ജലാധിവാസ ഗണപതി ക്ഷേത്രം മണ്ണക്കനാട് അത്യപൂർവ്വ ക്ഷേത്രം

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024

ความคิดเห็น • 197

  • @lekhaanil2354
    @lekhaanil2354 2 ปีที่แล้ว +21

    അറിയാത്ത ഒരു ക്ഷേത്രം ആയിരുന്നു. ക്ഷേത്രത്തെക്കുറിച്ചു അറിയുവാനും അവിടുത്തെ കാഴ്ചകൾ കാണുവാനും സാധിച്ചതിൽ വളരെ സന്തോഷം.
    🙏ഓം ഗം ഗണപതയെ നമഃ 🙏💕

  • @ajithkumarmkajithkumarmk7219
    @ajithkumarmkajithkumarmk7219 2 ปีที่แล้ว +16

    🙏🙏🙏ഈ ക്ഷേത്രത്തെ പറ്റി അറിയില്ലായി രുന്നു , വിശ്വാസത്തെ പറ്റി യും ബാബു നമ്പൂതിരി യുടെ വിവരണം ഏറെ അഭിനന്ദനങ്ങൾ അറിയിക്കുന്നു 🙏🙏

  • @UshakumariR-uu4js
    @UshakumariR-uu4js หลายเดือนก่อน +1

    പുതിയ അറിവ്, നമ്പൂതിരിയുടെ വിവരണത്തിന് നന്ദി 🙏🙏🙏ഓം വിഗ്നേശ്വരായ നമഃ

  • @mohanakumarip6045
    @mohanakumarip6045 2 ปีที่แล้ว +2

    ഇങ്ങനെ ഒരു ക്ഷേത്രത്തെ പറ്റി അറിയാൻ കഴിഞ്ഞതിനു ബാബുനബൂതിരിക്കും മറ്റുള്ളവർക്കും അഭിനന്ദനങ്ങൾ. ഓം വിഘ്‌നേശ്വരായ നമഃ 🙏🙏🙏🙏🙏🙏

  • @kvsurendran60
    @kvsurendran60 2 ปีที่แล้ว +2

    എനിക്ക് അടുത്ത് അറിയുന്ന അമ്പലം, പിന്നെ കുറിച്ചിത്താനം പൂതൃക്കോവിൽ ശ്രീ കൃഷ്ണ temple. കുട്ടികാലം ആറാട്ട് പോകുമ്പോൾ ഞാൻ കൂടെ പോയിട്ട് ഉണ്ട്. എന്റെ സ്കൂൾ അവിടെ ആയിരുന്നു. എന്റെ നാടിന്റെ അഭിമാനം.ശ്രീ ബാബു നമ്പൂതിരി യുടെ അച്ഛൻ മുതൽ എനിക്ക് അറിയാം, പടിഞ്ഞാറു മന ഇല്ലം.കാഞ്ഞിരക്കാട്ടു ഇല്ലം..ഇപ്പോൾ കൂടുതൽ ശ്രീ ബാബു നമ്പൂതിരി യിൽ നിന്ന് അറിയുന്നത് വളരെ സന്തോഷം..(ഞാൻ ഇപ്പോൾ ആലുവ )

  • @ramadasc5465
    @ramadasc5465 2 ปีที่แล้ว +3

    ക്ഷേത്രത്തിനെ കുറിച്ച് സമഗ്രമായ വിവരണം. ഓം വിഘ്‌നേശ്വരായ നമഃ

  • @dipuparameswaran
    @dipuparameswaran 2 ปีที่แล้ว +3

    ചേട്ടാ നല്ല വീഡിയോ ജലാധിവാസ ഗണപതി ആദ്യമായി കേൾക്കുന്നു

  • @bharathmohan7925
    @bharathmohan7925 2 ปีที่แล้ว +3

    പുതിയ ഒരു അറിവ് പകർന്ന് നൽകിയതിന് ഒരുപാട് നന്ദി ചേട്ടാ🙏❤🕉❤🙏

  • @mohanannair9468
    @mohanannair9468 2 ปีที่แล้ว +4

    🙏❤🌹''ഓം ഗം ഗണപതയേ നമഃ"🌹❤🙏

  • @airavatham878
    @airavatham878 2 ปีที่แล้ว +12

    ശ്രീകോവിൽ പരമ്പരാഗതമായ രീതിയിൽ പണിയായിരുന്നു

  • @sreelatha2225
    @sreelatha2225 2 ปีที่แล้ว +1

    ഓം ഗണപതയെ നമ വിഘ്നങ്ങൾ അകറ്റണമേ ഗണനാഥ അനുഗ്രഹിക്കണമെ എന്നും എനിക്കും എൻ്റെ കുടുംബത്തിനും തുണയായി കൂടെ ഉണ്ടാവണമെ

  • @ai77716
    @ai77716 7 วันที่ผ่านมา

    श्रीचक्रं... Evade und, alapuzhayil?
    🙏🏾🙏🏾🙏🏾nice post🌷

  • @indug6498
    @indug6498 2 ปีที่แล้ว +2

    വിവരിക്കാനാവാത്ത സന്തോഷം അറിയാൻ കഴിഞ്ഞതിൽ 💕💕🤝🤝🌹🌹

  • @aryadevi.m.nthamarasseril47
    @aryadevi.m.nthamarasseril47 2 ปีที่แล้ว +2

    കുഞ്ഞായിരിക്കുമ്പോൾ പോയ ഒരു ചെറിയ ഓർമ്മയുണ്ട്.

  • @rajasekharanpb2217
    @rajasekharanpb2217 2 ปีที่แล้ว +4

    🙏ഓം മഹാ ഗണപതയേ നമഃ 🙏

  • @santhoshpg380
    @santhoshpg380 2 ปีที่แล้ว +4

    ഓം ഗം ഗണപതായെ നമഃ ,🙏

  • @musichealing369
    @musichealing369 2 ปีที่แล้ว +3

    ഞങ്ങളുടെ നാട്ടിൽ ഇതേപോലെ ഒരു പൗരാണിക മായ ശിവക്ഷേത്രം ഉണ്ടായിരുന്നു ജൈനശൈലിയിൽ വട്ടശ്രീകോവിലിൽ ആയിരത്തിലധികം വർഷം പഴക്കമുള്ളത്..നിറയെ മരങ്ങളും വലിയ കുളവും പച്ചപ്പാർന്ന അനുകൂല അന്തരീക്ഷം... പെട്ടെന്നാണ് കുറേ ബോധം ഇല്ലാത്ത നാട്ടുകാർ മാന്യമ്മാർ കൂടി... ആ പൗരാണിക നിർമ്മിതിയെ പുനർനിർമ്മാണം ത്തിന്റെ പേരിൽ വട്ടശ്രീകോവിലടക്കം ഇടിച്ചു പൊളിച്ചു സകലയിടത്തും കോൺക്രീറ്റ് നിർമ്മിച്ച ടൈൽസും മറ്റും ഇട്ട്...നശിപ്പിച്ചു. ആ പൗരാണിക മനോഹാരിത അതോടെ ഇല്ലാതായി....അതോടെ ഞാൻ അതിനകത്ത് കേറുന്നത് നിർത്തി
    ദയവായി കേരളത്തിൽ എല്ലാ ക്ഷേത്രഭരണകൂടവും ക്ഷേത്രം ങ്ങളുടെ പൗരാണികത അതേപടിയിൽ നിലനിർത്തുക ..ചുമ്മാ പണമടിച്ചുമാറ്റാൻ കോൺക്രീറ്റ് പുനർനിർമ്മാണം നടത്തി ചൈതന്യം ഇല്ലാതാക്കരുത്

    • @Dipuviswanathan
      @Dipuviswanathan  2 ปีที่แล้ว

      വളരെ ശെരിയാണ്‌🙏

  • @ramendranramendran6494
    @ramendranramendran6494 10 หลายเดือนก่อน +1

    Nalla vivaranam, om ganeshaya namah:

  • @rajalakshmypuliyamkote1579
    @rajalakshmypuliyamkote1579 2 ปีที่แล้ว +2

    വിഘ്നേശ്വരായ നമ:🙏🏻🙏🏻🙏🏻

  • @pradoshpn3332
    @pradoshpn3332 2 ปีที่แล้ว +3

    വളരെ നന്നായി ഏട്ടാ

  • @ajithneeliyathkannur...9349
    @ajithneeliyathkannur...9349 2 ปีที่แล้ว +5

    Oom sree maha ganapathy sharanam 🙏🙏🙏🙏

  • @neethuraveendran7147
    @neethuraveendran7147 2 ปีที่แล้ว +2

    Onum parayan ila Dipu chetta super video🥰 Feels really blessed
    Thank you 🙏🏻😊🧡🤍💚

  • @VIPINKITHU023
    @VIPINKITHU023 29 วันที่ผ่านมา +1

    Om ❤ganapathaye ❤nama

  • @anoopcsooryakanthi6881
    @anoopcsooryakanthi6881 2 ปีที่แล้ว +2

    ഓം ഗം ഗണപതയേ നമഃ💛🙏💛🙏💛🙏💛🙏💛🙏

  • @sasidharanmk6065
    @sasidharanmk6065 2 ปีที่แล้ว +3

    Shree Ganesh Ji Maharaj ki jai🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @nimmisreedharan6931
    @nimmisreedharan6931 2 ปีที่แล้ว +1

    ഒരുപാടു അറിവുകൾ തന്നു ,നന്ദി

  • @shaijuck33
    @shaijuck33 2 ปีที่แล้ว +2

    ഓം ഗം ഗണപതേ നമഃ🙏

  • @SandhyaPradeep
    @SandhyaPradeep 2 ปีที่แล้ว +2

    ഓം ഗം ഗണപതായേ നമഃ.... 🙏

  • @shivayogtravel
    @shivayogtravel 2 ปีที่แล้ว +3

    Aum Sri Maha Ganapataye Nama: Namaskaram.🙏

  • @Sreelalchakkarath
    @Sreelalchakkarath 2 ปีที่แล้ว +1

    ഇതിനോടനുബന്ധിച്ചുള്ള ശുകപുരം ക്ഷേത്രത്തെ കുറിച്ച് എപ്പിസോഡ് ചെയ്യാമോ! ഒരു ചരിത്രാന്വേഷണം പോലെ 🙏 ഞങ്ങളുടെ പ്രദേശത്തെ കുറെ ബ്രാഹ്മണ കുടുംബങ്ങൾ എല്ലാം ഉപേക്ഷിച്ചു പോയിട്ടുണ്ട്. നശിക്കപ്പെട്ട ക്ഷേത്രാവശിഷ്ടങ്ങളും അവിടെ ഉണ്ട്.. അവരുടെ മൂർത്തികളാണോ ഇവിടെയുള്ളത് എന്ന് വരെ ചിന്തിച്ച എപ്പിസോഡ് 🙏

    • @Dipuviswanathan
      @Dipuviswanathan  2 ปีที่แล้ว

      Sure അങ്ങനെയൊരു ആഗ്രഹമുണ്ട് അവിടെയൊന്നു വരണമെന്ന്

  • @mohandash1071
    @mohandash1071 2 ปีที่แล้ว +2

    എന്റെ ഭഗവാനെ 🙏🙏🙏❤❤❤🙏🙏🙏

  • @anithagopi2066
    @anithagopi2066 2 ปีที่แล้ว +2

    Om Gam Ganapathaya Namaha

  • @deva.p7174
    @deva.p7174 2 ปีที่แล้ว +1

    ഓം ഗം ഗണപത യെ നമഃ 🙏🌹🙏🌹🙏🌹🙏🌹🙏🌹.

  • @sankarprasanthk8762
    @sankarprasanthk8762 2 ปีที่แล้ว +1

    Dharsanam nalki anugrahikkanae bhagavaanae

  • @harigovindan3863
    @harigovindan3863 2 ปีที่แล้ว +3

    odyvil prathyakshapettu....

  • @NaviNavi-jc1kk
    @NaviNavi-jc1kk 2 ปีที่แล้ว +2

    OM NAMASHIVAYA VALARE NANNAYIRIKKUNNU VALARE NANDI

  • @luckyyadusreedhar6675
    @luckyyadusreedhar6675 2 ปีที่แล้ว +2

    ബാബു നമ്പൂതിരി. ഇദ്ദേഹം ഇവിടുത്തെ പൂജാരി ആണോ ദീപു ചേട്ടാ

    • @Dipuviswanathan
      @Dipuviswanathan  2 ปีที่แล้ว +3

      അല്ല പൂജക്ക് വേറെ ആളുണ്ട്.അവരുടെ ഊരാൺമയിൽപ്പെട്ട ക്ഷേത്രമാണ്🙏

  • @vineetha.v2226
    @vineetha.v2226 2 ปีที่แล้ว +1

    ഓം ശ്രീ മഹാഗണപതയേ നമഃ

  • @unkn1600
    @unkn1600 2 ปีที่แล้ว +1

    Hi I am in need of good astrologer...can you pls share if you have any contacts or if you are interested please make a video.....

  • @sibupk7797
    @sibupk7797 2 ปีที่แล้ว +2

    Ohm Ganapathaya Namaha

  • @harishgopee9513
    @harishgopee9513 2 ปีที่แล้ว +1

    Ganadhipathaye namaha...🙏🙏🙏🙏🙏

  • @aj22222
    @aj22222 3 หลายเดือนก่อน +1

    So beautiful ❤️❤️❤️

  • @geethadileep490
    @geethadileep490 2 ปีที่แล้ว +2

    🙏🙏🙏

  • @nipinn3271
    @nipinn3271 2 ปีที่แล้ว +1

    21il vigraham malappurathu ninnumkonduvannathano.

    • @Dipuviswanathan
      @Dipuviswanathan  2 ปีที่แล้ว

      അതാവാൻ വഴിയില്ല

    • @nipinn3271
      @nipinn3271 2 ปีที่แล้ว

      @@Dipuviswanathan sorry tiippuvinday kalathu aanu eannu thonunnu. Babu namboothiri thannay oru interviewvil paranjittundu.

  • @indiradevi1192
    @indiradevi1192 2 ปีที่แล้ว +1

    Vinaayaka perumalkk pranamam 🙏🙏🌹❤️

  • @anilakumari7767
    @anilakumari7767 2 ปีที่แล้ว +1

    Sree Mahaganapathaye nama.....

  • @anjanam4669
    @anjanam4669 2 ปีที่แล้ว +1

    ഇത്രേം aduthayiittum ഇപ്പോഴാ അറിയുന്നത്

  • @ushask5486
    @ushask5486 2 ปีที่แล้ว +1

    നൈ വെദ്യ എടുക്കാൻ ഒരു ഓട്ടുരുളി നാട്ടുകാർ ചേർന്ന് വാങ്ങണം

  • @demilchandran534
    @demilchandran534 2 ปีที่แล้ว +1

    Om Gam Ganapathayee Nama...🙏🙏🙏

  • @indiravijayan5784
    @indiravijayan5784 2 ปีที่แล้ว +1

    Om gam ganapathayea nama🙏🙏🙏🙏

  • @sindhukn2535
    @sindhukn2535 2 ปีที่แล้ว +5

    I have not heard of this temple, but tasted Ottayada brought by Babu Namboothiri sir while he was a professor in chemistry at a college kuravilangad. I remember a story told me by some youngsters who approached him for a donation related to the rebuilding of a dilapidated Gramakshethram and he gave them ₹10 and commented sarcastically that he had been keeping a special amount for people like them. But they received donations from his neighbours and rebuilt the temple very beautifully

    • @Dipuviswanathan
      @Dipuviswanathan  2 ปีที่แล้ว

      Thank you madom.അദ്ദേഹത്തിന്റെ ഇല്ലത്തിന്റെ അടുത്തു തന്നെയാണ് ഈ ക്ഷേത്രവും

    • @ponnuponnu731
      @ponnuponnu731 2 ปีที่แล้ว

      He is a truly a actor in life to i guess, he give 10rs + sarcasm Lol, now see in this video how well he act 😂

    • @ganapathis3570
      @ganapathis3570 ปีที่แล้ว

      This is hard to believe.If you dont know much about a person ,dont comment on him.Sri Babu Namboothiry has done so many good things for the people in his place,including arranging public transportation and contributing land for public roads.He offer pooja to the diety in this temple often.

  • @jijukumar870
    @jijukumar870 2 ปีที่แล้ว +1

    Om Sree MahaGanapathaye Namah 🙏🙏🙏

  • @nidhinsnair3500
    @nidhinsnair3500 2 ปีที่แล้ว +1

    ഇതിന്റെ പൂർണ അഡ്രെസ്സ് ഒന്നിടനെ,, പോകുവാൻ വേണ്ടിയാണു,,, പ്രതീക്ഷിക്കുന്നു..

    • @Dipuviswanathan
      @Dipuviswanathan  2 ปีที่แล้ว

      നിധിൻ ഡെസ്ക്രിപ്ഷനിൽ ഉണ്ട് ഒന്നു നോക്കൂട്ടോ🙏

  • @jayarajjayaraj2212
    @jayarajjayaraj2212 2 ปีที่แล้ว +1

    How to reach the temple. Please give details 🙏🏻

    • @Dipuviswanathan
      @Dipuviswanathan  2 ปีที่แล้ว

      Kottayam dist pala kuravilangad road mannakkanad stop
      ജലാധിവാസ ഗണപതി ക്ഷേത്രം മണ്ണാക്കനാട് പാലാ കോട്ടയം ജില്ല
      contact no:7025778429

    • @jayarajjayaraj2212
      @jayarajjayaraj2212 2 ปีที่แล้ว

      Thanks
      🙏🏻

  • @chandrasekharan7996
    @chandrasekharan7996 2 ปีที่แล้ว +1

    Route Pls ഇവിടെ വരാൻ EKM ൽ നിന്ന് എവിടെ

    • @Dipuviswanathan
      @Dipuviswanathan  2 ปีที่แล้ว +1

      Kaduthuruthi kuravilangad ,kozha pala route mannakkanad stop

    • @chandrasekharan7996
      @chandrasekharan7996 2 ปีที่แล้ว

      @@Dipuviswanathan Thanks

  • @vmdreamworld6286
    @vmdreamworld6286 2 ปีที่แล้ว +1

    ബാബു നബൂതിരി നെ ഇപ്പോൾ സിനിമയിൽ കാണുന്നില്ല നല്ല ആക്ടർ ആണ്

  • @premjithanswara9962
    @premjithanswara9962 2 ปีที่แล้ว +1

    ഓം ഗം ഗണപതായേ നമ:

  • @ambikadevi123
    @ambikadevi123 2 ปีที่แล้ว +1

    പടയോട്ടം വല്ലാത്ത ഭയം ഉണ്ടാക്കുന്നതാണ് എന്ന് കേട്ടിട്ടുണ്ട്.

  • @vaishnavkm4014
    @vaishnavkm4014 2 ปีที่แล้ว +1

    എവിടെയാണ് ഈ ക്ഷേത്രം. ഒന്നും വന്നുതൊഴാൻ വേണ്ടിയാണ്

    • @Dipuviswanathan
      @Dipuviswanathan  2 ปีที่แล้ว

      Descriptionil und onnu nokkootto🙏

  • @sreedevigopalakrishnan6723
    @sreedevigopalakrishnan6723 2 ปีที่แล้ว +1

    Om Ganapathye namaha

  • @jithinvm3686
    @jithinvm3686 2 ปีที่แล้ว +1

    Maha ganapathy saranam

  • @ambikadevi123
    @ambikadevi123 2 ปีที่แล้ว +1

    എന്തായാലും മഹാഗണപതിയുടെ സാന്നിധ്യമുള്ള കുളം ശരിക്കും 4 മതിൽ കെട്ടി സംരക്ഷിക്കേണ്ടതാണ്. മഹാഗണപതയേ നമ:

  • @solutionm1810
    @solutionm1810 2 ปีที่แล้ว +1

    Hi,how to reach there?

    • @Dipuviswanathan
      @Dipuviswanathan  2 ปีที่แล้ว

      Via mc road kuravilangad
      ,kozha-pala road,mannakkanad stop .

    • @solutionm1810
      @solutionm1810 2 ปีที่แล้ว

      Thank you so much

  • @shijumoncgcg9518
    @shijumoncgcg9518 2 ปีที่แล้ว +1

    Om gum ganapathaye nama

  • @star-hz3jo
    @star-hz3jo 2 ปีที่แล้ว +1

    Babu namboodhiri.....

  • @haneefa14
    @haneefa14 2 ปีที่แล้ว +1

    Greattt

  • @dineshnair7010
    @dineshnair7010 2 ปีที่แล้ว +1

    ഈ ക്ഷേത്രം ഏത് ജില്ലയിലാണ്

  • @radhakrishnan6382
    @radhakrishnan6382 2 ปีที่แล้ว +1

    ഇ' ക്ഷേത്രം പാലായിൽ എത്ര ' ദൂരം ഏത് 'റൂട്ട്'

  • @hymavathib9876
    @hymavathib9876 2 ปีที่แล้ว +1

    kelkatha oru kshetram

  • @ashanair4958
    @ashanair4958 2 ปีที่แล้ว +1

    nice

  • @geethakumaryseethalekshmi2276
    @geethakumaryseethalekshmi2276 2 ปีที่แล้ว +1

    സ്ഥലം എവിടെ ആണെ

    • @Dipuviswanathan
      @Dipuviswanathan  2 ปีที่แล้ว

      Pala kuravilangad route mannakkanad stop

  • @neenavasudevan9381
    @neenavasudevan9381 2 ปีที่แล้ว +1

    Namaskaram bro

  • @omanavarkala2612
    @omanavarkala2612 2 ปีที่แล้ว +1

    🌹🌹🌹🙏🌹🌹🌹🙏🌹🌹🌹🙏

  • @SadgamayaNature
    @SadgamayaNature 2 ปีที่แล้ว +1

    🙏🙏🙏🙏🙏👌👌👌👌👍👍

  • @sivakumark4493
    @sivakumark4493 2 ปีที่แล้ว +1

    🙏🏻🙏🙏🏻🙏🙏🏻🙏🙏🏻🙏🙏

  • @madhuunnikrishnan434
    @madhuunnikrishnan434 2 ปีที่แล้ว +1

    ❤🙏🙏🙏

  • @sreekumarsk6070
    @sreekumarsk6070 2 ปีที่แล้ว +1

    🥰🙏🥰

  • @babualapuzhaalapuzha177
    @babualapuzhaalapuzha177 2 ปีที่แล้ว +1

    ഭഗവാനെ സന്തോഷം ആയി ഞാൻ കൊറച്ചു നാൾ മൂപ്പ് സ്വപനം കണ്ടാ ഷൈത്തരം ഇതായിരുന്നോ 🙏🙏🙏🙏🙏🙏🙏🙏

  • @neenavasudevan9381
    @neenavasudevan9381 2 ปีที่แล้ว +1

    Om gem genapthye nama om gem genapathye nana and dat

  • @ushask5486
    @ushask5486 2 ปีที่แล้ว +1

    ആ വഹനം എന്ന പറഞ്ഞാൽ ഒന്നിൽ നിന്നും മറ്റൊന്നിലേക്ക് പ്ര വഹിപ്പിക്കുക മാറ്റുക എന്നൊക്കെയെ അർഥമുള്ളു

  • @mohandasg7530
    @mohandasg7530 2 ปีที่แล้ว +1

    ഗംഗണപതയെ
    ബാലഗണേശോനമ:

  • @ChayamEventstravels_2020
    @ChayamEventstravels_2020 2 ปีที่แล้ว +1

    ഞങ്ങളുടെ ഇവിടെ നിന്നും അധികം ദൂരം ഇല്ല അമ്പലം 🥰

  • @rameshbabu6312
    @rameshbabu6312 2 ปีที่แล้ว +1

    ജില്ല, ലൊക്കേഷൻ ഒക്കെ അറിഞ്ഞാൽ നന്നായി

    • @Dipuviswanathan
      @Dipuviswanathan  2 ปีที่แล้ว

      Hai ramesh kottayam dist,kuravilangad ,kozha pala route mannakkanad stop👍👍🙏

  • @prasadkarekar5725
    @prasadkarekar5725 2 ปีที่แล้ว +1

    Dipu sar hindi /English

    • @Dipuviswanathan
      @Dipuviswanathan  2 ปีที่แล้ว

      Hai prasad all.details are given in the description box in english🙏

  • @rasaica6496
    @rasaica6496 2 ปีที่แล้ว

    അലുമനിയം പാത്രത്തിൽ ഉണ്ടാക്കുകയോ നിവേദി ക്കുകയോ ചെയ്യരുത്. നന്ദി.

    • @Dipuviswanathan
      @Dipuviswanathan  2 ปีที่แล้ว

      നമസ്തേ അടയുണ്ടാക്കാൻ നമ്മൾ അലുമിനിയം ഇഡ്ഡലിപാത്രം ക്ഷേത്രങ്ങളിൽ ഉപയോഗിക്കാറുണ്ട്.ശ്രീകോവിലകത്തു നിവേദിക്കുവാൻ വേറെ പാത്രത്തിൽ പകർന്നു എടുക്കും.ഇത്രയും അളവ് കൂടുതൽ ഉള്ളപ്പോൾ നിവേദ്യ സമയത്തു.ആ പാത്രം നമ്മൾ ശ്രീകോവിലിന്റെ മുൻവശം വൃത്തിയാക്കി അതവിടെ കൊണ്ടുപോയി വച്ചു കൂട്ടി നിവേദിക്കും അത്രയേയുള്ളൂ.അകത്തേക്ക് അലുമിനിയം പാത്രത്തിൽ കൊണ്ടുപോവില്ല നന്ദി 🙏🙏

  • @JWAL-jwal
    @JWAL-jwal 2 ปีที่แล้ว +2

    *ശുകപുരം ഇവിടെ മലപ്പുറത്തല്ലേ? ചമ്രവട്ടവും..തിരൂർ അടുത്ത്.. പക്ഷേ ആവാഹന എന്ന വാക്ക് മലയാളമല്ല.. കന്നഡയാണ്.. ഇദ്ദേഹം സഫാരി ചാനലിൽ അദ്ദേഹത്തിന്റെ കുടുംബക്ഷേത്രത്തിൽ ആവാഹന എന്ന പേരിൽ ഒരു ചടങ്ങുള്ളതായി പറയുന്നത് കേട്ടിട്ടുണ്ട്*..ഇദ്ദേഹത്തിന്റെ കുടുംബക്കാർ മലപ്പുറത്ത് നിന്ന് പോയതാണെങ്കിൽ ആവാഹന എന്ന വാക്കെങ്ങനെ വരും?🤔

    • @Dipuviswanathan
      @Dipuviswanathan  2 ปีที่แล้ว

      ആവാഹന എന്നത് നമ്മുടെ പൂജാ സമ്പ്രദായവുമായി ബന്ധപ്പെട്ട ഒരു വാക്കാണ്.അദ്ദേഹം പറഞ്ഞത് ആ ചിറയിലെ ഗണപതി സാന്നിധ്യത്തെ പൂജാ സമയത്തു ശ്രീകോവിലിലെ ബിംബത്തിലേക്കു യോജിപ്പിക്കുന്ന കാര്യത്തിനാണ് ആവാഹന എന്നു പറഞ്ഞത്.

    • @JWAL-jwal
      @JWAL-jwal 2 ปีที่แล้ว

      @@Dipuviswanathan അതേ.. പക്ഷേ അങ്ങനെ ഒരു വാക്ക് കേരളീയ ചടങ്ങുകളിൽ ഉപയോഗിക്കാറുണ്ടോ? 🤔

    • @Dipuviswanathan
      @Dipuviswanathan  2 ปีที่แล้ว

      ഉണ്ടല്ലോ

    • @JWAL-jwal
      @JWAL-jwal 2 ปีที่แล้ว

      @@Dipuviswanathan ആവാഹനം എന്നല്ലേ നമ്മൾ ഉപയോഗിക്കുന്ന വാക്ക്?

  • @beenavenugopal8853
    @beenavenugopal8853 2 ปีที่แล้ว +1

    By by

  • @neenavasudevan9381
    @neenavasudevan9381 2 ปีที่แล้ว +1

    Puthiya arivatto

  • @sonasp2890
    @sonasp2890 2 ปีที่แล้ว +1

    Om.ganapthaye.nama.annaum.anta.kudumbathaum.kathona.bghavana.namo

  • @sreedharannlamboodiri6420
    @sreedharannlamboodiri6420 2 ปีที่แล้ว +3

    ഓം ഗം ഗണപതയേ നമഃ

  • @redrock5253
    @redrock5253 2 ปีที่แล้ว +2

    🙏

  • @lallulk20
    @lallulk20 2 ปีที่แล้ว +2

    🙏🙏

  • @radhakrishna-mg9kl
    @radhakrishna-mg9kl 2 ปีที่แล้ว +1

    🌹🙏🏻

  • @lalithanambiar97
    @lalithanambiar97 2 ปีที่แล้ว +2

    Om shree mahaganapathaye namah 🙏

  • @sethumadhavan4796
    @sethumadhavan4796 2 ปีที่แล้ว +1

    ഓം ഗം ഗണപതയേ നമഃ

  • @pradeeptc2447
    @pradeeptc2447 2 ปีที่แล้ว +1

    ഓം ഗം ഗണപതയെ നമഃ 🙏

  • @girijatensingh8981
    @girijatensingh8981 2 ปีที่แล้ว +1

    Ohm Gum Ganapathaye Namah

  • @sreelathasubadra8611
    @sreelathasubadra8611 2 ปีที่แล้ว +1

    🙏

  • @MohanKumar-hf5gz
    @MohanKumar-hf5gz 2 ปีที่แล้ว +1

    🙏

  • @educationworld9913
    @educationworld9913 2 ปีที่แล้ว +1

    🙏🙏🙏