നമസ്കാരം തീരുമേനി 🙏🙏🙏👍 എൻ്റെ കുടുംബ ക്ഷേത്രം ലോക പരമേശ്വരിയാണ് ഉപ്ദേവൻമരുമുണ്ട് വെറും വീഡിയോ അല്ല കാര്യം അവതരിപ്പിക്കുന്നതിൽ വളരെ ആത്‌മാർത്ഥത പുലർത്തുന്നു എന്ന കുടി കാണുന്നു !🙏🙏🙏🙏🙏🙏🙏
15:00 എന്റെ ലുടുംബക്ഷേത്രം kallode പരദേവത ക്ഷേത്രവും athyatt ധർമഭാഗവതി ക്ഷേത്രവും ആണ്. രണ്ട് ക്ഷേത്രങ്ങളിലും പോയി എണ്ണ കൊടുക്കുകയും പ്രാർത്ഥിക്കുകയും ചെയ്തിട്ടുണ്ട്. വളരെ വൈകി യിട്ടാണ് ഈ വിവരമെല്ലാം അറിഞ്ഞത്. ഒരു ക്ഷേത്രത്തിലേക്ക് നേർച്ച പെട്ടിയും വെച്ചിട്ടുണ്ട് തിരുമേനി. എല്ലാം പറഞ്ഞു തന്നതിന് നന്ദി നമസ്കാരം. 🙏🙏🙏
ലോക പരമേശ്വരി യാണ്. കൂടാതെ വേറെ നാലഞ്ച് ദൈവങ്ങളുമുണ്ട്. വർഷഷങ്ങളായി അറിയാതിരുന്നതാണ്. കഴിഞ്ഞ ചിങ്ങത്തിൽ കുടുംബത്തിലെ എല്ലാവരും ഒത്തു ചേർന്നു പ്രശ്ന വിധി പ്രകാരം പ്രതിഷ്ട ചെയ്ത് പൂജ ചെയ്തു. ഞങ്ങളും പങ്കടുത്തു.ചെലവിന്റെ ഒരു പങ്ക് കൊടുക്കുകയും ചെയ്തു. ഇപ്പോഴും ഞങ്ങളുടെ കഷ്ടപ്പാടുകളും സാമ്പത്തിക തകർച്ചകളും മാറിയിട്ടില്ല. നോക്കിച്ചപ്പോൾ കുടുംബ ദൈവത്തിന് ഒന്നും ചെയ്യുന്നില്ല എന്നാണ് കാണുന്നത്. എന്താ ചെയ്യേണ്ടത്?
നമസ്കാരം, പണ്ടുകാലത് ക്ഷേത്ര സങ്കല്പത്തെക്കാൾ കൂടുതൽ വീടുകളിൽ തന്നെ ഉള്ള ആരാധന തന്നെ ആണ്. തറവാട് വീട്ടിൽ കൊട്ടിലയിൽ / തേക്കിനിയിൽ ശക്തേയ ആചാരണം ആയിരുന്നു.
തിരുമേനി ഞങ്ങളുടെകുടുംബ ക്ഷേത്രം കലിക്കൽ മുത്തിയാണ്. അവിടെ ദിവസവും വിളക്ക് വെക്കാറുണ് തിരുമേനി പറഞ്ഞ അറിവ് നന്നായിട്ടുണ്ട്. ഇനി മുതൽ അത് പോലെ ചെയ്ത് കൊള്ളാം. നന്ദി
പണ്ടാരിക്കൽ കുടുംബ ക്ഷേത്രം പെരിങ്ങോട്ടുകര. പ്രധാന പ്രതിഷ്ഠ വനദുർഗ്ഗ, രുധിരമാല. പിന്നെ രക്ഷസ്, ഭുവനേശ്വരി, ഹനുമാൻസ്വാമി, വീരഭദ്രൻ ഘണ്ഡകർണ്ണൻ, മുത്തപ്പന്മാർ. പുറത്ത് കരിനാഗം,മണിനാഗം. അമ്മേ...ശരണം.ദേവീ...ശരണം.
ആദ്യമായിട്ടാണ് ഈ ഒരു അറിവ് എനിക്കു കിട്ടിയത് തിരുമേനിക്കു ഈശ്വരൻ കാത്തുകൊള്ളണമേ വളരെ സന്തോഷവും കുടെ നന്ദി യും അറിയിക്കുന്നു കുടുംബ ദേവി ദേവന്മാരെ ഞങ്ങളെ കാത്തുകൊള്ളേണമേ
ഇന്നലെ എൻ്റെ കുടുംബക്ഷേത്രത്തിൽ ഞാൻ പോയി ഭഗവതിയ്ക് ഉണക്കലരി ശർക്കര എണ്ണ തിരി ഉടയാട എല്ലാം വാങ്ങി കൊടുത്തു എല്ലാവഴിപാടുകളും നടത്തി. മനസ്സിന് നല്ല സമാധാനം കിട്ടി.
നമസ്ക്കാരം തിരുമേനി കുടുംബ ക്ഷേത്രത്തേ കുറിച്ച് പറഞ്ഞു തന്നതിന് നന്ദി ഇതുവരെയറിയില്ലായിരുന്നു മോഹന തിരുവോണം കുടുംബ ക്ഷേത്രം കാവാലം അമ്മയുടെ നാമം ഭദ്രകാളിയമ്മ ഇനി മുതൽ വഴിപാടു ചെയ്യാൻ ശ്രമിക്കുന്നതായിരിക്കും😊
Namaskaram Thirumeni entry kudumbakhetram vangipuzha Mahadeva khethram Ngan naly Ambalathil pukum angular parayunna Ella video yum Ngan athe pole anusarikkum cheyyum nanni
Thirumeni njangalk kudumbathinum vendi prarthikaname.. Ashokan Pillai : അവിട്ടം Amal : തിരുവാതിര Sreekala : ആയില്യം Athira : ഉത്രട്ടാതി Sooraj : ഭരണി Sasikala : മഖാം Mandala poojayill njangalk vendi prarthikaname thirumeni...
ശ്രീ ഘണ്ടാകർണ ക്ഷേത്രം, pyngode. പോകുമ്പോഴൊക്കെ വഴിപാടും അർച്ചനയും ഒക്കെ ചെയ്യാറുണ്ട്. എതൊരു നല്ല കാര്യത്തിന് പോകുമ്പോഴും പ്രാർഥികാറുണ്ട് . കൂടാതെ വർഷത്തിലെ പാട്ടിനും മാറ്റു പൂജക്കുമായി ഞങ്ങളാൽ കഴിയുന്ന സംഭാവന ചെയ്യാറുണ്ട്. ഇനി ഏതായാലും ഒരു കുടുക്ക വയ്ക്കാം.
Namaskaram Thirumeni. Very truth.My paradevatha Sree Bhadra kali ( mother's & father's,) kuppattuvilakathamma and Melvilakathamma. Ella masavum pooja und. Temples are in my Tharavadu. ( Kanyakumari district). 0:28 We will go to our temple monthly and after Pooja we will return to our resident place (Ernakulam). We are very happy and very satisfied and with the help of our paradevathas, everything is going on smoothly.what you said is 100 per cent correct.
നമസ്കാരം തിരുമേനി 🙏🙏🙏 എന്റെ കുടുംബ ക്ഷേത്രം വെങ്ങാനൂർ ഊരുവിളാകത്ത് ശ്രീ ദുർഗാ ഭഗവതി ക്ഷേത്രം 🙏🙏🙏അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏
🙏🏻നമസ്കാരം തിരുമേനി... വളയപറമ്പ് ശ്രീ ഘ ണ്ടാകർണക്ഷേത്രമാണ് ഞങ്ങളുടെ കുടുംബക്ഷേത്രം... അച്ഛൻ വഴി .... അമ്മ വഴി പുതിയടം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിനടുത്തുള്ള കാവാണ് 🙏🏻🙏🏻🙏🏻🙏🏻
ഞങ്ങളുടെ കുടുംബ ക്ഷേത്രം ആലമറ്റം ഭഗവതി ക്ഷേത്രം ആണ് ഞങ്ങൾ എല്ലാ മാസവും രണ്ടും മൂന്നും പ്രാവശ്യം പോകാറുണ്ട് ഞങ്ങളാൽ നടത്താൻ പറ്റുന്ന വഴിപാട് കഴിക്കാറുണ്ട് അതിനുള്ള അനുഗ്രഹം ലഭിക്കുന്നുണ്ട്
നമസ്കാരം തീരുമേനി
🙏🙏🙏👍
എൻ്റെ കുടുംബ ക്ഷേത്രം ലോക പരമേശ്വരിയാണ്
ഉപ്ദേവൻമരുമുണ്ട്
വെറും വീഡിയോ അല്ല കാര്യം അവതരിപ്പിക്കുന്നതിൽ വളരെ ആത്‌മാർത്ഥത പുലർത്തുന്നു എന്ന കുടി കാണുന്നു !🙏🙏🙏🙏🙏🙏🙏
Ente kudumps khetram mahavishnu dsnumsram sooriscode mannarakuzhi um arayoor yakshiyamms mantramoorthi thekkathu
Kalari vathukkal bhagavathi 🙏🙏🙏
15:00 എന്റെ ലുടുംബക്ഷേത്രം kallode പരദേവത ക്ഷേത്രവും athyatt ധർമഭാഗവതി ക്ഷേത്രവും ആണ്. രണ്ട് ക്ഷേത്രങ്ങളിലും പോയി എണ്ണ കൊടുക്കുകയും പ്രാർത്ഥിക്കുകയും ചെയ്തിട്ടുണ്ട്. വളരെ വൈകി യിട്ടാണ് ഈ വിവരമെല്ലാം അറിഞ്ഞത്. ഒരു ക്ഷേത്രത്തിലേക്ക് നേർച്ച പെട്ടിയും വെച്ചിട്ടുണ്ട് തിരുമേനി. എല്ലാം പറഞ്ഞു തന്നതിന് നന്ദി നമസ്കാരം. 🙏🙏🙏
ലോക പരമേശ്വരി യാണ്. കൂടാതെ വേറെ നാലഞ്ച് ദൈവങ്ങളുമുണ്ട്. വർഷഷങ്ങളായി അറിയാതിരുന്നതാണ്. കഴിഞ്ഞ ചിങ്ങത്തിൽ കുടുംബത്തിലെ എല്ലാവരും ഒത്തു ചേർന്നു പ്രശ്ന വിധി പ്രകാരം പ്രതിഷ്ട ചെയ്ത് പൂജ ചെയ്തു. ഞങ്ങളും പങ്കടുത്തു.ചെലവിന്റെ ഒരു പങ്ക് കൊടുക്കുകയും ചെയ്തു. ഇപ്പോഴും ഞങ്ങളുടെ കഷ്ടപ്പാടുകളും സാമ്പത്തിക തകർച്ചകളും മാറിയിട്ടില്ല. നോക്കിച്ചപ്പോൾ കുടുംബ ദൈവത്തിന് ഒന്നും ചെയ്യുന്നില്ല എന്നാണ് കാണുന്നത്. എന്താ ചെയ്യേണ്ടത്?
🙏🙏🙏❤
ഞങ്ങളുടെ കുടുംബ ക്ഷേത്രത്തിൽ ഭഗവതിയാണ് അനുഗ്രഹിക്കണേ അമ്മേ 🙏🏻🙏🏻🙏🏻 തിരുമേനി അറിവ് പറഞ്ഞു തന്നത് 🙏🏻
നമസ്കാരം, പണ്ടുകാലത് ക്ഷേത്ര സങ്കല്പത്തെക്കാൾ കൂടുതൽ വീടുകളിൽ തന്നെ ഉള്ള ആരാധന തന്നെ ആണ്. തറവാട് വീട്ടിൽ കൊട്ടിലയിൽ / തേക്കിനിയിൽ ശക്തേയ ആചാരണം ആയിരുന്നു.
നമസ്തേ തിരുമേനി, ഇപ്പോൾ ആണ് ഇങ്ങനെ ഒരു കാര്യം അറിയാൻപറ്റിയത്. നന്ദി. പുതുകുളങ്ങര ദുർഗ ഭഗവതി, ഓതറ. 🙏
ഈ, അറിവ്, പറഞ്ഞ്, തന്നതിന്, തിരുമേനി, ഒരുപാട് നന്ദിയുണ്ട്,🙏🙏🙏, ഞങ്ങളുടെ,കുംബക്ഷത്രം,നടക്യാക്കുന്ന്,ദേവിക്ഷത്രം
ഈ 'അറിവ്, പറഞ്ഞു തന്നതിന് 'തിരുമേനി ഒരു പാട് നന്ദിയുണ് അമ്മേ നാരായണ' ഓം നമ ശിവായ
കൊല്ലം ആദിച്ചനലൂർ ശ്രീ ചെന്തിട്ട ഭഗവതി ക്ഷേത്രം ❤🙏🏻ഓo വനദുർഗയെ പരദേവതയെ നമഃ ❤️🙏🏻🙏🏻
ഞങളുടെ കുടുമ്പക്ഷേത്രം ഭദ്രകാളി അമ്മ ആണ്,,,, അമ്മേ ശരണം കാത്തു കൊള്ളണമേ ദേവി മഹാമായേ കാക്കണേ വേദന കളും അസുകങ്ങൾ മാറ്റി തരണേ 🙏🙏🙏🙏
Kalapuraka l
1.Amalattukulangara Bhagavathi devi ...pallath taravattu....triprayar.(ammayude bhagam)
2.pathiyarkulangara bhagavathi Kshetram...kuttipparambil house-Anthikkad(acchante bhagam)2 um Trichur.
ഞങ്ങടെ കുടുംബ ക്ഷേത്രം ഭദ്രകാളിയാണ് അമ്മയെ കാത്തു രക്ഷിക്കണേ തിരുമേനി അറിവ് പറഞ്ഞു തന്നതിന് അമ്മയുടെ അനുഗ്രഹം ഉണ്ടാകട്ടെ 🙏🙏
Thank you
നമസ്കാരം തിരുമേനി. നല്ല അറിവ്
എന്റെ കുടുംബ ദേവത പരദേവതയാണ്
തിരുമേനി ഞങ്ങളുടെകുടുംബ ക്ഷേത്രം കലിക്കൽ മുത്തിയാണ്. അവിടെ ദിവസവും വിളക്ക് വെക്കാറുണ് തിരുമേനി പറഞ്ഞ അറിവ് നന്നായിട്ടുണ്ട്. ഇനി മുതൽ അത് പോലെ ചെയ്ത് കൊള്ളാം. നന്ദി
പണ്ടാരിക്കൽ കുടുംബ ക്ഷേത്രം പെരിങ്ങോട്ടുകര. പ്രധാന പ്രതിഷ്ഠ വനദുർഗ്ഗ, രുധിരമാല. പിന്നെ രക്ഷസ്, ഭുവനേശ്വരി, ഹനുമാൻസ്വാമി, വീരഭദ്രൻ ഘണ്ഡകർണ്ണൻ, മുത്തപ്പന്മാർ. പുറത്ത് കരിനാഗം,മണിനാഗം.
അമ്മേ...ശരണം.ദേവീ...ശരണം.
Avidathe muthapane adyam aradhikunemit avide pradhan devane aradhiku .veetil avarrk nithyavum vilikbkathichu poov samarpich kindiyil vellom veku.veetil punyaham idakan thallikanam.
നന്ദി തിരുമേനി ഈ പറഞ്ഞു തന്നതിന്
നമസ്കാരം. എന്റെ കുടുംബ ക്ഷേത്രം ചെറുവള്ളി ഭഗവതി ക്ഷേത്രം
Namaskaram-njangalude Ammayude Kudumba kshethram Puliyal Bhagavathy, Achande Vemballur Maruthi Bhagavathy😊
എന്റെ കുടുംബ ദേവത കാളിമുത്തി ആണ്
ഉദയകുമാർ - പൂയം
വനജ -പൂരോരുട്ടത്തി
ലക്ഷ്മി - ഭരണി
ഭവ്യ - പൂയം
നവ്യ - രോഹിണി
നമസ്കാരം തിരുമേനി, ദേവിയാണ്, പട്ടാമ്പി, കോപ്പം, അറിവ് പകർന്നു തന്നതിന് വള്ളലേ നന്ദി
ഞങ്ങളുടെ കുടുംബ ദേവത ഭഗവതിയാണ് അമ്മ കൈവിടില്ല. ഒരിക്കലും🙏🙏🙏
🙏
ആദ്യമായിട്ടാണ് ഈ ഒരു അറിവ് എനിക്കു കിട്ടിയത് തിരുമേനിക്കു ഈശ്വരൻ കാത്തുകൊള്ളണമേ വളരെ സന്തോഷവും കുടെ നന്ദി യും അറിയിക്കുന്നു കുടുംബ ദേവി ദേവന്മാരെ ഞങ്ങളെ കാത്തുകൊള്ളേണമേ
Thanks 👍
ഇന്നലെ എൻ്റെ കുടുംബക്ഷേത്രത്തിൽ ഞാൻ പോയി ഭഗവതിയ്ക് ഉണക്കലരി ശർക്കര എണ്ണ തിരി ഉടയാട എല്ലാം വാങ്ങി കൊടുത്തു എല്ലാവഴിപാടുകളും നടത്തി. മനസ്സിന് നല്ല സമാധാനം കിട്ടി.
എൻറെ കുടുംബം ക്ഷേത്രം എറണാകുളം ജില്ലയിലെ എളംകുളംപൊന്നേത്ത്കാവ്ഭദ്രകാളിദേവിയാണ്. അമ്മേ നാരായണ..... ദേവീ നാരായണ.....
Ammayude perugottukavu palghar
Achayude chittur bhagavathi saranam namaskaram thirumeni thank you ❤❤❤
നമസ്ക്കാരം തിരുമേനി
ഒരുപാട് അറിവുകൾ പറഞ്ഞു നന്ദി 🙏🙏🙏
എന്റെ കുടുംബ ക്ഷേത്രം മണ്ണടി ഭഗവതി ക്ഷേത്രം
Namaskaram ente kudumbakshethram thiruvalla kunnathuparambil aanu... Njnaglkk vendi prarthikane thirumeni
Namaskaram Tirumeni. Nangal ituvare poyirunnath. Ottappalam manisseriyil randmoorthy kshethrsmanu. Ippol kudumbathilulla mattu janangal parayunnu edatharayilulla kshethramanennu
. Thang You തിരുമേനി
Thank You
ഭൂവനേശ്വരിയമ്മേ.,. കെടുങ്ങല്ലൂരമ്മേ... ഞങ്ങളുടെ കുടുബത്തിന്ശാന്തിയും സമാധാനവും ഉണ്ടാകണമ്മേ 🙏🙏🙏
ഭുവനേശ്വരി നാഗദൈവങ്ങളെ രക്ഷിക്കണെ🙏🏼🌹🙏🏼🌹🌹🌹🌹🌹🌹
Thank You Beena
Ithu enikku anubhavam undu thirumeni 🙏🙏🙏thirumeni parajathu valare sathyamanu
Thank you Girija കുടുംബദേവതയെ പ്രീതിപ്പെടുത്തി പോരുക എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ 9995076865 ഉൽ വിളിച്ചോളൂ
അമ്മേ മാടയിക്കാവിലമ്മേ എന്റെ പരദേവതേ 🙏🙏🙏
ഇത് നല്ലയൊരു അറിവാണ് 🙏🙏🙏
അമ്മേ ദേവീ ലോക പരമേശ്വരി കാത്തു രക്ഷിക്കണേ 🙏🙏🙏🙏🙏
നമസ്ക്കാരം തിരുമേനി കുടുംബ ക്ഷേത്രത്തേ കുറിച്ച് പറഞ്ഞു തന്നതിന് നന്ദി ഇതുവരെയറിയില്ലായിരുന്നു മോഹന തിരുവോണം കുടുംബ ക്ഷേത്രം കാവാലം അമ്മയുടെ നാമം ഭദ്രകാളിയമ്മ ഇനി മുതൽ വഴിപാടു ചെയ്യാൻ ശ്രമിക്കുന്നതായിരിക്കും😊
Namsakarm theerumennu🙏 neeroth prathevadha kaandipoyil balussery
1 ..Sree pattren vayanattu kulavandevasthanam kanjangad,,kasargod(father)
2,,Sree thekkeveedu vayanattukulavan devasthanam poyiakkara chithary(mother
(വിവരണം ലഭിച്ചതിൽ വന്ദനം ഗുരോ നമോസ്തുതേ )
ചെറുവള്ളി അമ്മ.. കോട്ടയം 🙏🏻🙏🏻🙏🏻❤️
എന്റെ കുടുംബ ക്ഷേത്രം. പടന്നയണി വിള ഭഗവതി 🙏🏻🙏🏻🙏🏻
നമസ്കാരം തിരുമേനി
എൻ്റെ അച്ചൻ വഴിയുള്ള കുടുംബ ക്ഷേത്രത്തിലാണ് ഞങ്ങൾ പോകുന്നത്.
അതുകായംകുളത്തിന പടിഞ്ഞാറു കണ്ടല്ലൂർ മുട്ടത്തു ഭഗവതി ക്ഷേത്രമാണ
Thirumeni paranjathu valere valere sariyanu. Chirathalakkal amme katholene.
നമസ്കാരം തീരുമേനി എൻ്റെ കുടുംബം ക്ഷേത്രം ചെറുവള്ളി കാവ് ഭഗവതി ഭഗവതി ആണ്.
ചെറുവള്ളികാവ് ദേവി ക്ഷേത്രം കിടങ്ങറ ആണോ
Thirumeni Namasckaram ante kudubha shethram Vadakkadathu kavDevi shethram aanu njan allamasavum pokum Anna Thiri Karpooram medichukoduckum pushppanjalium kazhickarund Rahul Pooram Rohith Makayiram Aniladevi Rohini njangale koodi Prarthanayil ulppeduthane Thirumeni 🙏🙏🙏
Thirumeni njangalude kudumba kshethram bhuvaneswari deviyum naganghalum darmadaivanghalumane avide Ella aiswaryaghalum undavan thirumeniyude prarthanayum anugravum undavename
Amme anygrahikkane dhurha bhavathi aanu thirumeni ariv paranju thannathinu nanni
കുടുംബ ദേവതയെ പ്രീതിപ്പെടുത്തിയില്ല എങ്കിൽ വലിയ ദോഷം തന്നെയാണ് അത് അനുഭവിച്ചറിഞ്ഞവനാണ് ഞാൻ 🙏
Namaskaram Thirumeni njangalude kudumba kshthram Thamburan bhathrakali Mandhramurthi yeshiyamma Sthalam Amboori
ഇത് നല്ലൊരു
അറിവാണ് 🙏🙏
ഇനിയങ്ങോട്ട്
അങ്ങ് പറഞ്ഞത്
പോലെ യഥാശക്തി
വഴിപാടുകളും കാര്യങ്ങളും ചെയ്ത് പോവാം തിരുമേനീ
🙏🙏🙏🙏🙏🙏🙏
🙏🙏🙏🙏🙏🙏🙏
Namaskaram Thirumeni entry kudumbakhetram vangipuzha Mahadeva khethram Ngan naly Ambalathil pukum angular parayunna Ella video yum Ngan athe pole anusarikkum cheyyum nanni
Good 👍
Thirumeni njangalk kudumbathinum vendi prarthikaname..
Ashokan Pillai : അവിട്ടം
Amal : തിരുവാതിര
Sreekala : ആയില്യം
Athira : ഉത്രട്ടാതി
Sooraj : ഭരണി
Sasikala : മഖാം
Mandala poojayill njangalk vendi prarthikaname thirumeni...
Thirumeni 🙏 Ante achante kudumpam ponnaram thottam fadhra kaaliammayanu ammaude Dhevikulangara fadhrakaali amma anu
Namasthe. Yente kudumbakshethram devathayanu.Ammayanu.🙏
നമസ്കാരം തിരുമേനി🙏
കുടുംബ ക്ഷേത്രത്തിലെ ഭദ്രകാളിയാണ് ( അമ്പു കാവ് )
Rithwick chithra vyshna chothi vishnulal punartham ranjini pooram Ramachandran pooram
നന്ദി സ്വാമി🙏🏻🙏🏻🙏🏻
ശ്രീ ഘണ്ടാകർണ ക്ഷേത്രം, pyngode. പോകുമ്പോഴൊക്കെ വഴിപാടും അർച്ചനയും ഒക്കെ ചെയ്യാറുണ്ട്. എതൊരു നല്ല കാര്യത്തിന് പോകുമ്പോഴും പ്രാർഥികാറുണ്ട് . കൂടാതെ വർഷത്തിലെ പാട്ടിനും മാറ്റു പൂജക്കുമായി ഞങ്ങളാൽ കഴിയുന്ന സംഭാവന ചെയ്യാറുണ്ട്. ഇനി ഏതായാലും ഒരു കുടുക്ക വയ്ക്കാം.
മൻഡ്രോ തിരുത്തു കല്ലട വള്ളി തറക്ഷേത്രം kollam ബലഭത്ര ദേവി 🙏🙏🙏
ഞങ്ങളുടെ കുലദേവം പഴയന്നൂർ ദേവിയാണ് ഇടയ്ക്ക് പോകാറുണ്ട് കർക്കിടമാസത്തിലും പോകാറുണ്ട് തിരുമേനി നമസ്ക്കാരം അച്ഛൻ വഴി പല്ലശ്ശന ദേവിയാണ്
Geetha -Makeeryam കടങ്ങൾ തീരണം. സമാധാനമായി ജീവിക്കണം തിരുമേനി
Namaskaram Thirumeni. Very truth.My paradevatha Sree Bhadra kali ( mother's & father's,) kuppattuvilakathamma and Melvilakathamma. Ella masavum pooja und. Temples are in my Tharavadu. ( Kanyakumari district). 0:28 We will go to our temple monthly and after Pooja we will return to our resident place (Ernakulam). We are very happy and very satisfied and with the help of our paradevathas, everything is going on smoothly.what you said is 100 per cent correct.
Dear Kumari, thank you so much
🙏നമസ്ക്കാരം തിരുമേനി :- ഓ൦ കാളി കാളി മഹാകാളി ഭദ്രകാളി നമസ്തുതേ കുല൦ച്ച കുല ധ൪മ്മ൦ച്ച മാ൦ച്ച പാലയ പാലയ.
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻 മേത്തറ ഭദ്രകാളി വിഷ്ണുമായ ക്ഷേത്രം എടാവനക്കാട് വൈപ്പിൻ
Namaste ram Thirumangalam ❤ kozhikode kallada palathodikayl Bagavathi temple and Nagadevatha kavu
Annapoorneshwaty Devi - Achhannthe Shetram kazhimbram trsur
Durga Devi - Ammaude kudumba kshethram - Kozhikode
Suchitra - chodi
Vaishak - Vishakam(son)
Sree lakshmi - pooradam
Ishani - Uthram
Janvi - Uthradam
Anugrahikane thirumeni
ഒരുപാട് നന്ദിതിരുമേനി
എന്റെ കുടുംബ ക്ഷേത്രം,
മംഗലത്ത് ശ്രീ ഭദ്രാ ദേവി ക്ഷേത്രം 🙏തിരുമേനിയുടെ പ്രാർത്ഥന ഉണ്ടാകണം 🙏🙏🙏
തിരുമേനി... നമസ്കാരം
എന്റെ കുടുംബക്ഷേത്രം... പനയൂർകാവിലമ്മ ആണ് 🙏🙏🙏
ഞങ്ങളുടെ കുടുംബദൈവം കൊടുങ്ങല്ലൂരമ്മഅമ്മേ ശരണം ദേവീ ശരണം🙏
Devi യും മഹാ ദേവനും മാണ് എന്റെ കുടുംബ ക്ഷേത്രം 🙏🙏🙏🙏🙏🙏
നമസ്കാരം തിരുമേനി 🙏🙏🙏
എന്റെ കുടുംബ ക്ഷേത്രം വെങ്ങാനൂർ ഊരുവിളാകത്ത് ശ്രീ ദുർഗാ ഭഗവതി ക്ഷേത്രം 🙏🙏🙏അമ്മേ നാരായണ
ദേവി നാരായണ
ലക്ഷ്മി നാരായണ
ഭദ്രേ നാരായണ 🙏🙏🙏
Thirumeni Ante kudumba shethram Karim Chamundi ammayane .avide anthu vazhi padane cheyyendath.onnu Paranju tharamo.
🙏🏻നമസ്കാരം തിരുമേനി... വളയപറമ്പ് ശ്രീ ഘ ണ്ടാകർണക്ഷേത്രമാണ് ഞങ്ങളുടെ കുടുംബക്ഷേത്രം... അച്ഛൻ വഴി .... അമ്മ വഴി പുതിയടം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിനടുത്തുള്ള കാവാണ് 🙏🏻🙏🏻🙏🏻🙏🏻
Kudumbhadevatha father vazhiyo mother vazhiyo.
തിരുമേനി എന്റെ കുടുംബക്ഷേത്രം മലമേൽ കാവിൽ ഭഗവതി.. 🙏പുതുപ്പള്ളി
Ente kudumba Devatha kshethratham Kalambookave ane
Pudukulikave Achante .. KUDUMBA Temple.vadavanoor
Ente amm kudumbashethram murukkumpuzhail kozhimadail Ayyappan anu eppol Naan poyittu kurachu nalaI ENTHANKILUM DOSHAM UNDENKIL PARANJU THARANE SWAMY
Amme Narayana, Kaimakunnathukavilamma.🙏🙏🙏
❤ente kudumba devatha malayalappuzha deviyanu njan hyderabadilanu thamasamhusbandu sughamillatha aalanu yathra cheyyan pattatha aalanu enikku deviyude nadayil pokanamennum thozhanamennumundu enthu cheyyanamennariyill 5varshamayi nattil poyittu enthucheyyanam thirumeni
എന്റെ കുടുംബ ക്ഷേത്രം എഴു കോൺ ഇട ക്കടം ശ്രീ. ദേവി ക്ഷേത്രമാണ് തിരുമേനി..
അമ്മേ നാരായണ ദേവിനാരായണ ലക്ഷ്മി നാരായണ. ഭദ്രേ നാരായണ.. 🙏❤️❤️❤️🙏🙏🙏🕉️🕉️🕉️🌹🌹🌹
Evida veedu ente husnteyum avida atha chodhiche😊
Achante vazhiku Parakattuparambil bhagavathi temple. Amma vazhikku Aalamuttam devi temple.Hus vazhikku karthikakavu devi temple 🙏🙏🙏
Chankoor Durgadevi Kshetram Ezhukone
Namaskaram thirumeni ente kudumba khethram neerkkuzhi sree bhadrakali kshetrm anu🙏
എന്റെ കുടുംബ ക്ഷേത്രത്തിൽ ഭഗവതി ഭൂവനേശ്വരി വീരഭദ്ര സ്വാമി വിഷ്ണുമായസ്വാമി മുത്തപ്പൻ നാഗരാജാവും നാഗായക്ഷി യും അറിവ് തന്നതിന് നന്ദി
Kollam lekshmi narayana kshetam aane swami enik ente kudumbam rekshapeduthi theran swami
Thirumeni kudumbadevatha ariyilla appo ntha cheyuka onnu paranjutharamo
പ്രശ്ന ചിന്ത നടത്തി കുടുംബ ദേവതയെ കണ്ടെത്താം
Ente kudumbaksetram Kizhakkathil bhagavathi anu 🌹🌹🌹amme bagavathi kathu rakshikkane🌹🌹🌹🌹🌹
🙏🙏🙏നമസ്കാരം തിരുമേനി എന്റെ കുടുംബ ക്ഷേത്രം ചെറുവള്ളി അമ്പലം. കോട്ടയംജില്ലാ. 🙏🙏🙏
Kupedikkavu ,Thottakam Vaikom,Kottayam!
Thankavu bagavathy saranam
നന്ദി തിരുമേനി 🙏🙏
നമസ്കാര തിരുമേനിഞാൻ ഇന്നാണ് ഈ വീഡിയോ കണ്ടത്ഞങ്ങളുടെ കുടുംബ ക്ഷേത്രം തറവാട് തറോൽ നാഗകോട്ടയാണ് വർഷത്തിൽ 2 പ്രാവശ്യമേ പുജ നടത്താറുള്ളുവെള്ളരി പൂജസർപ്പബലി
ശരിയാണ് സ്വാമിജി വളരെ ശരിയാണ് 🙏🏻🙏🏻🙏🏻
നമസ്കാരം തിരുമേനി ഞാൻ റെജി ഇടുക്കി ജില്ലയിൽ താമസം എന്റെ കുടുമ്പ ക്ഷേത്രം പാലക്കാട്ടു ചക്കാശേരി ഭഗവതി ക്ഷേത്രം വൈക്കം 🙏🙏🙏🙏🙏
Namaskaram Thirumeni 👃.
Nalumakkal Shree Raja Rajeshwary Devi, Kothaparambu, Kodungallur.
Ente achante kudumba kshethram chunakara kottarathil kudumbam Bhadrakaali kshethram, Ammayude kudumbam nooranad erumakkuzhi valiya tharayil sivakshethram.
Ammayude kudumba kshethram kaimakunnathu kaavilamma.🙏🙏
Njan ennuthanne sami parayunnad-u cheyyunnu ammaye poyi kandu anugraham vangikkum
വർക്കല പനയറ തൃപ്പോരട്ടക്കാവ് ഭദ്രകാളി ക്ഷേത്രം 🙏🙏🙏എന്റെ അമ്മ എന്റെ കുടുംബം 🙏🙏
ഞങ്ങളുടെ കുടുംബ ക്ഷേത്രം ആലമറ്റം ഭഗവതി ക്ഷേത്രം ആണ് ഞങ്ങൾ എല്ലാ മാസവും രണ്ടും മൂന്നും പ്രാവശ്യം പോകാറുണ്ട് ഞങ്ങളാൽ നടത്താൻ പറ്റുന്ന വഴിപാട് കഴിക്കാറുണ്ട് അതിനുള്ള അനുഗ്രഹം ലഭിക്കുന്നുണ്ട്