ഈനക്ഷത്രക്കാരെ ഭാഗ്യംഇങ്ങോട്ട് തേടിവരും പക്ഷേ പ്രവചനം കേട്ടപ്പോൾഭാഗ്യം എന്ന സംഗതിആർക്കുമില്ല ഇനിഉണ്ടാകണ മെങ്കിൽ തന്നെ ഇല്ലാത്ത കാശുണ്ടാക്കി വഴിപാടുകൾ കഴിക്കണം
🙏🙏🙏🙏🙏🙏 തിരുമേനി നമസ്കാരം തിരുമേനി പറഞ്ഞതുപോലെ ഞാൻ ആദ്യ നക്ഷത്രത്തിൽ ഉള്ളതാണ് എന്റെ മുതലുകൾ കട്ട് എടുക്കുന്നവനെ തിരിച്ചറിയാൻ എന്തെങ്കിലും ജവമന്ത്രം ഉണ്ടോ എങ്കിൽ അതൊന്നു പറഞ്ഞു തന്നാൽ നന്ദി ഒരു വർഷത്തിൽ തന്നെ മൂന്ന് മൊബൈൽ മോഷണം പോയി കള്ളന്മാരുടെ ശല്യം കാരണം ഒരു നിവൃത്തിയുമില്ല
വിശാഖം ഒന്ന് രണ്ട് മൂന്ന് പാദങ്ങൾ തുലാം രാശിയിലും നാലാം പാദം വൃശ്ചികം രാശിയിലുമാണെന്ന് ഇദ്ദേഹം ഒഴികെ മറ്റു ജോൽസ്യരെല്ലാം പറയുന്നു.തുലാം രാശിക്ക് 2025വവർഷം മെയ് മാസത്തിന് ശേഷംവളരെ നല്ല സമയമാണ് എട്ടിലെ വ്യാഴം മാറുന്നു.വായക്ക് തോന്നിയത് കോതക്ക് പാട്ട്
താങ്കൾ എന്തൊക്കെയാണ് പറയുന്നത് സ്ഥലകാല ബോധമില്ലാതെയാണല്ലൊ സംസാരിക്കുന്നത്. പുണർതം നക്ഷത്രം മിധുനകൂറിൽ കാൽ ഭാഗം എന്നും, കർക്കടക കൂറിൽ മുക്കാൻ ഭാഗവും എന്നാണല്ലൊ പറയുന്നത്. സത്യത്തി താങ്കൾക്ക് ജോത്സ്യം അറിയുമൊ? അതൊ ആരെങ്കിലും പറഞ്ഞത് കേട്ട് സ്വന്തം വീഡിയോ ഇട്ടതാണൊ?
ഇതാണോ സംമ്പൂർണ്ണ നക്ഷത്രഫലം. രണ്ട് വാചകത്തിൽ ഒതുക്കുന്നതാണോ ഒരു വർഷത്തെ ഫലം . ആരോഗ്യം . സാമ്പത്തികം ജോലി രോഗ ദുരിതങ്ങൾ പരിഹാരങ്ങൾ തടസങ്ങൾ . ശത്രു ദോഷങ്ങൾ എല്ലാം വേണ്ടേ. ഓരോനാളിനു ഇതു വല്ലതും ഉണ്ടോ 0:04
ഇതുവരെ ദേവൻമാർക്ക്കൈകൂലി കൊടുത്തു ഇതുവരെ നന്നായീല്ല അതോണ്ട് ജോൽസ്യർക്ക് കൈകൂലി കൊടുത്താൽ കുറച്ച് പുകഴ്ത്തി പറയും അതോണ്ട് അതാണ് ചെയ്തത് ,അപ്പോൾ അദ്ദേഹം 4 ആൾ കേൾക്കേ ,നല്ല ഫലം പറഞ്ഞു ,വെച്ചടി വെച്ചടി കേറ്റമാണെന്ന് ,അത് പറഞ്ഞപോലെ തന്നെ ശരിയായി ,ഇപ്പോൾ തെങ്ങുകയറ്റമാണ് ,പറഞ്ഞ പോലെ വെച്ചടി വെച്ചടി കയറ്റവും ഇറക്കവുമാണ്
എന്തോന്നാടെ, ജനുവരി ഫെബ്രുവരി കഷ്ടപ്പാട്, മാർച്ച് ഏപ്രിൽ പ്രയാസങ്ങൾ, may, ജൂൺ വളരെ കഷ്ടം, ജൂലൈ ഓഗസ്റ്റ് പാടുപെടും, സെപ്റ്റംബർ ഒക്ടോബർ മോശം, നവംബർ ഡിസംബർ വളരെ മോശം. മൊത്തത്തിൽ ഈ വർഷം വളരെ നല്ലത്. താൻ പറയുന്നത് എന്തെന്ന് തനിക്കു തന്നെ അറിയില്ല.😮😮😮😮
ഭാഗ്യം വന്നില്ലെങ്കിലും കുറച്ച് സമാധാനം കിട്ടിയാൽ മതിയായിരുന്നു😢😢
സുനിൽ ഉത്രം
ബിന്ദു കാർത്തിക
അനന്ദു വിശാഖം
ആദർശ് ആയല്യം
പ്രാർത്ഥിക്കണേ, പൂജയിലും ഉൾപെടുത്തണേ 🙏🏻🙏🏻🙏🏻
നന്ദി.
വേറെജ്യോതിഷൻപറഞ്ഞുരേവതിപുരുരുട്ടത്തിനലുകരുകയെഴരഷണികണ്ഠകാശനിജന്മഷണിയാണെന്നുപറഞ്യാഥാർത്ഥമാംയന്തനുജ്യോതിഷരേപറയൂ ഓംലെകഹ്മിനാരായണായ ❤❤❤❤❤❤❤❤😂❤
❤❤❤
Congratulations
Mohan Cheroor Astrologer
Thank you.
ഋഷികേശ് -ആയില്യം
പ്രാർത്ഥിക്കണമേ തിരുമേനീ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🕉️🕉️🕉️🕉️
🙏🙏🙏Unnikrishnan uthritathi
Very good 👍 👏
സന്ദീപ് വാരിയർ ഇത്ര കാലം പറഞ്ഞു ഇപ്പോൾ മാറ്റി പറയുന്നു അത് പോലെ ഇതും
🙏🙏🙏🙏🙏 തിരുമേനി നമസ്കാരം അമ്പലത്തിലെ ഫോൺ നമ്പർ കിട്ടാൻ വല്ല നിവർത്തി ഉണ്ടോ ആദ്യത്തെ നക്ഷത്രം 6/ 5 /1967 വൈകുന്നേരം 6 20 സമയം ജന്മമാസം
നിങ്ങൾ ജ്യോസ്യന്മാർ പലരും പലതും തിരിച്ചും മറിച്ചും പറയുന്നു ഏതു വിശ്വസിക്കും 🙄
Totally Confusing 🙆♂️
Correct
💚💛🧡💖❤👍👌✌️🌟🌺🌺🌺 thank you thirumeni 🌺🌺🌺💐🙋
Jayachandran. Rohini. 14/3/1970
തുലാം 🌹വിശാഖം 🌹🌹... 👏👍👌... 🙏.
ഈനക്ഷത്രക്കാരെ ഭാഗ്യംഇങ്ങോട്ട് തേടിവരും പക്ഷേ പ്രവചനം കേട്ടപ്പോൾഭാഗ്യം എന്ന സംഗതിആർക്കുമില്ല ഇനിഉണ്ടാകണ മെങ്കിൽ തന്നെ ഇല്ലാത്ത കാശുണ്ടാക്കി വഴിപാടുകൾ കഴിക്കണം
🙏🙏🙏🙏🙏🙏 തിരുമേനി നമസ്കാരം തിരുമേനി പറഞ്ഞതുപോലെ ഞാൻ ആദ്യ നക്ഷത്രത്തിൽ ഉള്ളതാണ് എന്റെ മുതലുകൾ കട്ട് എടുക്കുന്നവനെ തിരിച്ചറിയാൻ എന്തെങ്കിലും ജവമന്ത്രം ഉണ്ടോ എങ്കിൽ അതൊന്നു പറഞ്ഞു തന്നാൽ നന്ദി ഒരു വർഷത്തിൽ തന്നെ മൂന്ന് മൊബൈൽ മോഷണം പോയി കള്ളന്മാരുടെ ശല്യം കാരണം ഒരു നിവൃത്തിയുമില്ല
Sandeep Thiruvathira 30/9/72. Please pray
അഭിലാഷ് തിരുവാതിര 26/9/1986
ആര്യ അനിഴം 11/08/1989
ആകാൻക്ഷ 06/03/2016
ആര്യനന്ദ 09/04/2018
തിരുമേനി പ്രാർത്ഥിക്കണം
ജയകൃഷ്ണൻജിക്ക് എല്ലാ വിജയങ്ങളും ആശംസിക്കുന്നു.
ഈ വർഷം മദ്ധ്യം കടന്നാൽ അങ്ങേക്ക് ഏറെ നല്ല അനുഭവങ്ങൾ വരും.👍
Evar ellavarrum padikunathhu Different subject and astrology syllabus anno
Vishakham mukkaal bhagam Thulam raashiyilum kaal bhagam Vrishchika raashiyilum aanu. Thirichaanu paranjarhu.
ഭാഗവ) നെ🙏
അനുകൂലം പ്രതികൂലം എന്നുളള കാര്യം മാത്രമാണ് പറയുന്നത്😮
അങ്ങനെ പറഞ്ഞാൽ കുഴപ്പമില്ലല്ലോ.. ഒന്നുകിൽ അനുകൂലം അല്ലെങ്കിൽ പ്രതികൂലം
🙏🙏🙏
Ningal rekshapeduka ningal postivode irunal ane
തുലാകൂർ പറഞ്ഞത് തെറ്റി.
ഓരോ ജ്യോൽസ്യന്മാരും ഓരോന്ന് പറയുന്നു..
ബഹുജനം പലവിധം
വിശാഖം ഒന്ന് രണ്ട് മൂന്ന് പാദങ്ങൾ തുലാം രാശിയിലും നാലാം പാദം വൃശ്ചികം രാശിയിലുമാണെന്ന് ഇദ്ദേഹം ഒഴികെ മറ്റു ജോൽസ്യരെല്ലാം പറയുന്നു.തുലാം രാശിക്ക് 2025വവർഷം മെയ് മാസത്തിന് ശേഷംവളരെ നല്ല സമയമാണ് എട്ടിലെ വ്യാഴം മാറുന്നു.വായക്ക് തോന്നിയത് കോതക്ക് പാട്ട്
സത്യം
ഇവന്മാർ ആദ്യം കോടീശ്വരൻമാർ ആയികാണിക്കട്ടെ. ജോലി എടുത്ത് ജീവിക്കാൻ മടിയുള്ളവർ ഇങ്ങനെ ഊം..... ച്ചു ജീവിക്കും
Yes
Shibin thiruvathira ❤
edhil vishvasich jeevithem konjatta aayavare enik ariyaam ettavum loka preshestha jyothishi pravachichitt polum aa parenja otta karyavum averk nadanila enn maathrem ala full negatives aayirunnu udaayethum. nala karmengal cheyth manas shudhi aaya temple kannek kond poyal purva jenma dhoshengal vare valuth aayi bhaadhikaadhe jeevithom jeevich theerkaam aladhe edhokke vechond erunal oridethum ethila.🙏🏻
അവിടെയും ഇവിടെയും തൊടാതെ ഉള്ള സംസാരം
thats how astrologers are. Kanippayyur is their king
These are general predictions! What else would you expect ??
താങ്കൾ എന്തൊക്കെയാണ് പറയുന്നത് സ്ഥലകാല ബോധമില്ലാതെയാണല്ലൊ സംസാരിക്കുന്നത്. പുണർതം നക്ഷത്രം മിധുനകൂറിൽ കാൽ ഭാഗം എന്നും, കർക്കടക കൂറിൽ മുക്കാൻ ഭാഗവും എന്നാണല്ലൊ പറയുന്നത്. സത്യത്തി താങ്കൾക്ക് ജോത്സ്യം അറിയുമൊ? അതൊ ആരെങ്കിലും പറഞ്ഞത് കേട്ട് സ്വന്തം വീഡിയോ ഇട്ടതാണൊ?
Thriketta
Visakam mukkal thulam rasi kaal viruchikam rasi
🙏🙏🙏 2004 നവംബർ 11 12 12 എം കാലിന് ഈ കുഞ്ഞിന്റെ നാട് ചോതിയാണോ എന്ന് ഒന്നും പറയാമോ തിരുമേനി
🙏🙏🙏 1974 ചോറ്റാനിക്കര മഗത്തിന്റെ അന്ന് ഒരു പെൺകുഞ്ഞ് ഉണ്ടായി ഒന്നും പറഞ്ഞു തരാമോ എന്ന് മാത്രമേ അമ്മയ്ക്ക് അറിയിച്ചു സമയം അതൊന്ന് പറഞ്ഞുതരാം
എന്റെ നക്ഷത്രം ഭരണി പറഞ്ഞത് ശരി തന്നെ. വരാൻ പോകുന്ന ത് അറിയില്ല
Ellam sariyaerunnu
മനോജ് രോഹിണി... 52...കണ്ടക ശനി കാലം മാറുമോ തിരുമേനി... പ്രാർത്ഥിക്കണേ
2025 umm kattapuka pine ethu varem athaythu kondu seelam ayiii samadhanam ariyarila😅
ഇതാണോ സംമ്പൂർണ്ണ നക്ഷത്രഫലം. രണ്ട് വാചകത്തിൽ ഒതുക്കുന്നതാണോ ഒരു വർഷത്തെ ഫലം . ആരോഗ്യം . സാമ്പത്തികം ജോലി രോഗ ദുരിതങ്ങൾ പരിഹാരങ്ങൾ തടസങ്ങൾ . ശത്രു ദോഷങ്ങൾ എല്ലാം വേണ്ടേ. ഓരോനാളിനു ഇതു വല്ലതും ഉണ്ടോ 0:04
ഭാര്യ 2കുട്ടികൾ ഇവരെ തഴഞ്ഞു അന്യ സ്ത്രീ യെ തേടി പോകുന്നവുടെ അശ്വതി ഗുണം വരരുത്
മുക്കാല്‍ Thulam ആണ്...wrong prediction...
നമസ്കാരം
പൂരം നക്ഷത്രം അഷ്ട മ ശനി ഫലം എന്തായിരിക്കും
Pooram aano? Enna maranam vare kashtakalam aavum, ente anubhavam
പുള്ളി നെ കണ്ടിട്ട് ഒർ ജെനിലല്ല ടുപീളിക്കറ്റ് ണേ
ഈ ദേവന്മാർക്ക് കൈമടക് കൊടുത്തില്ലെങ്കിൽ പ്രസാധിക്കില്ലല്ലേ.ഇവിടെയും അവിടെയും പണം തന്നെ കാര്യം.ദീപസ്തംഭം മഹാശ്ചര്യം എനിക്കും കിട്ടണം പണം.🤗🙆🤓
😂😂😂😂😂
Sandeep varyrepolulla aadarshamillaatha vrithikettavane enthinamakkale ithilek valichizakkunne
😅😅😅
Makam. 23.40
ഇങ്ങേരു സുബ്രഹ്മണ്യ dyaanam പറയുന്നത് തന്നെ തെറ്റിച്ചാണല്ലോ
54:34 chathyam ❤
ഭരണി നക്ഷത്ര കാർക്ക് മാർച്ച് ഇരുപതഞ്ച് മുതൽ ഏഴര ശനി അല്ലേ പിന്നെ എങ്ങനെ യാണ് e ഫലങ്ങൾ ശരിയാകുന്നത്.
mattu grahangal GUNA STHAANATHU aanu!
ഞാനും അതാ ആലോചിച്ച്....മാർച്ച് 29 മുതൽ ഏഴര ശനി യാണ്..... ഭരണി നാളുകർക്ക്
28:19 ഉത്രം
Avittamnnaragayathanaaanubavikkunnanashatram
തുലാം മാസത്തിലെ വിശാഖത്തിന് കാലാണോ മുക്കാലാണോ ഇയാള് കാലാണെന്ന പറഞ്ഞത്
May kazhinjal nov December aano
ഇതുവരെ ദേവൻമാർക്ക്കൈകൂലി കൊടുത്തു ഇതുവരെ നന്നായീല്ല അതോണ്ട് ജോൽസ്യർക്ക് കൈകൂലി കൊടുത്താൽ കുറച്ച് പുകഴ്ത്തി പറയും അതോണ്ട് അതാണ് ചെയ്തത് ,അപ്പോൾ അദ്ദേഹം 4 ആൾ കേൾക്കേ ,നല്ല ഫലം പറഞ്ഞു ,വെച്ചടി വെച്ചടി കേറ്റമാണെന്ന് ,അത് പറഞ്ഞപോലെ തന്നെ ശരിയായി ,ഇപ്പോൾ തെങ്ങുകയറ്റമാണ് ,പറഞ്ഞ പോലെ വെച്ചടി വെച്ചടി കയറ്റവും ഇറക്കവുമാണ്
😂
കൈയ്യാല .പുറത്തെ 'തേങ്ങ. കാറ്റ് - ' വരുമ്പോൾ 'വീഴും- എല്ലാ . നക്ഷത്രക്കാരും 'വാ- പൊളിച്ച് 'കൈ-നിട്ടി. നിന്നോ - ഇപ്പോൾ - കിട്ടും - തേങ്ങ -
അപ്പോ വിശാഖം ഇപ്പോൾ അനുഭവിക്കുന്നത് ഇതൊന്നുംമല്ലേ..?
Do you know anything?
തിരുമേനി, 🙏🙏🙏🙏visagam നക്ഷത്രം മുക്കാൽ ഭാഗം തുലക്ർ ഉം കൽഭാഗം വൃച്ഛികക്കൂർ അല്ലേ പറഞ്ഞതിൽ മാറിപ്പോയി 🙏🙏🙏🙏
എന്തോന്നാടെ, ജനുവരി ഫെബ്രുവരി കഷ്ടപ്പാട്, മാർച്ച് ഏപ്രിൽ പ്രയാസങ്ങൾ, may, ജൂൺ വളരെ കഷ്ടം, ജൂലൈ ഓഗസ്റ്റ് പാടുപെടും, സെപ്റ്റംബർ ഒക്ടോബർ മോശം, നവംബർ ഡിസംബർ വളരെ മോശം. മൊത്തത്തിൽ ഈ വർഷം വളരെ നല്ലത്. താൻ പറയുന്നത് എന്തെന്ന് തനിക്കു തന്നെ അറിയില്ല.😮😮😮😮
ഷീല കുമാരി.ravathy
ഭാരത ജ്യോതിഷ പ്രകാരം ജോർജിയൻ കലണ്ടർ പ്രകാരം ഉള്ള പുതു വർഷ ത്തിന് യാതൊരു ഗ്രഹവ്യത്യാസം ഇല്ലത്രെ, എന്നാൽ സംഖ്യാശാസ്ത്രം പ്രകാരം ഫലം ചിന്തിക്കാം.
ഇത് സ്ത്രീകൾക്കും ഈ അനുഭവം തന്നെ അല്ലേ വരുക? ജാതകം നോക്കി പറയാൻ ഫീ എത്രെയാണ് വങ്ങുന്നെ?
🙏🙏🙏തിരുമേനി 🙏🙏🙏🙏🙏
100 ജ്യോൽസ്യർ നല്ലതെന്നു പറയും അതിൽ ഒരാൾ കഷ്ടപ്പാടാണെന്ന് പറയും 😂
അത് അരാതലയും പടത്തിയിരിക്കും ന്നത്
3/4
1/4
അശ്വതി ക്ക് ഇതു വരേയ്ക്കും ഒന്നും സംഭവിച്ചിട്ടില്ല... പരിശ്രമം കഷ്ടപ്പാടും മാത്രം മിച്ചം.
😂😂😂😂😂Athe
സത്യം ആരെയും ഉപദ്രവിക്കാത്തഎന്റെ brotherഅശ്വതിയാണ് കഷ്ടപാടിലൂടെയാണ് കടന്ന് പോവുന്നത് 😌😌
സത്യം എന്റെbrother അശ്വതിയാണ് ആരെയും ഉപദ്രവിക്കാത്ത അവനെ സ്വന്തം ഭാര്യപോലും സ്നേഹിക്കാത്ത അവസ്ഥയാണ്😌😌
ലോക തട്ടിപ്പ് കാരൻ ആയിരുന്നു ബാക്കിലുള്ള ഫോട്ടോ 😂😂 സായി മാജിക്ക് 😂😂
28:23
Suku aayilum
Just want make money
Jenana samayam alle ... Sakalathinteyum aadhaaram
പുണർതം മുക്കാൽ ഭാഗം ആണല്ലോ മിഥുന കൂറ്..താങ്കൾ പറയുന്നത് കാൽ ഭാഗം മിഥുന ക്കൂർ ന്നു
எங்களை போல் ஏமாளிகள் இருந்தால் உங்களை போல் ஏமாற்று காரர்களும் இருப்பார்கள்
Full copping massage
എല്ലാ ജ്യോൽസ്യൻമാരും പറയുന്നത് തുലക്കൂർ മെയ് വരെ അഷ്ടമംത്തിൽ വ്യാഴം ആണെന്ന്.. അത് കഴിഞ്ഞാൽ നല്ലത് ആണെന്ന്.. ഇതെന്ന ഇങ്ങനെ പറയുന്നത് 🤔
ശരിയാണ് അഷ്ടമത്തിലാണ് വ്യാഴം. മെയ് കഴിഞ്ഞാൽ 9 തിലേക്ക് വ്യാഴം മാറും. ശനി 6 ലേക്ക് മാറും നല്ല സമയമായിരിക്കും പിന്നീട്.
ഇയാൾ ആരേ കൊണ്ട് എങ്കിലും നല്ലത് പറഞ്ഞിട്ടുണ്ടോ
രേവതി സ്റ്റാർ എല്ലാം നല്ലതാണ് പറഞ്ഞത്
Binoy, Atham
Oro mairukal irunn ang padach viduva oronn....
ഓരോരുത്തരും ഓരോ തള്ള്....
താങ്കൾ പറയുന്നത് എന്താണെന്ന് താങ്കൾക്കു വല്ല ഓർമ്മയുമുണ്ടോ.... പുണർതത്തിന്റെ 45..നാഴിക അല്ലേ മിഥുനക്കൂർ ... പിന്നെന്താണ് കാൽ ഭാഗമെന്നുപറയുന്നത്.... ജനങ്ങളെ ആശയകുഴപ്പ തിലാക്കരുത്...
🙏
🙏🏻🙏🏻🙏🏻
🙏🙏🙏