തുണികൾ അലക്കുമ്പോൾ ഇങ്ങനെ ചെയ്താൽപ്പിന്നെ കഞ്ഞി മുക്കേണ്ട ആവശ്യമേയില്ല| Homemade cloth Stiffner

แชร์
ฝัง
  • เผยแพร่เมื่อ 11 ม.ค. 2025

ความคิดเห็น •

  • @lisnalizworld8614
    @lisnalizworld8614 2 ปีที่แล้ว +21

    Home made stiffer കൊള്ളാല്ലോ... ട്രൈചെയാംട്ടോ.. വീഡിയോ ഓരോന്നും സൂപ്പർ 🥰waiting more videoss 👍🏻

  • @nationalconsultancy5796
    @nationalconsultancy5796 2 ปีที่แล้ว +7

    തലേ ദിവസം ചൗവരി വെള്ളത്തിൽ ഇട്ടിട്ടു പിറ്റെ ദിവസം വേവിച്ച് എടുത്തിട്ട് തണുത്തതിനു ശേഷം മിക്സിയിൽ അരച്ച് അരിച്ചെടുത്ത് ,ranipal പൗഡർ കലക്കി (വെളുത്ത ഷർട്ടും,മുണ്ടും)അതിൽ മുക്കി എടുത്താൽ നല്ല അടിപൊളി ആയിരിക്കും.crush ചെയ്ത ചൗവരി വാങ്ങാൻ കിട്ടും അതിനാണ് നല്ല പശ.പൊടിയും കിട്ടും.

  • @prakashkunjukunjukunjukunj9849
    @prakashkunjukunjukunjukunj9849 2 ปีที่แล้ว +4

    super ഞാൻ ഒത്തിരി നാളായി അറിയാൻ കാത്തിരുന്ന വീഡിയോ ആണ് ' ഒത്തിരി നന്ദി

  • @shihabshihab660
    @shihabshihab660 2 ปีที่แล้ว +1

    ഞങ്ങളും ഇങ്ങനെ ചെയ്യാറുണ്ട് എന്നാലും കുറക്കൂടെ ഒന്നും കൂടെ കുറച്ചു മനസ്സിലായി വളരെ നന്ദി നന്ദി

  • @saranyaganesh5792
    @saranyaganesh5792 2 ปีที่แล้ว +10

    ചവ്വരി കൊണ്ട് നല്ല ഐഡിയ ആണല്ലോ ഇത്.സൂപ്പർ try ചെയ്തു നോക്കുന്നുണ്ട്.ഷർട്ട് ഒക്കെ വടി പോലെ.

    • @anandanarayanana8087
      @anandanarayanana8087 2 ปีที่แล้ว

      Very good thanks

    • @abbasali5578
      @abbasali5578 6 หลายเดือนก่อน

      എന്താണ് ഇ ചവ്വരി ​@@anandanarayanana8087

  • @jannahannavp2828
    @jannahannavp2828 หลายเดือนก่อน +2

    ഇങ്ങനെ ചെയ്യാറുണ്ട്

  • @induvinod5511
    @induvinod5511 2 ปีที่แล้ว +6

    പുതിയ tip.
    Ithu കൊള്ളാം..
    Thank you ❣️

  • @lathikabalan1707
    @lathikabalan1707 2 ปีที่แล้ว +3

    ഉപകാരപ്രദമായ വീഡിയോ ചവ്വരി വെച്ച് ചെയ്യുന്നത് ആദ്യമായിട്ടാണ് ഞാൻ കണ്ടത് ചെയ്തു നോക്കാം

  • @saltandsour1676
    @saltandsour1676 2 ปีที่แล้ว +2

    home made cloth stiffner adipoli aan ini dress okke ingane chaithu nokkaam

  • @rijysmitheshwe2210
    @rijysmitheshwe2210 2 ปีที่แล้ว +4

    Homemade cloth stiffner valare nannayittund, sarikkum valare useful tips aanu. Thank you for sharing this

  • @Sunflower-qw8if
    @Sunflower-qw8if 2 ปีที่แล้ว +1

    Njan cheythitudu effective anu ellstkkum upsksrikkuns vefio thsnks for shate it

  • @mohammedswalih9554
    @mohammedswalih9554 2 ปีที่แล้ว +2

    Ethu kollamallo valare upaskarapradamaya video

  • @Queenbee_68
    @Queenbee_68 2 ปีที่แล้ว +2

    തീർച്ചയായും ഉപകാരപ്രദമായ video

  • @oldisgold1977
    @oldisgold1977 2 ปีที่แล้ว +2

    വളരെ നല്ലകാര്യം. താങ്ക്സ് 🙏

  • @jackandjill2839
    @jackandjill2839 2 ปีที่แล้ว +1

    dress nalla stiff aayitt nilkkan sabudana kondulla ee stiffner adipoliyantto

  • @ashaudayan140
    @ashaudayan140 2 ปีที่แล้ว +1

    Kollattooo... Njanum onnu cheythu nokkatee

  • @princydeepu2854
    @princydeepu2854 2 ปีที่แล้ว +1

    Ethu adyamai kanua chowwari kond pasha undakkunnathu ..good idea

  • @anilkumar-dd8hb
    @anilkumar-dd8hb 2 ปีที่แล้ว +2

    താങ്കൾ പറഞ്ഞത് ശരിയാണെങ്കിൽ ഇത് എല്ലാവർക്കും വളരെ ഉപകാരപ്പെട്ട വീഡിയോ ആണ്

    • @ResmeesCurryWorld
      @ResmeesCurryWorld  2 ปีที่แล้ว

      വളരെ ശരിയാണ്.. 🙏🙏

  • @rajithachu4513
    @rajithachu4513 2 ปีที่แล้ว +3

    ഈ അറിവ് പുതിയതാണ് സൂപ്പർബ് 👌👌👌👌👌👌

  • @rsworld526
    @rsworld526 2 ปีที่แล้ว +2

    chavvaari kond enghanayum cheyyamallle namuk kazhikunnad mathre ariyu eth pouyhiya arovanallo👍

  • @fathimakhalid7983
    @fathimakhalid7983 2 ปีที่แล้ว +1

    woow super vareity aanello ellam i like it thanks for sharing

  • @lekhamonikantan7702
    @lekhamonikantan7702 2 ปีที่แล้ว +44

    ഞാൻ വർഷങ്ങൾ ആയി ചൗവ്വരിഉപയോഗിച്ച് ആണ് സാരിയിൽ പശ മുക്കുന്നത് , വേവിച്ച ചൗവ്വരി മിക്സിയിൽ അടിച്ചു എടുത്ത് അരിച്ചു ഉപയോഗിച്ചാൽ കുറെയധികം വസ്ത്രങ്ങൾ ഒറ്റ തവണ പശ പിടിപ്പിക്കാൻ സാധിക്കും, ആദ്യം കോട്ടൺ സാരികളിൽ പശ മുക്കിയിട്ട് ബാക്കി കട്ടി കുറഞ്ഞവയിൽ ഉപയോഗിക്കാം.

  • @afrimol9955
    @afrimol9955 2 ปีที่แล้ว +1

    Nalla video ellavarkum useful anu thanks for sharing waiting nxt video

  • @Vijay-ls9eq
    @Vijay-ls9eq 2 ปีที่แล้ว +1

    Nalla video ellavarkum useful anu thanks for sharing

  • @dreamglow7653
    @dreamglow7653 2 ปีที่แล้ว +4

    thanks for sharing this method....easy and simple

  • @jaass3752
    @jaass3752 2 ปีที่แล้ว +2

    Nalla tips.. Adipoli ayitund.. Super sharing

  • @mohandasnambiar2034
    @mohandasnambiar2034 2 ปีที่แล้ว +1

    V. good information ❤🙏🏽thanx a lot🙏🏽

  • @sheemak8418
    @sheemak8418 2 ปีที่แล้ว +12

    Thank you for sharing this homemade method to make clothes stiff....liked all the tips

  • @ushavijayakumar6962
    @ushavijayakumar6962 2 ปีที่แล้ว +3

    Thanks for the useful information

  • @nihalkb3068
    @nihalkb3068 ปีที่แล้ว +1

    Thank you madam😘😘😘
    Home made starch super👍👍👍

  • @navyapinky9830
    @navyapinky9830 2 ปีที่แล้ว

    homemade cloth stiffner kollalo adyamayanu kanunnath super dear

  • @sheri193
    @sheri193 2 ปีที่แล้ว +4

    thanks for sharing this tips with us dear .. well presented everything and keep going with this .. well done dear ..

  • @bindunv5609
    @bindunv5609 2 ปีที่แล้ว

    nalla idea ella videos um pole ithum valare useful aanu expecting more videos like this

  • @G_Tech016
    @G_Tech016 2 ปีที่แล้ว +1

    Dear njan ith cheythu noki🥰Result👍orupad thanks 🥰

  • @ayishasidheek9922
    @ayishasidheek9922 2 ปีที่แล้ว +2

    Home made stiffer kollali. Very useful tips. Ethupole try cheythu nokkanam.

  • @siddarthrajendran9753
    @siddarthrajendran9753 ปีที่แล้ว +2

    നല്ലൊരു അറിവ് 👍ഇത് ഉണ്ടാക്കി വെക്കാമോ അല്ലങ്കി അപ്പപ്പോ ഉണ്ടാക്കി ഉപയോഗിക്കുന്നതാണോ ?

  • @maksoodahmad9220
    @maksoodahmad9220 2 ปีที่แล้ว +2

    Very Good Idea

  • @nehapradeep1006
    @nehapradeep1006 2 ปีที่แล้ว +2

    Easy and simple method to make cloth stiff by using homemade method ..thank u dear

  • @shalushalu473
    @shalushalu473 2 ปีที่แล้ว +1

    Nalla idea aanallo nalla manam undaabum🥰

  • @inshabiju4552
    @inshabiju4552 10 หลายเดือนก่อน +1

    Good idea 🎉🎉🎉

  • @minha4197
    @minha4197 2 ปีที่แล้ว

    ver very good idea,, and i think this will not give any smell also,,,

  • @sachumunnu6837
    @sachumunnu6837 2 ปีที่แล้ว +3

    Useful video thank you for sharing this

  • @lailamoniamma2475
    @lailamoniamma2475 2 ปีที่แล้ว +1

    Thank you madam,good vedio

  • @kkitchen4583
    @kkitchen4583 2 ปีที่แล้ว +1

    Supper aayittundu nalla ldiea ellam nannayittu paranju thannu kanichu thannu eniyum ethupole nalla video's cheyyan daivam Anugrahikkattay 🙏❤👍

  • @danuadiaqialumgal1802
    @danuadiaqialumgal1802 2 ปีที่แล้ว +1

    simple method analloo..will try

  • @sarabinemad5673
    @sarabinemad5673 2 ปีที่แล้ว +3

    it is really a new technique. sometimes rice water give nice smell

  • @snehasudhakaran1895
    @snehasudhakaran1895 ปีที่แล้ว +1

    Super idea 👍

  • @libinjohn3193
    @libinjohn3193 2 ปีที่แล้ว +2

    simple and easy method...useful tips...good sharing

  • @alee3174
    @alee3174 2 ปีที่แล้ว

    Easy and useful method thanks for sharing dear I will try like

  • @reshmapn346
    @reshmapn346 2 ปีที่แล้ว +1

    This idea id good...we ll get stiff n shine cloths...👍

  • @jettyjoseph1750
    @jettyjoseph1750 6 หลายเดือนก่อน +3

    ചൌവരി മിക്സിയിലിട്ട് പൊടിച്ച ശേഷം എളുപ്പം വേവിച്ചു അരിച്ചെടുത്ത് പശ മുക്കാ൦. വേവിച്ച ചൌവരി മിക്സിയിലരച്ച ശേഷം അരിച്ചെടുത്തു൦ പശ മുക്കാ൦.

  • @lalusayimp4441
    @lalusayimp4441 2 ปีที่แล้ว +2

    Good video... 👍🏾👍🏾

  • @jayakumars107
    @jayakumars107 2 ปีที่แล้ว +2

    ഉപകാരപ്രദമായ വീഡിയോ ഇഷ്ടായി 👌

  • @pazhamayileputhuma1508
    @pazhamayileputhuma1508 2 ปีที่แล้ว

    ഉപകാരപ്രതമായ video

  • @bumblebee6748
    @bumblebee6748 2 ปีที่แล้ว +4

    Very useful tips homemade cloth stiffner. Will try it. Thanks for sharing.

  • @SuhailAthioly
    @SuhailAthioly 8 หลายเดือนก่อน

    അടിപൊളി 👍👍

  • @soudhashereef2735
    @soudhashereef2735 2 ปีที่แล้ว +3

    Good idea . Will try

  • @beenajoseph3188
    @beenajoseph3188 2 ปีที่แล้ว +1

    Thanks for sharings......

  • @megham398
    @megham398 2 ปีที่แล้ว

    homemade cloth stiffner useful ayirunnu ..well presented ..thanks for sharing

  • @raniravinder6686
    @raniravinder6686 2 ปีที่แล้ว +1

    Home made starch is so superb. Keep rocking Resmee

  • @harrisubaidulla8909
    @harrisubaidulla8909 2 ปีที่แล้ว +1

    കൊള്ളാം

  • @rithuldev2950
    @rithuldev2950 10 หลายเดือนก่อน +1

    Linen shirt il matram ano cheyan patuka alel satha cotton shirtil patuo. Nte oru denim type shirt ahn cotton athil chythal clr povumo dark blue ann clr.

    • @ResmeesCurryWorld
      @ResmeesCurryWorld  10 หลายเดือนก่อน

      എല്ലാം ചെയ്യാം

  • @shijibiju74
    @shijibiju74 2 ปีที่แล้ว +1

    nalla useful tips analo .homemade cloth stiffner nanaittundu ..thank u dear

  • @vijayanmullappally1713
    @vijayanmullappally1713 2 ปีที่แล้ว +2

    Good idea

  • @ajayakumar5
    @ajayakumar5 2 ปีที่แล้ว +2

    ശെരിയാണ്

  • @sumeshms405
    @sumeshms405 2 ปีที่แล้ว

    very useful tip.......homemade cloth stiffner nanaittundu.........i will try......

  • @shiyaprabhu5411
    @shiyaprabhu5411 2 ปีที่แล้ว +1

    Wow, kollalo nalla useful tips analo, ellavarkkum upakarapedum

  • @abbystory6070
    @abbystory6070 2 ปีที่แล้ว +1

    Very nice DIY idea.

  • @miniadam7167
    @miniadam7167 2 ปีที่แล้ว +1

    Suuuuper idea,👌👌👌🌹

  • @uncutgems3073
    @uncutgems3073 2 ปีที่แล้ว +3

    Helpful idea....well explaineed...will try

  • @francisvarghese5884
    @francisvarghese5884 2 ปีที่แล้ว +2

    Easy and simple ideas for clothes. Thankyou chechi

  • @ashwinsatheesh241
    @ashwinsatheesh241 2 ปีที่แล้ว +1

    👌👌💐
    Tku💐

  • @anudevas110
    @anudevas110 2 ปีที่แล้ว +1

    thanks for sharing dear

  • @mablethomas2652
    @mablethomas2652 2 ปีที่แล้ว +2

    Thanks

  • @sheilaaravindakshan1649
    @sheilaaravindakshan1649 2 ปีที่แล้ว +2

    good tips

  • @maryxavier8679
    @maryxavier8679 2 ปีที่แล้ว +1

    homemade method very useful dear

  • @naadinteormakal4443
    @naadinteormakal4443 2 ปีที่แล้ว

    Mole very good information 👌 👏 👍

  • @najiaslam6132
    @najiaslam6132 2 ปีที่แล้ว +1

    Nan stif and shine use cheyyaru thanks share chechi🥰🥰

  • @subhadraharidas8356
    @subhadraharidas8356 2 ปีที่แล้ว +2

    😊😇😍🤗....sooperb...😎
    con flour vellathi vevikkande??veruthe kalakki spray cheythal mathio?

  • @smithakrishna5384
    @smithakrishna5384 2 ปีที่แล้ว +1

    Good information 👌👌

  • @seejustprithvivlog7825
    @seejustprithvivlog7825 2 ปีที่แล้ว +1

    ചേച്ചി സൂപ്പർ 👍🏻

    • @seejustprithvivlog7825
      @seejustprithvivlog7825 2 ปีที่แล้ว

      ശബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്

  • @kuwaitkhaitan2669
    @kuwaitkhaitan2669 2 ปีที่แล้ว +2

    simple tips . thanks for these . well preseted one

  • @dipti2549
    @dipti2549 7 หลายเดือนก่อน

    Cornflour cook cheyyende?

  • @AnnJosh7
    @AnnJosh7 2 ปีที่แล้ว +1

    Can it be stored in fridge?

  • @gigglest8701
    @gigglest8701 2 ปีที่แล้ว +1

    Ithu nalla idea anallo valare nannayittundu will definitely try thanks for the great share

    • @lilaphilipose2204
      @lilaphilipose2204 2 ปีที่แล้ว +1

      ഞാൻ ഇങ്ങനെ ചെയ്തിട്ടുണ്ട്

  • @swapnas3915
    @swapnas3915 2 ปีที่แล้ว

    so useful ideas of homemade cloth stiffner

  • @UshaKumari-jo3wf
    @UshaKumari-jo3wf 2 ปีที่แล้ว +1

    Super😄

  • @lathikanatesan4008
    @lathikanatesan4008 2 ปีที่แล้ว +1

    Super video

  • @aamiakkumar9371
    @aamiakkumar9371 2 ปีที่แล้ว

    very useful information

  • @ludhiyammachacko9648
    @ludhiyammachacko9648 2 ปีที่แล้ว +1

    Corn starch and corn flour
    Is it same

  • @naurasnaura3771
    @naurasnaura3771 2 ปีที่แล้ว +1

    thanks for sharing

  • @suchithraKiran-dj4wg
    @suchithraKiran-dj4wg 11 หลายเดือนก่อน +1

    Baaki Pasha sookshikan pattuvo

    • @ResmeesCurryWorld
      @ResmeesCurryWorld  11 หลายเดือนก่อน

      1 ആഴ്ച സൂക്ഷിക്കാം

  • @sivarajansivaprasadsivapra5374
    @sivarajansivaprasadsivapra5374 2 ปีที่แล้ว +1

    Kanjivelkam. Ok

  • @sheejashaji6227
    @sheejashaji6227 2 ปีที่แล้ว +1

    എന്റെ അമ്മ വര്ഷങ്ങളായി ഇങ്ങനെയാണ് ചെയ്യാറ്

  • @gracysavier5757
    @gracysavier5757 2 ปีที่แล้ว +2

    ഇതെക്കെ ഞങ്ങള് ചെയ്യുന്നതാണ്

  • @jinanthankappan8689
    @jinanthankappan8689 2 ปีที่แล้ว +4

    💥💥💥🎈🎈രശ്മി മാഡത്തിന് ആശംസകൾ! 🌹👍

  • @sukumaryak2772
    @sukumaryak2772 2 ปีที่แล้ว +1

    Madam, tress/dress?. ബാക്കി എല്ലാം ഒക്കെ.

  • @izzairshad6716
    @izzairshad6716 2 ปีที่แล้ว

    nalla method aanallo..try cheyyam

  • @lissammamathew1702
    @lissammamathew1702 ปีที่แล้ว

    Amazing tips. Thank you 🌹🌹🌹

  • @mnv56
    @mnv56 2 ปีที่แล้ว +1

    👌👌🌹🌹