വളരെ അത്യാവശ്യമായിട്ടുള്ള ആഗ്രഹം സാധിച്ചു എടുക്കാൻ,സൂര്യോദയത്തിൽ ചെയ്യുക,nambyattumana,temple kerala

แชร์
ฝัง
  • เผยแพร่เมื่อ 4 ก.พ. 2024
  • മന്ദഗതിയിൽ മുന്നോട്ടുപോകുന്ന എല്ലാ കാര്യങ്ങളും അതിവേഗത്തിൽ ആകും ,ആവശ്യം നിറവേറാൻ,അത്യാവശ്യത്തിനു വേണ്ടി മാത്രം ഉപയോഗിക്കുക.
    നമ്മുടെ second ചാനല്‍ ,,,,
    താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ചാനല്‍ കാണാവുന്നതാണ് subscribe ചെയ്യാവുന്നതാണ് ,,,
    • 2023 പുതുവർഷഫലം അശ്വതി...
    2023 പുതുവർഷഫലം അശ്വതി മുതൽ രേവതി വരെ,നക്ഷത്രഫലം, • 2023 പുതുവർഷഫലം അശ്വതി...
    നമ്പ്യാട്ട് മന തറവാട്
    ഈ ചാനലില്‍ കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് വളരെ പ്രാജീനമായ രഹസ്യങ്ങളും അറിവുകളുമാണ് , തലമുറകളായി കയ്യ് മാറികിട്ടിയിട്ടുള്ള താളിയോല ഗ്രന്ഥങ്ങളെ ആസ്പതമാക്കിയാണ് ഞങ്ങള്‍ വീഡിയോ തയ്യാര്‍ ചെയ്യുന്നത് , അതുപോലെതന്നെ വളരെ കൃത്യമായുള്ള നക്ഷത്രഫലം പ്രവചിക്കുന്നതാണ് ,,, ഇത് ഒരു വെക്തിയുടെ അല്ലങ്കില്‍ സമൂഹത്തിന്ടെ നന്മയ്ക്ക് കാരണമാകട്ടെ എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു ,,,,
    നമസ്കാരം ,
    നമ്പ്യാട്ട് മന തറവാട് അതിന്‍റെപാരിമ്പര്യം അനുസരിച്ചാണ് മുന്നോട്ടുപോകുന്നത് ,ഞങ്ങള്‍ തലമുറകളായി കയ്യ് മാറികിട്ടിയ അറിവുകള്‍ (പ്രകൃതിയിലെ നിഗൂഢ സൂക്ഷ്മശക്തികള്‍ എങ്ങനെ മനുഷ്യന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്നുള്ളതിലാണ് ശ്രദ്ധകൊടുക്കുന്നത് ,നിങ്ങള്‍ക്ക് ഇമെയില്‍ id ഉപയോഗിച്ച് കോണ്‍ടാക്റ്റ് ചെയ്യാം ,,,, നിങ്ങളുടെ ആവിശ്യം ഉള്ളതാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമായാല്‍ തീര്‍ച്ചയായും സഹായിക്കുന്നതാണ് ഒരു പൈസയും വാങ്ങുന്നതല്ല ,,,,
    വേദ വേദാന്ത പരമായ അറിവുകൾക്കായി നിങ്ങൾക്ക് ഈ ചാനൽ Subscribe ചെയ്യാവുന്നതാണ്,,,
    പ്രാകൽപിക ഊർജ്ജത്തിന്റെ കലവറയാണ് വേദങ്ങള്‍ അവ നമ്മുടെ ദൈനന്ദന ജിവിതവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു
    ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്. അല്ലാതെ ഇതുമായി ബന്ധപ്പെട് യാതൊരുവിധ സേവനങ്ങളും ചാനൽ നിര്‍ദ്ദേശിക്കുന്നില്ല - ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് നിങ്ങള്‍ സാബത്തികനഷ്ടം വരുത്തിയാല്‍ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല , ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്യ എന്നോ ചാനൽ അവകാശപ്പെടുന്നില്ല!
    അതിനാൽ സ്വന്തം യുക്തി ചിന്തയോടുകൂടി മാത്രം വീഡിയോ കാണുക.
    nambyattumanthras@gmail.com
    #suryadev #suryagayatrimantra #2024astrology #2024predictions #2024 #jyothisham #astrologymalayalam #trending #nakshathraphalam #nambyattumana #malayalam

ความคิดเห็น • 338

  • @Sreeshruthi-media
    @Sreeshruthi-media 4 หลายเดือนก่อน +42

    ഓം നമഃ ശിവായ അങ്ങേക്കും കുടുംബത്തിനും കോടാനുകോടി 🙏🙏🙏🙏🙏🙏🙏🙏🙏
    അത്രേയ്ക്കുണ്ട് അങ്ങയുടെ വീഡിയോ തരുന്ന പോസിറ്റീവ് energy.
    ഞാൻ സരിത
    പൂരാടം
    , 26:02:1984,5:50pm
    അങ്ങയുടെ പ്രാർത്ഥന കൂടെ ഉണ്ടാകണേ
    Psc ലിസ്റ്റിൽ ഉണ്ട, കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി pls........

    • @nambyattumana
      @nambyattumana  4 หลายเดือนก่อน +7

      വളരെയധികം നന്ദി... ആത്മാർത്ഥമായി പ്രാർത്ഥിക്കാം....
      വൈകുന്നേരം 40 പേരുടെ ലിസ്റ്റ് ഒരുമിച്ചു നോക്കുന്നതാണ് ...
      അപ്പോൾ എഴുതിയെടുക്കും...

    • @ranjithkumarrk5241
      @ranjithkumarrk5241 4 หลายเดือนก่อน +1

      Shamera makam renjith revathy varsha thiruvonam thirumeni prarthana yil ulpeduthanam

  • @vijayanPKpothanickadu
    @vijayanPKpothanickadu 4 หลายเดือนก่อน +4

    വിജയൻ ഉത്റം തിരുമേനി മുമ്പ് പറഞ്ഞ ആദിത്യായ വിദ്മഹേ രാവിലെ ജപിക്കുന്നു നിത്യവും വളരെ ഗുണമുണ്ട് മനസ്സിന് 🙏🙏🙏

  • @nimmyvarier2518
    @nimmyvarier2518 4 หลายเดือนก่อน +2

    വളരെ അറിവ് പകരുന്ന ഈ വീഡിയോക്ക് നന്ദി 🙏🏻നമസ്കാരം തിരുമേനി 🙏🏻🙏🏻

  • @shafeerkunnatheri6230
    @shafeerkunnatheri6230 4 หลายเดือนก่อน +5

    തിരുമേനി 🙏 എന്റെ വീട് പണി പൂർത്തിയാവാനും എന്റെ കടങ്ങൾ എല്ലാം വീടു വാനും പൂജയിൽ ഉൾപ്പെടുത്തണെ തിരുമേനി(ഷഫീർ തൃകേട്ടാ ജനന തിയതി 08/06/1990

  • @renjinisree-bl1bh
    @renjinisree-bl1bh 4 หลายเดือนก่อน +6

    നമസ്കാരം തിരുമേനി അങ്ങയുടെ വീഡിയോസ് എല്ലാം കാണാറുണ്ട് വളരെയധികം ഉപകാരപ്രദമാണ് എനിക്ക് അംഗനവാടി തസ്തികയിലേക്ക് ഒരു ജോലി വേക്കൻസി യിലേക് ഒരു ഇന്റർവ്യൂവിന് വിളിച്ചിട്ടുണ്ട് തിരുമേനിയുടെ പ്രാർത്ഥന ഉണ്ടാവണം പൂജയിൽ ഉൾപ്പെടുത്തണം ശ്രീ രഞ്ജിനി അത്തം 🙏

  • @gobalankunjukutty2228
    @gobalankunjukutty2228 4 หลายเดือนก่อน +6

    Valarenalla arivu nanni

  • @ajesh7886
    @ajesh7886 4 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏 അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ 🙏 അജേഷ് - അനിഴം, സൗമ്യ - അശ്വതി 🙏

  • @malathymelmullil3668
    @malathymelmullil3668 4 หลายเดือนก่อน +2

    നമസ്തേ നമസ്തേ തിരുമേനി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേമാലതിവിശാഖഠ, എന്റെ ബിസിനസ് പ്രയാസത്തിൽആണ്🙏🙏🙏

  • @123-me_iam
    @123-me_iam 4 หลายเดือนก่อน +1

    അശ്വനി ഉത്രം
    വിദ്യാവിജയത്തിനായി പ്രാർത്ഥിക്കണമേ ❤

  • @UnnikrishnanCk-bv9dl
    @UnnikrishnanCk-bv9dl 4 หลายเดือนก่อน +2

    ഹരേ കൃഷ്ണ ❤

  • @user-ey4li2ji7m
    @user-ey4li2ji7m 4 หลายเดือนก่อน +2

    നമസ്കാരം തിരുമേനി 🙏🙏🙏

  • @ranjithmgdi8611
    @ranjithmgdi8611 4 หลายเดือนก่อน +8

    ശംഭോ.ശങ്കര. ഗൗരി.പതെ

  • @chandralekshmi1168
    @chandralekshmi1168 4 หลายเดือนก่อน

    തിരുമനസ്സേ നമസ്തേ
    പ്രാർത്ഥിക്കണേ . Renuka. Makam

  • @sreerekhank3972
    @sreerekhank3972 4 หลายเดือนก่อน +1

    Namaskkaram thirumeni🙏🙏

  • @user-xi7bi5kp7r
    @user-xi7bi5kp7r 4 หลายเดือนก่อน +3

    തിരുമേനി ഓരോ വീഡിയോ കേൾക്കുമ്പോഴും മനസിന് നല്ല സമാദാനമാണ്.
    അഖിൽ വിശാഖം 11/12/1993
    വിവാഹം നടക്കാൻ പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏

  • @rajisuresh935
    @rajisuresh935 4 หลายเดือนก่อน +1

    Namaste Thirumeni Rajeswari Atham health problem maranayi prarthikkane ❤

  • @soumya1292
    @soumya1292 4 หลายเดือนก่อน +3

    Namaskaaram thirumeni🙏🏻
    Angayude prarthanayal ente bharthavinte joliyile thadassangal neegikkondirikkunnu. Valare nandhi thirumeni🙏🏻
    Ini thadassangalonnum varaathirikkan prarthikkane.
    Rajesh chothi
    🙏🏻🙏🏻🙏🏻

  • @user-ec5jp4zy1l
    @user-ec5jp4zy1l 4 หลายเดือนก่อน

    നമസ്കാരം thirumeni🙏ഫുൾ നെഗറ്റീവ് ആയ ഞാൻ തിരുമേനിയുടെ വീഡിയോ കണ്ട് കണ്ട് ഫുൾ പോസിറ്റീവ് ആയി അത് പറയാതെ വയ്യ താങ്ക് യു thirumeni🙏🙏

  • @sathykv2366
    @sathykv2366 4 หลายเดือนก่อน

    Thirumani. Namaskaram. Innala. Enta. Message. Reply. Kittiyathil. Valara. Valara. Santhosham. Thank. You. Thirumani.

  • @sajinik7931
    @sajinik7931 4 หลายเดือนก่อน

    Keerthana--Pooyam. Molku Videshath nalla job kittan prarthikkane Thirumeni🙏

  • @jalajavijyan2700
    @jalajavijyan2700 4 หลายเดือนก่อน +1

    Namaskaram thirumeni 🙏🙏🙏🙏🙏🙏

  • @user-rr2vf7kq6v
    @user-rr2vf7kq6v 4 หลายเดือนก่อน

    നന്ദി തിരുമേനി

  • @deepthigireesh
    @deepthigireesh 4 หลายเดือนก่อน

    ഇന്നത്തെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം

  • @susheelarajesh3807
    @susheelarajesh3807 4 หลายเดือนก่อน +1

    🙏🙏🙏നമസ്ക്കാരം തിരുമേനി 🙏🙏🙏

  • @prijikc
    @prijikc 4 หลายเดือนก่อน +1

    പ്രിജി പുണർതം മക്കൾക്കു നല്ലത് വരാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏

  • @savithac.r2764
    @savithac.r2764 4 หลายเดือนก่อน

    Namaskkaram Thirumeni 🙏🙏🙏🙏Savitha-Chithira jolikku vendy prarthikkane thirumeni 🙏🙏🙏

  • @Vijinair01
    @Vijinair01 4 หลายเดือนก่อน

    l🙏🙏🙏തിരുമേനീ നമസ്ക്കാരം തിരുമേനിയുടെ പ്രാർത്ഥനയുടെ ഫലമായി എന്റെ മകൾക്ക് ജോലി ശരിയായി വളരെ അധികം നന്ദിയുണ്ട് തിരുമേനീ വീണ്ടും ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ ദിവ്യ ഉത്രം ദിയ പൂരുരുട്ടാതി വിജി ഭരണി

  • @sionsion3095
    @sionsion3095 4 หลายเดือนก่อน

    🥀❤ Thankyou Thirumeni 🥀♥️🥀

  • @sheejajayan6996
    @sheejajayan6996 4 หลายเดือนก่อน

    Thirumeni adwaith Krishna aswathy nannayi padikkan thonnikkanum ormasakthi nallaseelam varanum prarthikkane,athira.moolam,sheeja.pooyam,jayan.uthrattadhi, vilasini moolam manasamadhanam prarthikkane thirumeni

  • @subhahari5010
    @subhahari5010 4 หลายเดือนก่อน

    Namaskaram Thirumeni 🙏🏻

  • @jimshap7107
    @jimshap7107 4 หลายเดือนก่อน

    നമസ്കാരം തിരുമേനീ🙏🙏🙏🙏
    ഷസ്മിത്ത് വിശാഖം
    ജിംഷ ആയില്യം
    ഒരുപാട് കടബാധ്യതയിലാണ് തിരുമേനീ
    ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനീ

  • @amruthaammu4682
    @amruthaammu4682 4 หลายเดือนก่อน

    Namaskaram thirumeni 🙏

  • @sreejith8540
    @sreejith8540 4 หลายเดือนก่อน +3

    ശ്രീജിത്ത്
    രോഹിണി
    21/06/1990
    പ്രാർത്ഥിക്കണെ
    തിരുമേനി 🙏

  • @sanamanoj1956
    @sanamanoj1956 4 หลายเดือนก่อน +1

    Thirumeni , molkku 10 nu navodaya exam anu. Exam nannayi azhuthanum. Aavide admishan kittanum vendi prarthikkane thirumeni. Sana manoj .pooram. Samayam kittumpol vediyokal kanarund. Oro aarivum santhosham tharunnd.

  • @SreedeviKuttappan-xc7jt
    @SreedeviKuttappan-xc7jt 4 หลายเดือนก่อน +6

    ശ്രീദേവി -അത്തം,41വയസ്സ്
    ഇതുവരെ വിവാഹം കഴിഞ്ഞിട്ടില്ല. കൂടാതെ വളരെ അധികം സാമ്പത്തിക ദുരിതം അനുഭവിക്കുന്നു... എന്നെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി...

  • @ardravlog4391
    @ardravlog4391 4 หลายเดือนก่อน

    Namaskaram thirumeni🙏🏼🙏🏼🙏🏼

  • @ambujamrichard621
    @ambujamrichard621 4 หลายเดือนก่อน +1

    Namaskaram thirumeni 🙏🏻🙏🏻

  • @ashilrajrajan565
    @ashilrajrajan565 4 หลายเดือนก่อน

    Ashilraj chathayam jobinu vendi nallath prarthikkane thirumeni

  • @user-cv8io8ur8p
    @user-cv8io8ur8p 4 หลายเดือนก่อน +1

    Angayude vakkukal ellam positive feel cheyyunnathanu.prarthikkane thirumeni 🙏🙏. sreelakshmi punartham, krishnaprasad vishagham prarthikkane thirumeni 🙏🙏

  • @hamsumi
    @hamsumi 4 หลายเดือนก่อน

    Hamesh Ayilyam
    Sumi Thiruvathira
    Raru Uthrittathi
    Balachandran Vishagham
    Padmakumai Anizham
    Mini Avittam
    പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനീ
    സുമിക്ക് രോഗവും ജോലി ഇപ്പോൾ നഷ്ടപ്പെട്ടിരിക്കുകയും ആണേ..🙏

  • @ashilrajrajan565
    @ashilrajrajan565 4 หลายเดือนก่อน

    Namaskaram thirumeni ❤❤

  • @binduvasudevan3978
    @binduvasudevan3978 4 หลายเดือนก่อน

    Thyrumeny namaskaram. Bindu vasudevan. Pooradam.meenamasam.prarthykkane. jolikku. Vedy

  • @gamingboysfan
    @gamingboysfan 4 หลายเดือนก่อน

    Megha Pooyam... Prarthikkane tirumeni.. 🙏🙏🙏

  • @sindhuts6822
    @sindhuts6822 4 หลายเดือนก่อน

    തിരുമേനി 🙏🏽. പ്രാർത്ഥനയിൽ ഉൾപ്പെടുത്തണെ. സിന്ധു പുണർതം നക്ഷത്രം

  • @jayaprabhav2406
    @jayaprabhav2406 4 หลายเดือนก่อน

    Namaskaaram thirumeni

  • @rinurejish6853
    @rinurejish6853 4 หลายเดือนก่อน

    നമസ്കാരം തിരുമേനി❤❤

  • @SujathaSasikumar-ye4ds
    @SujathaSasikumar-ye4ds 4 หลายเดือนก่อน +4

    മനസമാധാനം കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏ബിന്ദു അത്തം

  • @kamalakrishnan2638
    @kamalakrishnan2638 4 หลายเดือนก่อน

    നമസ്കാരം തിരുമേനി ഓം നമഃ ശിവായ 🙏

  • @leenasanthan49
    @leenasanthan49 4 หลายเดือนก่อน

    നമസ്കാരം തിരുമേനി എൻറെ മോൾക്ക് ഒരു ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണം തിരുമേനി ഞങ്ങളെ കൂടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം അഷ്ടമി വിശ്വാസം🙏🙏🙏🙏🙏🙏🙏🙏💮

  • @krishnapriya4540
    @krishnapriya4540 4 หลายเดือนก่อน

    Namaskaram thirumeni Thilakan thiruvathira jayatha Thiruvonam krishna priya vishakham kadabadhyatha theeran prathikkanam thirumeni 🙏🙏🙏

  • @ushagnair5417
    @ushagnair5417 4 หลายเดือนก่อน

    Namaste Thirumeni, Usha Kumari, pooyam. Business nannayi nadakkunnilla, atinuvendi prarthikkane Thirumeni👋👋👋

  • @vijayannair3621
    @vijayannair3621 4 หลายเดือนก่อน

    Namaskaram Thirumeni🙏🙏🙏

  • @sobhanalakshmanan6006
    @sobhanalakshmanan6006 4 หลายเดือนก่อน

    നമസ്ക്കാരം തിരിമേനി 🙏🙏🙏നന്ദി 🙏🌹

  • @renukadivakaran8883
    @renukadivakaran8883 4 หลายเดือนก่อน +1

    Namaskaram Thirumeni🙏🙏🙏🙏
    Prarthanayil ulpeduthane Thirumeni🙏🙏🙏🙏

  • @SunilMony-ot9vq
    @SunilMony-ot9vq 4 หลายเดือนก่อน +1

    Namaskaram. Thirumeni.sunilmony.makayiram.prarthikkanam.

  • @prabhavp4892
    @prabhavp4892 4 หลายเดือนก่อน

    നമസ്കാരം തിരുമേനി വളരെയധികം നന്ദിയുണ്ട് മനോജ്‌ ചോതി ദുബായിൽ ഹോസ്പിറ്റലിൽ 7മാസമായി ബോധമില്ലാതെ കിടക്കുകയാണ് 😢തിരുമേനി ആത്മാർഥമായി പ്രാർത്ഥിക്കണേ 48വയസ്സ് മകളുടെ ഭർത്താവാണ് 😢

  • @anushak7096
    @anushak7096 4 หลายเดือนก่อน

    പ്രാർത്ഥിക്കണമേ തിരുമേനി 🙏🏼
    ചുറ്റും ഒരു negative energy feel ചെയ്യുന്നു
    ജോലിയിലും പഠനത്തിലും ഫോക്കസ് ചെയ്യാൻ കഴിയാത്ത പോലെ. ഒരുപാട് സങ്കടങ്ങളും 🙂
    അനുഷ കാർത്തിക
    17 ജനുവരി 2000

  • @gjrgjr12121
    @gjrgjr12121 4 หลายเดือนก่อน

    Namaskaram Thirumeni

  • @vinodinipremnath1483
    @vinodinipremnath1483 4 หลายเดือนก่อน

    നമസ്ക്കാരം തിരുമേനി🙏🏻🙏🏻 വിനോദിനി പൂരാടം ഞാൻ ഒരു ചെറിയ സംരംഭം തുടങ്ങാൻ പോവുകയാണ് ഒരു തടസ്സവും കൂടാതെ വിജയിക്കുവാൻ പ്രാർത്ഥിക്കണേ

  • @swapnag8014
    @swapnag8014 4 หลายเดือนก่อน

    🙏നമസ്കാരം 🙏♥️

  • @sumathykv367
    @sumathykv367 4 หลายเดือนก่อน +2

    നമസ്കാരം തിരുമേനി എൻ്റെ മകന് ഒരു ജോലി കിട്ടാൻ വേണ്ടിയും ഡിഗ്രിക്ക് ഉള്ള സപ്ലി പാസ്സാകാനും വേണ്ടി ഒന്നരാടം ഉണ്ട്. എന്ന് പറഞ്ഞ പൂജയിൽ ഉൾപ്പെടുത്തണേ ഗോകുൽ കൃഷ്ണ കാർത്തിക20-2-2002 ,4-02am

  • @Suseela-hh7wz2gc8p
    @Suseela-hh7wz2gc8p 4 หลายเดือนก่อน

    Namaskaram thirumeni 🙏 haripriya thrikketta govt job vivaham prarthanayil ulpeduthane thirumeni 🙏

  • @kamalamthekkeveetil8510
    @kamalamthekkeveetil8510 4 หลายเดือนก่อน

    Namaskaram gurunadha vivaham nadakan prarthanayil ulpedutana jayaraj chathayam.

  • @nishasajesh2810
    @nishasajesh2810 4 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏
    പൂജ യിലും പ്രാർഥന യിലും ഉൾപ്പെടുത്തനെ
    പരീക്ഷ നടന്നു കൊണ്ടിരിക്കുന്നു നല്ല വിജയം ഉണ്ടാകാൻ പ്രാർത്ഥിക്കനെ
    ലക്ഷ്മി മകയിരം 25/5/2009 5:18 pm

  • @user-th6hx8qb6x
    @user-th6hx8qb6x 4 หลายเดือนก่อน

    Thirumeni njagaleum poojayil ulpeduthane valare kashtathayilanu 🙏🙏 prasanna aswathy Akshay moolam Reghu chathayam 🙏 prasanna

  • @divakaranir8615
    @divakaranir8615 4 หลายเดือนก่อน

    നമസ്കാരം തിരുമേനി ദിവാകരൻ ഉതൃട്ടാതി പ്രാർത്ഥിക്കണേ

  • @krishnanchettiarmanikantan1877
    @krishnanchettiarmanikantan1877 4 หลายเดือนก่อน

    നമസ്ക്കാരം തിരുമേനി
    എൻ്റെ അസുഖം മാറുവാനായി പ്രാർത്ഥിക്കണമേ...
    പൂജയിൽ ഉൾപ്പെടുത്തണമേ..
    ശ്രീധന്യ - മകീര്യം
    1978 നവംബർ - 17
    സമയം - 1.30 AM

  • @tekamesureka3954
    @tekamesureka3954 4 หลายเดือนก่อน +1

    ഓം നമഃ ശിവായ🙏🙏🙏

  • @happinessforever7588
    @happinessforever7588 4 หลายเดือนก่อน

    Namaskaram Thirumeni 🙏🙏🙏
    Angayude prarthanakond arogyam valare sugappettu 🙏🙏🙏
    Ippozhathe sambathikavastha marikadakkan Prarthikkane 🙏
    Vilkan udhesicha sthalam nalla Vila kitti vilpana nadakkan Prarthikkane 🙏
    25.08.79 uthram
    Hus 28.02.1976 Avittam 🙏

  • @indhulekharavi4644
    @indhulekharavi4644 4 หลายเดือนก่อน

    നമസ്കാരം തിരുമേനി ഗവണ്മെന്റ് ജോലിക്കായി കുറെ നാളായി ശ്രമിക്കുന്നു പഠനത്തിൽ ഓരോ തടസ്സങ്ങളാണ് അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ ഇന്ദുരേഖ മകം നക്ഷത്രം.

  • @rajeshkumarrajeshkumarrk8659
    @rajeshkumarrajeshkumarrk8659 4 หลายเดือนก่อน

    👍👍👍നമസ്കാരം 🙏

  • @luckyman5454
    @luckyman5454 4 หลายเดือนก่อน +1

    🙏🏻🙏🏻

  • @meenakshi7169
    @meenakshi7169 4 หลายเดือนก่อน

    Prasad-thiruvathira
    Sindhukala-chithira
    Kadangal mari santhoshathode kazhiyan prarthikkane 🙏

  • @sreelakshmiuday8835
    @sreelakshmiuday8835 4 หลายเดือนก่อน +1

    Udayam uthradam sree lakshmi rohini sibi pooradam pratik kanam thirumeni

  • @loladevi6314
    @loladevi6314 4 หลายเดือนก่อน

    Namaskaram thirumeni navagraha poojail ulpeduthane thirumeni reshmi star-moolam, parvathy pooyam 🙏🙏q

  • @minijijesh9494
    @minijijesh9494 4 หลายเดือนก่อน

    🙏

  • @user-jq5je9vg8r
    @user-jq5je9vg8r 4 หลายเดือนก่อน +4

    Bindu ഉത്രാടം ഞാൻ ഒരു ജോലിക്കുവേണ്ടി പഠിക്കുകയാണ് .എനിക്ക് വേണ്ടി പ്രാർത്ഥിക്കണം. ആ ജോലി എനിക്ക് കിട്ടുന്നതിന് വേണ്ടി.

  • @mineeshareji7738
    @mineeshareji7738 4 หลายเดือนก่อน +1

    🙏🙏🙏

  • @sobhagnair8709
    @sobhagnair8709 4 หลายเดือนก่อน

    Namaskaram thirumeni

  • @PrajiSudhi-ho2wz
    @PrajiSudhi-ho2wz 4 หลายเดือนก่อน +1

    തിരുമേനി എന്റെ ഭർത്താവിന് മുടങ്ങി കിടന്ന സാലറി കിട്ടി 🙏🙏🙏🙏🙏തിരുമേനി പ്രാത്ഥന കൊണ്ട് നടന്നു കിട്ടി.... പ്രജീല ഭരണി
    എന്റെ ഭർത്താവിന് മോൾക്കുംവേണ്ടി പ്രാർത്ഥിക്കണെ സുധീന്ത്രൻ.. ഉത്രട്ടാതി...... കുറച്ചു തൊഴിൽ തടസം ഉണ്ട്.... മോൾക്ക് വേണ്ടി പ്രാർത്ഥിക്കണേ അനന്യ കാർത്തിക...+2 എക്സാം നന്നായി എഴുതാനും.. മോൾക്ക് മനസിന്‌ ടെൻഷൻ ആണ്... പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏🙏

  • @sindhubalan6458
    @sindhubalan6458 4 หลายเดือนก่อน

    Binu .Visahagam
    Binsi.Atham
    Neeraj. Rohini
    Sindu.pooram 🙏🙏

  • @Wexyz-ze2tv
    @Wexyz-ze2tv 4 หลายเดือนก่อน

    നന്ദി തിരുമേനി ഇങ്ങനെ ശ്വാസം വിട്ടാണ് ഞാൻ എന്റെ ടെൻഷൻ മാറ്റുന്നത്.. മറ്റുള്ളവർക്കും പറഞ്ഞു കൊടുക്കാറുണ്ട്. വെള്ളം എടുക്കാറില്ല... അതറിയുകയും ഇല്ലാ.. ടെൻഷൻ മാറും ഉറപ്പ്.. വേണ്ടപ്പെട്ടവർ കൈവിട്ടു നിലകയാണ്.. ഉത്രം.. തമാശ പോലും മിണ്ടുന്നതു കുറ്റം

  • @user-dm5gp4hl3u
    @user-dm5gp4hl3u 4 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏
    ബിന്ദു (മൂലം ) കടബാധിത തീരാൻ പ്രാർത്ഥിക്കണേ തിരുമേനി

  • @deepat8126
    @deepat8126 4 หลายเดือนก่อน

    Namaskarm thirumani 🙏🙏🙏🙏 deepa-ayillyiam-muthumani-chithira-10-vaershamae-vadakaveetilane-oruveetinuvandi-praertikane-thir

  • @amitkumar-cg1qq
    @amitkumar-cg1qq 4 หลายเดือนก่อน

    Namaste thirumeni, from haridwar

  • @aryaaravind5673
    @aryaaravind5673 4 หลายเดือนก่อน +1

    Thirumeni anugrahikkaneeee 🙏
    Arya : pooradam (9/2/2002)

  • @manjusubhash6079
    @manjusubhash6079 4 หลายเดือนก่อน

    Namitha Subhash Thiruvathira
    Manjusha Rohini
    Subhash makam poojayil Ullpeduthenemee Thirumeni 🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @sherlythomas6787
    @sherlythomas6787 4 หลายเดือนก่อน +44

    തിരുമേനി ജീവിതത്തിൽ ആകെ പ്രശ്നങ്ങളാണ് ഭർത്താവും വീട്ടുകാരും ജീവിക്കാൻ സമ്മതിക്കുന്നില്ല. ഇപ്പോൾ ഉണ്ടായിരുന്ന ജോലിക്കും പ്രശ്നമായി. എനിക്ക് വേണ്ടിയും കുഞ്ഞിന് വേണ്ടിയും പ്രാർത്ഥിക്കണേ
    ഷേർലി അയില്യം 29 ജനുവരി 1984
    ആദവ് പൂരുരുട്ടതി 29 ഡിസംബർ 2022

    • @omanam9707
      @omanam9707 4 หลายเดือนก่อน +4

      Same formy.life

  • @jilnajilnaaneesh7020
    @jilnajilnaaneesh7020 4 หลายเดือนก่อน

    എന്റെ ഭർത്താവിനോടും മക്കളോടൊപ്പം സന്തോഷത്തിലും സമാധാനത്തിലും ജീവിക്കാനുള്ള ഭാഗ്യം ഉണ്ടാകാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏
    അനീഷ് ഉത്രട്ടാതി
    ജിൽന ഭരണി
    പാർത്ഥസാരഥി അവിട്ടം
    പ്രാർത്ഥന മൂലം

  • @SunilKumar-bf4hz
    @SunilKumar-bf4hz 4 หลายเดือนก่อน

    തിരുമേനി നമസ്കാരം🙏🏽🙏🏽🙏🏽
    സുനിൽകുമാർ ചതയം
    സുനിൽകുമാർ പൂരാടം
    അഭിരാം അത്തം
    സുമ പൂരം
    ഗിരിജാ രേവതി
    നവഗ്രഹ പൂജയിൽ ഉൾപ്പെടുത്തണം

  • @nayanark2472
    @nayanark2472 4 หลายเดือนก่อน

    Nayana - chathayam
    Sabi - chithira
    Njghal tammilulla vivaham veettukarude sammathathode nadakkanum nalla joli randuperkkum kittanum vendi praarthikkane thirumeni.... 🙏 🙏 🙏
    Achammayude chechiyude makal maranappettu. Njan diavasavum matraghal raavileyum vaikittum chollarund 108 tavana,
    Chaav kazhiyunna vare athonnum chollan pattille...

  • @SwapnaarunSwapna-gi7yz
    @SwapnaarunSwapna-gi7yz 4 หลายเดือนก่อน

    Thirumeni pratikane epozhum oro asugam annu vittilavarkk oru samadanavum Ella santha makiryam Kai kalu vedana annu orupadu marrunnu kazhikkund kuravila prathanayil ullpeduthane swapna punartham Arun anizham thadasangal ellam maruvan vendi prathikane 🙏🙏🙏

  • @GopikaM-kn4uc
    @GopikaM-kn4uc 4 หลายเดือนก่อน

    Namaskaram thirumeni 🙏gopika uthrattathi Athul moolam vivaham nadakkan prarthikkaname 🙏🙏🙏

  • @reshmaprasanth9070
    @reshmaprasanth9070 4 หลายเดือนก่อน +2

    Reshma atham 🙏🙏🙏

  • @sudhakrishnan5596
    @sudhakrishnan5596 4 หลายเดือนก่อน

    നമസ്ക്കാരം ഗുരു 🙏🙏🙏🙏🙏
    പ്രാർത്ഥിക്കണം 🙏🙏🙏🙏🙏🙏

  • @vanajakshimadavan7005
    @vanajakshimadavan7005 4 หลายเดือนก่อน +1

    Sooryanamaskaram engananu.athukooty parayane.yogayilulla suryanamaskaramano.pls reply thirumeni.

  • @vijayalakshmisankaradasan1635
    @vijayalakshmisankaradasan1635 4 หลายเดือนก่อน

    Naskaram thirumeni 🙏🙏🙏

  • @meenakshi7169
    @meenakshi7169 4 หลายเดือนก่อน

    Ragul sreekandan-thiruvathira
    Nalla oru joli kittan prarthikkane thirumeni 🙏

  • @umadevi7186
    @umadevi7186 4 หลายเดือนก่อน

    നമസ്കാരം തിരുമേനി🙏🙏 മോൾക്ക് ജോലിക്കു വേണ്ടി പ്രാർത്ഥിക്കണേ ദേവിക. ഉത്രട്ടാതി

  • @user-gd4ug5ij1b
    @user-gd4ug5ij1b 4 หลายเดือนก่อน

    Namaskaram tirumeni