കഞ്ഞിവെള്ളം ഉപയോഗിച്ച് തുണികളിലെ എത്ര വലിയ കരിമ്പനും ഈസിയായി ഇളക്കി കളയാം|Easy Kitchen Tips

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 82

  • @diyakumar1770
    @diyakumar1770 ปีที่แล้ว +2

    Valare upkarapradamaya video..Kanji vellam tip kollato..Try cheytu nokkam

  • @sabeenasakkeer4413
    @sabeenasakkeer4413 ปีที่แล้ว +2

    Kanjivellam upayogich thuniyile karimban kalayunath adyamayanu kanunath.. orupad helpful aya tips anu elam.. valare nalla avatharanam..

  • @jasnajasna3017
    @jasnajasna3017 ปีที่แล้ว +2

    ellam nall useful tips aayirunnu,ellamtry cheythu nokkarund,thanks

  • @bindunv5609
    @bindunv5609 ปีที่แล้ว +1

    ella tips um super aanu tto orupadu upakarapradamaya video prathyekichu pattakale thurathanulla easy method valare ishtamayi iniyum ithupolulla videos pratheekshikkunnu

  • @ayishasidheek9922
    @ayishasidheek9922 ปีที่แล้ว +1

    Kanjivellam upayogich karimban kalyunna tips valare usefulayi. Ethupole cheythunokkanam. Nice share...

  • @resmishiju8445
    @resmishiju8445 ปีที่แล้ว +2

    Kanjivellam upayogichu karimban kalayanulla tip valare useful ayirunu ..

  • @animecrazy9143
    @animecrazy9143 ปีที่แล้ว +4

    അടിപൊളിയായിട്ടുണ്ട് നല്ല നല്ല ടിപ്പുകൾ പറഞ്ഞുതരുന്ന കൂട്ടുകാരിക്ക് ഒരായിരം നന്ദി ഇതുപോലുള്ള ഇനിയും പ്രതീക്ഷിക്കുന്നു

  • @rubynoonu8265
    @rubynoonu8265 ปีที่แล้ว +3

    ഇത്രയും ഈസി ആയിട്ട് കരിമ്പൻ കളയാൻ പറ്റുമെന്ന് മനസ്സിൽ പോലും വിചാരിച്ചില്ല. നല്ല അടിപൊളി നല്ല ഒരു വീഡിയോ ആയിരുന്നു. വളരെ മനോഹരമായ നല്ലൊരു വീഡിയോ ഇനിയും ഇതുപോലെയുള്ള വീഡിയോകൾ കൊണ്ടുവരണം. ഇത് വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ ആണ് കാരണം തുണികളിലെ കരിമ്പനൊക്കെ നമുക്ക് ഏറ്റവും വലിയ ഒരു പ്രശ്നം തന്നെയാണ് ഇത് മാറ്റിയെടുക്കുക എന്നുള്ളത് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യം തന്നെയാണ് ഇത് കാണിച്ചു തന്നതിന് വളരെ നന്ദിയുണ്ട്

  • @nunuf8083
    @nunuf8083 ปีที่แล้ว +1

    Kanjivellam upayogich karimban kalyunna tips valare useful..edu veettammamarkku valare prayojanamakum

  • @najiaslam6132
    @najiaslam6132 ปีที่แล้ว +2

    kanji vellam kondu adipoli idea anallo thanks dear

  • @foodworld4474
    @foodworld4474 ปีที่แล้ว +1

    kanji vellam kondulla tips kollatto Thunikalile karimbankalanjedukkunna idea kollattonannayitunde

  • @shahalashaheer2882
    @shahalashaheer2882 3 หลายเดือนก่อน +1

    Puthiyq dress l eee tips upazokhichal nashakumo? Chiffon dress aan

  • @foodbloger7838
    @foodbloger7838 ปีที่แล้ว +1

    super ideas anallo thanks dear othirinishtapettu

  • @navyapinky9830
    @navyapinky9830 ปีที่แล้ว +1

    kanhivellam upayogichu karimban kalayunnath super aanallo inganoru method ariyillayirunnu chlorinum bleach um onnum use cheyyathe ulla ee method enikku valare ishtamayi bakki ella tips um super aanu tto

  • @megham398
    @megham398 ปีที่แล้ว +4

    Kanjivellam upayogichu karimban kalayanulla tip valare useful ayirunu ..try cheyunundu ..nice presentation ..keep going..great sharing

  • @sheemak8418
    @sheemak8418 ปีที่แล้ว +10

    thank you for sharing... very useful and helpful video... very well presented the tips as well... so nice

  • @jasminegeorge2396
    @jasminegeorge2396 ปีที่แล้ว +3

    Very east to follow...Will try this tip..Good presentation

  • @redmioman6259
    @redmioman6259 ปีที่แล้ว +1

    താങ്ക്സ് മാഡം വെരി ഉസ്ഫുൾ വീഡിയോ

  • @sankarij3386
    @sankarij3386 ปีที่แล้ว +2

    Paattaye kalayanulla tip ishtaayi try cheythu nokkatto.. Ella tipsum useful aanu

  • @rahmanaachunaachus1313
    @rahmanaachunaachus1313 ปีที่แล้ว +1

    Enthayalum try cheyyum.etavum valya thalavedhanayanu karimban

  • @UshaDevi-wr7xg
    @UshaDevi-wr7xg ปีที่แล้ว

    Valare upakaarapradamaaya vedio

  • @salhamilu3009
    @salhamilu3009 ปีที่แล้ว +1

    Cofee powder kondulla idea polichu thunikal ini ithupole onnu alakki nokkanam thanks dear

  • @sasikalar9420
    @sasikalar9420 ปีที่แล้ว +3

    Thanks for the tips

  • @rijysmitheshwe2210
    @rijysmitheshwe2210 ปีที่แล้ว +1

    Kanjivellam upayoghichu karimban kalayan pattum ennullathu enikku puthiya oru arivanu, enthayalum try cheiythu nokkam..

  • @NASinTasteland
    @NASinTasteland ปีที่แล้ว +2

    കരിമ്പൻ പോവാൻ ഉള്ള ഐഡിയ അടിപൊളി ആണ്, ചെയ്തു നോക്കട്ടെ,

  • @elenaemma9601
    @elenaemma9601 ปีที่แล้ว +1

    very nice watching great share of kitchen hack tips,It so awesome work , keep sharing such a perfect work dear,

  • @soufarpp8212
    @soufarpp8212 ปีที่แล้ว +1

    Very useful tip thanneyatto share chuethadh ,,,thanks for sharing

  • @roshlh2071
    @roshlh2071 ปีที่แล้ว +2

    Valare useful tips arunnu ellam. Kanjivellam tip adyamayittu ariyunnu. Nice share

  • @ridwan1176
    @ridwan1176 ปีที่แล้ว +1

    വളരെ വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ തീർച്ചയായിട്ടും ഇതുപോലെ ചെയ്തു നോക്കുന്നുണ്ട്

  • @gigglest8701
    @gigglest8701 ปีที่แล้ว +2

    valare adhikam useful ayittulla tips thanne anu ithu really useful for many thanks for sharing this tip

  • @reetack2804
    @reetack2804 ปีที่แล้ว +1

    വളരെനല്ല, ഉപകാരപ്രദമായ, ചെലവുകുറഞ്ഞ വീഡിയോ.Thank U so much👍👍👍

  • @bluemoon-uc1os
    @bluemoon-uc1os ปีที่แล้ว +1

    well presented video. useful tips. thanks for sharing this video. keep going.

  • @feasworld
    @feasworld ปีที่แล้ว

    Onam thinu idunna set paavada ee kanji vellathil mukki vechal , kasavinte colour um design um okke pokumo???

    • @feasworld
      @feasworld ปีที่แล้ว

      Nannayi karimban poyi… cloth kurach soft ayi… kasav nu onnum pattiyilla

  • @MJVLOGS767
    @MJVLOGS767 ปีที่แล้ว +2

    അടിപൊളി വീഡിയോ 👍👍🥰🥰

  • @shiyaprabhu5411
    @shiyaprabhu5411 ปีที่แล้ว +1

    Thunikalile karimbankalanjedukkunna idea kollalo, all tips are useful

  • @RemaniReghunath-dy1ke
    @RemaniReghunath-dy1ke ปีที่แล้ว

    Kanjivellam kondulla tip chaithunoki. Mezhukkum azhukkum poyi neat aayi. Pakshe karimban poyilla. Anganethanne

  • @cicilyjoseph2831
    @cicilyjoseph2831 ปีที่แล้ว +2

    Very good

  • @francisk.j9108
    @francisk.j9108 ปีที่แล้ว

    Meente akathe karutha azhukkella m athinakathundallo?

  • @ankita9600
    @ankita9600 ปีที่แล้ว +1

    Jnan puliyila ittu anu fish clean cheyyunnathu

  • @Vijay-ls9eq
    @Vijay-ls9eq ปีที่แล้ว +1

    Very useful tip well presented keep sharing

  • @harrypotterandmore4786
    @harrypotterandmore4786 ปีที่แล้ว

    Useful vedio🎉

  • @pearlywhites7582
    @pearlywhites7582 ปีที่แล้ว +4

    Very useful tip...easy method to follow...nice share

  • @annakuttyaj4077
    @annakuttyaj4077 ปีที่แล้ว

    Kalanjitte aduthathu vaganam

  • @joshibabu2035
    @joshibabu2035 ปีที่แล้ว +1

    Super

  • @pinkandgreen26
    @pinkandgreen26 ปีที่แล้ว +1

    inganeyum karimban kalayamalle

  • @nirmalap.s7460
    @nirmalap.s7460 ปีที่แล้ว

    Good

  • @VidyaBiju-du4xd
    @VidyaBiju-du4xd ปีที่แล้ว

    Super😀

  • @komalavallypurushu5344
    @komalavallypurushu5344 ปีที่แล้ว

    Very useful tips 👌

  • @Joykeralapuramnjpresents7198
    @Joykeralapuramnjpresents7198 ปีที่แล้ว +2

    വെളള തുണി കള്ളർ മങ്ങിയാൽ എന്ത് ചെയ്ണം

    • @yamunadineshyamuna9807
      @yamunadineshyamuna9807 ปีที่แล้ว

      Rani pal സ്റ്റേഷനറി കടയിൽ കിട്ടും

  • @MIRAZTV2020
    @MIRAZTV2020 ปีที่แล้ว +2

    എന്റെ ചുരിതാരിൽ മഞ്ഞൾ പറ്റി അതെങ്ങനെ പോകും

    • @yamunadineshyamuna9807
      @yamunadineshyamuna9807 ปีที่แล้ว

      സാധരണ കഴുകുന്നതുപോലെ കഴുകി വെള്ളം പിഴിയാതെ നല്ല വെയിലിൽ ഇടുക.

  • @shameenahameed6262
    @shameenahameed6262 ปีที่แล้ว +24

    Meeninte ഉള്ളിലുള്ള karup poyittilla

  • @priyamvadakr5891
    @priyamvadakr5891 ปีที่แล้ว

    മുഖം കൂടി കാണിച്ചിട്ട് വീഡിയോ ചെയ്താൽ എന്താണ് കുഴപ്പം

  • @ABhi-fn5uz
    @ABhi-fn5uz ปีที่แล้ว +1

    Karuppu poyitillA

  • @khadeejakhadeeja3881
    @khadeejakhadeeja3881 ปีที่แล้ว

    മീനിന്റ ഉള്ളിലെ കറുത്ത മഷി അത് മുഴുവൻ പോയാലെ മീൻ വൃത്തി ആവുകയുള്ളു

  • @anneroy8937
    @anneroy8937 ปีที่แล้ว

    Use mike

  • @radamaniamma749
    @radamaniamma749 ปีที่แล้ว +6

    ഇലിമ്പിപുളിയുടെ നീര് തേച്ചു വച്ചാൽ ഏതു കരമ്പനും പോകും - നല്ല പുളിയുള്ള മോരി നകത്ത് മുക്കി വച്ചാലും മതി

    • @VINUVIJAYAN997
      @VINUVIJAYAN997 ปีที่แล้ว

      എങ്ങനെയാണു പുളി യൂസ് ചെയ്യേണ്ടത്?ചതച്ച് നീര് എടുത്ത് തുണിയിൽ മുക്കി വെക്കണോ??

  • @molythomas6861
    @molythomas6861 ปีที่แล้ว +1

    മീൻ വൃത്തിയായി ഉള്ള് ക്ളീൻ ചെയുക

  • @jameelathangal198
    @jameelathangal198 ปีที่แล้ว

    പല്ലി വീടുകളിൽ ഇല്ലാതിരിക്കാൻ പറ്റിയ ടിപ്സ്

  • @safiyasafiyacp7481
    @safiyasafiyacp7481 ปีที่แล้ว

    മല്ലിപൊടി ഒരു നുള്ള് എടുത്ത് കൈ കഴുകിയാൽ മീൻ വാസന മാറി കിട്ടും

  • @aonenichu-ps2fs
    @aonenichu-ps2fs ปีที่แล้ว +3

    Good vdo🫶

  • @sajanthomas7759
    @sajanthomas7759 ปีที่แล้ว

    No I could not use full for water marking
    It is time waste

  • @mayadeviism
    @mayadeviism ปีที่แล้ว +1

    വെളിച്ചെണ്ണ കയ്യിൽ പുരട്ടിയാൽ bad smell മാറും

  • @varkalatsmurukesh.thankapp6188
    @varkalatsmurukesh.thankapp6188 ปีที่แล้ว

    കഞ്ഞിവെള്ളം എവിടെ കിട്ടും?😂😂😂

    • @sreekalas666
      @sreekalas666 ปีที่แล้ว +1

      അടുത്തുള്ള സൂപ്പർ മാർക്കറ്റിൽ ചോദിച്ചു നോക്ക്

    • @snbeautyvlogs7270
      @snbeautyvlogs7270  ปีที่แล้ว

      😂

  • @NuzhatChannel
    @NuzhatChannel ปีที่แล้ว +5

    very useful and helpful video... very well presented the tips as well and nice

  • @girijasdreamworld
    @girijasdreamworld ปีที่แล้ว +1

    Helpful vedieo ❤