കുടുംബ ദേവതയെ ഇങ്ങനെ പ്രാര്‍ഥിച്ചാല്‍ ഒറ്റമാസം കൊണ്ട് ജീവിതത്തിലെ മാറ്റം അറിയാം!

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น •

  • @Jyothishavartha
    @Jyothishavartha  2 ปีที่แล้ว +85

    പരദേവതയെ അറിയില്ലാത്തവര്‍ തീര്‍ച്ചയായും ചെയ്യേണ്ട കാര്യങ്ങള്‍ th-cam.com/video/di77YhraBG4/w-d-xo.html

    • @sreerajrnair8874
      @sreerajrnair8874 2 ปีที่แล้ว +1

      Thanks🙏 Thirumeni good message with details

    • @UshaDevi-kw3ie
      @UshaDevi-kw3ie 2 ปีที่แล้ว +1

      jyothishavartha

    • @anithababu9565
      @anithababu9565 2 ปีที่แล้ว +1

      Namaskarum thirumeni ithreyum arivu pakarnnu tharunnathinu oru kodi thanks 🙏🙏🙏

    • @anithagopan7739
      @anithagopan7739 2 ปีที่แล้ว +2

      തിരുമേനി വിളിച്ചു സംസാരിക്കാൻ ഫോൺ നമ്പർ തരുമോ, വിളിച്ചു പ്രശ്നപരിഹാരം അറിയാൻ വേണ്ടി ആണ്

    • @leninkboseleninbose747
      @leninkboseleninbose747 2 ปีที่แล้ว

      Kuduba deatha Ethan menu Aryan kaziyoumo

  • @ushap4308
    @ushap4308 2 ปีที่แล้ว +61

    ഇത്ര ആഴത്തിൽ പരദേവതാ പ്രാധാന്യം മനസ്സിലാക്കി തന്നതിന് ഒരായിരം നന്ദി,,,,,, 🙏🙏

    • @sheejap1364
      @sheejap1364 9 หลายเดือนก่อน +1

      Orayiram nanni

    • @sheejap1364
      @sheejap1364 9 หลายเดือนก่อน

      Ithrayum manasilkki thannatni valare nanni

  • @aiswaryaajikumar2013
    @aiswaryaajikumar2013 2 ปีที่แล้ว +4

    ഒരുപാട് നന്ദി തിരുമേനി എനിക്ക് അറിയില്ലായിരുന്നു പരദേവത യുടെ പ്രാധാന്യം ഇപ്പോൾ ഞാൻ മനസിലാക്കുന്നു നന്ദി

  • @kbonair1348
    @kbonair1348 2 ปีที่แล้ว +51

    100% ശരിയായ കാര്യം. എന്റെ അച്ഛന്റെയും അമ്മയുടെയും പരദേവത ക്ഷേത്രത്തിൽ മിക്കവാറും പോകാറുണ്ട്. എന്റെ ദേവിയുടെ അനുഗ്രഹം എപ്പോഴും ഉണ്ട്

  • @sudharsanan9437
    @sudharsanan9437 2 ปีที่แล้ว +16

    എനിക്ക് കുടുംബക്ഷേം
    ഉണ്ടു അവിടെ ദേവിയാണു ശരീരസുഖമില്ല എനിക്ക് വേണ്ടി പ്രാര്‍ത്തിക്കണമേ നന്ദി നമസ്കാരം 🙏 🙏 🙏 🙏

  • @pushpachandran7345
    @pushpachandran7345 2 ปีที่แล้ว +19

    തിരുമേനി സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തന്നതിന് ഒരുപാട് നന്ദി നമസ്കാരം🙏🙏🙏

  • @sheejabellraj470
    @sheejabellraj470 2 ปีที่แล้ว +2

    നന്ദി തിരുമേനി വളരെ ശരിയാണ് കുടുംബ ദേവതയെ മറന്ന് ഒന്നും വേണ്ട? കുന്നത്ത് അമ്മേ ശരണം

  • @prasannaabhyud1394
    @prasannaabhyud1394 ปีที่แล้ว +10

    ദൂരെയാണ്... പോവാൻ ഇന്നുവരെ പറ്റിയിട്ടില്ല. പക്ഷെ എന്നും പ്രാർത്ഥനയിൽ ഉണ്ട്. വഴിപാടുകൾ ആവുമ്പോലെ നടത്തുന്നുണ്ട്. പോയി കാണണം അമ്മയെ വേഗം തന്നെ 🙏🙏🙏

    • @somsundar1774
      @somsundar1774 4 หลายเดือนก่อน

      venamengil chakka verilum kaayikkum. athu kondu dooreyaanennullathu excuse aayitte thonnoo

  • @meenuabhimeenuabhu2518
    @meenuabhimeenuabhu2518 2 ปีที่แล้ว +33

    നമസ്കാരം തിരുമേനി 🙏🙏🙏 തിരുമേനി പറഞ്ഞത് അക്ഷരംപ്രതി 100% സത്യം ഇങ്ങനെ ഉള്ള അറിവുപറഞ്ഞു തന്നതിന് കോടി പ്രണാമം 🙏🙏🙏🙏🙏

    • @kvkeditz3301
      @kvkeditz3301 ปีที่แล้ว

      കോടി കോടി നമസ്ക്കാരം

  • @sheejab7175
    @sheejab7175 2 ปีที่แล้ว +29

    സത്യം ആണ് ഞങ്ങൾക്ക് പാലക്കാട്‌ ജില്ലയിലെ pallasana പഴയ ക്കാവ് ആണ് അമ്മേ ദേവി 🙏🙏🙏

  • @littleideaentertainments2190
    @littleideaentertainments2190 2 ปีที่แล้ว +10

    എല്ലാ ദിവസവും വിളക്ക് വെക്കുമ്പോൾ ആദ്യം കുടുംബ ദേവതയെ പ്രാർത്ഥിക്കുന്നുണ്ട് സാധിക്കുമ്പോഴേല്ലാം പ്രധാനപൂജകൾക്ക് പോയി പറ്റുന്ന വഴിപാട് ചെയ്യാറുണ്ട് നമസ്കാരം തിരുമേനി നല്ല അറിവുകളാണ് പറഞ്ഞതെല്ലാം സന്തോഷം

  • @IngredientsbyKavithaSunildutt
    @IngredientsbyKavithaSunildutt 2 ปีที่แล้ว +13

    നമസ്തേ തിരുമേനി 🙏
    നമ്മുടെ ജീവിതത്തിലെ പരമ പ്രധാനവും, ഒരിക്കലും മുടക്കം വരാതെ സ്മരിക്കേണ്ടതുമായ നമ്മുടെ പരദേവതയെ കുറിച്ച് വളരെ നന്നായി മനസ്സിലാക്കുവാൻ കഴിഞ്ഞു.വളരെയധികം നന്ദി തിരുമേനി 🙏

    • @sumiuk5950
      @sumiuk5950 2 ปีที่แล้ว

      നമസ്തേ തിരുമേനി,

  • @dharmanmk8310
    @dharmanmk8310 2 ปีที่แล้ว +7

    തിരുമേനി നല്ല ഉപദേശം വളരേ നന്ദിയുണ്ടു്🙏🙏🙏🙏🙏💐

  • @sudheeshps6832
    @sudheeshps6832 2 ปีที่แล้ว +6

    തിരുമേനി പറഞ്ഞത് അത്രയും സത്യം ആണ് 🙏🏻

  • @UnniKrishnan-zd6fj
    @UnniKrishnan-zd6fj 8 หลายเดือนก่อน +1

    പരദേവതാ സങ്കല്പം എന്നതിനെ കുറിച്ച്‌ വളരെ ലളിതമായി അറിവ് പകർന്നു തന്ന അങ്ങേയ്ക്ക് നന്ദി.

  • @anu5694
    @anu5694 2 ปีที่แล้ว +6

    എന്റെ കുടുംബക്ഷേത്രം ശ്രീ ധർമശാസ്ത ദേവി ക്ഷേത്രം കുടയത്തൂർ. ജീവിതത്തിൽ ഒരുപാട് പ്രശ്നം വന്നപ്പോയാണ് ഇതൊക്കെ അറിയുന്നത് തന്നെ.

  • @jinuknr999
    @jinuknr999 7 หลายเดือนก่อน

    ഇപ്പൊ കിട്ടിയ ഈ അറിവ് എന്റെ ജീവിതത്തിൽ വലിയ മാറ്റം വരുത്തും എനിക്ക് 100%ഉറപ്പാണ്
    നന്ദി 💕

  • @sudharsanan9437
    @sudharsanan9437 2 ปีที่แล้ว +17

    സ്വാമി പറഞ്ഞ അറിവും അനുഭവവും നല്ലതുവരട്ടെ നമസ്കാരം 🙏 🙏 🙏 🙏

  • @sreedevi678
    @sreedevi678 ปีที่แล้ว +1

    നന്ദി തിരുമേനി. വീട്ടിലും ഒരു വർഷമായി പരദേവതയെ പ്രതിഷ്ഠ നടത്തിയിട്ടു

  • @sidharthankrishnan7174
    @sidharthankrishnan7174 2 ปีที่แล้ว +6

    നമസ്കാരം തിരുമേനി, അവിടുന്ന് പകർന്നു തന്ന അറിവ് ഏറെ ഫലവത്തായതാണ്. താങ്കൾക്ക് വന്ദനം 🙏

  • @santhiniteacher8041
    @santhiniteacher8041 2 ปีที่แล้ว +32

    നന്ദി തിരുമേനി, ഞാൻ എന്നും രാവിലെ വിളക്കു കൊളുത്തി പ്രാർത്ഥിക്കുന്ന ആളാണ്, ദിവസവും പ്രാർത്ഥനക്ക് ഒടുവിൽ മൂലകൂടും ബദൈവത്തേയും ധർമ്മ ദൈവങ്ങളേയും . മനസുരുകി പ്രാർത്ഥിക്കാറുണ്ട് എന്നാൽ ഓരോ ദിവസം കഴിയുന്തോറും ദു:ഖങ്ങളും വിഷമങ്ങളും സാമ്പത്തികബുദ്ധിമുകളും കൂടുന്നതല്ലാതെ കുറയ്ന്നില്ല

    • @valsalakumari3932
      @valsalakumari3932 2 ปีที่แล้ว

      Babu

    • @enjoylifeandstudypsc186
      @enjoylifeandstudypsc186 2 ปีที่แล้ว

      Nalloru jothsyiane kanu

    • @Rajayogi777
      @Rajayogi777 2 ปีที่แล้ว +3

      ഇവരുടെ വിഡ്ഢിത്തം കേൾക്കാതെ ഏകസതൃദൈവതെ ആരാധിക്കുക. വിടുതൽ ഉണ്ടാവും ഇത്തരക്കാരുടെ പിറകെ പോയി കുത്തുപാളയെടുത് ഒടുവിൽ ദൈവകൃപയാൽ രക്ഷപ്പെട്ട വൃക്തിയാണ് ഞാൻ

    • @anil5268
      @anil5268 2 ปีที่แล้ว

      @@Rajayogi777 എന്താണ് ഏക ദൈവം? എന്താണ് വിടുതൽ?

    • @Rajayogi777
      @Rajayogi777 2 ปีที่แล้ว +1

      @@anil5268 കുടുംബ ദേവതകൾ കുലദേവതകൾ മൂർത്തികൾ എന്നിവരെയെല്ലാം വിട്ട് ഈ മഹാബ്രഹ്മാണ്ഡം സൃഷ്ടിച്ച് പരിപാലിച്ച് സംഹരിക്കുന്ന ഏകനായ ദൈവത്തെ വിശുദ്ധിയോടെ ആരാധിച്ചാൽ മനുഷൃർ അനുഭവിക്കുന്ന കഷ്ടനഷ്ട രോഗദുരിതങളിൽ നിന്നും പാപശാപ ബന്ധനങളിൽ നിന്നും വിടുതൽ ലഭിച്ച് സമാധാനവും സന്തോഷവും ഐശ്വര്യവും ഉളള ജീവിതം ഉണ്ടാകും എന്നാണ് പറഞ്ഞത് bro

  • @abineshv9440
    @abineshv9440 2 ปีที่แล้ว +175

    കുടുംബ ക്ഷേത്രത്തിൽ പോവാതെ എവിടെ പോയിട്ടും എന്ത് ചെയ്തിട്ടും കാര്യം ഇല്ല

  • @geethajayakumar4306
    @geethajayakumar4306 2 ปีที่แล้ว

    നമസ്കാരം തിരുമേനി തിരുമേനി യുടെ വാക്കുകൾ ഒരുപാട് ഉപകാരപ്പെടുന്നു നന്ദി തിരുമേനി

  • @thankamaniamma664
    @thankamaniamma664 2 ปีที่แล้ว +56

    ഞങ്ങൾക്ക് കുടുംബ ക്ഷേത്രം പാവുമ്പ കാളി ക്ഷേത്രമാണ്, അമ്മേ ദേവി 🙏🙏🙏

  • @sreelakshmi4662
    @sreelakshmi4662 2 ปีที่แล้ว +33

    നമസ്കാരം തിരുമേനി 🙏🙏
    ശരിയാണ്. ധർമ്മദൈവങ്ങൾ എപ്പോഴും തുണക്കും. 🙏
    അമ്മേ ദേവി കാത്തുരക്ഷിക്കണേ 🙏🙏🙏

  • @sijunathav3115
    @sijunathav3115 2 ปีที่แล้ว +30

    നമസ്കാരം തിരുമേനി
    പറഞ്ഞ കാര്യം 100 ശതമാനവും ശരിയാണ് 🙏🙏

    • @sumasreekumar8844
      @sumasreekumar8844 2 ปีที่แล้ว

      🙏🙏

    • @janjan16rjchh
      @janjan16rjchh 2 ปีที่แล้ว +1

      Pakshe tharattambalam divasavum open cheyyilallo. Apo എങ്ങനെയാ വഴിപാടും thozhukayum ചെയ്യുക

    • @vijayalekshmikala6365
      @vijayalekshmikala6365 2 ปีที่แล้ว +1

      ഈ കാരിയും പറഞ്ഞുതന്നതിനു നന്ദി തിരുമേനി എനിക്ക് അറില്ലായിരുന്നു തൊട്ട് അടുത്ത് പരദേവത ഉണ്ടായിട്ടുപോലും വല്ലോപ്പോഴും മാത്രമേ പോകാറുള്ളു ഈ അറിവ് തന്നതിന് നന്ദി തിരുമേനി

  • @rincyrincy8145
    @rincyrincy8145 2 ปีที่แล้ว +11

    ഇതൊക്കെ മനസിലാക്കി തന്നതിന് നന്ദി

  • @ragikrishnapk828
    @ragikrishnapk828 2 ปีที่แล้ว +14

    സത്യമാണ്... പരദേവത എപ്പോഴും കാത്തുകൊള്ളും

    • @geetharajan3461
      @geetharajan3461 2 ปีที่แล้ว

      തിരുമേനി പരദേവത പണിമൂല ദേവി ക്ഷേത്രം ആണ് 🙏🙏🙏🙏🙏🙏🙏

  • @geethachallakkara2019
    @geethachallakkara2019 2 ปีที่แล้ว +2

    100 % ശരിയാണ് നമ്മക്ക് പരദേവത തന്നെയാണ് എല്ലാം . ഏതു കാര്യവും ആദ്യം അവിടെ പോയി പ്രാർത്ഥിച്ച ശേഷം ഏതു കാര്യവും ചെയ്യാറുള്ളൂ. അങ്ങയുടെ സംസാരത്തിൽ നല്ല പോസറ്റീവ് എനർജിയാണ് നമ്മുക്ക് കിട്ടുന്നത്. അമ്മേ ശരണം🙏🙏🙏

    • @bijubiju7035
      @bijubiju7035 2 ปีที่แล้ว

      പരദേവത എങ്ങിനെ അറിയും

  • @babykumari4861
    @babykumari4861 2 ปีที่แล้ว +7

    🙏പ്രണാമം തിരുമേനി വളരെ ശെരി ആണ് ഞാൻ ദിവസവും പ്രാർത്ഥിക്കറുണ്ട് 🙏

  • @akkusworld2192
    @akkusworld2192 2 ปีที่แล้ว +9

    101%ശരിയാണ്... പോറ്റി... എനിക്കും അനുഭവം ആണ്... 🙏🙏🙏🙏🙏

  • @smithaarjunan8626
    @smithaarjunan8626 2 ปีที่แล้ว +3

    നന്ദി തിരുമേനി നല്ല അറിവ് പകർന്നു തന്നതിന് 🙏🙏🙏

  • @vasanthakumari2018
    @vasanthakumari2018 29 วันที่ผ่านมา

    തിരുമേനി ഈ ഉപദേശം തന്നതിന് നന്ദി 🙏🙏

  • @radhakrishnanvs535
    @radhakrishnanvs535 2 ปีที่แล้ว +6

    ഇത് വളരെ നല്ല അറിവു് പകർന്നു തന്നതിന് നന്ദി കുടുബ പരദേവതയെ മനസ്സിൽ ധ്യാനിച്ച് വീട്ടിൽ ഇരുന്ന് പ്രാർത്ഥിച്ചാൽ മതിയോ തിരുമേനി

  • @AkhilRajan-pj7xk
    @AkhilRajan-pj7xk 6 หลายเดือนก่อน +1

    1,1st pitru karmagal cheyuka pitru preethi (Surya ardhana)
    2,Dharma deivam aradhana( chandrane aradhiku,pournami)
    3,sarpa preethi,dhosham anel sarpa bali varshathil ,ashta naga pooja,noorum palum
    4,vishnu preethi ishwara dheenam(guru pooja)

  • @ravananlanka4383
    @ravananlanka4383 2 ปีที่แล้ว +4

    ശരിയാണ് തിരുമേനി അങ്ങയുടെ വാക്കുകൾ സത്യമാണ് 🙏🙏🙏🙏

  • @sreedevi678
    @sreedevi678 2 ปีที่แล้ว

    നന്ദി തിരുമേനി വീട്ടിൽ ദേവിയെ ഇരുത്തിയിട്ടുണ്ട് ഇത്രയും അറിയില്ല നന്ദി നമസ്കാരം

  • @mahikrishna.krishna369
    @mahikrishna.krishna369 2 ปีที่แล้ว +8

    💐അമ്മേ നാരായണ💐
    💐ദേവി നാരായണ💐
    💐ലക്ഷ്മി നാരായണ💐
    💐ഭദ്രേ നാരായണ 💐
    💐 കൊടുങ്ങല്ലൂരിൽ വാഴും
    അമ്മ ശ്രീകുറമ്പ ഭഗവതി💐
    🧘‍♂️ഞങ്ങളുടെ പരദേവതെ,
    അമ്മ പോറ്റമ്മയല്ല പെറ്റമ്മ തന്നെയാണ് ഞങ്ങളെ വഴി നടത്തുന്ന ലോകപരമേശ്വരി,
    അമ്മയെ ഭജിക്കുന്ന ഞങ്ങൾക്കും മറ്റെല്ലാവർക്കും അമ്മയുടെ അനുഗ്രഹം ലഭിക്കണമേ എന്ന് പ്രാർത്ഥനയോടെ,,🙏
    💐അമ്മേ ശരണം ദേവീ ശരണം 💐

  • @santhiniteacher8041
    @santhiniteacher8041 2 ปีที่แล้ว +4

    എന്റെ മൂല കുടുംബം കൊല്ലം ജില്ലയിലെ തൃപ്പനയത്ത് ദേവീക്ഷേത്രമാണ് , ധർമ്മ ദൈവം പുലിയൂർ ആണ് ,

  • @jayanka1603
    @jayanka1603 2 ปีที่แล้ว +12

    എന്റെ കുടുംബദേവത ശ്രീ കറ്റുകണ്ടത്തിൽ ഭദ്രകാളിയാമ്മേ ശരണം 🙏

  • @preetha8268
    @preetha8268 2 ปีที่แล้ว +14

    അമ്മേ ദേവി രക്ഷിക്കേണമേ 🙏🙏🙏

  • @rajaninandakumar1907
    @rajaninandakumar1907 2 ปีที่แล้ว +6

    നമസ്കാരം തിരുമേനി
    എല്ലാം വളരെ ശരിയാണ് 🙏🏻🙏🏻

    • @rajanisworld
      @rajanisworld 2 ปีที่แล้ว +1

      sathyam

    • @shymonps5158
      @shymonps5158 6 วันที่ผ่านมา

      ​@@rajanisworld🙏🏻

  • @sreedeviharidas9517
    @sreedeviharidas9517 5 หลายเดือนก่อน

    നമസ്കാരം തിരുമേനി🙏തിരുമേനി പറയുന്നത് വളരെ ശരിയാണ്

  • @nairbeena3036
    @nairbeena3036 2 ปีที่แล้ว +12

    തിരുമേനി എൻ്റെ വീട് ക്ഷയിച്ചു കൊണ്ടിരിക്കയാണ്.കുടുംബ ക്ഷേത്രമുണ്ട് കുടുംബത്തിൽ കോടീശ്വരരയുള്ളവർ പത്ത് പൈസ ചിലവാക്കില്ല അവർക്ക് ഗുണമേയുള്ളു. ഞാനാണ് അടുത്തു കിടക്കുന്നത് എനിക്ക് നോക്കാനുള്ള ആസ്തിയില്ല എങ്കിലും പൂവച്ച് വിളക്ക് വയ്ക്കും പുറത്ത് മലർ നിവേദ്യം വയ്ക്കും. ഞാൻ മാത്രേ ഇതു ചെയ്യുള്ളു. ഞാൻ തെണ്ടിയായിക്കൊണ്ടിരിക്കുന്നു. ബാക്കിയുള്ളവർക്ക് ഐശ്വര്യവും.പൂജ മുടങ്ങിയിട്ട് വർഷങ്ങളായി

    • @VinodKumar-nb4dt
      @VinodKumar-nb4dt 2 ปีที่แล้ว

      ഞങ്ങളുടെ അവസ്ഥയും ഏതാണ്ട് ഇതുപോലെ തന്നെയാ. കോടീശ്വരന്മാരായ കുടുംബക്കാർ ഉണ്ട്. അവർ വർഷത്തിലൊരിക്കൽ പോലും ക്ഷേത്രത്തിൽ വരുന്നില്ല. അവർക്ക് സമാധാനവും സമ്പത്തും ഉണ്ട്. കുടുംബ ക്ഷേത്രത്തിൽ ഞങ്ങൾ മാസത്തിൽ ധർമ്മ ദേവതക്ക് മഞ്ഞളും കുങ്കുമവും നൽകും. ഗണപതിക്ക് തേങ്ങും നടയിൽ വെക്കാറുണ്ട്. ദിവസവും വീട്ടിൽ പരദേവത പ്രാർത്ഥിക്കാറുണ്ട്. എന്നിട്ടും ഞങ്ങളുടെ അവസ്ഥ വളരെ പരിതാപകരമാണ്. വീട്ടിലെ ആർക്കും സ്ഥിരമായി
      ജോലിയോ,
      ഉള്ള ജോലിയിൽനിന്ന് വരുമാനവും ലഭിക്കുന്നില്ല. എങ്കിലും ഞങ്ങൾ ക്ഷേത്രത്തിൽ പോകാറുണ്ട്.

    • @pushpanair9573
      @pushpanair9573 2 ปีที่แล้ว +1

      Njanghalude kudumbhatyilum ithu thanneyaanu..ithinu vendi munkai editthu nadatthunnavarkku ennum dukhanghalum allattavarkku ella sukhavum samruddhiyumaanu

    • @vineethanaveen5338
      @vineethanaveen5338 2 ปีที่แล้ว +2

      njanum ethu anubhavichu.athukondu parayuvanu aa paradevathayae vishvasikoo.enittu manasuruki prarthiku. tettukalku ariyathae pattiyathavam mappu parayoo.avidae thannae poi parayoo.oru vazhi udavum theerchaa

    • @PAPPUMON-mn1us
      @PAPPUMON-mn1us 3 หลายเดือนก่อน +1

      ​@@VinodKumar-nb4dt സുഹൃത്തേ പ്രയഗ്നത്തിന്റെ പ്രതിഫലമാണ് സമ്പത്ത്..... ഒരു ദൈവവും അത് കൊണ്ട് തരില്ല... സ്വന്തം ബുദ്ധിക്കു ചിന്തിച്ചു മനസിലാക്കി പ്രവർത്തിച്ച് നേടണം സമ്പത്ത്.... Ok....

    • @PAPPUMON-mn1us
      @PAPPUMON-mn1us 3 หลายเดือนก่อน

      ​@@pushpanair9573 പ്രയഗ്നത്തിന്റെ പ്രതിഫലമാണ് സമ്പത്ത്..... അത് ദൈവ അനുഗ്രഹമല്ല.... Ok....

  • @radhamanikrishnankutty3998
    @radhamanikrishnankutty3998 2 ปีที่แล้ว

    വളരെ സന്തോഷം തിരുമേനി..... എല്ലാവർക്കും പ്രയോജനമാകട്ടെ

  • @anuvindak8639
    @anuvindak8639 ปีที่แล้ว +3

    അമ്മേ മഹേശ്വരി പരദേവതെ🙏🏻 ശരണം നീയേ ആനോളികാവ് ഭഗവതിയെ🙏🏻 കാത്തരുളീടണേ ദേവി മാതെ🕉️അമ്മേ നാരായണ

  • @NishacNishac-r2u
    @NishacNishac-r2u 29 วันที่ผ่านมา

    ഇത്ര നല്ല അറി വുകൾ പറഞ്ഞു തന്നതിന്💯ക്കോടി നന്ദി🐈🐇🐎💐

  • @shibamanoj7887
    @shibamanoj7887 2 ปีที่แล้ว +24

    അമ്മേ പൊന്നു ഭഗവതി ശരണം
    🌺🌸🌺🌿🌺🌸🙏🙏🙏🙏🙏

    • @babysantha3912
      @babysantha3912 2 ปีที่แล้ว +1

      Amman saranam devi saranam

    • @sangeethasuresh913
      @sangeethasuresh913 2 ปีที่แล้ว

      തീരുമാനി. ഭർത്താവ് നായർ. ഞാൻ. ഞാൻ. ഹിന്ദു. അല്ല. ഞാൻ. എന്തു. ചെയും. ഞാൻ ഭഗവാൻ. കൃഷ്ണ. അരദേകയാ. ഹിന്ദു. മതം

  • @usham7529
    @usham7529 2 ปีที่แล้ว +2

    നന്ദി തിരുമേനി പറഞ്ഞ മനസ്സിലാക്കി തന്നതിനു നന്ദി

  • @udayabhanusreedhara9968
    @udayabhanusreedhara9968 2 ปีที่แล้ว +5

    എല്ലാവർക്കും പ്രേയോജനം ചെയ്യും. നമസ്കാരം തിരുമേനി

    • @parameswaranek5909
      @parameswaranek5909 2 ปีที่แล้ว

      എൻ്റെ പര ദേവത, വേട്ടേക്കരനാണ്. ഞാൻ എന്നും, രാവിലെയും, വൈകുന്നേരവും വിളക്കു വെച്ചാൽ ആദ്യം പ്രാർത്ഥിക്കുന്നത്, വേട്ടേക്കരനെയാണു് '
      അങ്ങ് ,പറഞ്ഞത് വളരെ സത്യമായ കാര്യം തന്നെ.

  • @sindhuprasad7614
    @sindhuprasad7614 2 ปีที่แล้ว +1

    എന്റെ കുടുംബക്ഷേത്രം കാളീക്കശ്ശേരി ഭദ്രകാളി ക്ഷേത്രം 🙏🙏🙏. എനിക്ക്‌ തിരുമേനി പറഞ്ഞപ്പോൾ ആണ് ഇത്രക്ക് അറിവുകൾ കിട്ടുന്നത്. ഒരുപാട് നന്ദി അറിയിക്കുന്നു. തിരുമേനിക്ക് നല്ലത് എന്നും നല്ലത് മാത്രം ഉണ്ടാകട്ടെ 🙏🙏

  • @sreenidhinairp531
    @sreenidhinairp531 2 ปีที่แล้ว +3

    തിരുമേനി നമസ്കാരം 🙏.. എത്ര പറഞ്ഞാലും തീരാത്ത നന്ദിയുണ്ട് അവിടുത്തോട്. ആദ്യമായാണ് ഇത്രയും ഭംഗിയായി ഓരോ വ്യക്തിക്കും അവർ ആരെയാണ് ആദ്യം പ്രാർഥിക്കേണ്ടത് എന്ന അറിവ് പകർന്നു തന്നത്. ഇനിയും ഇതു പോലെയുള്ള നല്ല അറിവുകൾ അവിടുന്ന് പറഞ്ഞു തരുമല്ലോ 🙏

  • @shakedaran5555-fg9dn
    @shakedaran5555-fg9dn 9 หลายเดือนก่อน

    എന്റെ വീട്ടിൽ പരദേവ ക്ഷേത്രം ഉണ്ട്
    ഞാൻ അതിന്റെ ട്രസ്റ്റീ യാണ്.
    പക്ഷേ ഞാൻ അവിടെ അല്ല
    താമസിക്കുന്നത്! ചില പ്രശ്നങ്ങൾ കാരണം എനിക്ക്
    എവിടെ നിന്ന് പോരേണ്ടി വന്നു
    എങ്കിലും സമയം കിട്ടുമ്പോൾ
    അവിടെ പോകാറുണ്ട്
    തിരുമേനിയുടെ വാക്കുകൾ ഏറെ പ്രസക്തമാണ്.
    ഹരേ.. കൃഷ്ണാ

  • @VijayaKumar-pd9xn
    @VijayaKumar-pd9xn 2 ปีที่แล้ว +4

    ഉളിയകോവിൽ അമ്മേ അനുഗ്രഹിക്കണമേ 🙏🙏🙏

  • @preethymurali9012
    @preethymurali9012 2 ปีที่แล้ว +1

    വളരെ നല്ല ഉപദേശം. നമസ്കാരം തിരുമേനി

  • @balanpr5809
    @balanpr5809 2 ปีที่แล้ว +3

    തിരുമേനി പരദേവത എങ്ങനെ അറിയാൻ പറ്റും അതൊന്നു പറഞ്ഞു തരുകയാണെങ്കിൽ വളരെ സന്തോഷം

  • @bindhusatheesan4678
    @bindhusatheesan4678 2 ปีที่แล้ว

    തിരുമേനി സത്യ സന്തമായി എല്ലാം പറഞ്ഞു തന്നതിന് ഒരുപാട് നന്ദിയുണ്ട് ഞാൻ വീട്ടിൽ സന്ധ്യവിളക്ക് കത്തിക്കുമ്പോൾ വിളക്കിന്റെ നാമ്പിൽ കരിപിടിക്കുന്നു അത് ദോഷമാണോ തിരുമേനി

  • @neenashanmughan8492
    @neenashanmughan8492 2 ปีที่แล้ว +30

    ഞാൻ മിക്കവാറും ദിവസം കുടുംബക്ഷേത്ര ദർശനം നടത്താറുണ്ട്... എന്റെ എല്ലാ കാര്യം അമ്മയോട് പറയും അമ്മ ഒരു മകളെ പോലെ എന്നെ കാത്തു രക്ഷിക്കുന്നുണ്ട്... ആ ശക്തി യെ കണ്ടില്ലെങ്കിൽ വല്ലാത്ത ഒരു വിഷമം ആണ്... പോയി കണ്ടു തൊഴുതു നിൽകുമ്പോൾ കണ്ണിൽ നിനൊക്കെ വെള്ളം വരും.. തിരുമേനി പറഞ്ഞത് സത്യം എനിക്ക് അനുഭവം ഉണ്ട് 🙏🙏🙏

    • @sudhabalakrishnan3008
      @sudhabalakrishnan3008 2 หลายเดือนก่อน +1

      ഇങ്ങനെയുള്ള നല്ല അറിവുകൾ പറഞ്ഞ് തരുന്നതിന ഒരു കോടി നന്ദി അവിടുത്തെ പാദങ്ങളിൽ നമസ്കരിക്കുന്നു.🙏🙏🙏

  • @AswathyAswathy-s8p
    @AswathyAswathy-s8p 4 หลายเดือนก่อน

    തന്നമ്പലം മറന്നു പൊന്നമ്പലം തേടി പോകരുത്. കുടുംബ ദൈവത്തെ വിളിക്കാതെ പല അമ്പലങ്ങളിലും പോയി പഴനി പോയി മുണ്ഡനം ചെയ്തു എന്നിട്ടും കഷ്ടതകൾ മാറുന്നില്ല പിന്നൊരു തോന്നൽ വന്നു കുടുംബ ക്ഷേത്രത്തിൽ പോകണമെന്ന് ആദ്യമായി ഭർത്താവിനോടും മക്കളോടും എന്റെ achanum അമ്മയേം കൂട്ടി അന്വേഷിച് കണ്ടുപിടിച്ചു പോയി. പെരുമ്പെട്ടി ശ്രീ മഹദേവ മഹാവിഷ്ണു ക്ഷേത്രം 🙏🙏🙏🙏ഇപ്പോൾ സമാധാനം, sandhosham എല്ലാമുണ്ട് 🙏🙏

  • @ramachandrannairps9458
    @ramachandrannairps9458 2 ปีที่แล้ว +3

    തിരുമേനി പറഞ്ഞത് 100% ശരിയാണ്

  • @vpgvpg1015
    @vpgvpg1015 2 ปีที่แล้ว

    തിരുമേനി പറഞ്ഞു തന്ന അറിവ് വളരെ വലുതാണ് ഒരുപാട് സഞോഷമായി ഞങ്ങളുടെ അറിവിലെക്ക് ഇതുപോലെ ഉള്ള വീഡിയോ ഇനിയും ചെയ്യണം കാത്തിരിക്കുന്നു നമസ്കാരം

  • @raghunathraghunath7913
    @raghunathraghunath7913 2 ปีที่แล้ว +5

    നമ്പൂതിരി ഇത് അധികം ആർക്കും അറിയാത്ത ഒരു വിഷയമാണ്.പറഞ്ഞതിൽ നന്ദിയും നമസ്കാരം.🙏

  • @radhamani5179
    @radhamani5179 2 ปีที่แล้ว

    ന മസ്ക്കാരം തിരുമേനി - തറവാട്ടിൽ നിന്ന കലെയായപ്പോൾ അവിടുത്തെ അമ്പലങ്ങളിൽ പോകുന്നു വഴിപാടുകളും ചെയ്യുന്നു. പക്ഷെ പണ്ടേ തറവാടിന്റെ അഭയമായിരുന്ന ദേവിയെ വല്ലപ്പോഴും കാണാൻ പോകുമെങ്കിലും പരദേവതാ സ്മൃതിയോടെ ആരാധിക്കാറില്ല - തിരുമേനിക്ക് ഒരായിരം നന്ദി ഈ അറിവ് പങ്കു വയ്ചു തന്നതിന്🙏🙏🙏🙏

  • @santhasantha24
    @santhasantha24 2 ปีที่แล้ว +5

    തിരുമേനിയുടെ ഈ വീഡിയോ എനിക്ക് തക്ക സമയത്ത് തന്നെ ലഭിച്ചു തിരുമേനിക്ക് ഒരായിരം നന്ദി 🙏🙏🙏

  • @beenasethumadhavan895
    @beenasethumadhavan895 2 ปีที่แล้ว +2

    മഹത്തരമായ അറിവുകൾ പറഞ്ഞുതന്ന തിരുമേനിക്കു കോടി നമസ്‌കാരം

  • @Krishna45662
    @Krishna45662 2 ปีที่แล้ว +5

    ഈയൊരു വീഡിയോ കാരണം ഞങ്ങളുടെ ജീവിതം ആകെ മാറി ഒരുപാട് നന്ദി തിരുമേനി 🙏🙏🙏

  • @mohanankrishnan7353
    @mohanankrishnan7353 ปีที่แล้ว

    നന്ദി നമസ്കാരം തിരുമേനി

  • @sureshkumarsubramanian3470
    @sureshkumarsubramanian3470 2 ปีที่แล้ว +6

    ഗുരുജി പറഞ്ഞത് 100%ശരിയാണ്... 🙏🙏

  • @user-zb7xj4cf4h
    @user-zb7xj4cf4h 2 ปีที่แล้ว +2

    🙏🙏🙏🙏
    ഇവിടെ എന്റെ വീട്ടിൽ ദേവിയുണ്ട്. അന്നപൂർണ്ണശ്വരി 🙏🙏🙏
    അമ്മയാണ് ...
    ഇങ്ങനെ നെറുകിൽ കൈ വെച്ച് 🙏🙏🙏🙏🙏

  • @annapoorneswaridevi5168
    @annapoorneswaridevi5168 2 ปีที่แล้ว +20

    കുലദേവതേ ശരണം ദർമ്മദേവതേ ശരണം പരദേവതേ ശരണം ശരണം ശരണം🙏🙏കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏

  • @beenapradeep3586
    @beenapradeep3586 ปีที่แล้ว

    പരദേവതയെ കുറിച്ച് ഇത്രയും അറിവുകൾ പറഞ്ഞു തന്ന അങ്ങയ്ക്കു നന്ദി 🙏🙏🙏🙏🙏

  • @avinashps6030
    @avinashps6030 2 ปีที่แล้ว +15

    Thank you for the great message Guruji and will follow 🙏🏻

  • @kausalyachandrashekar1725
    @kausalyachandrashekar1725 2 ปีที่แล้ว

    Nalla അറിവുകൾ പകർന്നു നൽകിയ തിരുമേനിക്ക് നമസ്കാരം

  • @KrishnaKrishna-sx1wq
    @KrishnaKrishna-sx1wq 2 ปีที่แล้ว +46

    അമ്മേ ദേവി പരദേവതേ ശരണം,
    അമ്മേ ദേവി ധർമ ദൈവങ്ങളെ ശരണം,
    അമ്മേ ദേവി പിതൃ ദേവതകളെ ശരണം
    അമ്മേ ദേവി നാഗ ദൈവങ്ങളേ ശരണം 🙏🙏

  • @Kanchana-s8g
    @Kanchana-s8g หลายเดือนก่อน

    Ente Kannangattu bhagavathi. Enneyum ente kudumbatheyum anugrahikkaname.

  • @sreejayak8479
    @sreejayak8479 2 ปีที่แล้ว +3

    ഞങ്ങളുടെ കുടുംബ ദേവത മുത്തപ്പായി ക്ഷേത്രം 👏

  • @anu5694
    @anu5694 2 ปีที่แล้ว +1

    Ee adutha kalathanu njan ithokke arinjath . Agane njan ente kudumbakshethrathil poyi. Manasinu nalla samadhanam und. Ente nalu nokkiyit bhadrakali anennanu paranjath. Pakshe avide chennappol bhuvaneshwari Devi anu. Pandu bhadrakali ayirunnennum mutheshi paranju.

  • @ambikaj4765
    @ambikaj4765 2 ปีที่แล้ว +32

    അമ്മേ നാരായണ, ദേവീ നാരായണ, ലക്ഷ്മി നാരായണ, ഭദ്രേ നാരായണ 🙏🙏🙏

  • @mediacrowdigital6955
    @mediacrowdigital6955 2 ปีที่แล้ว +1

    Super super, coments
    അഭിനന്ദനങ്ങൾ, നൂറ് ശതമാനം ശരി തന്നെ. ബിഗ് സലൂട്ട്

  • @sreejadileep8315
    @sreejadileep8315 2 ปีที่แล้ว +1

    Guruji, angeyude ethra thanks paranjalum mathiavilla valare nandhiyunde🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🙏🙏🙏🙏🙏🙏

  • @ushabalan7079
    @ushabalan7079 2 ปีที่แล้ว +3

    Namaste Thirumeni 🙏🙏

  • @sudharsanan9437
    @sudharsanan9437 2 ปีที่แล้ว +1

    നമസ്തെ 🙏 പൂയം 🙏 ഞാന്‍ രക്ഷപ്പെടുമേ 25 05,1959 എനിക്ക് ഒരു ഏജർസി നടത്തുന്നു രക്ഷപ്പെടുന്നില്ല എനിക്ക് വേണ്ടി പ്രാര്‍ത്തിക്കണമേ നന്ദി നമസ്കാരം 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏

  • @bindusuresh5200
    @bindusuresh5200 2 ปีที่แล้ว +3

    Thank You Thirumeni🌹🙏🤲😊

  • @sulochana3346
    @sulochana3346 2 ปีที่แล้ว

    അറിവുകൾ പകർന്നു തന്നതിന് നന്ദി

  • @sreedevir6639
    @sreedevir6639 2 ปีที่แล้ว +3

    നമസ്കാരം തീരുമനസേ 🙏🙏🙏

  • @nithinmadhu524
    @nithinmadhu524 2 ปีที่แล้ว +1

    നന്ദി തിരുമേനി

  • @miguelle87
    @miguelle87 2 ปีที่แล้ว

    നന്ദി തിരുമേനി,🙏, പരദേവതയെപ്പറ്റി അറിയാത്തവർ എന്താണ് ചെയ്യുക?

  • @sathyanasi3299
    @sathyanasi3299 2 ปีที่แล้ว +53

    100 ശതമാനം ശരിയാണ് എന്റെ സ്വന്തം അനുഭവം സാക്ഷി

  • @DevapriyaT-i3w
    @DevapriyaT-i3w 8 หลายเดือนก่อน

    Namaskaram thirumeni🙏thirumeniyude vakkukal kett serikkum kanne niranjupoyi enikkum kudumba devada ind orupad akale ayathukond eppazum pokan pattarilla kollathil orkkkalenkilum pokum eppazum vilich prarthikkum a vili kelkkunnumund 🙏🙏🙏🙏🙏

  • @sumap5191
    @sumap5191 2 ปีที่แล้ว +5

    സത്യം തിരുമേനി 🙏🙏🙏🙏🙏

  • @prasannatp1830
    @prasannatp1830 2 ปีที่แล้ว

    Thank you so much തിരുമേനി

  • @HARITHA01233
    @HARITHA01233 2 ปีที่แล้ว +10

    അമ്മേ നാരായണ🙏🙏🙏❤️❤️

  • @dhivyap655
    @dhivyap655 2 ปีที่แล้ว +1

    My kudubha devatha kodugallorramma.... Amme saranam... Devi saranam thank you sir

  • @shailanair8993
    @shailanair8993 2 ปีที่แล้ว +17

    അമ്മേ ദേവി ശരണം🙏🙏🙏🙏

    • @abmadiabmadi160
      @abmadiabmadi160 2 ปีที่แล้ว

      എൻ്റെ കുടുബം പാണാവള്ളിൽ ചിലമ്പശേരിയിൽ ആണ് ഞങ്ങൾ മലയാളമാസം ഒന്നാം തിയ്യതിയിൽ പോകാറുണ്ട്

  • @thomaskannadan9050
    @thomaskannadan9050 2 ปีที่แล้ว

    Thirumeni , very good

  • @ambika.a.p4635
    @ambika.a.p4635 2 ปีที่แล้ว +6

    നമസ്കാരം തിരുമേനി🙏🙏🙏🙏🙏🙏🙏🙏

  • @sindhushine9628
    @sindhushine9628 2 ปีที่แล้ว +2

    ഈ വീഡിയോ കണ്ട് ഞാൻ മൂലകുടുംബത്തിലെ ധർമ്മദൈവമായ പരദേവതയ്ക്ക് മുടങ്ങാതെ വഴിപാടു കഴിച്ചു.തിരുമേനി പറയുന്നത് പോലെ പ്റാർത്ഥിച്ചു.ഇന്ന് അഞ്ചു മാസം കഴിഞ്ഞപ്പോൾ എൻറെ മൂത്തമകന് UK യിലേക്ക് വിസ റഡിയായി.അവൻ ഡോക്ടറാണ്.വീണ്ടും പഠിക്കാൻ പോകുന്നു.നന്ദി തിരുമേനി.

  • @sumamole2459
    @sumamole2459 2 ปีที่แล้ว +7

    അമ്മേ ശരണം 🙏🙏🙏ദേവീ ശരണം 🌹🌹🌹ലക്ഷ്‌മി ശരണം 🌿🌿🌿ഭദ്രേ ശരണം 🌿🌿🌿

  • @ramaniprakash3846
    @ramaniprakash3846 2 ปีที่แล้ว +6

    എന്റെ അമ്മ ശങ്കരം കാവിൽ അമ്മയാണ് എല്ലാം ശരിയാണ് തിരുമേനി അനുഭവം ഉണ്ട് കുറച്ചു ദൂരം ഉണ്ട് അതുകൊണ്ട് എന്നും മനസ്സിൽ പ്രാർത്ഥിക്കും അമ്മയെ പിന്നെ എപ്പോളെങ്കിലും ഒന്ന് പോയി കാണും അമ്മയെ ഓർക്കുമ്പോൾ തന്നെ കണ്ണ് നിറയും 🙏🙏❤❤❤😘

    • @suseelavijayan3031
      @suseelavijayan3031 2 ปีที่แล้ว

      Durgga devi karisheril prakkulam kollam

    • @ambilysree4019
      @ambilysree4019 2 ปีที่แล้ว

      ഈ ശങ്കരം കാവിൽ എന്നെ പറയുന്നത് ശാർഗര കാവ് ആണോ

  • @minipadmanabhan5330
    @minipadmanabhan5330 2 ปีที่แล้ว +2

    തിരുമേനി പറഞ്ഞത് പരമാർത്ഥം. ഒരുപാടു ആളുകൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കട്ടെ. അമ്മേ ശരണം. 🙏🙏🙏തിരുമേനിക്കു നല്ലത് മാത്രം വരട്ടെ.