You spoke well, but what I found more interesting is the faces of a few people 'flexing their face muscles' not to laugh. All languages are beautiful. The saying is, "Learn a new language; get a new soul" (Source? Unable to remember)
മലയാള ഭാഷയെ അത്യധികം സ്നേഹിക്കുന്ന സനൽകുമാർ ഐ എ എസ് ന്റെ മലയാളികളുടെ ഇംഗ്ലീഷ് ഭാഷ പ്രയോഗവും അതിന്റെ നർമ്മ വശങ്ങളും അദ്ദേഹം ഹിന്ദി അറിയാതെ ഹിന്ദി പ്രയോഗിച്ചതും കന്നഡ ഭാഷയിൽ പ്രസംഗിച്ചതും നമ്മുടെ ഇംഗ്ളീഷ് ഭാഷയുടെ പ്രയോഗം ഇംഗ്ളീഷ് കാരെ ഇന്ത്യ വിടുന്നതിനു പ്രേരിപ്പിച്ചു എന്നും ഏറ്റവും ഉചിതമായി വ്യക്തമാക്കി എല്ലാം മറന്ന് ചിരിപ്പിച്ച അങ്ങേക്ക് ഹൃദ്യമായ നന്ദി മലയാള ഭാഷയുടെ മഹത്വത്തിന് അങ്ങ് നൽകിയ സമ്മാനം മലയാളികളായ ഞങ്ങൾ ഇതിൽ അഭിമാനിക്കുന്നു 👍🏼👍🏼🙏🏼
2005 ൽ ഇദ്ദേഹം പാലക്കാട് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ നിരീക്ഷകനായി വന്നപ്പോൾ രണ്ടു മാസം കൂടെ യാത്ര ചെയ്യാനും നർമ്മ ഭാവനകൾ പങ്കുവെയ്ക്കാനും ഭാഗ്യമുണ്ടായി
ഇദ്ദേഹം എന്തൊക്കെ പറഞ്ഞാലും മൊബൈലും കമ്പ്യൂട്ടറും മറ്റു ടെക്നോളജിയും ഉള്ള ഇക്കാലത്ത് എല്ലാവരും കൂടുതൽ ഇംഗ്ലീഷ് വാക്കുകൾ പറയുന്നു, മലയാളം പറ്റില്ലല്ലോ 🤔
ഭയങ്കരം = ഭയം ജനിപ്പിക്കുന്നത് എന്നാണ് അർത്ഥം. ഒരു വലിയ അപകടം ഉണ്ടായി. ഒരാൾ മരിച്ചു. അതേ കുറിച്ച് ഇങ്ങനെ പറയാം :-ഭയങ്കര അപകടം നടന്നു. ഒരാൾ മരിച്ചു. എന്ന്.. ഭയങ്കരം എന്ന വാക്ക് ദുരുപയോഗിക്കുന്ന മലയാളി കൾ
രാഷ്ട്രഭാഷയായ ഹിന്ദി അറിയില്ല എന്ന് പറഞ്ഞാൽ അത് അഭിമാനമാണ് ഈ കമ്പ്യൂട്ടർ പഠിക്കുമ്പോൾ ഒരു വിദ്യാഭ്യാസമില്ലാത്ത ഒരു മര്യാദ ഇംഗ്ലീഷ് വാക്കുകൾ തന്നെയാണ് പറയുന്നത് സയൻസിൽ ഒന്നും കൃത്യമായ മലയാള വാക്ക് ഇല്ല ഇംഗ്ലീഷ് വാക്ക് തന്നെ ഉപയോഗിക്കുന്നത് സാധാരണ ജനങ്ങൾ പിന്നെ എന്ത് ചെയ്യും
You spoke well, but what I found more interesting is the faces of a few people 'flexing their face muscles' not to laugh. All languages are beautiful. The saying is, "Learn a new language; get a new soul" (Source? Unable to remember)
ഈപ്രസംഗങൾ,അതീവരസകരം.സാറിനുള്ള,ഓർമപൂക്കൾ
മലയാള ഭാഷയെ അത്യധികം സ്നേഹിക്കുന്ന സനൽകുമാർ ഐ എ എസ് ന്റെ മലയാളികളുടെ ഇംഗ്ലീഷ് ഭാഷ പ്രയോഗവും അതിന്റെ നർമ്മ വശങ്ങളും അദ്ദേഹം ഹിന്ദി അറിയാതെ ഹിന്ദി പ്രയോഗിച്ചതും കന്നഡ ഭാഷയിൽ പ്രസംഗിച്ചതും നമ്മുടെ ഇംഗ്ളീഷ് ഭാഷയുടെ പ്രയോഗം ഇംഗ്ളീഷ് കാരെ ഇന്ത്യ വിടുന്നതിനു പ്രേരിപ്പിച്ചു എന്നും ഏറ്റവും ഉചിതമായി വ്യക്തമാക്കി എല്ലാം മറന്ന് ചിരിപ്പിച്ച അങ്ങേക്ക് ഹൃദ്യമായ നന്ദി മലയാള ഭാഷയുടെ മഹത്വത്തിന് അങ്ങ് നൽകിയ സമ്മാനം മലയാളികളായ ഞങ്ങൾ ഇതിൽ അഭിമാനിക്കുന്നു 👍🏼👍🏼🙏🏼
😊
Sanalkumar sir eppol jeevichiruppundo
മഞ്ഞരമ
No@@radhakrishnanpm924
10 വർഷം മുൻപ് മരണപെട്ടു.....
2005 ൽ ഇദ്ദേഹം പാലക്കാട് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ നിരീക്ഷകനായി വന്നപ്പോൾ രണ്ടു മാസം കൂടെ യാത്ര ചെയ്യാനും നർമ്മ ഭാവനകൾ പങ്കുവെയ്ക്കാനും ഭാഗ്യമുണ്ടായി
ഗാന്ധിജിയുടെ ആവശ്യമേ ഇല്ലായിരുന്നു എന്ന് ചുരുക്കം സ്വാതന്ത്ര്യം കിട്ടാൻ 🤔
🙏സാറിനു നിത്യ ശാന്തി നേരുന്നു..
🙏🙏പ്രണാമം
ഗാന്ധിജിയുടെ ആവശ്യമേ ഇല്ലായിരുന്നു എന്ന് ചുരുക്കം സ്വാതന്ത്ര്യം കിട്ടാൻ 🤔
Wonderfull
Fantastic. Super comedy. 👍🙏😂
ക്യാമറ മേനോൻ ആള് കൊള്ളാമല്ലോ.. അവസാന നിമിഷം ഫോക്കസ് പോയി 😂😂
ഇദ്ദേഹം എന്തൊക്കെ പറഞ്ഞാലും മൊബൈലും കമ്പ്യൂട്ടറും മറ്റു ടെക്നോളജിയും ഉള്ള ഇക്കാലത്ത് എല്ലാവരും കൂടുതൽ ഇംഗ്ലീഷ് വാക്കുകൾ പറയുന്നു, മലയാളം പറ്റില്ലല്ലോ 🤔
😂😂😂😂😂VERY VERY HUMOROUS IAS OFFICER
Awesome ❤
My class mate at sb college chy .at that time he was very humerous.gby
Which year
1947il chintha jerom janikkathirunnathu nammude bhaghiyam.
My favourite sanal kumar ji 😂 homages 🥲🙏🌹🌹🌹
90 കളിലെ കോമഡി സ്കിറ്റ് കണ്ട പോലെ ഉണ്ട്. ഇപ്പോഴത്തെ പിള്ളേർ പക്ഷേ ചളി എന്നു പറയും
തിരുവഞ്ചൂരിന്റെ മലയാളം കേട്ടിരുന്നേൽ, സായിപ്പ് 1987 ൽ ഇന്ത്യ പിടിക്കാൻ വരില്ലായിരുന്നു 🤣
ഭയങ്കരം = ഭയം ജനിപ്പിക്കുന്നത് എന്നാണ് അർത്ഥം. ഒരു വലിയ അപകടം ഉണ്ടായി. ഒരാൾ മരിച്ചു. അതേ കുറിച്ച് ഇങ്ങനെ പറയാം :-ഭയങ്കര അപകടം നടന്നു. ഒരാൾ മരിച്ചു. എന്ന്..
ഭയങ്കരം എന്ന വാക്ക് ദുരുപയോഗിക്കുന്ന മലയാളി കൾ
ഭയം അങ്കുരിപ്പിക്കുന്നത്
അച്ഛൻ വീട്ടിൽ ഉണ്ടോ ഔട്ട് ഓഫ് സ്റ്റോക്ക്.😂😂😂😂😂😂😂😂😂😂😂😂
മലയാളികളുടെ ഇംഗ്ലീഷ് വാക്കുകളുടെ ഉച്ചാരണം അതിലും തമാശ ആണ്!!😂😂😂
അണ്ണാ......
ലോ.....ലവിടെ.....(ജഗതി)......
ഒരു......"ഗുൾസ് "....ആട്ടോ.... മറിഞ്ഞ്.......!!!!!!!!!
🤣🤣🤣🤣🤣🤣🤣
Namude malayalam ,sayip mare kondu samsaripikam,ithilum behu rasamayirikum. Thiruvananthapuram ,trivandrum akiya alkarelle 😁😂😂
പണ്ട് നായനാർ പറഞ്ഞു, ഞാനും ( നായനാരും ), സീതി ഹാജിയും ഒക്കെ ഇംഗ്ലീഷ് പറയാൻ തുടങ്ങിയതുകൊണ്ടാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയത് എന്ന്.
Super, മംഗ്ലീഷ് ആണ്
വേഗത കുറച്ചാൽ കുറച്ചാൽ കുറച്ചു കൂടി നന്നാവും 👍
നമ്മൾ ഉപയോഗിക്കുന്ന പല ഇംഗ്ലീഷ് വാക്കുകൾക്ക് ശരിയായ മലയാളം അർക്ക് പറയുവാൻ സാധിക്കും
👍
അദ്ദേഹം ജീവിച്ചിരിപ്പില്ല
സൂപ്പർ🙏
👍👍🙏🙏
രാഷ്ട്രഭാഷയായ ഹിന്ദി അറിയില്ല എന്ന് പറഞ്ഞാൽ അത് അഭിമാനമാണ് ഈ കമ്പ്യൂട്ടർ പഠിക്കുമ്പോൾ ഒരു വിദ്യാഭ്യാസമില്ലാത്ത ഒരു മര്യാദ ഇംഗ്ലീഷ് വാക്കുകൾ തന്നെയാണ് പറയുന്നത് സയൻസിൽ ഒന്നും കൃത്യമായ മലയാള വാക്ക് ഇല്ല ഇംഗ്ലീഷ് വാക്ക് തന്നെ ഉപയോഗിക്കുന്നത് സാധാരണ ജനങ്ങൾ പിന്നെ എന്ത് ചെയ്യും
ബിയെഇംഗ്ളീഷ്എംഎമലയാളം വിചിത്ര വിദ്യാഭാസം
ഓഡിയോ ക്വാളിറ്റി വളരെ മോശം
❤❤❤❤
സാധുക്കളായ മത്സ്യത്തൊഴിലാളി സ്ത്രീകൾ…പ്രാസംഗികൻ സ്വയമങ്ങ് തീരുമാനിച്ചു വിദ്യാലയത്തിൽ പോകാത്തവരാണെന്ന്. കഷ്ടം.
It is nothing other than a story created by him.
അവര് MBA കഴിഞ്ഞിട്ട് മൽസ്യവിൽപനയ്ക്ക് പോയതാണന്ന് പറഞ്ഞാൽ പിന്നെ അദ്ദേഹം പറഞ്ഞ കഥയ്ക്ക് വല്ല പ്രസക്തിയും ഉണ്ടോ?(തമാശ തമാശയായിട്ട് എടുക്കാൻ പഠിക്കൂ )
എല്ലാ കലകളും പോലെ നർമ്മം പറയുന്നതും അത് കേൾക്കുന്നതും ഒരു അനുഗ്രഹം തന്നെ
ഭാഷ പഠിക്കാൻ എനിക്കു. ഇഷ്ടമാണ്
1970 le thamasha
I am suffering from Thrissur pooram. Kindly give me leave.
Tried but jokes didn't come
urComedyNostandardComparrdtoAKeralite.
ഈ കുണാപ്പൻ തമാശു പറഞ്ഞതാണോ ?
അദ്ദേഹത്തെ പറ്റി ഒന്നു സർച്ച് ചെയ്യൂ ചങ്ങാതീ. ആരാണ് എന്ന് അറിയാം.
❤
എന്നാൽ മഹാനായ താങ്കൾ കുറച്ച് തമാശ പറയു.....
@@SabuXLഇതാണ് അസൂയ എന്ന് പറയുന്നത്
ഭവാൻ. . അവിടുന്ന് ഒരു തമാശ മൊഴിഞ്ഞാലും. പരനാറി .
ഇതാണ് അടിസ്ഥാനപരമായി മലയാളി.....@@sasidharank7349
പൊങ്ങുംമൂടന്റെ ശിഷ്യത്വം സ്വീകരിക്കുക, എങ്കിൽ മലയാളം ആ മലയാളമാകും
❤❤❤