നിന്ന് കൊണ്ട് ഗണപതി ഹോമം ചെയ്യുന്ന ഏക ക്ഷേത്രം

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • കോഴിക്കോട് തളി ക്ഷേത്രത്തിൽ ആചാരങ്ങൾ വിത്യസ്തമായതാണ് ! നിന്ന് കൊണ്ടുള്ള ഗണപതി ഹോമം അതിൽ ഒന്നാണ് .അതിനു പിന്നിലെ ചരിത്രമറിയാം ഈ വീഡിയോയിൽ കൂടി
    Join this channel to support Moksha:
    / @mokshayatras
    മോക്ഷയോടൊപ്പം യാത്ര ചെയ്യാനായും, മറ്റ് വിവരങ്ങൾ അറിയാനുമായി +91 84478 23883 വിളിക്കാവുന്നതാണ്. പ്രണാമം...
    If you wish to travel with Moksha or if you want to know any more details about moksha please call +91 84478 23883.
    You are also invited to visit our website
    www.inmoksha.in
    Thanks and regards
    Team Moksha

ความคิดเห็น • 62

  • @chinnusiva7466
    @chinnusiva7466 2 ปีที่แล้ว +3

    സ്ഥിരമായി പോവാറുണ്ടെങ്കിലും ഐതിഹ്യം അറിയില്ലായിരുന്നു.. അറിവ് പകർന്നതിനു ഒരുപാട് നന്ദി...

  • @reenad272
    @reenad272 2 ปีที่แล้ว +5

    പുതിയ അറിവുകൾ മോക്ഷയിലൂടെ അറിയുന്നത് പുണ്യം മോചി❤️❤️🙏🙏

  • @airavatham878
    @airavatham878 2 ปีที่แล้ว +10

    ക്ഷേത്രത്തിനു പിന്നിലെ വലിയ ഫ്ലാറ്റ് ക്ഷേത്രത്തിലെ പൗരാണിക ഭാഗത്തെ വല്ലാതെ ഭംഗിയില്ലാത്ത രീതിയിൽ ബാധിക്കുന്നതു പോലെ തോന്നാറുണ്ട്

  • @namboodirithirumangalam2454
    @namboodirithirumangalam2454 2 ปีที่แล้ว +4

    എല്ല്ലാം പുതിയ അറിവാണ്‌ ... നന്ദിയും സന്തോഷവും അറിയിക്കട്ടെ....

  • @lalitharavi9533
    @lalitharavi9533 2 ปีที่แล้ว +2

    Thaliyil thevare kaathu rakshikkaname.... Gam Ganapathaya namaha....

  • @lekhaanil9900
    @lekhaanil9900 2 ปีที่แล้ว +6

    ❤ഓം ഗം ഗണപതയെ നമഃ ❤🙏🙏
    🌿🌿ഓം നമഃ ശിവായ ❤🙏🙏🙏

  • @akhilc4327
    @akhilc4327 2 ปีที่แล้ว +4

    സാമൂതിരിയുടെ തട്ടകം ⚔️. വള്ളുവനാട്ടിൽ നിന്ന് കൊണ്ടു വന്ന തിരുമാദ്ധാംകുന്നിലമ്മയുടെ ഉടവാളും കോഴിക്കോട് തളിയിൽ സൂക്ഷിക്കുന്നു .

  • @nikhildasstarmaker4214
    @nikhildasstarmaker4214 2 ปีที่แล้ว +1

    എന്റെയും കുടുംബത്തെയും ഗ്രഹത്തുരുത്വം ഉണർത്തുന്ന ക്ഷേത്രം 🙏🙏🙏ഓം നമോ ശിവായ 🙏🙏🙏

  • @gireeshvarma3627
    @gireeshvarma3627 2 ปีที่แล้ว +1

    ഓം നമഃശിവായ 🙏
    നല്ല വിവരണം 👍

  • @rajeswarius6367
    @rajeswarius6367 2 ปีที่แล้ว +3

    🌿❤️🙏🏻 ഓം ഗണപതായേ നമ:🙏🏻❤️🌿

  • @bindhusasidharakurup7444
    @bindhusasidharakurup7444 2 ปีที่แล้ว +3

    🙏🙏🙏 ഓം ഗം ഗണപതയെ നമഃ 🙏🙏🙏

  • @jyothisoman116
    @jyothisoman116 2 ปีที่แล้ว +1

    OM NAMA SHIVAYA OM NAMA SHIVAYA OM NAMA SHIVAYA OM NAMA SHIVAYA OM NAMA SHIVAYA OM NAMA SHIVAYA OM NAMA SHIVAYA OM NAMA SHIVAYA OM NAMA SHIVAYA OM NAMA SHIVAYA OM NAMA SHIVAYA OM NAMA SHIVAYA OM NAMA

  • @shyamkumarraman8582
    @shyamkumarraman8582 2 ปีที่แล้ว +2

    അനുജത്തി, പകരുന്ന അറിവുകൾക്ക് നന്ദി👌.
    മഹാദേവാ.. ശരണം...
    ശ്രീമന്നാരായണാ....🙏🏻🙏🏻🙏🏻🙏🏻🙏🏻....

  • @tprghlic
    @tprghlic 2 ปีที่แล้ว +2

    ശംഭോ മഹാദേവ 🙏🙏..നല്ല വിവരണം....🙏

    • @llakshmitv976
      @llakshmitv976 2 ปีที่แล้ว

      She has been doing for the last 15 to 16 years...big salute to Moksha...

  • @Riyakdas5671
    @Riyakdas5671 2 ปีที่แล้ว +2

    ഇവിടെ ഒരു ശ്രീരാമക്ഷേത്രം കൂടെ ഉണ്ട്.... കൂടാതെ പ്രധാന ക്ഷേത്രത്തിൽ ശ്രീകൃഷ്ണ ക്ഷേത്രവും ഉണ്ട്

    • @panchajanyam2477
      @panchajanyam2477 2 ปีที่แล้ว

      ശ്രീരാമ ക്ഷേത്രം എവിടെയാണ് ഇവിടെ

    • @Riyakdas5671
      @Riyakdas5671 2 ปีที่แล้ว

      @@panchajanyam2477 തളി ശ്രീരാമക്ഷേത്രം തളി ക്ഷേത്രകുളത്തിന്റെ പുറകു വശത്തു ആണ്.

    • @panchajanyam2477
      @panchajanyam2477 2 ปีที่แล้ว

      @@Riyakdas5671 തളി ഗണപതിയും സുബ്രമണ്യനും ഉള്ള ക്ഷേത്രത്തിന്റെ എവിടെയാണ്

    • @Riyakdas5671
      @Riyakdas5671 2 ปีที่แล้ว

      @@panchajanyam2477 തളിഗണപതി ക്ഷേത്രത്തിൽ നിനിന്നിറങ്ങി വലത്തേക്ക് ( സ്കൂളിന്റെ ഭാഗത്തേക്ക് ) നടക്കുമ്പോൾ കുളത്തിന്റെ ഇടതെ സൈഡിൽ ബോർഡ്‌ കാണാം, അതായത് ക്ഷേത്രകുളത്തിന്റെ നേരെ back സൈഡിൽ

    • @panchajanyam2477
      @panchajanyam2477 2 ปีที่แล้ว

      @@Riyakdas5671 OK,

  • @shivayogtravel
    @shivayogtravel 2 ปีที่แล้ว +3

    Aum Sri Maha Ganapataye Nama: 🙏

  • @sreejithkn3730
    @sreejithkn3730 2 ปีที่แล้ว +1

    "" ഓം നമോ ഗണപതയെ നമഃ ""

  • @surendranpk866
    @surendranpk866 2 ปีที่แล้ว +1

    ഓം നമഃ ശിവായ

  • @akhilkody4184
    @akhilkody4184 2 ปีที่แล้ว +1

    ഓം ഗം ഗണപതയെ നമ:
    ഓം വിഘ്നേശ്വരായ നമ:
    ഓം നമ: ശിവായ

  • @panchajanyam2477
    @panchajanyam2477 2 ปีที่แล้ว +1

    തളി വിഘ്നേശ്വരായ നമഃ🙏

  • @animohandas4678
    @animohandas4678 2 ปีที่แล้ว +1

    ഓം ഗണപതായേ നമഃ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @lakshmi4901
    @lakshmi4901 2 ปีที่แล้ว +3

    Our thali temple🙏

  • @lathikadas7593
    @lathikadas7593 2 ปีที่แล้ว +1

    ഓം ഗം ഗണപതായേ നമഃ 🙏🙏🙏.

  • @shibeeshnk8990
    @shibeeshnk8990 2 ปีที่แล้ว +1

    Great madom thank you

  • @uthrammedia2450
    @uthrammedia2450 2 ปีที่แล้ว +1

    വളരെ മനോഹരമായ അവതരണം

  • @krishnakumarvm4115
    @krishnakumarvm4115 2 ปีที่แล้ว +1

    Very clear explanation
    Thanks a lot

  • @avcreations1278
    @avcreations1278 2 ปีที่แล้ว +2

    കൊട്ടാരക്കര മഹാഗണപതി ഐതിഹ്യം വീഡിയോ ചെയ്യാമോ

  • @lekhaanil2354
    @lekhaanil2354 2 ปีที่แล้ว +1

    ഓം ഗം ഗണപതയെ നമഃ ❤️🙏🙏

  • @pvgopunairgopunair8910
    @pvgopunairgopunair8910 2 ปีที่แล้ว +1

    ഓം നമോ ഗണപതായ നമഃ

  • @premilasasidharan1982
    @premilasasidharan1982 2 ปีที่แล้ว +1

    🙏🙏🙏 ഓം ഗം ഗണപതയെ നമ 🙏🙏🙏

  • @shivadasmenon60
    @shivadasmenon60 2 ปีที่แล้ว +1

    വളരേ വിലപ്പെട്ട അധികമാർക്കും അറിയാത്ത ചില പ്രത്യേക പൂജാ വിശേഷങ്ങൾ വിവരിക്കുന്ന ഈ വീഡിയോ നന്നായിട്ടുണ്ട്....പക്ഷേ volume of this video, പിഷാരോഡി yude part മുതൽ ഒട്ടും കേൾക്കൻപട്ടുന്നില്ല....

  • @chaithanyanair7407
    @chaithanyanair7407 2 ปีที่แล้ว +1

    Namasthe Mochitha

  • @jyothisoman116
    @jyothisoman116 2 ปีที่แล้ว +2

    OMGANESHAYA NAMA

  • @sankumar8524
    @sankumar8524 2 ปีที่แล้ว +1

    Velayanadu temple pogaamo 🙏🏻

  • @sreepriya6448
    @sreepriya6448 2 ปีที่แล้ว +1

    🙏🙏🙏🙏🙏🙏

  • @divyaprabhu9894
    @divyaprabhu9894 2 ปีที่แล้ว +1

    🙏🙏🙏🙏

  • @amgaming6518
    @amgaming6518 2 ปีที่แล้ว +2

    Sound kuravanu chechi

  • @ajithancnair264
    @ajithancnair264 2 ปีที่แล้ว +1

    Guruvayoorapan near ulla karyalaya ganapathi ku pooja ninnu thanne

  • @karthikmadhavan7582
    @karthikmadhavan7582 ปีที่แล้ว

    This temple where it is located in kerala Kozhikode near by railway station

  • @sheejahariharannair9787
    @sheejahariharannair9787 2 ปีที่แล้ว +1

    🙏

  • @vidshorts2760
    @vidshorts2760 2 ปีที่แล้ว +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @abindas512
    @abindas512 2 ปีที่แล้ว +1

    🙏🙏🙏

  • @girijatensingh8981
    @girijatensingh8981 2 ปีที่แล้ว +1

    Ohm Gum Ganapathaye Namah

  • @tifteen
    @tifteen 11 หลายเดือนก่อน

    Do the temple authorities have a website?

  • @sudhamani3907
    @sudhamani3907 2 ปีที่แล้ว +1

    🙏🏼🙏🏼🙏🏼

  • @animohandas4678
    @animohandas4678 2 ปีที่แล้ว +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jijidas4338
    @jijidas4338 2 ปีที่แล้ว +1

    🙏🏻🙏🏻🙏🏼🙏🏻🙏🏻

  • @sasidharannair2872
    @sasidharannair2872 2 ปีที่แล้ว +1

    വിവരണം വ്യക്തമായി കേൾക്കാൻ കഴിയുന്നില്ല.ചില വാക്കുകൾ ഉറക്കെയും ചില വാക്കുകൾ കുറഞ്ഞ ശബ്ദത്തിലും മാണ് കേൾക്കാൻ കഴിയുന്നത്.

  • @akashthodiyil6556
    @akashthodiyil6556 ปีที่แล้ว

    ❤️❤️

  • @Tramptravellermalayalam
    @Tramptravellermalayalam 2 ปีที่แล้ว +1

    🧡🧡🧡🧡🧡👍👍👍👍👍👍

  • @mohankolazhy1056
    @mohankolazhy1056 2 ปีที่แล้ว +2

    ശിവ പാ൪വ്വതീ വിവാഹ സമയത്ത് ഗണപതി ഉണ്ടായിരുന്നോ. അവരുടെ മകനാണ് ഗണപതി എന്നാണ് മനസ്സിലാക്കിയിട്ടുള്ളത് .

  • @krishnapriyasasidharan8674
    @krishnapriyasasidharan8674 2 ปีที่แล้ว

    ഓപ്പോളെ

  • @RamaKrishnan-ml3mt
    @RamaKrishnan-ml3mt 2 ปีที่แล้ว +1

    Ganapathi homam is an ancient practice,in sanathana dharma.Pls don't confuse and mislead the public-by saying foolish things,without second thoughts!

  • @sheejavinay4692
    @sheejavinay4692 2 ปีที่แล้ว +1

    🙏🙏