കറ പോകുമെന്നോ..?
എന്നാൽ അതൊന്ന് നോക്കണമല്ലോ
ഈ പറഞ്ഞതുപോലെ ചെയ്താൽ തുണിയുടെ പണിക്കുറ്റം തീരും 🤔
കുറച്ചുനാൾ ഉണ്ട് എവിടായിരുന്നു
ചുവന്ന ഹാർപ്പിക്കിൽ അടങ്ങിയിരിക്കുന്നത് സോഡിയം ഹൈപോക്ലോറേറ്റ് എന്ന ബ്ലീചിംഗ് ഏജന്റാണ്. അതാണ് കറ കളയുന്നത്. ഇത് വസ്ത്രത്തിൽ ഉപയോഗിക്കുക വഴി വസ്ത്രത്തിന്റെ നിറം ഇളകി പോകും. കൂടാതെ വസ്ത്രം പെട്ടെന്ന് ദ്രവിച്ചു പോകാനും ഇടയാക്കും. ചിലർ ക്ലോറിൻ ഉപയോഗിക്കുന്നതു കാണാം. ഇതും അതുപോലെ തന്നെയാണ്.
ഇത്തരം മണ്ടൻ ടിപ്സുകൾ മൂലം ആളുകൾക്ക് ധനം നഷ്ടം ഉറപ്പാണ്.
ആ dress ഉപയോഗിക്കാൻ പറ്റാത്ത പോലെ ആണെങ്കിൽ same അവസ്ഥ തന്നെ അല്ലെ, കാണാത്ത ഭാഗത്തു test ചെയ്യാൻ പറയുന്നുണ്ടല്ലോ. Anyway Thanks ഇപ്പോഴാണ് എന്താ ഒഴിക്കുന്നത് എന്ന് clear ആയിട്ട് മനസിലായത് 🙏🏻😁
ഇതു എന്താ tip വെറുത ഓരോന്നും കാട്ടിക്കൂട്ടുണ് ഇല എന്താ ചെയ്തത്
Harpic കൈകൊണ്ട് തൊടരുത്.
THUNIYE NASHTTAPPEDUM..SRAMICHU NOKKALLE!
Oples
Go to Isro
🤝👍 Super❤👌👌👏👏👏
മണ്ണെണ്ണയോ, പെട്രോളോ കൊണ്ടോ കഴുകിയാൽ വാഴക്ക പോകും