ഗണപതിക്ക് കറുകമാല മുക്കുറ്റിമാലയുടെ പ്രത്യേകത!ബാലഗണപതി,വീരഗണപതി,ഉദ്ധിഷ്ട ഗണപതി തത്വംDr T P Sasikumar

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 47

  • @indiranair897
    @indiranair897 4 หลายเดือนก่อน +10

    സാർ,Dr. Gopalakrishnan sirne manassil varunnu ...അങ്ങയുടെവക്കുകൾ കേൾക്കുമ്പോൾ.

  • @RajeswariAmmA-f2o
    @RajeswariAmmA-f2o หลายเดือนก่อน

    Pranamam. High. And. Revalutionary. Ideas

  • @rageeshrv5880
    @rageeshrv5880 4 หลายเดือนก่อน +6

    നല്ല വീഡിയോ ആണ്. കുറച്ചുകൂടി മെച്ചപ്പെടുത്തിക്കൊണ്ട് ഇനിയും പ്രതീക്ഷിക്കുന്നു.

  • @DrTPSASIKUMAR
    @DrTPSASIKUMAR 4 หลายเดือนก่อน +7

    True
    Missed karuka-mukkutti
    Thulasi too
    The shape has great potential for kinetic - wind - powered energy- and works close to a natural antenna (has a zoological and electromagnetic meaning) -
    Ayurvedic medicinal properties and importance are most popular too !!

    • @DrTPSASIKUMAR
      @DrTPSASIKUMAR 4 หลายเดือนก่อน +3

      കറുക-മുക്കുറ്റി
      തുളസിയും
      ആകാരത്തിന് ചലനാത്മക - കാറ്റ് - ഊർജ്ജിത ഊർജ്ജത്തിന് വലിയ സാധ്യതയുണ്ട്, കൂടാതെ സ്വാഭാവിക ആൻ്റിനയോട് ചേർന്ന് പ്രവർത്തിക്കുന്നു (സുവോളജിക്കൽ, വൈദ്യുതകാന്തിക അർത്ഥമുണ്ട്) -
      ആയുർവേദ ഔഷധ ഗുണങ്ങളും പ്രാധാന്യവും ഏറ്റവും ജനപ്രിയമാണ് !!

    • @raveendranravi8491
      @raveendranravi8491 4 หลายเดือนก่อน +2

      ​@@DrTPSASIKUMARനമസ്കാരം🙏 സർ
      ദശമഹാവിദ്യ എന്ന അങ്ങയുടെ ബുക്ക് പബ്ലിഷർ ആരാണ്.

    • @DrTPSASIKUMAR
      @DrTPSASIKUMAR 4 หลายเดือนก่อน +1

      @@raveendranravi8491 www.drtps-shiksha.in/pdfs/DASAMAHAVIDYA.pdf

  • @satyamsivamsundaram143
    @satyamsivamsundaram143 4 หลายเดือนก่อน +7

    ഇന്നലെ ആദ്യമായി മുക്കുറ്റി മാലകൾ കെട്ടി ഗണപതിക്കും മഹാലക്ഷ്മിക്കും സമർപ്പിച്ചു

  • @retheeshkkretheeshkk268
    @retheeshkkretheeshkk268 4 หลายเดือนก่อน +4

    സർവ്വ ദേവന്മാരുടെ ശക്തിക്കും സർവ്വ പ്രപഞ്ച ങ്ങളിലും ഉള്ള ബ്രഹ്മാവിഷ്ണു മഹേശ്വരന്മാർക്കും മുപ്പത്തി മുക്കോടി ഗുണങ്ങൾക്കും ആധാരം ആണ്‌ ശ്രീ ഗണേശൻ
    ശക്തി പിoത്തിൽ ശക്തിയോടെ മൈഥുന ത്വരിയാതിതയിൽ ഇരിക്കുന്ന ആനന്ദഘനം ആണ്‌ ബ്രഹ്മ്മായ ഗണേശൻ മിത്തിനു( ഇല്ല ) എന്ന ഗുണത്തിനു മുകളിൽ എന്റെ ഭഗവാൻ

  • @nithinnithin3260
    @nithinnithin3260 4 หลายเดือนก่อน +2

    Good video

  • @Vijayunni001
    @Vijayunni001 3 หลายเดือนก่อน +1

    ഭഗവാന് പ്രിയപ്പെട്ടത് കറുക

  • @YadhuKrishna-z5h
    @YadhuKrishna-z5h 4 หลายเดือนก่อน +3

    ❤❤❤❤❤❤❤

  • @magisimon4873
    @magisimon4873 3 หลายเดือนก่อน

    Ganapathi , the one who is in charge of ganas. Groups. Solar system moves around a certain energy centre. It is called the Bari centre. When you connect all the dots, it has the shape of Sri Ganesha.

  • @manojaharidas2982
    @manojaharidas2982 4 หลายเดือนก่อน +6

    മുക്കുറ്റി ഭഗവാൻ്റെ നടക്കൽ വച്ച് ഭാഗ്യം കിട്ടിയ ഞാൻ❤❤❤

    • @surajradhakrishnan2414
      @surajradhakrishnan2414 4 หลายเดือนก่อน +1

      കുറച്ചു തലയിലും കൂടി വക്കാരുന്നു

    • @manojaharidas2982
      @manojaharidas2982 4 หลายเดือนก่อน

      @@surajradhakrishnan2414 ചെവിയിൽ ചെമ്പരത്തി പൂവ് വയ്ക്ക്

    • @manojaharidas2982
      @manojaharidas2982 4 หลายเดือนก่อน

      @@surajradhakrishnan2414 ചെമ്പരത്തിപൂവ് ചെവിയിൽ വയ്ക്ക്

  • @SREEDEVIRAJEEV-c2v
    @SREEDEVIRAJEEV-c2v 4 หลายเดือนก่อน +2

    🙏🙏🙏🙏🌹🌹🌹🌹🙏

  • @veenaveena4295
    @veenaveena4295 4 หลายเดือนก่อน +1

    മുക്കുറ്റിം കറുകേം🧡

  • @rajeevankakkara4409
    @rajeevankakkara4409 3 หลายเดือนก่อน

    Red is more wave length, green is high density,

  • @ushakumar3536
    @ushakumar3536 4 หลายเดือนก่อน +2

    🙏🏻🙏🏻🙏🏻

  • @rajithasasindran6035
    @rajithasasindran6035 4 หลายเดือนก่อน +1

    Madhava seva Manava seva ennartham poornamakan discrimination illathakanam,sir parayumpole,big salute sir

  • @sukhjeevannaturecentre
    @sukhjeevannaturecentre 4 หลายเดือนก่อน +4

    കറുകമാലയും മുക്കുറ്റി മാലയും എന്തിനാണെന്ന ചോദ്യത്തിന് മാത്രം അദ്ദേഹം ഒന്നും പറയുന്നില്ല. കറുക പൂവല്ല മുക്കുറ്റിയും പൂവല്ല എന്നിട്ടും ആചാര്യന്മാർ ഇവയെ ഗണപതിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പുഷ്പങ്ങൾ ആക്കി
    തിരഞ്ഞെടുത്തതിന് പിന്നിൽ ഒരു രഹസ്യമുണ്ട് അത് ആരോഗ്യവുമായി ബന്ധപ്പെട്ടതാണ് .

  • @Rishi-u1u
    @Rishi-u1u 4 หลายเดือนก่อน +8

    ആൾക്കാരെ പറ്റിക്കാൻ ഓരോ ക്യാപ്ഷൻ വീഡിയോ വിനു കൊടുക്കും, പിന്നീട് അതെ പറ്റി സംസാരിക്കാൻ പോലും തയ്യാറില്ല, മുക്കുറ്റി, കറുക എന്നിവയെ പറ്റി സംസാരിച്ചില്ല എന്ന് വീഡിയോ കൊടുക്കും മുൻപ് തന്നെ അറിയാമല്ലോ, പിന്നെ എന്തിനു വ്യൂവേഴ്സ് നെ പറ്റിക്കുന്നു 😭

    • @DrTPSASIKUMAR
      @DrTPSASIKUMAR 4 หลายเดือนก่อน +1

      True - sorry
      Missed karuka-mukkutti
      Thulasi too
      The shape has great potential for kinetic - wind - powered energy- and works close to a natural antenna (has a zoological and electromagnetic meaning) -
      Ayurvedic medicinal properties and importance are most popular too !!

  • @karthikasunilkumar267
    @karthikasunilkumar267 4 หลายเดือนก่อน +2

    Valuable msg🙏💐

  • @SanthoshkumarBhaskaran-g4y
    @SanthoshkumarBhaskaran-g4y 3 หลายเดือนก่อน

    ഗണപതിയുടെ തുമ്പി കൈ ഇടത്തോട്ടും വലത്തോട്ടും ഉള്ള ചിത്രങ്ങൾക്കും രൂ പങ്ങൾക്കും ഗുണ ദോഷങ്ങൾവ്യക്തമാക്കാമോ...?

  • @SujathaC-c6y
    @SujathaC-c6y 3 หลายเดือนก่อน

    Karukayum mukkuttiyum chodichittu onnum paranjilla chodikkunna alinu utharavadituamilla

  • @raveendranravi8491
    @raveendranravi8491 4 หลายเดือนก่อน +4

    ദശമഹാവിദ്യ എന്ന ബുക്ക് ആരാണ് സാർ പബ്ലിഷ് ചെയ്തിരിക്കുന്നത്. ഒന്ന് വ്യക്തമാക്കാമോ?🙏

    • @DrTPSASIKUMAR
      @DrTPSASIKUMAR 4 หลายเดือนก่อน

      No Sir - DrTPS here.
      drtps-shiksha.in/books.html

  • @rajamani9928
    @rajamani9928 4 หลายเดือนก่อน +3

    🎉🎉❤

  • @elayadamlpschool9362
    @elayadamlpschool9362 2 หลายเดือนก่อน

    തുളസിമാലയിൽ ലോക്കറ്റ ആയി 5 മുഖ രുദ്രാം ധരിച്ചിട്ടുണ്ട് നാമം ജപിക്കുന്നുണ്ട്. മന:സമാധാനം കിട്ടുന്നില്ല. എന്താണ് പ്രതിവിധി

    • @praveenkprabhakaran
      @praveenkprabhakaran หลายเดือนก่อน

      രുദ്രാക്ഷം തുളസി മാലയിൽ അല്ല ചുവന്ന ചരടിൽ കോർത്തു ധരിക്കുക.

  • @gopinathanpillai475
    @gopinathanpillai475 3 หลายเดือนก่อน

    🙏🏿🙏🏿🙏🏿🙏🏿

  • @krishnakumarkuttan4859
    @krishnakumarkuttan4859 4 หลายเดือนก่อน +1

    കേരളത്തെപ്പോലെയല്ല നോർത്ത് ഇന്ത്യയിൽ എല്ലാരെക്കൊണ്ടും പൂജാരി ഹോമം ചെയ്യിക്കും

  • @rajeev_shanthi
    @rajeev_shanthi 4 หลายเดือนก่อน

    ഈ. ചർച്ച. ആർക്ക് വേണ്ടി

  • @Shyamala-u7c
    @Shyamala-u7c 3 วันที่ผ่านมา

    Kallan

  • @yesodabalan6208
    @yesodabalan6208 3 หลายเดือนก่อน

    സത്യം മാലയെപ്പറ്റി ഒന്നും പറഞ്ഞില്ല

  • @vijayakumark8986
    @vijayakumark8986 3 หลายเดือนก่อน

    താങ്കൾ ജനങ്ങളെ അന്ധവിശ്വാസങ്ങളിലേക്ക് തള്ളിവിടുന്നു

    • @kashinathpreetha6168
      @kashinathpreetha6168 2 หลายเดือนก่อน

      @@vijayakumark8986 അതിനു താല്പര്യം ഉള്ളവർ കണ്ടാൽ പോരെ 🙄

  • @Unnikrinshnan
    @Unnikrinshnan 4 หลายเดือนก่อน +2

    🙏🙏🙏🙏

  • @bindubabu6715
    @bindubabu6715 4 หลายเดือนก่อน +2

    🙏🙏🙏

  • @sanjubhaskar3241
    @sanjubhaskar3241 4 หลายเดือนก่อน +3

    🙏

  • @minirajagopalmini3979
    @minirajagopalmini3979 4 หลายเดือนก่อน +1

    🙏🙏🙏

  • @sreekalag7391
    @sreekalag7391 3 วันที่ผ่านมา

    🙏🙏🙏