സാർ ഈ വീഢിയോടൊപ്പം back ground music ദയവായി ഇടരുത്. കാരണം ഒന്ന് ear phone വച്ച് കേൾക്കുമ്പോൾ music high volume ആയും സംസാരിക്കുന്നത് ഉച്ച കുറഞ്ഞതായും കാരണം പറയുന്നത് clear ആയി മനസ്സിലാക്കാൻ ബുദ്ധിമുട്ടുണ്ട്. Ear phone വയ്ക്കാതെ കേടാടപ്പോഴുംഇതെ അവസ്ഥയാണ് അനുഭവപ്പെട്ടത്. ഇത്രയും പ്രാധാന്യമുളള സംഭവങ്ങൾ വിവരിക്കുന്ന വീഢിയോകമ്പിൽ ദയവായി back ground music ഇട്ട് അവഥരിപ്പിക്കരുത് എന്ന് അഭ്യർത്ഥിക്കുന്നു. നന്ദി നമസ്കാരം.🙏
എന്റെ യും കുറച്ചു കാര്യം ചെറിയ രീതിയിൽ വന്നു കൊണ്ടി രിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ സർ ന്റെ കുടുംബത്തെ എന്നും നല്ലത് വരട്ടെ എന്ന് പ്രാർത്ഥന യോടെ 🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏
പല ജ്യോതിഷകളും ഓൺലൈൻ റീഡിങ് നേരിട്ടുള്ള bhalapravachanam etc ചെയ്യാറുണ്ട്.. ചിലർ ദക്ഷിണ പറയാൻ ചിലർ അങ്ങനെ കണക്കു വെക്കാറില്ല പക്ഷെ ഇവിടുള്ള സംശയം എന്നത് തന്റെ prediction 100% urappanu ennu viswasikunna oru jyolsyanu venel parayam ningal adyam oru rupa dakshina vecholu balance nte reading seriyano ennu nokitu thannal mathi ennu. Aa oru system koodi vannal jyothishathinu kurachude viswasichu alkkar kadannu varum
ഞാൻ 96ൽ ചന്തിരൂരിൽ വിജയൻ ഓൽസ്യന്റെ അടുത്തു പോയിരുന്നു.അച്ഛന്റെയും, അമ്മയുടെയും പേരുപറഞ്ഞതുമാത്രം ശരിയായിരുന്നു. പിന്നെ പറഞ്ഞ ഒരുകാര്യവും ശരിയായില്ല. കഴിഞ്ഞ ജന്മ ത്തെ കാര്യം പറയുന്നത് നമുക്ക് എങ്ങനെ അറിയാം. ഒരുപാട് ഓൽസ്യൻമാരുടെ അടുത്തു പോയിട്ടുള്ള അനുഭവത്തിൽ പറയുന്നു, ആരും ഇതിനൊന്നും പോയി സമയവും, പണവും നഷ്ട പ്പെടുത്തരുത്. രക്ഷപ്പെടുന്നത് ഇവരെപ്പോലെ യുള്ളവർ മാത്രം.
@@princessmagic1990 അവിടെ പോവാതെ ഈശ്വരനിൽ വിശ്വസിക്കുക ഇങ്ങനെ ഉള്ളവരുടെ അടുത്ത് പോയാൽ പൈസ പോവും ലോക നുണ ആണ് അവർ പറയുന്നത് അത് സത്യം അല്ല പൂർവ ജന്മം കണ്ടുപിടിക്കുന്നത് അങ്ങനെ അല്ല അവർക്ക് അത് അറിയില്ല എന്റെ കയ്യിൽ നിന്ന് പൈസ പറ്റിച്ചതാണ് ദൈവത്തെ ഓർത്ത് പോവരുത്
അരൂര് ആലപ്പുഴ ജില്ലയിൽ ആണെങ്കിലും എറണാകുളം അതിർത്തിയാണ്, അരൂര് നിന്ന് എറണാകുളത്തേക്കാണ് അടുപ്പം, ആലപ്പുഴയിലേക്ക് ഒരു പാട് ദൂരമുണ്ട്, എറണാകുളത്തോട് ചേർന്ന് കിടക്കുന്ന സ്ഥലമാണ് അരൂര്
എത്ര രൂപ ആണ് ഇവിടെ ആകുന്നത് ? സാധാരണക്കാരൻ വന്നാൽ ഇവിടെ അവരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം ഉണ്ടാകുമോ ? ഇന്ന് നാടി ജ്യോതിഷം എന്ന പേരിൽ നിരവധി തട്ടിപ്പും വെട്ടിപ്പും നടക്കുന്നുണ്ട് , മാത്രമല്ല ഒരേട് എടുക്കുന്നതിന് ₹1000 രൂപയും അതിൽ കൂടുതൽ വാങ്ങുന്ന്നവരും ഉണ്ട്
100%വിശ്വസിക്കാം... ഞാൻ അനുഭവസ്ഥൻ ആണ്....🙏എന്റെ ജീവിതം മാറി മറിഞ്ഞത് ഈ പുണ്യ ഭൂമിയിൽ നിന്നാണ്..
നമസ്തെ
ഇവിടെ എത്താനുള്ള വഴിയും, ബന്ധപ്പെടാനുള്ള നമ്പറും ഒന്ന് അയച്ചു തരാമോ?
Cash orupadavumo
@@anilsnair2095ഡിസ്സ്ക്രൈബ്പ്ഷൻ box നോക്കൂ pls
Fee etra akum parayumo?
@@jyothyunni5860500/1000 rs
സാർ ഈ വീഢിയോടൊപ്പം back ground music ദയവായി ഇടരുത്. കാരണം ഒന്ന് ear phone വച്ച് കേൾക്കുമ്പോൾ music high volume ആയും സംസാരിക്കുന്നത് ഉച്ച കുറഞ്ഞതായും കാരണം പറയുന്നത് clear ആയി മനസ്സിലാക്കാൻ ബുദ്ധിമുട്ടുണ്ട്. Ear phone വയ്ക്കാതെ കേടാടപ്പോഴുംഇതെ അവസ്ഥയാണ് അനുഭവപ്പെട്ടത്. ഇത്രയും പ്രാധാന്യമുളള സംഭവങ്ങൾ വിവരിക്കുന്ന വീഢിയോകമ്പിൽ ദയവായി back ground music ഇട്ട് അവഥരിപ്പിക്കരുത് എന്ന് അഭ്യർത്ഥിക്കുന്നു. നന്ദി നമസ്കാരം.🙏
Ok
@@aanayumambalavum പശ്ചാത്തലസംഗീതത്തിന്റെ ശബ്ദം കുറച്ചു വച്ചാലും മതി. 🙏
അതെ എന്തൊരു irittation ഞാൻ നിർത്തി
സത്യം
അ പൊട്ടൻ മൂസിക് ഇട്ട് നല്ലൊരു അവതരണം നശിപ്പിച്ചു😬 അവൻ്റൊരു മറ്റേടത്തെ മൂശിക്
വളരെ നല്ല അറിവ് തന്നതിൽ സന്തോഷം .എന്നാൽ പറയുന്നത് കേൾക്കണോ സംഗീതം കോൾക്കണോ എന്നതാണ് എന്നതാണ് സംശയം. സത്യം പറയട്ടെ വളരെ അരോചകംആണ്.
നമസ്കാരം🙏🙏 ഒരു തിരുത്തുണ്ട് എറണാകുളത്തിനടുത്ത് എന്നതു ശരി തന്നെ പക്ഷേ അരൂർ ആലപ്പുഴ ജില്ലയുടെ ഭാഗമാണ് അറിയാൻ വേണ്ടി പറഞ്ഞു എന്ന് മാത്രം
സിന്ധു എനിക്കറിയാവുന്നത് ചേർത്തല വന്നിട്ട് എറണാകുളം പോകുന്ന റൂട്ട് ആണ്
ഞാൻ പോയിട്ടുണ്ട് ❤❤❤❤❤
the plus Chanthiroor..
@@Sabithabahuleyan yes.Across arukutty end of shertalli
Njanum@@bijunambiar4995
Ithellam parichaya peduthiya angeku orupad nanniyund 🙏 Hare Krishna 🙏
നല്ല കാര്യമാണ്. 🙏🏻🌹
BGM volum asahaneeyam
വ്യത്യസ്തമായ അനു ഭവം ഒരായിരം നന്ദി
നമസ്കാരം സ്വാമിജി. ഹരേ കൃഷ്ണ. 🙏🏻🌹
എന്റെ യും കുറച്ചു കാര്യം ചെറിയ രീതിയിൽ വന്നു കൊണ്ടി രിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ സർ ന്റെ കുടുംബത്തെ എന്നും നല്ലത് വരട്ടെ എന്ന് പ്രാർത്ഥന യോടെ 🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏
എനിക്ക് പൂർണം ആണ് 😊
Thank you for this wonderful information 🙏
sir yella വീഡിയോ കാണാറുണ്ട്....
സത്യസന്ധമായ കാര്യങ്ങൾ. അനുഭവസ്ഥർ.
Cansalting charge etra ya
എത്ര രൂപയാകും ഫീസ്
Fees?
Fees എത്രയാ...
@@sreedevisuresh3262 1000 roopa
Hare krishna🙏🏾🙏🏾
പല ജ്യോതിഷകളും ഓൺലൈൻ റീഡിങ് നേരിട്ടുള്ള bhalapravachanam etc ചെയ്യാറുണ്ട്.. ചിലർ ദക്ഷിണ പറയാൻ ചിലർ അങ്ങനെ കണക്കു വെക്കാറില്ല പക്ഷെ ഇവിടുള്ള സംശയം എന്നത് തന്റെ prediction 100% urappanu ennu viswasikunna oru jyolsyanu venel parayam ningal adyam oru rupa dakshina vecholu balance nte reading seriyano ennu nokitu thannal mathi ennu. Aa oru system koodi vannal jyothishathinu kurachude viswasichu alkkar kadannu varum
Othiri nanni cheta🙏🙏🙏e arivu paranju thannathinu. Njn mikkapolum parayum munjanmathil enthu papam cheithitano enthonnu🥲🥲. Ith ariyan patum ennathinu oru vazhi guruvayoorappanayi kanichuthannu🙏🙏🙏hare krishna🙏🙏🙏🙏
Chetan nerathe oru vedio il paranjit avde poyirunnu, nalla experiance aarunu❤❤. Orupaad karyngal ariyaan patti, manasinte alachilum teernnu.
Thankyou so much
Evideyanu enn parayamo🙏 Hare Krishna 🙏
@@SreekrishnaSreenivasan786 aroor anu.
@@shivakamikayimal3671 thank you 🙏 hare Krishna 🙏
❤
@@shivakamikayimal3671Kottayam aano
ഹരേ കൃഷ്ണ 🙏
BGM volume ഇത്രയും കൂട്ടരുത്. അരോചകം ആണ്
ഞാൻ 96ൽ ചന്തിരൂരിൽ വിജയൻ ഓൽസ്യന്റെ അടുത്തു പോയിരുന്നു.അച്ഛന്റെയും, അമ്മയുടെയും പേരുപറഞ്ഞതുമാത്രം ശരിയായിരുന്നു. പിന്നെ പറഞ്ഞ ഒരുകാര്യവും ശരിയായില്ല. കഴിഞ്ഞ ജന്മ ത്തെ കാര്യം പറയുന്നത് നമുക്ക് എങ്ങനെ അറിയാം. ഒരുപാട് ഓൽസ്യൻമാരുടെ അടുത്തു പോയിട്ടുള്ള അനുഭവത്തിൽ പറയുന്നു, ആരും ഇതിനൊന്നും പോയി സമയവും, പണവും നഷ്ട പ്പെടുത്തരുത്. രക്ഷപ്പെടുന്നത് ഇവരെപ്പോലെ യുള്ളവർ മാത്രം.
ശരിയാണ് പലരും പറയുന്നത് തമ്മിൽ വൈരുധ്യം ഉണ്ട് നുണ തന്നെ ആണ് പൈസ പോവും ഇതിൽ വിശ്വസിക്കാതെ ദൈവത്തിൽ വിശ്വസിക്കുക
Apo chandiroor vijayante makan alle ithu .....chandiroor vijayane kananam enkil evide ponam
@@princessmagic1990 അവിടെ പോവാതെ ഈശ്വരനിൽ വിശ്വസിക്കുക ഇങ്ങനെ ഉള്ളവരുടെ അടുത്ത് പോയാൽ പൈസ പോവും ലോക നുണ ആണ് അവർ പറയുന്നത് അത് സത്യം അല്ല പൂർവ ജന്മം കണ്ടുപിടിക്കുന്നത് അങ്ങനെ അല്ല അവർക്ക് അത് അറിയില്ല എന്റെ കയ്യിൽ നിന്ന് പൈസ പറ്റിച്ചതാണ് ദൈവത്തെ ഓർത്ത് പോവരുത്
❤Krishna guruvayoorappa katholane govindha govindha govindha ❤
Thanks for your information
Hare Krishnaaa...
Om Nama Shivayaaa...
ഞാനിവിടെ പോയതാണ് എൻറെ പേരും മാതാപിതാക്കളുടെ പേരും ചെയ്യുന്ന ജോലി പോലും പറഞ്ഞു
Kollam .pattazhi .aarattupuzha oru ardhanareeshwara temple +nagathanmar . Oru video chayumo
Radhe Radhe Syam🙏🏻❤️🙏🏻
ബൈ ജി. താങ്ക്യൂ.
Hare krishna
Acharyane darsikkan samayam undo?undenkil onn paranju tarumo
Hare Krishna, Radhe Shyam
നമ്പർ കൊടുത്തിട്ടുണ്ട് . വിളിയ്ക്കാമോ
Halo sir ningal parayunnathonnum kelkkan vayya.
🙏🏻നമസ്തേ
Bgm volume kurakkuka. Parayunnath clear ayit kelkan kazhiyunnilla
Online ആയി അറിയാൻ പറ്റുമോ
Hare krishna 🫶🏻🙏🏻💖
Hare Krishna ❤
Please reduce background music in your future videos - quite distracting to be honest. 🙏
Baground music disturb
🙏🏻💙Harekrishna 💙🙏🏻
ഞാനിവിടെ പോയിട്ടുണ്ട്, മകന് വേണ്ടി❤
Fees ethrayanu
മലപ്പുറം ജില്ലയിലോ കോഴിക്കോട് ജില്ലയിലോ ഉണ്ടാ ഫോൺ നമ്പർ കിട്ടുമോ
Music close cheyu
ഗ്രന്ഥം കാണാനാകുമോ: ആചാര്യൻ അകത്തു കമ്പ്യൂട്ടറിൽ നോക്കി പുറത്തുവന്നു പറഞ്ഞു തരും
കണ്ടിട്ടുണ്ട്.
Om Gum Gurubhyo Namaha 🙏💞
Hare Krishna 🙏🙏🙏🙏
ഈശ്വരാ 🙏
Thank you
Please avoid music
Online available
Ernakulam District alla Alappuzha Districtil aanu Aroor, just connected with kumbalam,Kumbalanghi and Edakochi...
മുജന്മം പറയുന്നത് correct ആണോ എന്ന് check ചെയ്യാൻ പറ്റില്ലല്ലോ
Nadu jyodisham.. Booloka thattyppu... 20 Kollam munpu vaitheesharan kovil il poyi Nokki.. Ithevare paranja onnum shariyayilla. 😢
ജ്യോത്സ്യൻ ഫലം പറയുമ്പോഴും BGM ഉണ്ടെങ്കിൽ തീർന്നു.
Sar poorva jenmam kathakal arigho?
Future പറഞ്ഞു തരുമോ?
100/ sathyam
Radhesyam🙏🙏🙏🙏🙏
ഇതിന്റെ ഫീസ് എത്രയാണെന്ന് പറയാമോ
ഞങ്ങൾ പോകാറുണ്ട്.. സത്യം ആണ്. ഫീസ് 500 ആരുന്നു.. രണ്ടു പേര്... എല്ലാ മാസവും പൗർണമി പൂജ ഉണ്ട്. വളരെ നല്ലതാണ്..
@@mysweets9468എല്ലാo നല്ലതാണ് നിങ്ങൾക്ക് എന്തേലും അനുഭവത്തിലൂടെ ഗുണം കിട്ടിയോ അത് പറയൂ....
രണ്ടു പേർക്ക് 500 ആണോ
@@Shainymol-ij9by താഴെ ആരോ കമന്റ് ചെയ്തിരിക്കുന്നത് Sitting 1000 എന്ന്
@@സാക്ഷി1000 aanu njN poyitund
ഇതിന് എത്ര ചിലവാ വരുമെന്ന് പറയാമോ?
തിരുവനന്തപുരം ഉണ്ടോ നാടിജ്യോത്സ്യം
TVM Waste , fraud
Rate etraya nokunenu
@@bhadrajr5707 1000
1000
എറണാകുളം ത്തു അല്ല അരൂർ, അരൂർ ആലപ്പുഴ ജില്ല യുടെ വടക്കു ഭാഗം ആണ്.. 🙏
Dgp പറഞ്ഞ സ്ഥലം ഇതാണോ
Sir fees ethra anu
Edit akkumbol samsarikuna sathalath music volume cheruthayyi mathi
വിളിച്ചു, എടുത്തില്ല, തിരിച്ചു വീളിച്ചു മില്ല. പിന്നെ നമ്പർ തരുന്നത് എന്തിനാ, പറയുമോ
ഇതൊന്നും വേണ്ട hypnosis ൽ past life regression എന്നൊരു ട്രീറ്റ്മെന്റ് ഉണ്ട് അതിൽ കൃത്യമായി അറിയാം. അതിന് ഒരു കൃത്യതയും ഉണ്ട്
അത് ചെയ്യുന്ന കേരളത്തിലെ സ്ഥാപനങ്ങൾ അറിയാമോ
Hi
ആലപ്പുഴ ജില്ലാ തുടങ്ങുന്നത് കുമ്പളം അരൂർ എന്നിവിടങ്ങളിൽ.നിന്നാണ്
അല്ല. ആലപ്പുഴജില്ല തുടങ്ങുന്നത് അരൂർ മുതലാണ്.കുമ്പളം എറണാകുളം ജില്ലയാണ്.
Fees ethrs
ഇത് നോക്കൻ എത്ര രൂപ വേണം..
അലപ്പുഴ ചേർത്തല അരൂ രാണ് ആ സ്ഥലം എറണാകുളമല്ല സുഹൃർത്തേ ?
അരൂര് ആലപ്പുഴ ജില്ലയിൽ ആണെങ്കിലും എറണാകുളം അതിർത്തിയാണ്, അരൂര് നിന്ന് എറണാകുളത്തേക്കാണ് അടുപ്പം, ആലപ്പുഴയിലേക്ക് ഒരു പാട് ദൂരമുണ്ട്, എറണാകുളത്തോട് ചേർന്ന് കിടക്കുന്ന സ്ഥലമാണ് അരൂര്
🙏🙏🙏
നമ്പർ കിട്ടും ഓ
Audio തീരെ ഇല്ല
Background music വളരെ ബുദ്ധിമുട്ട്
മ്യൂസിക് നിർബന്ധം ആണെങ്കിൽ സംഭാഷണം ഇല്ലാത്തപ്പോ ചേർക്കാം 🙏ഒന്നും ക്ലിയർ ആയി കേൾക്കാൻ പറ്റുന്നില്ല
Sthyama
❤️❤️❤️🙏🙏🙏🙏🙏🙏
ഇതിന് നൽകേണ്ട ദക്ഷിണ എത്ര ആണ്......
Rs 1000
ഒർജിനൽ നാഡി ജോദിഷം നോക്കണമെങ്കിൽ അഗസ്ത്യ നാഡി ജോദിഷം thiruchi തമിഴ്നാട്... കൃത്യം
Address undo sir
Address undo sir
Address undo sir
Address undo sir
ഒന്ന് പറഞ്ഞു തീർക്കു
🙏♥️🙏
🙏🙏🙏🕉️
ഞാൻ ശ്രീകൃഷ്ണന്റെ പുനർജന്മം ആണ് എന്ന് നാഡിജ്യോതിഷത്തിൽ പറഞ്ഞത് സത്യമാണോ?
😂
Aaranu paranjad??😂
എങ്കിൽ താങ്കൾ മുൻപിൽ ഒന്നു പ്രതൃക്ഷപെടാമോ😂
ഭഗവാനെ കാണാനുള്ള ആഗ്രഹം 😂
❤
എറണാകുളത്തും അരൂർ ഉണ്ട് ആലപ്പുഴയിലും അരൂർ ഉണ്ട്
Ernakulath Aroor illa Eroor aanu ullath. Aroor Alappuzha district
വൈറ്റില എരൂർ ആണ് അരൂർ അല്ല .
Ernakulathu aroor ella eroor anu ullathu Alappuzha yudey vadakey attom anu aroor ernakulathinum allapuzhakum edakulla oru bridgendey vethiyasam.
എറണാകുളത്തുനിന്നും എങ്ങനെ വരാം
Vytila vazhi ..nere poruka aalappuzha pokunna route. Aroor palli kaanum .athum kazhinju adutha signal aroor temple .opposite oru arch kaanam nadi jyothi sham
@@soumyabalu4694 ആലപ്പുഴ ബസിൽ പോയാൽ മതി അല്ലെ
@@soumyabalu4694 ഒരുപാട് നന്ദി സൗമ്യ 🥰
@@soumyabalu4694 ഒരുപാട് നന്ദി സൗമ്യ 🥰🥰
Alappuzha vazhi pokunna bus kayaruka arror bus stop ticket eduka avide iranguka arodu chodhichalum paranju tharum
❤🥰🙏
സത്യം ആണേൽ fee ഒരു പ്രശ്നമേ അല്ല.... കുറെ എടത് പോയി മടുത്തു
വെരി ഗുഡ്
Enthina ethoke aryunne
Satyam Anu Njan poyittundu
Enit etra rs ayi❓
@@travelsoul3733 1000
The background instrumental score is terrible and horrible.
നിങ്ങൾ സംസാരിക്കുന്നതു കൊണ്ട് ക്ണാ ക്ണാ എന്നുള്ള മ്യൂസിക് കേൾക്കാൻ പറ്റുന്നില്ല.. എറണാകുളത്തല്ല ആലപ്പുഴ ജില്ല യുടെ വടക്കെ അറ്റം അരൂരിൽ ആണ്
അവിടെ പോകാതെ ഫോൺ വിളിച്ചാൽ ജ്യോതിഷം പറഞ്ഞു തരുമോ
Give your date of birth and time
28/01/1976 1.00 pm kochi @@Vinii878
Clear aayi മനസ്സിലാകുന്നില്ല
Eranakulam alla Alappuzha Cherthalathalukil vadakuanith
e nadijyoythisham
mahiyil undu ente arivil 20 more this nadijyothisham service
ഇതിൻറെ ശരിക്കുള്ള അഡ്രസ്സ് ഫോൺ നമ്പർ ഒന്ന് തരാമോ എത്ര രൂപയാകും
Music is disturbing
അരൂർ എറണാകുളത്താണോ ആലപ്പുഴയിൽ ആണോ എന്ന് നാഡി നോക്ക്
അരൂര്‍- ernakulam 14km
അരൂര്‍- ആലപ്പുഴ 49km
@@npm2503എത്ര ദൂരം ഉണ്ടെങ്കിലും ആലപ്പുഴ ജില്ലയിൽ ആണ്
Aroor alappuzha yil aanu
@@dreammaker-t3v tho kya?
എത്ര രൂപ ആണ് ഇവിടെ ആകുന്നത് ?
സാധാരണക്കാരൻ വന്നാൽ ഇവിടെ അവരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം ഉണ്ടാകുമോ ?
ഇന്ന് നാടി ജ്യോതിഷം എന്ന പേരിൽ നിരവധി തട്ടിപ്പും വെട്ടിപ്പും നടക്കുന്നുണ്ട് ,
മാത്രമല്ല ഒരേട് എടുക്കുന്നതിന് ₹1000 രൂപയും അതിൽ കൂടുതൽ വാങ്ങുന്ന്നവരും ഉണ്ട്