Thank you very much........1994 ലിൽ മറൈൻ ഡ്രൈവിലെ സ്വിസ്സ് ടൈം ഹൗസിൽ നിന്നും അച്ഛൻ വാങ്ങിത്തന്ന (900 രൂപ ) HMT HQ 2080 -5350 മോഡൽ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട് ....
സ്കൂൾ ജീവിതം കഴിഞ് 20 വർഷത്തിന് ശേഷം എൻ്റെ പഴയ സുഹൃത്തിനെ യാദൃശ്ചികമായി കണ്ട് മുട്ടിയപ്പോൾ എനിക്ക് അവനെ മനസിലായില്ല അവൻ എന്നോട് സംസാരിക്കുമ്പോൾ ആരാണെന്ന് കൃത്യമായി മനസിലായില്ലെങ്കിലും മനസിലായെന്ന മട്ടിൽ അവനുമായി സംസാരിച്ചു സ്കൂളിൽ പഠിക്കുമ്പോൾ എന്നും എന്നെ കൊതിപ്പിച്ചിരുന്ന അവൻ്റെ കയ്യിലെ ആ പഴയ hmt കോഹിനൂർ ബ്ലാക്ക് ഡയൽ വാച്ച് കണ്ടപ്പോഴാണ് അവനെ ഞാൻ ശരിക്കും തിരിച്ചു റിഞ്ഞത്❤🔥
HMT Sona watch ഒരെണ്ണം ഇപ്പോഴും എന്റെ കയ്യിൽ ഉണ്ട്. എന്റെ അപ്പച്ചൻ ഞാൻ പ്രീ ഡിഗ്രിക്കു പഠിക്കുമ്പോൾ 1972 മേടിച്ചു തന്ന ആ വാച്ച് ഇപ്പോഴും ഞാൻ ഒരു നിധി പോലെ കാത്തു സൂക്ഷിക്കുന്നു. എന്റെ ഏറ്റവും പ്രിയപ്പെട്ട അപ്പച്ചൻ തന്ന ആ സമ്മാനം എനിക്കും ഏറ്റവും പ്രിയപ്പെട്ടത് തന്നെ ആണ്. ഹീറോ പേനയുടെ ഗോൾഡ് പ്ലേറ്റിംഗ് പോകാത്തത് പോലെ 52 വർഷം കഴിഞ്ഞ ആ വാച്ചിന്റെ ഗോൾഡ് പ്ലേറ്റിംഗ് പോകാതെ നില്കുന്നുണ്ട്.
My father worked in HMT, he was in CNC machine department as a deputy manager at kalamessery . In my childhood I used to visit factory and a had see the huge(big room) watch showcase and it was luxurious display. Most of them doesn’t know, they sold machine to USA and other countries. My father was one of the international team
വളർന്നപ്പോൾ ,കൈകൾ സുരക്ഷിതമായ കൈകളിൽ പിടിച്ചപ്പോൾ രക്തബന്ധങ്ങൾ ഈ സഹോദരനേയും അവൻ അവർക്കായ് നടന്നകന്ന വഴിയും മറന്നു . ജനിച്ചു വളർന്ന മണ്ണിനെ മുറിയ്ക്കാൻ പുറപ്പെട്ടപ്പോൾ ഒടുവിൽ ബാക്കിയായത് അച്ഛനും അമ്മയും അവരുടെ സ്വപ്നക്കൾ നെയ്ത വീടും പിന്നെ ഞാനും മാത്രം .... അവർ ഇട്ടെറിഞ്ഞു പോയ മറവി കൂമ്പാരത്തിൻ തപ്പി നോക്കിയ എനിക്ക് കിട്ടിയത് ,അമ്മയുടെ മരണം വരെ കൈയ്യിലുണ്ടാവിരുന്ന, ബീഡി തൊഴിലാളിയായിരിയ്ക്കെ ജോലി ചെയ്യുമ്പോൾ മുറത്തിൽ വെച്ച് സമയം നോക്കിയിരുന്ന H M T വാച്ച് ആയിരുന്നു .... ചെറുപ്പം മുതൽ പഴയ നാണയങ്ങൾ ശേഖരിയ്ക്കുന്ന ഞാൻ അത് ഇന്നും അതേ ഡപ്പയിൽ എൻ്റെ ഒരു നല്ല കാലത്തെ ഓർമ്മകൾക്കൊപ്പം, അമ്മയുടെ ഓർമ്മയും ചേർത്ത് സൂക്ഷിയ്ക്കുന്നു ....
@Intolerantmoron thanks.... നൊമ്പരപെടുത്തുന്ന വേദനകളും ,അതിലേറെ ഭ്രാന്ത് പിടിപ്പിയ്ക്കുന്ന ഓർമ്മകളും വല്ലാതെ വേദനപ്പിയ്ക്കുമ്പോൾ പുകയ്ക്കും ലഹരിയ്ക്കും ഇതുവരെ അടിമപെടാതെയുള്ള എനിക്ക് ഏറെ ആശ്വാസമാണ് ഈ യൂറ്റുബ് .... ഈണമുള്ള പാട്ടുകൾ കേട്ടും കഥകൾ കേട്ടും രാത്രികൾ കഴിച്ചുകൂട്ടും .... പുലരിയോടുകുമ്പോൾ കൂടെ കൂടിയവൾക്കും ജീവൻ്റെ ജീവനായവൾക്കും ഒപ്പും തെല്ല് നേരം ഉറങ്ങും .... നന്ദി ,മറുപടിയ്ക്കും അതെഴുതാനെടുത്ത നിങ്ങളുടെ വിലപ്പെട്ട സമയത്തിനും .... രമേശ് ഗുരുവായൂർ ** **
@@rameshkmgvr6911 സങ്കടം പങ്കിടാൻ അങ്ങിനോരാൾ ഉണ്ടല്ലോ ചേട്ടാ. അപ്പോ പിന്നെ എല്ലാം മറക്കാൻ ശ്രമിക്കു. എനിക്ക്, വിദേശത്ത് ഇരുന്ന് അങ്ങനൊരു ലൈഫ് പോലും ആഗ്രഹിക്കാൻ സാധിക്കുന്നില്ല
HMT watches were a true symbol of Indian craftsmanship! I still remember how owning an HMT was like owning a piece of heritage. Such a nostalgic and timeless brand!
ദൗർഭാഗ്യകരം എന്ന് പറയട്ടെ കാലത്തിനു അനുസരിച്ചു അപ്‌ഡേഷൻ ഇല്ല എന്നത് ഇന്ത്യ യിലെ 80% ജനങ്ങൾക്കു പോലും ഇല്ല . അത് കൊണ്ടാണ് ലോകം മൊത്തം ഇപ്പോഴും ഇന്ത്യക്കാരെ ട്രോളുന്നത് ഇതൊരു നഗന സത്യമാണ് , നമ്മൾ അത് അംഗീകരിച്ചു മാറേണ്ടതുണ്ട്
I stayed near to the only HMT showroom in India which is now a museum as well. At Bangalore Jalahalli. A must visit place were u can learn about the HMT watches in detail and can buy also. There is also a great opportunity to have a ride in the HMT tractor ...... for all watch lovers...... dont miss this... and keep rocking Effin
എന്റെ അച്ചാച്ചന്റെ കയ്യിൽ ഉണ്ടായിരുന്നു hmt കോഹിനൂർ അദ്ദേഹം മരിച്ചു. ഇപ്പോൾ ഞാൻ അത് യൂസ് ചെയുന്നു ❤ 1972 made അത് ഉപയോഗിക്കാൻ തുടങ്ങിയതിൽപിന്നെ ഞാൻ hmt ഫാൻ ആയി മാറി hmt വാച്ചസ് ഫോളോ ചെയ്യാൻ തുടങ്ങി. Janata pilot kanchan suraj ഒക്കെ വാങ്ങി. ഇപ്പോൾ ഒരു വലിയ ലിസ്റ്റ് ആക്കി വച്ചിട്ടുണ്ട് വാങ്ങാൻ നല്ല collectible hmt സ് ന്റെ ഇത് ധരിക്കാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു true time keeper's of our Nation
സ്വന്തം രാജ്യത്തെ ജനതയെ സമയത്തിനൊപ്പം സഞ്ചരിപ്പിച്ച hmt കാലത്തിനൊപ്പം സഞ്ചരിക്കാൻ സ്വയം മാറ്റങ്ങൾ കൊണ്ടുവരാൻ സമയം കണ്ടെത്തിയില്ലെന്നത് ഖേദകരം തന്നെ.... Hmtയുടെ നല്ലൊരു വിവരണം നൽകിയതിന് ഒരായിരം നൻമകളേകുന്നു സഹോ...❤
Last year I gifted my fiancee (now wife) HMT Janata as her first birthday gift from me, and it was her first mechanical watch. That will always have a place in our life forever 😊
ഒരിക്കൽ യാത്ര ചെയ്യുമ്പോൾ HMT company ടെ ബോർഡ് കണ്ടു്. അന്ന് ഞാൻ ആലോചിച്ചു എന്ത് കൊണ്ട് ഈ company ഇത്ര ശോഷിച്ചു എന്ന്. എന്തായാലും താങ്കളുടെ video കണ്ടപ്പോൾ അ സംശയം മാറി. Thank you brother. ഈ video കണ്ടപ്പോൾ മുതൽ എൻ്റെ അമ്മയുടെ പഴയ HMT watch തപ്പുകയാണ്. കിട്ടിയാൽ restore ചെയ്യും. അച്ഛൻ്റെ പഴയ rado watch restore ചെയ്തത് പോലെ 😊
Thanks a lot bro..😘😘😘 Actually I forgot that I was commented in your one of your video previously that requesting to do about “HMT”… finding this makes so happy..♥️
Wow, I loved this story of HMT! 😊 I've always been such a huge fan of HMT watches and stories like this just make me appreciate them even more. 😍 I’ve always dreamed of owning one someday, and I hope that dream comes true! 🙏 Keep sharing these amazing stories, I’m always looking forward to more! 🙌
India’s fascination with wristwatches began during the British colonial era, when watches were seen as luxury items and status symbols. Over time, especially post-independence, watches became more accessible, with brands like HMT popularizing them for the everyday Indian. ❤
@@HARISAU007alla Hmt mechanical watch vare unde Flipkart I'll ulla brand nokiyal hmt yude similar name um logo um aanu use cheythe like hnt,hmr pinne otta nottathil hmt pole thonnum
my first hmt watch was gifted by my uncle, when I want in 5th standard, it was a quartz watch. last year I had purchased HMT sourabh gold plated automatic watch at 9700rs from HMT showroom at Bangalore
I still use HMT watches. I prefer the newer ones available on the website. Commonly wear Hmt Kedar (inspired by Rado Diastar) and Hmt Commando ( the project version...not the commercial version)
എന്റെ കൈയ്യിൽ hmt kohinoor 130576 ഇരിപ്പുണ്ട് .ഞാൻ ദിവസവും ജോലിക്ക് പോകുമ്പോൾ കെട്ടിക്കൊണ്ടു പോകും .ഞാൻ ഇത് നാലു വർഷം മുമ്പ് seconds market ഇൽ നിന്ന് വാങ്ങിയതാണ് 200 രൂപക്ക്. മെക്കാനിക്കൽ വാച്ചുകളുടെ movement ആണ് ഇത് വാങ്ങാൻ പ്രേരിപ്പിച്ചത് ...
I've always been fascinated by HMT watches and dreamt of owning one, but with production now discontinued, it's hard to get my hands on one. The Kohinoor and Janata models are my favorites-they’re such timeless designs. ⌚ I really wish I could add one to my collection someday! ✨
Even im 15 years old l am a big watch lover and an interested person in horology. This is one of my dream brands. I was late to see this video because I was having exams anyway thank you for the information
HMT പരാജയപ്പെട്ടതിൻ്റെ ഒന്നാമത്തെ കാരണം design ആണ്.2000ലുംഒക്കെ hmt 25 വർഷം പഴക്കമുള്ള designന് മായി ആണ് രംഗത്ത്. Hand wound watches ഭേദമായിരുന്നു.1980കളിൽ ലോകമെങ്ങും timegrapher ഉപയോഗിച്ച് mechanical watches correct ചെയ്തു ഇറക്കുമ്പോൾ, അതായത് മിനിമം accuracy+/- 10 per day .hmt വാച്ചുകൾ അന്ന് 45 second വ്യത്യാസം ആയിരുന്നു. 1976മുതൽ ഗൾഫിൽ നിന്നും വാച്ചുകൾ വരാൻ തുടങ്ങിയപ്പോൾ കേരള വിപണിയിൽ ഇടിവ് ഉണ്ടായിരുന്നു. Design നെക്കുറിച്ച് പറഞ്ഞത്:- 1950കളിലെ സത്യന്റെ മീശയും മുടിയും കൃതാവും ഇപ്പോൾ മമ്മൂട്ടി വെച്ചാൽ എങ്ങനെ ഇരിക്കും? HMT ക്ക് ഒരു classic lookഉം ഇല്ലാതെ പോയി.
ഇങ്ങനെ പല ഉൽപ്പങ്ങളും ഇപ്പൊ മാർക്കറ്റിൽ ഇല്ല 90 കളിൽ ഗൾഫിൽ കിട്ടിയിരുന്ന പാന്റ്സ് ആയിരുന്നു jagger, Us ബ്രാൻഡ് ആയിരുന്നു അതിന്റെ ഏറ്റവും വലിയ പ്രത്യകത വലിയ ഉയർന്ന വില അല്ല പക്ഷെ വർഷങ്ങൾ ഉപയോഗിക്കാം ഒരു കേട് പാടും ഉണ്ടാകില്ല ഇസ്ത്രി ഇടൽ നിർബന്ധം ഇല്ല അത്ര ക്വാളിറ്റി ഉള്ള തുണി ആയിരുന്നു പക്ഷെ പിൽ്കാലത് ഒരു ഒറ്റ കടയിൽ പോലും കിട്ടാതെ ആയി അതെ പോലെ Vinoliya എന്ന സോപ്പ്പും
Ende grandfather nu 25 years service nu Firestone company kodutha oru Sona watch und , keeping like a treasure, working perfectly fine still without issues,more than 50 years old.
Hmt Karthik, hmt Kohinoor maroon dial, Roman quartz, oru pazhaya Rajat(1992) a quartz with urdu dial ellam undu..😅 Karthik and Rajat regularly use cheyyarundu
ബാക്കി എല്ലാ കാര്യത്തിനും Soviet union നെ ആശ്രയിച്ച അന്നത്തെ ഇന്ത്യ എന്തിനായിരിക്കും civilian transport Aircraft, Watch നും മുതലാളിത്ത രാജ്യങ്ങൾ ആയ അമേരിക്കയിൽ നിന്നും ജപ്പാനിൽ നിന്നും വാങ്ങിയത്
സ്കൂളിൽ പഠിക്കുന്ന കാലത്ത് 1 രൂപ coin ൻ്റെ മുകളിൽ h m t എന്ന് എഴുതിയിരുന്ന coin collect ചെയ്ത് കൊടുത്താൽ ഒരു hmt വാച്ച് കിട്ടുമെന്ന് വിശ്വസിച്ചിരുന്നു. അത് സത്യമാകാൻ വഴിയില്ല. എന്നാലും hmt വാച്ച് അന്ന് ഒരു വല്ലാത്ത ആഗ്രഹമായിരുന്നു.
അതെ പോലെ തന്നെ ആയിരുന്നു scissors സിഗരറ്റ്ന്റെ പാക്കറ്റ്ൽ അകത്തു സൈഡിൽ ആയി ഒരു ലെറ്റർ ഉണ്ട് ഒന്നുകിൽ m അല്കെങ്കിൽ T, H ഉള്ള കവർ കൂടി കിട്ടിയാൽ hmt വാച്ച് കിട്ടും എന്ന ഒരു കഥ ഉണ്ടായിരുന്നു സ്കൂൾ കാലത്ത് സ്ഥിരം പരിപാടികൾ ആയിരുന്നു മടകടകൾടെ പുറകിൽ വേസ്റ്റ് ചികയുക പക്ഷെ ഒരാൾക്ക് പോലും H ഉള്ള കവർ കിട്ടിയിട്ടില്ല
Hmt ഒരു ഇന്ത്യ സർക്കാരിന്റെ പൊതു മേഖല സ്ഥാപനം ആയിരുന്നു. സർക്കാർ സ്ഥാപിച്ച വാച്ച് കമ്പനി. ഉദാരവത്കരണം സർക്കാർ നടപ്പാക്കിയതോടെ വിദേശ വാച്ച്കമ്പനികൾ ഇന്ത്യയിൽ പ്രൊഡക്ഷൻ ആരംഭിക്കുകയും, titan, timex, fasttrack ഇങ്ങിനെ ധാരാളം വാച്ച് കമ്പനികൾ ഇന്ത്യയിൽ ഉണ്ടാവുകയും വൈവിദ്ധ്യം ഏറിയ വാച്ചുകൾ പുറത്തിറക്കുകയും ചെയ്തു. സർക്കാർ നയങ്ങളുടെ ഭാഗമായി hmt കമ്പനി വാച്ച് നിർമാണം അവസാനിപ്പിച്ചു. അല്ലെങ്കിൽ അടച്ചു പൂട്ടുകയോ, ഓഹരി വിറ്റഴിക്കുകയോ ചെയ്തു... അങ്ങിനെ ആണ് hmt വാച്ച് നിർമാണം അവസാനിച്ചത്.... ഒരു രാജ്യത്തും സർക്കാർ വാച്ചുകൾ ഇപ്പോൾ നിർമ്മിക്കുന്നില്ല, സ്വകാര്യ കമ്പനി കൾ ആണ് വാച്ചുകൾ നിർമ്മിക്കുന്നത്....😄😄😄
Even when I had no job in 2022, I bought an HMT Janata and Pilot online. I gave the Pilot to my brother (don't know if he's wearing it) But ever since 2022, both these watches are not being stocked on the official website. I always wondered that if I had waited to get a job and income to buy an HMT, I would have had to settle with the newer models like stellar. 3200 was a small price to pay for such a piece of history Nice video Effin Bhai. Please share the details of mechanical watch service centres in Kerala or India
I believe hmt watches are still sold in hmt official retail stores in Bangalore . If you have internal contacts at store u can buy coz many models like Kohinoor are made in limited numbers
പണ്ട്, ഒരു രൂപ നാണയത്തിന്റെ താഴെ ഓരോ ഇംഗ്ലീഷ് അക്ഷരങ്ങൾ അടിച്ചു വന്നിരുന്ന സമയത്തു, H, M, T ഇതു മൂന്നും ഉള്ള നാണയങ്ങൾ ബാങ്കിൽ കൊണ്ട് കൊടുത്താൽ hmt യുടെ ഒരു വാച്ച് കിട്ടുമെന്ന് നടന്നിരുന്ന ബാല്യം.
Sir, am planning to buy a hmt watch from Amazon model - HMT INOX IXGL 62 Watch. Seller is HMT ABD nna. Videoil last paraja pole ith proper hmt seller ano? Should I buy from official site of hmt.
Thank you very much........1994 ലിൽ മറൈൻ ഡ്രൈവിലെ സ്വിസ്സ് ടൈം ഹൗസിൽ നിന്നും അച്ഛൻ വാങ്ങിത്തന്ന (900 രൂപ ) HMT HQ 2080 -5350 മോഡൽ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട് ....
Hmt യിൽ ജോലി ചെയ്തിരുന്നവരെ ഉയർന്ന ശമ്പളം നൽകി റ്റാറ്റാ സ്വന്തമാക്കി അങ്ങനെയാണ് കമ്പനിയുടെ കഷ്ടകാലം തുടങ്ങിയത് എന്ന് കേട്ടിട്ടുണ്ട് ..
സ്കൂൾ ജീവിതം കഴിഞ് 20 വർഷത്തിന് ശേഷം എൻ്റെ പഴയ സുഹൃത്തിനെ യാദൃശ്ചികമായി കണ്ട് മുട്ടിയപ്പോൾ എനിക്ക് അവനെ മനസിലായില്ല അവൻ എന്നോട് സംസാരിക്കുമ്പോൾ ആരാണെന്ന് കൃത്യമായി മനസിലായില്ലെങ്കിലും മനസിലായെന്ന മട്ടിൽ അവനുമായി സംസാരിച്ചു സ്കൂളിൽ പഠിക്കുമ്പോൾ എന്നും എന്നെ കൊതിപ്പിച്ചിരുന്ന അവൻ്റെ കയ്യിലെ ആ പഴയ hmt കോഹിനൂർ ബ്ലാക്ക് ഡയൽ വാച്ച് കണ്ടപ്പോഴാണ് അവനെ ഞാൻ ശരിക്കും തിരിച്ചു റിഞ്ഞത്❤🔥
ippo ath tharumo chodhichoode
@VK-oo7oi ഈ സംഭവം നടന്നിട്ട് ഇപ്പോൾ ഏതാണ്ട് ഇരുപതിനടുത്ത് വർഷം കഴിഞ്ഞു. 😳
HMT Sona watch ഒരെണ്ണം ഇപ്പോഴും എന്റെ കയ്യിൽ ഉണ്ട്. എന്റെ അപ്പച്ചൻ ഞാൻ പ്രീ ഡിഗ്രിക്കു പഠിക്കുമ്പോൾ 1972 മേടിച്ചു തന്ന ആ വാച്ച് ഇപ്പോഴും ഞാൻ ഒരു നിധി പോലെ കാത്തു സൂക്ഷിക്കുന്നു. എന്റെ ഏറ്റവും പ്രിയപ്പെട്ട അപ്പച്ചൻ തന്ന ആ സമ്മാനം എനിക്കും ഏറ്റവും പ്രിയപ്പെട്ടത് തന്നെ ആണ്. ഹീറോ പേനയുടെ ഗോൾഡ് പ്ലേറ്റിംഗ് പോകാത്തത് പോലെ 52 വർഷം കഴിഞ്ഞ ആ വാച്ചിന്റെ ഗോൾഡ് പ്ലേറ്റിംഗ് പോകാതെ നില്കുന്നുണ്ട്.
My father worked in HMT, he was in CNC machine department as a deputy manager at kalamessery . In my childhood I used to visit factory and a had see the huge(big room) watch showcase and it was luxurious display.
Most of them doesn’t know, they sold machine to USA and other countries. My father was one of the international team
Hi Vinit ,by chance do you know currently which companies might be using the Used HMT machinery,it would be interesting story on its own.
Is that why you lost all your hair?😅
Don't push too much bro
ഇന്ത്യമറന്നുപോയൊരു മഹത്തായ സത്യം ! മോനോഹരമായൊരു വീഡിയോ , അഭിനന്ദനങ്ങൾ
വളർന്നപ്പോൾ ,കൈകൾ സുരക്ഷിതമായ കൈകളിൽ പിടിച്ചപ്പോൾ രക്തബന്ധങ്ങൾ ഈ സഹോദരനേയും അവൻ അവർക്കായ് നടന്നകന്ന വഴിയും മറന്നു .
ജനിച്ചു വളർന്ന മണ്ണിനെ മുറിയ്ക്കാൻ പുറപ്പെട്ടപ്പോൾ
ഒടുവിൽ ബാക്കിയായത് അച്ഛനും അമ്മയും അവരുടെ സ്വപ്നക്കൾ നെയ്ത വീടും പിന്നെ ഞാനും മാത്രം ....
അവർ ഇട്ടെറിഞ്ഞു പോയ മറവി കൂമ്പാരത്തിൻ തപ്പി നോക്കിയ എനിക്ക് കിട്ടിയത് ,അമ്മയുടെ മരണം വരെ കൈയ്യിലുണ്ടാവിരുന്ന, ബീഡി തൊഴിലാളിയായിരിയ്ക്കെ ജോലി ചെയ്യുമ്പോൾ മുറത്തിൽ വെച്ച് സമയം നോക്കിയിരുന്ന H M T വാച്ച് ആയിരുന്നു ....
ചെറുപ്പം മുതൽ പഴയ നാണയങ്ങൾ ശേഖരിയ്ക്കുന്ന ഞാൻ അത് ഇന്നും അതേ ഡപ്പയിൽ എൻ്റെ ഒരു നല്ല കാലത്തെ ഓർമ്മകൾക്കൊപ്പം, അമ്മയുടെ ഓർമ്മയും ചേർത്ത് സൂക്ഷിയ്ക്കുന്നു ....
ചേട്ടാ. സങ്കടം തോന്നി ഇത് വായിച്ചപ്പോ
@Intolerantmoron thanks.... നൊമ്പരപെടുത്തുന്ന വേദനകളും ,അതിലേറെ ഭ്രാന്ത് പിടിപ്പിയ്ക്കുന്ന ഓർമ്മകളും വല്ലാതെ വേദനപ്പിയ്ക്കുമ്പോൾ പുകയ്ക്കും ലഹരിയ്ക്കും ഇതുവരെ അടിമപെടാതെയുള്ള എനിക്ക് ഏറെ ആശ്വാസമാണ് ഈ യൂറ്റുബ് .... ഈണമുള്ള പാട്ടുകൾ കേട്ടും കഥകൾ കേട്ടും രാത്രികൾ കഴിച്ചുകൂട്ടും .... പുലരിയോടുകുമ്പോൾ കൂടെ കൂടിയവൾക്കും ജീവൻ്റെ ജീവനായവൾക്കും ഒപ്പും തെല്ല് നേരം ഉറങ്ങും ....
നന്ദി ,മറുപടിയ്ക്കും അതെഴുതാനെടുത്ത നിങ്ങളുടെ വിലപ്പെട്ട സമയത്തിനും ....
രമേശ് ഗുരുവായൂർ ** **
@@rameshkmgvr6911 സങ്കടം പങ്കിടാൻ അങ്ങിനോരാൾ ഉണ്ടല്ലോ ചേട്ടാ. അപ്പോ പിന്നെ എല്ലാം മറക്കാൻ ശ്രമിക്കു. എനിക്ക്, വിദേശത്ത് ഇരുന്ന് അങ്ങനൊരു ലൈഫ് പോലും ആഗ്രഹിക്കാൻ സാധിക്കുന്നില്ല
എൻ്റെ കയ്യിൽ ഉണ്ട്❤️❤️❤️❤️ ഇപ്പോഴും HmT Janatha🥰🥰🥰🥰
ഞാൻ പൊന്ന് പോലെ തന്നെ സൂക്ഷിക്കുന്നു🙏🏽🙏🙏🏽🙏
HMT watches were a true symbol of Indian craftsmanship! I still remember how owning an HMT was like owning a piece of heritage. Such a nostalgic and timeless brand!
ദൗർഭാഗ്യകരം എന്ന് പറയട്ടെ കാലത്തിനു അനുസരിച്ചു അപ്‌ഡേഷൻ ഇല്ല എന്നത് ഇന്ത്യ യിലെ 80% ജനങ്ങൾക്കു പോലും ഇല്ല . അത് കൊണ്ടാണ് ലോകം മൊത്തം ഇപ്പോഴും ഇന്ത്യക്കാരെ ട്രോളുന്നത് ഇതൊരു നഗന സത്യമാണ് , നമ്മൾ അത് അംഗീകരിച്ചു മാറേണ്ടതുണ്ട്
I stayed near to the only HMT showroom in India which is now a museum as well. At Bangalore Jalahalli. A must visit place were u can learn about the HMT watches in detail and can buy also. There is also a great opportunity to have a ride in the HMT tractor ...... for all watch lovers...... dont miss this... and keep rocking Effin
👍❤️
I also bought one from them recently from Jalahalli
ഇപ്പോഴും അവിടെ വിൽപ്പന ഉണ്ട് old stocks.
@@akshaydev5213 not old stocks they are doing in small quantities
I had an hmt watch whn i was a kid (90s kid). I love manual winding and automatic movements. Now using a sea master diver 300.
എന്റെ അച്ചാച്ചന്റെ കയ്യിൽ ഉണ്ടായിരുന്നു hmt കോഹിനൂർ അദ്ദേഹം മരിച്ചു. ഇപ്പോൾ ഞാൻ അത് യൂസ് ചെയുന്നു ❤ 1972 made അത് ഉപയോഗിക്കാൻ തുടങ്ങിയതിൽപിന്നെ ഞാൻ hmt ഫാൻ ആയി മാറി hmt വാച്ചസ് ഫോളോ ചെയ്യാൻ തുടങ്ങി. Janata pilot kanchan suraj ഒക്കെ വാങ്ങി. ഇപ്പോൾ ഒരു വലിയ ലിസ്റ്റ് ആക്കി വച്ചിട്ടുണ്ട് വാങ്ങാൻ നല്ല collectible hmt സ് ന്റെ ഇത് ധരിക്കാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു true time keeper's of our Nation
Beautifully covered Effin.I am a HMT Watch collector
Bro....ente cheruppathil use cheytha watches eathennu polum ormayilla...family il arude watchum sreddichittumilla....but broyude channel kande pinne....njan oru watch lover ayi...avidepoyalum arekandalum njan note cheyyunna ore karyam... "WATCH"....vazhi vakkil ninnumellam kandukittiya nasichupoya eath brand ennupolum ariyatha watch case polum ente collection il und ippo..... it's really interesting.....thank you bro❤
I never knew anything about HMT although I had some watches I kept for the quality. Thank you for this great information ❤
സ്വന്തം രാജ്യത്തെ ജനതയെ സമയത്തിനൊപ്പം സഞ്ചരിപ്പിച്ച hmt കാലത്തിനൊപ്പം സഞ്ചരിക്കാൻ സ്വയം മാറ്റങ്ങൾ കൊണ്ടുവരാൻ സമയം കണ്ടെത്തിയില്ലെന്നത് ഖേദകരം തന്നെ....
Hmtയുടെ നല്ലൊരു വിവരണം നൽകിയതിന് ഒരായിരം നൻമകളേകുന്നു സഹോ...❤
Last year I gifted my fiancee (now wife) HMT Janata as her first birthday gift from me, and it was her first mechanical watch. That will always have a place in our life forever 😊
Cool story bro, don't repeat it
@Hwyegeheoey 😅😄
@@MathewMK 😁🙏🏽
എന്റെ അച്ഛന്റെ കയ്യില്‍ 2 hmt watch ഉണ്ട് ഒരു golden colour ഒരു silver colour.. both are working fine...
അച്ഛൻ രണ്ടുകയ്യിലും വാച്ചുകെട്ടുമോ ?
i recently got possession of a hmt sona. and iam in love with the looks of it!!!
ഒരിക്കൽ യാത്ര ചെയ്യുമ്പോൾ HMT company ടെ ബോർഡ് കണ്ടു്. അന്ന് ഞാൻ ആലോചിച്ചു എന്ത് കൊണ്ട് ഈ company ഇത്ര ശോഷിച്ചു എന്ന്. എന്തായാലും താങ്കളുടെ video കണ്ടപ്പോൾ അ സംശയം മാറി. Thank you brother. ഈ video കണ്ടപ്പോൾ മുതൽ എൻ്റെ അമ്മയുടെ പഴയ HMT watch തപ്പുകയാണ്. കിട്ടിയാൽ restore ചെയ്യും. അച്ഛൻ്റെ പഴയ rado watch restore ചെയ്തത് പോലെ 😊
Thanks a lot bro..😘😘😘
Actually I forgot that I was commented in your one of your video previously that requesting to do about “HMT”… finding this makes so happy..♥️
Wow, I loved this story of HMT! 😊 I've always been such a huge fan of HMT watches and stories like this just make me appreciate them even more. 😍 I’ve always dreamed of owning one someday, and I hope that dream comes true! 🙏 Keep sharing these amazing stories, I’m always looking forward to more! 🙌
India’s fascination with wristwatches began during the British colonial era, when watches were seen as luxury items and status symbols. Over time, especially post-independence, watches became more accessible, with brands like HMT popularizing them for the everyday Indian. ❤
കൊള്ളാം കഥ കേട്ടപ്പോൾ വാച്ച് ഇഷ്ടായി 👌🏻
എനിക്കു 6hmt വാച്ചുകൾ ഉണ്ട്❤
Etha model
HMT marannaalum vargeeyada marakkarud
തരാമോ
എനിക്ക് Father വാങ്ങി തന്നത് Janatha❤
Legendary HMT❤️🔥
Flipkartil kittunna hmt watch original alle
@@HARISAU007alla
Hmt mechanical watch vare unde Flipkart I'll ulla brand nokiyal hmt yude similar name um logo um aanu use cheythe like hnt,hmr pinne otta nottathil hmt pole thonnum
my first hmt watch was gifted by my uncle, when I want in 5th standard, it was a quartz watch. last year I had purchased HMT sourabh gold plated automatic watch at 9700rs from HMT showroom at Bangalore
It’s amazing how these 'timekeepers to the nation' still hold a special place in so many hearts.❤️🩹
നിങ്ങളുടെ ഈ അവതരണം ഗുഡ്
എനിക്ക് SSLC ക്ക് നല്ല മാർക്ക് കിട്ടിയതിന് ജേഷ്ഠൻ വാങ്ങിത്തന്ന വാച്ചാണ് HMT കോഹിനൂർ ... 1982-ൽ ആണെന്നാണ് ഓർമ്മ
I still use HMT watches. I prefer the newer ones available on the website. Commonly wear Hmt Kedar (inspired by Rado Diastar) and Hmt Commando ( the project version...not the commercial version)
ക്ഷീര സാഗര നമോസ്തുതേ
A man with a "VISION". What else we can call the First PM of India.
Sir I also have a HMT watch
I have a great passion for watches
I got the HMT watch from a scrap
Hmt Kohinoor deluxe ❤❤
hmt sona ente grand pa 1968 medichathanu,kure kazhiju ente g.f marichu poyi,athu kazhiju njan watch shopillu poyi nanakki adyam onnum njan wear cheythilla because ennikku orupadu watch kayillu ondayirunnu pinnidu adarshikamayi athu ettu eppazhum nalla feel and comfort pinnedu njan athu mathramayi wear cheyan thudagi ,njan avide poyallum ente kayilu aa watch kanum , thx grand pa
Me a proud owner of 5 pilot, 1 Jawan and 1 Braille watch models 😎
എന്റെ കൈയ്യിൽ hmt kohinoor 130576 ഇരിപ്പുണ്ട് .ഞാൻ ദിവസവും ജോലിക്ക് പോകുമ്പോൾ കെട്ടിക്കൊണ്ടു പോകും .ഞാൻ ഇത് നാലു വർഷം മുമ്പ് seconds market ഇൽ നിന്ന് വാങ്ങിയതാണ് 200 രൂപക്ക്. മെക്കാനിക്കൽ വാച്ചുകളുടെ movement ആണ് ഇത് വാങ്ങാൻ പ്രേരിപ്പിച്ചത് ...
From where did u purchase this watch, which site
1:34 Enteil und black one HMT Pilot 🖤
HMT Sangam,Casio F-w91 Timex my favourite.🙂Titan Sonata.
Hmt kalamassery
I've always been fascinated by HMT watches and dreamt of owning one, but with production now discontinued, it's hard to get my hands on one. The Kohinoor and Janata models are my favorites-they’re such timeless designs. ⌚ I really wish I could add one to my collection someday! ✨
I have a Skelton hmt and kohinoor automatic recently bought
Love you chettai 😊
My watch HMT vijay
Aadyathe HMT vangiyath 20 years nu munpu..now I have 19 watches with me😊❤
I have HMT Automatic skeleton ❤
Even im 15 years old l am a big watch lover and an interested person in horology. This is one of my dream brands. I was late to see this video because I was having exams anyway thank you for the information
Nte kaiyil HMT braille watch unde rarest of rarest
👌
Even I got... 😂 Which model u got?? Is it with Expansion band?
Rare alla bro ippolum available anu
HMT പരാജയപ്പെട്ടതിൻ്റെ ഒന്നാമത്തെ കാരണം design ആണ്.2000ലുംഒക്കെ hmt 25 വർഷം പഴക്കമുള്ള designന് മായി ആണ് രംഗത്ത്.
Hand wound watches ഭേദമായിരുന്നു.1980കളിൽ ലോകമെങ്ങും timegrapher ഉപയോഗിച്ച് mechanical watches correct ചെയ്തു ഇറക്കുമ്പോൾ, അതായത് മിനിമം accuracy+/- 10 per day .hmt വാച്ചുകൾ അന്ന് 45 second വ്യത്യാസം ആയിരുന്നു.
1976മുതൽ ഗൾഫിൽ നിന്നും വാച്ചുകൾ വരാൻ തുടങ്ങിയപ്പോൾ കേരള വിപണിയിൽ ഇടിവ് ഉണ്ടായിരുന്നു.
Design നെക്കുറിച്ച് പറഞ്ഞത്:-
1950കളിലെ സത്യന്റെ മീശയും മുടിയും കൃതാവും ഇപ്പോൾ മമ്മൂട്ടി വെച്ചാൽ എങ്ങനെ ഇരിക്കും?
HMT ക്ക് ഒരു classic lookഉം ഇല്ലാതെ പോയി.
I still have my kohinoor with my Tiffany blue dial
ഇങ്ങനെ പല ഉൽപ്പങ്ങളും ഇപ്പൊ മാർക്കറ്റിൽ ഇല്ല 90 കളിൽ ഗൾഫിൽ കിട്ടിയിരുന്ന പാന്റ്സ് ആയിരുന്നു jagger, Us ബ്രാൻഡ് ആയിരുന്നു അതിന്റെ ഏറ്റവും വലിയ പ്രത്യകത വലിയ ഉയർന്ന വില അല്ല പക്ഷെ വർഷങ്ങൾ ഉപയോഗിക്കാം ഒരു കേട് പാടും ഉണ്ടാകില്ല ഇസ്ത്രി ഇടൽ നിർബന്ധം ഇല്ല അത്ര ക്വാളിറ്റി ഉള്ള തുണി ആയിരുന്നു പക്ഷെ പിൽ്കാലത് ഒരു ഒറ്റ കടയിൽ പോലും കിട്ടാതെ ആയി അതെ പോലെ Vinoliya എന്ന സോപ്പ്പും
Remembering the legend prashant pandey
എൻ്റെ കയ്യിൽ ഉണ്ട് HMT Rohit parashok jewels watch
Ende grandfather nu 25 years service nu Firestone company kodutha oru Sona watch und , keeping like a treasure, working perfectly fine still without issues,more than 50 years old.
Ente kayyil und HMT watch
കോഹിനൂർ 16 ജൂവൽസ് കീ വൈൻറിങ്ങ് എന്റെ കെയ്യിൽ ഉണ്ട് ഇപ്പോളു വർക്കിങ്ങ് ആണ്
I also have old Kohinoor
Hmt Karthik, hmt Kohinoor maroon dial, Roman quartz, oru pazhaya Rajat(1992) a quartz with urdu dial ellam undu..😅 Karthik and Rajat regularly use cheyyarundu
ഒരു വാച്ച് സ്വന്തമാക്കുക എന്ന് സ്വപ്നം കണ്ടിരുന്ന എൻ്റെ ചെറുപ്പകാലം , എൻ്റെ സ്വപ്ന വാച്ച് HMT ❤
HMT sonata ഇപ്പോഴും ഉപയോഗിച്ചത് ഓർക്കുന്നു.
Nursery muthal 10 vare HMT schoolil padicha le njan...... annu kittiya oru janata watch und... eni nattil pokumbol seriyakki edukkanam😊
I have HMT surya and Kohinoor still working
വേറൊരു കഥയുണ്ട്, hmt യുടെ ഉന്നതോദൃഗസ്ഥരുമായി ചേ൪ന്ന് അവരുടെ ഡീല൪മാ൪ തയ്വാനിൽ നിന്നും വൻതോതിൽ വാച്ചുണ്ടാക്കി ഒറിജിനലിന് പകര൦ വിറ്റിരുന്നു😢
hmt janata and pilot kail undu ipolum athu use chaiunnu batery maati maduthu ravile eneety key koduthitu officil pokum sugam
Brw oru request ☝🏽
HAMILTON VENTURA chyyavoo?😊
Nice Very Nice ✌️👍💙👌
HMT🎉🎉🎉
Watches always watching our tlme moments, our life 😊😊
❤🎉hmt.
ബാക്കി എല്ലാ കാര്യത്തിനും Soviet union നെ ആശ്രയിച്ച അന്നത്തെ ഇന്ത്യ എന്തിനായിരിക്കും civilian transport Aircraft, Watch നും മുതലാളിത്ത രാജ്യങ്ങൾ ആയ അമേരിക്കയിൽ നിന്നും ജപ്പാനിൽ നിന്നും വാങ്ങിയത്
സ്കൂളിൽ പഠിക്കുന്ന കാലത്ത് 1 രൂപ coin ൻ്റെ മുകളിൽ h m t എന്ന് എഴുതിയിരുന്ന coin collect ചെയ്ത് കൊടുത്താൽ ഒരു hmt വാച്ച് കിട്ടുമെന്ന് വിശ്വസിച്ചിരുന്നു. അത് സത്യമാകാൻ വഴിയില്ല. എന്നാലും hmt വാച്ച് അന്ന് ഒരു വല്ലാത്ത ആഗ്രഹമായിരുന്നു.
അതെ പോലെ തന്നെ ആയിരുന്നു scissors സിഗരറ്റ്ന്റെ പാക്കറ്റ്ൽ അകത്തു സൈഡിൽ ആയി ഒരു ലെറ്റർ ഉണ്ട് ഒന്നുകിൽ m അല്കെങ്കിൽ T, H ഉള്ള കവർ കൂടി കിട്ടിയാൽ hmt വാച്ച് കിട്ടും എന്ന ഒരു കഥ ഉണ്ടായിരുന്നു സ്കൂൾ കാലത്ത് സ്ഥിരം പരിപാടികൾ ആയിരുന്നു മടകടകൾടെ പുറകിൽ വേസ്റ്റ് ചികയുക പക്ഷെ ഒരാൾക്ക് പോലും H ഉള്ള കവർ കിട്ടിയിട്ടില്ല
Hmt ❤️
i happy that i own a janata
Pwoli video!
hmt nass❤
Bro , Your channel is Ozm... Oru doubt unde, Oru Automatic watch new brand thudangan enthucheyyanam!!!
Hmt ഒരു ഇന്ത്യ സർക്കാരിന്റെ പൊതു മേഖല സ്ഥാപനം ആയിരുന്നു. സർക്കാർ സ്ഥാപിച്ച വാച്ച് കമ്പനി. ഉദാരവത്കരണം സർക്കാർ നടപ്പാക്കിയതോടെ വിദേശ വാച്ച്കമ്പനികൾ ഇന്ത്യയിൽ പ്രൊഡക്ഷൻ ആരംഭിക്കുകയും, titan, timex, fasttrack ഇങ്ങിനെ ധാരാളം വാച്ച് കമ്പനികൾ ഇന്ത്യയിൽ ഉണ്ടാവുകയും വൈവിദ്ധ്യം ഏറിയ വാച്ചുകൾ പുറത്തിറക്കുകയും ചെയ്തു. സർക്കാർ നയങ്ങളുടെ ഭാഗമായി hmt കമ്പനി വാച്ച് നിർമാണം അവസാനിപ്പിച്ചു. അല്ലെങ്കിൽ അടച്ചു പൂട്ടുകയോ, ഓഹരി വിറ്റഴിക്കുകയോ ചെയ്തു... അങ്ങിനെ ആണ് hmt വാച്ച് നിർമാണം അവസാനിച്ചത്.... ഒരു രാജ്യത്തും സർക്കാർ വാച്ചുകൾ ഇപ്പോൾ നിർമ്മിക്കുന്നില്ല, സ്വകാര്യ കമ്പനി കൾ ആണ് വാച്ചുകൾ നിർമ്മിക്കുന്നത്....😄😄😄
👍🏻
Even when I had no job in 2022, I bought an HMT Janata and Pilot online. I gave the Pilot to my brother (don't know if he's wearing it)
But ever since 2022, both these watches are not being stocked on the official website.
I always wondered that if I had waited to get a job and income to buy an HMT, I would have had to settle with the newer models like stellar.
3200 was a small price to pay for such a piece of history
Nice video Effin Bhai. Please share the details of mechanical watch service centres in Kerala or India
😊 എച്ച്എംടി വാച്ച് ഇഷ്ടം പോലെ ഇപ്പോഴും കിട്ടാനുണ്ട്
പഴയത് ആണ് എന്ന് മാത്രം
കൃത്യമായും ഓടുന്നത് തന്നെ
500 രൂപയിൽ താഴെ വില 500
Please make a more detailed video on HMT...also it's Japanese distributor
I have hmt kohinoor
ഒരു ബഡ്ജറ്റ് base സ്മാർട്ട് വാച്ച് പറയാമോ
I believe hmt watches are still sold in hmt official retail stores in Bangalore . If you have internal contacts at store u can buy coz many models like Kohinoor are made in limited numbers
Hmt sangam❤️
G shock ga-b2100 rivew cheyyumo
Ente relatives HMT manual winding upayogichirunnu.
Ippo avasheshikkunnathu, amma'yude HMT ladies watch aanu. Manual winding.
Stainless steel strap, White'l green design ulla dial.
Nice model.
Not working. Evide koduthu sheriyakkanam ennariyilla. Aduthulla watch kadakalil kodukkan bhayam aanu.
Aduthulla sthalam thrissur or Ernakulam aanu.
Effin bro, can u suggest a good mechanic ?
🎉🎉🎉
Bro proper restoration evidey cheyan pattum
HMT ku Electrical prroducts undarnu.... Tubelights bulbs etc....
Hi bro,khalid ne kurichoru vdo pratheekshikunnu
I’ve got 3 HMT working watches which I wear on a regular basis
Boderry voyage watch details onnu parayummo
പണ്ട്, ഒരു രൂപ നാണയത്തിന്റെ താഴെ ഓരോ ഇംഗ്ലീഷ് അക്ഷരങ്ങൾ അടിച്ചു വന്നിരുന്ന സമയത്തു, H, M, T ഇതു മൂന്നും ഉള്ള നാണയങ്ങൾ ബാങ്കിൽ കൊണ്ട് കൊടുത്താൽ hmt യുടെ ഒരു വാച്ച് കിട്ടുമെന്ന് നടന്നിരുന്ന ബാല്യം.
Sir, am planning to buy a hmt watch from Amazon model - HMT INOX IXGL 62 Watch. Seller is HMT ABD nna.
Videoil last paraja pole ith proper hmt seller ano? Should I buy from official site of hmt.
It's not a genuine one
HMT❤
Entel oru hmt swarna erupund quarts anengilum epolum pdunnund 19 year kazhinju
Bro oru under 5k watch for parents suggest cheyyamo
❤
Effin bro ente kayyil hmt avinash enna brand und but athinte glass scrach aayitund. Evidenna repair cheyyan pattua
Ente apachante kayyil hmt kohinoor watch undayirunnu adheham oru havildar ayirunnu, apachan marichittu 9 varsham kazhinju ipoll watch use cheyyunnathu njananu njan +1 padikjuna vidhyarthiyanu, ipoll ithu apachante oru ormayanu.
Hmt കോഹിനൂരും(not working ), പൈലറ്റും ഉണ്ട് ❤️
Hmt കോഹിനൂരിന് ഇപ്പോൾ വില 8k ആണ് അവരുടെ വെബ്സൈറ്റിൽ
അത് Automaticbആണ്