ചിലർ പറയുന്നു പ്രദന വാതിലിനു നേരെ ഗേറ്റ് വരണം എന്ന് പറയുന്നു...പല വീട്ടിലും മെയിൻ ഗേറ്റ് ഒരു സൈഡിൽ വന്നാൽ മെയിൻ door നൂ നേർ ഒരു ചെറിയ ഗേറ്റ് വയ്ക്കുന്നുണ്ട്...
ഏകദേശം ഒരു 25 വർഷങ്ങൾക്കു മുമ്പ് വരെ നമ്മുടെ നാട്ടിലെ വീടുകളിൽ ഗേറ്റ് ഇല്ല കോമ്പൗണ്ട് ഇല്ല മാത്രമല്ല മിക്കവാറും വീടുകൾ മൺകട്ട കൊണ്ടോ ഓലകൊണ്ട് മേഞ്ഞത് ആയിരിക്കും മാത്രമല്ല ഒരു വീടിന് അന്നത്തെ കാലത്ത് 4 5 വഴികൾ ഉണ്ടാകും അപ്പോൾ അന്ന് ഉള്ളവരുടെ അവസ്ഥ എന്തായിരിക്കും
എന്റെ ഒരു ബന്ധു വളരെ നാളത്തെ ആഗ്രഹപ്രകാരം ഒരു വീടുവക്കാൻ തീരുമാനിച്ചു. നാട്ടിൽ പ്രശസ്തനായ ആളെ കൊണ്ട് സ്ഥാനം കാണാൻ തീരുമാനിച്ചു. അദ്ദേഹം വന്നയുടൻ പറഞ്ഞു വീടുപണി പൂർത്തിയാക്കുന്നതിന് മുൻപ് ഗൃഹനാഥൻ മരിക്കും. പാവം തീരുമാനം ഉപേക്ഷിച്ചു വര്ഷങ്ങളായി വാടകക്ക് താമസിക്കുന്നു. ഇങ്ങനെ ഭയപ്പെടുത്തുന്നത് ശരിയാണോ പരിഹാരം നിർദ്ദേശിക്കുകയല്ലേ വേണ്ടത്
വെറുതെയാ ഇതെല്ലാം എല്ലാം തികഞ്ഞ എന്റർ വീട്ടിൽ ഗൃഹനാഥൻ കള്ളുകുടിച്ചു എല്ലാം നശിപ്പിച്ചു ഇപ്പഴും തുടരുന്നു പുള്ളിയുടെ പരിപാടി ഞങ്ങൾ എന്റേമക്കളും എന്റെ ബന്ധുക്കളും വലഞ്ഞു. പുള്ളിക്ക് കരളുവരെ പോയി. ഡോക്ടർ മാർക്ക് പോലും അതിശയമാണ്. പുള്ളി നടത്തുന്ന പരിപാടി ടോലരബിൾ അല്ല.😢
അയാളെ വിളിച്ചിരുത്തി അയാളോട് ചോദ്യംചോദിച്ചതുകൊണ്ടാണ് പറയുന്നത് അല്ലാതെ തൻ്റെ വീട്ടിൽ കേറി വന്നു ചോദിക്കാതെ അഭിപ്രായം പറയുകയല്ല.. ഹരി വെനെങ്കിൽ കാണുക വേണ്ട എങ്കിൽ വിട്ടേക്കുക. ഇമ്മാതിരി വർത്തമാനത്തിൻ്റെ ആവശ്യമില്ല
അവതാരിക സൂപ്പർ 😮😮😮
Namaskaram sir, paranjuthanna arivu valare vilappettatum allavarum arinjirikendathumanu. Thank you sir
Marangal nattu valarthi prakrithi ye snehikkuka...
മെയിൻ ഡോറിന്റെ നേരെ തന്നെ ആണ് എല്ലാവരുടെയും ഗേറ്റ് ഉള്ളത് അപ്പോൾ കേരളത്തിലെ എല്ലാ വീടിന്റെയും ഗേറ്റ് മാറ്റേണ്ടിവരുമല്ലോ വാസ്തുക്കാര
🙏
Main ഡോറിന്റെ നേരെ ഗേറ്റ് വരണം എന്നാണ് എല്ലാവരും പറയുന്നത്. ഇതെന്താ ഇങ്ങനെ പറയുന്നത്
എലാം ദൈവ നിശ്ചയം 🙏
എന്റെ വീട്ടിൽ മഴുവൻ ചെടികളാണ് എല്ലാവർക്കും സന്തോഷമാണ് പ്രക്യതിയെ സ്നേഹിക്കുക ഭയപ്പെടുത്തരുത്
അതു വൃത്തിയാക്കി വെക്കണമെന്നെ പറഞ്ഞിട്ടുള്ളൂ
തെക്ക് പടിഞ്ഞാറു കാർപോർച്ചു ആണ്. Padinjattu മുഖം ഉള്ള വീട് ആണ്. Rentnu താമസിക്കാ ആണ്. എന്താ ചെയ്യേണ്ടത്
പിണറായി വിജയൻ്റെ വീട് വച്ച വാസ്തു ക്കാരനെ കൊണ്ടുവന്നാൽ എല്ലാ വീണ്ടും നല്ലതാവും😂😂😂😂😂
😂😂😂😂😂
@@sospymathew😂😂😂😂😂😂😂😂😂😂😂😂😂😂😂
😂😂
😢
😂😂😂
Ningalude.nuna.aru..kelkum
Eppozhum pullu velikkan 1000rs tamizhanu kodukanam ippol 8masam mazhayanu appol pullum maravum okkay indavum
പെയിന്റടിക്കാൻ നല്ലോണം പൈസയാവും. അപ്പൊ ചെളിയൊക്കെ ഉണ്ടാകും. എത്ര തന്നെ തുടച്ചു വൃത്തിയാക്കിയാലും ഭംഗി ഉണ്ടാവില്ല
അവ താ രിക supper
🙏🙏🙏
Thankyousir
ചിലർ പറയുന്നു പ്രദന വാതിലിനു നേരെ ഗേറ്റ് വരണം എന്ന് പറയുന്നു...പല വീട്ടിലും മെയിൻ ഗേറ്റ് ഒരു സൈഡിൽ വന്നാൽ മെയിൻ door നൂ നേർ ഒരു ചെറിയ ഗേറ്റ് വയ്ക്കുന്നുണ്ട്...
Flat aanenki enganeya kandu pidikua?
ഏകദേശം ഒരു 25 വർഷങ്ങൾക്കു മുമ്പ് വരെ നമ്മുടെ നാട്ടിലെ വീടുകളിൽ ഗേറ്റ് ഇല്ല കോമ്പൗണ്ട് ഇല്ല മാത്രമല്ല മിക്കവാറും വീടുകൾ മൺകട്ട കൊണ്ടോ ഓലകൊണ്ട് മേഞ്ഞത് ആയിരിക്കും മാത്രമല്ല ഒരു വീടിന് അന്നത്തെ കാലത്ത് 4 5 വഴികൾ ഉണ്ടാകും അപ്പോൾ അന്ന് ഉള്ളവരുടെ അവസ്ഥ എന്തായിരിക്കും
അത്കൊണ്ട് തന്നെ വാസ്തു ശാസ്ത്രത്തിൽ ഗേറ്റ് എവിടെ വെക്കണം എന്ന് പറഞ്ഞിട്ടില്ല.. ഗേറ്റിന്റെ കാര്യം ഒക്കെ ഇപ്പോൾ കുത്തി കയറ്റിയതാ
Sir Enteveedupadinjarkizhakkanu
എന്റെ ഒരു ബന്ധു വളരെ നാളത്തെ ആഗ്രഹപ്രകാരം ഒരു വീടുവക്കാൻ തീരുമാനിച്ചു. നാട്ടിൽ പ്രശസ്തനായ ആളെ കൊണ്ട് സ്ഥാനം കാണാൻ തീരുമാനിച്ചു. അദ്ദേഹം വന്നയുടൻ പറഞ്ഞു വീടുപണി പൂർത്തിയാക്കുന്നതിന് മുൻപ് ഗൃഹനാഥൻ മരിക്കും. പാവം തീരുമാനം ഉപേക്ഷിച്ചു വര്ഷങ്ങളായി വാടകക്ക് താമസിക്കുന്നു. ഇങ്ങനെ ഭയപ്പെടുത്തുന്നത് ശരിയാണോ പരിഹാരം നിർദ്ദേശിക്കുകയല്ലേ വേണ്ടത്
ഒരാളെ അല്ല ഒന്നിലധികം പേരെ consult ചെയ്യണം
@@siju-dn2mn അതേ❤
കഴിയുമെങ്കിൽ ഒരു വീട് വാങ്ങാം🎉
അപ്പോ വയനാട് സംഭവം എന്തു വസ്തു ദോഷമാണ്
സൂര്യൻ കിഴക്ക് udhichu.
@@shibugeorge1541 😂
🙏
അത് പ്രകൃതി ഷോഭം ആണ്. പ്രകൃതി അമ്മ ആണ് അവരെ ഒരു പാട് ദ്രോഹിച്ചാൽ ഇങ്ങനെ ഉണ്ടാകും.😢
താപത്രേയങ്ങൾ ഉണ്ട് അതിന്റെ ഫലം ആണ് നമ്മൾ അനുഭവിക്കുന്ന ഒട്ടു മിക്ക ദുരിതങ്ങൾ
Hai
എപ്പോഴും paint cheyyan patyunna karayam ano😂 തറ തുടച്ച് വൃത്തിയാക്കാം മാറാല കളയാം ഇതൊക്കെ എളുപ്പം
Hay
എൻ്റെ വീട് west.facing
കന്നി മൂലയിൽ മെയിൻ door
ഇത്രയും ഐശ്വര്യം തന്ന വീട് വേറെ ഇല്ല
Good 👍
വടക്ക് പടിഞ്ഞാറ് സിറ്റൗട്ട് വന്നാൾ കുഴപ്പം ഉണ്ടോ
Mannasil god voice ella engil kuzhappamanu
കേരളത്തെ രക്ഷിക്കാൻ എന്താ ചെയ്യേണ്ടത്.
വെറുതെയാ ഇതെല്ലാം എല്ലാം തികഞ്ഞ എന്റർ വീട്ടിൽ ഗൃഹനാഥൻ കള്ളുകുടിച്ചു എല്ലാം നശിപ്പിച്ചു ഇപ്പഴും തുടരുന്നു പുള്ളിയുടെ പരിപാടി ഞങ്ങൾ എന്റേമക്കളും എന്റെ ബന്ധുക്കളും വലഞ്ഞു. പുള്ളിക്ക് കരളുവരെ പോയി. ഡോക്ടർ മാർക്ക് പോലും അതിശയമാണ്. പുള്ളി നടത്തുന്ന പരിപാടി ടോലരബിൾ അല്ല.😢
പ്രധാന വാർത്തകൾ അല്ലാതെ എവിടെ കൊടുക്കും തെക്കുവശത്തു വെക്കാൻ പറ്റുമോ
Ningal..paint.adikyan.paisa.kodukkumo.
ഗണപതി നിങ്ങളുടെ സെക്യൂരട്ടി അന്നോ ചേട്ടാ.
അയാളെ വിളിച്ചിരുത്തി അയാളോട് ചോദ്യംചോദിച്ചതുകൊണ്ടാണ് പറയുന്നത് അല്ലാതെ തൻ്റെ വീട്ടിൽ കേറി വന്നു ചോദിക്കാതെ അഭിപ്രായം പറയുകയല്ല.. ഹരി വെനെങ്കിൽ കാണുക വേണ്ട എങ്കിൽ വിട്ടേക്കുക. ഇമ്മാതിരി വർത്തമാനത്തിൻ്റെ ആവശ്യമില്ല
😂😂😂
എലന്തൂർ നരബലി വീട്. അയ്യോ നെഗറ്റീവ് എനർജി ഹോൾസയിൽ 😂
വീണ്ടും വിളിക്കണം😂😂
Thulasi thara vayikamoo...gate ntae kariyam
Ee..lokath..athra.thalachakyan..edamilla
ഞങ്ങളുടെ പ്രധാനവാതില് പടിഞ്ഞാറ്
100 മീറ്റർ ചുറ്റളവിൽ ഒരു സ്മശാനം ഉണ്ട് ..അതു വല്ല പ്രശ്നവും ഉണ്ടോ ....
നേരെയല്ല ഗേറ്റ്
ജപ്പാനിൽ ആറ്റം ബോംബ് വീണപ്പോൾ എന്ത് വാസ്തു എന്ത് ജോതിഷം? എന്ത് കൈരേഖ?😅😅😅😅
രാഹുകാലം കഴിയാൻ വിമാനം 3 പ്രാവശ്യം വട്ടം കറങ്ങി
😂😂
നല്ലത് ഉണ്ടെങ്കിൽ ചീത്തയും ഉണ്ട്
കയറ്റം ഉണ്ടെങ്കിൽ ഇറക്കവും. ജപ്പാൻ 2nd world war -ൽ ചീത്തയുടെ ഭാഗത്താണ് ഉണ്ടായിരുന്നത്
അതവരുടെ പ്രവർത്തി ദോഷം. അതറിയാനുള്ള ബോധമില്ലേ?
ബുദ്ധിജീവിയാണെന്ന് സ്വയം വിശ്വസിക്കുന്ന മരമൊണ്ണ
ഒലക്ക
Suhrrruthe😢eademahalakshmi😢keriyattanee😢edappilly😢malkaren😢loka😢kodeshwaran😢ayade😢
Enthellam tools upoyogikunnu bjpyude vottingnu
😅
Hai
ഒരുവകതൊലിഞ്ഞവർത്തമാനംഇതിലുംവലിയകാര്യംആർക്കുംപറയാം
Krishnan va
Hai